‘തോറ്റതല്ല, വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറിനിന്നു’; ‘അമ്മ’യ്ക്ക് കത്തയച്ച് പിഷാരടി |​Ramesh Pisharody

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 261

  • @francisav3937
    @francisav3937 2 วันที่ผ่านมา +125

    നല്ല അഭിപ്രായം

  • @mackwilljohns2582
    @mackwilljohns2582 2 วันที่ผ่านมา +248

    ഇതാവണം ഒരു മനുഷ്യൻ...ഒരു പരിഭവമോ പരതിയോ ഇല്ല.... അമ്മ constitution Rewrite ചെയ്യണം...സംവരണ സീറ്റ് ഓയിച്ചിട്ടു വേണം മത്സരിപ്പിക്കാൻ....

    • @ananthapadmanabhan8795
      @ananthapadmanabhan8795 วันที่ผ่านมา +11

      Constitution alla uvve bylaw😂😂😂.. Amma oru rajyam alla..

    • @ajeaje2479
      @ajeaje2479 วันที่ผ่านมา +2

      എന്തോന്ന് ബാശാ

    • @o..o5030
      @o..o5030 วันที่ผ่านมา +5

      മദ്രസ മലയാളം be like

    • @mackwilljohns2582
      @mackwilljohns2582 วันที่ผ่านมา

      @@o..o5030 സംഘി നായ് നിൻ്റെ .....പണ്ണിയോ...

    • @ajileshpa5278
      @ajileshpa5278 วันที่ผ่านมา

      equality parayunavar samvaram elllatheyalle jayichu varendathu samvaram koduthu koduthu streekale durbalarakukayalle cdhaiyunathu. Same like our kit.

  • @krishnakumarchandran5279
    @krishnakumarchandran5279 2 วันที่ผ่านมา +226

    ഇയാൾ പറയുന്നത് point അല്ലേ....

  • @Anvar-qu4nf
    @Anvar-qu4nf 2 วันที่ผ่านมา +65

    ഇതാണ് ജനാതിപത്യം....

    • @MrPreni
      @MrPreni วันที่ผ่านมา

      Da ninaku ithoke haram aanu poyee book vayich aa moolaku iriku..usthad arinja ariyala ninaku swargathil pokande

  • @ramabhadran1952
    @ramabhadran1952 2 วันที่ผ่านมา +70

    ഭാരവാഹികൾ കാര്യങ്ങൾ തുറന്നു പറയണമായിരുന്നു

  • @pksanupramesh178
    @pksanupramesh178 วันที่ผ่านมา +74

    എത്ര ഡീസന്റ് റിപ്ലൈ ❤

  • @user-io8bx8tp9m
    @user-io8bx8tp9m วันที่ผ่านมา +30

    രമേശ്‌ ഏട്ടൻ സൂപ്പർ ആണ്....
    അദ്ദേഹം വരണമായിരുന്നു....
    ഇപ്പോൾ അവിടെ ഉള്ളവരേക്കാൾ ഏറ്റവും മികച്ചത് ആകുമായിരുന്നു...

  • @sameerchemmazhathu4473
    @sameerchemmazhathu4473 วันที่ผ่านมา +36

    പിഷാരടിയുടെ ബുദ്ധിയൊന്നും ലാലേട്ടനില്ല

    • @bincyjoseph4946
      @bincyjoseph4946 วันที่ผ่านมา +1

      Athukond thazhanju

    • @jaykrishnan1360
      @jaykrishnan1360 วันที่ผ่านมา

      Pinnea ninakaano sudapi myrea budhi llea... Kunna thayooli

  • @reader2787
    @reader2787 2 วันที่ผ่านมา +77

    ജനാധിപത്യബോധം പാർട്ടി ഗ്രാമങ്ങളിലും മറ്റു ചിലയിടങ്ങളിലും ഇല്ല എന്നത് യാഥാർത്ഥ്യമാണ്.

  • @mediacometrue7751
    @mediacometrue7751 2 วันที่ผ่านมา +50

    Correct point aannu paranjath.

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 วันที่ผ่านมา +24

    പിശാരടി പറഞ്ഞത് എത്രയോ.... ശെരി.... വനിതാ സംവരണമെങ്കിൽ... വനിതകളെ മാത്രം മത്സരിപ്പിക്കുക.... അല്ലാതെ... മത്സരിച്ച് വനിതകൾ... തോറ്റിട്ട്... വനിതകളെ ഉൾപ്പെടുത്തണുമല്ലോ എന്ന് കരുതി ജയിച്ചവരെ മാറ്റി നിർത്തി.... തോറ്റവർക്ക് അവസരം നല്കുന്നത് തെറ്റ് തന്നെയാണ്...

