1കപ്പ് പാലും 2 സ്പൂൺ മൈദയും വീട്ടിലുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കാം രുചിയൂറും Caramel Milk Pudding
ฝัง
- เผยแพร่เมื่อ 24 พ.ย. 2024
- #CaramelMilkPuddingWithoutEgg
#SimplePuddingRecipeBykannurKitchen
Ingredients
-------------------
butter -3 tbsp
maida -2 tbsp
milk -1 cup
sugar -3 tbsp + 1/4 cup
water -2 tbsp
Cornflour -1/2 tbsp
water - 1/2 cup
Nan undaakki ketto.... Suupr.. Paranja pole maida podi konde ethreem taste avilla ennu nanum vijarichirunnu... But tasty.. Thank you
🥰🥰💖💖
Thank you dear
Vanila essence onnum vendalo le... Try cheyyate innu
plzz subscribe
@@lindaabid4555 try ചെയ്തോ🤔എന്നിട്ട് വേണം ഉണ്ടാക്കാൻ 😜
ഞാൻ വെറുതെ ഒന്ന് ഉണ്ടാക്കിയതാ.. അളവുകൾ പോലും കറക്ട് അല്ലായിരുന്നു.. എന്നിട്ടും ഇത്രയും ടേസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല...... അടിപൊളി ടേസ്റ്റ് 💓 ഒരുപാട് താങ്ക്സ്
I guess there are atleast a few like me, who check the comment section before making the recipe, inorder to know the review. And this would help such people, Tried the recipe today 😋 turned out to be very tasty and simple 😋 👌 😊.
Thank you😍
Thank u 4 the recipe and review.
എല്ലാവരും ഉണ്ടാക്കിനോക്കിക്കോളൂട്ടോ, അത്രയ്ക്കും ടേസ്റ്റി ആണ്, എളുപ്പമാണ്,5മിനുറ്റിന്റെ പണിയേയുള്ളു. Superanu😍👍
Same receipe vere channel ilum undu...one day one receipe channel,pine bhaglor channel lilum...🙄🙄
@@sujeenak3101
You ട്യൂബിൽ ആരും സ്വന്തം ആയി ഒന്നും കണ്ടു പിടിച്ചു ഇടില്ല
പ്രതികിച്ചു മലയാളീസ് ഫുൾ അടിച്ചു മാറ്റൽ
Yes
@@saleeshsaleem7651 haaa😂😂
Sherikkum supera
സാധാരണ എല്ലാരും പാലും മൈദ എന്നൊക്കെ പറയു നമ്മൾ അത് കാണുമ്പോൾ നമ്മട കയ്യിൽ ഇല്ലാത്ത nthangilum കാണും പക്ഷേ ഇതിൽ പറഞ്ഞ സാധനങ്ങൾ മാത്രയ് ollu സിമ്പിൾ aanu നല്ലതായിട്ടോണ്ട് കാണാനും സൂപ്പർ ചേച്ചി
Shariyaan
ബട്ടർ എന്റെ വീട്ടിൽ ഇല്ല:
Butter
ഇത് ഞാൻ ഉണ്ടാക്കി... നിങ്ങൾ ഉണ്ടാക്കിയ അത്ര ഭംഗി ഒന്നും ഇല്ലെങ്കിലും അടിപൊളി taste ആയിരുന്നു.. മൈദയും പാലും അടിപൊളി combo 👌
Thank you 🥰🥰
ഇപ്പോഴാ കണ്ടത്. Maida കൊണ്ട് ഉണ്ടാക്കുമ്പോൾ നല്ല taste und. First pudding. Super 🥰🥰
ഞാനും ഉണ്ടാക്കി... മൈദാ ആണെന്ന് പറയുകയേ ഇല്ല. നല്ല ടേസ്റ്റ് 👌
But ente maida.. അത്രേം ഉടഞ്ഞില്ല 🤧
@@Steffin18158 ഞാൻ ഉണ്ടാക്കി കരിഞ്ഞു പോയി 😞😞😞😞😞😞
