സുരക്ഷയാണ് പ്രധാനം.അതുകൊണ്ട് കിയ സോണറ്റ് വിറ്റ് ഫോക്സ് വാഗൺ വിർറ്റുസ്‌ വാങ്ങി | Rapid Fire| Part 26

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 493

  • @singarir6383
    @singarir6383 ปีที่แล้ว +153

    Toyota സർവീസിനെ ആരും കുറ്റം പറയുന്നില്ല അതുതന്നെയാണ് ഏറ്റവും വലിയ വിജയം✅️❤

    • @anazabdulhameed
      @anazabdulhameed ปีที่แล้ว +14

      avarda speciality all parts available aanu full set change cheyanda karyam ella

    • @TonysMediaByTonyTAugustine
      @TonysMediaByTonyTAugustine ปีที่แล้ว +1

      Ford endevour 🔥

    • @merwindavid1436
      @merwindavid1436 ปีที่แล้ว +9

      Marutiyude servicine kurichum aarum paraathi paranju kettittilla...

    • @sabithpk6805
      @sabithpk6805 ปีที่แล้ว +10

      ​@@merwindavid1436താങ്കൾ കേൾക്കായിട്ടായിരിക്കും 🤣

    • @basilsaju2200
      @basilsaju2200 ปีที่แล้ว +7

      പക്ഷെ ഇപ്പൊ ഉള്ള ടൊയോട്ട - മാരുതി ക്രോസ്സ് ബ്രാൻഡിംഗ് ഫിലോസഫി എനിക്ക് അങ്ങ് ഇഷ്ടപ്പെടുന്നില്ല. ടൊയോട്ട വണ്ടികൾ ടൊയോട്ട തന്നെ ആയി തുടരുന്നത് ആയിരുന്നു ഒരു സന്തോഷം.

  • @prasoolv1067
    @prasoolv1067 ปีที่แล้ว +67

    "തുമ്മിയാലും ചെറിയ പനി വന്നാലും ഇവനെ ചെറിയ ഹോസ്പിറ്റലിൽ എടുക്കത്തില്ലല്ലോ ", benz GLe customer comment polichu😂

  • @munnathakku5760
    @munnathakku5760 ปีที่แล้ว +3

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍26. മത്തെ rapid faire 😍അതും ഈ നട്ട രാത്രിയിൽ കാണുന്ന ലെ ഞാൻ 😍💪 1:29 woo 😍toyota 💪വണ്ടി പുലി തന്നെ 💪 6:30 ബൈജു ചേട്ടൻ പറഞ്ഞിട്ട് എടുത്ത. പ്രസാദ് ബ്രോ 😍👍🤣ബൈജു ചേട്ടൻ.. മാറി നിന്നത് 🤣 13:03.10. മത്തെ എപ്പിസോഡിൽ. ഫസ്റ്റ് കസ്റ്റമർ.വീണ്ടും.. വന്നു വേറെ വണ്ടിയുമായി 👍 18:45 ഇങ്ങേരു പൊളിച്ചു.. ഫുൾ ഓപ്പൺ ആയി സംസാരിച്ചു 👍ഉള്ളത് പോലെ പറഞ്ഞു 👍ഇനിയും ഫുൾ സപ്പോർട് 💪ബൈജു ചേട്ടാ 👍😍❤️

  • @arjunvilla
    @arjunvilla ปีที่แล้ว +13

    Nissan Magnite CVT is one of the best car under 10 lakh ex-showroom price range. A Normal Driver (40-60 speed), will get around 13-15 Kmpl in city and 17-20 Kmpl on Highway

    • @anandhusunil2343
      @anandhusunil2343 ปีที่แล้ว

      Manual turbo entha kuzhappam🤔

    • @shamsuknd922
      @shamsuknd922 ปีที่แล้ว

      Kiger is another option ..Most chiseled boot

    • @arjunvilla
      @arjunvilla ปีที่แล้ว

      ​@@anandhusunil2343Nissan Magnite comes with Xtronic CVT which is really good, no rubber band effect while accelerating and fuel efficient too

  • @sammathew1127
    @sammathew1127 ปีที่แล้ว +31

    @Baiju Cheta.. for every review, ask these qns mandatorily
    1) Mileage [highway and town]
    2) Service cost for every 10k
    3) Cost and variant when it was bought
    4) Fuel type

    • @Serendipity1190
      @Serendipity1190 ปีที่แล้ว

      Ithelam chodikarundalo 😮

    • @sammathew1127
      @sammathew1127 ปีที่แล้ว +1

      @Serendipity1777 No.. in that flow he misses some..
      He doesn't mandatorily ask all of them for all the car owners..😬
      Notice that from now on..😅

