നല്ല നാടൻ ഞണ്ട് കറി | Kerala Style Crab Recipe | Kerala Style Crab Curry

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2019
  • Ingredients
    Crab /njandu : 750gm (before cleaning)
    Onion sliced : 2
    Tomato chopped : 1
    Ginger (crushed) : 1″ piece
    Garlic (crushed) : 10 cloves
    Kashmiri chilly powder : 2 tblspn
    Turmeric powder : 1/4 tspn
    Coriander powder : 1 tblspn
    Garam masla powder : 1/2 tblspn
    Coconut milk : 1 cup
    Curry leaves : 3 springs
    Mustard seeds : 1/2 tspn
    Shallots / kunjulli (sliced) : 10
    Curry leaves : 2 springs
    Coconut oil
    Salt
    Method
    Clean the crab and keep aside.
    Heat a clay pot (manchatti)/ pan with oil. Once the oil is hot, add mustard seed and let them crackle
    for a few seconds.
    Add sliced onion ,small onion ,chilli and salt,saute it well till it turn light brown
    Now add chilly powder, coriander powder,turmeric powder, garam masala powder ,ginger garlic
    paste,tomato. Saute it well till it leaves the raw smell
    Mix it well and add cleaned crab pieces
    Now add coconut milk and mix it well,and cook some times and turn off the heat
    And serve it with rice or tapioca etcc
    ആവശ്യമുള്ള ചേരുവകൾ
    ഞണ്ട് - 750 ഗ്രാം
    സവാള - 2
    തക്കാളി - 1
    ഇഞ്ചി - 1
    വെളുത്തുള്ളി - 10
    കാശ്മീരി മുളക് പൊടി - 2 tbsp
    മഞ്ഞൾപൊടി - 1 / 4 tspn
    മല്ലിപൊടി - 1 tbsp
    ഗരം മസാല - 1 / 2 tbsp
    തേങ്ങ പാൽ - 1 കപ്പ്
    കറിവേപ്പില - 3 തണ്ട്
    കടുക് - 1 / 2 tspn
    ചെറിയഉള്ളി - 10
    എണ്ണ
    ഉപ്പ്
    തയ്യാറാക്കുന്ന വിധം
    ആദ്യം ഞണ്ട് നന്നായി കഴുകി വൃത്തിയാക്കി വെയ്ക്കുക
    ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
    കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച സവാള , ചെറിയഉള്ളി , പച്ചമുളക് , ഉപ്പ് എന്നിവ ചേർത്ത നന്നായി വഴറ്റുക
    ഇനി ഇതിലേക്ക് മുളക്പൊടി , മല്ലിപൊടി , മഞ്ഞൾപൊടി , ഗരം മസാല , ചതച്ച് ഇഞ്ചി , വെളുത്തുള്ളി , തക്കാളി എന്നിവ കുടി ചേർത്ത നന്നായി വഴറ്റുക
    എല്ലാം നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ഞണ്ട് കുടി ഇട്ട് നന്നായി വഴറ്റുക
    ഇനി ഇതിലേക്ക് തേങ്ങാപ്പാലും ഒഴിച്ച കുറച്ച സമയം വേവിക്കുക
    വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി ചോറിന്റെയോ കപ്പയുടെ കുട കഴിക്കാം
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com
    SUBSCRIBE: bit.ly/VillageCooking
    Business : villagecookings@gmail.com
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

ความคิดเห็น • 418

  • @Gkm-
    @Gkm- 4 ปีที่แล้ว +271

    സംഭവം non veg തീറ്റ ഞാൻ നിർത്തിയെങ്കിലും അമ്മച്ചിയുടെ കുക്കിങിനോകെ ലൈക് അടിക്കും കിടിലൻ ആണ് വാചകം കുറച്ചു പാചകം ഒരുപാട് അതാണ് അമ്മചി 👍🏻

