സുധാകരൻ്റെ വീട്ടിലെ കൂടോത്രത്തിന് പിന്നിൽ പ്രമുഖ കോൺഗ്രസ് നേതാവ്; വെളിപ്പെടുത്തൽ | K Sudhakaran

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Black Magic Against K Sudhakaran :കൂടോത്ര വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ. K Sudhakaranനെ അപായപ്പെടുത്താൻ കൂടോത്രം ചെയ്തത് പ്രമുഖ Congress നേതാവ് തന്നെ.കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ Vipin Mohan ആണ് വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
    #ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 111

  • @benz4369
    @benz4369 2 หลายเดือนก่อน +3

    Sateeshan seems to be the perfect character playing black magic games for next CM post 😉😀

  • @shibualumootil6497
    @shibualumootil6497 3 หลายเดือนก่อน +17

    പാക്കിസ്ഥാന്റെ അതിർത്തിയിൽ കുറച്ച് കുഴിച്ചിട്ടാലോ

  • @gopinathanasari827
    @gopinathanasari827 3 หลายเดือนก่อน +3

    ഈ ചർച്ചയും വിശദീകരണംങ്ങളും നിർത്തിയാൽ ജനങ്ങൾക്ക്‌ നന്മയായിരിക്കും.

    • @Timelapseofficial..
      @Timelapseofficial.. 3 หลายเดือนก่อน

      😅 njanum epolum vicharikkum
      Avasyam ullath allatha karyangalil ulla charcha aanu epolum!! Ivarku nthelum gunam indavum ennallathe naattukarku oru gunavum illa 😅

    • @thomasjoseph5945
      @thomasjoseph5945 3 หลายเดือนก่อน

      കോൺഗ്രസിൻ്റ കാര്യം പറയുമ്പോൾ പൊള്ളുന്നോ ?

    • @harikrishnans1284
      @harikrishnans1284 2 หลายเดือนก่อน

      Cpmന്റെ ഒരു ബ്രാഞ്ച് അംഗം ആയിരുന്നു എങ്കിൽ മാപ്രകൾ പൊളിച്ചേനെ.അന്തിചർച്ചകളും cpmന്റെ അപചയം ഒക്കെ ചർച്ച ആക്കാം മായിരുന്നു.ഇത് സുധയു.,ഉണ്ണീച്ചയും ആയില്ലേ

  • @dineshkumar-mk3bt
    @dineshkumar-mk3bt 3 หลายเดือนก่อน +14

    ഉണ്ണിത്താൻ തന്നെയാവും, അതവിടെ കുഴിച്ചി ടീച്ചത്😅😅😅

    • @user-xb5pq
      @user-xb5pq 3 หลายเดือนก่อน +2

      സതീശൻ 😂😂😂

    • @midhulina
      @midhulina 3 หลายเดือนก่อน +1

      അധികാരഭ്രാന്തന്മാർ

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +1

      Yes

  • @Rainbow-r5j
    @Rainbow-r5j 3 หลายเดือนก่อน +6

    Vd സതീശൻ ആകാനാണ് കൂടുതൽ സാധ്യത

    • @benz4369
      @benz4369 2 หลายเดือนก่อน +2

      Yes 100 percent

  • @vasudevane.k2805
    @vasudevane.k2805 3 หลายเดือนก่อน +2

    അനുഭവമാണ് ഗുരു

  • @tux008
    @tux008 3 หลายเดือนก่อน +9

    ഒരു സമൂഹത്തിന് അവർ അർഹിക്കുന്ന ഭരണ കർത്താക്കളെ കിട്ടും. മലയാളി പൊളി 💚💊💚💊💚

    • @wizardofb9434
      @wizardofb9434 3 หลายเดือนก่อน +1

      Correct 😅

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 2 หลายเดือนก่อน +1

    എല്ലാ മനുഷ്യന്മാർക്ക് അസൂയ നിൽക്കാൻ ചെയ്യുന്നതാണ് കണ്ണു കടിക്ക് ചെയ്യുന്നത്

  • @babucm3442
    @babucm3442 2 หลายเดือนก่อน

    നാം ചെയ്യുന്ന കള്ളത്തരങ്ങൾ പുറത്തു വരുമ്പോൾ നമുക്ക് തോന്നും അതിൽ നിന്നും രക്ഷപെടാൻ പലക ഒളത്തരങ്ങൾ പറയേണ്ടിവരും

  • @jintoFrancis-m3o
    @jintoFrancis-m3o 3 หลายเดือนก่อน

    Yes

  • @susanjoseph9435
    @susanjoseph9435 2 หลายเดือนก่อน +1

    കൂടോത്രം ചെയ്യിച്ചവർ തന്നെ അത് എടുക്കാൻ ശ്രമിയ്ക്കുമോ?

