Marcus mergulho: post Ivan Vukomanovic is not on the shortlist of coaches at Kerala Blasters. Des Buckingham is also a name that is wrongly doing the rounds. KBFC are expected to bring in a coach in next few weeks.
@akhilkukku3975 ബുദ്ദി കൊണ്ട് നോക്കിയാൽ നടക്കത്തില്ല എന്ന് അറിയാവുന്ന കാര്യം തന്നെ അല്ലേ നമ്മൾ ഹൃദയം കൊണ്ട് നടക്കും എന്ന് വിചാരിച്ചു ഇത് വരെ താണ്ടി വന്നത് 🏃♂️🏃♂️
എന്തുകൊണ്ട് ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഐഎസിൽ ഒരു കപ്പ് കിട്ടിയില്ല 1) നിലവിൽ ബ്ലാസ്റ്റേഴ്സിൽ നല്ലൊരു മാനേജ്മെൻറ് ഇല്ല 2) നല്ല ട്രെയിനിങ് ഗ്രൗണ്ട് ന്യൂ ഫെസിലിറ്റീസ് ഓ ഇല്ല 3) നല്ലൊരു മെഡിക്കൽ ടീം ഇല്ല 4) നിലവിൽ ബ്ലാസ്റ്റേഴ്സിൽ നല്ലൊരു കോച്ച് ഇല്ല 5) ബ്ലാസ്റ്റേഴ്സ് ന്യൂ പ്ലെയേഴ്സ് നെ നിലനിർത്താൻ കഴിയുന്നില്ല ( ഇൻക്ലഡിങ് ഫോറിൻ ആൻഡ് ഇന്ത്യൻ പ്ലേസ്)
Ashaan.... The greatest person I saw in these time... If he comes to KERALA BLASTERS.. it is for his affection to the blasters fans..... Then a royal revenge to the management.... If any of this... We are with IVAN... ❤❤❤
bro, കോച്ചിനെ മാറ്റണമെന്നില്ല, നല്ല കളിക്കാരെ കൊണ്ടുവരട്ടെ, പിന്നെ, local club ആയ, blaster ൻ്റെ മുമ്പിലുള്ള കേരള എന്നുള്ളത് എത്രയും പെട്ടന്ന് മാറ്റാൻ ദയവുണ്ടാകണം............
Fans need to be practical. Its just a normal club. Too much hype through social media and mallu media channels are destroying the kerala blasters team.There are no quality players in the club. Restructuring of the club from management to the players are mandatory.
അണ്ണൻ പറഞ്ഞത് കറക്റ്റ് ആണോ ഇവിടെ പൈസ കൊടുത്തുള്ള കളിക്കാണെങ്കിൽ നമുക്ക് എന്തോരം നല്ല ടീമായെന്നെ ഇത്രയും ഫാൻസ് ഉള്ള വേറെ മോഹൻ ബഗാനും മുമ്പേ സിറ്റിക്ക് ഇല്ലാത്ത ഫാൻസ് ഫാൻസ് ഉണ്ടായിട്ടുപോലും പൈസ ഇറക്കാൻ ഇവര് തയ്യാറാല്ല മാനേജ്മെന്റ് മാറിയാലേ എല്ലാം ശരിയാകും അല്ലെങ്കിൽ കേരളത്തിൽ ശക്തമായ വേറൊരു ടീം വന്നാലേ മാനേജ്മെന്റ് എന്തെങ്കിലുമൊക്കെ മാറ്റം വരുത്താൻ തയ്യാറാവുകയുള്ളൂ
Aashan vannal...manjappada support thirich varum 100%... Mohan Bagan against matchil fansinte support serik miss cheyyunnondarunnu...12th man was truly missed
@@santojoseph6553 There is no coordination among the players when playing. Cannot blame the coach and management for every loss. Players who are not good enough to win matches need not be in the team. This team is incapable to win ISL. This club is thriving because of unnecessary hype in social media,mallu media channels and the blind support of the fans.