  • @linisnardnahc
    @linisnardnahc 2 วันที่ผ่านมา +19

    That’s a nice point

  • @roxonjoseph
    @roxonjoseph 2 วันที่ผ่านมา +43

    പിഷാരടി👌🏼

  • @muhammedali6507
    @muhammedali6507 วันที่ผ่านมา +12

    Ningal sarikkum oru valiya manusyanaan Mr.❤

  • @Saji202124
    @Saji202124 วันที่ผ่านมา +13

    100 percentage true..

  • @sreejith2308
    @sreejith2308 วันที่ผ่านมา +20

    100 % ശരി, അങ്ങനെയാണ് ചെയേണ്ടത്..

  • @thajutvbox9366
    @thajutvbox9366 วันที่ผ่านมา +10

    💯 correct

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 2 วันที่ผ่านมา +20

    Pisharadi ❤

  • @truthfinder1524
    @truthfinder1524 วันที่ผ่านมา +9

    പിഷാരടി പറഞ്ഞത് കറക്റ്റ്

  • @johnkuttygeorge5859
    @johnkuttygeorge5859 วันที่ผ่านมา +28

    മാതൃകാ പരമായ തീരുമാനം
    കസേരയിൽ ആണായാലും പെണ്ണായാലും അവകാശത്തേക്കാൾ ഉപരി ക്രിയാത്മകമായിരിക്കണം

  • @Anvar-qu4nf
    @Anvar-qu4nf 2 วันที่ผ่านมา +7

    RP (രമേശ്‌ പിഷാരടി )എന്തിനാ രാഷ്ട്രീയം കൂടി കല ജീവിതത്തിൽ ഉണ്ടായത് എന്നാ ചോദ്യത്തിനുള്ള മറുപടി.....

    • @jain-wt2ou
      @jain-wt2ou วันที่ผ่านมา +4

      നമ്മുടെ രാജ്യം ഭരിക്കുന്നത്, നമ്മുടെ ജീവിതത്തിൻ്റെ പല കാര്യങ്ങളും തീരുമാനിക്കുന്നത് രാഷ്ട്രീയം ആണ്, ആർക്കും മാറി നിൽക്കാൻ കഴിയില്ല.

    • @shivavadakkoot
      @shivavadakkoot วันที่ผ่านมา

      @@jain-wt2ou This is apt reply for those who say "I am not interested in politics, so I don't care about it"..

  • @musthafaan9844
    @musthafaan9844 วันที่ผ่านมา +2

    ഇതാണ് യതാർത്ത മാതൃക👌🙏♥️

  • @ansar222bathi8
    @ansar222bathi8 วันที่ผ่านมา +5

    Ramesh Pisharadi Super

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr วันที่ผ่านมา +5

    1💯 correct

  • @shahulrahman5825
    @shahulrahman5825 วันที่ผ่านมา +2

    Corect point

  • @ananthapadmanabhan8795
    @ananthapadmanabhan8795 วันที่ผ่านมา +4

    Ramesh❤

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 วันที่ผ่านมา +20

    ഇത് ഇപ്പോൾ കേരളത്തിൽ നിന്ന് പാർലമെൻ്റിലെക്ക് മത്സരിച്ചിട്ട് 20 പേരും പുരുഷനായത് കൊണ്ട് രമ്യാ ഹരിദാസിനെ MP ആക്കണം ,വിജയി ആയി പ്രഖ്യാപിക്കണം എന്ന് പറയുന്നത് പോലെ.... ആയ്... പിഷാരടിയുടെ നിലപാടിനൊപ്പം....