  • @mohammedarif8248
    @mohammedarif8248 ปีที่แล้ว +11

    ഈ റാപ്പിഡ് ഫയർ പരിപാടിയിൽ വരുന്ന മിക്ക ആൾക്കാർക്കും സ്വന്തം വണ്ടിയെ കുറിച്ച് നല്ല ധാരണയുണ്ട്. ♥️

  • @hetan3628
    @hetan3628 ปีที่แล้ว +45

    ടൊയോട്ട ഫോർച്യൂണറിന്റെ ലുക്ക് മാരക ലുക്ക് തന്നെ. വണ്ടിയുടെ സൈസ് പോലെ തന്നെയാണ് വിലയും മാരകം തന്നെയാണ്

    • @Sumesh209
      @Sumesh209 ปีที่แล้ว +12

      ഒറ്റ ചോദ്യം ഇത്രയും വിലയുള്ള fortunerinekalum value for money Scorpio n or XUV 700 alle ningalude അഭിപ്രായം എന്താണ്?

    • @marktaylor9439
      @marktaylor9439 ปีที่แล้ว +3

      Pakuthiyum tax an

    • @aswinshaji414
      @aswinshaji414 ปีที่แล้ว +2

      ​@@Sumesh209Kodiaq is also good ❤

    • @kannankannansivaraman5355
      @kannankannansivaraman5355 ปีที่แล้ว +2

      @@Sumesh209 സത്യം

    • @Sumesh209
      @Sumesh209 ปีที่แล้ว +5

      ഒരു ഓസ്ട്രേലിയൻ ഓട്ടോ news il കണ്ടതാണ് Scorpio n avide launch ചെയ്ത എന്നിട്ട് ഇ്പോ അവിടെ നല്ലോണോം വിറ്റിരുന്ന ലാൻഡ് ക്രൂയിസർ prado യുടെ market idiyan കാരണം ആയി എന്ന്

  • @aravindvinayachandran3037
    @aravindvinayachandran3037 ปีที่แล้ว +20

    V star ൻ്റെ gift വീണ്ടും കിട്ടാൻ കാർ change ചെയ്ത ചേട്ടൻ മാസ് ആണ് 😁

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp ปีที่แล้ว +1

    V star നു ഇത്രയും നല്ലൊരു വെറൈറ്റി പ്രോഗ്രാം അവതരിപ്പിക്കാൻ സ്പോൺസർ ചെയ്ത്തിന് അഭിനന്ദനങ്ങൾ... ഒപ്പം ശ്രീ biju v nair ക്കും 👏👏👏👍

  • @ajeeshkodiyalil4670
    @ajeeshkodiyalil4670 ปีที่แล้ว +16

    Virtus ന്റെ മുന്നിൽ വച്ച് Slavia യെ കുറ്റം പറഞ്ഞത് ഒട്ടും ശരി ആയില്ല. ഒന്നും അല്ലെങ്കിലും ഒരമ്മ പെറ്റ സഹോദരങ്ങൾ അല്ലേ അവർ...#A proud Slavia Owner😊

    • @Tutelage810
      @Tutelage810 ปีที่แล้ว

      Slavia doesn’t have Brake Assist feature in the basic and middle trim.

    • @rajaraja-nm1kc
      @rajaraja-nm1kc ปีที่แล้ว +4

      Virtusinekal look Slaviaku aanu Enik thoniyitullath prethyekichu Red 🔥

  • @riyaskt8003
    @riyaskt8003 ปีที่แล้ว +84

    Driving and travelling comfort കൂടുതൽ SUV ക്കൾ കൂടുതൽ സെഡാൻ തന്നെ,
    Kia to VW a good decision 👍👍

    • @ponnammajohnson6358
      @ponnammajohnson6358 ปีที่แล้ว +1

      Baiju sir good morning. Rapid fire is very god program

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +61

    Nissan ന്റെ ഇന്ത്യയിലെ തുറുപ്പുചീട്ടാണ് 🚘 Magnite. നിസ്സാന്റെ CVT ഗംഭീരമാണ്. അതിനാൽ തന്നെ ബൈജു ഏട്ടൻ പറഞ്ഞപോലെ Magnite CVT ആയിരുന്നെങ്കിൽ കൂടുതൽ രസകരമായേനേ.
    😊 Volkswagen Virtus എടുത്ത ആൾക്ക് കാര്യം മനസ്സിലായി, ഇപ്പോഴത്തെ Trending SUV കൾ ആണെങ്കിലും, ഒരു Sedan നിൽ നിന്നും ലഭിക്കുന്ന comfort ഉം elegance ഉം ഒക്കെ SUV കളിൽ നിന്നും കിട്ടാറില്ല എന്നതാണ് നഗ്നസത്യം.
    🤗 അതുപോലെ BMW എന്നും അറിയപ്പെടുന്നത് Driver's Car ആയിട്ടാണ്. എന്നാൽ Mercedes Benz ൽ ഡ്രൈവിംഗ് സുഖത്തേക്കാൾ കൂടുതൽ പ്രാധാന്യം comfort ന് ആണ്. ഇനി അതല്ല നല്ല Drive ഉം ഒപ്പം comfort ഉം ഒരുപോലെ ആസ്വദിക്കണം എന്നുള്ളവർക്ക് BMW നും Mercedes നും ഇടയിലായി Audi യും ഉണ്ട്.

