അരമുറി തേങ്ങ വീട്ടിൽ ഉണ്ടങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 409

  • @sumav7417
    @sumav7417 ปีที่แล้ว +23

    സംസാരം കുറച്ചാൽ ബാക്കിയ്യെല്ലാം super

  • @chammutty642
    @chammutty642 11 หลายเดือนก่อน +8

    ഇത്ത ഇത്താടെ കുക്കർ ബിരിയാണി കുക്കർ കേക്ക് ചെയ്തു നോക്കി സൂപ്പർ ഇത്ത poli❤😊

  • @Sakeena-g8v
    @Sakeena-g8v ปีที่แล้ว +50

    സംസാരം കുറച്ചു ചുരുക്കി സംസാരിക്കുക റെസിപ്പിയൊക്കെ സൂപ്പർ ആണ്

  • @Nusrathbntzubair
    @Nusrathbntzubair 6 หลายเดือนก่อน +2

    കോൺഫ്ളർ ഇല്ലാത്തതിനാൽ മൈദയിലും ഇടിയപ്പം നാവിലും ഉണ്ടാക്കി നോക്കി. സൂപ്പർ

  • @ajayantk5472
    @ajayantk5472 ปีที่แล้ว +47

    സൂപ്പർ ഉമ്മ പാചകവും, സ്നേഹ വാചകവും ഒരുപാടിഷ്ടം...❤❤❤❤

  • @saneeshvaidyar78
    @saneeshvaidyar78 ปีที่แล้ว +2

    Engale barthaanam monjaanuttaaa. Peruthu eshttaaayi. 4 pattumkoodi engalu padinnu videonjoppom. 👌

  • @rashiqatarvlogs9129
    @rashiqatarvlogs9129 ปีที่แล้ว +575

    വർത്താനം കുറച്ചു കൂടുതൽ ആണ്, കുറച്ചു കുറച്ചാൽ വീഡിയോ കാണാൻ നന്നായിരിക്കും

    • @SuhraN-c7z
      @SuhraN-c7z ปีที่แล้ว +29

      Aalukale veruppikkaruth pls😖😖

    • @jibinpakroozz8713
      @jibinpakroozz8713 ปีที่แล้ว +13

      Carect

    • @RahilaPv-z3z
      @RahilaPv-z3z ปีที่แล้ว +4

      😋

    • @adithyanandhakumar6182
      @adithyanandhakumar6182 ปีที่แล้ว +2

      Ei onoolla kollam

    • @chachutta1487
      @chachutta1487 ปีที่แล้ว +12

      ഇതൊരു പ്രശ്നം മാത്രമേ ഉള്ളൂ വർത്തമാനം. സംസാരം അല്പം കുറച്ചാൽ കാണാൻ കഴിയൂ.

  • @RukkiyaAhammad
    @RukkiyaAhammad 11 หลายเดือนก่อน +4

    നല്ല ടാസ്റ്റുണ്ട് 👍👍അടി പോളി.

  • @Agoosworld
    @Agoosworld ปีที่แล้ว +10

    കലക്കി😊 Full Video യും കണ്ടിരിക്കാം

  • @sujasujababychan6522
    @sujasujababychan6522 ปีที่แล้ว +45

    വർത്താനം നല്ല കൂടുതലാണ്. കാണുമ്പോൾ മടുപ്പു തോന്നുന്നു

  • @ameyagolddesigns1331
    @ameyagolddesigns1331 ปีที่แล้ว +31

    ഇത് മലയാളമോ കൊലയാളമോ.. എന്തായാലും തേങ്ങേടെ മൂട്🤣🤣🤣🤣കിടു കിടു 👍👍

  • @sajeethsathyan2280
    @sajeethsathyan2280 ปีที่แล้ว +20

    അഞ്ചു മിനിറ്റിൽ നിർത്താമായിരുന്ന വീഡിയോ മൂന്നിരട്ടി സമയമെടുത്തത് തികച്ചും അരോചകമായി തോന്നി.
    എന്നിരുന്നാലും പാചകം നന്നായി.

  • @SelinKP-di9qs
    @SelinKP-di9qs ปีที่แล้ว +18

    വർത്തമാനം പറഞ്ഞോ നല്ലത് എനിക്കിഷ്ടം ആണ്

  • @dhanalekshmimanoj819
    @dhanalekshmimanoj819 11 หลายเดือนก่อน +1

    ❤boradippikatha. Ningade samsaram. ❤you. Adipoli

  • @SUNITHHKRD
    @SUNITHHKRD ปีที่แล้ว +6

    സംസാരം സ്പീഡ് കുറച്ചാൽ കിടു ആണ്..👍

  • @ajwanooyi4085
    @ajwanooyi4085 ปีที่แล้ว +10

    Ippol ഈ pudding ഉണ്ടാക്കി
    Setavan വെച്ചിരിക്കുകയാണ്
    Adipoli

  • @nadeeraeknadeeraek194
    @nadeeraeknadeeraek194 ปีที่แล้ว +2

    ഉഷാർ സാനം
    Try ചെയ്ത് നോക്കാം 🎉

  • @WonderfulRussellTerrier-hx7er
    @WonderfulRussellTerrier-hx7er 11 หลายเดือนก่อน +2

