മേഘ്‌നക്കുട്ടിയുടെ പാട്ടുകേട്ട് ഉറങ്ങുമോ അതോ ഉണരുമോ?

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 648

  • @krishnanvm4637
    @krishnanvm4637 3 ปีที่แล้ว +65

    സബാഷ് മേഘന,ഭംഗി യായി പാടി മനം കവരുന്നീ കുഞ്ഞുമോൾ.

  • @mariammageorge1686
    @mariammageorge1686 2 ปีที่แล้ว +9

    എന്റെ ദൈവമേ ഈ മോളെ എപ്പോഴും വിശുദ്ധിയിൽ വളർന്നു വരുവാൻ കൃപ നൽകി അനുഗ്രഹിക്കേണമേ.

  • @geethasreedharan6517
    @geethasreedharan6517 2 ปีที่แล้ว +56

    പലപ്പോഴും ഒറ്റക്കായി പോകുന്ന എനിക്ക് മറ്റു നെഗറ്റീവ് ചിന്തകളിൽ നിന്ന് മാറിനിൽക്കാനും മനസിനെ പോസിറ്റീവ് ആക്കാനും പലപ്പോഴും ഈ മേഘനക്കുട്ടിയുടെ പാട്ടുകൾ കേട്ടാണ് ഒരു പരിധി വരെ സാധിക്കാറ്. മേഘന കുട്ടിക്ക് എന്റെ ആയിരമായിരം ഉമ്മകൾ.
    ദീർഘായുസ്സും ആരോഗ്യവും, പിന്നെ പാട്ടിന്റെ ഏതറ്റം വരെ ഉയർച്ച ഉണ്ടാകാമോ അത്രയും ഉയരത്തിൽ എത്താനും ഞാൻ ഈശ്വരനോട് എന്നും പ്രാർത്ഥിക്കുന്നതാണ്. ആ കൊഞ്ചികൊണ്ടുള്ള വർത്താനം.... ഹൊ.... കോരിയെടുത്ത്‌ ഉമ്മ വക്കാൻ തോന്നും 😘😘😘

    • @harishmukundan5722
      @harishmukundan5722 2 ปีที่แล้ว +3

      Aaa good Njangalum🙏🏻🙏🏻❤️❤️👍

    • @FathimaFathima-mw2wp
      @FathimaFathima-mw2wp 2 ปีที่แล้ว +3

      സൂപ്പർ...സൂപ്പർ ..സൂപ്പർ...

    • @RajaGopal-zf3zl
      @RajaGopal-zf3zl 10 หลายเดือนก่อน +1

      Super yente punnariye daivathinte anugraham yennumundakatte

    • @RajaGopal-zf3zl
      @RajaGopal-zf3zl 10 หลายเดือนก่อน +1

      Sundhari chiri

  • @rasiyashahurasiya3830
    @rasiyashahurasiya3830 2 ปีที่แล้ว +23

    👍👍👍സൂപ്പർ മേഖന കുട്ടി ❤️❤️❤️❤️🌹🌹എന്നും മോൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @അങ്കമാലിഅമ്മായി
    @അങ്കമാലിഅമ്മായി 2 ปีที่แล้ว +56

    ഈ ഫ്ളോറിൻ്റെ നല്ല ഗുണം ജെഡ്ജെസ്റ്റാണ്....കുട്ടികളെ നന്നായി എനർജി നൽകി പ്രോത്സാഹനം നൽകുന്നു....

  • @shajahankms7833
    @shajahankms7833 2 ปีที่แล้ว +8

    Master song പാടിയ സുജാത ചേച്ചിയേക്കാൾ നന്നായി പാടി എന്റെ ചക്കര മേഗ്നമോൾ,100ൽ 1000 മാർക്ക്‌ തരുന്നു എന്റെ കുട്ടിക്ക് 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @sargachithrasvlog5377
    @sargachithrasvlog5377 2 ปีที่แล้ว +8

    , എന്താ ഒരു ചിരിയാകുഞ്ഞേ?very very cuty കുട്ടി !

