റോയൽ എൻഫീൽഡിൽ നിന്ന് മറ്റൊരു ഇന്റർനാഷണൽ പ്രൊഡക്റ്റ്-സൂപ്പർ മെറ്റിയോർ 650. ഒരു തകർപ്പൻ ഹൈവേ ക്രൂയിസർ

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 537

  • @shahnasdcm9449
    @shahnasdcm9449 ปีที่แล้ว +7

    ചേട്ടന്റെ വീഡിയോ കണ്ടു എല്ലാ വണ്ടിയും വാങ്ങി. എല്ലാം മനസ്സിൽ ഇട്ടിട്ടുണ്ട്.

  • @naijunazar3093
    @naijunazar3093 ปีที่แล้ว +25

    ഞാൻ ഒരു Meteor 350 user ആണ്. ബൈജു ചേട്ടൻ പറയുന്നത് പോലെ അതിഗംഭീരമായ റൈഡിങ് അനുഭവം ആണ്. ഇപ്പോൾ വല്യേട്ടനെയും ബൈജു ചേട്ടൻ അവതരിപ്പിച്ചതിൽ വളരെ സന്തോഷം. എങ്കിലും ബൈജു ചേട്ടൻ ബൈക്ക് ഓടിച്ചില്ല എന്നൊരു വിഷമം ഉണ്ട്....

    • @shivansir9107
      @shivansir9107 ปีที่แล้ว +2

      ബോഡി നിലവാരം എങ്ങനെയുണ്ട് ചേട്ടായി

  • @mohammedarif8248
    @mohammedarif8248 ปีที่แล้ว +51

    cool ആയിട്ട് ഓടിച്ചു പോകാം ... കാലത്തിന് അനുസരിച്ച മാറുന്ന കമ്പനി Royal Enfield ❤

    • @harisignalseditz1610
      @harisignalseditz1610 ปีที่แล้ว +4

      Royal enifield oo😂😂 ith pole ulla ennam ullath okke ozhich nirthiyal 350cc vech ivanmaar ethra naal oodikkum

    • @arunajay7096
      @arunajay7096 ปีที่แล้ว +4

      ട്രാഫിക്കിൽ വിയർക്കും... ഗട്ടറിൽ വീണാൽ പിന്നെ പറയുകയേ വേണ്ട.. മറിഞ്ഞു വീണാൽ,2 പേര് വേണം

    • @jimmoriarty4530
      @jimmoriarty4530 ปีที่แล้ว

      ​@@arunajay7096 it's a highway cruiser

    • @absmail007
      @absmail007 ปีที่แล้ว +4

      @@arunajay7096 Luckily our roads are in "Newyork Standard"...No worries...

  • @NetworkGulf
    @NetworkGulf ปีที่แล้ว +6

    13:39 മുതലുള്ള ഭാഗം കേൾക്കുക.വളരെ സത്യം.പഴയ റോയൽ എൻഫീൽഡ് നിർമ്മാണ നിലവാരം വളരെ മോശമായിരുന്നു.ദിവസവും വർക്ക് ഷോപ്പിൽ.എന്നാൽ ശബ്ദവും ലുക്കും ഗംഭീരമായിരുന്നു

  • @baijutvm7776
    @baijutvm7776 ปีที่แล้ว +3

    ശരിയ്ക്കും രാജാകീയ വാഹനം തന്നെയാണ് ROYAL ENFIELD ♥️♥️♥️My Dream Bullet 🥰

  • @gopal_nair
    @gopal_nair ปีที่แล้ว +20

    "റോയൽ എൻഫീൽഡ് " പേരിനെ അന്വർഥമാക്കുന്ന കമ്പനി...👍👍👍

  • @shameermtp8705
    @shameermtp8705 ปีที่แล้ว +6

    Super Meteor 650 World class bike from Royal Enfield 👏.
    I really appreciate RE for Great initiative for higher CC bike 🏍️🤝.
    In further waiting for 700, 800, 900, 1000, 1200 CC Bikes 💪.

