നമ്മൾ എല്ലവരും കളി തോറ്റാൽ ഡിഫെൻസിനെയാണ് കുറ്റം പറയാറുള്ളത്. ഈ കളിയിൽ ഡിഫെൻസ് അത്യാവശ്യം കളിച്ചിരുന്നു. ഒരു Expirience GK വന്നാൽ തന്നെ ടീം സെറ്റ് ആകും. Eg:- amerinder, vishal, gurpreet എവേരൊക്കെ തോൽക്കേണ്ട കളി വരെ ജയിപ്പിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ Gk ജയിക്കേണ്ട കളി തോൽപ്പിച്ചിട്ടേ ഉള്ളു 💯
ബ്രോ.... സച്ചിൻ ഔട്ട് ഓഫ് ഫോം ആണ്....പക്ഷെ, സച്ചിൻ മാത്രം ആണോ കുറ്റക്കാരൻ....? വേറെ ഏത് ടീമിൻ്റെ ഡിഫൻസ് ആണേലും ജാമി അടിച്ച ഗോൾ സിറ്റുവേഷൻ 99% ഓഫ് സൈഡ് ആക്കിയേനെ.... ഇല്ലേൽ clear ആക്കിയേനെ.... നമ്മളുടെ കോച്ചിൻ്റെ പ്രശ്നം കൊണ്ടോ എന്തോ നമ്മളുടെ ഡിഫൻസ് ഷേപ്പ് ശ്രദ്ധിക്കുന്നില്ല ....സച്ചിൻ്റെ ശ്രദ്ധക്കുറവ് പോലെ തന്നെ ഡിഫൻസ് എപ്പോഴും ഒരു പ്രശ്നം തന്നെ ആണ്.....
@@prasanthkumar9662barca use the same tactics still they concede very less goals, because Hansi built a good communication and offside trap which the defence maintain well
@@prasanthkumar9662 bro കഴിഞ്ഞ കളിയൊക്കെ ഏറ്റവും മോശം പ്രകടനം ആയിരുന്നു പ്രിതം, sandeep, milos. അവർ ഈ കളിയിൽ ഫുൾ effort ഇട്ട് കളിച്ചിരുന്നു. സച്ചിൻ 11 മാച്ച് കളിച്ചു എന്നിട്ടും ഒരു മാറ്റവും ഇല്ല. Isl ഈ സീസണിലെ ഒട്ടും confidence ഇല്ലാത്ത ഒരേഒരു gk sachin ആണ്
നമ്മൾ മറ്റു ടീമുകൾക്ക് പ്രാക്ടീസ് ചെയ്യാനുള്ള ഒരു ടീം മാത്രമായി തീരുന്നു ... എന്നാൽ പിന്നെ ആ ഒരു കീപ്പർ കൂടി അവസരം കൊടുക്കുകയാണെങ്കിൽ എന്തെങ്കിലും ഒരു പ്രതീക്ഷയുണ്ട് നോക്കാമായിരുന്നു 😢
All 3 goalkeepers are bad. Last we had lara sharma play the last match because karanjit singh and sachin was injured. Even though we lost that match, Lara was the reason we didnt lose heavily. His isl experience and work rate is very high yet ivan made him a 3rd choice goalie. Why blasters management let him go is beyond my thoughts. He could have been a good example for som and sachin to learn from.
This is the difference between kbfc fans and mbsg fans We showed good performance so that we are too much happy But whereas mbsg even if they had won the match but perform bad/average like yesterday their fans will question the team amd coach
ഇന്നലത്തെ കളിയിൽ നോഹക്ക് കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ പറ്റിയില്ല ...തോട്ടടുത്തുണ്ടായിരുന്ന ജിമിനസിനു പാസ് കൊടുക്കാതെ ചെയ്ത ട്രൈ ..... ഐ ഫീൽ സെൽഫിഷ് ഫ്രം ഹിം ഡ്യൂറിങ് സം ഗെയിംസ് ....
