തെങ്ങ് വെട്ടിയിട്ടത് ഇലക്ട്രിക് ലൈനിൽ; ഒന്നര ലക്ഷം പോയി കിട്ടി | KSEB

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • KSEB യുടെ അഞ്ച് പോസ്റ്റ് ഒടിഞ്ഞു...
    ഒരു തെങ്ങ് വെട്ടിയതാ...
    ഒന്നര ലക്ഷം പോയി കിട്ടി...
    #kseb #treecutting #ernakulam #powercut #penalty #me012 #mr001

ความคิดเห็น • 51

  • @joyaugustine2690
    @joyaugustine2690 2 ชั่วโมงที่ผ่านมา +6

    "സംഭവിക്കേണ്ടത് സംഭവിക്കും " എന്ന് പറഞ്ഞ് ആശ്വസിക്കുന്ന രവീന്ദ്രൻ ചേട്ടൻ പഴയ തലമുറയുടെ പ്രതിനിധിയാണ്. ഇദ്ദേഹത്തിൻ്റെ വാക്കുകൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തേണ്ട കടമ പുതു തലമുറക്കുണ്ട്. അല്പം ശ്രദ്ധിച്ചാൽ അപകടമില്ലാതെ തെങ്ങ് മുറിച്ച് മാറ്റാമായിരുന്നു.

  • @sabuvarghese3268
    @sabuvarghese3268 2 ชั่วโมงที่ผ่านมา +26

    ഈ എൻജിനിയർ നാലാം ക്ലാസ് കാരൻ ലൈൻമാൻ മുത്ത് എൻജിനിയർ ആയതാണെന്നു തോന്നുന്നു.

    • @mathewmm440
      @mathewmm440 2 ชั่วโมงที่ผ่านมา +1

      🎉

    • @thomas1687
      @thomas1687 ชั่วโมงที่ผ่านมา +2

      സംസാരം കേട്ടപ്പോൾ വിദ്യാഭ്യാസം മനസ്സിലാക്കാൻ സാധിച്ചതാങ്കൾ മഹാസംഭവമാണ്

    • @jerri5217
      @jerri5217 ชั่วโมงที่ผ่านมา

      അതു assistant engineer അല്ല sub Engineer ആണു

  • @niyasniyas1770
    @niyasniyas1770 2 ชั่วโมงที่ผ่านมา +6

    Kseb ക്കു കോടികൾ ആണ് വരുമാനം 1.50 ലക്ഷം ജനങ്ങൾ കൊടുക്കണം

  • @joyaugustine2690
    @joyaugustine2690 2 ชั่วโมงที่ผ่านมา +13

    ഒന്നര ലക്ഷം വീട്ടുകാർ കൊടുക്കേണ്ടിവരും. പാവം വീട്ടുകാർ. ഇനി ആർക്കും ഇത്തരം അബദ്ധം പറ്റാതിരിക്കട്ടെ.😢

  • @cbgm1000
    @cbgm1000 ชั่วโมงที่ผ่านมา +6

    Kseb ഫൈനൽ എസ്റ്റിമേറ്റ് ഇറക്കുമ്പോൾ പിണുവിന് പുട്ടടിക്കാനുള്ള വക കിട്ടുവോടെ 😂

  • @sureshneerkkunnam8932
    @sureshneerkkunnam8932 2 ชั่วโมงที่ผ่านมา +5

    അറിയാൻ വയ്യാത്തവർ ആണ് വെട്ടിയിരിക്കുന്നത്.

  • @mv2552
    @mv2552 ชั่วโมงที่ผ่านมา +2

    എസ്റ്റിമേറ്റ് വയനാട് ദുരന്തത്തിന് കണക്കാക്കിയതുപോലെ ഉണ്ടാക്കിയാൽ കോടികൾ പ്രതീക്ഷിക്കാം

  • @shiburajr6527
    @shiburajr6527 2 ชั่วโมงที่ผ่านมา +2

    രവീന്ദ്രൻ ചേട്ടൻ്റെ ട്രോളിൻ്റെ മണം അടിക്കുന്നു

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 ชั่วโมงที่ผ่านมา +3

    Even if 5 post breaked , how come that cost 5 lakhs , this is another incidence of KSEB over charging common people

  • @joyaugustine2690
    @joyaugustine2690 2 ชั่วโมงที่ผ่านมา +1

    രവീന്ദ്രൻ ചേട്ടാ, ഒരുവൻ്റെ പ്രാർത്ഥന, കഠിനാധ്വാനം, ഇച്ചാശക്തി എന്നിവ കൊണ്ട് അവൻ്റെ തലയിലെഴുതപ്പെട്ട വിധിപോലും മാറ്റി എഴുതാം. ദൈവവും പ്രകൃതിയും കൂടെ നിൽക്കും. ഉറപ്പ്.😂

  • @varghesem8045
    @varghesem8045 2 ชั่วโมงที่ผ่านมา +2

    Due to overhead line ? CABLING ?

