ഞാൻ കുളിച്ചിട്ട് ഇരിക്കുവാ...നിങ്ങളോ??

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 399

  • @girijasasiirija916
    @girijasasiirija916 2 วันที่ผ่านมา +29

    കുട്ടു മോന് മോളിയോടാണ് ഇഷ്ടം. മോളിയേ. അമ്മയുടെ മോനാണ്. കുട്ടു മോന് ചക്കര ഉമ്മ. ❤️

  • @anindian877
    @anindian877 5 ชั่วโมงที่ผ่านมา +2

    കൂട്ടുമോനെ നേരിൽ കാണാൻ കൊതി തോന്നുന്നു ♥️♥️♥️

    • @sreedevithilak3679
      @sreedevithilak3679 2 ชั่วโมงที่ผ่านมา

      @@anindian877 എവിടെയാണുള്ളത്..ഞങ്ങൾ UAE.Ajman ആണ്

  • @pranavpreetha
    @pranavpreetha 2 วันที่ผ่านมา +23

    അമ്മയും മോനും ❤❤❤ഒരുപാട് ഇഷ്ടം

  • @deepam-n6b
    @deepam-n6b 2 วันที่ผ่านมา +21

    Moliyeeeeeeeee 😂😂😂😂😂😂😂😂😂😂കൊച്ചിന് ഏക ആശ്രയം moliyaaa 😂😂😂😂😂

  • @girijamkurup1391
    @girijamkurup1391 2 วันที่ผ่านมา +12

    നമ്മോടു സംസാരിക്കാൻ ഇങ്ങനെ ഉള്ള മക്കൾ എന്ത് ഭാഗ്യം ഇല്ലേ. Love u kuttumon ❤️

  • @sandhyas3464
    @sandhyas3464 2 วันที่ผ่านมา +17

    അമ്മയും മോനും. എന്ത് രസം ആണ് കേട്ടിരിക്കാൻ. Ayyooooo 😂😂

  • @whiterose05
    @whiterose05 2 วันที่ผ่านมา +28

    എന്റെ കൂട്ടുമോനെ നീ ഏതേലും ഒന്നുറപ്പിക്ക്. ഒന്നുകിൽ കുളിക്കാൻ പോ. അല്ലേൽ കുളിച്ചിട്ടിരിക്ക്. നീ ഇങ്ങനെ കുളിക്കാമെന്നു വാഗ്ദാനം കൊടുക്കാതെ പോയി കുളിയെടാ ചക്കരേ. പാവം നിന്റെ മോളി അമ്മ. ഒരു ദിവസം നിന്റെ ഓരോ വിളിക്കും എത്ര എന്തോ പറയണം.❤❤❤

  • @sheenap8847
    @sheenap8847 3 วันที่ผ่านมา +36

    ഇന്ന് കുളിക്കാൻ പോകാൻ ഉത്സാഹിച്ചു നിക്കുവാണോ കുട്ടുമോൻ 🥰🥰🥰🥰മോളിയേ........ അമ്മേടെ മോനാടാ 😊😊😊, അയ്യോ.......ഗുഡ് ബോയ് ❤️❤️❤️❤️

  • @nadeeramoideen7127
    @nadeeramoideen7127 2 วันที่ผ่านมา +11

    അമ്മയുടെ മോനാ കുട്ടു മോൻ, കുളിക്കണം ചോറ് കഴിക്കണം പിന്നെ മോളി..... ആ വിളി സൂപ്പർ. കുട്ടു വിന്റെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം.❤

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา

      🥰💚🙏🏼🙏🏼

    • @jalanalexarakal1533
      @jalanalexarakal1533 วันที่ผ่านมา +1

      സത്യമായിട്ടു ആ വിളി കേൾക്കാൻ എന്ത് രസമാ❤❤❤

    • @sreedevithilak3679
      @sreedevithilak3679 วันที่ผ่านมา

      @@jalanalexarakal1533 🥰💚

  • @sreenandhaa7362
    @sreenandhaa7362 2 วันที่ผ่านมา +15

    അമ്മേടെ മോൻ എന്റേം മോൻ കുട്ടുമോൻ ❤അവൻ കൂടെ ഉണ്ടെങ്കിൽ എന്ത് സന്തോഷവ കൂട്ടിനു കുട്ടുമോൻ മാത്രം മതി 🥹❤️❤️❤️