    • @jasminejose6839
      @jasminejose6839 3 ปีที่แล้ว +1

      Very true

    • @Gkm-
      @Gkm- 3 ปีที่แล้ว +1

      @@revathyunnikrishnan2146 വലിയ കഥയാ അതൊകെ പറയാൻ നിന്നാ

  • @vipinparameswaran2555
    @vipinparameswaran2555 4 ปีที่แล้ว +510

    അമ്മച്ചിയുടെ കത്തിക്ക് like 👍👍

    • @ayishaminu
      @ayishaminu 4 ปีที่แล้ว +1

      th-cam.com/video/9kT5aOxbPaQ/w-d-xo.html

    • @UNBOXINGBiryani
      @UNBOXINGBiryani 4 ปีที่แล้ว +5

      അടിപൊളി

    • @BasilPj
      @BasilPj 4 ปีที่แล้ว +4

      Vipin Parameswaran സൂപ്പർ

    • @sumivinodhvinodh3991
      @sumivinodhvinodh3991 4 ปีที่แล้ว +1

      Kathi spr

    • @Delisha3542
      @Delisha3542 ปีที่แล้ว

      Pravin

  • @aneeshem
    @aneeshem 4 ปีที่แล้ว +69

    മുളക് ഇടുവാ....... തേങ്ങ പാൽ ചേർക്കുവാ.... ഹാ ഹാ അമ്മച്ചി സൂപ്പർ 🤩🤩🤩

  • @riduboss7949
    @riduboss7949 2 ปีที่แล้ว +85

    വാചകം കുറച്ചു പാചകം ചെയുന്ന അമ്മക്ക് 👍👍👍

  • @suryasudev6891
    @suryasudev6891 4 ปีที่แล้ว +100

    ഈ ഐറ്റം ഇന്നലെ വീഡിയോ കണ്ടിട്ട് ഇന്നലെ തന്നെ ഞണ്ട് വാങ്ങി try ചെയ്ത്.. അമ്മച്ചി പൊളിച്ചു.. !!! അന്യായ ടേസ്റ്റ്.. 😍

    • @vineethgeorge5229
      @vineethgeorge5229 4 ปีที่แล้ว

      ഓ പിന്നേ , എന്നാ ഒന്ന് പറഞ്ഞേ മസാല എന്താ ചേർത്തത് എന്ന് ??

    • @suryasudev6891
      @suryasudev6891 4 ปีที่แล้ว +6

      @@vineethgeorge5229 ഇയാൾക്കു വീഡിയോ പ്ലേ ആകില്ലേ 😎

    • @vineethgeorge5229
      @vineethgeorge5229 4 ปีที่แล้ว +3

      @@suryasudev6891 അയ്യോ സോറി അതല്ല , അമ്മ ലാസ്റ്റ് ഒരു മസാല ചേർക്കുന്നുണ്ട് . അമ്മ മസാല എന്ന് മാത്രം പറയുന്നുള്ളു . അതിൽ എന്താണ് ഇൻഗ്രീഡിയൻസ് എന്ന് പറയുന്നില്ല . അപ്പോ താങ്കൾ എങ്ങനെ ഉണ്ടാക്കി ??

    • @anishapremanishaprem8590
      @anishapremanishaprem8590 4 ปีที่แล้ว +1

      @@vineethgeorge5229 Garam masala

    • @vineethgeorge5229
      @vineethgeorge5229 4 ปีที่แล้ว

      @@anishapremanishaprem8590 😆

  • @purplelight7431
    @purplelight7431 4 ปีที่แล้ว +143

    Ammachiye istam ullavar like to this comment

    • @sujiselfie812
      @sujiselfie812 4 ปีที่แล้ว +2

      Anaswara Ajayakumar yannakum yevangala romba pudikkum evanga cooking kku nan adimai💖💟💟💟💟💟💟💟💟💖

