നിങ്ങൾ ഇതിൻറെ വരുമാനം ഒന്നും പറയല്ലേ നമ്മുടെ രാഷ്ട്രീയക്കാർ നാളെ തൊട്ട് അവിടെ എത്തും കൊടി പിടിക്കാൻ അത് പൊട്ടിക്കാനുള്ള കാര്യം നോക്കൂ ദയവുചെയ്ത് അവിടെ വരുമാനം മറ്റു കാര്യങ്ങൾ ഒന്നും പറയല്ലേ പറയല്ലേ
കൊടി പിടിച്ച് പൂട്ടിക്കാൻ മാത്രമല്ല ഒരുത്തൻ കഷ്ടപ്പെട്ട് ഒരു രാഷ്ട്രീയക്കാരൻറെയും ദയയില്ലാതെ അധ്യാനിച്ച് ഒരു നിലയിലായാൽ വരും വരിവരിയായി കൈ നീട്ടാൻ രാഷ്ട്രീയ കൊള്ളക്കാർ കൊടുത്തില്ലെങ്കിൽ ഭീഷണിയും പിന്നെ ആന്ധ്രയിലോട്ട് പോകേണ്ടതായി വരും ഒന്നും ബാധിക്കാതെ നിർബാധം വളരട്ടെ ഒരുത്തനും അത് കണ്ട് കണ്ണ് മഞ്ഞളിക്കണ്ട😂😂😂
2500 പശുക്കളെ സ്വന്തം ഫാമിൽ വളർത്തി വളരെ ഉയർന്ന ഹൈജനിക്ക് മിൽക്ക് മലയാളികളുടെ കൂട്ടായ്മയിലൂടെ അടുത്ത വർഷം ഏപ്രിൽ /മെയ് മാസത്തിൽ നിങ്ങളുടെ കൈകളിൽ എത്തും. വില കുറച്ചു കൂടുമെങ്കിലും കേരളീയരുടെ സ്വന്തം പാലായി രണ്ടു കൈയ്യും നീട്ടി നിങ്ങൾ സ്വീകരിക്കില്ലേ മലയാളീസേ.... 🙏 അഭിപ്രായം രേഖപ്പെടുത്തു മക്കളേ.... എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
സാറെ, വേറെ ഏതെങ്കിലും സംസ്ഥാനത്തു കൂടി ഫാക്ടറി തുടങ്ങിയാൽ പിടിച്ചുനിൽകാം. അടുത്ത ബന്ധുക്കൾ ആരെങ്കിലും പാർട്ടിയിൽ ഉണ്ടങ്കിൽ കുഴപ്പമില്ല. ഇല്ലങ്കിൽ ഹുത ഹവാ (നന്നായി വരാൻ പ്രാർത്ഥിക്കുന്നു 🙏)
Half cooked ചപ്പാത്തി കഴിക്കുന്നത് നല്ലതല്ല. അനുവദിച്ചതിലും വളരെ അധികം preservatives എല്ലാ കമ്പനികളും ചേർക്കുന്നുണ്ട്. ചപ്പാത്തി മണത്തു നോക്കിയാൽ തന്നെ അറിയാം. ചൂടാക്കുമ്പോൾ ഒരുതരം രാസവസ്തു മണവും ഉണ്ടാകാറുണ്ട്. സ്ഥിരമായി ഇത് വാങ്ങി കഴിക്കരുത്. ഇത് ചേർത്തില്ലെങ്കിൽ രണ്ട് ദിവസം ആകുമ്പോൾ തന്നെ കേടായി തുടങ്ങും. മിക്ക കമ്പനികളും 5 ദിവസം വരെ നല്ലതാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂക്ഷിക്കുക🤔😏🤗
If you focus to destroy MILMA you are mistaken. Because, your aim is to Kill the *"quality"* milma Deliver to the customers & then you turn to deliver BAD QUALITY PRODUCTS focus on income & PROFIT. YOU FAIL.