    • @Isha-u6y
      @Isha-u6y 2 หลายเดือนก่อน

      100%

  • @prakashanpraku1839
    @prakashanpraku1839 3 หลายเดือนก่อน +1

    ഇത്രയും അവിശ്വസിക്കാൻ പറ്റിയ നേതാക്കന്മാർ കോൺഗ്രസ്സ് പാർട്ടിയിലുണ്ടെങ്കിൽ എതിരാളികളെ നേരിടുന്നത് എങ്ങനെയായിരിക്കും

  • @ramakrishnancn4373
    @ramakrishnancn4373 3 หลายเดือนก่อน +5

    കൂടോത്രം എന്ന പേര് പറയാൻ തന്നെ നാണം ഇല്ലേ നേതാവേ ആരെങ്കിലും തട്ടിപ് കാണിച്ചു... ഇരുമ്പ് ആണി കോഴി മുട്ട.. തല ചെമ്പരത്തി പൂ ഇതൊക്കെ ഒരു തമാശ... നിങ്ങൾ ക് ഉള്ളിൽ പേടി ഓ വിശ്വാസം ഏത് ഉള്ള തെ നാണം എന്ന ഒന്ന് വേണം

  • @johnmathew8053
    @johnmathew8053 3 หลายเดือนก่อน +1

    നിങ്ങളുടെ Braking News വായിക്കാൻ പറ്റാത്ത Speed ൽ ആണല്ലോ വന്നു പോകുന്നത്....

  • @sasidharant9617
    @sasidharant9617 3 หลายเดือนก่อน +2

    സ്നേഹത്തി൯ കടയിൽ കൂടോത്രമൊ അതു൦ പരസ്പരം പാര കൂടേത്ര൦.

  • @abduraheem6605
    @abduraheem6605 3 หลายเดือนก่อน +1

    തമ്മിൽ തമ്മിൽ പാര അതാണ് കോൺഗ്രസ്

  • @vasudevane.k2805
    @vasudevane.k2805 3 หลายเดือนก่อน +1

    കർണ്ണാടക ത്തിലേ ഒരു കോൺഗ്രസ് നേതാവും ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു

  • @naoufalch9567
    @naoufalch9567 3 หลายเดือนก่อน

    Sredra bibbam appi idumo food kayikumo sthudeand thinking

  • @MohammedAttuparambath
    @MohammedAttuparambath 2 หลายเดือนก่อน

    Maha a kashttam Ayi poyi

  • @varghesetalks8167
    @varghesetalks8167 3 หลายเดือนก่อน +1

    കഷ്ടം കോംഗ്രസ്

  • @thomasjoseph5945
    @thomasjoseph5945 3 หลายเดือนก่อน +1

    അപ്പോൾ ഓടി നടന്ന ഉമ്മൻ ചാണ്ടിയെ വീഴ്ത്തിയതും ഉയിരെടുത്തതും കോൺഗ്രപുകാരടെ കൂടോത്രമാണെന്ന് ഉറപ്പിക്കാം അല്ലേ ?

  • @stanleythottakath2325
    @stanleythottakath2325 3 หลายเดือนก่อน

    ഈ ചർച്ച തന്നെ അവസാനിപ്പിക്കണം. ഇനി ഇയാൾ തന്നെ യാണോ.