@@Trcammunity 🤣🤣🤣🤣 achoodaa.athee... Aa maida 2 tbsp vnm.. But ghee ethrayaannu manasilavanilla... Athu kazhinju milk mix chyynm.. Ee batter crrct aya saadanam kitty.. Bt athu kittanillaa.. Try it once more.., 2 tbsp maidayilaottu aa maida munghaanulla നെയ്യ് ozhikku. Ennittu ilakku.. Ennituu athilotuu one cup milk ozhikku ennitu.. Ilakkuu.. Add sugar.. Ennit oru paste roopathilottu ethumbo.. Off chyy
പുഡിങ് വളരെ soft.... അതിലേറെ soft അത് present ചെയ്ത താങ്കൾ... എനിക്ക് വലിയ ഇഷ്ടം നിങ്ങളുടെ ശൈലി.. പാചക പരിപാടികൾ പലതും കണ്ടിട്ടുണ്ട്... ചിലർ അടിച്ചേല്പിക്കുന്ന രീതിയിൽ ആണ് അവതരിപ്പിക്കുന്നത്... നിങ്ങളുടെ പാചകവും അവതരണവും ഏറെ ഹൃദ്യം.. അഭിനന്ദനങ്ങൾ 🌹🌹🌹
th-cam.com/video/OtpDwaZi-Zk/w-d-xo.html❤️
ഒരുപാടു സന്തോഷം തോന്നി നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ , Thank you so much my dear 🥰🥰💖💖
Super, ഞാനിത്രെയും ശരിയാകുമെന്ന് കരുതിയില്ല ഞാനിതു ഉണ്ടാക്കി നോക്കി correct ആയി 👍🥰
👍😍😍
Thumbnail കണ്ട് മാത്രം ഈ വീഡിയോ ക്ലിക്ക് ചെയ്തവർ ഉണ്ടോ 🤩
p
😌😉
Illa😂😂😂
Ellah🥴
പച്ച പാല് ആണോ യൂസ് ചെയ്യണ്ടേ
എന്തായാലും ഇത് ഉണ്ടാക്കി നോക്കണം....but ithu ഫ്രിഡ്ജിൽ വച്ച് 3, 4 മണിക്കൂർ വക്കുന്ന കാര്യം aalochikkibozha ഒരു സങ്കടം 😋
ശെരിയാ
കൊതി പിടിച്ചു നിക്കാൻ പറ്റില്ല 😋
Njan indakki nokki...... very tasty... ithrakkum pretheekshichilla... flop avumenn karuthi.. but still then result is very tasty... ❣️❣️❣️
Ith enthaayalum iftaarinonnu try cheyyanam, I've to make it. InshaAllah
This recipie looks very easy👍🏻
പുഡിങ് ഞാൻ ഇത് വരെ ചെയ്തിട്ടില്ല എനിക്ക് അതിനോട് ഒരു താല്പര്യം തോന്നിയിട്ടില്ല പക്ഷെ ചേച്ചി യുടെ ഈ റസിപി കണ്ടപ്പോൾ എനിക്ക് ചെയ്യാൻ ആഗ്രഹം ഉണ്ട് ഞാൻ തീർച്ചയായും ട്രൈ cheyum❤️❤️❤️❤️❤️
Athu undakkanda
@@LawMalayalam athntha undakknda paranjath
@@shanazown8614 undakkanda
th-cam.com/video/OtpDwaZi-Zk/w-d-xo.html
Try cheythitu feedback ariyikooto 😘😘
Njn ഈ putting കുറയെ പ്രാവിശ്യം ഉണ്ടാക്കി നോക്കി നല്ല രസം und
Njn undakii....Poli oru rakshayulla ellavarkum ishtapettuthanks ithaaa
Very easy to make nice നല്ല ടേസ്റ്റി യാണ് njan കുറച്ച് വാനില എസ്സൻസ് കൂടി ആഡ് ചെയ്തു yummy yummy താങ്ക്സ് ഫോർ റെസിപ്പി
ഒരു കപ്പ് പാലും മൈദയും പറഞ്ഞു തുടങ്ങുതാണ് .