  • @mashoor7421
    @mashoor7421 ปีที่แล้ว +2

    കാണാൻ ഭംഗിയുള്ള വണ്ടി സൂപ്പർ

  • @vettathethu
    @vettathethu ปีที่แล้ว +3

    Royal എൻഫിൽഡ്ന്റെ ഏതു മോഡലാണ് നല്ലത്

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +1

    എൻഫീൽഡ് പഴയ ക്ലാസിക് ലെഫ്റ്റിൽ ബ്രേക്ക് വരുന്ന വണ്ടി ഒരു രക്ഷയുമില്ല

  • @riyaskt8003
    @riyaskt8003 ปีที่แล้ว +3

    Appukuttane ഒരു പ്രാവശ്മെങ്കിലും camera ക്ക് മുമ്പിൽ കൊണ്ട് വരണം,
    Apo എല്ലാവർക്കും familiar ആകും.
    Appukuttante Brezza ടെ ഒരു review ചെയ്താൽ മതി.

  • @devoosvlogs7700
    @devoosvlogs7700 ปีที่แล้ว +30

    RE ന്റെ എത്ര മോഡലുകൾ വന്നിട്ടും എനിക്ക് എന്റെ 1999 മോഡൽ മാറ്റാൻ തോന്നുന്നേ ഇല്ലാ, വേറെ ഒരു മോഡലിലും ഒരുവിധ ഭ്രമവും തോന്നിയിട്ടില്ല. RE standard 🥰

    • @ശ്രീരാമൻ84
      @ശ്രീരാമൻ84 ปีที่แล้ว +3

      എനിക്കും അതുപോലെ ഇത് വരെ പഴയ സ്റ്റാൻഡേർഡ് മാറ്റണം എന്ന് തോന്നിയിട്ടേ ഇല്ല

    • @AswinApoLLo69
      @AswinApoLLo69 ปีที่แล้ว +1

      Same

    • @rijinjohnson2236
      @rijinjohnson2236 ปีที่แล้ว +2

      അത് മാറ്റത്തൊണ്ട

    • @prasanthkrishnanrs8582
      @prasanthkrishnanrs8582 10 หลายเดือนก่อน +1

      Same. എനിക്കും തോന്നിയിട്ടില്ല. എന്റെ 2006 മോഡൽ 350

    • @amj4031
      @amj4031 3 หลายเดือนก่อน

      ക്യാഷ് ഇല്ലാഞ്ഞിട്ടാകും

  • @visakhmath
    @visakhmath ปีที่แล้ว +2

    ഇത്രേം പവറും ടോർക്കും weight ഉം ഒക്കെ ഉള്ള വണ്ടിക്ക് belt drive ആയിരുന്നു കുറെ കൂടി അനുയോജ്യം.

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +6

    Royal Enfield Super Meteor 🏍️ നല്ല നിർമ്മാണ നിലവാരം ഉള്ള ഒരു Global Model തന്നെ. റോയൽ എൻഫീൽഡിന്റെ വാഹനങ്ങൾ എന്നും പൗരുഷത്തോടെ നെഞ്ചും വിരിച്ച് നിവർന്നിരുന്നുള്ള ഒരു യാത്ര നമുക്ക് സമ്മാനിക്കാറുണ്ടല്ലോ. അതുകൊണ്ട് തന്നെ ഒരു ലോങ്ങ്‌ റൈഡിൽ നല്ല relax ആയൊരു യാത്ര ഈ വാഹനത്തിൽ നിന്നും കിട്ടുമെന്ന് തോന്നുന്നു. കാഴ്ച്ചയിൽ എവിടെയൊക്കെയോ ഒരു Harley 🏍️ ഒളിച്ചിരിക്കുന്നതായും അനുഭവപ്പെടുന്നു.