  • @stanlypaulaji7069
    @stanlypaulaji7069 3 หลายเดือนก่อน

    എനിക്ക് ത്തില്‍ വിശ്വസം ഒന്നും ഇല്ല പക്ഷെ കൈ കൊണ്ട് തൊടാന്‍ അറപ്പാണ്

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 3 หลายเดือนก่อน +1

    നല്ല മന്ത്രവാദി കൂടോത്രം ചെയ്താൽ എന്ത് തന്നെയായാലും ഫലിക്കും എന്ന് പഴയ ആൾക്കാർ പറയുന്നു കേട്ടിട്ടുണ്ട്. അത് വൈദ്യന്മാർ ക് പോലും രോഗം കണ്ട് പിടിക്കാനാവില്ലാ എന്ന് പറയുന്നു കേട്ടിട്ടുണ്ട്. പണ്ട് കേസ് കൊടുക്കാനൊന്നും പോകാറില്ല എന്നത് കുറവാണu. ഇങ്ങനെ ചെയ്താൽഫലം കിട്ടും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

  • @padmanabhanks7499
    @padmanabhanks7499 2 หลายเดือนก่อน

    കൂടോത്ര കൂടാരത്തിൽ പോകാൻ ആരുടേയും തടസമില്ല

  • @varghesetalks8167
    @varghesetalks8167 3 หลายเดือนก่อน +1

    കൂടോത്ര കോംഗ്ര സ്

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 2 หลายเดือนก่อน

    അന്ധവിശ്വാസം ഒന്നല്ല അതൊക്കെ നാട്ടിൽ നടക്കുന്നതാണ് ആരാ അന്ധവിശ്വാസം എന്ന് അറിഞ്ഞത് പറയുന്നത്

  • @Realnotreal-u1q
    @Realnotreal-u1q 3 หลายเดือนก่อน

    ❔ sir

  • @kkthankachan6496
    @kkthankachan6496 3 หลายเดือนก่อน +1

    കൂടോത്രം എന്നും പറഞ്ഞു ഇന്നും മനുഷ്യൻ അതും കേരളത്തിൽ
    കഷ്ടം തോന്നി പോകുന്നു
    എല്ലാവരോടും പറയുന്നു
    ക്രിസ്തുവിൽ വിശ്വസിക്കുക
    എല്ലാ അന്ധ വിശ്വാസവും ഇല്ലാതെ വരും
    പേടി ഇല്ലാതെ ജീവിക്കാം
    മുഹൂർത്തം നോക്കണം
    ജാതകം നോക്കണം
    കുഞ്ഞുങ്ങളുടെ മുടി അവിടെ കൊണ്ട് വെട്ടിക്കണം
    കുഞ്ഞുങ്ങൾ അവിടെ ചെന്നങ്കിൽ മാത്രമേ ചോറ് ഉണ്ണുത്തുള്ളൂ
    പോകുമ്പോൾ പിറകെ വിളിക്കരുത്
    വീടിനു പാല് കാച്ചു
    എന്തൊക്കെ കേൾക്കണം ദൈവമേ
    ഇതൊക്കെ ചെയ്താൽ വല്ല കാര്യവുമുണ്ടോ അതും ഇല്ല

    • @praveenindia1935
      @praveenindia1935 3 หลายเดือนก่อน

      കിട്ടിയ അവസരം ഉപയോഗിക്കുന്നു.

    • @Somu-ev3wy
      @Somu-ev3wy 3 หลายเดือนก่อน

      ഡിങ്കൻ ആണേലും മായാവി ആണേലും കപീഷ് ആണേലും എല്ലാം മനുഷ്യ സൃഷ്ടി തന്നെ ബാലമംഗളവും ബാലരമയും പൂമ്പാറ്റയും ഒന്നും തന്നെ ഉണ്ടായത് അല്ല മനുഷ്യരുടെ ഭാവനകൾ ആണ് 90% ഉം എന്തിനെയൊക്ക ആണ് ഉദ്ദേശിച്ചത് മനസിലായിക്കാണും എന്ന് വിശ്വസിക്കുന്നു 😂

  • @jayankb3381
    @jayankb3381 3 หลายเดือนก่อน

    പാർട്ടി ക്കല്ലനിങ്ങളെവിശ്വസിക്കുന്നജനങ്ങൾക്കാണ്നാണകേട്.മേപ്പാടനെവിളിച്ചുഹേമംകൂടിനടത്തു

  • @PramodNanu-h1d
    @PramodNanu-h1d 3 หลายเดือนก่อน

    അപകടങ്ങൾ തുടങ്ങി നല്ല ലക്ഷണം. ബാക്കി ഉടനെ കിട്ടും

  • @anojnamath7634
    @anojnamath7634 2 หลายเดือนก่อน

    രാഹുൽ മാങ്കൂട്ടം

  • @prk6149
    @prk6149 3 หลายเดือนก่อน

    കൂടോത്രം കൂടോത്രം സർവ്വത്ര കൂടോത്രം.