    • @johnwick239gh
      @johnwick239gh ปีที่แล้ว

      CVT ella vandiyum transmission issue varum. It's just a matter of time. Urappayitum vannirikum. Just type nissan cvt in youtube and you will know what i mean. എന്ന് നിസ്സാൻ എടുത്ത് പണി കിട്ടിയ ഒരു പാവം.

    • @amaljoe367
      @amaljoe367 ปีที่แล้ว

      പക്ഷേ Magnite ന് CVT ഉണ്ടല്ലോ 🤔🤔

    • @aswinas464
      @aswinas464 ปีที่แล้ว +1

      Safety nokunvarku volvo yu und

    • @neeradprakashprakash311
      @neeradprakashprakash311 ปีที่แล้ว +2

      @@aswinas464 Yes 😊

    • @junaidkka
      @junaidkka ปีที่แล้ว

      👌👍👍

  • @moideenpullat284
    @moideenpullat284 ปีที่แล้ว +4

    Rapid fire oru rakshayumilla sir ......lla th parayalo.....adipoli episodan ith.....iniyum orupad rapid fire episods pretheekshikkunnu full supportnd🎉👍👍👍👍👍👍👍✌️✌️✌️

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +18

    ഒരു മടിയും കൂടാതെ നെഗറ്റീവ് വിളിച്ചുപറഞ്ഞ് ബെൻസ് കസ്റ്റമർ ഇന്നത്തെ മികച്ച കസ്റ്റമർ

  • @arjuns5424
    @arjuns5424 ปีที่แล้ว +2

    This Rapid fire sessions was great.
    I have seen every Episode of it. Hands off to you for thinking about this segments
    Keep up the good work.

  • @sijojoseph4347
    @sijojoseph4347 ปีที่แล้ว +10

    Virtus looks stunning 🤩🤩🤩🤩🤩

  • @1Sudheesh
    @1Sudheesh ปีที่แล้ว +9

    20 ലക്ഷം വരെ വിലയുള്ള ഞാൻ ഓടിച്ച കാറുകളിൽ ഏറ്റവും നല്ലത് ആയി തോന്നിയത് ഫോക്സ് വാഗൺ തന്നെ. ഫോക്സ് വാഗൺ ഓടിക്കുന്ന ഫീലിന്റെ കുറച്ചെങ്കിലും അടുത്ത് എത്താൻ പറ്റി എന്ന് തോന്നിയത് സിട്രോണും ഫിയറ്റ് പൂന്തോയും മാത്രം

    • @itzme-saeed
      @itzme-saeed ปีที่แล้ว

      ഫോർഡ് വണ്ടികൾ ഒന്നും ഓടിച്ചിട്ടില്ലേ 🤔

    • @1Sudheesh
      @1Sudheesh ปีที่แล้ว

      @@itzme-saeed ഫോർഡിന്റെ എൻഡവർ മുതൽ താഴെയുള്ള വണ്ടി എല്ലാം ഓടിച്ചിട്ടുണ്ട്

    • @itzme-saeed
      @itzme-saeed ปีที่แล้ว

      @@1Sudheesh ഇക്കോസ്പോർട് ഓടിച്ചിട്ട് ഒന്നും തോന്നിലെ 🙄

    • @1Sudheesh
      @1Sudheesh ปีที่แล้ว +4

      @@itzme-saeed ഇക്കോ സ്പോർട്ട് ഉപയോഗിച്ചിട്ടുണ്ട്. ക്ലച്ച്, എൻജിൻ കംപ്ലയിന്റ് കൊണ്ട് വിറ്റു വണ്ടി ഭയങ്കര ബോഡി റോൾ ആണ് പുറകിൽ ഇരിക്കുന്നവർക്ക് യാത്ര അസഹനീയം .ഫോക്സ് വാഗണുമായി താരതമ്യം ചെയ്ത് നോക്കിയാൽ സീറോ

    • @Tutelage810
      @Tutelage810 ปีที่แล้ว

      @@itzme-saeed body roll. Driver is very comfortable. Ford globally no 3. VAG no 1

  • @fazalulmm
    @fazalulmm ปีที่แล้ว +34

    ഉപയോഗിക്കുന്ന വണ്ടിയെ കുറിച്ചും സർവീസിനെ കുറിച്ചുമുള്ള പരാതികൾ ,പരിഭവങ്ങൾ ,അഭിനന്ദനങൾ എല്ലാം പറയാനുള്ള ഒരിടം ❤❤❤❤❤

  • @visakns1
    @visakns1 ปีที่แล้ว +1

    Video le comment kand inspired aayi car maaty .., wow 👏👏 definitely best programme from baiju Chetan.