  • @sreejithnnair6956
    @sreejithnnair6956 ปีที่แล้ว +4

    ആരുടെയും ഒരു സ്വപ്ന വാഹനമാണ് റോയൽ എൻഫീൽഡ് അതിൽ ഇതുപോലുള്ള വളരെ മനോഹരമായ മോഡലുകൾ വരുന്നത് റോയൽ എൻഫീൽഡ് പ്രേമികളെ വളരെയധികം സന്തോഷപ്പെടുത്തും 👍

    • @BinoyAlex
      @BinoyAlex 6 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤😂😂

  • @shahulhameed850
    @shahulhameed850 ปีที่แล้ว +4

    ഇതിന്മേൽ പോകുന്നത് ആരും ഒന്നും നോക്കും ❤️❤️❤️

  • @sanutiewda2585
    @sanutiewda2585 ปีที่แล้ว +1

    Interceptor ഉണ്ട് 💪💪💪... ഇനി ഇവനെ ഒന്ന് നോക്കണം...

  • @kL_12_Hasee
    @kL_12_Hasee ปีที่แล้ว +10

    എന്തെ വന്നില്ലല്ലോ വന്നില്ലാലോ എന്നും വിചാരിച്ചു ഇരിക്കയിരുന്നു . നർമ്മം കലർത്തി സാധാരണകാർക്ക് മനസ്സിലാവുന്ന രീതിയിൽ എന്നാൽ അതിന്റെതായ പ്രൗഡിയിൽ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്നു ബൈജു ചേട്ടന്റെ അവതരണ മികവ് അപാരം അതിലുപരി ഒരുപാട് ഇഷ്ടവും ❤️❤️

  • @sachinms8079
    @sachinms8079 ปีที่แล้ว +2

    എൻഫീൽഡ്ന്റെ ഒരു ബ്രഹ്മസ്ത്രം 🔥🔥

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    രാജകീയമായ വണ്ടി

  • @hydarhydar6278
    @hydarhydar6278 ปีที่แล้ว +1

    പുതിയ എൻജിൻ അടിപൊളി ആണ്... വൈബ്രേറ്റ് കുറവാണു... നിലവാരം കൂടി....

  • @deepakcg2047
    @deepakcg2047 ปีที่แล้ว

    നമസ്കാരം ബൈജുവേട്ടൻ... വാഹനങ്ങളുടെ പാർട്സ് ലഭിക്കുന്ന ആ സൈറ്റ് ഒന്ന് കൂടെ പറയാമോ?

  • @jijesh4
    @jijesh4 ปีที่แล้ว

    Royal Enfield ഈ സാധനത്തിനെ ഇഷ്ടം അല്ലാത്തത് ആരാണുള്ളത് പൊളി സാനം ആരും കൊതിക്കുന്ന വണ്ടി👍👍👍👍👍⭐⭐⭐⭐⭐

  • @pgn8413
    @pgn8413 ปีที่แล้ว

    Million 4 million best wishes....dear sir a request please use light music in the videos. Whn useing headphone the rock,drum music cause a strong feeling....thanks. good brand nicely characterised by our word king.

  • @lijik5629
    @lijik5629 ปีที่แล้ว +1

    Royal Enfield is one of the best product from India for a global market.

  • @subinraj3912
    @subinraj3912 10 หลายเดือนก่อน

    RE has come a long way working on engine refinement, more practicality and not to miss on the upmarket styling... not compromising the build quality

  • @sudheeshkumars4423
    @sudheeshkumars4423 8 หลายเดือนก่อน

    Hii... TVS sport review ഇടുമോ??????????