  • @thahakuttym477
    @thahakuttym477 2 ปีที่แล้ว +86

    ഉന്നത വേദിയിലെ വിസ്മയ പ്രതിഭ അതിമനോഹരമായ ആലാപനം .ആസ്വാദകരുടെ മനസ്സിൽ ആനന്ദമുളവാക്കുന്ന അപൂർവ്വ ശ്രുതിമാധുര്യം ദൈവിക കടാക്ഷത്താൽ അലംകൃതമായ പൊന്നുമോൾക്ക് എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാവട്ടെ .

    • @leenap3849
      @leenap3849 2 ปีที่แล้ว

      Chakkrakutty

    • @girijakumari8770
      @girijakumari8770 2 ปีที่แล้ว +4

      🙏🌹

    • @saraswathykunjuraman7514
      @saraswathykunjuraman7514 2 ปีที่แล้ว +3

      എല്ലാവരും കൂടികുഞ്ഞിന് കണ്ണും നാക്കും വയ്ക്കല്ലേ നിരാശപ്പെടുത്തരുതേ... അപേക്ഷയാണ് ഗോഡ്ബ്ലസി യൂ നമുക്കു നാടിനു നിധിയാണ് ലോകമേ കാത്തു സൂക്ഷിക്കു

    • @tejesnehasmagic3445
      @tejesnehasmagic3445 ปีที่แล้ว +1

      👌👌👏👏🎉🎉

    • @remanipp2038
      @remanipp2038 ปีที่แล้ว +1

      മോൾക്ക് ഒരായിരം പൊന്നുമ്മ

  • @musthafa6533
    @musthafa6533 3 ปีที่แล้ว +68

    മേഘന കുട്ടി 👌👌❤❤പൊളിച്ചു ആ ചിരിയും സംസാരവും ഒക്കെ എപ്പോഴും കാണാൻ തോന്നുന്നു ❤❤❤❤❤

  • @likhithakuttappan.k7658
    @likhithakuttappan.k7658 3 ปีที่แล้ว +22

    കണ്ണടച്ചിരുന്നു കേട്ടാൽ ഏതോ ഒരു ലോകത്തു പോയ ഒരു ഫീൽ....... എന്താ ഒരു ഫീൽ, അറിയാതെ കണ്ണ് നിറഞ്ഞു പോയി, ഒരു പോസിറ്റീവ് എനർജി ഉണ്ട്, ഒരു അദൃശ്യമായ ശക്തിയുടെ സാന്നിധ്യം....... മേഘ്‌ന കുട്ടീടെ ഇന്നത്തെ വേഷം കണ്ടപ്പോൾ ദേവദൂതൻ സിനിമയിലെ അലീനയെ പോലെ തോന്നി, ആ കണ്ണുകൾ.... ഒത്തിരി നന്നായി പാടുന്നുണ്ട് മോളെ, ഒത്തിരിയൊത്തിരി സ്നേഹം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @GeethaGMenon-o7q
    @GeethaGMenon-o7q 7 หลายเดือนก่อน +2

    Kettathu Thanne Veendum Veendum Kelkkum. Supper Molu ❤❤

  • @shanthakumari227
    @shanthakumari227 2 ปีที่แล้ว +6

    ആൻറി ആദ്യത്തെ എല്ലാം തെറ്റിപ്പോയി സൂപ്പറായി പാടി സൂപ്പർ സൂപ്പർ

  • @veronicaj4574
    @veronicaj4574 2 ปีที่แล้ว +5

    Vava............GOD BLESS YOU for ever 🙏🏻 ❤ ♥ 💖

  • @mathyasj8470
    @mathyasj8470 3 ปีที่แล้ว +13

    സൂപ്പർ, ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ മോൾ തന്നെ.

  • @smcharitymission517
    @smcharitymission517 3 ปีที่แล้ว +40

    മോളു മനോഹരമായിപാടി ഈശ്വരാനുഗ്രഹംഉണ്ടാകട്ടെ

  • @mariyajoseph7265
    @mariyajoseph7265 2 ปีที่แล้ว +8

    Full of positive energy......
    God bless you meghnakutty

  • @babukomath9150
    @babukomath9150 ปีที่แล้ว

    ആ ചിരി കണ്ടാൽ മതി.

