പ്രയാസമൊന്നുമില്ലല്ലോ, ലുലുവിൽ ജോലിക്കെത്തിയ ആ എഴുപതുകാരനെ ഒടുവിൽ യൂസഫലി നേരിട്ട് കണ്ടു

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @jinugeorge422
    @jinugeorge422 20 นาทีที่ผ่านมา +6

    സർ ഞാനും ഗൾഫ് വിട്ട് വരുവാ.. ആണ്... എന്ത് ജോലിയും ചെയ്യു....... ഇനി കൊറച്ചു നാൾ നാട്ടിൽ നിൽക്കണം എന്നാ ആഗ്രഹം.. അതോണ്ട്.......

    • @9961812884
      @9961812884 16 นาทีที่ผ่านมา +1

      26 കൊല്ലം അബുദാബി ഇപ്പോ നാട്ടിൽ ഒരു കടയിൽ നിക്കുന്നു

    • @sahadsahad1248
      @sahadsahad1248 11 นาทีที่ผ่านมา

      എനിക്കും

  • @jaideepbn2059
    @jaideepbn2059 48 นาทีที่ผ่านมา +12

    എൻ്റെ അനുജനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നു. വെറുതെയാണോ ഈ മനുഷ്യനെ ദൈവം ഉള്ളം കയ്യിൽ കൊണ്ട് നടക്കുന്നത്. ദൈവം എല്ലാ അനുഗ്രഹങ്ങളും ഇനിയും കൊടുക്കട്ടെ മലയാളിയുടെ ഈ അഭിമാനത്തിന്

  • @sajeevmm2629
    @sajeevmm2629 22 นาทีที่ผ่านมา +1

    God bless you ❤❤❤

  • @jubnajubnashameer8674
    @jubnajubnashameer8674 14 นาทีที่ผ่านมา +3

    ഒരു ജോലി എനിക്ക് തരുമോ സർ. എനിക്ക് സാർ ജോലി തരാന് പറഞ്ഞിരുന്നു. 12 കൊല്ലമായി സാർ ഒരു ജോലിയും സ്വപ്നം കണ്ടിരിക്കുന്നു. ആരെയും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി സ്പി എക്സാം എഴുതി. റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും കിട്ടിയില്ല. ഇപ്പോൾ age over ആയി. എനിക്ക് ഒരു ജോലി തരുമോ. സാർ please.

    • @stylesofindia5859
      @stylesofindia5859 7 นาทีที่ผ่านมา

      വല്ല കൂലിപ്പണിക്കും പോകുക
      ലുലുവിൽ സാലറി വളരെ കുറവാണ്

  • @AbdulbariAbdulbari-df4uq
    @AbdulbariAbdulbari-df4uq 59 นาทีที่ผ่านมา +5

    സൂപ്പർ നല്ല യുസ് ഫലിസെർനല്ലമന്നു സ Jൻ അല്ല) ഹു അഫിത്ത് കൊടുകട്ടെ

  • @AJITHKAD
    @AJITHKAD ชั่วโมงที่ผ่านมา +9

    Great ❤❤❤❤❤

  • @shibuvarghese9652
    @shibuvarghese9652 5 นาทีที่ผ่านมา

    എന്തിനാ ഇങ്ങേർക്ക് ജോലി. ആവശ്യത്തിന് സമ്പാദ്യം ഉണ്ടല്ലോ. ഏതെങ്കിലും ചെറുപ്പക്കാരന് ആ ജോലി കൊടുക്കാമായിരുന്നു

  • @muhammedaliali8290
    @muhammedaliali8290 2 ชั่วโมงที่ผ่านมา +4

    ❤❤❤ Good message

  • @velladathali7761
    @velladathali7761 ชั่วโมงที่ผ่านมา +1

    yusaf Ali sir &Rasheed sir both of sides right thank you my inspiration 🎉

  • @shakepareesulfikher3723
    @shakepareesulfikher3723 ชั่วโมงที่ผ่านมา +3

    Congratulations yousuf sir.well done

  • @SulfiyaNizam-b9h
    @SulfiyaNizam-b9h 25 นาทีที่ผ่านมา +1

    Njaanum interview il pankeduthu eniku joli Kittyilla...,...😢😢😢😢😢😢

  • @VkrajuVkraju-lq7wf
    @VkrajuVkraju-lq7wf 3 ชั่วโมงที่ผ่านมา +4

    M a yousaf ali sir we love you god bless you all times

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 2 ชั่วโมงที่ผ่านมา +9

    അള്ളാഹു അക്ബർ

  • @97muneer
    @97muneer 6 นาทีที่ผ่านมา

    Sir. താങ്കള്‍ ഖുറാന്‍ തെറ്റിച്ചു ഓതി...وَمَن نُعَمِّرْهُ نُنَكِسْهُ فِي الْخَلْقِ أَفَلَا يَعْقِلُونَ

