ഉണ്ണി മുകുന്ദന്റെ സിനിമ ആയതു കൊണ്ട് ഈ സിനിമ നല്ലതു ആണെങ്കിൽ പോലും വലിയ വിമർശനം ഉണ്ടാകാൻ നല്ല ചാൻസ് ഉണ്ട്.ഇപ്പോൾ തന്നെ ഇത് വരെ വേറെ സിനിമക്ക് ഇല്ലാത്തപോൽ ഈ സിനിമയുടെ ഹൈപ്പ് fake ആണ് interest fake എന്നൊക്കെ പറഞ്ഞു കുറെ teams..ഇവൻമാർ ഒക്കെ ചുമ്മാ യൂട്യൂബ് നോക്കിയാൽ പോലും കാണാം marco hype
മമ്മൂട്ടി ഫാൻസിന് കടുത്ത ആശയ കുഴപ്പം മോഹൻലാലിന്റെ പടത്തെ ഡിഗ്രേഡ് ചെയ്യുകയാണെങ്കിൽ മാർക്കോയെ പ്രമോട്ട് ചെയ്യേണ്ട വരും അതിന് മമ്മൂട്ടി ഫാൻസിനെ സുഡാപ്പികൾക്ക് താല്പര്യമില്ല മമ്മൂട്ടിക്ക് ആണെങ്കിൽ മോഹൻലാൽ ആദ്യമായി ഡയറക്റ്റ് ചെയ്ത പടം ആയതുകൊണ്ട് ഡിഗ്രേഡ് ചെയ്യണമെന്ന് താല്പര്യമില്ല അതുപോലെ മാർക്കോ ഡിഗ്രേഡ് ചെയ്യാൻ മമ്മൂട്ടിക്ക് താല്പര്യമില്ല കാരണം മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് ഉണ്ണി മുകുന്ദൻ അതുകൊണ്ടുതന്നെ മമ്മൂട്ടി ഫാൻസ് രണ്ട് സിനിമയും ഡിഗ്രേഡ് ചെയ്യാനാണ് സാധ്യത മമ്മൂട്ടിക്ക് താല്പര്യമില്ലെങ്കിൽ പോലും
വെല്യ cut ഒന്നും ഇല്ല 2 shot മാത്രം ഒള്ളു scene അല്ല cut ചെയ്തത് അതും seconds മാത്രം ഒള്ളു 🔥 പിന്നെ ഈ cut ചെയ്തത് main scenes അല്ല , ഈ child and pregnant lady scene വരുന്നത് പടം കഴിയാറാകുമ്പോൾ ആണ് cencor certificate ൽ cut ചെയ്ത time ഉണ്ട് അപ്പൊ നമ്മളെ connect ചെയ്യിക്കുന്ന scene വേറെ ഇതിലും വലുത് തൊടകത്തിൽ ഇണ്ട് 🥵 no problem
A certificate കൊടുത്തില്ലേ.. പിന്നെ എന്ത് പണ്ടാരത്തിനാണ് ആവോ... ഇതൊക്കെ blur ആക്കി trimm ചെയ്യണേ... കാണുന്നോർ കണ്ടപ്പോരേ... Full open aayi ang thorann vidanam🔥🔥🔥🔥🔥🔥🔥
@@AlanPrince-w1u scn onnum indavillenn thonunnu bro... aake Kala kaanan poyappo mathram ID proof choichaairnn... bakki A cirtifcte movies nn onnum velya restrictions illairnu
Guys ഈ cut ചെയ്തത് main scenes അല്ല , ഈ child and pregnant lady scene വരുന്നത് പടം കഴിയാറാകുമ്പോൾ ആണ് cencor certificate ൽ cut ചെയ്ത time ഉണ്ട് അപ്പൊ നമ്മളെ connect ചെയ്യിക്കുന്ന scene വേറെ ഇതിലും വലുത് തൊടകത്തിൽ ഇണ്ട് 🥵 no problem
@@vishnuu712ഒരിക്കലും അങ്ങനെ ആവില്ല normal revenge story ആണ് ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട് ഒരു interview ൽ പ്രേശ്നങ്ങൾ thodakathil ഇണ്ടാകുന്നു അതിന്റെ revenge എടുക്കൽ continues....😊
Human centipede,a serbian film polathe violencin vendi mathram cook up cheytha flims muthal gore matheamulla snuff filmsum nd ,but public release ullathil etavum violence ullath nee paranjathil okke aan