  • @sajijoseph8080
    @sajijoseph8080 2 ชั่วโมงที่ผ่านมา +1

    ഉടമസ്ഥലം വില്ക്കേണ്ടി വരും.😢😢😢😢😢

  • @pradeeshputhussery23
    @pradeeshputhussery23 6 นาทีที่ผ่านมา +1

    Kseb യെ അറിക്കത്ത് ഒന്നാമത്തെ തെറ്റ് ആരും ഇനി ഇങ്ങനത്തെ പണിക്കു പോകരുത്

  • @MyInitial
    @MyInitial 2 ชั่วโมงที่ผ่านมา +1

    R piyush sir 5 8 kampy ude mele thenguveenal engane poll odiyum.kampy allayo pokendathu.enthoru arithematic and logic

  • @manomano6268
    @manomano6268 2 ชั่วโมงที่ผ่านมา +2

    Hindi Ariyilla Alle ....😂😂

  • @GM-nw6zo
    @GM-nw6zo 2 ชั่วโมงที่ผ่านมา +18

    കാലഹരണ പെട്ട പഴഞ്ചൻ
    സിസ്റ്റം
    ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചു
    🟪
    ഭൂ ഗർഭ കേബിൾ സംവിധാനം
    വരണം
    🟪
    ഒരൂ സ്വകാര്യ
    വിതരണ കമ്പനി കൂടി
    വന്നാൽ ആധുനിക സംവിധാ നത്തിലേക്ക്
    Kseb യും പോകും
    🟪

    • @jerri5217
      @jerri5217 ชั่วโมงที่ผ่านมา

      കുഴിച്ചിട്ടാൽ kwa കാർക്ക് current അടിക്കും

  • @weare-vy3qi
    @weare-vy3qi 19 นาทีที่ผ่านมา

    Eee overhead supply nirtheanda.. kalam kazhinju ...ug cable konduvaranam..kseb bill mathrammmm vangiyal pora

  • @SaralKumar-x3t
    @SaralKumar-x3t 13 นาทีที่ผ่านมา

    KSEB kku nammale parayaaan oru kaaranam aayi......njangade 5 post poyee, njangade 2 transformer poyee...ennokke parayunnatu kettille.....ee veettukaare pizhinjathu vere...athinte koode 1.5 lakhs koode adichelppikkaamallo

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 ชั่วโมงที่ผ่านมา

    Sir how much lost in 2018 August 😊😊😊

  • @unnikrishnanm6761
    @unnikrishnanm6761 58 นาทีที่ผ่านมา +1

    വെളിവില്ലാത്തവർ

  • @SajuT.K
    @SajuT.K 2 ชั่วโมงที่ผ่านมา

    😢😢😢

  • @hemarajantv2172
    @hemarajantv2172 ชั่วโมงที่ผ่านมา

    Ella joliyum hindikkare eealppikkuka. Bhasha prashnam theerum. Sambhavami yuge yuge.

  • @PKSDev
    @PKSDev ชั่วโมงที่ผ่านมา

    ഹിന്ദി അറിയാഞ്ഞല്ല. സംഭവാമിയുഗേ യുഗേ. വീട്ടുകാര് പാവമാണ്. വെട്ടുകാര് ടെ തെറ്റാണ്.😅😮

  • @oushadhi4u
    @oushadhi4u 53 นาทีที่ผ่านมา +1

    കുട കമ്പി കൊണ്ട് ഉണ്ടാക്കിയ പോസ്റ്റാണോ സാർ?

    • @weare-vy3qi
      @weare-vy3qi 16 นาทีที่ผ่านมา

      Full corruption anuuu .. tender vechu ..athil commission vangi poketil idum

  • @josempanicker2907
    @josempanicker2907 2 ชั่วโมงที่ผ่านมา

    Randennam vittennu thonnunnu sub engineet

  • @abhilashsanker4460
    @abhilashsanker4460 2 ชั่วโมงที่ผ่านมา

    Sir atra pametu itu 1.5lack

    • @pksanupramesh178
      @pksanupramesh178 2 ชั่วโมงที่ผ่านมา

      Compensation 200000/-😆

  • @Rajprasad-hc1yz
    @Rajprasad-hc1yz 2 ชั่วโมงที่ผ่านมา +5

    ലൈനിൽ ഓല വീഴും എങ്കിൽ അത് വെട്ടി മാറ്റേണ്ടത് KSEB ആണ് അല്ലാതെ വീട്ടുകാർ അല്ല.