  • @Home-Sweet-Home64
    @Home-Sweet-Home64 ปีที่แล้ว

    How come you give the feedback on riding comfort, while someone else is actually riding the bike…?! Interesting

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 ปีที่แล้ว

    ഒന്നു രണ്ടു കാര്യങ്ങൾ അൽപം വ്യത്യാസപ്പെടുത്തിയിരുന്നെങ്കിൽ.... നന്നാകുമായിരുന്നു...
    1. ഹാൻഡിൽ ബാർ...
    കറുത്ത പെയിയ്ന്റെടിച്ച ഇരുമ്പ് പൈപ്പിനു പകരം... ക്രോം പ്ലേറ്റ് ചെയ്തതോ... സ്റ്റെയിൻ ലസ് സ്റ്റീൽ പൈപ്പ് / സോളിഡ് ബാറോ ആക്കിയാൽ...
    2. ഇൻസ്ട്രുമെന്റ് പാനൽ... ഫ്യുവൽ ടാങ്കിന് മുകളിൽ ഫ്യുവൽ ക്യാപ്പ് വരുന്നിടത്ത് ഇന്റഗ്രേറ്റഡ് മോഡ്യൂൾ.. ആക്കിയിരുന്നേൽ
    3. ചെയിൻ മാറ്റി പകരം ബെൽട്ട് ഡ്രൈവ് ആക്കിയിരുന്നേൽ...

  • @josephmathai851
    @josephmathai851 ปีที่แล้ว

    Today ijust sit and moove the bike good no 1 cruiser bike for Indians all the best my legend

  • @tomjoesebastian6668
    @tomjoesebastian6668 ปีที่แล้ว

    Entha look വണ്ടിയുടെ 😮❤

  • @airu4192
    @airu4192 ปีที่แล้ว

    Meteor 350 aannu njaan use cheyyunnathu... 😍😍😍 Meteor 350 um 650 നിരത്തിൽ ഒരു പൊളി പൊളിക്കും

  • @manu.monster
    @manu.monster ปีที่แล้ว +2

    നാട്ടിൽ വന്നിട്ടുവേണം ഒന്ന് testdrive ചെയ്യാൻ, ബൈജു ചേട്ടന്റെ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു

  • @sandeepsudha9907
    @sandeepsudha9907 ปีที่แล้ว +1

    രണ്ടു കൈകൾ പൊക്കി പിടിച്ച പോലെ ഉള്ള indian twowheeler mirrors എന്നും lookwise നിരാശപ്പെടുത്തുന്ന കാഴ്ച ആണ്... Harley യുടെ ഒക്കെ mirrors എത്ര ഭംഗി ആയാണ് വണ്ടിയുമായി ഇണങ്ങുന്നത്.

  • @latheef6973
    @latheef6973 ปีที่แล้ว +3

    ബൈജു പറഞ്ഞത് എക്സ് ഷോറൂം വിലയാണ് ഒൻറോഡ് വില 4.48,4.68 ,4.88 ആണ് ഫുൾ ഓപ്‌സ്ഷൻ ഏകദേശം 5ലക്ഷത്തിനടുത്തു വരും

  • @ariesworld7
    @ariesworld7 ปีที่แล้ว

    Angeru vandi odichu nokkan thannille 🤔🤔🤔

  • @ayoob77711
    @ayoob77711 ปีที่แล้ว +1

    New model sherpa is also coming

  • @dreamlandings7677
    @dreamlandings7677 ปีที่แล้ว

    Royal enfield company ethu country yude aanu....indian aano?

  • @BenoyMathewsGeorge
    @BenoyMathewsGeorge ปีที่แล้ว

    ബൈജു, ഹെഡ്ലാംപിനെ‌ തൊട്ട്‌ "റ്റെയിൽ ലാംപ്‌" ആക്കി റ്റെയിൽ ലാംപിൽ എത്തിയപ്പോൾ വളരെ ചെറിയ "ഹെഡ്‌ ലാംപ്‌" ആക്കിയ ആ മനസ്സ്‌... 😂😇
    എപ്പോഴുമെന്നതുപോലെ മനോഹരമായി അവതരിപ്പിച്ചതിൽ സന്തോഷം. എന്റെ ബൈക്ക്‌ RE Meteor Supernova ആണ്‌. 53-ആം വയസ്സിൽ ഒത്തിരി ഇഷ്ടമുള്ള Meteorമായി കോട്ടയത്തുനിന്ന് ഇരിട്ടി, വയനാട്‌, തുഷാരഗിരി ഒക്കെ പോയിട്ടും ഒരു ക്ഷീണവും ഇല്ല.