ningal aa cut cheytha scene paranjappo thanne oru thalavedanayum vaiyyayum okke varunnu, enikk violent movies ishtamaanenkil polum aa scene okke engane kandirikkum ennu alochikkaan koodi vayya
കുട്ടിയുടെ കാര്യം പറഞ്ഞത് ഞാനും അറിഞ്ഞിട്ടുണ്ട് കേട്ടപ്പോൾ തന്നെ ഒരു തരിപ്പ് ആയിരുന്നു.. കാരണം ഇത് പറഞ്ഞു തന്നത് എന്റെ ഒരു relative ആണു ആള് ഇതിൽ art ഡിപ്പാർട്മെന്റ് work ചെയിത ആളാണ്...... മൊത്തം കാര്യം പറഞ്ഞു തന്നിട്ടുണ്ട്
th-cam.com/video/S9Q7cTQpIus/w-d-xo.htmlsi=znN0MRMG7s5_qNhL
സൂര്യ മലയാളത്തിലേക്ക് 👆🏻👆🏻👆🏻
First day🥵👋
Roast reaction cheythu കൂടെ ഞങ്ങൾക്ക് ഒരു entertainment വേണം reloaded roast videos react ചെയ്യാമോ
Marco🔥❤️
ticket already booked
സംഭവിക്കുന്ന ക്രൂരതകൾക്കു നായകൻ കണക്കുവീട്ടുന്നത് അതിനേക്കാളും ക്രൂരമായിട്ടാണെങ്കിൽ പൊളിക്കും 👌🏼
എന്തായാലും 20-ന് എല്ലാരും തിയേറ്ററിൽ നിന്ന് ജീവനോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആയുഷ്മാൻ ഭവാ... ‼️
Marco 🥵🔥
ഉണ്ണി മുകുന്ദന്റെ സിനിമ ആയതു കൊണ്ട് ഈ സിനിമ നല്ലതു ആണെങ്കിൽ പോലും വലിയ വിമർശനം ഉണ്ടാകാൻ നല്ല ചാൻസ് ഉണ്ട്.ഇപ്പോൾ തന്നെ ഇത് വരെ വേറെ സിനിമക്ക് ഇല്ലാത്തപോൽ ഈ സിനിമയുടെ ഹൈപ്പ് fake ആണ് interest fake എന്നൊക്കെ പറഞ്ഞു കുറെ teams..ഇവൻമാർ ഒക്കെ ചുമ്മാ യൂട്യൂബ് നോക്കിയാൽ പോലും കാണാം marco hype
Tgan pottanano. Cinemye rstriyqm ayi kanunna thanne okke athyam nilathadikanam
@@Nitins8705 ഞാൻ ആണോ പൊട്ടൻ അതോ സിനിമ ഇറങ്ങും മുൻപ് ഓരോ കുറ്റം കണ്ടു പിടിക്കാൻ നടക്കുന്നവർ ആണോ
@@sanjay92175ni thaanneyaa pottann big Mandan manasilaayoo fool 😂😂😂
@@sanjay92175pinne ivide mohanlal mammooty padangalk vareee oooki kollan aaalkar kathirikaaaa appozhaaa😂😂😂
Nalla padanel anthazayittu oodum athil oru samshayom vendaaa
Ithrem hype onnm veruthe keriyathalla
@@sanjay92175Ella padathinum kuttam kandu podikunnavar und film nallathaanel padam odun athra thanne
*ആരൊക്കെ fist day പോകുന്നു 😌😌😌😌😌😌😌😌😌😌😌😌😌*
Manthappate vanam kundan vannallo. Ivanokke poyi chathude.
Njan
@@KaliDasan-hw4fv bro enk 16 ollu seen illallo kanan🙂
@@nisam6609 oru seenum illa😅
@nisam6609 normal ttheartreil pokuvanel kuzapam illa ennu thonnu bro
Censor board is worst. It only happens in Indian films , not in Hollywood or any foreign industry.
MARCO FIRE🔥😘
Censor board ban cheyyanam....