  • @user-kg9uc9ef2k
    @user-kg9uc9ef2k 2 วันที่ผ่านมา +3

    ❤❤❤

  • @dondk3171
    @dondk3171 วันที่ผ่านมา +3

    Pishu പറഞ്ഞത് സത്യം

  • @sweetguy1434u
    @sweetguy1434u 2 วันที่ผ่านมา +3

    GENDER EQUALITY

  • @anivaava
    @anivaava วันที่ผ่านมา +1

    തോൽവി വിജയത്തിലേക്കുള്ള അടുത്ത പടിയാണ്

  • @faseelath.n9970
    @faseelath.n9970 วันที่ผ่านมา +2

    🙏🥰

  • @lijukoshy3519
    @lijukoshy3519 วันที่ผ่านมา +1

    Muthe🎉

  • @AbdulKader-dk1nn
    @AbdulKader-dk1nn วันที่ผ่านมา +2

    ജനാധിപത്യപരമായ രീതിയിൽ വോട്ടു കിട്ടി ജയിച്ചയാളെ മാറ്റി നിർത്തുന്നു. സ്ത്രീകൾക്ക് സംവരണം എന്നും പറഞ്ഞോണ്ട് തോറ്റവരെ ജയിപ്പിക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല.

    • @jayyoutube2042
      @jayyoutube2042 4 นาทีที่ผ่านมา

      ദതാണ് .....😂😂

  • @breezethomas1162
    @breezethomas1162 9 ชั่วโมงที่ผ่านมา

  • @farichakkali
    @farichakkali 22 ชั่วโมงที่ผ่านมา

    Well explained

  • @binubinu5621
    @binubinu5621 วันที่ผ่านมา

    👍

  • @robinthomas3168
    @robinthomas3168 วันที่ผ่านมา +1

    Good

  • @vineethp1628
    @vineethp1628 วันที่ผ่านมา +1

    ഇതുതന്നെ ആണ് ഗോവിന്ദൻ മാഷും പറഞ്ഞെ 😀

  • @vinutvtravelvlog946
    @vinutvtravelvlog946 วันที่ผ่านมา +1

    ഇത് ഒന്നും അറിയാതെയാണോ ഇലക്ഷൻ നിന്നത് ശ്രദ്ധിക്കട്ടെ അമ്പാൻ

  • @angrybird5964
    @angrybird5964 4 ชั่วโมงที่ผ่านมา

    Super പിഷു ❤

  • @sabith2525
    @sabith2525 วันที่ผ่านมา +1

    അതിൽ വേറെ ഒരു പ്രശ്നമുണ്ട്, ഫെമിനിച്ചികൾ വന്നാൽ പ്രേശ്നമാവും

  • @sisiraarun6831
    @sisiraarun6831 วันที่ผ่านมา

    Nice😊

  • @ishaqeillikkal6583
    @ishaqeillikkal6583 วันที่ผ่านมา +14

    എന്റെ അഭിപ്രായത്തിൽ ഭീമൻ രഘുവിനെ പ്രസിഡണ്ട് ആക്കണം....

    • @linimannoor
      @linimannoor 17 ชั่วโมงที่ผ่านมา

      😂😂

    • @jayyoutube2042
      @jayyoutube2042 4 นาทีที่ผ่านมา

      😂😂

  • @nikhiltzeeyar8648
    @nikhiltzeeyar8648 วันที่ผ่านมา

    ഇതോടുകൂടി കേരളത്തിലെ എല്ലാ പ്രേശ്നങ്ങളും തീരും സമാധാനമായി 😒

  • @kvmanoharan9425
    @kvmanoharan9425 วันที่ผ่านมา +11

    സൂപ്പർ താരങ്ങളുടെ കാല്തടവി കൊടുക്കലും, പെട്ടി പിടിക്കലും തുടരുക ... അടുത്ത തവണ നോക്കാം!

  • @user-gf1vo3ge2e
    @user-gf1vo3ge2e 22 ชั่วโมงที่ผ่านมา

    തോററതല്ല.'' തോൽപ്പിച്ചതാണ്😀😃😄

  • @midhungeorge3327
    @midhungeorge3327 วันที่ผ่านมา +1

    make sense

  • @sajeethsathyan2280
    @sajeethsathyan2280 วันที่ผ่านมา

    പിഷാരടിയുടെ കാര്യത്തിൽ തീരുമാനമായി

  • @pathanamthittakaran81
    @pathanamthittakaran81 วันที่ผ่านมา +1

    ലാൽ വേണ്ടി മറ്റുള്ളവരെ മാറ്റി

  • @venugopal9376
    @venugopal9376 12 ชั่วโมงที่ผ่านมา

    എന്തിനീ സംവരണമീ ????????
    അത്യന്താധുനീകകാലത്തി ലും!!!!!!
    അതുമീസിനിമാലോകത്തിലും!