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา

      🥰💚🙏🏼

    • @hindibuji8239
      @hindibuji8239 2 วันที่ผ่านมา +2

      ഞാനും എന്റെ അമ്മയോട് പറയാറുണ്ട് കുട്ടൂസിനെ പോലെ ഒരാളെ കിട്ടിയാൽ പിന്നെ ആരും വേണ്ട സന്തോഷം തരാൻ എന്ന് ❤️😇🥰😘😊

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา

      @@hindibuji8239 സത്യം..കുഞ്ഞിന്റെ സ്നേഹം🙏🏼🙏🏼🧿

    • @hindibuji8239
      @hindibuji8239 2 วันที่ผ่านมา

      @@sreedevithilak3679 ❤️❤️❤️

  • @soumanukunji
    @soumanukunji 2 วันที่ผ่านมา +6

    എന്തൊരു ഉത്സാഹം കുളിക്കാൻ കൂട്ടുമോനെ ഉമ്മ 😘😘😘😍😍❤

  • @veenajayakumar7092
    @veenajayakumar7092 วันที่ผ่านมา +1

    Kuttumonte Moly enna vili kelkkan enthu rasama..👍👍🥰 Ammayum kuttuvum superrrrr anu.. 👍👍👍🥰 Love you ..Kuttu..👍👍👍🥰🥰❤❤

  • @joytt9070
    @joytt9070 2 วันที่ผ่านมา +9

    കുറച്ച് ദിവസമായല്ലോ കൂട്ടുമോനെ കണ്ടിട്ട് ❤ ചക്കരെ ഉമ്മ

  • @kunjattasworld9945
    @kunjattasworld9945 16 ชั่วโมงที่ผ่านมา +1

    ഒരുപാട് സന്തോഷം കുട്ടുമോന്റെ വീഡിയോ എപ്പോഴും ഇടണേ ❤️❤️❤️

  • @sheeja157
    @sheeja157 2 วันที่ผ่านมา +3

    കൂട്ടുമോൻ ഇന്ന് ഒത്തിരി സംസാരിച്ചല്ലോ മോന്റെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ് good boy ❤️❤️❤️❤️

  • @ROLLENDMORERA
    @ROLLENDMORERA 2 วันที่ผ่านมา +16

    അവനെ കൊണ്ട് പോയി ഷാപൂ ഇട്ട് കുളി പി ക്ക്...😂😂 അഛന്റെ മോൻ എന്ന് അവൻ ജന്മം ചെയ്താൽ പറയത്തില്ല ..😂

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา +2

      😁😁💚🙏🏼🥰

    • @sujatk9888
      @sujatk9888 วันที่ผ่านมา +1

      പാട്ട് പാടാൻ അച്ഛൻ വേണം.

    • @sreedevithilak3679
      @sreedevithilak3679 วันที่ผ่านมา

      @@sujatk9888 അതേ..പക്ഷേ കുഞ്ഞ്
      അമ്മേടമോനാണ്🤣😘

  • @rajasreethampi5659
    @rajasreethampi5659 10 ชั่วโมงที่ผ่านมา +1

    കൂട്ടുമോൻ അമ്മേടെ മോനാ കുട്ടുമോൻ പിന്നല്ല കുളിക്കാതെ കഴിക്കാൻ പറ്റുമോ ❤️❤️❤️🌹🌹

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux 7 ชั่วโมงที่ผ่านมา +1

    കുട്ടുമോനേ ഉമ്മ😂😂

    • @sreedevithilak3679
      @sreedevithilak3679 2 ชั่วโมงที่ผ่านมา

      @@SaradhaSaradha-gs9ux 🥰💚🙏🏼

  • @jaisammageorge5791
    @jaisammageorge5791 2 วันที่ผ่านมา +3

    മോൻ കുളിച്ചിട്ടിരിക്കുവാ ❤️❤️❤️❤️ മോളിയേ, വേഗം കൂട്ടുമോന് ചോറ് കൊടുക്ക്. 😀😀😀😀. ആ മോളിയേ വിളി കേട്ടാൽ മതിയല്ലോ. ❤️❤️❤️. അമ്മയുടെ അതേ ടോൺ 👌🏻👌🏻👌🏻👌🏻.