  • @VinniVinni-pe7ku
    @VinniVinni-pe7ku 3 หลายเดือนก่อน +1

    കോൺഗ്രസ് കൂടോഺത..കമ്മറ്റി ഓഫീസിന്റെ ഉൽഘാടനം ഉടൻ കമ്മറ്റി അദ്ധ്യക്ഷൻ..കേരളത്തിൽ.ഉൽഘാടനം ചെയ്യും എല്ലാ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അറിയിക്കുന്നു

  • @sundaran-gq8ri
    @sundaran-gq8ri 3 หลายเดือนก่อน

    ഫയങ്കര ഫാർത്ത യാണ് പുറത്തു വിട്ടത്, ഇതോടു കൂടി ഇന്ത്യ തകരും

  • @kannursafari2652
    @kannursafari2652 3 หลายเดือนก่อน

    ഉത്തര കൊറിയ൯ നേതാവ് കിം ജോങ് ഉ൯ കരുതിയിരിക്കുക കൂടോത്റത്തിലൂടെ അമേരിക്ക തട്ടിക്കളയാ൯ സാദ്ധ്യത...

  • @SL-bh4is
    @SL-bh4is 3 หลายเดือนก่อน +1

    The Hopeless Congress

  • @AjayanM-h7x
    @AjayanM-h7x 3 หลายเดือนก่อน +1

    സി. ബി. ഐ അന്വേഷിക്കട്ടെ........ അതല്ലേ കോൺഗ്രസ് കാരുടെ രീതി.......

  • @UnniA.K
    @UnniA.K 2 หลายเดือนก่อน

    Oru paniyum illatthavarkkalle koodothram Adutha therenjedupp vare Ee komalitharam kondu nadakkamallo jenangalkku pattiya oru veezchayanu

  • @midhulina
    @midhulina 3 หลายเดือนก่อน +1

    കേരളം വീണ്ടും ഭ്രാന്താലയം

  • @sathyanarayanankm2579
    @sathyanarayanankm2579 3 หลายเดือนก่อน

    ഇത് പോലെത്തെ അന്ധവിശ്വാസങ്ങൾ ചർച്ച ചെയ്യുന്ന മാഡി മങ്ങളെ കാണ്ടു ബോൾ ലഞ്ച തോന്നുന്ന്
    ഇവിടെ ഇ കേരളത്തിൽ വെറെ എന്താ ല്ലാം കാര്യങ്ങൾ ചർച്ച ചെയുന്നാ ണ്ട്

  • @abdulsatharnazirudeen7440
    @abdulsatharnazirudeen7440 3 หลายเดือนก่อน

    Eenootaandilum ethupoleyullaaponnanmaarundooo

  • @manilalkmenon8460
    @manilalkmenon8460 3 หลายเดือนก่อน +1

    അനുഭവിക്കുമ്പോൾ വിശ്വാസം വന്നോളും..ശാസ്ത്രം ഏറ്റവും വലിയ തട്ടിപ്പല്ലേ?

    • @Somu-ev3wy
      @Somu-ev3wy 3 หลายเดือนก่อน

      ശാസ്ത്രം തട്ടിപ്പ് മതം ശരി 😂

  • @shajankarunakaran3928
    @shajankarunakaran3928 3 หลายเดือนก่อน

    ഉണ്ണീ.... ഉണ്ണീ.... ത ത്താ... ൯

  • @emmanualkt-fk3gp
    @emmanualkt-fk3gp 3 หลายเดือนก่อน

    നല്ല ബെസ്റ്റ് കോങ്കറസ്
    അതിലും ബെസ്റ്റ് നേതാക്കൾ.
    ഈ സാധനം പിരിച്ചു വിടേണ്ട കാലം കഴിഞ്ഞു.