  • @Aanvichillu
    @Aanvichillu วันที่ผ่านมา

    വോട്ടിന്റെ എണ്ണം അനുസരിച്ചു പുരുഷന്മാരുടെ സീറ്റ്‌ അവർക്കു കിട്ടി. 10ൽ 7 പുരുഷന്മാരും 3 സ്ത്രീകൾക്കുമാണ് സീറ്റ്‌ ഉള്ളത്. വോട്ടിന്റെ എണ്ണം അനുസരിച്ചു 7 പുരുഷനെയും 3 സ്ത്രീകളെയും ECM ആയി തിരഞ്ഞെടുക്കപ്പെട്ടു.
    ഇതിൽ പിഷാരടി പറയുന്നതനുസരിച്ചു, സ്ത്രീകളെക്കാൾ വോട്ട് പുരുഷന്മാര്ക്ക് കൂടിയത് കൊണ്ട് 10 സീറ്റും പുരുഷന്മാര്ക്ക് കിട്ടണം എന്നാണ്. അപ്പോൾ സംവരണം വേണ്ടല്ലോ.

  • @user-jy1le5bj6e
    @user-jy1le5bj6e 14 ชั่วโมงที่ผ่านมา

    അടുത്തുവരുന്ന നിയമസഭയിൽ ചില ഒഴിവിൽ നിൽക്കാം.

  • @unkown079
    @unkown079 วันที่ผ่านมา

    തോറ്റപ്പോഴാണോ ബോധം വന്നത് ബൈലോ ഭേദഗതിയെക്കുറിച്ച്

  • @bennyla7431
    @bennyla7431 วันที่ผ่านมา

    👍👍👍😂💞

  • @joseyjohn8776
    @joseyjohn8776 วันที่ผ่านมา +3

    പാലക്കാട്‌.. UDF.. പരിഗണിക്കുന്ന സ്ഥാനാർഥി... 😂😂😂....

    • @abz9635
      @abz9635 วันที่ผ่านมา +1

      Kidilan candidate...❤
      Amma yil vote nedi jayichitum marikodutha manushyan 🥰

    • @hasanhassan7360
      @hasanhassan7360 วันที่ผ่านมา

      എന്താ അന്തം കമ്മിക്ക് പിടിച്ചില്ലേ 🤔

    • @redpillmatrix3046
      @redpillmatrix3046 9 ชั่วโมงที่ผ่านมา

      Tholkkum, udf kar polum vote cheyula.

  • @jayankaithery7164
    @jayankaithery7164 วันที่ผ่านมา +1

    😁😁😁😁 kashtam

  • @rajansk4045
    @rajansk4045 9 ชั่วโมงที่ผ่านมา

    പിഷു ഇതിൽ രാഷ്ട്രീയം ചേർക്കരുത് നല്ല രീതിയിൽ നടത്തി കൊണ്ടു പോകുക

  • @ranjithcharlie3614
    @ranjithcharlie3614 2 วันที่ผ่านมา +9

    അന്വേഷണ കമ്മീഷനെ നിയമിക്കുന്നുണ്ടോ തോറ്റത് പഠിക്കാൻ 😁😁😁

  • @vijinvijay
    @vijinvijay วันที่ผ่านมา +5

    വീണതല്ല, മണ്ണ് ടെസ്റ്റ്‌ ചെയ്തതാണെന്ന് പറയുന്ന പോലെയല്ലേ പിശു 😂

  • @aneeshbabu5570
    @aneeshbabu5570 11 ชั่วโมงที่ผ่านมา

    വീണതല്ല സാഷ്ട്ടാങ്കം പ്രണമിച്ചതാണ് 😢

  • @rajuram78085
    @rajuram78085 2 วันที่ผ่านมา +18

    അമ്മയിൽ പൊട്ടിത്തെറി

    • @rejikumbazha
      @rejikumbazha วันที่ผ่านมา

      Theri... theri 😊

  • @keralabullll2963
    @keralabullll2963 2 วันที่ผ่านมา

    Kashtam 😂

  • @GMG_Gopi
    @GMG_Gopi 11 ชั่วโมงที่ผ่านมา

    100% യോജിക്കുന്നു…

  • @shafimohammed9628
    @shafimohammed9628 วันที่ผ่านมา

    ഈ നാണക്കേട് മാറ്റാൻ udf സ്ഥാനാർഥി ആയി പാലക്കാട് മത്സരിച്ചു ജയിക്കണം രമേഷേ...
    u can..do it