തൊഴിലാളി സംഘടനകൾ ഇല്ലാത്ത വടക്കേ ഇന്ത്യയിലെ പോലെ 200 ഉം 300 ഉം ദിവസക്കൂലി ക്ക് അടിമകളെ പോലെ പണിയെടുക്കുന്ന തൊഴിലാളികൾ ഉള്ള കേരളം ആണോ തൻ്റെയൊക്കെ സ്വപ്നം? തനിക്ക് എത്ര രുപ കൂലി കിട്ടുന്നുണ്ട്? താൻ 300 രുപ ദിവസക്കൂലി ക്ക് പണിയെടുക്കുമോ?
How much bribe you are FORCED TO ANNUALLY the main problem in Kerala. Political parties, local politicians, local panchayat, Unions, Religious organization, Government departments staffs, Police, Food safety.......% of total turnover.
കേരളത്തിലെ ഇല്ല കമ്പനികളും പാല് തമിഴ്‌നാട്ടിൽ നിന്ന്. മറ്റു കർണാടകയിൽ നിന്നുമാണ് കൊണ്ട് വരുന്നത്. ഈ പറയുന്ന മിൽമ ഉൾപ്പെടെ. മിൽമയും പാൽപ്പൊടി ചേർക്കുന്നുണ്ട്. അല്ലാതെ ഈ കച്ചവടം നടക്കില്ലേ ഇവിടെ കിട്ടുന്ന പാല് മാത്രം കൊണ്ട്.
ക്യാഷ് കൊടുത്തു ഒതുക്കി തീർത്തു ക്യാഷ് അല്ലേ മുഖ്യം ലാബിൽ പോയി ചെക്ക് ചെയ്താൽ അറിയാം കാര്യങ്ങൾ ഇത്രയും പാൽ എവിടുന്നു കിട്ടുന്നു എന്നും കൂടി അനേഷിക്കു അപ്പോൾ അറിയാം കാര്യങ്ങൾ
പരാതി ഇതായിരുന്നു അവരുടെ തൊഴുത്തിലെ 100 പശുക്കൾ ഒറ്റയടിക്ക് പ്രെഗ്നൻറ് ആയി... അതിനെതിരെ പശുക്കളുടെ നിരാഹാര സമരവും മറ്റുമായിരുന്നു... അവസാനം പശു കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു കൊള്ളാം എന്ന് പറഞ്ഞ് മുതലാളി തടി തപ്പി...😂
@@ubaidkkd6704ഒരു കാര്യം ചെയ്യൂ താങ്കൾ കുറെ പശുക്കളെ വളർത്തി പാൽ അവർക്ക് കൊടുക്കൂ എങ്കിൽ അവർ തമിഴ്നാട്ടിൽ നിന്ന് പാല് വാങ്ങുകയില്ല... തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും വരാത്ത ഏത് സാധനമാണ് കേരളത്തിൽ ഉള്ളത് എന്ന് ഒന്നു പറയൂ... അസൂയക്കും കുശുമ്പിനും മരുന്നില്ല സുഹൃത്തേ ...