  • @princechannel9368
    @princechannel9368 3 ปีที่แล้ว +18

    അമ്മച്ചിയുടെ ഞണ്ട് കറി ഞാനും ഉണ്ടാക്കി.. സൂപ്പർ 👌

  • @hyzashaza7527
    @hyzashaza7527 3 ปีที่แล้ว +3

    മറ്റുള്ള പാചകം മുഴുവൻ വാചകം ആയിരിക്കും..
    അമ്മച്ചി പൊളി..അല്ലെങ്കിൽ കലപില കേട്ട് prandh പിടിക്കും..ഇത് കണ്ടിരിക്കാൻ തന്നെ ഒരു bangi ഉണ്ട്..👍👍

  • @gayathrinandutty
    @gayathrinandutty ปีที่แล้ว +12

    ഒരു ബഹളവും ഇല്ലാതെ മനഃസമാദാനത്തോട് കൂടി കണ്ടു മുഴുവൻ. Skip ചെയ്യാനേ തോന്നിയില്ല. അമ്മച്ചി സൂപ്പർ.കുറച്ചു സംസാരം മാത്രം 😍എന്തായാലും ഇന്ന് ട്രൈ ചെയ്യുവാ 👍

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 4 ปีที่แล้ว +11

    Ende husin ishyappetta curry.
    Amma powlich.

  • @julievanitha7798
    @julievanitha7798 3 ปีที่แล้ว +102

    I just love the way she cuts those vegetables ❤️

    • @vithusanvelichore2748
      @vithusanvelichore2748 3 ปีที่แล้ว +2

      It’s so satisfying to watch😍

    • @geethar8383
      @geethar8383 ปีที่แล้ว

      സംസാരം കുറച്ചാണെങ്കിലും എല്ലാം വ്യക്തമായി

    • @ahithamujeebahithahi6728
      @ahithamujeebahithahi6728 ปีที่แล้ว

      ​@@geethar8383 o
      Ooò
      I
      ⁸0
      ⁹p

  • @induk7407
    @induk7407 4 ปีที่แล้ว +9

    അമ്മച്ചി.....
    ഞാൻ ഞണ്ടു കറി ട്രൈ ചെയ്തു. പറയാതെ വയ്യ, സൂപ്പർ

  • @reshmaresh9086
    @reshmaresh9086 4 ปีที่แล้ว +18

    സൂപ്പർ.. ഞാൻ നാളെ തന്നെ try ചെയ്യട്ടെ... താങ്ക്സ് അമ്മമ്മേ...

  • @m.sudhalakshmisudha3075
    @m.sudhalakshmisudha3075 ปีที่แล้ว +13

    I tried and tasted the best credit for my crab curry in my family with this recipe of the mother

  • @velupugazh9842
    @velupugazh9842 4 ปีที่แล้ว +19

    വീഡിയോ ക്കുളള നല്ല പ്രത്യേകത..
    ശബ്ദം.. അതൊരു ഗംഭീര രസം തന്നെയാണ്. ചെറിയ ചെറിയ ആ പച്ചക്കറി നുറുക്കുമ്പോൾ പിന്നെ പരിസരത്ത് കേൾക്കുന്ന ചെറിയ ശബ്ദങ്ങള് അടിപൊളി.. കുറച്ചു കൂടി ശ്രദ്ധിക്കുക. ഇനിയും നന്നായിരിക്കും.

  • @rajeshpannicode6978
    @rajeshpannicode6978 4 ปีที่แล้ว +136

    അമ്മച്ചിയുടെ സവാള അരിയൽ സമ്മതിച്ചു. എന്താ സ്പീഡ്

    • @gowrigoulii2561
      @gowrigoulii2561 3 ปีที่แล้ว +2

      Experience

    • @athulya912
      @athulya912 2 ปีที่แล้ว +5

      Mobile maatiyitt swantham amma savala ariyunnath enganaa ennu onnu chennu nokku... Athum ee speed kanum... Nammal kaanathondaaa

    • @reshmikesav5681
      @reshmikesav5681 ปีที่แล้ว

      ​@@athulya912 👌

  • @thengkayattathozhilali850
    @thengkayattathozhilali850 3 ปีที่แล้ว +4

    അമ്മച്ചി ഒരു രക്ഷയുമില്ല പൊളി സാധനം 🙏🙏🙏🙏

  • @rajinisujansujan3600
    @rajinisujansujan3600 3 ปีที่แล้ว +4

    സൂപ്പർ ചേച്ചി.....ആദ്യമായിട്ടാണ് ഞണ്ട് പാൽകറി ഉണ്ടാക്കിയത്. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടായി.Thank u so much.