Sachine mattunathanu nallathu. Michael sirnu pattiya player alla. Sir quick counter or Long ball counter playing style annu use chryunne athu defence line keep cheythalum sachin kurachu aggressive and offensive ayi kalichale defensinu oru supportum kittukayullu.ivan sir main playstyle position game ayirunu ee playstyle ayathu kondu 1cb and lb or rb ivar irraghi nikkukayum center to team side half vare 1cb and lb or rb ivar line keep cheythu varum.athinal sachine defense keeper enna work annu undayirunathu. athu ayal proper keeping style ayirunu. But Michael sir attack annu main. lb and rb pass midd kazhijnal up and down annu kalikkunathu or cb pass midd kazhijnal centeril ethum. Opposite team intersection cheyukayum attack fastakkum. Lb, rb cb1 cb2 defence line keep cheyan sremikum over fighting sprit ayirikum players thammil appo enthayalum sachinu just 10 meters polum therichu varuna panthu clear cheyan sremikanam quick counter game styilil. Njan isl ella varshavum kannuna vekthiyannu kbfc match must ayum kannum ithu vare vanna managersil i like this maneger ivan sir and Michael sir. But last four season better game in the isl kbfc.loss wino alla playstyle pass touch finish tactics ivan sir good coach, Michael sir sacked news fans parayunu micheal ayalkku idan pattuna effort. Michael sirne purathakunnathu fanses happy avumayirikum 50% thollavum. But match kazhijnal ayalude face nokkiyal ariyam ayal ee fansinu vendiyanu ithrayum effort idunnenu. But this coach is very brilliant finsh touch pass tactics nice coach. But player set avunnila. Understanding problem is big mistake in football. Pinne sachine kalum njan suggest Cheyunnathu somineyannu Michael sirnu pattiya keepar offensivenes and aggression mindum undu pulliku som is first isl season 3or4 match play athinte misstake undavum. Sachinu ippol nalla pressure annu fresh mindil som erghiyal impact konduvarn pattum ennu thonnunu. Ithu njan kbfc match kandu athil thoniya abhiprayam parajathanu. Evarude vedio kannarundu ee channel kbfc newsinu nalla reache ullathu kondanu njan ithil eghane oru comment ittathu.
സച്ചിൻ ല് ഒരു വിശ്വാസം ഉണ്ടായിരുന്നു അത് അവൻ തന്നെ കളഞ്ഞു കുളിച്ചു കൊണ്ടിരിക്കുന്നു , ടീം ഇത്രേം കളികൾ തോൽക്കാൻ ഒരു മേജർ Reason Sachin thanne aanu , മറ്റുള്ള ടീമിൻ്റെ baagathu നിന്നൊന്നും ഇത്രയും അധികം GK errors lu ninnu Goal വന്നിട്ടില്ല..
സോം കുമാർ താരതമ്യേന മെച്ചപ്പെടും ...കഴിവുള്ളവനാണെന്ന് തോനുന്നു ..... mistakes മറച്ചു വെക്കുന്നില്ല ....ഇനിയും മെച്ചപ്പെടാൻ അവസരങ്ങൾ കിട്ടേണ്ട താരമായി തോന്നിയിട്ടുണ്ട് .........
എല്ലാരും രാഹുൽ കുറ്റം പറയുന്നില്ലേ എന്റെ അഭിപ്രായത്തിൽ ഈ സീസണിൽ നന്നായി അവൻ കളിച്ചു എല്ലാരും അവനെ കുറ്റം പറഞ്ഞിട്ട് ടീമിന്റെ പുറത്താക്കി ഇതിൽ നമ്മൾ എല്ലാവരും കാരണക്കാരാണ് അടുത്ത കളി തൊട്ട് രാഹുലിനെ കളിപ്പിക്കണം