    • @Prakashnamboothiri
      @Prakashnamboothiri 2 ชั่วโมงที่ผ่านมา +2

      സ്ഥിരമായി ഓല വീണ് പ്രശ്നം ഉണ്ടാവുക ആണെങ്കിൽ മരം നിൽക്കുന്ന സ്ഥലം ഉടമക്ക് മരം വെട്ടി മാറ്റാൻ നോട്ടീസ് നൽകാൻ KSEB ക്ക്‌ അധികാരം ഉണ്ട്. സ്ഥലം ഉടമ മരം വെട്ടിമാറ്റാൻ ബാധ്യസ്ഥൻ ആണ്. അല്ലാത്ത പക്ഷം അത് വഴിയുള്ള നഷ്ടങ്ങൾക്ക് സ്ഥലം ഉടമയാണ് ഉത്തരവാദി.

    • @philipkd6037
      @philipkd6037 57 นาทีที่ผ่านมา

      Kseb യാണോ സ്ഥലത്തിന്റെ ഉടമ

  • @abhilashsanker4460
    @abhilashsanker4460 2 ชั่วโมงที่ผ่านมา

    Iitu che tu kodukanatara kseb
    Itu hitension cable idu, i

  • @assainar1235
    @assainar1235 ชั่วโมงที่ผ่านมา

    4:48 4:53 5:15 5:27

  • @Djjsarrrrr
    @Djjsarrrrr ชั่วโมงที่ผ่านมา +1

    കരണ്ട് ബില്ല് അടയ്ക്കാൻ ഒരു ദിവസം താമസിച്ചാൽ പട്ടിണി പാവങ്ങളുടെ വീട്ടിലെ ഫ്യൂസൂരാൻ വരുന്ന മനസാക്ഷിയില്ലാത്ത ഈ ഡിപ്പാർട്ട്മെന്റ് സർവ്വനാശം സംഭവിച്ചു ഇല്ലാതാകും

  • @SRQK8
    @SRQK8 2 ชั่วโมงที่ผ่านมา

    ithokke pandu pushpam pole 2 days kondu fix cheythirunnatha. ellaam advaced aayi, post availability and transformer availability always undu. ennaalum pettannu fux cheythaal, naattaaru enthu vichaarikkum...!! pattam kittiyillenkilum, naattaare onnu narakippikkaam!!

  • @anineduvelil6251
    @anineduvelil6251 53 นาทีที่ผ่านมา

    ഒന്നര ലക്ഷം വീട്ടുകാർ കൊടുക്കേണ്ടിവരും....
    അപ്പോൾ അവർക്കു പോയി
    ഇതു KSEB ക്ക് ലാഭം.. അവർ വെട്ടിയിട്ടുരുന്നെങ്കിൽ.. ഇതു സംഭവിച്ചിരുന്നെങ്കിൽ എന്തോ ആവോ..
    പിന്നെ ഒരു പോസ്റ്റിന്റെ സ്റ്റേ മാറ്റി സ്റ്റാപിക്കാൻ എത്ര വരും.. സ്റ്റേ വയർ മാത്രം..
    ഇതു കാണുന്നവർ ഒന്ന് പറയാമോ...
    മാറ്റുവാൻ ലിറ്റർ
    ലെറ്റർ കൊടുത്തു..
    Estimate ഇതുവരെ തന്നില്ല / കിട്ടില്ല..
    ഒടിഞ്ഞു വീഴാൻ കാത്തിരിക്കുന്നു.. അപ്പോൾ fine, case ..
    😂

  • @pksanupramesh178
    @pksanupramesh178 2 ชั่วโมงที่ผ่านมา

    😂😂😂😂😂😂😂😂

  • @knowledgecity5501
    @knowledgecity5501 2 ชั่วโมงที่ผ่านมา

    Allathe hindi ariyaanjittalla😅😅

  • @georgejoseph5873
    @georgejoseph5873 2 ชั่วโมงที่ผ่านมา +2

    തെങ്ങു ചതിക്കില്ലെന്നു ഏതു തെണ്ടിയ പറഞ്ഞതു