  • @jayasreenair3973
    @jayasreenair3973 4 ปีที่แล้ว +18

    Njndu curry vaikkan enikku ariyillayirunnu, Amma kanichu thannathil valare santhosham, nannayittund

  • @arunkannan5792
    @arunkannan5792 4 ปีที่แล้ว +2

    Kalakan vedio graphics..... kidilan recipe kude ayipo.... sangathi powliii 😍😍

  • @rajupulinthazha7868
    @rajupulinthazha7868 3 ปีที่แล้ว +2

    കൊള്ളാം നന്നായിട്ടുണ്ട്.

  • @sruthyvinu911
    @sruthyvinu911 ปีที่แล้ว +2

    Nice recipe, ഒത്തിരി ഇഷ്ട്ടപെട്ടു❤️❤️❤❤

  • @dhillallen26
    @dhillallen26 3 ปีที่แล้ว +6

    Yummy I love crabs!!!

  • @zenhasworld7208
    @zenhasworld7208 4 ปีที่แล้ว +53

    ക്ലീനിങ്ങിനു like here

  • @eathealthy3667
    @eathealthy3667 ปีที่แล้ว +3

    Amma ഉണ്ടാക്കുന്ന എല്ലാ ഫുഡ് അടിപൊളി taste aanu

  • @sindhuradhakrishnan8956
    @sindhuradhakrishnan8956 4 ปีที่แล้ว +2

    ammayude cooking super

  • @sarfraznawaz6634
    @sarfraznawaz6634 4 ปีที่แล้ว +18

    Wow.. the way she chopped onions... loved it

  • @ammu8422
    @ammu8422 4 ปีที่แล้ว +41

    ആ കത്തി കൊടുക്കുന്നുണ്ടോ? കത്തി പൊളിയാണ്‌ട്ടോ ഞണ്ട് കറി സൂപ്പർ

  • @dtmcreativemoments1395
    @dtmcreativemoments1395 4 ปีที่แล้ว +3

    Ee soundil Anu kariyam..good.

  • @shifanimzar1371
    @shifanimzar1371 4 ปีที่แล้ว +10

    Background il mazha.. baynkara relaxing video..

  • @shafisamnagar1110
    @shafisamnagar1110 4 ปีที่แล้ว +17

    അമ്മച്ചി സൂപ്പറാ......
    അതുപോലെ കുക്കിംഗ്‌......

    • @minishaji3258
      @minishaji3258 10 หลายเดือนก่อน

      👍🏻👍🏻👌

  • @febin7943
    @febin7943 4 ปีที่แล้ว +6

    Nice presentation.. love it
    Very satisfying video😍

  • @nechus6665
    @nechus6665 4 ปีที่แล้ว +11

    അതിന്റെ ഇടയിൽ കാണിക്കുന്ന മഴ ഉറുമ്പ് പൊളിച്ചു

  • @reshmap623
    @reshmap623 ปีที่แล้ว +3

    Powli item ammachiiii sagathi suppeerrbb aanu kto njan undakki nokkiyirunnu oru rekshayumilla assadhya taste Thank you so much... 😍😍👌👌👌👌❤❤❤❤