Empuran waiting ❤️🔥
1000 cr empooran. Fd 100 cr. Malayalatjihterajavada. Prathiraj dorection. Hollwood making . malayalathinte seen matn empooran. Box office king mohanalal. Posotive vannal ariyalo 100 cr fd adikkan mohanlalinepatu.. 1000 cr confrm anu. Karanam pan i dianmovie. Pushpa 2 okke second akum
😅😂
Athum ithum entha bandam funde
😂😂
ഇതിലും രാഷ്ട്രീയം നോക്കി പടം കാണാൻ പോകുന്ന.. കിഴങ്ങൻ മാരോട് ഒന്നേ പറയാൻ ഉള്ളു.. മാറി ഇരുന്നു കരഞ്ഞോ 💪
മമ്മൂട്ടി ഫാൻസിന് കടുത്ത ആശയ കുഴപ്പം മോഹൻലാലിന്റെ പടത്തെ ഡിഗ്രേഡ് ചെയ്യുകയാണെങ്കിൽ മാർക്കോയെ പ്രമോട്ട് ചെയ്യേണ്ട വരും അതിന് മമ്മൂട്ടി ഫാൻസിനെ സുഡാപ്പികൾക്ക് താല്പര്യമില്ല മമ്മൂട്ടിക്ക് ആണെങ്കിൽ മോഹൻലാൽ ആദ്യമായി ഡയറക്റ്റ് ചെയ്ത പടം ആയതുകൊണ്ട് ഡിഗ്രേഡ് ചെയ്യണമെന്ന് താല്പര്യമില്ല അതുപോലെ മാർക്കോ ഡിഗ്രേഡ് ചെയ്യാൻ മമ്മൂട്ടിക്ക് താല്പര്യമില്ല കാരണം മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് ഉണ്ണി മുകുന്ദൻ അതുകൊണ്ടുതന്നെ മമ്മൂട്ടി ഫാൻസ് രണ്ട് സിനിമയും ഡിഗ്രേഡ് ചെയ്യാനാണ് സാധ്യത മമ്മൂട്ടിക്ക് താല്പര്യമില്ലെങ്കിൽ പോലും
ഒരു കുട്ടിയോട് ചെയ്യുന്ന scene ഇണ്ടെകിൽ
നമ്മൾ ഇമോഷണൽ connect ആവാൻ chance ഉണ്ട്
Teaser il ind vilan കുട്ടിയുടെ കാല് പിടിച്ചോണ്ട് പോകുന്നത് 😮💨
Jagadeesh aayirikkum. Psycho villain aayirikkum
@@Raaesh1athu kandittu marco son ആണെന്ന് തോന്നുന്നു അതിന് വേണ്ടി നടത്തുന്ന യുദ്ധം 🔥🔥
Booked 🔥
Marco unnimukudan 🔥 🔥🔥
വെല്യ cut ഒന്നും ഇല്ല 2 shot മാത്രം ഒള്ളു scene അല്ല cut ചെയ്തത് അതും seconds മാത്രം ഒള്ളു 🔥
പിന്നെ ഈ cut ചെയ്തത് main scenes അല്ല , ഈ child and pregnant lady scene വരുന്നത് പടം കഴിയാറാകുമ്പോൾ ആണ് cencor certificate ൽ cut ചെയ്ത time ഉണ്ട് അപ്പൊ നമ്മളെ connect ചെയ്യിക്കുന്ന scene വേറെ ഇതിലും വലുത് തൊടകത്തിൽ ഇണ്ട് 🥵 no problem
🤩🥳🥳🥳🥳🥳
Athenthiju cut cheythu. A certificate alle . cut cheythitt enth gunam. Prwshakrkk inganathe movie istam anu. Cut cheyenda avashta illa. 18 vayasil thazhe ullavrkk kanan anuvatham kodukanda
Panam potte power varatte @cubes 😂🔥
@@Nitins8705broo enthelum public pbm vannal movie ban aaakum
@@Nitins8705bro child abuse ahn 💀 pinna pregnant lady scene hanging scene ethokke enthayalum cut akum indiayil
Porath arnenkil ellam indayene
First day 💯%
Aliyaaaa😁🖤
What If ulaka chaka chaka meets Marco 😮💨
Venda mone marcoyil nivin vanna aa cinemayil kuthiketunnath poleyavum
🔥😂
Uttar flop 😂
😊
Thala vetti edukkum ulakka chakkedaaa😌🔥
A certificate കൊടുത്തില്ലേ.. പിന്നെ എന്ത് പണ്ടാരത്തിനാണ് ആവോ... ഇതൊക്കെ blur ആക്കി trimm ചെയ്യണേ... കാണുന്നോർ കണ്ടപ്പോരേ... Full open aayi ang thorann vidanam🔥🔥🔥🔥🔥🔥🔥
Athenne 🔥🥵
Bro njn ahne ticket book cheyt enik adutha month ahn 18 aknath apo theateril kettuo 🥲
@@AlanPrince-w1u scn onnum indavillenn thonunnu bro... aake Kala kaanan poyappo mathram ID proof choichaairnn... bakki A cirtifcte movies nn onnum velya restrictions illairnu
MARCO🔪 MOST BRUTAL MOVIE 😮🔥💥
🔥 M A R C O 🔥
ഉണ്ണി സൂപ്പർസ്റ്റാർ ആകട്ടെ 💪🏻💪🏻💪🏻💪🏻.❤❤❤❤❤
Booked 🔥🔥
വെട്ടിമാറ്റിയ സീൻ Ott വരുമ്പോൾ ഉണ്ടാകില്ലേ ?