  • @rameesshoukathali2679
    @rameesshoukathali2679 ปีที่แล้ว +1

    പെട്ടെന്ന് accelerator കൊടുത്താല്. അതുപോലെ ഉയർന്ന അളവിൽ കൊടുത്താൽ, അങ്ങനെ അല്പം കാലം ഓടിച്ചാൽ തന്നെ എൻജിൻ പെട്ടെന്ന് കേടായി സ്മൂത്ത് ഒക്കെ നഷ്ടപ്പെട്ടു പണി കിട്ടുന്ന അവസ്ഥ ആയിരുന്നു എൻഫീൽഡ് വണ്ടികൾക്ക്. ഇപ്പൊ അത് മാറിയോ എന്ന് അറിയില്ല. ഈ വണ്ടി എങ്ങനെ വലിച്ച് എടുത്ത് വിട്ടാൽ എൻജിൻ കേട് വരുമോ?. അപകടകരമാം വിധത്തില് ഉള്ള വലിച്ച് എടുപ്പ് അല്ല ഞാൻ ഉദ്ദേശിച്ചത്. അല്പം തിരക്ക് ഉള്ള ഒരാൾക്ക്. അല്ലെങ്കിൽ കല്യാണ വണ്ടികൾക്ക് ഒപ്പം വിടാൻ ഒക്കെ അത്യാവശ്യം പെട്ടെന്ന് ത്രോട്ടിൽ കൊടുക്കേണ്ടി വരും. അങ്ങനെ കൊടുത്താൽ തന്നെ വണ്ടിയുടെ എൻജിൻ ഒരു സുഖവും ഇല്ലാത്ത ഒരു സാധനമായി മാറുന്ന അവസ്ഥയായിരുന്നു മുൻപ്. അത് മാറിയോ എന്ന എൻ്റെ സംശയം ഇത് വരെ മാറിയിട്ടില്ല

    • @NetworkGulf
      @NetworkGulf 7 หลายเดือนก่อน +1

      കുറച്ച് വ്യത്യാസം ഉണ്ട്

  • @mathewvj8055
    @mathewvj8055 ปีที่แล้ว

    Happy to be a part of this family ❤️😊

  • @madhup.k8713
    @madhup.k8713 ปีที่แล้ว

    Honda Higness vaguka, milege venamengil, daily yathrakum, smooth engine, service charge over

  • @akhilmahesh7201
    @akhilmahesh7201 ปีที่แล้ว

    Kidilan vandi ahne.... thanks for the video

  • @gopal_nair
    @gopal_nair ปีที่แล้ว +11

    ബുള്ളറ്റിന്റെ "ഖഡ് ഖഡ്" ശബ്ദം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് . സിനിമയിലൊക്കെ ബുള്ളറ്റ് കാണിക്കുമ്പോൾ, ആ ശബ്ദം.. ഉഫ് 😃😃👍👍

    • @harikrishnansreekumar9951
      @harikrishnansreekumar9951 ปีที่แล้ว +1

      സിനിമകളിലൊക്കെ കാണിക്കുന്നത് പഴയ cast iron engine ആണ്. അതാണ് ആ ശബ്ദം.

    • @roshinparameswaran4817
      @roshinparameswaran4817 ปีที่แล้ว +2

      @@harikrishnansreekumar9951 firing timing & carburator tuning currect anenkil pazhaya cast iron engine num ee sound undakilla. filter illatha silencer um pinne timing advance cheythum okkeyanu sound undakkunne

    • @harikrishnansreekumar9951
      @harikrishnansreekumar9951 ปีที่แล้ว

      @@roshinparameswaran4817 thank you for the information.