  • @jijesh4
    @jijesh4 ปีที่แล้ว +1

    വാഹനം ഉപയോഗിക്കുന്നവർക്ക് വാഹനത്തെ കുറിച്ച് നല്ല അറിവുണ്ടങ്കിൽ വാഹനത്തിനു നല്ല ലൈഫ് കിട്ടും ചേട്ടന്റ ഈ പരിപാടിയിൽ വരുന്ന എല്ലാവർക്കും നല്ല അറിവുള്ളവർ തന്നെ ചേട്ടന്റ ചോദ്യത്തിനു പെട്ടന്നു തന്നെ ഉത്തരം കിട്ടുന്നു👍👍👍👍

  • @naijunazar3093
    @naijunazar3093 ปีที่แล้ว

    Benz GLE owner നാട്ടിൽ ബൈജു ചേട്ടന്റെ അയൽവാസി ആണെങ്കിലും വണ്ടിയുടെ രജിസ്ട്രേഷൻ പോണ്ടിച്ചേരിയിൽ ഞാൻ താമസിക്കുന്ന ഇടത്താണ്. എന്റെ ബൈക്ക് PY05K ആണ്. സത്യം പറഞ്ഞാൽ ടാക്സ് കുറയ്ക്കാനായി ഒരുപാട് പേർ ഇവിടെ വന്ന് വണ്ടി എടുക്കുന്നുണ്ട്. അമല പോൾ ഒക്കെ വണ്ടിയെടുത്ത സമയത്ത് ഇത് വലിയ പ്രശ്നമായിരുന്നു. ഇവിടെ എന്റെ കൂടെ ജോലി ചെയ്യുന്നവരൊക്കെ കാറെടുത്തപ്പോൾ നാട്ടിലെ അഡ്രസ്സിൽ എൻക്വയറി ചെന്നിരുന്നു. ഇവിടെ വർക്ക് ചെയ്യുന്ന ഐഡി കാർഡ് കാണിക്കേണ്ടി വന്നു.

  • @geepasPas
    @geepasPas ปีที่แล้ว +1

    വണ്ടിയെക്കുറിച്ചു കാണാൻവന്നപ്പോൾ അണ്ടിയും തൂകി ഇടക്കിടക്ക് ആളുകൾ സൈഡിൽ വരുന്നു. ബൈജുവിന്റെ ഷഡി കച്ചവടത്തിന് എല്ലാവിധ ആശംസകളും😅

  • @Arunasok143
    @Arunasok143 ปีที่แล้ว

    എല്ലാർക്കും വണ്ടിയെ പറ്റി നല്ല ധാരണ ഉണ്ട് ❤️..

  • @manu.monster
    @manu.monster ปีที่แล้ว +4

    ടൊയോട്ട സർവീസ് പിന്നെ ക്വാളിറ്റി അടിപൊളിയാണ്

  • @vinodtn2331
    @vinodtn2331 ปีที่แล้ว +4

    എന്നും എല്ലായ്‌പ്പോഴും Rapid fire സൂപ്പർ ആണ് ❤

  • @midhunjohn924
    @midhunjohn924 ปีที่แล้ว +4

    Baiju chettan ...waiting ayirunnu episode kanan❤

  • @Pooppi-y8e
    @Pooppi-y8e ปีที่แล้ว

    Datsun grill bakki vannatha Nissan use cheyyunne

  • @diljithtinku
    @diljithtinku ปีที่แล้ว +24

    KIA to VW , SUV to Sedan , Korean to German 😮 what a big move ❤ I'm also a VW family member. Last week I got my Taigun 1 ltr TSI ❤.

    • @Mazlanmi
      @Mazlanmi ปีที่แล้ว +4

      good choice bro ! safe driving 🎉
      by the way which varient and onroad cost as of now?

    • @diljithtinku
      @diljithtinku ปีที่แล้ว +2

      @@Mazlanmi 1 litre manual highline . On road 1651000 . And I also paid 45000 for extended warranty and service value pack. So no tension up to 6 years. 🙂

    • @Tutelage810
      @Tutelage810 ปีที่แล้ว +1

      @@diljithtinku You will never regret. Using VW since 2015. VAG is Global No 1 in revenue and no 2 in sales. ( Toyo no 1 sales and no 2 in revenue)

    • @diljithtinku
      @diljithtinku ปีที่แล้ว +1

      @@Tutelage810 thank you sir. I'm not a new VW family member. I just upgraded Polo TDI 2014 to New Taigun 😍

    • @Najeemnaje
      @Najeemnaje ปีที่แล้ว

      Vitus and Taigun. Valare mosham quality aan. Don’t compare with polo.