  • @jalanalexarakal1533
    @jalanalexarakal1533 วันที่ผ่านมา +1

    കുട്ടുമോനേ... ചക്കരേ...❤❤❤❤❤

  • @minipillai1250
    @minipillai1250 2 วันที่ผ่านมา +3

    കൂട്ടുമോനെ മോളിയെ വിളിക്കാൻ നല്ല രസം ആണ് കൂട്ടുമോനെ ❤️❤️❤️❤️

  • @sreekalas1682
    @sreekalas1682 2 วันที่ผ่านมา +3

    മുത്തിൻ്റെ ഒരു കാര്യം..❤❤❤❤

  • @ramanipisharoti1437
    @ramanipisharoti1437 2 วันที่ผ่านมา +8

    I am addicted to kuttomon videos 😅❤❤

  • @smithajijo2244
    @smithajijo2244 วันที่ผ่านมา +1

    ആ ഓക്കെ 😘😘😘😘 മുത്ത്‌

  • @harnisabu1297
    @harnisabu1297 2 วันที่ผ่านมา +1

    Moliyeee ammede monaaa 🤩🤩🤩🤩🤩🤩🤩kuttusee chakkara vavaaa❤❤❤❤

  • @Reedamma
    @Reedamma 2 วันที่ผ่านมา +3

    മോളി വിളി കേൾക്കാൻ നല്ല രസമുള്ള താണു ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎊🎊🎊🎊🎊🎊🎊❤️❤️❤️🦜

  • @Ajith4419
    @Ajith4419 วันที่ผ่านมา +1

    Ammede monaa❤❤❤
    Molyaaaa❤❤❤ enthe rasm anne❤❤❤❤❤❤❤

  • @mehrinmehruba7403
    @mehrinmehruba7403 2 วันที่ผ่านมา +4

    മോളിയെ വിളിക്കാൻ എന്ത് രെസ 🥰🥰🥰🥰

  • @SoudhaminiSoudhamini-k3n
    @SoudhaminiSoudhamini-k3n 2 วันที่ผ่านมา +2

    💘💘🎉hai കുട്ടിമോൻ ബ്രേക്ക്‌ ഫസ്റ്റ് കഴിച്ചോ 😂😂അയ്യോ കുളിച്ചിരിക്കുവാനോ മോൻ 🥰സൂപ്പർ അമ്മേടെ കുട്ടിമോൻ വിളി അടിപൊളി 😂😂😂😂അയ്യോ 🥰🥰🥰🥰

  • @vidhyamk28
    @vidhyamk28 2 วันที่ผ่านมา +6

    ഞാൻ നല്ല.വൃത്തി ഉള്ള കുട്ടിയാ മോളി യേ..കുളിച്ചിട്ടെ ചോറ് unnu..അല്ലാതെ നിങ്ങളെ പോലെ അല്ല.. അല്ലേ ഡാ കുട്ടു😂❤❤❤❤❤❤

  • @sreelekshmiu4570
    @sreelekshmiu4570 วันที่ผ่านมา +1

    ചക്കര കുട്ടുമോൻ ❤️❤️❤️

  • @kochumolvarughese4843
    @kochumolvarughese4843 2 วันที่ผ่านมา +1

    Aah moliye vili kelkkan thanne endurasama.😅❤

  • @vrindavenu9652
    @vrindavenu9652 2 วันที่ผ่านมา +1

    Kuttumon Ammede maathramallaa ...njanalude yum monaa ee ponnu mon...okey😂😂😂kuttukuttaa ummmaaa ❤❤❤❤❤❤

  • @snehajacob7169
    @snehajacob7169 2 วันที่ผ่านมา +1

    Enthu bhangi aanu moly ye enna vili kelkkan. ❤❤❤kuttu. Ummma

  • @JosephE.D-zj7ut
    @JosephE.D-zj7ut 23 ชั่วโมงที่ผ่านมา +1

    Kuttumon❤❤❤❤

  • @manjushakrishnadas6027
    @manjushakrishnadas6027 2 วันที่ผ่านมา +2

    Ok ❤️❤️കേൾക്കാൻ എന്തു രസമാ 😻😻

  • @deepanair-wo4km
    @deepanair-wo4km 2 วันที่ผ่านมา +1

    Ammeeeeeeeedeeeeeeeee monaaaaaaa enth rasaaa ath kelkanennnatiyo kanna muthee😘😘😘😘😘😘