അങ്ങനെ പറയാൻ പറ്റില്ല liston അടിച്ച short sure goal ആവേണ്ട ഒന്ന് ആണ് but sachin save ചെയ്തു അതൊന്നും ആരും പറഞ്ഞു കണ്ടില്ല പിന്നെ നമുക്ക് കിട്ടിയ second goal vishal ന്റെ മിസ്സ് ആണ് so goal കീപ്പിങ് പിഴവ് എല്ലാർക്കും വരുന്നത് ആണ് അതിന് ഇങ്ങനെ പറഞ്ഞു mentally down ആക്കുന്നത് ശരിയല്ല
Bro saheef enna player inte innalthe game inna kurichu eduthu parayanam eee season ill pullikku kittiya chance kurava….pakshe ennalathe kalliyill pulliyude individual performance athum mbsg polle oru club innu ethire…saheef inna polle ulla veru deserving annu…inneyum games vennam…and pepprah okke first half varatte
ലാറ ശർമ്മയെ നിലനിർത്തിയിരുന്നുവെങ്കിൽ നമ്മൾ ടോപ് പൊസിഷനിൽ ആയാനെ പക്ഷെ മാനേജ്‌മെന്റിന് അതുവേണ്ട എന്നുള്ള ത് സംശയിക്കേണ്ടിയിരിക്കുന്നു ടീമിന്റെ ഫാൻസ് പവർ utlise ചെയ്ത് പണം ഉണ്ടാക്കാം എന്നുള്ള ബിസിനസ് തന്നെ ആയിരിക്കും ചിലതിന്റെ റിസൾട്ടുകൾ കണ്ടാൽ തോന്നുക
Not only sachin. all defence mistake. Defence clear cheyyenda ball short pass kalikka😮. Pinne jiminaz he is jem but he is not happy. He need second striker or support. That need indian striker. Where is ishan panditha
Som and Sachin are equally bad. There no point to try them again, better to try Nora athum work aavunnillel find better GK in Jan window. with this defence and GK departments also Mid Namuk onnum kittilla may be will finish this season 10+ position
sachin entha patiyath very fomout ply gk error and defense error eth matiya good team and attacking set anne☠️ denfensil, mid nalla singing varanam gk nora oru chance kodutha enganne ind ariya.
Not Sachin, the efficient management who kicks out experienced goal keeper Gill n replaced with Sachin n kid Lara Sharma…let this management deserve all these failures from goal keeping side 😂
We need a new experienced Goal keeper... Should use Sachin/ Som as substitutes only. Bangalore FC & MBSG FC' s one main strength are their Goalkeepers..
ഹെലോ ചേട്ടാ നമ്മുടെ കാസർഗോഡ് തൃക്കരിപ്പൂർ സേവൻസ് മത്സരം വാർ സിസ്റ്റം കൊണ്ട് വന്നു 5ലക്ഷം ചിലവഴിച്ചു. എന്തുകൊണ്ട് isl യിൽ കൊണ്ട് വരുന്നില്ല കാരണം റഫറിമാർക്ക് അങ്ങനെ ബ്ലാസ്റ്റേഴ്‌സ് നെ പോലുള്ള ടീമിനെ തോൽപ്പിച്ചു നിരങ്ങണം നാണം ഉണ്ടോ വാ തൃക്ക്കരിപ്പൂർ കാണിച്ചു തരാം.......
Most Assist Award - Sachin Suresh
😂
😂💯
രണ്ടുപേരും മോശമാണ് നെക്സ്റ്റ് പ്ലയെറിനു ചാൻസ് കൊടുക്കണം. ലാറ ശർമ്മയെ നിലനിർത്തിയാൽ മതിയായിരുന്നു
Puli injuryed arunu and still is
Norakk orr chance kodukkanam. I leaguill kazhinja seasonill mikacha kali ayirunnu pinne afc experience ind
Lara Loan player aanu bro nammuk onnum cheyan pattilla..BFC theerumanikkum
ആരെയും കളിയാക്കരുത്
Nora next match muthal Start cheeynam ❤
athe pullikkum oru chanse kodukkanam
Yes
സോം കുമാർ ഒട്ടും വേണ്ട ബ്രോ
സച്ചിനും വേണ്ട
ഇനി nora ക്ക് next match ചാൻസ് കൊടുക്കണം
Experienced gk ye sign ചെയ്യണം ആയിരുന്നു
Gill ne thirichu kondu varanam super goliyayirunnu
ആരെയും കളിയാക്കരുത് ഭാവിയിൽ നിങ്ങളെ കളിയാക്കും എല്ലാവരും
മുന്നേറ്റത്തിൽ നോഹ എത്ര ചാന്സുകള് മിസ്സ് ആക്കുന്നു 😮
Noah basically selfish anu bro... Paranjitt karyamilla..