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 หลายเดือนก่อน

    ഉടൻ വരുന്നു സി ബി ഐ ഡയറികുറിപ്പ് 5 , ഒരു കൂടോത്രതിൻറെ കഥ

  • @JoshyTMThottiyil-ru6hg
    @JoshyTMThottiyil-ru6hg 3 หลายเดือนก่อน

    Ne M

    • @rosammachacko9809
      @rosammachacko9809 3 หลายเดือนก่อน

      ccongrsinc ellathakkàn❤❤❤❤❤🌹🌹🌹

  • @amalcxavier1448
    @amalcxavier1448 3 หลายเดือนก่อน

    പ്രാർത്ഥന ഉണ്ടേൽ oru കൂടോത്രോം ഫലികില്ല യേശു ക്രിസ്തുവിൽ വിശ്വസിക്കുക

  • @salimmoozhikkal3832
    @salimmoozhikkal3832 3 หลายเดือนก่อน

    കോൺഗ്രസ്സിനെ നാണം കെടുത്താൻ നേതാക്കൾ തന്നെ തീരുമാനിച്ചാൽ എന്ത് ചെയ്യാൻ... ഒരു ഭാരവാഹിത്വവും ആഗ്രഹിക്കാതെ പാർട്ടിക്ക് വേണ്ടി രാവും പകലുമില്ലാതെ പണിയെടുക്കുന്ന ആയിരക്കണക്കിന് പ്രവർത്തകർ ഉള്ളതുകൊണ്ടാണ് ഈ പാർട്ടി ഇന്നും നില നിൽക്കുന്നത് എന്ന ഓർമ വേണം... നേതാക്കന്മാരായിട്ട് അത് കളഞ്ഞു കളിക്കരുത്.. കൂടോത്രം... തേങ്ങാക്കൊല..

  • @jamaludeenshamsudeen7627
    @jamaludeenshamsudeen7627 3 หลายเดือนก่อน

    Because of Koodothram KPPCC president won the seat in Kannur
    Jay Koodothram!!
    Please don’t give important for this kind of news. Shame to Keralites!!

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 3 หลายเดือนก่อน +5

    ഉണ്ണു ണ്ണാത്താൻ കൂടോത്രത്തിൻ്റെ ആളാണ്
    ആചാര്യൻ കൃത്യമായി ഇന്ന സ്ഥലം എന്ന് പറയുമ്പോൾ
    എന്തോ........ ഗൂഡുലാലാലോ ലാലാലാ ലോ ............

  • @endlessiove1242
    @endlessiove1242 3 หลายเดือนก่อน

    വാതവിട്ടാലോ ഇനി

  • @vijayanp3327
    @vijayanp3327 3 หลายเดือนก่อน +3

    കിങ്ങിണി
    താക്കോൽക്കാരൻ
    ചതീച്ചൻ
    അതോ മറ്റാരെങ്കിലും ആണോ

    • @surabhirksurabhi8772
      @surabhirksurabhi8772 3 หลายเดือนก่อน

      ഉണ്ണിത്താനല്ലാതാര്

  • @lethajeyan2435
    @lethajeyan2435 3 หลายเดือนก่อน

    CM aakan pattiya mothalukal.Keralame....
    leggikunnu.....aa koodothram kandedutgavane pidichu police bhashayil chodhikuka,avan sathyam parayum.ithentha vellarika pattanamo ?

  • @mohananputhalath6714
    @mohananputhalath6714 3 หลายเดือนก่อน

    സുധാകരൻ സാറെ മൊറാർജി ദേശായി യേ അനുകരിക്കൂ. സ്വമൂത്രം കുടിക്കൂ. നല്ല ഗുണം കിട്ടും.

  • @FiroscpCp
    @FiroscpCp 3 หลายเดือนก่อน

    K s amerikayil poirunnuu. Dr kanan

  • @damodarandamu6606
    @damodarandamu6606 2 หลายเดือนก่อน

    ഇതിന്റെ പിന്നിൽ ഉണ്ണിത്താൻ തന്നെ ഉണ്ണിത്താന്റെ കസാല അരപ്പിട്ടുറപ്പിക്കുക ഇതിൽ ഉദ്ദേശ്യം ഉണ്ണിത്താൻ ആരാ മോൻ

  • @LEODAS-x8c
    @LEODAS-x8c 3 หลายเดือนก่อน

    Pinarayi yennu parayathathu bhagyam

  • @bindhu4327
    @bindhu4327 3 หลายเดือนก่อน

    Kudothram..kondu..pranthu..pidipichu...kandu..santoshikunnavarund
    Pinne..ithinu..niyamavumilla

  • @meerankottakkaran2106
    @meerankottakkaran2106 3 หลายเดือนก่อน +2

    ഇതൊക്കെ ചർച്ച ചെയ്യാൻ എന്തൊരു ആവേശമാണ് ചാനലുകൾക്ക് 😂
    രാജ്യത്ത് വേറെ എന്തൊക്കെ നടക്കുന്നു.?