മാസ്ക് ധരിച്ച തിനാൽ തുപ്പൽ തെറിച്ചു രോഗം ഉണ്ടാവില്ല ആരെയും മാസ്ക് ധരിക്കാതെ അകത്തേക്ക് വിടരുത് അവതാരകാന് മാസ്ക് ഇല്ല ചെറിയ അശ്രദ്ധ കമ്പനി പൂട്ടാൻ കാരണമാകും വാക്കം ക്ളീനർ എല്ലായിടത്തും നിരന്തരം ഉപയോഗിക്കുക ഏതൊരു ആളെയും അണു വിമുക്ത മാക്കി അകത്തേക്ക് വിടുക കമ്പനി പൂട്ടാൻ ചരന്മാരും നടക്കുന്നുണ്ട്
@@akshayraju3891 തമിഴ്നാട് പാല് കേരള അഡ്രെസ്സിൽ വരുന്നത് ആണ് ഇതിന്റെ ക്വാളിറ്റി എന്നു പറഞ്ഞു വലിയ സംഭവം ആക്കാൻ ഇല്ല തമിൾ നാട് പാല് അവരുടെ അഡ്രസ്സിൽ ഇവിടെ ഒരുപാട് കമ്പനികൾ ഉണ്ട് അതും ഇതും ഒക്കെ same ആണ്
നിങ്ങൾ ഇതിൻറെ വരുമാനം ഒന്നും പറയല്ലേ നമ്മുടെ രാഷ്ട്രീയക്കാർ നാളെ തൊട്ട് അവിടെ എത്തും കൊടി പിടിക്കാൻ അത് പൊട്ടിക്കാനുള്ള കാര്യം നോക്കൂ ദയവുചെയ്ത് അവിടെ വരുമാനം മറ്റു കാര്യങ്ങൾ ഒന്നും പറയല്ലേ പറയല്ലേ
സത്യം 🤝
ശരിയാ
കൊടി പിടിച്ച് പൂട്ടിക്കാൻ മാത്രമല്ല ഒരുത്തൻ കഷ്ടപ്പെട്ട് ഒരു രാഷ്ട്രീയക്കാരൻറെയും ദയയില്ലാതെ അധ്യാനിച്ച് ഒരു നിലയിലായാൽ വരും വരിവരിയായി കൈ നീട്ടാൻ രാഷ്ട്രീയ കൊള്ളക്കാർ കൊടുത്തില്ലെങ്കിൽ ഭീഷണിയും പിന്നെ ആന്ധ്രയിലോട്ട് പോകേണ്ടതായി വരും ഒന്നും ബാധിക്കാതെ നിർബാധം വളരട്ടെ ഒരുത്തനും അത് കണ്ട് കണ്ണ് മഞ്ഞളിക്കണ്ട😂😂😂
പക്കാ തമിഴ്നാട് പാൽ
ഇവിടെ കൊണ്ട് വന്നു ഇവിടത്തഡ് അഡ്രെസ്സിൽ കൊടുക്കുന്നു
Sathyam
2500 പശുക്കളെ സ്വന്തം ഫാമിൽ വളർത്തി വളരെ ഉയർന്ന ഹൈജനിക്ക് മിൽക്ക് മലയാളികളുടെ കൂട്ടായ്മയിലൂടെ അടുത്ത വർഷം ഏപ്രിൽ /മെയ് മാസത്തിൽ നിങ്ങളുടെ കൈകളിൽ എത്തും. വില കുറച്ചു കൂടുമെങ്കിലും കേരളീയരുടെ സ്വന്തം പാലായി രണ്ടു കൈയ്യും നീട്ടി നിങ്ങൾ സ്വീകരിക്കില്ലേ മലയാളീസേ.... 🙏
അഭിപ്രായം രേഖപ്പെടുത്തു മക്കളേ....
എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
Kozhikode bahathekk supply ethikkooo. It will increase ur sales. Pls do fast a branch. In Calicut
മായം ചേർത്താൽ നിങ്ങൾ നശിക്കും. അല്ലെങ്കിൽ നിലനിൽക്കും
സാറെ,
വേറെ ഏതെങ്കിലും സംസ്ഥാനത്തു കൂടി ഫാക്ടറി തുടങ്ങിയാൽ പിടിച്ചുനിൽകാം. അടുത്ത ബന്ധുക്കൾ ആരെങ്കിലും പാർട്ടിയിൽ ഉണ്ടങ്കിൽ കുഴപ്പമില്ല. ഇല്ലങ്കിൽ ഹുത ഹവാ (നന്നായി വരാൻ പ്രാർത്ഥിക്കുന്നു 🙏)
Irrespective of politics it's 201% correct....
അപ്പോ ഈ കമ്പനി കേരളത്തിൽ അല്ലാത്തതോണ്ടാണോ ഇത്രക്കും വളർച്ച...
Best wishes. Few milk and milk products companies have started in Kerala.
Really Inspiring Journey....Wishing All the Best
Vaccancies ngneyanu..details contact??