  • @muthumishal7863
    @muthumishal7863 2 ชั่วโมงที่ผ่านมา +6

    Yousuf ali the Grate

  • @KrishnadasKrishnadas-m2r
    @KrishnadasKrishnadas-m2r 35 นาทีที่ผ่านมา +1

    God bless you

  • @sarathsr2223
    @sarathsr2223 ชั่วโมงที่ผ่านมา +1

    Great man yusuf sir

  • @nazeerpvk6738
    @nazeerpvk6738 2 ชั่วโมงที่ผ่านมา +4

    Great

  • @pratheepalexander6462
    @pratheepalexander6462 19 นาทีที่ผ่านมา

    Good

  • @ytz146
    @ytz146 42 นาทีที่ผ่านมา +2

    എനിക്കും ഒരു ജോലി വേണം

  • @SanuVision
    @SanuVision 3 ชั่วโมงที่ผ่านมา +12

    വാർത്ത വൈറൽ ആയി അത് തന്നെ😊

    • @pristinecave
      @pristinecave 2 ชั่วโมงที่ผ่านมา +8

      നെഗറ്റീവോളി എത്തിയല്ലൊ

    • @SanuVision
      @SanuVision 19 นาทีที่ผ่านมา +1

      @pristinecave സത്യം അത് ആർക്കും അങ്ങനെ ദഹിക്കില്ല. ഞാനും 6 കൊല്ലം ജോലി എടുത്തതാണ് അവിടുത്തെ politics, policies ഒന്നും ആരും പഠിപ്പിക്കേണ്ട.

    • @SanuVision
      @SanuVision 16 นาทีที่ผ่านมา

      @pristinecave ഞാൻ എന്ത് നെഗറ്റീവ് പറഞ്ഞു ഉള്ളത് പറഞ്ഞാൽ ഇതാ പ്രശ്നം

    • @pristinecave
      @pristinecave 12 นาทีที่ผ่านมา

      @@SanuVision എന്ത്‌ പറ്റി ബ്രൊ? ശോകമാണൊ?

    • @SanuVision
      @SanuVision 5 นาทีที่ผ่านมา

      @@pristinecave 100% യുസുഫ് അലി ഇക്കയെ പറ്റി ഒരിക്കൽ പോലും നെഗറ്റീവ്‌ ആയി പറയാൻ കഴിയില്ല കാരണം 2007 ൽ നടന്ന നാട്ടിക interview ൽ പങ്കെടുത്തു ജോലി കിട്ടി 6 വർഷം ലുലുവിൽ ജോലി എടുത്തവനാണ്. സ്ഥാപനങ്ങളിൽ ഉള്ള മാനേജ്‌മെന്റ് അതാണല്ലോ കാര്യങ്ങൾ നോക്കുന്നത് അവരുടെ സ്വജന പക്ഷപാതം അത് സഹിക്കില്ല.

  • @abdullathekkumbath4368
    @abdullathekkumbath4368 ชั่วโมงที่ผ่านมา

    Yousuf bai❤❤❤

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 ชั่วโมงที่ผ่านมา +2

    Yes ok

  • @shincemathew1854
    @shincemathew1854 2 ชั่วโมงที่ผ่านมา +2

    🙏 Super ചേട്ടാ

  • @krishnakumarms994
    @krishnakumarms994 38 นาทีที่ผ่านมา

    👍🌹🌹❤❤🙏

  • @shakepareesulfikher3723
    @shakepareesulfikher3723 ชั่วโมงที่ผ่านมา +2

    Ethane Real hero Ma yousuf sir.

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 37 นาทีที่ผ่านมา

    Very good 👍❤❤❤❤

  • @bindhua1516
    @bindhua1516 37 นาทีที่ผ่านมา

    Kottiyam. Lulumal

  • @AbdulAzeez-l6k
    @AbdulAzeez-l6k 3 ชั่วโมงที่ผ่านมา +3

    ❤❤❤❤❤

  • @jalalus9635
    @jalalus9635 2 ชั่วโมงที่ผ่านมา +3

    ഈ ഷോപ്പ് അബുദാബി ആണോ bro

    • @shafeeq8961
      @shafeeq8961 2 ชั่วโมงที่ผ่านมา

      കൊട്ടിയം.... കൊല്ലാം ജില്ല

    • @sammathewpathanapuram
      @sammathewpathanapuram ชั่วโมงที่ผ่านมา

      കൊട്ടിയം, കൊല്ലം

    • @abdulkamal2616
      @abdulkamal2616 ชั่วโมงที่ผ่านมา +1

      നാട്ടിൽ ആവും

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 ชั่วโมงที่ผ่านมา

    Pls help me ok my dtaff ok 26 year ok

  • @MujeebRahaman-g7g
    @MujeebRahaman-g7g ชั่วโมงที่ผ่านมา +3

    👍🫂👍❤️

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 37 นาทีที่ผ่านมา

    Very good 👍❤❤❤❤

  • @sudheepparimalam5790
    @sudheepparimalam5790 2 ชั่วโมงที่ผ่านมา

    Great

  • @sujabenoy8455
    @sujabenoy8455 2 ชั่วโมงที่ผ่านมา

    ❤️❤️❤️❤️

  • @MusthafaKk-rk8bg
    @MusthafaKk-rk8bg ชั่วโมงที่ผ่านมา

    ❤❤❤

  • @hassanshah7188
    @hassanshah7188 ชั่วโมงที่ผ่านมา

    ❤❤❤

  • @fathimahayana8697
    @fathimahayana8697 ชั่วโมงที่ผ่านมา

    ❤❤

  • @farishaneefa9730
    @farishaneefa9730 16 นาทีที่ผ่านมา

  • @muhsinmoosamikandy477
    @muhsinmoosamikandy477 ชั่วโมงที่ผ่านมา

    ❤❤❤