    അടിപൊളി 👍

  • @ChandranChandran-dy5ud
    @ChandranChandran-dy5ud ปีที่แล้ว +4

    അടിപൊളി സാധനം

  • @chokkadchokkaf4656
    @chokkadchokkaf4656 ปีที่แล้ว +5

    Njan undaakkeenu panjasarakk pakaram sharkarayum elakayayum ettu nalla test undayirunnu

  • @Jinshad-z4p
    @Jinshad-z4p ปีที่แล้ว +5

    വർതമന്ന o കുറക് 👍🏻

  • @zainv7710
    @zainv7710 ปีที่แล้ว +1

    Sooper njan ട്രൈ ചെയ്തു

  • @RashClicks
    @RashClicks ปีที่แล้ว +7

    Njanum try ചെയതു sooper ❤

  • @Rahul41062
    @Rahul41062 ปีที่แล้ว +5

    മഴ പെയ്യുന്ന പോലെയുള്ള ഈ ശൈലി മാറ്റേണ്ട 🎉 കൊച്ചി കാർ നല്ലവണ്ണം ആസ്വദിക്കുന്നുണ്ട്

  • @amminik.l5930
    @amminik.l5930 ปีที่แล้ว +66

    ആരെന്തു പറഞ്ഞാലും ഈ വർത്തമാനം ഒന്ന് കുറക്കില്ലന്ന് വച്ചാൽ അത് മഹാ കഷ്ടമാണ് കാണുന്നവർക് എത്ര ആരോചകമാനീ നീട്ടി neetiyulla ചിലക്കൽ പലതും നല്ലതാണെങ്കിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല ഈ ചിലക്കൽ കാരണം

  • @ThanseerThanseerp
    @ThanseerThanseerp ปีที่แล้ว +6

    Pachakam super vajakam kurakkanam😊

  • @HajaraMusthafa-wq4pd
    @HajaraMusthafa-wq4pd ปีที่แล้ว +2

    ഞാൻ ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് എനിക്കറിയാം

  • @stalinm-ht1xh
    @stalinm-ht1xh ปีที่แล้ว +2

    Chechi elavarum samsaram kurakyan parayunnu chechi samsaricho kelkan nalla resam und😁

  • @AbdulAzeezAMAthimannil
    @AbdulAzeezAMAthimannil ปีที่แล้ว +3

    വാചകം പാചകത്തോളം സൂപ്പർ

  • @nisarnisarhajara2546
    @nisarnisarhajara2546 ปีที่แล้ว +2

    Enikk nigalude video valare ishtann Samsaram superann but paranjath veendum parayunnathann boarann ❤️❤️