💯
Chennayin od Rahul kpkk kodutha pass kandille broh enganeya pinne selfish avua@@nandugp1743
Athe samayam ethra goal contribution ondu? Pulli chance kalanjaalum, ettavum kooduthal work rate ollath pulli aan
Noohande selfish ആയിട്ടുള്ള hard work oond kurechekilum ippo kalikkund bro🏃🏼💯
ഗോൾ കീപ്പർ പറഞ്ഞ തടുക്കൽ അല്ല ടീമിനെ ഒരു ക്യാപ്റ്റൻ പോലെ നിയന്ത്രിക്കാൻ കഴിയണം നല്ല മനക്കരുത്തും വേണം
ഇവനെ മാറ്റുവാൻ എന്താണ് ഇത്ര പ്രശ്നം... ഈ സീസൺ സച്ചിൻ ടീമിന് ഒരു വലിയ ഭാരം തന്നെ...
മലയാളി ആയത്കൊണ്ട് മാത്രം ippozhum ookk kittathe nilkunna player. Suchin
We don’t have a good experienced goalkeeper 😢
നമ്മൾ എല്ലവരും കളി തോറ്റാൽ ഡിഫെൻസിനെയാണ് കുറ്റം പറയാറുള്ളത്. ഈ കളിയിൽ ഡിഫെൻസ് അത്യാവശ്യം കളിച്ചിരുന്നു. ഒരു Expirience GK വന്നാൽ തന്നെ ടീം സെറ്റ് ആകും.
Eg:- amerinder, vishal, gurpreet എവേരൊക്കെ തോൽക്കേണ്ട കളി വരെ ജയിപ്പിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ Gk ജയിക്കേണ്ട കളി തോൽപ്പിച്ചിട്ടേ ഉള്ളു 💯
ബ്രോ.... സച്ചിൻ ഔട്ട് ഓഫ് ഫോം ആണ്....പക്ഷെ, സച്ചിൻ മാത്രം ആണോ കുറ്റക്കാരൻ....? വേറെ ഏത് ടീമിൻ്റെ ഡിഫൻസ് ആണേലും ജാമി അടിച്ച ഗോൾ സിറ്റുവേഷൻ 99% ഓഫ് സൈഡ് ആക്കിയേനെ.... ഇല്ലേൽ clear ആക്കിയേനെ.... നമ്മളുടെ കോച്ചിൻ്റെ പ്രശ്നം കൊണ്ടോ എന്തോ നമ്മളുടെ ഡിഫൻസ് ഷേപ്പ് ശ്രദ്ധിക്കുന്നില്ല ....സച്ചിൻ്റെ ശ്രദ്ധക്കുറവ് പോലെ തന്നെ ഡിഫൻസ് എപ്പോഴും ഒരു പ്രശ്നം തന്നെ ആണ്.....
@@prasanthkumar9662barca use the same tactics still they concede very less goals, because Hansi built a good communication and offside trap which the defence maintain well
@@prasanthkumar9662 bro കഴിഞ്ഞ കളിയൊക്കെ ഏറ്റവും മോശം പ്രകടനം ആയിരുന്നു പ്രിതം, sandeep, milos. അവർ ഈ കളിയിൽ ഫുൾ effort ഇട്ട് കളിച്ചിരുന്നു. സച്ചിൻ 11 മാച്ച് കളിച്ചു എന്നിട്ടും ഒരു മാറ്റവും ഇല്ല. Isl ഈ സീസണിലെ ഒട്ടും confidence ഇല്ലാത്ത ഒരേഒരു gk sachin ആണ്
@@abhinavv8905 and there is VAR. Here refs are stupid and there is no VAR.
@@prasanthkumar9662ente ponu bro ningal ingne avane out form enu onum parayanda ethra goal keeper anu pariku kazhinju nala performance idubna ith veruthe sachin jayikenda kali oke anu veruthe thulachu kalayendath
നമ്മൾ മറ്റു ടീമുകൾക്ക് പ്രാക്ടീസ് ചെയ്യാനുള്ള ഒരു ടീം മാത്രമായി തീരുന്നു ... എന്നാൽ പിന്നെ ആ ഒരു കീപ്പർ കൂടി അവസരം കൊടുക്കുകയാണെങ്കിൽ എന്തെങ്കിലും ഒരു പ്രതീക്ഷയുണ്ട് നോക്കാമായിരുന്നു 😢
ഇന്നലെ മോഹൻ ബാഗാൻ കീപ്പർ 1.5 പിഴവ് വരുത്തി
എന്നിട്ടും അവർ ജയിച്ചു
Vishal kaitinte baakiyulla save vukal nee kandoo athinte 10% pollum kalikan ariyaatha sachin🙄
Sachin ❤❤
Success has many fathers.but failure has always is an orphen.
