വയനാടിന്റെ വാഴചേട്ടനെ പരിചയപ്പെടാം. | Paadavum Parambum | Different Varieties of Banana |

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2023
  • വയനാടിന്റെ വാഴചേട്ടനെ പരിചയപ്പെടാം.
    #malayalamnews #kerala #banana #wayanad
    വാഴപ്പഴത്തിന്റെ രുചി ഇഷ്ട്ടമല്ലാത്തവരായി ആരുമുണ്ടാകില്ല.എന്നാൽ നമ്മളറിഞ്ഞ വാഴപ്പഴത്തിന്റെ രുചി വൈവിദ്ധ്യം വളരെ കുറവാണെന്നു തോന്നും നിശാന്തിന്റെ ഈ വാഴ തോട്ടം കണ്ടാൽ.മാനന്തവാടി പെരുവക സ്വദേശിയായ നിശാന്ത് എംപ്ലോയ്മെന്റ് ഓഫിസിലെ ഉദ്യോഗസ്ഥനാണ്.സർക്കാർ ജോലിയുടെ തിരക്കിനിടയിലും ഇദ്ദേഹം നട്ടുപരിപാലിക്കുന്നത് 250ഓളം ഇനം വാഴകളാണ്.പെരുവകയിലെ വീടിനോട് ചേർന്നുള്ള സ്ഥലത്തും കോറോത്ത് വയലിലും കരയിലുമായുള്ള സ്ഥലത്തുമാണ് നിശാന്തിന്റെ വാഴ കൃഷി.

ความคิดเห็น • 59

  • @KurianWaynad
    @KurianWaynad หลายเดือนก่อน +3

    ഇത്രയും വെറൈറ്റികൾ പരിപാലിക്കുവാനുള്ള ആ നല്ല മനസിന്‌ അഭിനന്ദനങൾ ❤️

  • @sea-be6ft
    @sea-be6ft 9 หลายเดือนก่อน +10

    ഇദ്ദേഹത്തിൻ്റെ നമ്പർ കിട്ടുമോ??

  • @johnyma5572
    @johnyma5572 หลายเดือนก่อน +1

    ഇന്നത്തെ കാലത്ത് നിശാഞ് ചെയ്യുന്നത് വലിയ കാരൃം.!
    കർഷകൻ ഭൂമിയിലെ ദൈവമാണ്.! അഭിനന്ദനങ്ങൾ.!💖

  • @sharafsimla985
    @sharafsimla985 ปีที่แล้ว +8

    കോൺഗ്രാറ്റ്ലഷൻസ് നിഷാന്ത് 🌹🌹🌹

  • @Obelix5658
    @Obelix5658 หลายเดือนก่อน

    Excellent. Thank you.

  • @nijiltechnical9211
    @nijiltechnical9211 9 หลายเดือนก่อน

    Great I done it in small scale.

  • @sharafsimla985
    @sharafsimla985 6 หลายเดือนก่อน

    സൂപ്പർ വീഡിയോ നല്ല അവതരണം നല്ല വിശദീകരണം..
    Congrats Nishanth 🌹👍

  • @shaharbanu6363
    @shaharbanu6363 ปีที่แล้ว +2

    Good✌✌✌

  • @georgejose8600
    @georgejose8600 หลายเดือนก่อน

    Nalla arive

  • @prashobjayakumar
    @prashobjayakumar ปีที่แล้ว +2

    ❤❤

  • @benhurben8992
    @benhurben8992 4 หลายเดือนก่อน

    Great

  • @Jjiikkaa
    @Jjiikkaa หลายเดือนก่อน

    വളരെ quality ഉള്ള പ്രോഗ്രാം എല്ലാ ആശംസകളും

  • @nijiltechnical9211
    @nijiltechnical9211 7 หลายเดือนก่อน +1

    Vlue java thaikal evide kittum

  • @aparnarbsczoology8238
    @aparnarbsczoology8238 ปีที่แล้ว +2

    ❤❤❤❤

  • @gangaamrutha2328
    @gangaamrutha2328 ปีที่แล้ว +4

    Nice👍

  • @hobnob325
    @hobnob325 6 หลายเดือนก่อน

    Adipoli

  • @manucm7992
    @manucm7992 หลายเดือนก่อน

    👌

  • @user-nn5fe2nt5x
    @user-nn5fe2nt5x หลายเดือนก่อน +2

    കർഷകൻ ചേട്ടൻ്റെ നമ്പർ കിട്ടുമോ

  • @steephenp.m4767
    @steephenp.m4767 หลายเดือนก่อน

    Great Thank you

  • @Saji325-12
    @Saji325-12 หลายเดือนก่อน

    👍👍

  • @tcltv-ei2eu
    @tcltv-ei2eu 2 หลายเดือนก่อน

    what is this musical instrument?