  • @gangarajeev6628
    @gangarajeev6628 2 วันที่ผ่านมา +1

    Kuttumone❤❤❤
    Molyyyyyyvilichu
    Entekuttyykkuvayyandayiii😂😂😂
    KulichittuvadakuttumoneeAyyyoooooOoo
    Mutheeeeeeeeeeee😂😂😂😂❤❤❤❤❤

  • @vinodinim4398
    @vinodinim4398 วันที่ผ่านมา +1

    മോളിയെ എന്നുള്ള വിളി😂

  • @Epicdancereyon
    @Epicdancereyon 2 วันที่ผ่านมา +2

    Ente chakkar muthe❤❤ethra sneham anu kuttumone nink molly auntiyod. Nammade thalamura ethu kananam. ❤❤

  • @udayakumarudayakumar4321
    @udayakumarudayakumar4321 2 วันที่ผ่านมา +1

    മോളീടെ ചക്കര കുട്ടു മോന് ചക്കര ഉമ്മ❤❤❤😂

  • @molumonu7464
    @molumonu7464 วันที่ผ่านมา +1

    😂😂😂super kuttumon 🥰

  • @jincyjohny2842
    @jincyjohny2842 2 วันที่ผ่านมา +1

    Ayooo kutaaa pokallee ponnaa❤❤❤...ammede mon kuttumon❤❤😅

  • @sreejas511
    @sreejas511 2 วันที่ผ่านมา +1

    ചക്കര പൊന്നു വാവ കുട്ടുമോൻ . ആയിരം ഉമ്മ❤❤❤❤

  • @geethadevikg6755
    @geethadevikg6755 2 วันที่ผ่านมา +3

    കുട്ടുമോനെ ❤️❤️

  • @bindhuplaveli2369
    @bindhuplaveli2369 2 วันที่ผ่านมา +2

    കുട്ടു മോൻ ❤സൂപ്പർ

  • @manjulaprasannan5074
    @manjulaprasannan5074 2 วันที่ผ่านมา +2

    അമ്മേടെ മോൻ വന്നല്ലോ.... 🥰🥰🥰🥰🥰🥰🥰🥰🥰

  • @LathaGopal-t9m
    @LathaGopal-t9m 2 วันที่ผ่านมา +3

    അമ്മേടെ മോൻ കുട്ടുമോൻ ❤❤❤

  • @remasindhu6840
    @remasindhu6840 2 วันที่ผ่านมา +3

    അമ്മയെയും മകനെയും കണ്ടിട്ട് കുറച്ചു ദിവസം ആയി 🥰എവിടെ ആയിരുന്നു മോളിയുടെ കൂട്ടുമോൻ 😂😂😂😂കൂട്ടുമോൻ ഇന്ന് കുളിച്ചിട്ടു ഇരിക്കുവാണോ 🥰🥰🥰🥰മോളി കൊച്ചിന്റെ അടുത്തിരിക്കു😂😂😂

  • @karunyashaji6059
    @karunyashaji6059 วันที่ผ่านมา +1

    O chakkar kuttu mone unmma❤❤❤

  • @SheejasamuelValiyaveetti-dt1gw
    @SheejasamuelValiyaveetti-dt1gw 2 วันที่ผ่านมา +2

    മോളിചേച്ചി ഇല്ലെങ്കിൽ കുട്ടിമോൻ ഇല്ല ❤❤എത്ര തവണയാണ് മോളിയെ ന്നു വിളിക്കുന്നത് 🥰🥰

  • @vasanthyta1962
    @vasanthyta1962 2 วันที่ผ่านมา +2

    ❤❤❤ kuttumon super

  • @MiniPadmanabhanNair
    @MiniPadmanabhanNair 2 วันที่ผ่านมา +1

    ചക്കരക്കുട്ടാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @naishashajahan8408
    @naishashajahan8408 18 ชั่วโมงที่ผ่านมา +1