എല്ലാ നല്ല കളിക്കാരെയും വിറ്റ് തുലക്കുകയല്ലേ മാനേജ് മെന്റ്
Goayude keeper new ahn islil
Nalla performance ahn bcs goayude defence
Nalla defence undel nalla confidence kanum
He is the reason for at least 4 losses.
As a mohan bagan fan kbfc deserved that win 😢
Sachin confidence ivan aashande keezil ayirunnu
Sachine confidence varan ivane vilikano
Lesco like captain for defence control ,really missing😢
All 3 goalkeepers are bad. Last we had lara sharma play the last match because karanjit singh and sachin was injured. Even though we lost that match, Lara was the reason we didnt lose heavily. His isl experience and work rate is very high yet ivan made him a 3rd choice goalie. Why blasters management let him go is beyond my thoughts. He could have been a good example for som and sachin to learn from.
Thammil bhedham Thomman😢😢😢
This is the difference between kbfc fans and mbsg fans
We showed good performance so that we are too much happy
But whereas mbsg even if they had won the match but perform bad/average like yesterday their fans will question the team amd coach
Continue protest
Jayichalum thottalum
Bring prefect signings
We are the cows for management 👁
#managementout
Lara sharma😔😔😔
മലയാളി owners ആയിരുന്നു എങ്കിൽ ടീമിനോട് കുറച്ചു ആത്മാർത്ഥത കാണിച്ചേനെ 🥹
ഇത്രയും കഴിവുള്ള ഒരു ഗോളി ഇദ്ദേഹത്തെ ഇനിയും അവസരങ്ങൾ കൊടുക്കണം വലനിറക്കണം.....😅😆
Oru kali better ayi kalichapo fans protest Okey maranu ithu kondanu namude management nanavathathu
കോച്ചിനു ഫുൾ സപ്പോർട്ടു
ഇന്നലത്തെ കളിയിൽ നോഹക്ക് കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ പറ്റിയില്ല ...തോട്ടടുത്തുണ്ടായിരുന്ന ജിമിനസിനു പാസ് കൊടുക്കാതെ ചെയ്ത ട്രൈ ..... ഐ ഫീൽ സെൽഫിഷ് ഫ്രം ഹിം ഡ്യൂറിങ് സം ഗെയിംസ് ....
Sachine mattunathanu nallathu. Michael sirnu pattiya player alla. Sir quick counter or Long ball counter playing style annu use chryunne athu defence line keep cheythalum sachin kurachu aggressive and offensive ayi kalichale defensinu oru supportum kittukayullu.ivan sir main playstyle position game ayirunu ee playstyle ayathu kondu 1cb and lb or rb ivar irraghi nikkukayum center to team side half vare 1cb and lb or rb ivar line keep cheythu varum.athinal sachine defense keeper enna work annu undayirunathu. athu ayal proper keeping style ayirunu. But Michael sir attack annu main. lb and rb pass midd kazhijnal up and down annu kalikkunathu or cb pass midd kazhijnal centeril ethum. Opposite team intersection cheyukayum attack fastakkum. Lb, rb cb1 cb2 defence line keep cheyan sremikum over fighting sprit ayirikum players thammil appo enthayalum sachinu just 10 meters polum therichu varuna panthu clear cheyan sremikanam quick counter game styilil. Njan isl ella varshavum kannuna vekthiyannu kbfc match must ayum kannum ithu vare vanna managersil i like this maneger ivan sir and Michael sir. But last four season better game in the isl kbfc.loss wino alla playstyle pass touch finish tactics ivan sir good coach, Michael sir sacked news fans parayunu micheal ayalkku idan pattuna effort. Michael sirne purathakunnathu fanses happy avumayirikum 50% thollavum. But match kazhijnal ayalude face nokkiyal ariyam ayal ee fansinu vendiyanu ithrayum effort idunnenu. But this coach is very brilliant finsh touch pass tactics nice coach. But player set avunnila. Understanding problem is big mistake in football. Pinne sachine kalum njan suggest
Cheyunnathu somineyannu Michael sirnu pattiya keepar offensivenes and aggression mindum undu pulliku som is first isl season 3or4 match play athinte misstake undavum. Sachinu ippol nalla pressure annu fresh mindil som erghiyal impact konduvarn pattum ennu thonnunu. Ithu njan kbfc match kandu athil thoniya abhiprayam parajathanu. Evarude vedio kannarundu ee channel kbfc newsinu nalla reache ullathu kondanu njan ithil eghane oru comment ittathu.