  • @Make9633
    @Make9633 ปีที่แล้ว

    Yaa closed too 1 million ✨️💫💫

  • @anoops4378
    @anoops4378 ปีที่แล้ว

    Which is better super meteor 650 or Kawasaki Vulcan s?

  • @mihammedshameer8693
    @mihammedshameer8693 ปีที่แล้ว

    Kidu item .... Nalla yathra ayirikkum

  • @Sarang0495
    @Sarang0495 ปีที่แล้ว +1

    Always wanted more power and refinement for thunderbird on long distances
    When they brought 650twins I was hoping they would give thunderbird that engine -they stopped thunderbird and made it city oriented thunderbird x ;then meteor 350 .
    Thanks RE for finally making a product which can cherish the cruiser in every Indian rider ❤

  • @nordicmalayali
    @nordicmalayali ปีที่แล้ว +3

    ഈയടുത്തു ഫിൻലൻഡിൽ Super Meteor 650 അടക്കം പല മോഡലുകളും Royal Enfield ലോഞ്ച് ചെയ്തു. ഇവിടെ നടന്ന MP2023 എന്ന മോട്ടോർസൈക്കിൾ എക്സ്പോയിൽ ഒരു ചലനം ഉണ്ടാക്കിയ ലോഞ്ച് തന്നെയായിരുന്നു Super Meteor 650-യുടേത്.

  • @shahirjalalshahirjalal5494
    @shahirjalalshahirjalal5494 ปีที่แล้ว

    Namaskaram 🙏

  • @salimka1734
    @salimka1734 ปีที่แล้ว +1

    വണ്ടി കൊള്ളാം, വിലയും കൊള്ളാം - ഇവരുടെAfter sale service കൂടി Proffesional ആയിരുന്നെങ്കിൽ ....

  • @bennytu339
    @bennytu339 ปีที่แล้ว

    ബൈജു ചേട്ടൻ്റെ റിവ്യൂ കണ്ടതിനു ശേഷം വണ്ടി എടുക്കാൻ തീരുമാനിച്ചാൽ പിന്നീട് ദുഃഖികേണ്ടി വരില്ല.👍

  • @user-ls1wz5zk4s
    @user-ls1wz5zk4s ปีที่แล้ว

    Chetta himalayan book cheythal ethra day kayinjalane kittuka

  • @dr.krishnakumar.k.pillai4941
    @dr.krishnakumar.k.pillai4941 ปีที่แล้ว

    BAIJU CHETTAN ODICHA MATHIYAYIRUNNU ENGILEN ORU SUGHAMULLUUU

  • @rijogeorge7914
    @rijogeorge7914 ปีที่แล้ว

    കാണാൻ നല്ല രസമുണ്ട് വണ്ടി 👌🏻👌🏻..

  • @riyaskt8003
    @riyaskt8003 ปีที่แล้ว

    RE ഏത് bike ആയാലും അതിൻറെ bottom end torque ആണ് കിടിലൻ.
    എത്ര load ആയാലും എത്ര വലിയ കയറ്റം ആയാലും ടക് ടകു ടക് ന പറഞ്ഞ് simple ആയി കയറി പോകും

  • @roshithk1958
    @roshithk1958 ปีที่แล้ว

    Reverse gear undo

  • @vipinnk9759
    @vipinnk9759 ปีที่แล้ว

    Super model..... RE

  • @kaleshpk9601
    @kaleshpk9601 ปีที่แล้ว

    Sir .edakku nakku pizakkunnu... head lamp tail lamp aakunnu...thirichu .. 😀😀😀

  • @sarunsali1861
    @sarunsali1861 ปีที่แล้ว

    Ithe Topend model ano?