  • @goldentube3249
    @goldentube3249 วันที่ผ่านมา

    വിഷമമല്ല എന്തോ ഒരു സങ്കടം

  • @sethurajkarimparambilraju3211
    @sethurajkarimparambilraju3211 วันที่ผ่านมา

    മൈക്ക് പുതിയത് വാങ്ങൂ

  • @user-xt2gg5rl7z
    @user-xt2gg5rl7z วันที่ผ่านมา

    Ethillum politicsss

  • @sreekumarpk7071
    @sreekumarpk7071 วันที่ผ่านมา

    കാര്യം നിസ്സാരം... പ്രശ്നം ഗുരുതരം....... കുറുപ്പിന്റെ ഉറപ്പ്......

  • @SalamSalam-rp1kb
    @SalamSalam-rp1kb 6 ชั่วโมงที่ผ่านมา

    പിന്നെ എന്തിനാണടെ ഹൈദരാലിയുടെ മുന്നിലും ഇരുന്ന് കരഞ്ഞത് ഇങ്ങനെ കരഞ്ഞ് മെഴുകാതിരിക്കരുതോ

  • @mathewjohn1666
    @mathewjohn1666 วันที่ผ่านมา

    Nalla teerumanam😅

  • @VideoCounterOnline
    @VideoCounterOnline 2 ชั่วโมงที่ผ่านมา +1

    nalla kazhivum nannayi samsarikkanum ariyunna aal aanu Pishu

  • @user-tp7vk1nt2w
    @user-tp7vk1nt2w วันที่ผ่านมา

    ഇവനെയാണ് പാലക്കാട് മത്സരിപ്പിക്കാൻ നോക്കുന്നത്...

    • @abz9635
      @abz9635 วันที่ผ่านมา

      Ivane pole vivaram ollavar varatte

  • @krishna_vvr
    @krishna_vvr วันที่ผ่านมา

    അച്ഛന്മാര് മാത്രേ ഉള്ളു... പേര് അമ്മ 😅

  • @Anvar-qu4nf
    @Anvar-qu4nf 2 วันที่ผ่านมา +38

    RP (രമേശ്‌ പിഷാരടി )എന്ന ശബ്ദം മലയാള സിനിമക്കും, RG എന്ന മനുഷ്യൻ ഇന്ത്യൻ മനുഷ്യർക്ക്‌ വേണ്ടിയും

    • @ayush.pillai
      @ayush.pillai วันที่ผ่านมา +6

      RG illathe jeevichallo njan 28 varsham 😂

    • @AebKuyi-zh3ms
      @AebKuyi-zh3ms วันที่ผ่านมา +3

      Troll ano 😂😂

    • @mrraam2151
      @mrraam2151 วันที่ผ่านมา +1

      😂😂😂

    • @richdad6332
      @richdad6332 วันที่ผ่านมา +1

      😂😂😂

    • @user-uh8zg1yk3x
      @user-uh8zg1yk3x วันที่ผ่านมา +1

      🤣🤣🤣🤣

  • @megakalip
    @megakalip วันที่ผ่านมา

    Ho thenj ottiya mic 😢

  • @thecitizen87935
    @thecitizen87935 10 ชั่วโมงที่ผ่านมา +1

    Pisharady ye thirichu edukkanam

  • @mashoodk118
    @mashoodk118 9 ชั่วโมงที่ผ่านมา

    Ansiba is very brilliant she can handle it...

  • @ManojKumar-ol5pp
    @ManojKumar-ol5pp วันที่ผ่านมา

    പി ഷു മനസ്സിലായി മനസ്സിലായി അടുത്ത പ്രാവശ്യം നിയമസഭയിലേക്കും സ്ഥിതി ഇത് തന്നെ അവിടെയും സ്ത്രീകൾക്ക് മുൻതൂക്കം കൊടുക്കുവായിരിക്കും ലീഗിന്റെ കോട്ടയിൽ പോയി നിന്നോ തോക്കില്ല🤪🤪🤪

  • @user-zo3se7iu5f
    @user-zo3se7iu5f วันที่ผ่านมา

    മിമിക്രി കാൻആ നിലവാരം കാത്ത് സൂക്ഷിക്കന്നു.