സച്ചിൻ ല് ഒരു വിശ്വാസം ഉണ്ടായിരുന്നു അത് അവൻ തന്നെ കളഞ്ഞു കുളിച്ചു കൊണ്ടിരിക്കുന്നു , ടീം ഇത്രേം കളികൾ തോൽക്കാൻ ഒരു മേജർ Reason Sachin thanne aanu , മറ്റുള്ള ടീമിൻ്റെ baagathu നിന്നൊന്നും ഇത്രയും അധികം GK errors lu ninnu Goal വന്നിട്ടില്ല..
Next match nora mathi nallae reflex heightum undd
Nora nalla goalie aahnn oru chance koduth nokkavunnathaanu
Nthukond ath cheyyunnillennn mansilaavunnilla
ഇതുവരെയുള്ള കളികൾ പരിശോധിച്ചാൽ ഗോളിയുടെ പിഴവാണു കളികൾ തോൽക്കാൻ കാരണം.
Sachin out 📉 Nora in 📈✅
nora fernandes ❤️❤️❤️
Anna veetil ആരോ വന്നു..Bell adichu😅
Next match please try Nora Fernandez
രണ്ടും കണക്കാണ് നോറയ്ക്ക് Chance kodukkanam
Nora ആണ് മികച്ച ഗോളി.
Kasargod sevens football ill var vannu vedio chyy isl ill polum illa
സോം കുമാർ താരതമ്യേന മെച്ചപ്പെടും ...കഴിവുള്ളവനാണെന്ന് തോനുന്നു ..... mistakes മറച്ചു വെക്കുന്നില്ല ....ഇനിയും മെച്ചപ്പെടാൻ അവസരങ്ങൾ കിട്ടേണ്ട താരമായി തോന്നിയിട്ടുണ്ട് .........
എല്ലാരും രാഹുൽ കുറ്റം പറയുന്നില്ലേ
എന്റെ അഭിപ്രായത്തിൽ ഈ സീസണിൽ നന്നായി അവൻ കളിച്ചു
എല്ലാരും അവനെ കുറ്റം പറഞ്ഞിട്ട് ടീമിന്റെ പുറത്താക്കി ഇതിൽ നമ്മൾ എല്ലാവരും കാരണക്കാരാണ് അടുത്ത കളി തൊട്ട് രാഹുലിനെ കളിപ്പിക്കണം
Som nice player anuu Sachin eppo form ellahh allam poyii kidakkuvaa
Nora നെ ഒന്ന് പരീക്ഷിക്കണം
ഒരു നല്ല ഗോൾകീപ്പരെ സൈൻ ചെയ്യണം 💯
Sim kumar height experience kurav irangiya kalikalil ellam kanamayirunnu
സച്ചിൻ കാണിക്കുന്ന ചില വിശ്വസിക്കാൻ പറ്റാത്ത പൊട്ടത്തരങ്ങള് കാണുമ്പോ 2023-2024 സീസണിലെ സച്ചിൻ തന്നെയാണോ ഇതെന്ന് തോന്നിപോകുന്നു .....
First oru nalla GK venam ennallo blasters win cheyyullu
അങ്ങനെ പറയാൻ പറ്റില്ല liston അടിച്ച short sure goal ആവേണ്ട ഒന്ന് ആണ് but sachin save ചെയ്തു അതൊന്നും ആരും പറഞ്ഞു കണ്ടില്ല പിന്നെ നമുക്ക് കിട്ടിയ second goal vishal ന്റെ മിസ്സ് ആണ് so goal കീപ്പിങ് പിഴവ് എല്ലാർക്കും വരുന്നത് ആണ് അതിന് ഇങ്ങനെ പറഞ്ഞു mentally down ആക്കുന്നത് ശരിയല്ല
Lack of quality players and too much media hype are destroying the club. Management has to take tough and hard calls regarding players and club.