  • @sinojganga
    @sinojganga ปีที่แล้ว +2

    Nissan magnet drive ചെയ്യുന്നവർ എല്ലാം happy യാണ് അവരുടെ 2nd termil വരുന്ന എല്ലാ വാഹനങ്ങളും പോളിയാണ്

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    Informative video 😊

  • @greenart3696
    @greenart3696 ปีที่แล้ว +3

    Benz experience super poli👍👍👍👌

  • @QueensTripunithura1
    @QueensTripunithura1 ปีที่แล้ว

    Kia Seltos 2023 facelift book cheythit undu.. Ethe variant edukkunnath anu nallath?
    Gt line
    Turbo petrol 7DCT or IMT ithil ethayikkum better option?

    • @renjithsravi
      @renjithsravi ปีที่แล้ว +1

      That's upto you. If you want total ease of driving, gofor DCT. If you want to shift manually and to get it more affordable, go for imt

  • @anandtom-g2i
    @anandtom-g2i ปีที่แล้ว

    Biju chetta maruti grand vitara engane undu….onnu abhiprayam parayuvoo

  • @jobinsunny7192
    @jobinsunny7192 ปีที่แล้ว

    Baiju cheta maruthi fronx nallavandi ano ethu model anu nallathu

  • @Zaif..
    @Zaif.. ปีที่แล้ว +2

    Samsarikkkunnathinte idayail vandi koodi full ayittt onn kanichaal upakaaramayirunnu

  • @Islamic-d3m
    @Islamic-d3m ปีที่แล้ว +1

    Best review malayalam channel ❤🎉

  • @adnanadnankvr6060
    @adnanadnankvr6060 ปีที่แล้ว +2

    Volkwagen എല്ലാരും പറയുന്ന ഞാനും അനുഭവിച്ച സത്യം ബ്രേക്കിംഗ് ഒരു രക്ഷയും ഇല്ല ഞാൻ വിചാരിച്ച സ്ഥലം എവിടെയാണോ anuvidathe അവിടെ നിക്കും

  • @MAGICALJOURNEY
    @MAGICALJOURNEY ปีที่แล้ว +2

    (After) service തന്നെയാണ് വിജയം 🥰👌🏻👌🏻

  • @pinku919
    @pinku919 ปีที่แล้ว

    Once again happy customers at rapid fire. Toyota is always toyota_ reliable. Fortuner is sure a dream car for many. Nissan magnite in that red color looks great. Vw virtus is the best looking car in its segment. Gle is comfort.

  • @thesurvivorbeast
    @thesurvivorbeast ปีที่แล้ว +9

    Sonet vittu virtus edutha buddy powli, safety first 🔥🔥🔥 German🇩🇪

  • @ginugangadharan8793
    @ginugangadharan8793 ปีที่แล้ว +3

    ടൊയോട്ട ഒരു ഒന്നൊന്നര സംഭവമാണ് ...

  • @harikrishnans2044
    @harikrishnans2044 ปีที่แล้ว +1

    Bjyu chetta please do a series on safe driving. I am now in UK. Learning to drive in the UK improved my driving from a safety perspective. Nammude nattil expressways okke varunnundu but aarum trained alla. UK practices nammude nattil apply cheyyan pattunna onnanu

    • @riverosky6408
      @riverosky6408 ปีที่แล้ว

      Uk lendha pani appi koral aano

    • @harikrishnans2044
      @harikrishnans2044 ปีที่แล้ว

      @@riverosky6408 get well soon

    • @renji1679
      @renji1679 ปีที่แล้ว

      @@riverosky6408uk യിൽ അപ്പി കോരുന്ന പണി മാത്രം അല്ല എല്ലാ പണിയും ഉണ്ട് ചേട്ടന് പറ്റിയ പണിയും ഉണ്ട് ഒന്ന് പോയി നോക്ക് അപ്പോൾ അറിയാം താങ്കളെ പോലെ ഉള്ള ആളുകൾ ഉള്ളതു തന്നെ കേരളത്തിന് തന്നെ ഒരു വലിയ മുതൽ കൂട്ടു ആണ്

  • @anshad469
    @anshad469 ปีที่แล้ว

    Bajuvettaaa alto k10 2023 model video Cheyyann Marannuu poyathanooo?

