കിച്ചണിലേക്ക് ആർക്കും പ്രവേശിക്കാവുന്ന ഫാമിലി റെസ്റ്റോറന്റ് . Viceroy Restaurant Kasargod

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • കാസർഗോഡ്ലെ പ്രമുഖ ഫാമിലി റെസ്റ്റോറന്റ്ലെ വൃത്തിയുള്ള അടുക്കള
    📍 Viceroy Restaurant
    04994 222 464
    maps.app.goo.g...

ความคิดเห็น • 24

  • @aniljoseph3204
    @aniljoseph3204 ปีที่แล้ว +1

    ഭക്ഷണം കഴിക്കുമ്പോൾ ക്യാപ് വക്കാമോ?

  • @royal1068
    @royal1068 ปีที่แล้ว +8

    അവർ food കഴിക്കുമ്പോ നിങ്ങൾ എന്തിനാ കമന്ററി പറയുന്നത്.?

    • @vishnu5482
      @vishnu5482 ปีที่แล้ว +2

      Alde channel all allk ishttam ulla pole cheyum!!!

    • @xavier2.027
      @xavier2.027 ปีที่แล้ว

      Ninak enthanu kuzhapam

  • @Telescopicviews
    @Telescopicviews ปีที่แล้ว

    കിച്ചനിലേക്ക് പ്രവേശനമുള്ള റെസ്റ്റോറന്റ് എന്ന് കേട്ടപ്പോൾ തന്നെ എനിക്ക് തോന്നി അത് VICEROY RESTAURANT ആയിരിക്കുമെന്ന്. 1990 കളിൽ N A Tourist ഹോമിൽ ഹോട്ടൽ ഉണ്ടായിരുന്ന കാലം മുതൽ ഞാൻ ഈ റെസ്റ്ററന്റിലെ സ്ഥിര സന്ദർശകനാണ്. അവിടത്തെ ശുചിത്വവും രുചികളും ഞാൻ വേണ്ടത്ര ആസ്വദിച്ചിട്ടുണ്ട്. ഭക്ഷണ പ്രിയരായ എല്ലാവരും ഇഷ്ടപ്പെടുന്ന കാസറഗോഡിന്റെ VIP restaurant 👍👍👍

  • @krupsanamamma
    @krupsanamamma ปีที่แล้ว +2

    “DIP” എന്ന് പറഞ്ഞാൽ മലയാളത്തിൽ മുക്കുക എന്നാണ് അർഥം . പിന്നെ ഡിപിൽ മുക്കുക എന്ന് പറയാതെ “സോസിൽ ഡിപ് ചെയ്യുക” എന്നു പറഞ്ഞാൽ ഓക്കേ .

    • @abrahamjacob953
      @abrahamjacob953 ปีที่แล้ว

      DIP is also a generic term for a thick sauce that you dip food into before eating. So it can be used as a noun as well

    • @govindsasidharan5293
      @govindsasidharan5293 ปีที่แล้ว

      Ithine kurich valye dhaarana illa alle

    • @krupsanamamma
      @krupsanamamma ปีที่แล้ว

      @@abrahamjacob953 അതിപ്പോ താങ്കൾ ഗൂഗിളിൽ നോക്കിയപ്പോൾ മനസിലായതല്ലേ.
      DIP എന്ന് മാത്രം പറയാതെ
      ഉദ:“ഗാർലിക് ഡിപ്‌” എന്ന് പറഞ്ഞാൽ ശരിയാണ് സുഹൃത്തേ.
      Mayonnaise, Ketch-up ഉം ഒരു DIP ആണ് പക്ഷെ എന്ത് കൊണ്ടാണ് അതിനെ specify ചെയ്‌തു പറയുന്നു.
      DIP എന്ന് വ്ലോഗർ പറഞ്ഞ സാധനം അദ്ദേഹത്തിനും എന്താണന്നു കൃത്യമായി അറിയില്ല അത്രതന്നെ.

    • @krupsanamamma
      @krupsanamamma ปีที่แล้ว

      @@govindsasidharan5293 ഓ ഇല്ല സേട്ടാ !!

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว

    Adende ayalkku gravy kodukadirunnadu

  • @muneer.p632
    @muneer.p632 ปีที่แล้ว

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @muraleedharanomanat3939
    @muraleedharanomanat3939 ปีที่แล้ว

    Hello

  • @ajithbabu9509
    @ajithbabu9509 ปีที่แล้ว +2

    Ith athre pora video

  • @maneeshamanoj1095
    @maneeshamanoj1095 ปีที่แล้ว

    ഹോട്ടൽ nikkukunna placente പേര് entha

  • @Green-6937
    @Green-6937 ปีที่แล้ว

    നൈസ്, വില കാണിച്ചില്ല എന്ന ഒരു കുറവ് മാത്രം..

  • @thahirakhanun3419
    @thahirakhanun3419 ปีที่แล้ว

    മട്ടന്ന് വേവ് കുറവാണോ.

  • @vipinsworld3591
    @vipinsworld3591 ปีที่แล้ว

    First

  • @MaheshMahi-cs5hj
    @MaheshMahi-cs5hj ปีที่แล้ว

    Ningalude avadaranam kollilla

  • @ShanShan-jt1pd
    @ShanShan-jt1pd ปีที่แล้ว +1

    നീ എന്തിനാ ഇങ്ങനെ ചിരിക്കുന്നത് വെറുപ്പിക്കല്ലേ

  • @fansserieschannel9139
    @fansserieschannel9139 ปีที่แล้ว

    വേണ്ടവർ കണ്ടാൽ പോരേ 🤦🏻‍♂️🤦🏻‍♂️
    Pls nirthu

  • @sivaprakash5501
    @sivaprakash5501 ปีที่แล้ว

    ഇതൊരു പെയ്ഡ് വീഡിയോ അല്ല എന്ന് വിശ്വസിച്ചോട്ടെ..?

  • @KriSh-ts4hh
    @KriSh-ts4hh ปีที่แล้ว

    ,, ஏன்டா அனஸ் மட்டன் புடிக்கலைன்னு சொன்னா நீ என்னடா பாலக்காட்டுக்காரன்