  • @prasoolv1067
    @prasoolv1067 ปีที่แล้ว

    Enfield bringing new models jst want generation wants...

  • @gbponnambil
    @gbponnambil ปีที่แล้ว

    Baiju Cheta new Pulsar 150 review cheyamo

  • @jeswinkuruvila
    @jeswinkuruvila ปีที่แล้ว

    കിടു ലുക്ക് 💙❤️

  • @MAGICALJOURNEY
    @MAGICALJOURNEY ปีที่แล้ว

    👏🏻🥰🥰superb

  • @sachinuk953
    @sachinuk953 ปีที่แล้ว

    Nice presentation

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc ปีที่แล้ว

    Baiju sir nice wow

  • @amaltech3655
    @amaltech3655 ปีที่แล้ว

    Yezdy... റോഡ്സ്റ്റർ പുതിയ മോഡൽ ഒന്ന്.. എങ്ങനെ ഉണ്ടെന്ന് പറയണം

  • @mindfreektech
    @mindfreektech ปีที่แล้ว +1

    Nice video

  • @shineraj873
    @shineraj873 ปีที่แล้ว

    സൂപ്പർ ബൈക്ക് തന്നെ

  • @hetan3628
    @hetan3628 ปีที่แล้ว +1

    റോയൽ എൻഫീൽഡ് പുതുതലമുറയിലോട്ട് പിച്ചവെച്ച് കയറിത്തുടങ്ങി ഇപ്പോഴെങ്കിലും. റോയൽ എൻഫീൽഡ് മാറിയത് നല്ലത് ഇല്ലായിരുന്നെങ്കിൽ ജനങ്ങൾ റോയൽ എൻഫീൽഡിനെ മറന്നേനെ 😊👍

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    Royal Enfield 🔥🔥🔥🔥🔥🔥

  • @pinku919
    @pinku919 ปีที่แล้ว +1

    The typical Harley like cruiser look definitely shows it's purpose. It's for the people who loves long rides. There is no competition for the price.

    • @guts____
      @guts____ ปีที่แล้ว

      Harley like cruiser? It's completely a royal Enfield cruiser

  • @praveenkumar5375
    @praveenkumar5375 ปีที่แล้ว

    Why the engine sound defer from gt twin?

  • @sajeeshp2984
    @sajeeshp2984 ปีที่แล้ว

    Hai baiju Etta
    Lane traffic 🚦

  • @ARU-N
    @ARU-N ปีที่แล้ว

    കൊള്ളാം, ഒരു ആനയെ കാണുന്ന പോലെ,
    ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് പ്രയോജനപ്പെട്ടേക്കാം, ഒരു Touring ബൈക്ക്.
    സിറ്റി യില്‍ ഉപയോഗിക്കാൻ Royal enfield Hunter 350 വാങ്ങേണ്ടി വരുമോ.....
    അങ്ങനെ Royal enfield വിവിധ ശ്രേണിയില്‍ പെട്ട ബൈക്കുകളാണ് അവതരിപ്പിക്കുന്നത്..👍
    Royal Enfield Electric bike ഉടൻ വരുമോ