Plzz be reply me
Hearty Congratulations... Best wishes with a lot of Prayers
ഇങ്ങനെ ഒരു പ്രസ്ഥാനം കേരളത്തിൽ ഉണ്ടെന്ന് CPIM, CITU നേതാക്കൾ ഇതുവരെയും അറിഞ്ഞ് കാണുക ഇല്ലായിരിക്കാം
Citu Karu mamane pole phonil kuthi irikukayalla😂
Arinjengil pandee poottikettiyene
അറിയാതിരിക്കട്ടെ
തമിഴ്നാട് ലോബിയുടെ ആളാണല്ലേ എന്ത് നക്കാപിച്ച കിട്ടും കുത്തിതിരിപ്പുണ്ണടാക്കിയാൽ....?
😝😝😝
എളനാട് പ്രോഡക്ട്സിന്റെ sales point എവിടെയെങ്കിലുമുണ്ടോ.
Good. But 5:55 are those brushes food safe.?
Staffs ellam confdnt aan...well known staffs....😊
Half cooked ചപ്പാത്തി കഴിക്കുന്നത് നല്ലതല്ല. അനുവദിച്ചതിലും വളരെ അധികം preservatives എല്ലാ കമ്പനികളും ചേർക്കുന്നുണ്ട്. ചപ്പാത്തി മണത്തു നോക്കിയാൽ തന്നെ അറിയാം. ചൂടാക്കുമ്പോൾ ഒരുതരം രാസവസ്തു മണവും ഉണ്ടാകാറുണ്ട്. സ്ഥിരമായി ഇത് വാങ്ങി കഴിക്കരുത്. ഇത് ചേർത്തില്ലെങ്കിൽ രണ്ട് ദിവസം ആകുമ്പോൾ തന്നെ കേടായി തുടങ്ങും. മിക്ക കമ്പനികളും 5 ദിവസം വരെ നല്ലതാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂക്ഷിക്കുക🤔😏🤗
CPM ആണോ താൻ???
അതിനു ദിവസവും കഴിക്കാൻ അല്ലാ .അതിൽ ചേർക്കുന്നത് മനുഷ്യാ ശരീരരത്തിനു ദോഷം ഉള്ളത് അല്ലാ .വിദേശത്തു ഇത് സർവ്വ സാധാരണമ് ആണ് ഈ ഹാഫ് കുക്കഡ് ഐറ്റംസ്.
അപ്പൊ ബ്രെഡ് ഗൾഫിലൊക്കെ ഒരു പാട് ഐറ്റംസ് ഇതൊക്ക 😄😄😄
Verum "time waste".
Ethil evideyanu " Pathram kondu nadannavan Koidiswaran " aayathu engane ennu parayunnathu?. Veruthe vachakamadimathram, veruthe avideyum evideyum kurachu machine kanichennu mathram. "Procurement, process" onnum kanikkunnilla.😔😔😩😔
Where is this factory??vedio maaaan???
Where to get these products. I have not seen it in any shop
Iniyum uyarangalilethan elanadupalinu kazhiyatte😍
Shop തുടങ്ങാൻ എന്ത് ചെയ്യണം
Ilanad milk ban cheythirunnallo
Ivide vacancy undo
Engane apply cheyyam
Milna. Rashtrikarum. Udiyogastharum. Adichumattalanunadacunnadu. Adupoliyanam. Praivatuvannalkarshakanu. Nettamagum
CPM kaananda.. poottikkum
Party fund kodukanindaavum
Commission പാർട്ടി വാങ്ങുന്നുണ്ട്.
ഇത് അവരുമായി ബന്ധം ഉള്ള ആളുകളുടെപ്ത് ആണ്
അതു കൊണ്ട് കുഴപ്പമില്ല
is it natural? preservative free chemical free color free products?
Adulterated mostly
Aduthulla malaniragal
Project cheythu kanikkoo
Oru prakrithidatha feel kittum
Very good... മിൽമ യുടെ കുത്തക തകരട്ടെ
Ethrayum naal medichu moonjeettu😮
If you focus to destroy MILMA you are mistaken.
Because, your aim is to
Kill the *"quality"* milma
Deliver to the customers & then you turn to deliver
BAD QUALITY PRODUCTS
focus on income & PROFIT.