  • @haseenaanwar7152
    @haseenaanwar7152 3 ปีที่แล้ว +1

    തേങ്ങ പാലൊക്കെ ചേർത്ത ഞണ്ട് കറി കൊതിയാകുവാ സൂപ്പർ

  • @resimanu2090
    @resimanu2090 4 ปีที่แล้ว +5

    Entammo vayel vellam varanuu🤤🤤🤤

  • @shivaprasad9898
    @shivaprasad9898 6 หลายเดือนก่อน

    സൂപ്പർ ഞണ്ട് കറിയാണ് സൂപ്പർ ടെസ്റ്റാ അതുകൊണ്ട് രണ്ട് ലൈക്ക്

  • @view4vickykilimanoor902
    @view4vickykilimanoor902 2 ปีที่แล้ว

    സൂപ്പർബ്.. ഞാൻ വച്ചുനോക്കി 👍👍

  • @ashaannie8077
    @ashaannie8077 ปีที่แล้ว +4

    മഴയും.... നാടൻ ഞണ്ട് കറിയും..... അന്യായം അണ്ണാ..... അന്യായം.....

  • @fathimazulfa2275
    @fathimazulfa2275 3 ปีที่แล้ว +1

    Semma Vera level

  • @adarshjohnson7056
    @adarshjohnson7056 4 ปีที่แล้ว +2

    സൂപ്പർ

  • @spinup2627
    @spinup2627 4 ปีที่แล้ว +1

    Crab curry adipoli

  • @manjushas619
    @manjushas619 4 ปีที่แล้ว +1

    Oru rakshayumilla super amma

  • @anumolmathew3511
    @anumolmathew3511 4 ปีที่แล้ว

    Ee ammachine anikku othiri ishtta😘😘nadan pachakam

  • @frbfreefirboy736
    @frbfreefirboy736 4 ปีที่แล้ว +1

    Polichu

  • @saumyasaumya1539
    @saumyasaumya1539 4 ปีที่แล้ว

    Super kurry enikku othiri eshtai

  • @jincypeter9553
    @jincypeter9553 ปีที่แล้ว +2

    I tried and it’s yummy. am new to cooking 😢❤ thanks for all videos

  • @stensonstenz4111
    @stensonstenz4111 4 ปีที่แล้ว +2

    Adipole

  • @bunnikitchen1596
    @bunnikitchen1596 3 ปีที่แล้ว +1

    wow look like very😋 tasty😋

  • @saraswathidevi6111
    @saraswathidevi6111 4 ปีที่แล้ว

    Adi poli😋😋

  • @creativewomenfathimaanwar6609
    @creativewomenfathimaanwar6609 4 ปีที่แล้ว +32

    Background sound❤️❤️ peace ☮️

    • @BeingDengineer
      @BeingDengineer 3 ปีที่แล้ว

      th-cam.com/video/RAvolAwrST0/w-d-xo.html

  • @thanuthanukutty5141
    @thanuthanukutty5141 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് 😋

  • @surumishameersusu9010
    @surumishameersusu9010 4 ปีที่แล้ว +1

    Njn kathirunna vedio.thank you so much

  • @ambilins6774
    @ambilins6774 3 ปีที่แล้ว +1

    Poliyaanu

  • @kumarivillagecooking2111
    @kumarivillagecooking2111 4 ปีที่แล้ว +1

    adipoly

  • @remadevih7940
    @remadevih7940 4 ปีที่แล้ว +3

    Curry super

  • @garenas1884
    @garenas1884 4 ปีที่แล้ว +3

    Super 👌🏻👌🏻But the sound of the razor sharp knife brings shivers down the spine .

  • @rajeevv135
    @rajeevv135 4 ปีที่แล้ว +9

    Kudos to the aunty for cutting smoothly without any finger rubber protection👍🏼 2:40

  • @aswathyachu7816
    @aswathyachu7816 4 ปีที่แล้ว +1

    Ammachide ariyal eniku orupadu ishtamanu

  • @georgekr5882
    @georgekr5882 4 ปีที่แล้ว

    Thenga pal ozhichulla njandu curry adhyam kanuva ..sooper ammachi😙😘

  • @Umashan1160
    @Umashan1160 ปีที่แล้ว +3

    Very nice, thank you.