@ Every team’s aim is to win trophies. Management should have a vision for the team. Does Kerala blasters team have the potential and the passion to win trophies ?? Players need to deliver. Can Ashan guide Kerala blasters to win trophies??
Ethu coach vannalum oru karayumila.enni nokendath January transferil 3,4 quality Indian signing annu.Aa Rahul ,Sandeep,hormipam evare transfer cheyendi vanal bagyam😂.
Keralathi oru team koodi isl kalikkan undakanam... Nkil mathramee ee paranarikalkku oru panikittulluu... Kurachakilum self respect ullavar kalikanan pokaruthu.. Avanmar agane labham undakandaa..
ബ്ലാസ്റ്റേഴ്സിന് ആവശ്യം ഇന്റർനാഷണൽ ലെവലിൽ ഉള്ള ഒരു ഗോളി ആണ്. നല്ല ഡിഫെൻസ് കാക്കാൻ പറ്റിയ കളിക്കാരും, അല്ലാതെ കോച്ചിനെ മാറ്റിയത് കൊണ്ട് ഒരു കാര്യവും ഇല്ല എന്ന സത്യം മാനേജ്മെന്റ് തിരിച്ചറിയേണ്ട സമയം വൈകിയിരിക്കുന്നു.
Ivaan assan is the best coach i ever seen ISL. We all not forget The the match with Banglru fc As far i concern its not look like a game of football it's looks like Circus but circus also give better Entertainment then this ISL!
സത്യം 🎉ഇവാൻ ഇനി വരരുത് വേറെ എവിടലും പോയി രെക്ഷ പെടട്ടെ പാവം
Pine aru varum
But,That IVANISM can only help our team 🔥
Mr ini ee seasonil enthelum nadakanel ivan thanne varanam
Puthiya oru coach vann set avan time edukum
Marcus mergulho: post
Ivan Vukomanovic is not on the shortlist of coaches at Kerala Blasters. Des Buckingham is also a name that is wrongly doing the rounds. KBFC are expected to bring in a coach in next few weeks.
ആര് വന്നാലു० സച്ചിൻ സുരേഷ് ഇങ്ങനെ കളിക്കണടത്തോള० ഒരു മാറ്റവു० ഉണ്ടാകുമെന്ന് തോനുനില്ല
Enna than poyi kali
@@athulsunil7386 ayal parannathil entha തെറ്റ്? ഓട്ട കുടത്തിൽ വെള്ളം കോരിയിട്ട് എന്ത് കാര്യം 😂. Attack ഒരു goal അടിച്ചാൽ ഇവൻ രണ്ടെണ്ണം കൊടുക്കും 🤡💯
Ivan
Vannam
Luna form akanam
Pinna nalla saignings koodi undegil 💥💥💥
Bro Ivan nte name ഇന്നത്തെ മീറ്റിങ്ങിൽ വന്നു Sd yum new CEO എതിർത്തു എന്നാ report കണ്ടത്
Eath report ??
Avante report😂😂@@mhdnahas-998
😢
Ivane e kunnakal konduvarilla
Eth report
Ivan വരണം 🔥🔥 ഞങ്ങളുടെ ചങ്ക് കിടന്ന് പിടഞ്ഞ ഒരു പിടച്ചിൽ ഇണ്ടല്ലോ അങ്ങട് പോയപ്പോൾ...