    കുട്ടു കുളിച്ചില്ല നുണ പറയുവാ

  • @dhanyadipeesh70
    @dhanyadipeesh70 2 วันที่ผ่านมา +1

    നീ ഞങ്ങടെ മുത്തല്ലേ.. കുട്ടൂസ് ❤❤❤

  • @laligeorge1606
    @laligeorge1606 2 วันที่ผ่านมา +2

    മോളിയേയേയേ താങ്ക്യൂ മോളിയേയെ കുട്ടുമോനെ ഇനി ഒരുപാട് വർത്തമാനം പറയണേ

  • @mykittens7363
    @mykittens7363 2 วันที่ผ่านมา +2

    കൂട്ടുമോന് നൂറായിരം ഉമ്മകൾ ❤️❤️❤️❤️❤️

  • @SushmavinuVinu
    @SushmavinuVinu 2 วันที่ผ่านมา +1

    Ente kuttumoneeeee❤❤❤❤

  • @revathysarun7866
    @revathysarun7866 วันที่ผ่านมา +1

    ❤❤ കുട്ടു ❤❤

  • @molumonu7464
    @molumonu7464 วันที่ผ่านมา +1

    Kuttumon ❤️🥰

  • @alone5960
    @alone5960 วันที่ผ่านมา +1

    കൂട്ടുമോന് 😘

  • @padminisundhar9845
    @padminisundhar9845 2 วันที่ผ่านมา +1

    മേഓളിയാണ് ഇഷ്ടം. കുട്ടു മേഓനു ഉമ്മാ ഉമ്മാ

  • @sheejams8261
    @sheejams8261 2 วันที่ผ่านมา +3

    മുത്തേ ......❤❤❤

  • @geethadevi1984
    @geethadevi1984 2 วันที่ผ่านมา +2

    Kuttuvava enn nallamoodilanallo❤❤❤❤❤❤😘😘😘😘😗

  • @SPEED_X3788
    @SPEED_X3788 วันที่ผ่านมา +1

    ഞാൻ എന്റെ സകല വിഷമവും മറക്കും. കുട്ടു മോന്റെ സംസാരത്തിൽ

  • @MiniSuresh-nz2lo
    @MiniSuresh-nz2lo 2 วันที่ผ่านมา +1

    kuttumone orupadishtamane, 💜💜💜💜💜

  • @JasminBasheer-e3w
    @JasminBasheer-e3w 2 วันที่ผ่านมา +1

    Kutoose kulicho mon❤❤❤🎉😂😂

  • @AsluAslu-g9y
    @AsluAslu-g9y 2 วันที่ผ่านมา +3

    Grey parrotinu Banana. ( വലിയ പഴം ) കൊടുക്കാൻ പറ്റുമോ എന്തേലും കുഴപ്പം ഉണ്ടോ plz help

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา +1

      കൊടുക്കാമല്ലോ..കുട്ടുസ് എന്നും കഴിക്കും morning ...ഇത്തിരിയേ
      കഴിക്കൂ

  • @angeljacob2561
    @angeljacob2561 2 วันที่ผ่านมา +1

    കൂട്ടുമോന് ഒരു ദോഷവും വരാതെ ഇരിക്കടെ 🙏🙏❤❤

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา

      🙏🏼🙏🏼🙏🏼🙏🏼🧿💚🥰

  • @Vimala435
    @Vimala435 2 วันที่ผ่านมา +1

    അമ്മേടെ മോൻ കുട്ടുമോൻ❤❤❤ ചക്കര ഉമ്മ❤❤❤

  • @_plantae__5416
    @_plantae__5416 2 วันที่ผ่านมา +2

    Kuttuuuu ❤❤❤❤❤ Love you❤❤

  • @AjithaRajan-pn9jk
    @AjithaRajan-pn9jk 2 วันที่ผ่านมา +1

    കുട്ടൂസേ l love you da❤❤❤❤❤❤❤

  • @Sreeshailam.
    @Sreeshailam. 2 วันที่ผ่านมา +2

    ദൈവമേ ഈ ചക്കരക്കുട്ടന്റെ സംസാരം കേട്ടിരിക്കാൻ എന്ത് രസാ... 💖സത്യം പറഞ്ഞാൽ ചേച്ചിക്ക് സമയം പോകുന്നതറിയില്ല അല്ലേ... 🤩🤩ചേച്ചി പുറത്തു പോകുമ്പോ കുഞ്ഞ് വഴക്കുണ്ടാക്കുമോ..??