  • @sasikumarkumar8111
    @sasikumarkumar8111 3 หลายเดือนก่อน

    Pinaray rajivekkuka😂😂😂😂

  • @junabr930
    @junabr930 3 หลายเดือนก่อน

    കൂടോത്രം ചെയ്ത ആളെ നശിപ്പിക്കാമായിരുന്നെങ്കിൽ എത്ര സുഖം ആയിരുന്നേനെ

  • @Adarsh-y8s
    @Adarsh-y8s 3 หลายเดือนก่อน

    Vipin Mohane sudhakarante veedinte padi kayatarilla😂

  • @lakshmankk7660
    @lakshmankk7660 3 หลายเดือนก่อน

    നിങ്ങൾക്കൊന്നും വേറെ പണിയില്ലെ മാപ്രകളെ

  • @dayalk9207
    @dayalk9207 3 หลายเดือนก่อน

    3 അടി താഴെയുള്ള വസ്തുക്കൾ കണ്ടത്തിയ സ്വാമിയേ... നമിക്കുന്നു 🌝

    • @dayalk9207
      @dayalk9207 3 หลายเดือนก่อน

      കൂടോത്രം കൃത്യതയോടെ കണ്ടെത്തിയ ആളെ നമ്മുടെ CM ആക്കണം 🌝

  • @Fake-o3e
    @Fake-o3e 3 หลายเดือนก่อน

    നിങ്ങൾക്ക് മറ്റ് പണിയൊന്നുമില്ലേ..?. വൃത്തികെട്ട മാധ്യമ വർഗം.

  • @ajayshankar4599
    @ajayshankar4599 3 หลายเดือนก่อน

    Unnuthane. 🤣🤣🤣🤣

  • @rejumon6971
    @rejumon6971 2 หลายเดือนก่อน

    URANGUMBOL THATTIYAL PORE. CPM ANENNU PARAYAM. MAPRAKAL CPM NU ETHYRANALLO APPOL KUZHAPPAMILLA

  • @sureshbabupb3083
    @sureshbabupb3083 3 หลายเดือนก่อน +1

    Breaking news കണ്ടാൽ തോന്നും ആളെ കിട്ടി എന്ന് 😂

  • @AbdhurhmnT
    @AbdhurhmnT 3 หลายเดือนก่อน

    ഇതെല്ലാം മോൺസൺ ന്റ പുരാവസ്തു ശൿഅരം

  • @MohammadVakeel-k8j
    @MohammadVakeel-k8j 3 หลายเดือนก่อน

    ANTI CONGRESS CHANAL

  • @sudhakarank6774
    @sudhakarank6774 2 หลายเดือนก่อน

    പൊട്ടത്തരം പ്രചരിപ്പിക്കുന്ന തല്ലിപ്പൊളി ചാനൽ.

  • @surabhirksurabhi8772
    @surabhirksurabhi8772 3 หลายเดือนก่อน

    18 പറഞ്ഞ് പറഞ്ഞ് വാർത്തയുടെ പ്രാധാന്യം നഷ്ടപ്പെടുത്തി

  • @ashiquemohammed8257
    @ashiquemohammed8257 3 หลายเดือนก่อน

    Sanghi channel

  • @varghesetalks8167
    @varghesetalks8167 3 หลายเดือนก่อน

    ഭ്രാന്താലയം

  • @humayoonkabirkabir5957
    @humayoonkabirkabir5957 3 หลายเดือนก่อน +1

    ഇവനൊക്കെ പമ്പര വിഡ്‌ഡിയാണ്. കെ സുധാകരൻ.

  • @vasudevane.k2805
    @vasudevane.k2805 3 หลายเดือนก่อน

    അനുഭവമാണ് ഗുരു