പിന്നെ ബട്ടർ വന്നു ,പഞ്ചസാര വന്നു ,കോൺഫ്ലവർ വന്നു കൊള്ളാല്ലോ...ചേച്ചി
😆
Itu tanneyaa njnum oorte 😀 udaayip
@@ronaldpm Bro,ഞാൻ ഒരു തമാശ ഉദ്ദേശിച്ചൊള്ളു,തട്ടിപ്പ് എന്നൊക്കെ അതിനെ വാഖ്യാനിക്കാതെ
@@athulsachinks972 njnum angane paranjataanu broo
aaha ith kollalo bakshanam thatti vitta matram mathiyo athililla ingredients onnm ariyande. butter, panchasara okke basic ingredients aan. enna ingal poyitt verum maidem palum vech pudding indakki kanikki. ith nalla katha
എല്ലാവരും പറയും പാലും മുട്ടയും മൈതയും മതി പക്ഷെ കണ്ടു കഴിയുബോൾ കൈയിൽ ഇല്ലാത്ത സാദനം വേണം ഇതിൽ അത് ഒന്നും വേണ്ട സൂപ്പർ ആയിട്ടുണ്ട് 👍👍😍
Njan innu chaithu nokki ufffff very tasty 👍 thank you so much ❤️
Nan oru girl ann my age 12
Ith parayan karanam enik polum indakkan kayinu athrayum easy ann super ann keto
I made this today.
Easy , and very tasty.
Added chopped cashew nuts on the top, more tasty.
Good.
🥰🥰
Njngal try cheythu nokkii... Adipwoli recipee ah ktoo superr😍... Ellavarkkum ishtapettuuu👍🥰
Kollam👍🥰
അടിപൊളിയായി വിവരിച്ചുതന്നു
മറ്റാരും ഇതേവിതേവരെ പറഞ് തരാത്ത രീതിയിലുള്ള അവതരണം
ഫുൾ "skip" ചെയ്യാതെ കണ്ടു
"Thank' you"
"
താങ്ക്യൂ. ഞാൻ ഇന്ന് എന്തായാലും ട്രൈ ചെയ്യും. കാണാൻ അടിപൊളിയായിട്ടുണ്ട് 😍😍
I'm from other countries but I can understand this language
great
Auntyude oro recepie easy and simple anu... Prethekichu sweet itemz..... Orupadu eshttaii ee recepie...arkum epozum make cheyaanotha recepie... Thank u so much 👌👌👌👌👌👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹
Patunnavaroke njagalude you tube chanalum koodi subscribe cheyaneytto 👍👍👍.... Safus bright.... Enna you tube chanal name
Welcome dear 🥰🥰🥰🥰
ആദ്യമായാണ് ഈ ചാനൽ ഞാൻ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമായി
Point huuu
Njanum... Subscribe cheytu... Mulberry dairies ennu parayunna channel onnu subscribe cheyyamo.. Please ellarum onnu cheyyo
Me too
എനിക്കും
പച്ച പാല് ആണോ യൂസ് ചെയ്യണ്ടേ
Enthu bhangiya kaanaan.
Enthaayaalum try cheyyum.