  • @krisveetickal1341
    @krisveetickal1341 ปีที่แล้ว

    Volkswagen enginaa Folkswagen avunnathu Sir ?

  • @sreekanthvs9508
    @sreekanthvs9508 ปีที่แล้ว

    Nice video…am planning to take Honda city cvt…which color ll be good..white or silver…already used verna 1.6 sx white one… now decided to buy silver.. hws the color compared with white

    • @latheeshkoroth9067
      @latheeshkoroth9067 ปีที่แล้ว +2

      Between white and silver, white looks very good but prone to scratches. If you drive more on narrow roads with bushes on sides it gets scratched fast. You can easily buff it to remove though. Please check red, blue, and brown as well. Blue looks really nice. Brown is bit difficult to maintain. My favorite colors are blue>white>red>brown in the same order.
      I have two year old white one.

    • @sreekanthvs9508
      @sreekanthvs9508 ปีที่แล้ว

      But I think in white color the scratches ll not reflect compared to dark ones.. thts y planning to opt light one like silver

  • @pesfolio9568
    @pesfolio9568 ปีที่แล้ว

    അനീഷ് kia sonat രണ്ടുവർഷം ഉപയോഗിച്ച് വിട്ടപ്പോൾ അദ്ദേഹത്തിന്ന് അദ്ദേഹത്തിന് 11 ലക്ഷത്തിൽ നിന്നും തായന്ന് 9 ലക്ഷത്തിന്നാണ് വിൽക്കേണ്ടി വന്നത് 2 വർഷത്തിന്ന് 2 ലക്ഷം രൂപ അപ്പോൾ ഒരു മാസത്തിന്ന് 8333 രൂപ

  • @ThomasKuruvila-s3c
    @ThomasKuruvila-s3c ปีที่แล้ว

    What's ur opinion about xuv 300 w8

  • @anoopsekm
    @anoopsekm ปีที่แล้ว

    Rapid 🔥😍👌👍👌👍👍👍 Thanks Bijuchettan ❤❤❤❤

  • @sajimongopi2907
    @sajimongopi2907 ปีที่แล้ว

    അതാണ് ടൊയോട്ട കസ്റ്റമർ എല്ലാം സർവീസിൽ ഹാപ്പി ആണ് 👍

  • @sarathps7556
    @sarathps7556 ปีที่แล้ว +5

    Bijuvettan favourite nissan magnite cvt❤❤❤👌👌👌👏

  • @ShyamS-w7f
    @ShyamS-w7f ปีที่แล้ว

    Hi sir, can u help me to decide between Exter SX-DT, EXTER SX(O)-AMT or FRONX DELTA + 1.2 ? Ithilu ethinanu nalla reslae value kittuka? and ithilu better durable ethanu? sir nte expertise um e variants ne kurich ulla parichayavum vech, ethanu best option to buy enn suggest cheyyamo?

    • @emira4513
      @emira4513 ปีที่แล้ว

      Bro buy ur dream car and njoy
      Safety priority life
      Then resale

  • @junaidkka
    @junaidkka ปีที่แล้ว +2

    ടൊയോട്ട ❤

  • @jaisonkuruvilla3655
    @jaisonkuruvilla3655 ปีที่แล้ว

    Bajaj qute bs 6 oru video chayyavo

  • @lijilks
    @lijilks ปีที่แล้ว

    He is very humble person. Even he is using luxury car.

  • @itsmenishiiiiii8902
    @itsmenishiiiiii8902 ปีที่แล้ว +2

    Toyota velfire um poliyaahhh ....😊

  • @sajitr7781
    @sajitr7781 ปีที่แล้ว +3

    ടൊയോട്ട സർവിസ് സൂപ്പർ 👍🏻

  • @shameermtp8705
    @shameermtp8705 ปีที่แล้ว

    Customer are well known about their vehicle. “Study them and Using for long periods. ❤

  • @aromalullas3952
    @aromalullas3952 ปีที่แล้ว

    Virtus ഇന്റെ ലുക്ക് വളരെ അതിമനോഹരമാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാകും ❤️