  • @madhurimadhu2318
    @madhurimadhu2318 3 ปีที่แล้ว +31

    പൊന്നോമന പുത്രി❤️❤️❤️മോളേ ശരിക്കും അലിഞ്ഞു ചേരുന്നു

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 หลายเดือนก่อน +2

    ഈ മേഘന പാട്ട് കേട്ടാൽ ഉറങ്ങാതിരുന്നു കേൾക്കാൻ തോന്നുന്നു അതാണ് സത്യം 👌👌👌✌️✌️

  • @sonuthomas1662
    @sonuthomas1662 3 ปีที่แล้ว +12

    മേഘ്‌ന പൊന്ന് ഒരുപാട് ഇഷ്ടം 🙏🙏🙏💓💓💓അതുപോലെ മീനുകുട്ടിയും 💓💓💓💓

  • @savetheanimalsidukki9310
    @savetheanimalsidukki9310 2 ปีที่แล้ว +29

    ഇത്രയും വരികൾ ഒരു തെറ്റും കൂടാതെ പാടാൻ ഈശ്വരന്റെ പ്രസാദം 💕💕👍🙏🙏💕❤

  • @devdev9001
    @devdev9001 3 ปีที่แล้ว +18

    ദൈവം അനുഗ്രഹിക്കട്ടെ മോള്. 😍😍

  • @nalinigirish1304
    @nalinigirish1304 2 ปีที่แล้ว +7

    Sooper performance Molu.God Bless you.

  • @yeswecreation8819
    @yeswecreation8819 2 ปีที่แล้ว +5

    മേഘന മോൾ ഒരത്ഭുതം തന്നെയാണ്.... ഒരുപാടിഷ്ടം

  • @francisjohn172
    @francisjohn172 2 ปีที่แล้ว +2

    എന്താ പറയുക ദൈവത്തിന്റെ ഒരു അപൂർവ്വ സൃഷ്ടി ദൈവം സമൃദ്യമായി അനുഗ്ര ഹിക്കട്ടെ ആയിരം ചക്കര ഉമ്മ

  • @valsammakunnenkeri893
    @valsammakunnenkeri893 2 ปีที่แล้ว +2

    What an amazing, talented, wonderful,sweaty little girl you are Chakkaro. ummmma ❤️❤️

  • @sriramiyer2895
    @sriramiyer2895 3 ปีที่แล้ว +36

    നല്ല പാറ്റ് നന്നായി പാടി മോളൂ. ദൈവം അനുഗ്രഹിക്കട്ടെ

  • @abhishekg3718
    @abhishekg3718 3 ปีที่แล้ว +47

    അദ്ഭുത ബാലിക... നിന്നിലെ ദൈവീക ചൈതന്യത്തെ നമസ്കരിപ്പൂ ഞാൻ 👍👍👌👌👌👌👌

    • @Shanthinikitchen
      @Shanthinikitchen 3 ปีที่แล้ว +1

      ,
      😙

    • @Shanthinikitchen
      @Shanthinikitchen 3 ปีที่แล้ว +1

      , ,

    • @tayyilmugamveetil9671
      @tayyilmugamveetil9671 2 ปีที่แล้ว

      ഉഉഈഈരുിലഝഞഞരാലഝ

    • @sudhaak7725
      @sudhaak7725 2 ปีที่แล้ว +1

      മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @sudhaak7725
      @sudhaak7725 2 ปีที่แล้ว +1

      മോളെ ,ദൈ വം അനുഗ്രഹിക്കട്ടെ

  • @kuvallamvlogs
    @kuvallamvlogs 3 ปีที่แล้ว +9

    "
    Deasadanum " mini nair& vijayaragavan thakarthu abinayicha cinima. Aa nonbarum sahikkan vayyathadanu .
    Meghna mole super!!!❤❤❤