  • @deepabiju9689
    @deepabiju9689 4 ปีที่แล้ว +1

    Amme....samathichhu,valare ishtaayi....

  • @seethasunil1529
    @seethasunil1529 4 ปีที่แล้ว

    Adipoli

  • @roshnavarughese7539
    @roshnavarughese7539 3 ปีที่แล้ว +7

    The sound of cutting onions .... Satisfying

  • @noshadk6304
    @noshadk6304 4 ปีที่แล้ว +1

    Kidukkan

  • @ashaviju8574
    @ashaviju8574 5 หลายเดือนก่อน

    അമ്മയുടെ 🦀 recipe super ഞാൻ try ചെയ്തു

  • @jaseelajaseelajasi1667
    @jaseelajaseelajasi1667 ปีที่แล้ว +1

    Ammachiyude kathi poliyanu

  • @karthuammukarthuammu168
    @karthuammukarthuammu168 4 ปีที่แล้ว

    Enthenkilum para ammachi curry super ane nadan style

  • @shahidedavilangu
    @shahidedavilangu 4 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @chinchureshma9965
    @chinchureshma9965 3 ปีที่แล้ว +42

    ഞാൻ കഴിക്കാറില്ല ഉപ്പുപോലും നോക്കില്ല പക്ഷെ ഹസ്ബൻഡിനു വേണ്ടി ഉണ്ടാക്കി കൊടുക്കും പുള്ളി കഴിക്കുന്നത് kanan ഇഷ്ടാ

    • @chinchureshma9965
      @chinchureshma9965 2 ปีที่แล้ว +6

      @@santhoshs4473 ആവോ ഞാൻ കൊഞ്ചും കക്ക ഇറച്ചി ആറ്റുമീൻ (പുഴമീൻ)ഒരുമാതിരിപ്പെട്ടത് ഒന്നും കഴിക്കില്ല നമ്മൾ പച്ചക്കറി തൈര് അച്ചാർ മത്തി ചൂട അങ്ങനെ ഓക്കേ കഴിക്കു പക്ഷെ കഴിക്കാത്തതൊക്കെ cook ചെയ്യും hubby കഴിക്കും

    • @chinchureshma9965
      @chinchureshma9965 2 ปีที่แล้ว +4

      @@santhoshs4473 എന്നെ പോലെയോ ഞാൻ psycho ആണ് 😄ചുമ്മാ അങ്ങനെ buddy ടെ സങ്കല്പത്തിലെ ഒരു കുട്ടിയെ കിട്ടട്ടെ

    • @chinchureshma9965
      @chinchureshma9965 2 ปีที่แล้ว +1

      @@santhoshs4473 lai lai lai lai lai lai la la la laiiii

    • @chinchureshma9965
      @chinchureshma9965 2 ปีที่แล้ว +3

      @@santhoshs4473 നമുക്ക് വട്ടാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതൊരു അവസരമായി അങ്ങ് എടുത്തോണം, പരിധികൾ ഇല്ലാതെ തോന്നുന്നതൊക്കെ കാട്ടികൂട്ടാനുള്ള ഒരു അവസരം 🤷‍♀️😄