  • @_17-nw6vt
    @_17-nw6vt ปีที่แล้ว

    Virtus safety n perfomnce spr

  • @karthikpm254
    @karthikpm254 ปีที่แล้ว

    Adyamaitte oru nissan magnite owner review paranju😍😍😍

  • @naseeredavalathvlogs6683
    @naseeredavalathvlogs6683 ปีที่แล้ว

    കസ്റ്റമേഴ്സ് ന് പറയാൻ അവസരം ഉണ്ടക്കി തന്ന താങ്കൾ പോളിയാണ് 👌👌

  • @middleclassmallu3411
    @middleclassmallu3411 ปีที่แล้ว +2

    Got my virtus highline AT last week❤️

  • @Jantonio-cd4ms
    @Jantonio-cd4ms ปีที่แล้ว

    Black brezza zxi എങ്ങിനെ

  • @jasuvlogs1737
    @jasuvlogs1737 ปีที่แล้ว +1

    Virtus gt ഒരു രക്ഷയുമില്ലാ പക്കാ 👍

  • @shameerkm11
    @shameerkm11 ปีที่แล้ว +1

    Baiju Cheettaa Super 👌

  • @joseansal4102
    @joseansal4102 ปีที่แล้ว

    Informative🎉🎉

  • @hirakirubaleni6122
    @hirakirubaleni6122 ปีที่แล้ว +2

    ബെൻസ് ബീമർ ഓഡി വാങ്ങാൻ കഴിയാത്തവർക്ക് tsi എൻജിൻ ന്റ്റെ മേന്മ അനുഭവിച്ചറിയാൻ vw /Skoda തന്നെ വേണം. ഡ്രൈവബിലിറ്റി ബ്രേക്കിംഗ്. സേഫ്റ്റി. പെർഫോമൻസ്
    എന്നിട്ടും ആ വിലക്ക് ബ്രെസ ക്രെസ്റ്റ വാങ്ങുന്നവർ വിസ്മയം

  • @sadiquesadique4025
    @sadiquesadique4025 ปีที่แล้ว

    ഈ പറഞ്ഞതിൽ ബെൻസ് ഇക്ക പോളി എന്ന് തോന്നി സത്യസന്ധമായി പറഞ്ഞു അല്ലേ😊😊😊❤❤❤

  • @jithin2664
    @jithin2664 ปีที่แล้ว +14

    വീണ്ടും പ്രിയപ്പെട്ട vw

    • @Tutelage810
      @Tutelage810 ปีที่แล้ว

      Volkswagen has amazing driving dynamics. India doesn’t deserve VAG products. India deserves nothing more than Maruti or Hyundai-Kia.

  • @johnsonthomas6547
    @johnsonthomas6547 ปีที่แล้ว

    Jimny aromatic ano manual ano nallathu?

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 ปีที่แล้ว +24

    Sonet to Virtus was a great decision. In the process, he lost 2L, but I am sure that was worth it.

    • @iamdude1397
      @iamdude1397 ปีที่แล้ว

      Absolutely it worthy 🎉

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL ปีที่แล้ว

    Puthiyathayi vandi edukan agrahikanevark iy oru episode valara upakaram anu vandi upayokikunvarude karyanhalum pinna service cost

  • @aliyasar1435
    @aliyasar1435 ปีที่แล้ว +1

    I loved rapid fire 🥰🥰🥰👍👍

  • @Serendipity1190
    @Serendipity1190 ปีที่แล้ว +1

    Backil oru eccosport 0:41

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 ปีที่แล้ว +1

    Volkswagen virtus owner his dream cool guy ❤❤❤❤

  • @saseendranp3063
    @saseendranp3063 ปีที่แล้ว

    Nisante owner വളരെ sincere ആണ്

  • @LoofiX24
    @LoofiX24 ปีที่แล้ว +8

    2023-ഇലും Suzuki Papadam എന് പറയുന്ന ഒരുപാട് ടാറ്റ fans ine comment box ഇൽ കാണാറുണ്ട്. In all price range Suzuki is releasing cars. നമ്മൾ കൊടുക്കുന്ന ക്യാഷ്-ഇനേകൾ safety features suzuki നൽകുന്നു എന്നത് ഉറപ്പ്. എൻ്റെ പ്രൈമറി കാർ Jeep compass Limited plus ahnu, secondary vandi baleno Alpha 2022 facelift. Features il Balenothanne മുമ്പിൽ എന്ന് തോന്നി പോകും. പക്ഷേ ഞാൻ 28lac കൊടുത്ത quality jeep നൽകുന്നു,10.78lac കൊടുത്ത് എടുത്ത Baleno അതിലേറെ ഫീച്ചർ and comfort ride നൽകുന്നു. കാലത്തിന് അനുസരിച്ച് വാഹനം upgrade ചെയ്യാത്ത നിങ്ങൾ അല്ലേ ശെരിക്കും മാറേണ്ടത്. അതോ പഴയ Suzuki വാഹനങ്ങളെ വെച്ച് Company വിലയിരുത്തുന്നതിലാണോ? Hope more tata fans come in commen box. But i want to say,first you find the amount to afford a car, then say negative about companies😂

    • @amalraja449
      @amalraja449 ปีที่แล้ว

      Nice

    • @aravindh838
      @aravindh838 ปีที่แล้ว

      Kia maruthi huyndai oke kodukuna villakuka features tarum...