YOU FAIL.
@@cindrellacindrella5780 കാശ് കൊടുത്താ മേടിച്ചത്.. അല്ലാതെ ഔദാര്യമ്മല്ല
പോടാ മൈരേ നിനക്ക് എത്ര തന്ത ഉണ്ടട
കുത്തക തകർന്നോട്ടെ! മിൽമ തകരരുത്!
PalpodikodanePaludakunnthePalpodiudakunnathoTavidilninnano
ഒരു വ്യവസായം തുടങ്ങിയാല്‍ പൂട്ടിച്ച് സാഫല്യം നേടുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് അറിയിപ്പ് കൊടുക്കണോ?
Milma not use this is good for helth
bringing milk from other states and packing it
Thanks bro🌹👍
അവിടെ CITU കാർ ഇല്ലേ. കേരളത്തിൽ വ്യവസായമോ??..
തൊഴിലാളി സംഘടനകൾ ഇല്ലാത്ത വടക്കേ ഇന്ത്യയിലെ പോലെ 200 ഉം 300 ഉം ദിവസക്കൂലി ക്ക് അടിമകളെ പോലെ പണിയെടുക്കുന്ന തൊഴിലാളികൾ ഉള്ള കേരളം ആണോ തൻ്റെയൊക്കെ സ്വപ്നം? തനിക്ക് എത്ര രുപ കൂലി കിട്ടുന്നുണ്ട്? താൻ 300 രുപ ദിവസക്കൂലി ക്ക് പണിയെടുക്കുമോ?
Food control department ന് ശമ്പളവും കൈക്കൂലിയും മാത്രം ആവശ്യവും അറിവും.
Congratulations 🎊
How much bribe you are FORCED TO ANNUALLY
the main problem in Kerala.
Political parties, local politicians, local panchayat, Unions, Religious organization, Government departments staffs, Police, Food safety.......% of total turnover.
bribe is more outside kerala
Asudh raktham puranda thune kolel kette kuluki adutha devasam samarathinethum.
A aidea parge tharamoo alla varamo madamarall
SarEAvideyakampaniPrvarthikunnathe
പറഞ്ഞത് തന്നെ പലപ്രാവശ്യം പറഞ്ഞത് വീഡിയോ ദൈർഘ്യം കൂട്ടുകയാണ് കിട്ടിയ പൈയുടെ തോതനുസരിച്ചാണോ ഇങ്ങിനെ ചെയ്യുന്നത് വളരെയധികം വെറുപ്പിക്കുന്നു
തമിൾ നാട്ടിലെ പാൽ , ഇളനാട്ടിലെ പാലാക്കി വിൽക്കുന്നു.
വളരെ seri പാൽ വാങ്ങി chemical taste
കേരളത്തിലെ ഇല്ല കമ്പനികളും പാല് തമിഴ്‌നാട്ടിൽ നിന്ന്. മറ്റു കർണാടകയിൽ നിന്നുമാണ് കൊണ്ട് വരുന്നത്. ഈ പറയുന്ന മിൽമ ഉൾപ്പെടെ. മിൽമയും പാൽപ്പൊടി ചേർക്കുന്നുണ്ട്. അല്ലാതെ ഈ കച്ചവടം നടക്കില്ലേ ഇവിടെ കിട്ടുന്ന പാല് മാത്രം കൊണ്ട്.
ഏത് കർഷകർക്ക് ആണ് ഇത്രയും കൂടുതൽ പാൽ
തമിഴ്നാട് പാൽ കേരള അഡ്രെസ്സിൽ കൊടുക്കുന്നു
കഴിഞ്ഞ ഓണനാളിൽ ഇവർക്ക് വന്ന പാൽ വണ്ടി ചെക്ക് പോസ്റ്റിൽ വച്ച് തന്നെ ഉപയോഗിക്കാൻ പറ്റാത്ത പാലായത് കൊണ്ട് തിരിച്ച് വിട്ടിരുന്നു.