  • @rasithasreekumar5243
    @rasithasreekumar5243 3 ปีที่แล้ว +152

    നന്നായി പാടി മേഘ്ന കുട്ടി
    Love uuuuuu😘😘😘

  • @sandeepchandran333
    @sandeepchandran333 2 ปีที่แล้ว +53

    സത്യത്തിൽ മേഘ്നകുട്ടിയാണ് കേൾക്കാത്ത നല്ലപാട്ടുകൾ കേൾപ്പിക്കുന്നത്. മോൾടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരുപ്രേത്യേക ഫീൽ ആണ്😘😘😘😍😍 ഫ്ലൂട്ട് വായിച്ച ചേട്ടൻ😍👌

  • @suridevasenapathy4133
    @suridevasenapathy4133 2 ปีที่แล้ว +7

    Like a little flower singing sweetly 🌹💖🌹!

  • @simplythingsbydvs5551
    @simplythingsbydvs5551 3 ปีที่แล้ว +2

    Achodaa...molda kaila quetex kando pala clr 😍😍😍nannait paadi ☺️☺️☺️God bless you All🙏🙏🙏

  • @eswararaopinaparti4350
    @eswararaopinaparti4350 7 หลายเดือนก่อน

    If i don't get sleep at night,i used to listen to this song.excellent

  • @gracytoms302
    @gracytoms302 3 ปีที่แล้ว +83

    Blessed parents... What else to say...

  • @sralbums9705
    @sralbums9705 2 ปีที่แล้ว +3

    I Love megudu feelings words and judges panal wards sreekumar sir, deepak sir, madhu sir, anu madam thanq and Love you

  • @chaithanyasistermds2327
    @chaithanyasistermds2327 3 ปีที่แล้ว +8

    So cute so beautiful. I like all your songs. May God bless you🙏🌹

  • @ranisreepillai1537
    @ranisreepillai1537 2 ปีที่แล้ว +30

    Meghdu is a miraculous child from God's hands. 🙏🙏🙏

  • @annapermi120
    @annapermi120 3 ปีที่แล้ว +15

    പൊന്നുമോൾക്ക് ദൈവത്തിൻറെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🥰🥰💖💖💖😘😘😘😘😘😘😘

  • @padmanbanat5960
    @padmanbanat5960 2 ปีที่แล้ว +4

    God's Blessings my child Get the best and try for a lifetime Singer for the Nation

  • @oommenkuruvilla7582
    @oommenkuruvilla7582 3 ปีที่แล้ว +15

    Really sleeping-inducing number. Hats off to M'kutty.

    • @stephennk5057
      @stephennk5057 2 ปีที่แล้ว

      God bless you mole.wonderfull song....

  • @shanthakumari227
    @shanthakumari227 2 ปีที่แล้ว +4

    ചക്കരമുത്തേ സൂപ്പർ ആയിട്ട് പാടി സൂപ്പർ സൂപ്പർ ചക്കര കുട്ടാ സൂപ്പർ

  • @thampiv
    @thampiv 3 ปีที่แล้ว +15

    Meghnakkutty is the best performer in all means. Keep it up. God bless you molu.

  • @chandranair4163
    @chandranair4163 2 ปีที่แล้ว +25

    Cuteness overload!!! Cannot get enough of this cutie pie Meghna !!

  • @sathicn6545
    @sathicn6545 ปีที่แล้ว

    Super pattu,nannayi paadi.Keep it up.

  • @aliceinhomeland9101
    @aliceinhomeland9101 2 ปีที่แล้ว +4

    👍 super singer 🙏 pray for future

  • @ragaas8892
    @ragaas8892 3 ปีที่แล้ว +16

    Cute cute baby. Excellent. God bless you my child.

  • @babykinstar4
    @babykinstar4 3 ปีที่แล้ว +22

    നന്നായി പാടി മേഘന kutti😍👍
    Love youuuuuu

  • @lovelysarojam5869
    @lovelysarojam5869 3 ปีที่แล้ว +41

    No words molu🥰🥰 god bless you...