    • @lsatutube
      @lsatutube ปีที่แล้ว

      ജബ ജബ ജബാങ്കി

    • @seyadjafar8869
      @seyadjafar8869 ปีที่แล้ว

      I hate tata

    • @aravindh838
      @aravindh838 ปีที่แล้ว

      @@seyadjafar8869 athena bro😄

  • @Zaif..
    @Zaif.. ปีที่แล้ว +1

    Me too sedaan ishtam❤❤❤❤

  • @santhoshn9620
    @santhoshn9620 ปีที่แล้ว +2

    Benzinum bmwവിനും പനി വന്നാൽ... അത് ഒരു കിടു പ്രയോഗം ആയിരുന്നു... 😂

  • @rahulk1667
    @rahulk1667 ปีที่แล้ว

    Vstar പൗളി ഷഡി ❤

  • @mindfreektech
    @mindfreektech ปีที่แล้ว +1

    Nice video 👍❤

  • @vinoymonjoseph1650
    @vinoymonjoseph1650 ปีที่แล้ว +1

    Happy to be part of this family 👍

  • @mindapranikal
    @mindapranikal ปีที่แล้ว +1

    Happy to be a part of this family

  • @unnikrishnankr1329
    @unnikrishnankr1329 ปีที่แล้ว

    Nice 🙂
    VW👍

  • @krishnadasmk
    @krishnadasmk ปีที่แล้ว

    Informative, thank You.

  • @sarathkp3000
    @sarathkp3000 ปีที่แล้ว

    Quite wonderfull and informative session baiju ettan.

  • @nivinsuresh2589
    @nivinsuresh2589 ปีที่แล้ว

    Kia seltos 2023 new model review vedio koduvaramo sir

  • @rahmanstu
    @rahmanstu ปีที่แล้ว +3

    Toyota awesome service

  • @mansoormohamed3704
    @mansoormohamed3704 ปีที่แล้ว

    ബൈജു ചേട്ടൻ ഉപദേശമായി കരുതരുത് സ്നേഹo കൊണ്ട് പറയുകയാണ് ആദ്യം കേരളത്തിലെ 14 ജില്ലകൾ അതിന് ശേഷം 14 ജില്ലകളിലുള്ള താലുക്കുകൾ പിന്നെ 14 ജില്ലകളിലുള്ള പഞ്ചായത്തുകൾ എന്നിങ്ങനെയായി റാപ്പിഡ് ഫയർ അവതരിപ്പിക്കണം കൊച്ചി കണ്ടുമടുത്തു

  • @shanavasp.sshanavasp.s639
    @shanavasp.sshanavasp.s639 ปีที่แล้ว

    ആദ്യമായി ഈ പരിപാടിക്ക് അഭിനന്ദനങ്ങൾ, ഉപയോഗിക്കുന്ന വാഹനത്തെ കുറിച്ച് അഭിപ്രായം പറയാൻ ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ എന്താണ് ചെയ്യേണ്ടത്

  • @najafkm406
    @najafkm406 ปีที่แล้ว +9

    Toyota poliyaanu but fortuner Indiayile vila nookumbo kurach overrated alle ???

    • @aswinshaji414
      @aswinshaji414 ปีที่แล้ว

      Yes 😅

    • @najafkm406
      @najafkm406 ปีที่แล้ว

      @@aswinshaji414 sathyam 👌

    • @aslamt.a2196
      @aslamt.a2196 ปีที่แล้ว

      Tax anu problem

    • @najafkm406
      @najafkm406 2 หลายเดือนก่อน

      ​@@aslamt.a2196yes

  • @safasulaikha4028
    @safasulaikha4028 2 หลายเดือนก่อน +1

    Rapid fire 🔥

  • @arjund5074
    @arjund5074 ปีที่แล้ว +2

    Safety mukyam bigilee❤

  • @karthiksaneesh7152
    @karthiksaneesh7152 ปีที่แล้ว +1

    Super❤️❤️🔥🔥🔥🔥🔥

  • @rahulvlog4477
    @rahulvlog4477 ปีที่แล้ว +1

    Kia nalla vahanamanu features und safety anu prethanam

  • @vipinnk9759
    @vipinnk9759 ปีที่แล้ว

    Good infermative episode

  • @atnvlogs333
    @atnvlogs333 ปีที่แล้ว +2

    Toyota ❤️🔥🔥🔥🔥

  • @rijogeorge7914
    @rijogeorge7914 ปีที่แล้ว

    Good episode 👍🏻👍🏻

  • @raghurajan7194
    @raghurajan7194 ปีที่แล้ว

    Byju n Nair 👍👍👍👍👍

  • @secondstreet3462
    @secondstreet3462 ปีที่แล้ว

    Ningade exter inte review waiting anu. Ennit venam ad edukan. Aduthenganum varuvo.