Vannitu vallliya karuam illlaa
@akhilkukku3975 ബുദ്ദി കൊണ്ട് നോക്കിയാൽ നടക്കത്തില്ല എന്ന് അറിയാവുന്ന കാര്യം തന്നെ അല്ലേ നമ്മൾ ഹൃദയം കൊണ്ട് നടക്കും എന്ന് വിചാരിച്ചു ഇത് വരെ താണ്ടി വന്നത് 🏃♂️🏃♂️
എന്തുകൊണ്ട് ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഐഎസിൽ ഒരു കപ്പ് കിട്ടിയില്ല
1) നിലവിൽ ബ്ലാസ്റ്റേഴ്സിൽ നല്ലൊരു മാനേജ്മെൻറ് ഇല്ല
2) നല്ല ട്രെയിനിങ് ഗ്രൗണ്ട് ന്യൂ ഫെസിലിറ്റീസ് ഓ ഇല്ല
3) നല്ലൊരു മെഡിക്കൽ ടീം ഇല്ല
4) നിലവിൽ ബ്ലാസ്റ്റേഴ്സിൽ നല്ലൊരു കോച്ച് ഇല്ല
5) ബ്ലാസ്റ്റേഴ്സ് ന്യൂ പ്ലെയേഴ്സ് നെ നിലനിർത്താൻ കഴിയുന്നില്ല ( ഇൻക്ലഡിങ് ഫോറിൻ ആൻഡ് ഇന്ത്യൻ പ്ലേസ്)
Well said ❤
6) Nalla oru Football stadium ella💔
Yes..3rd point is exactly correct
Ashaan.... The greatest person I saw in these time...
If he comes to KERALA BLASTERS.. it is for his affection to the blasters fans..... Then a royal revenge to the management....
If any of this... We are with IVAN... ❤❤❤
Ivan was emotionally connected with blasters
Aashane kond vararuth ini ath parayunna andham fansinod onnum parayanilla 🙌🏾 des beckimham nalla oru option aahn
Isl experience ilath coach vannal ee seson ini nokknda bakki ini 11 match ullu😮
അതക്ക mohun bagan manege mentine kandu padikkanam 👍
ഇന്ന് എല്ലാർക്കും കൊയിത്ത് തന്നെ😂
സത്യം 🤣🤣🤣
bro, കോച്ചിനെ മാറ്റണമെന്നില്ല, നല്ല കളിക്കാരെ കൊണ്ടുവരട്ടെ, പിന്നെ, local club ആയ, blaster ൻ്റെ മുമ്പിലുള്ള കേരള എന്നുള്ളത് എത്രയും പെട്ടന്ന് മാറ്റാൻ ദയവുണ്ടാകണം............
Bring back ഇവാൻ ആശാൻ ❤
Home ൽ എങ്കിലും
ജയിക്കാം
Ivan❤❤❤
Coach alla marandath . management ahnu athokke mohanbagan management ✅.kidu players and set coach kond vrum 😊
Yethenkilum kaatteennu, coach ne kondu varum aaraadhakre 3G aakkum, fans vicharichaal management nu pani kodukkam
😭😭😭🥺 💛😭🥺
Ashan veranamegik nammal manegementinju pressure kodukannam
ഇവാൻ ഗോകുലത്തിൽ കോച്ചായിവന്ന് | Legg Chambion മാർ ആക്കി ISL ൽ കള്ളിപ്പിക്കണം..
Adu polikum
Ivane anu konduvaraneyengi luna form aavum.... 🔥🔥 nammude pazhaya luna thirichuvarum.......
Ee season nokknda makkale nalla best manegement alle😂
Bro ഇറങ്ങി പോയതാണെങ്കിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചു വരാൻ ചാൻസ് കിട്ടിയാൽ വരും എന്ന് പറഞ്ഞത്...?
Fans need to be practical. Its just a normal club. Too much hype through social media and mallu media channels are destroying the kerala blasters team.There are no quality players in the club. Restructuring of the club from management to the players are mandatory.