ഇവരുടെ പാൽ navel base കൊച്ചിയിൽ ഉണ്ടല്ലോ
Godless you
Milk quality not upto the mark. 🙂
👍👍👍🥰🥰🥰❤❤❤
ബൂർഷ്വാസി
അതും 🚩 സഖാക്കളുടെ സ്വന്തം നാട്ടിൽ 🙄
പാലിൽ എന്തിനാ പാൽപൊടി 😮.. നെയ്യ് എടുത്ത വെള്ളത്തിൽ പൊടി ചേർത്ത് പുതിയ പാല് ഉണ്ടാക്കുന്നു
ഇളനാടെനപ്പറ്റി വലിയ പരാതികൾ മുമ്പ് ഉണ്ടായിട്ടുണ്ടായിരുന്നല്ലൊ ... എന്തായി അതൊക്കെ ...?
ക്യാഷ് കൊടുത്തു ഒതുക്കി തീർത്തു
ക്യാഷ് അല്ലേ മുഖ്യം
ലാബിൽ പോയി ചെക്ക് ചെയ്താൽ അറിയാം കാര്യങ്ങൾ
ഇത്രയും പാൽ എവിടുന്നു കിട്ടുന്നു എന്നും കൂടി അനേഷിക്കു
അപ്പോൾ അറിയാം കാര്യങ്ങൾ
@@ubaidkkd6704 നന്നായി പാൽപ്പൊടി കലക്കിവിടുന്നുണ്ടല്ലോ .. എന്ത് പാൽപ്പൊടിയോ ആവോ ...?
തമിഴ്നാട് പാൽ കേരള അഡ്രസിൽ കൊടുക്കുന്നു
പരാതി ഇതായിരുന്നു അവരുടെ തൊഴുത്തിലെ 100 പശുക്കൾ ഒറ്റയടിക്ക് പ്രെഗ്നൻറ് ആയി... അതിനെതിരെ പശുക്കളുടെ നിരാഹാര സമരവും മറ്റുമായിരുന്നു... അവസാനം പശു കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു കൊള്ളാം എന്ന് പറഞ്ഞ് മുതലാളി തടി തപ്പി...😂
@@ubaidkkd6704ഒരു കാര്യം ചെയ്യൂ താങ്കൾ കുറെ പശുക്കളെ വളർത്തി പാൽ അവർക്ക് കൊടുക്കൂ എങ്കിൽ അവർ തമിഴ്നാട്ടിൽ നിന്ന് പാല് വാങ്ങുകയില്ല... തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും വരാത്ത ഏത് സാധനമാണ് കേരളത്തിൽ ഉള്ളത് എന്ന് ഒന്നു പറയൂ... അസൂയക്കും കുശുമ്പിനും മരുന്നില്ല സുഹൃത്തേ ...
കേരളത്തിൽ ആയതുകൊണ്ട് എപ്പോൾ വേണമെങ്കിലും ചുമല കോണകം കാണിച്ചു പൂട്ടിക്കാൻ സാധ്യത ഉണ്ട്..
ഇല്ല കാവികോണകം വരാഞ്ഞാൽ മതി....!!!
@@vsramakrishnan5394 കവികോണകം, വന്നു തുടങ്ങി.. ചുമല കോണകം കീറി തുടങ്ങി..
മാസ്ക് ധരിച്ച തിനാൽ തുപ്പൽ തെറിച്ചു രോഗം ഉണ്ടാവില്ല ആരെയും മാസ്ക് ധരിക്കാതെ അകത്തേക്ക് വിടരുത് അവതാരകാന് മാസ്ക് ഇല്ല ചെറിയ അശ്രദ്ധ കമ്പനി പൂട്ടാൻ കാരണമാകും വാക്കം ക്ളീനർ എല്ലായിടത്തും നിരന്തരം ഉപയോഗിക്കുക ഏതൊരു ആളെയും അണു വിമുക്ത മാക്കി അകത്തേക്ക് വിടുക കമ്പനി പൂട്ടാൻ ചരന്മാരും നടക്കുന്നുണ്ട്
Kodi ye sussikkanam
👍👍
പക്ഷെ ഇവരുടെ ഉത്പന്നങ്ങൾക്ക് നിലവാരം കുറവാണ്.