  • @pappalanagendrababu6790
    @pappalanagendrababu6790 3 ปีที่แล้ว +61

    I don't know ur language, but u way of singing and ur smile is so cute.

    • @ansilashowkathali4557
      @ansilashowkathali4557 3 ปีที่แล้ว +2

      So cute❤️😍

    • @qwer30880
      @qwer30880 3 ปีที่แล้ว +4

      അളിയാ ഇവിടെ ശ്രെദ്ധിക്ക്‌, ഞാൻ പറഞ്ഞു തരാം, മലയാളം, മലയാളം, അറിയോ മലയാളം,

    • @sreedeviraju9077
      @sreedeviraju9077 3 ปีที่แล้ว

      7

    • @_mukhthar_0162
      @_mukhthar_0162 3 ปีที่แล้ว +1

      Malayalam laguage

    • @anilajoy7530
      @anilajoy7530 10 หลายเดือนก่อน

      😂😂​@@qwer30880

  • @remasuresh8201
    @remasuresh8201 2 ปีที่แล้ว +4

    സൂപ്പർ മേഘനക്കുട്ടി 🌹🌹🌹💐💐💐

  • @Sreedevi_KV
    @Sreedevi_KV 3 ปีที่แล้ว +43

    Meghnakutty super singing,keep it up.god bless you molu.

  • @vnaravind007
    @vnaravind007 ปีที่แล้ว +5

    She deserves a golden crown. So sweet.

  • @sadasivanpillair.5028
    @sadasivanpillair.5028 3 ปีที่แล้ว +23

    എന്റെ മുത്തേ നീ ഈശ്വരൻ തന്നെയാണ്

  • @spiritualtechnology001
    @spiritualtechnology001 ปีที่แล้ว +1

    Innocent, Intelligent, entertaining enthusiastic and wonderful child

  • @bismishajahan5364
    @bismishajahan5364 3 ปีที่แล้ว +47

    ഇത്ര കുഞ്ഞിലേ ഇങ്ങനൊക്കെ പറ്റുന്നല്ലോ. ദൈവത്തിന്റെ അനുഗ്രഹം തന്നെ

    • @pulimootilgeorgemathew3867
      @pulimootilgeorgemathew3867 3 ปีที่แล้ว

      She is wonder kid. May God bless the children more and more.

    • @Navafstrainger
      @Navafstrainger 3 ปีที่แล้ว +1

      ദൈവാനുഗ്രഹം എന്നൊക്കെ പറഞ്ഞാൽ ശരിക്കും ഇതാണ്

    • @shameemashraf606
      @shameemashraf606 3 ปีที่แล้ว

      @@pulimootilgeorgemathew3867 llll

    • @shameemashraf606
      @shameemashraf606 3 ปีที่แล้ว

      @@pulimootilgeorgemathew3867 llllllllllllllllllllllllllllllllllllllll

    • @vinayan.cchandran8427
      @vinayan.cchandran8427 3 ปีที่แล้ว

      why daivam helping only her??? partiality

  • @sukumarannarayanan9186
    @sukumarannarayanan9186 2 ปีที่แล้ว +7

    മോൾ സൂപ്പർ ആയി പാടി 🥰🥰🥰 ഇൻസ്‌ട്രുമെന്റ് സൗണ്ട് അല്പം കുറക്കാമായിരുന്നു

  • @madhavant9516
    @madhavant9516 3 ปีที่แล้ว +16

    Sweet girl. Bundle of joy. Very talented.