#comebackIvan
#gobackivan
സത്യം
അണ്ണൻ പറഞ്ഞത് കറക്റ്റ് ആണോ ഇവിടെ പൈസ കൊടുത്തുള്ള കളിക്കാണെങ്കിൽ നമുക്ക് എന്തോരം നല്ല ടീമായെന്നെ ഇത്രയും ഫാൻസ് ഉള്ള വേറെ മോഹൻ ബഗാനും മുമ്പേ സിറ്റിക്ക് ഇല്ലാത്ത ഫാൻസ് ഫാൻസ് ഉണ്ടായിട്ടുപോലും പൈസ ഇറക്കാൻ ഇവര് തയ്യാറാല്ല മാനേജ്മെന്റ് മാറിയാലേ എല്ലാം ശരിയാകും
അല്ലെങ്കിൽ കേരളത്തിൽ ശക്തമായ വേറൊരു ടീം വന്നാലേ മാനേജ്മെന്റ് എന്തെങ്കിലുമൊക്കെ മാറ്റം വരുത്താൻ തയ്യാറാവുകയുള്ളൂ
Chris mcdrew🥵 എന്ന കോച്ച് ആണ് വരാൻ പോകുന്നെ scotish second division കോച്ച് ആണ്😍😍
Source - khelnow, inside sports
Aashan vannal...manjappada support thirich varum 100%...
Mohan Bagan against matchil fansinte support serik miss cheyyunnondarunnu...12th man was truly missed
@@santojoseph6553 There is no coordination among the players when playing. Cannot blame the coach and management for every loss. Players who are not good enough to win matches need not be in the team. This team is incapable to win ISL. This club is thriving because of unnecessary hype in social media,mallu media channels and the blind support of the fans.
@arunthomas4652 yes, I agreed.
But still..ashan is an emotion..he can do better
@ Every team’s aim is to win trophies. Management should have a vision for the team. Does Kerala blasters team have the potential and the passion to win trophies ?? Players need to deliver. Can Ashan guide Kerala blasters to win trophies??
@arunthomas4652 yes..we had good players..but after one or two seasons. Management is selling them only for money..
Worst management
@ Management is selling or players getting very good deals from other clubs ??
ഇവാനെ വിളിച്ചാൽ വരും
❤
Juan Fernando
Ethu coach vannalum oru karayumila.enni nokendath January transferil 3,4 quality Indian signing annu.Aa Rahul ,Sandeep,hormipam evare transfer cheyendi vanal bagyam😂.
Keralathi oru team koodi isl kalikkan undakanam... Nkil mathramee ee paranarikalkku oru panikittulluu... Kurachakilum self respect ullavar kalikanan pokaruthu.. Avanmar agane labham undakandaa..
Anna coach e season ile varumo ine athine cash venam anne paranaj coach adrutha season ile avumo😂
ഇവാൻ വുക്കുനോവിച്ചിന് ഇപ്പോൾ നല്ലൊരു പേരുണ്ട് വീണ്ടും കോച്ച് ആയി വന്ന് ഉള്ള സൽപ്പേര് നശിപ്പിക്കേണ്ട
How to change management. Procedure entha????
Kuninij iri😂
Da Manda avarude team naml fans venekil ni poi medik oru 300 cr athre ulluu
@@AdharvK.SandApoorvKs റഷീദികാൻ്റെ തോഡ🥵
@@Ee32763 lulu group buy chyyumo
@@AdharvK.SandApoorvKswtf profile picture 😂😂
#ivan
ഇവാനെ പുറത്താക്കിയ മാനേജ്മെൻ്റ് തന്നെ വീണ്ടും അയാളെ എടുക്കില്ല.
Goal keeper change ellegil ethu coach vanalum tholkum
Isl ലീഗ് ബസ്സിനസ് ആണു അപ്പോളാണ് ഒരു ടീം 😂😂😂
Habbas നെയ് കൊണ്ട് വന്നാൽ പൊളിക്കും
Guys random insta page il vannath an eee perukal….so des actually mattoru club umayi intalks il an ennn as per Marcus mergulho
ബ്ലാസ്റ്റേഴ്സിന് ആവശ്യം ഇന്റർനാഷണൽ ലെവലിൽ ഉള്ള ഒരു ഗോളി ആണ്. നല്ല ഡിഫെൻസ് കാക്കാൻ പറ്റിയ കളിക്കാരും, അല്ലാതെ കോച്ചിനെ മാറ്റിയത് കൊണ്ട് ഒരു കാര്യവും ഇല്ല എന്ന സത്യം മാനേജ്മെന്റ് തിരിച്ചറിയേണ്ട സമയം വൈകിയിരിക്കുന്നു.