3 goal kayi edayiludeya poye confidence level maduppa
Adhyathe goal ok thangal parayunnath seriyannu but baki randum reflection anu bro . Athentha arkum manasilakathath . Sachin mistake varauthunnund illannala.
Mohan bagan just played in their way 10 minutes and won if they play all game with that effort we cannot think what will happen
Bro saheef enna player inte innalthe game inna kurichu eduthu parayanam eee season ill pullikku kittiya chance kurava….pakshe ennalathe kalliyill pulliyude individual performance athum mbsg polle oru club innu ethire…saheef inna polle ulla veru deserving annu…inneyum games vennam…and pepprah okke first half varatte
Nora frendanes next mohemeden sporting club match Nora frendanes playing
Next norraaa
സച്ചിനെ കളിപ്പിച്ചു വിൽക്കാനുള്ളതാണ് ..ഇനി നോറക്കും കൂടി ഒരു അവസരം കൊടുക്ക് ...ഏതാലയും ഗോളുകൾ വാരിക്കൂട്ടുന്നുണ്ട്
സോം കുമാർ കളിച്ച കളി നിങൾ കണ്ടിട്ടില്ലേ ബോൾ വരുമ്പോ തന്നെ വിരക്കുന്നത് കാണാമായിരുന്നു
Jst 15 kali experience ulla gk ane Sachin apurath experience gk vara mistake varuthuind ayine onum our kozhapam illallo
Tp rahneesh
Jiminez is best striker ogbache my opinion
Short height goal keeper not successful in 11s, goal keeper should be like Gurpreet Singh Sandu, Vishal Kaith..
ലാറ ശർമ്മയെ നിലനിർത്തിയിരുന്നുവെങ്കിൽ നമ്മൾ ടോപ് പൊസിഷനിൽ ആയാനെ
പക്ഷെ മാനേജ്‌മെന്റിന് അതുവേണ്ട എന്നുള്ള ത് സംശയിക്കേണ്ടിയിരിക്കുന്നു
ടീമിന്റെ ഫാൻസ് പവർ utlise ചെയ്ത് പണം ഉണ്ടാക്കാം എന്നുള്ള ബിസിനസ് തന്നെ ആയിരിക്കും ചിലതിന്റെ റിസൾട്ടുകൾ കണ്ടാൽ തോന്നുക
Innale defending patta pokk ahnu Karanam ashique nee nalla space koduthitinnu proper marking polum llla Sandeep nalla space kodukuvayirunnu
Time nook physicaly samdeep thalarnn avide 1 change koduthilaa prapir
Ashique was fresh leg, sandeep already drained out, we don't have bench strength because of mangement🤡
@@Aditya_65318 prabir Das benchil indarunn
Even erakiyalppol thottu thoniyathu anu ivenete kayil ball nikkunum illa
Luna loyality🗿🗿🗿
Michaeline purathakitt karyamilla ethayalum seson kayvitt poyi indvidual erors karanam. Nex t sesonilenkilum experenced GK kond varanam(vishal keith pollulla tharangale), pinne oru experience aya DM neyum venam, pinne milosine okke sack cheyth new cb kond varanam athum nallla hight advantage ullaa, tackle sucess rate ull speedy cb ne thanne venam (tom alred ne pole ulla tharangale kond varanam) pinne cheyyendath banch streangth improve akkanam nammal subsitutions cheythal kaliyil impact undakkan pattunna tharangale kond varanam, ithinokke ullla fund enthayalum kayillund, pakshe enth kond nallla playersine kond varunnila, fund issue annekil thanne ethrayum valiya clubin asia ettavum fan base ulla clubi enthayalum nalla sponsers varathirikkillallo, njan adyam paranja sinings cheythal thanne next sesonil oru good result undakkan kazhiyum🫠
Not only sachin. all defence mistake. Defence clear cheyyenda ball short pass kalikka😮. Pinne jiminaz he is jem but he is not happy. He need second striker or support. That need indian striker. Where is ishan panditha
Som and Sachin are equally bad. There no point to try them again, better to try Nora athum work aavunnillel find better GK in Jan window. with this defence and GK departments also Mid Namuk onnum kittilla may be will finish this season 10+ position
Som kumar 19 year ann avan kandam kalil ann seen isl top class refere league il onnum nadkilla
sachin entha patiyath very fomout ply gk error and defense error eth matiya good team and attacking set anne☠️ denfensil, mid nalla singing varanam gk nora oru chance kodutha enganne ind ariya.