    • @chinchureshma9965
      @chinchureshma9965 2 ปีที่แล้ว

      @@santhoshs4473 ചുമ്മാ buddy

  • @aswathipranayakoli6777
    @aswathipranayakoli6777 3 ปีที่แล้ว +6

    Peace place and tasty recipe 😁😀

  • @binukumbaari6029
    @binukumbaari6029 4 ปีที่แล้ว +1

    അമ്മാമ്മച്ചി സൂപ്പർ

  • @skkitchenfoods3105
    @skkitchenfoods3105 4 ปีที่แล้ว +21

    Looks yummy😋
    God bless
    You ma❤🤗

  • @ushasurendran470
    @ushasurendran470 ปีที่แล้ว

    Njn innu crab curry undakki. Super taste ayirunnu

  • @spicybellaalove
    @spicybellaalove 2 ปีที่แล้ว

    Njan undakki... Super ammummeee🥰😘... I like it♥️🥰😘

  • @arunadhil2025
    @arunadhil2025 3 ปีที่แล้ว

    അമ്മേ സൂപ്പർ ഞങ്ങൾ ട്രൈ ചെയ്തു

  • @sinieldho1798
    @sinieldho1798 4 ปีที่แล้ว

    Cleaning super

  • @nasiyanoufar8956
    @nasiyanoufar8956 2 ปีที่แล้ว

    Super crab curry

  • @anuanoos3613
    @anuanoos3613 3 ปีที่แล้ว +2

    ഞാൻ try ചെയ്തു അടിപൊളിയാണ്

  • @AnilKumar-xk2on
    @AnilKumar-xk2on 4 ปีที่แล้ว +2

    super

  • @aswanimohan5116
    @aswanimohan5116 3 ปีที่แล้ว +7

    അമ്മയ്ക്കു ഹെൽ per ഉണ്ടെന്നു തോന്നുന്നു...😄👌

  • @dineshp3339
    @dineshp3339 3 ปีที่แล้ว

    Poli cooking👌

  • @sandhyasreedavi1236
    @sandhyasreedavi1236 2 ปีที่แล้ว

    Super👌👌

  • @ammu4880
    @ammu4880 4 ปีที่แล้ว +15

    Adipoli.. Going to try now itself. Nice video.. No unnecessary dialogues 😂😊👌..

  • @veenasprasannan9801
    @veenasprasannan9801 ปีที่แล้ว

    Try chytu👍🙂 super tasty😋😋. Best crab recipe

  • @raveenaraveendranath2113
    @raveenaraveendranath2113 4 ปีที่แล้ว +1

    Njandinte kalukl oke ready akythu amma alla thudakathil..ammdde kay kandu kandu parichayam aye..all the best amma

  • @rameshvn980
    @rameshvn980 5 หลายเดือนก่อน

    😊 വാചകം കുറച്ച് പാചകം ചെയ്യ്ത അമ്മച്ചി നമസ്തേ!!laik!!!!!🎉

  • @SANEESHNE
    @SANEESHNE ปีที่แล้ว

    Adipoly recipe...

  • @kiranmichel2715
    @kiranmichel2715 3 ปีที่แล้ว +1

    I have tried it
    Awesome!

  • @reshmakr2707
    @reshmakr2707 2 ปีที่แล้ว +1

    I like way of cutting veggeisss🥰

  • @sumilsm4290
    @sumilsm4290 4 ปีที่แล้ว +1

    അമ്മയൂടെ കത്തി സൂപ്പർ

  • @shelvijobinvarghese2292
    @shelvijobinvarghese2292 4 ปีที่แล้ว +1

    അമ്മ അടിപൊളി

  • @anjuponnu8593
    @anjuponnu8593 4 ปีที่แล้ว +1

    Super

  • @thusharathushara1422
    @thusharathushara1422 3 ปีที่แล้ว

    Supper 👍👍👍👍👍

  • @renijs2134
    @renijs2134 ปีที่แล้ว

    Super😍😍😍😍👍👍👍

  • @hindhind8246
    @hindhind8246 2 ปีที่แล้ว

    Super 😋😋😋😋😋👍👍

  • @deepanath5790
    @deepanath5790 3 ปีที่แล้ว

    You are amazing Amma

  • @josnaantony3555
    @josnaantony3555 3 ปีที่แล้ว +1

    Awesome👏👏

  • @manojmanu9730
    @manojmanu9730 3 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇ അമ്മയെയും അമ്മയുടെ കുക്കിങ്ങിനെയും

  • @lizzaaju2820
    @lizzaaju2820 4 ปีที่แล้ว +1

    Nannayitt undu