👍🏻👌🏻👏🏻👏🏻👏🏻❤️
ചേച്ചി യുടെ ഈ റസിപി കണ്ടപ്പോൾ എനിക്ക് ചെയ്യാൻ ആഗ്രഹം ഉണ്ട്
th-cam.com/video/OtpDwaZi-Zk/w-d-xo.html
Cheyth nokoo dear 👍👍🥰🥰
Super Chechi njan try cheithu perfect ayi enikku Kitti Ellavarum try cheyu super annu
ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കി നല്ല രുചിയാണ് ഇതിന്
പച്ച പാല് ആണോ യൂസ് ചെയ്യണ്ടേ
Ethade ella recipe m perfect anu ethuvare onnum fail aytilla thanks etha
Adipoli👌ഞാനും ഉണ്ടാക്കാൻ പോവാ👍
Njan try cheithutto chechi..njan neyyilanu undakkiyathu.super aayirunnutto...
😍😍
Kanan nall bangiyund.inshahalla nale undakki nokanam .😎😎😎😎😎😎😎😎😎😎😎😎😎😎😎😎
Try cheythu..☺️ adipwoli taste anu 😊nice recipe
എന്തായാലും ഒന്ന് ഉണ്ടാക്കിനോക്കണം 👍😂
Njan try cheythu.. Spr aayirun. Nta familykum othiri ishtaii😊
🥰🥰
ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄
ഒത്തിരി ഇഷ്ടമായി...❤️
#2030 #Generation
സ്നേഹം💜💙
Thank you 😍
ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തു അടിപൊളി പുട്ടിങ് എനിക്ക് ഒരുപാട് ഇഷ്ടമായി മാഷാ അള്ളാ ഗുഡ് റെസിപ്പി. ഇൻസ്റ്റഗ്രാം ഉണ്ടെങ്കിൽ ഞാൻ പിക് അയച്ചു തരാമായിരുന്നു
instagram.com/kannurkitchen?
👆😍😍😍😍😍
@@kannurkitchen6819 thanku
മാഷാഅല്ലാഹ് അടിപൊളി ലുക്ക് 👍👍
Very delicious pudding....nammude palgova yude okke taste..supper👍
Tried it yesterday, turned out amazing,simple and tasty!!❤️
Thank u chechy . Indakan pova . Onam sadhya kazhichittu serve cheyyan
Njn try cheythu poli saanam✨️✨️👍👍👍😍😍😍😍
Super 👍👍
Nigede channel ninnum eth recepiyum dayrathoode try cheyyam😁😁flop aavillan urappanu😍😍😍😍😍
Thank you so much 😍😍😍😍
Urappayum nale thanne aakkum.. Aakkeett parayaame.. Ithatha😍
Ok dear 👍😘😘
Super aanu njn undakki...njn +1 aanu padikune..nte aniyathiyk njn ith idyk undakki kodukar und
😘😘😘😘
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആണ്
👍👍
Idhupolaeyulla Simple Recipes Iniyum Pradeekshikkunnu
🥰🥰
Chechii njan indakii nalla taste ayirunu😋 flop akkun vicharichatha flopayila
🥰🥰
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നു രുചികരമായ ഫുഡ്
pudding undaki. nice..eallavarkum ishtapettu.thanks.
Kidukachi taste .....njan try cheythu ...thanks for the recipie....
I used the topping with fresh mulberry and it looked beautiful
👍😍😍
Perunnal biriyani nale uchakk.. athinte koode ithum..
Undakki Fridgil vechitund...❤️
പൊളിച്ചു ടോ
എനിക്ക് ഇഷ്ടായി ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഉണ്ടാക്കി നോക്കാം
കണ്ടപ്പോൾ തിന്നുന്ന അനുഭവ० തോന്നി👌
അടിപൊളി.. സൂപ്പർ ടേസ്റ്റ്
കുട്ടികൾ കൊക്കെ ഇഷ്ട്ടപെടുന്ന അടിപൊളി ഡിഷ്
Kothiyakunu 😋😋😋😋Ravile ayikote first preparation is this pudding. Yummmmy 🤩
🥰🥰
Veettil ulla cheruvakal maathram mathiyallo enthaaayaalum try cheyyum super ithu polulla recipe iniyum venam
😍😍👍
Ma sha allha superrrrrr👌👌
Z
2👋
Z
Njan inne undakki.super taste arunnu.