Censor board എല്ലാം കട്ട് ചെയ്ത് കളഞ്ഞു എന്നാ തോന്നുന്നേ 🥲
Anna pinne ott irakiyal mathi
Ott yil varumbo ellam undakum ❤️🔥❤️🔥
ഇല്ല മ്യാൻ പണ്ട് അങ്ങനെ ഇറക്കാമായിരുന്നു, ഇപ്പൊ നിയമം മാറ്റി, കത്രിക വെച്ച് നശിപ്പിച്ച theatrical version മാത്രമേ ottലും ഇറക്കാൻ അനുവാദമുള്ളൂ. തോൽവി
Ott avrubo kuduthal cut akkum😂
unniyettan 🔥🔥
Pakshe ee scenes okke 2hr aduppich aanalo appo climax oru adrenaline rush saanam aaavum💯marco🔥
First day poyilengil eniyum palathum vettikurakkunnath kanam
Kuttiklode ulla violence illegal ann govt agikarikilla💯
Ith cinemayanu.. Gov. Nod pokan para
@Nitins8705 bro refrence und mikaeheal cinemayile same characters
@@Nitins8705😂
Appo RDX oo?
സിനിമയല്ലേ ബോസേ 😂😊
I agree any violence or hurt towards children is a massive no from me! 😔 Great episode guys! ❤
🍼🍼🍼
Marco 🔥
6:21 രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കാൻ ആണെങ്കിൽ വീട്ടിൽ ഇരുന്നാൽ പോരെ തിയറ്ററിൽ പോണോ?😂😂❤❤
Helloooooooooo❤❤❤
🥵💥
ഈ സീൻ എല്ലാം ജഗദീഷ് പറഞ്ഞ ആ സീൻ ആയിരിക്കും ജഗദീഷ് റോൾ
🔥💥
ഇതുപോലെ ഉള്ള violence ഹോളിവുഡിൽ പണ്ടേ ഉള്ളതാ ഇവിടെ ഇനിയെങ്കിലും വരണം ചുമ്മാ cut ചെയ്തു കളയരുത് 🙂🙂
18+ എന്ന് ഏതെങ്കിലും വീഡിയോ caption ഇട്ടാൽ, മലയാളികൾ ഏത് പ്രായക്കാരാണെങ്കിലും അത് ഒന്ന് കാണും 😂😂
Guys ഈ cut ചെയ്തത് main scenes അല്ല , ഈ child and pregnant lady scene വരുന്നത് പടം കഴിയാറാകുമ്പോൾ ആണ് cencor certificate ൽ cut ചെയ്ത time ഉണ്ട് അപ്പൊ നമ്മളെ connect ചെയ്യിക്കുന്ന scene വേറെ ഇതിലും വലുത് തൊടകത്തിൽ ഇണ്ട് 🥵 no problem
Non linear pattern anu story engil reason kanikuna ee scns oke lastil place chyamallo
@@vishnuu712ഒരിക്കലും അങ്ങനെ ആവില്ല normal revenge story ആണ് ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട് ഒരു interview ൽ പ്രേശ്നങ്ങൾ thodakathil ഇണ്ടാകുന്നു അതിന്റെ revenge എടുക്കൽ continues....😊
😢😢
Waiting for a cruel action packed film🔥
❤️❤️❤️
December 20 keralam chora puzha kond ozhukum💥
ഇവർക്ക് ഇങ്ങനത്തെ violence എങ്ങനാ ചെയാൻ തോന്നുന്നെ🤦♂️
Oho🤔🤔
Wrong turn, terrifer1, terrifer2 atha bayangara violence.