  • @babuvarghese6786
    @babuvarghese6786 3 ปีที่แล้ว +4

    Beautiful
    God bless you Meghnamol👏

  • @thankamanyc9609
    @thankamanyc9609 3 ปีที่แล้ว +4

    Great 👌👌
    God bless you molu 🙏

  • @rosathomas9368
    @rosathomas9368 3 ปีที่แล้ว +5

    Cute baby ;god bless you;u will become a famous singer

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye ปีที่แล้ว +2

    Makale. Super
    Aayitoa. Kannu. Thattathirikkette
    Ende
    Ponnu
    Makale. Umma1000000000000

  • @padmavathidevanga765
    @padmavathidevanga765 3 ปีที่แล้ว

    ചക്കര മുത്തേ ഉമ്മ്മ.. മോളുടെ എല്ലാം പറ്റും സൂപ്പറാട്ടോ

  • @abdullatheef8529
    @abdullatheef8529 2 ปีที่แล้ว +7

    ഒരുപാട് ടെ൯ഷനിലാണ് ഞാ൯ വീട്ടില് വരുന്നത് പക്ഷേ ഞാ൯ ഉറങ്ങൂത് വളരെ വളരെ സന്തോഷത്തിലാണ് കാരണം ഈ കുഞ്ഞുങ്ങളുടെ പാട്ടും പെ൪ഫോമ൯സും കണ്ടുകൊണ്ടാണ് ഞാ൯ ഉറങ്ങാ൯ കിടക്കുന്നത്🙏🙏🙏🙏🙏🙏🙏🙏🙏

  • @ashacomputers2315
    @ashacomputers2315 3 ปีที่แล้ว +6

    Sundari mole very nice 👍👍⭐⭐⭐⭐⭐🙏🌷🌷🌷🌷🌷

  • @sangeethasangeetha4613
    @sangeethasangeetha4613 3 ปีที่แล้ว +10

    Malayalam pronunciation very good molu🥰👌👌👌🙏🍫

  • @pushpachandran7345
    @pushpachandran7345 2 ปีที่แล้ว

    പൊന്നുമോൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ചക്കര ഉമ്മ

  • @shabnaviyyanadan8762
    @shabnaviyyanadan8762 3 ปีที่แล้ว +33

    Maashahala ee mole uyarathilekku ethikkatte aameen

    • @kamalashankar7084
      @kamalashankar7084 3 ปีที่แล้ว +1

      Wonderful.singing

    • @keshavannairct7462
      @keshavannairct7462 3 ปีที่แล้ว +1

      @@kamalashankar7084hu (

    • @preetar3458
      @preetar3458 3 ปีที่แล้ว +1

      What a amazing orchestra especially the flute
      Meghna performance no words
      Keep it up
      Thanks

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 3 ปีที่แล้ว +16

    Quite mole. God bless 🙏 congratulations

  • @lathamohandas6989
    @lathamohandas6989 3 ปีที่แล้ว +17

    മിടുക്കി കുട്ടിക്ക് ചക്കര ഉമ്മ 🥰🥰🥰

  • @savithrivadavathi8859
    @savithrivadavathi8859 3 ปีที่แล้ว +74

    പൊന്നു മോളെ. ❤ ചക്കരയുമ്മ

  • @shanthakumari227
    @shanthakumari227 2 ปีที่แล้ว

    ചക്കര മുത്തേ സൂപ്പർ ആയി പാടി എടാ സൂപ്പർ ഹായ്

  • @sharifpottammel6011
    @sharifpottammel6011 3 ปีที่แล้ว +64

    മേഘ്ഡു real top Singer. മേഘ്ഡു റിച്ചു ട്ടനും കൂടി ഒരു പാട്ട് പാടണം

  • @souparnikasen2477
    @souparnikasen2477 3 ปีที่แล้ว +6

    Sherikkum meghna yude paatu kettu urangi...★★★★★

  • @lizzytt1722
    @lizzytt1722 3 ปีที่แล้ว

    Chakkare you are an extraordinary vave......umma

  • @oommenkuruvilla7582
    @oommenkuruvilla7582 2 ปีที่แล้ว +40

    No words to express Meghnakutty's performance. Unparalleled! God's own kutty.

  • @anamika1832
    @anamika1832 3 ปีที่แล้ว +13

    Flute super super
    Love you molu.super.chakkare.