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา +2

      🥰💚🙏🏼അതേ..ഇന്നലെ hospital poyittu vannappol valya randu thooval parichukalanjittirikkunnu..vazhakku paranjal veendum cheyyum

    • @Sreeshailam.
      @Sreeshailam. 2 วันที่ผ่านมา +2

      ദൈവമേ.... കുരുത്തംകെട്ട ചെക്കൻ 🤩🤩🤩

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา +2

      @@Sreeshailam. 😁🥰🙏🏼

  • @Epicdancereyon
    @Epicdancereyon 2 วันที่ผ่านมา +1

    Auntiye mathram kuttumonu eshatam. Achane entha vilikathe. Kuttumone ❤❤❤❤

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา

      Achanu avan vilikkunnathu kuttumonennanu🤣🤣achanodanu
      Kooduthalishtam

  • @ammuslittleworldzz2014
    @ammuslittleworldzz2014 2 วันที่ผ่านมา +2

    Ammede mon 🥰😍😍❤️❤️

  • @georgekc2152
    @georgekc2152 2 วันที่ผ่านมา +1

    Achen Keilkeinda Kuttumonei😂 Kuttumon Swapnathil ahkum Kullichathu😂😍

  • @Kanjanamol
    @Kanjanamol 2 วันที่ผ่านมา +1

    അമ്മേടെ മോനാ ❤️❤️❤️❤️

  • @girijasasikumar8376
    @girijasasikumar8376 2 วันที่ผ่านมา +1

    ഒരമ്മയും മോനും❤❤❤❤❤❤❤

  • @Shinyjmn
    @Shinyjmn 2 วันที่ผ่านมา +2

    Kuttumone ❤❤❤

  • @rugminiamma6217
    @rugminiamma6217 2 วันที่ผ่านมา +1

    Ummmmma ❤❤❤

  • @sherlysimon7401
    @sherlysimon7401 2 วันที่ผ่านมา +2

    Kuttu mon❤❤❤❤❤

  • @sreeprasad3834
    @sreeprasad3834 2 วันที่ผ่านมา +1

    Kuttumon good boy.

  • @Thankamani.P
    @Thankamani.P 2 วันที่ผ่านมา +7

    എന്റെ കുഞ്ഞും മോളിയും എവിടെയായിരുന്നു. അമ്മേട മോനാ. മോളിയേ... യ്. മോളി അടുക്കളയിൽ ജോലി ചെയ്യുമ്പോൾ എന്റെ കൊച്ചു കൂട്ടിരിക്കുന്നല്ലോ.കുട്ടൂസിന്റ അപ്പന് പനിയെന്ന് കേട്ടപ്പോ സങ്കടോംണ്ട്. പ്രാർഥിക്കാം. അതുകൊണ്ടാണോ കുട്ടുമോനെ കൊണ്ടുവരാൻ താമസിച്ചത്. എന്റെ കുട്ടൂന് ഉമ്മ ❤.

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา +1

      🥰💚🙏🏼🙏🏼🙏🏼

    • @suneethapv4691
      @suneethapv4691 2 วันที่ผ่านมา +2

      🥰🥰🥰❤️❤️❤️🌹🌹❤️🎉🎉🎉🎉🎉🎉

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา

      @@suneethapv4691 🥰💚

    • @NishaJothi-z7z
      @NishaJothi-z7z 2 วันที่ผ่านมา +2

      Achante monaanennu parayathilla alledaA

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา

      @@NishaJothi-z7z 🤣💚

  • @SreeKumar-f8s
    @SreeKumar-f8s 2 วันที่ผ่านมา +2

    മോളിയെ ഇന്നെന്താ special, moliye, കുഞ്ഞിൻ്റെ അടുത്ത് വന്നിരിക്ക്, ഫുഡ് പിന്നെ ഉണ്ടാക്കാം, എനിക്ക് കുളിച്ചിട്ട് വന്നിട്ട് മാംഗോ തന്നാൽ മതി, ഗുഡ് ബോയ് ആണെന്ന് eppolum പറഞ്ഞു കൊണ്ട് ഉറപ്പ് വരുത്തുന്നുണ്ട് ,chakkarakuttan , ആയുസ്സും ആരോഗ്യവും കൊടുത്ത് ഭഗവാൻ കൃഷ്ണൻ കാത്ത് രക്ഷിക്കട്ടെ ❤❤❤❤❤