Athonnum Indian movies allallo.
Human centipede,a serbian film polathe violencin vendi mathram cook up cheytha flims muthal gore matheamulla snuff filmsum nd ,but public release ullathil etavum violence ullath nee paranjathil okke aan
Terrifier 3 too 🔥🔥🔥
India alla monu, pinne R rated anuu athellm
Serbian film .. hammee 😕😕
Wrong turn
Terrifier 1
Terrifier 2
Terrifier 3
Ultra violence 🥵
ചോര കളി
3🔥
Terrifier 3 showers scene
The collector, the collection 😌
5:52 😵💫
😊hiii😊😊😊
Hi
All the best ❤❤❤
👍
Extreme violence venam....full chorakali aakanam padam 😉😌
Empuraan poster reaction chy
trailer avshyam illa athrakum hype und 🔥
ningal aa cut cheytha scene paranjappo thanne oru thalavedanayum vaiyyayum okke varunnu, enikk violent movies ishtamaanenkil polum aa scene okke engane kandirikkum ennu alochikkaan koodi vayya
Theathril kanam enanu vichariche.... But inyum venda 😖🫤
Enniku 15vayasann pakshe enniki wrong turn oke valare ishttam ann athukond marcoki fdfs thane book cheythu 😅
നിനക്ക് കാണാൻ പറ്റില്ലാലോ 🙄
സെൻസറിങ് കട്ടിങ് ഒന്നും ഇല്ല 2മണിക്കൂർ 25മിനിറ്റ് ആണ് സിനിമ
ഒണ്ട് 😔കട്ടിംഗ് ഒണ്ട് 😔8.20 mins കട്ട് ചെയ്ത് മാറ്റിയെന്നും അതിന് പകരം വേറെ എന്തോ replace ചെയ്തു എന്നും conform ആയിട്ടുണ്ട് 😢 കണ്ടറിയാം 😔😔
6 min visual cut cheith mateela... Smoking warnings add cheithu. Atre ollu😂
@@azharazhar3156athrem illa 7 sec olllu 😂
@@azharazhar3156scene alla cut cheythath 2 shot ahn 7 sec😂
bro anek 16 vayass aan kan pattumo😢
Marco 💯❤️🔥 waiting 😌
Waiting 🔥
Hai tharamo
Hiiii🥰
1st day കഴിയുമ്പോൾ തന്നെ
Movie scenes Cutting ഉണ്ടാകാൻ chance ഉണ്ട്, 🥵
@@rahulvm2582 തോൽവി
നെഗറ്റീവ് കൊണ്ട് ആ ഏജന്റ് ഇറങ്ങി ഉണ്ട്. അവൻ നേരെ അവില്ല
avanum ari medikande 😂😂
Nivin❤️🔥
🔥ഉണ്ണിയേട്ടൻ 🔥
😍💥
Apo oru karyam orapay. Ee scns oke 2:00 hr - 2:05 hr il olath ayond endayalum climax inu thot mumb olathan. Apo climax onu alochich nokiue 💀
Aa scene aayirikkum audience to cinema connect aakunnathu. അതു തന്നെ cut cheythal..engananoo... 20nu നോക്കാം..
ഒരുത്തൻ: എന്തേലും ഒക്കെ പറയുന്നു
മറ്റവൻ : അതെ.... അതേ...
മറ്റവൻ : എന്തേലും ഒക്കെ പറയുന്നു
ഒരുത്തൻ: അതെ... അതേ...