  • @muhammadsuhail9368
    @muhammadsuhail9368 ปีที่แล้ว

    Royal Enfield

  • @arjund5074
    @arjund5074 ปีที่แล้ว +1

    RE❤

  • @gireeshkumarkuttathgkkutta6685
    @gireeshkumarkuttathgkkutta6685 ปีที่แล้ว

    Yes designed by research and development co. UK. 👆

  • @kltechy3061
    @kltechy3061 ปีที่แล้ว +1

    Harley Davidson ayit compire Cheyan pattuna vandi royal Enfield great work 😻

  • @sreeninarayanan4007
    @sreeninarayanan4007 ปีที่แล้ว +3

    സൗണ്ട് എപ്പോഴും പഴയ ബുള്ളറ്റ് 👌👌❤❤

    • @18k20
      @18k20 ปีที่แล้ว

      സൗണ്ട് മാത്രമല്ല റൈഡിങ് സുഖവും പഴയതു തന്നെയാണ് നല്ലത് 👍

  • @albinbinu4542
    @albinbinu4542 ปีที่แล้ว

    Angamily il ulaa aa dealer, anil chetn ayirunvlo

  • @kidszonemalayalam3170
    @kidszonemalayalam3170 ปีที่แล้ว

    Royal enfield 💖💪

  • @moideenpullat284
    @moideenpullat284 ปีที่แล้ว +1

    Nice...✌👌👌

  • @antonyjose5025
    @antonyjose5025 ปีที่แล้ว

    Guys super meteor or gt 650 which one do you all prefer ?

  • @girishrajeswarijeba1413
    @girishrajeswarijeba1413 ปีที่แล้ว +1

    അടിപൊളി വാഗനം തന്നേ 👌👌❤❤

  • @girishi.p.1077
    @girishi.p.1077 ปีที่แล้ว

    Audi Q3 sport back review വേണം.

  • @Midhun_118
    @Midhun_118 ปีที่แล้ว

    Royal Enfield super Meteor 650 Astral ബുക്ക് ചെയ്ത്‌ വന്നു കാണുന്നു

  • @krishnadasmk
    @krishnadasmk ปีที่แล้ว

    6.24 tail lamp എന്ന് പറഞ്ഞതുപോലെ തോന്നി.

  • @sameeralithirurangadi308
    @sameeralithirurangadi308 ปีที่แล้ว

    എന്തൊക്കെ പറഞ്ഞാലും റോയൽ എൻഫീൽഡ് ഒരു സംഭവം തന്നെ

  • @sijojoseph4347
    @sijojoseph4347 ปีที่แล้ว

    First look polichu

  • @amg123ktym
    @amg123ktym ปีที่แล้ว

    Nalla bike aanu...vibrations kurave aanu

  • @sravanrajeev6776
    @sravanrajeev6776 ปีที่แล้ว

    Super luck💖👍💪💐

  • @sudhananpulikkal5948
    @sudhananpulikkal5948 ปีที่แล้ว

    Standard New Model വരുന്നില്ലേ?

  • @sreenatholayambadi9605
    @sreenatholayambadi9605 ปีที่แล้ว

    സൂപ്പർ വണ്ടി ❣️

  • @denton8
    @denton8 ปีที่แล้ว +1

    Uff😍😍 adipoli

  • @rtube5147
    @rtube5147 ปีที่แล้ว

    Meteor 350 യും hunter 350 yum തമ്മിലുള്ള വെത്യാസം എന്താണ് guys ?

  • @t.nasrudheen
    @t.nasrudheen ปีที่แล้ว +1

    പബ്ലിക്കിൽ വിൽക്കുന്ന റോയൽ എൻഫീൽഡ് ബൈക്കുകൾ അല്ലല്ലോ ആർമിക്ക് വേണ്ടി ഉണ്ടാക്കുന്നത്, അതിന്റെ എൻജിനും പെർഫോമെൻസും വിത്യാസം ഇല്ലേ

    • @NetworkGulf
      @NetworkGulf 7 หลายเดือนก่อน

      No same

  • @e.x7217
    @e.x7217 ปีที่แล้ว

    Hunter കൊണ്ട് ഹിമാലയത്തിൽ പോകാൻ കഴിയുമോ..

  • @AkshayKumar-dj1dk
    @AkshayKumar-dj1dk ปีที่แล้ว

    Nice video...👍

  • @vimaljoseph7501
    @vimaljoseph7501 ปีที่แล้ว +3

    ബ്രേക്ക് ലൈ റ്റ് നെ പറ്റി വിവരിച്ചപ്പോൾ തെറ്റ് പറ്റി😀 ഹെഡ്ലൈറ്റ് എന്നു പറഞ്ഞു😀