    • @abz9635
      @abz9635 วันที่ผ่านมา

      Yaa allahh

  • @muneerkv8911
    @muneerkv8911 2 วันที่ผ่านมา +1

    Palakkad seat pokum

  • @sureshpn4752
    @sureshpn4752 วันที่ผ่านมา

    യോഗ്യത കുക്കു കുട്ടൻ അല്ലേ ചേട്ടാ

  • @sajikumargopalan8170
    @sajikumargopalan8170 วันที่ผ่านมา

    Babba.. Ba bbaa

  • @saburavi5403
    @saburavi5403 วันที่ผ่านมา +4

    മമ്മൂക്കയെ ചാരി കേറിപ്പറ്റാം എന്ന് കരുതിയതാ 😅

    • @abz9635
      @abz9635 วันที่ผ่านมา

      Pulli vote nedi keri... Eth poorikk vendi mari koduthu

    • @nikhilunnikrishnan6159
      @nikhilunnikrishnan6159 วันที่ผ่านมา

      പുള്ളി ജയിച്ച വ്യക്തി ആണ്

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 วันที่ผ่านมา

    Athennonnu samvaranam..make it a common seat..athu emtha avarkku president sthanathuu malsarikkan paadille ????

  • @syamvidya
    @syamvidya วันที่ผ่านมา

    സ്ത്രീ സംവരണം മാത്രമാണോ ഉദ്ദേഹത്തിൻ്റെ പ്രശ്നം

    • @anoopantony8850
      @anoopantony8850 วันที่ผ่านมา +3

      അനാവശ്യ സംവരണം ഒഴിവാക്കുക തന്നെ വേണം . Trivandrum കോപ്പറേഷൻ ഒന്ന് നോക്കിയാൽ മതി . വനിത സംവരണം എന്ന ഒറ്റ കാരണം കൊണ്ട് 5 വര്ഷം അവിടെ കാണിച്ചു കൂട്ടുന്ന പേ കൂത്ത്

  • @Active22923
    @Active22923 11 ชั่วโมงที่ผ่านมา

    അണ്ണാക്കിൽ 🤣😅🤣

  • @sunilmoideen7073
    @sunilmoideen7073 2 วันที่ผ่านมา

    Kidannu karayaathedo ,thaan purathu ninnu pravarthikku athalle heroism

  • @ashrafuv623
    @ashrafuv623 2 วันที่ผ่านมา

    Support Ramesh pishaaradi

  • @anivaava
    @anivaava วันที่ผ่านมา

    Heard pisharody lost..but in small.margin..poor guy..he expected a victory..

  • @philipgeorge7753
    @philipgeorge7753 8 ชั่วโมงที่ผ่านมา

    Visharadi knows how to talk wisely. Next assembly election he could be the candidate..

  • @jayeshv8927
    @jayeshv8927 วันที่ผ่านมา

    ആണോ കുഞ്ഞേ 😢

  • @rejikumbazha
    @rejikumbazha วันที่ผ่านมา

    Yes .. Reservation is necessary

  • @vahabkm7129
    @vahabkm7129 วันที่ผ่านมา

    😂😂😂

  • @rajeshiyer6597
    @rajeshiyer6597 วันที่ผ่านมา

    Government should make laws for.....
    Remuneration difference between superstar to support ing actors remunartion
    Mammootty, Mohan lal getting crs some supporting actor getting 1000 !????!!!

  • @chacheB
    @chacheB วันที่ผ่านมา +2

    these idiot management doesnt think of this womens reservation before the election..what a pitty.. Pisharody ayond koypilla..baburaj enganum aaynenki kulmaal aakkyene..🤣🤣

  • @funnyvideos-sx8gw
    @funnyvideos-sx8gw วันที่ผ่านมา

    Equality alle pinnenthina sthrekalkk pariganana, avarum compete cheyyatte ...athalle vendatg

  • @dilavumt3230
    @dilavumt3230 วันที่ผ่านมา

    FOOL ASSOSIATION

  • @sureshpn4752
    @sureshpn4752 วันที่ผ่านมา

    As an active participant it's wrong that you accommodate someone else, its Pishu who deserve it. ..

  • @irshadesmail3952
    @irshadesmail3952 2 วันที่ผ่านมา +1

    Njaan thotathalla bhooripakshampeum vote chaithilla. Youth Congress Presidentu thiranedupu poley vyaja IDikku scope ilathey poyi athukondanu vote kuranathu