Paryunnath shariyanal athenu paryum 😂
Will watch on 21st
MARCO The bloody war
കുട്ടിയുടെ കാര്യം പറഞ്ഞത് ഞാനും അറിഞ്ഞിട്ടുണ്ട് കേട്ടപ്പോൾ തന്നെ ഒരു തരിപ്പ് ആയിരുന്നു.. കാരണം ഇത് പറഞ്ഞു തന്നത് എന്റെ ഒരു relative ആണു ആള് ഇതിൽ art ഡിപ്പാർട്മെന്റ് work ചെയിത ആളാണ്...... മൊത്തം കാര്യം പറഞ്ഞു തന്നിട്ടുണ്ട്
Marco💥💥💥💥💥
Enikk entayalum 22 age und😂
First ❤
Ithi nivin Pauli indavum ath kondanu trailer irakkathath trailerirakkiyal decoding indavum suspens🔥🔥
ഉണ്ട് ഇതിൽ ലാസ്റ്റ് ഒരു.. Znd part ന് വേണ്ടി നിവിൻ പൊളി ഉണ്ടാരിക്കും... Sure ആണ്
Padam hype an ath pedi😢
16 vayss
.. But ticket booked 🔥😌
Ath seen onnum ndavoola checking onnum ndavoola
@@Ayal-Njanalla-123 bro vere scene onnum illallo. Book may show il id proof kondrennan parayanath🙂
njan ninde karyem police il parayan pova 😅😅😅
@@nisam6609deadpool 1 njan kandath 15 vayasullapozhan book my show onnum nokanda
Scene onnum illaa. Ingane ethra vattam poyirikunu😌😅
Maaaarco🔥
അപ്പോ cinema കാണാൻ പോവണ്ട censor ചെയ്തു blur cheythu cut ആക്കി എന്തിനാ 🤣
2hr 25 min ഇതിൽ നിന്ന് 7 സെക്കന്റ് മാത്രം cut ആയിട്ടൊള്ളു ബാക്കി എല്ലാം 💀💀
@@legend-eo2oubro ee 2 hr 25 min ennu paranjal 7 min cut akit 8 min add chythitulla duration ano
@@legend-eo2ou 7 minute ആണ് bro അതു ഇമോഷണൽ കണക്ഷൻ കിട്ടണ്ട സീൻ, english സിനിമകളിൽ ഉള്ളപോലെ A & R rated ആക്കി കൂടെ
First dayil poyal Mathrano bro Ithil ulla violance cut cheyyathe kanan pattuka❤
Brutal volence ഒക്കെ ആണ് പടത്തിൽ എങ്കിൽ ott kk ശേഷം ഈ പടം Tv യിൽ telecast ചെയ്യാൻ chance ഇണ്ടോ...!
Blur aakum
Cuts undakum
വെട്ടി വെട്ടി നാല്പതു കഷ്ണമാക്കും, എന്നിട്ട് കുറേ പരസ്യോം കയറ്റി അങ്ങ് കാണിക്കും🤡
ഇതിലും വലുത് എത്ര കേട്ടതാ പടം ഇറങ്ങുമ്പൊ കാണാം കഥ
എനിക്ക് 16 വയസ് ഉണ്ട്. എനിക്ക് തീയേറ്ററിൽ പോയി കാണാൻ പറ്റുമോ 🤔🤔🤔🤔
6:50 😲
Booked Morning show & Night show Blood Friday 🔥😈
"Evan ara deivam ano" "evan ella padathilum deivam ano" enn ari annan parnnath njn orkkunuu😂😂
First✅
Marco castill nivinpauly und😂
Jawan castil Vijay undarn😂
@@amith1224😂
3 days to gooooo🔥
Cinemyude high point censor board dilute akki
😔😔mm
ലോകത്തില്ലാത്ത ഹൈപ്പ് കൊടുത്തു ഈ പടം പൊട്ടിക്കും
💥
Marco 18+ movie.
Barroz children's movie.
Enk 16 ullu njan kanum
Hlo Mr 7 min cut cheytittilla
Smoke cheyana scenes ellam 6 min in so avde ellam warning kodukanam ennan paranjelkunath
Padathil aake 1 min cut akittollu
Read the censor report properly bro
7 min cut aaki nn athil indello
7min cut aaki nn indello athil
Marco🩸👀🔥
Get ready for 🅰️ bloody action entertainer hitting theaters on December 20! 🔥
Kandittu parayam vailance undo ellayo ennu over hype veano epolea 😇😇😇😇
Bro refrence und mikaeheal cinemayile same characters marcoyil😂
Bro cut cheytha bagam karanam namuk moviede experience korayan chance ondoooo
Directors cut ott release cheynam