അണ്ണൻ ആശാന്റെ story വിട്ടിട്ടില്ല 😄😄
അത് മനസിൽ കിടന്ന് കുത്തുന്നു ഇജ്ജാതി മാസ്സ് ഡയലോഗ് ആണ് ഇങ്ങേർക്ക് ശരിക്കും വല്ല മാസ്സ് പടത്തിനു തിരക്കഥ എഴുതാൻ പൊയ്ക്കൂടേ
@Aavesham അണ്ണൻ പൊളിക്ക് അണ്ണാ 🔥
🤣🤣🤣 ഇവൻ ഇപ്പോഴും ഇത് പിടിച്ചുനിൽക്കുകയാണോ😂
ആരു വിളിക്കും
Varillaaaaa ❌😊
Correct
Shattori
Eda uvA management ettukodukkunna echil thinnittunilkkunna kure malarukal undallallo.. Support cheyyan parajittu kariyamillaa... Self respect ellathatha kuree aradhakar ennu paraju abhinaykkunnavar... Avanmar anu adhiyam nannavendathu..
Nohaye konduvnnillee
ഈ മാനേജ്മെൻ്റ് കീഴിൽ നല്ല കോച്ച് വരില്ല.
ആര് വന്നാലും കാര്യം ഇല്ല ഒരു നല്ല സബ് ഇറക്കുന്ന ടീമിന് ജയിക്കാന് കഴിയും
Want john gregory
Outdated 🪿
Juan Ferrando Ramour ...
🙃
Bro Ronaldo KBFCയെ വേടീക്കും എന്ന് പറയുന്നത് സത്യമാണോ?
Ahm😂😂😂
Ninakonnum vivaram illedeyyy🙆
നീ ഒന്ന് ഉറക്കത്തിൽ നിന്ന് എണീറ്റെ
@Razim-m9h ഉണ്ടെങ്കിൽ ഈ ചോദ്യം ചോദിക്കില്ലായിരുന്നു
aashan varanam
Face inu yenthu Patti brother
Nora yye kond varannam🔥
നീ തന്നെ അല്ലെ ഇതെല്ലാം പറയുന്നേ
സച്ചിനെ ആദ്യം purathakku
ഈ തട്ടിക്കൂട്ട് ടീം കപ്പ് അടികാതെ ഇരികുന്നെയാ നല്ലത്
Ivan varilla😢
Juan ferando >>>>>>>>
Kochi dinamoz enn title ettumanoor oru club varam
Managementinte thattikootu paripadikk kootu nilkunna ethengilum oru coach ayirikum varunnathu..... Nokiko🥴🥴
Lobera😮
Next management out
Annante pani endhan
Evar randalum varilla..
Eni valla last tier league ayrikum mangment kond varuka 😂😂
3🙂
Ivan varanam
വെറും ബിസിനസ്
ഇവാന്റെ കീഴിൽ എത്ര കപ്പ് കിട്ടി
Ivan ഇനിയും വന്ന് ചീഞ്ഞ് പോകണ്ട.
Frist comment😂. Like it 😂
elco satori nalla option na alude season players pariku patittu nalla tactical game ayirnnu
management pottanmarayi kalikkuvahnnu
Ivaan assan is the best coach i ever seen ISL. We all not forget
The the match with Banglru fc
As far i concern its not look like
a game of football it's looks like
Circus but circus also give better
Entertainment then this ISL!
ഇന്ന് യൂട്യൂബിൽ നിന്ന് ഒരു സംഖ്യ പിടിക്കും🤣
Ivan ഇനിയും വന്ന് ചീഞ്ഞ് പോകണ്ട.
ഇന്ന് യൂട്യൂബിൽ നിന്ന് ഒരു സംഖ്യ പിടിക്കും🤣