🫠
Noah ethre chance an miss akkkiyeee athokke giminez pass kodukkayirunnn jiminez better finishing
Not Sachin, the efficient management who kicks out experienced goal keeper Gill n replaced with Sachin n kid Lara Sharma…let this management deserve all these failures from goal keeping side 😂
2 penalty save akkiyit ind 🤣annu thudangiyath avna pokki pedich olla parupadi allenkilum Malayali playersina avr worst ayit kalichalum sprt cheyan allukal kanum atha evida preshnam ee parayun teams okka vere teamyil poyit emmathiri oompiya save kanichal or kalichal avnmara avr vechakila..njn evida parang vannath Sachin ,rahul 🤣🚶🏽
Blasters will give a chance to Noha Fernandez .
training il nthanenn nadakunnath enn ariyillalo, may be Som and Norayekal better ayi perform cheyunnath Sachin avum.
Sachin Kure nalla savesum nadathunnund
Bro ellvrkkum oru mosham avastha und that's all pnne ennal kayariya randum avnth miss alla 1 mathrame ullu miss pnne ennal vishal nn miss pattillyo ??
ശെരിക്കും ബ്ലാസ്റ്റേഴ്‌സ് പുറത്തു പോയോ ബ്രോ നമ്മുക്ക് എന്തേലും ചാൻസ് ഉണ്ടോ ഈ സീസണിൽ
Y nora going to kolkata ,he is not playing chance um kodikilla
Sachin No confidence Has Pressure
Bro isl transfermarket Ivan back to blasters enna oru post ittitund ithine patti oru video idoo
sachinte confidence nashta pettahannee
Give a chance to nora
Sachin pinee engane save edum bro 1st goal
Peparayikku പകരം ഈസ്റ്റ് ബംഗാളിന്റെ captain cleiton silvayae replace cheyanam
Lord sachin 🤡
We need a new experienced Goal keeper... Should use Sachin/ Som as substitutes only.
Bangalore FC & MBSG FC' s one main strength are their Goalkeepers..
3goal geaper try cheyan para
Nora Fernandes mathi ❤
Nora Fernandez chance kodukkanam
Sachinte matram prshnm ala midfield nt prshnm ann
Sachin support ayittulla leskko hi pravasyam illa athan main😢
No 2kerum kanakkanu
Bro onnu bfc da vedios chayavo
Bro adhyathe goal ok . But baki randum reflection anu . Ath ethoru goalilum thadukan budhimutt anu. Pattilannala ennalum budhimutt anu. 'sachin mistake varuthunnila ennala
Nora Fernandez erganam
ഹെലോ ചേട്ടാ നമ്മുടെ കാസർഗോഡ് തൃക്കരിപ്പൂർ സേവൻസ് മത്സരം വാർ സിസ്റ്റം കൊണ്ട് വന്നു 5ലക്ഷം ചിലവഴിച്ചു. എന്തുകൊണ്ട് isl യിൽ കൊണ്ട് വരുന്നില്ല കാരണം റഫറിമാർക്ക് അങ്ങനെ ബ്ലാസ്റ്റേഴ്‌സ് നെ പോലുള്ള ടീമിനെ തോൽപ്പിച്ചു നിരങ്ങണം നാണം ഉണ്ടോ വാ തൃക്ക്കരിപ്പൂർ കാണിച്ചു തരാം.......
😂ennta e parayunu isl വാർ kondu varn nall chelve ind ലീഗ് തന്നെ nashtahila veuthe ennkilum vanne thala sevns professional തമ്മിൽ compare cheyinnu
Var ❌ Tv ✅
സോം കുമാര്‍ സച്ചിലും വീക്കാണ്
Isl ലെ ഇവർഷത്തെ ഏറ്റവും മോശം ഗോൾകിപ്പർ സച്ചിൻ തന്നെ ആണ്. നല്ല ഒരു ഗോൾ കിപ്പർ ഉണ്ടാരുന്നു എങ്കിൽ...