ഇത് കൊറിയയിൽ കിട്ടുമോ
താങ്കളെപ്പോലുള്ള കൊറിയൻ സ്വേച്ഛാധിപതി കൾക്ക് ഇവിടത്തെ ഫുഡ് ഒക്കെ എങ്ങനെ ഇഷ്ടപ്പെടാൻ ആണ് ഇത് സാധാരണ മലയാളികൾക്ക് വേണ്ടിയുള്ള ഫുഡ് ആണ്.. 😂..
All private milk products adulterated
❤
👍😾♥️
valare mosham paal aanu.... chaaya undaki athil kurachu baaki vachu pitte divasam nokkiyal rubber pole irikum.. anubhavam ullathanu.... vere oru paalinum ingane kanditilla... samshayam undekil aarku venamenkilum vedichu nokkavunnathanu... pinne vere oru karyam tamil nattil ninnanu kooduthal paalum ivar kondu varunathu.... ente officinte aduthulla chaaya kadayil ithayirnnu ... pinneed maati...
അവിടെ നിന്നും സംസാരിക്കുമ്പോൾ മാസ്ക് ഉപയോഗിക്കണം ആയിരുന്നു. ആ ചപ്പാത്തി അല്ലെ ആളുകൾ കഴിക്കേണ്ടത്.
ട്രെയിൻ യാത്രയിലും ഇത് തന്നെയാണ് സ്ഥിതി, ഞാൻ ഫ്രൂട്ട്സ് കരുതും, വന്ദേ ഭാരത് വന്നത് നന്നായി, സംതൃപ്തിയോടെ food കഴിക്കാം, പാവപ്പെട്ടവർ എന്ത് ചെയ്യും,
ഇത് പോലെ ഒരു കഥ ആണ് milky mist ഓണർ സതീഷ് പറയുനത് എല്ലാവർക്കും same കഥ തന്നെ ആണോ പറയാൻ ഉള്ളത് മാറ്റി പിടിക്കാൻ time ആയി 😜😜
Milky mist products are cheap quality
@@shajanjacob1576 cheap ആയിട് ഉള്ള product name പറ
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
അണ്ണമലേ ടീംസ്,, 😜😜😜😢😢
???
പാൽ വെരി വെരി bad
ഇങ്ങനൊരു സ്ഥാപനം നടക്കുന്നകാര്യം citu ക്കാർ അറിഞ്ഞില്ലെന്ന് തോന്നുന്നു.
ഇതിനെ പറ്റി കൂടുതൽ അറിയാത്ത ക്യാമറാമാൻ ആയതോണ്ട് രക്ഷപെട്ടു
വല്ലാതെ അങ്ങോട്ട് kettalla
ഒന്നു എടുത്തു ഗവണ്മെന്റ് ലാബ് ഇൽ പോയാൽ കാര്യങ്ങൾ അറിയാം
എന്താ പ്രശ്നം
@@akshayraju3891 തമിഴ്നാട് പാല് കേരള അഡ്രെസ്സിൽ വരുന്നത് ആണ്
ഇതിന്റെ ക്വാളിറ്റി എന്നു പറഞ്ഞു വലിയ സംഭവം ആക്കാൻ ഇല്ല
തമിൾ നാട് പാല് അവരുടെ അഡ്രസ്സിൽ ഇവിടെ ഒരുപാട് കമ്പനികൾ ഉണ്ട്
അതും ഇതും ഒക്കെ same ആണ്
താങ്കൾ വേറെ ഏതെങ്കിലും ചപ്പാത്തി കമ്പനിയുടെ ഉടമയാണോ... ഈ കമ്പനിയോട് താങ്കൾക്ക് വളരെയധികം അസൂയ ഉണ്ടെന്ന് താങ്കളുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാം ...
All private milk products here are adulterated. I used some and know
@@Santhoshs-tm4smനിന്റെ അച്ഛന്റെ കബനി ആണോ
👍
Milk quality not upto the mark. 🙂