  • @sebastiansunny7203
    @sebastiansunny7203 9 หลายเดือนก่อน +1

    ഇതാണ് ക്രിഷിസ്നേഹി

  • @jahamgeeryembee4361
    @jahamgeeryembee4361 หลายเดือนก่อน

    നന്മകൾ 🙏

  • @1abeyabraham
    @1abeyabraham หลายเดือนก่อน +1

    Do tissue cultures and spread all over

  • @1abeyabraham
    @1abeyabraham หลายเดือนก่อน

    It was my childhood dream to set a banana farm like that…..

  • @jayaprakashap7246
    @jayaprakashap7246 ปีที่แล้ว +3

    നിശിയേട്ടാ... സൂപ്പർ❤️❤️

  • @PankajavalliAs
    @PankajavalliAs หลายเดือนก่อน +2

    നിഷാന്ത് ഇപ്പൊ പൊർല്ലോം അല്ലെ താമസം

  • @khalidp4348
    @khalidp4348 ปีที่แล้ว +9

    എന്റെ അയൽവാസി ആണ് ♥️👍

    • @arunkumararun5781
      @arunkumararun5781 ปีที่แล้ว +3

      👍🏻

    • @Envirolife305
      @Envirolife305 ปีที่แล้ว +2

      Number ഉണ്ടോ

    • @Wayanadvisionchannel
      @Wayanadvisionchannel  ปีที่แล้ว +3

      @@Envirolife305 വീഡിയോയില്‍ ഫോണ്‍ നമ്പര്‍ അഡ്രസ് എന്നിവ കൊടുത്തിട്ടുണ്ട്.

    • @nisadiya6012
      @nisadiya6012 หลายเดือนก่อน

      pis send number

    • @jamaljamal-dx7bg
      @jamaljamal-dx7bg หลายเดือนก่อน

      Mobile number kittumo?

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv ปีที่แล้ว

    ❤❤❤❤❤👍🙏

  • @roby-v5o
    @roby-v5o 3 วันที่ผ่านมา

    2024കാണുന്നു ❤️❤️

  • @manjua.r1171
    @manjua.r1171 11 หลายเดือนก่อน

    പറയാൻ വാക്കുകൾ ഇല്ല. 🙏🙏🙏🙏🙏🙏🙏🙏

    • @Indianciti253
      @Indianciti253 7 หลายเดือนก่อน +1

      എന്തെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയോ

  • @sankaranec8184
    @sankaranec8184 หลายเดือนก่อน

    ചേട്ടാ, അണ്ണാറക്കണ്ണൻ(👌) വാഴയുണ്ടോ.കന്ന് കിട്ടുമോ?

  • @jimsonson9392
    @jimsonson9392 หลายเดือนก่อน

    Kannu keedumoo

  • @kishorethomas7395
    @kishorethomas7395 ปีที่แล้ว +2

    🤍🤍🤍❤

  • @user-iz1qo6jn5i
    @user-iz1qo6jn5i ปีที่แล้ว +3

    ഇത്രയും വെറൈറ്റി വാഴകൾ ഉണ്ടായിരുന്നോ 😮

  • @radhakrishnanvv9974
    @radhakrishnanvv9974 6 หลายเดือนก่อน +2

    പൂജക്കെടുക്കുന്ന yellow കഥലി കണ്ണ് എവിടെ കിട്ടും

  • @moiduttykc6993
    @moiduttykc6993 หลายเดือนก่อน

    ശോദരിക്കായി വാഴയെ പറ്റി അറിയുമോ?

  • @bijuva1616
    @bijuva1616 หลายเดือนก่อน

    കരിങ്കദളി വാഴ ഉണ്ടോ

  • @Lovebirds1519
    @Lovebirds1519 หลายเดือนก่อน

    അമ്പല കഥളി വാഴ ഉണ്ടൊ

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 หลายเดือนก่อน

    നമ്പർ കിട്ടാൻ സാധ്യത ഉണ്ടോ

  • @pavezparvez6593
    @pavezparvez6593 หลายเดือนก่อน

    തായ് മുസ്സഅല്ല - തായ് mooza എന്നാണ്

  • @mashoodkk615
    @mashoodkk615 หลายเดือนก่อน

    250 no അതിശയം തന്നെ

  • @ShibuThadathil
    @ShibuThadathil 5 หลายเดือนก่อน

    നമ്പർ ഇല്ലേ

  • @raziraza7495
    @raziraza7495 หลายเดือนก่อน

    ഇത് കറക്റ്റ് സ്ഥലം

  • @rahimann317
    @rahimann317 หลายเดือนก่อน

    ഇനത്തിന്റെ എണ്ണം കൂടിപ്പോയോ എന്ന് സംശയം 😢
    250?