Thank you for this recipe.
ആഹാ പൊളിച്ചല്ലോ ഇത്തൂസേ 😍😍😍
Thank you so much brother 😍😍😍😍😍
Njan undaki noki ente kuttikalk estapettu super👌👌
🥰🥰
Wow oru rakshillato dear kanumbol thanne kazhikan thonunnu
🥰🥰
Njan ഉണ്ടാക്കി ട്ടോ supper aayirunnu 👌🏻👌🏻😍👍
അടിപൊളി
ഞാൻ ഉണ്ടാക്കി നോക്കി പക്ഷെ ശെരിയായില്ല..മൈദ കട്ട പിടിച്ചു എന്നാലും നല്ല taste ആയിരുന്നു 😋
Ethra simple recipe first time kanna 😛
Nalla rasavund ith kanam ee chechi nallonam vishadeekarich parayum super
th-cam.com/video/OtpDwaZi-Zk/w-d-xo.html
Thank you dear 🥰🥰
ഇത് പൊളിച്ചു 👌👌👌👍
😍😍
Njan undakiii super.....😍😍🙌
Masha Allah 👌👌👌 mouth watering recipe 😋😋😋😋😋😋
🥰🥰
Njnum undaki easy and tasty ente ummakum ishtayi,,, maasha allah superb
Wow my favourite, I will sure try this as you done it so simply that anyone can make, but with love👍 keep going
Thatha onnum parayaanilla
Super teast aan
Njan kandu appol thanne try cheythu
Eth njan eppol thinnu theerthu
Ur recipes always awesome ❤️🔥👍
Thank you dear 😘😘
Njn ndaki nokitto nalla taist pudding ahn 👌👍👍super ellavarum try cheyth nokikolitto😊👍
🥰🥰
Adipoli👌🏻👌🏻
Nan unhakkan paakugayaan😍😍😍💖😍
ഇതു കൊള്ളാമല്ലോ 👍👍👍
ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഞാൻ ഒരു 100000 ക്ലബ് തരാം
Happy to see a nice and simple sweet
Thank you 🥰🥰
Ithaaa try cheythu super ayi vannu👍👍👍
Njanumm kannur ann thatha poli sanam 🥰🥰🥰🥰
മൈദയും പാലും കൊണ്ടുള്ള ഫുഡിങ് ഞാൻ ഉണ്ടാക്കിട്ടോ ചേച്ചി
കുട്ടികൾ ക്ക് നല്ല ഇഷ്ടം ആയി 👍👍👍👍
ഇത് പോലെ സിമ്പിൾ ആയിവേറെ ഏതങ്കിലും ഫുഡ്ഡ് ഉണ്ടങ്കിൽ അപ്‌ലോഡ് ചെയ്യാനേ
🙏🙏🙏
Sure 👍😍
Butter Kandapol Poyavar undo🤣🤣
Neyy mathiyedaa 😂😂 butter illenki 🫰🏻
✋🏻
K bieeeeh 😂
Njn ith try cheythu, super taste aayirunnu. Ellavarum theerchayayum try cheyyanam
🥰🥰
Masha Allah... looking beautiful ❣️
👍👍🙋♂️
Othiri eshtam aayi ketto
Undakkan pokunnu
Super
Koot aayi ketto
Engottum varane mole
👍🥰🥰
Even I tried it and it was amazing 😋😋😋❤️
Njan try cheythu.super testy aanu😍
ഈസി, ടേസ്റ്റി...same way മറ്റു ചില വ്ലോഗ്കാർ കോപ്പി പേസ്റ്റ് ചെയ്തു കണ്ടു 😀
😃😄
😋😋😋
😋😋😋😋😋😋😋😋
I tried it.It was very tasty😋.Also very easy to make.Thank you for sharing this wonderful recipe🥰🥰
Njan undaakki super😋
സൂപ്പർ❤️👍