  • @chasmadevadas970
    @chasmadevadas970 2 วันที่ผ่านมา +2

    മോളി ..മോളിടെ പേര് എങ്ങാനും മറന്നുപോയാലോ...എന്ന് കരുതിയാ kuttumon ഏത് നേരവും വിളിക്കുന്നത്..😂

    • @sreedevithilak3679
      @sreedevithilak3679 2 วันที่ผ่านมา

      😁..oru divasam aayiram thavana
      Vilikkum

  • @shijamol.kumaran9891
    @shijamol.kumaran9891 วันที่ผ่านมา +1

    അമ്മേടെ മോനാ കുട്ടുമോൻ 😘😘😘😘 കുളിച്ചിട്ട് വേണം കൊച്ചിന് ചോറ് കഴിക്കാൻ മോളിയെ എന്ന് വിളികേൾക്കാൻ തന്നെ എന്താ ഒരു രസം 🥰🥰🥰 കുട്ടുമോനെ എന്തിനാ ഇങ്ങനെ വിളിച്ച് ആളുകളെ കൂട്ടുന്നത് 🥰🥰🥰

    • @sreedevithilak3679
      @sreedevithilak3679 วันที่ผ่านมา

      എപ്പോഴും enne kananam kunjinu

  • @rugminiamma6217
    @rugminiamma6217 2 วันที่ผ่านมา +1

    Aiyoopooooo❤❤❤❤❤

  • @anithakumari09
    @anithakumari09 2 วันที่ผ่านมา +1

    Muheeeeeeeere😂😂😂❤

  • @vandhagavandhu1398
    @vandhagavandhu1398 2 วันที่ผ่านมา +1

    Ponnumon chakkaramuth ❤❤

  • @JayaGeorge-q5h
    @JayaGeorge-q5h 2 วันที่ผ่านมา +1

    കുട്ടു മോനെ❤❤❤❤❤❤

  • @PrabhaSasi-t4v
    @PrabhaSasi-t4v 2 วันที่ผ่านมา +2

    എത്രകേട്ടാലും മതിയാവൂല

  • @lissyjaxon6694
    @lissyjaxon6694 2 วันที่ผ่านมา +2

    കൂട്ടുമോന്സൂപ്പർ

  • @tastytips-binduthomas1080
    @tastytips-binduthomas1080 3 วันที่ผ่านมา +1

    Moliyammem
    Kuttumonum💚 😍 👌

  • @princy716
    @princy716 2 วันที่ผ่านมา +1

    അമ്മേടെമോൻ ❤❤❤❤❤

  • @lathikanagarajan7896
    @lathikanagarajan7896 3 วันที่ผ่านมา +1

    Kuttu monu ummmmaaa❤❤❤❤

  • @sheejak3528
    @sheejak3528 2 วันที่ผ่านมา +1

    ചക്കരമുത്ത്❤❤❤

  • @ADHITHYAN-u3v
    @ADHITHYAN-u3v 2 วันที่ผ่านมา +2

    മോളിയേ.. ❤‍🩹🥰

  • @naishashajahan8408
    @naishashajahan8408 18 ชั่วโมงที่ผ่านมา +1

    മോളിഡേ മോനെ നിനക്ക് എൻ്റെ ചക്കരയുമ്മ

    • @sreedevithilak3679
      @sreedevithilak3679 8 ชั่วโมงที่ผ่านมา

      @@naishashajahan8408 🥰🙏🏼💚

  • @Sathideviktp
    @Sathideviktp วันที่ผ่านมา +1

    Kuttumone poyi kulikeda

  • @Pqr771
    @Pqr771 วันที่ผ่านมา +1

    😂😂😂😂