  • @manoharanpillai1076
    @manoharanpillai1076 2 ปีที่แล้ว +1

    Meghana you have a special gift given by GOD. May pray to God to give more energy

  • @shinykuruvila919
    @shinykuruvila919 3 ปีที่แล้ว +14

    Ellarum koody adipoly

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +86

    💋.. അനഘ കുട്ടി അടുത്തപ്രാവിശ്യം വരുമ്പോൾ. (പാട്ടു പാടി ഉറക്കാം ഞാൻ താമരപ്പൂ പൈതലേ )..💋 പാടണം മോളൂസേ.................... 💋

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 ปีที่แล้ว +19

    Meghanakkutty.... 👌❣️❣️❣️❣️❣️നന്നായി പാടി 👏👏👏👏👏👏👏

  • @jayasreec.k.6587
    @jayasreec.k.6587 3 ปีที่แล้ว +22

    Meghna mol...God-gifted cute baby........surprising talent!

  • @thiruchchelvimanivannan3698
    @thiruchchelvimanivannan3698 ปีที่แล้ว +2

    உடையிலிருந்து அனைத்தும் perfecht♥♥♥♥

  • @sarammaskaria3nandanayan207
    @sarammaskaria3nandanayan207 3 ปีที่แล้ว +51

    എത്ര നന്നായി പാടിയിരിക്കുന്നു മോളു.... 🥰

  • @aliceinhomeland9101
    @aliceinhomeland9101 2 ปีที่แล้ว +5

    Megh ana mol 👍 super song ❤️

  • @gopinair5030
    @gopinair5030 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ 🙏💛👍🌷🌿👌

  • @mariakuttyvarghese3602
    @mariakuttyvarghese3602 ปีที่แล้ว +1

    Mehadu i love u muthae. God bless u🙏🙏🙏🌹

  • @psbabu7086
    @psbabu7086 3 ปีที่แล้ว +5

    Hai molu Super Chakkara umma.

  • @pramodk.k2271
    @pramodk.k2271 2 ปีที่แล้ว +3

    വിസ്മയം, നിന്നെ പെറ്റ വയറു നൂറു പുണ്യം ചെയ്തത്... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ... കണ്ണ് പറ്റാത്തിരിക്കട്ടെ...

  • @shanthakumari227
    @shanthakumari227 2 ปีที่แล้ว

    ചക്കര മുത്തേ സൂപ്പർ ആയി പാടി സൂപ്പർ സൂപ്പർ ഹായ് മോളെ സൂപ്പർ

  • @karpakavallir5771
    @karpakavallir5771 ปีที่แล้ว +2

    Megna kuttiyoda paattil guruvaayurappan urangiyo allo gnaan 65 praayathil thinamum oru paattu ketta pinnethan urangunnu thank u magna kutti

  • @vijayalekshmid8089
    @vijayalekshmid8089 3 ปีที่แล้ว +19

    Wonderful molu,

  • @smv279
    @smv279 3 ปีที่แล้ว +4

    Extra talent ulla cheriya makkal sarikkum deivathinte anugrahathaal jananam eduthathaanu.

  • @sivakumarypr6564
    @sivakumarypr6564 2 ปีที่แล้ว +2

    Be blessed by the divine

  • @vimalraj7266
    @vimalraj7266 3 ปีที่แล้ว +14

    "Expression Princess" Miya Kutty ❤️❤️😘😘🔥🔥🔥

  • @myvoicesk8450
    @myvoicesk8450 3 ปีที่แล้ว +15

    മേഗ്നമോളു super performence & very cute,, 👍👍👍👍👍⭐️⭐️⭐️⭐️⭐️god bless you 🌹🌹

  • @muhammedsahad6381
    @muhammedsahad6381 3 ปีที่แล้ว +17

    Achodaa thakkudu vave 😍😍🥰💕

  • @sundariganesan4951
    @sundariganesan4951 2 ปีที่แล้ว +7

    குட்டிக் கண்ணன். தெய்வக் குழந்தை.

  • @vijikrishnan8307
    @vijikrishnan8307 3 ปีที่แล้ว +100

    ശരിക്കും അത്ഭുതം ആണു ഈ കുട്ടികൾ.

  • @sajithcs5911
    @sajithcs5911 2 ปีที่แล้ว +6

    😉cute face, cute voice, cute singer😉