  • @Lathiob
    @Lathiob ปีที่แล้ว +2

    Umma kothiyavunu. Very good

  • @NZMSENA
    @NZMSENA ปีที่แล้ว +11

    വർത്താനം കേട്ടു ചിരിച്ചു മടുത്തു ഇടുക്കികരൻ

  • @subhashanugraha2496
    @subhashanugraha2496 ปีที่แล้ว +4

    👌 adipoliyan

  • @sreejaasreekutty3511
    @sreejaasreekutty3511 ปีที่แล้ว

    Njanum undakkinokki sambavam kollam

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +38

    വളരെ ടേസ്റ്റി..... ടെമ്പ്റ്റിംഗ് 😘😘😘
    ഈ രീതി ആദ്യമായി കാണുകയാണ് 👌🏻👌🏻

    • @ummulfasla1185
      @ummulfasla1185 ปีที่แล้ว

      Ada

    • @safiyamohammed5158
      @safiyamohammed5158 ปีที่แล้ว

      ​😅ndr 5ddd,,🎉🎉🎉🎉🎉2😊

    • @ShabuRaltt
      @ShabuRaltt ปีที่แล้ว

      പ്പ്
      പിന്നെ
      തൊപ്പി
      Pp

    • @ShabuRaltt
      @ShabuRaltt ปีที่แล้ว

      😊😊

    • @ShabuRaltt
      @ShabuRaltt ปีที่แล้ว

      പിന്നെ
      പിന്നെ
      പപ്പ്പ്പ്
      പിന്നെൽതൊപ്പിപിന്നെ

  • @mubeerabasheer7842
    @mubeerabasheer7842 11 หลายเดือนก่อน

    Aa ummayude samsaram oru sambavamaan...enikishtan tto

  • @Smithina
    @Smithina ปีที่แล้ว +1

    കൊള്ളാം സംസാരം അതിലും പൊളി

  • @fayisumer6392
    @fayisumer6392 ปีที่แล้ว +5

    ഇൻശാ അല്ലാഹ്

  • @sabishanu177
    @sabishanu177 ปีที่แล้ว

    Super nan adyamayi kanunnada
    Ushnathinte asugathinu home remedy undo ummachi

  • @SabidhaSulfeekar
    @SabidhaSulfeekar ปีที่แล้ว +2

    വെറുപ്പിക്കൽ സംസാരം So pudding poly❤

  • @padmanair3385
    @padmanair3385 ปีที่แล้ว

    sheriyanu nalla recipe varthamanam kurakku.jnan thathayude recipe fan anu palathum undakki

  • @aswathianedhya9117
    @aswathianedhya9117 ปีที่แล้ว +1

    Vachakam ennodu parayunnaa pole thonni niceee......❤❤

  • @Kookie0097
    @Kookie0097 11 หลายเดือนก่อน

    Nishkalanka nattu samsaram.enikishtapettu.

  • @rojahd1015
    @rojahd1015 ปีที่แล้ว +7

    😮suppr

  • @AshrafAshraf-lk1yz
    @AshrafAshraf-lk1yz ปีที่แล้ว +17

    വർത്താനം കുറച്ചു പറയൂ അപ്പോൾ കാണാൻ തോന്നുകയൊള്ളു

    • @fathimajisnap8
      @fathimajisnap8 ปีที่แล้ว +1

      അതെ

    • @silnalijesh3593
      @silnalijesh3593 ปีที่แล้ว +2

      അതേ. വെറുപ്പിക്കൽ ആണ്

  • @supriyatp3110
    @supriyatp3110 ปีที่แล้ว +24

    പാചകവും വാചകവും നല്ലത്
    Excellent, keep it up

  • @jameelabeevi-ub3ob
    @jameelabeevi-ub3ob ปีที่แล้ว +2

    Kollam ❤❤

  • @FarsanaAk
    @FarsanaAk ปีที่แล้ว +4

    Super tasty 😋

  • @ashumaslifestyle8192
    @ashumaslifestyle8192 ปีที่แล้ว

    Cheyyam thatha... Enikku ishtaayi....

  • @safumolsafumol3080
    @safumolsafumol3080 ปีที่แล้ว +9

    Nalla rasam👍🏻👍🏻👍🏻

  • @saymaaslam8202
    @saymaaslam8202 ปีที่แล้ว +8

    സൂപ്പർ 👍👍👍

  • @Jamalu786
    @Jamalu786 ปีที่แล้ว +16

    മിക്സിയിൽ അടുക്കാനാണെങ്കിൽ ആദ്യമേ... ചിരണ്ടിയാൽ പോരെ! പിന്നെ കൊത്തി നുറുക്കി അടിക്കണോ.... എങ്ങനെ അടിച്ചാലും പാൽ കിട്ടും. പിന്നെന്താ..

    • @neena7439
      @neena7439 ปีที่แล้ว

      Eth atha,തേങ്ങചിരണ്ടുന്നത്കാണാറീല്യ

  • @abdulbasith1098
    @abdulbasith1098 ปีที่แล้ว +3

    സൂപ്പർ

  • @Krossboy
    @Krossboy ปีที่แล้ว +2

    കണ്ടിട്ട് സൂപ്പർ ഉണ്ടാക്കിയാലേ അറിയൂ

  • @pramibennykumar569
    @pramibennykumar569 ปีที่แล้ว +11

    Nalla samsaram❤❤❤

  • @niya1586
    @niya1586 ปีที่แล้ว +5

    Thatha nan undakii nekki super🥰

  • @bushrai7067
    @bushrai7067 10 หลายเดือนก่อน

    Varthamanamkurachumathiplsപാചകം സൂപ്പർ

  • @brutal..gamieng9609
    @brutal..gamieng9609 ปีที่แล้ว +17

    സംസാരം ആണ് പൊളി ❤

  • @riyaabdull7793
    @riyaabdull7793 ปีที่แล้ว +6

    Super 👌

  • @HyderAli-mh3zi
    @HyderAli-mh3zi ปีที่แล้ว +1

    Recipe spr aann pakshe nigalde samsara kuracchal nannayene

  • @DivyaDivyaC-w2s
    @DivyaDivyaC-w2s ปีที่แล้ว +2

    ചേച്ചി എനിക്ക് ഇഷ്ടആയി, വർത്താനം കുറച്ചു കുറയിക്കണം

  • @rajukmani8863
    @rajukmani8863 ปีที่แล้ว

    Vachakom koodippokunnea thathaa.🎉🎉🎉🎉🎉🎉🎉

  • @aslampkdn3785
    @aslampkdn3785 ปีที่แล้ว +2

    ഹൗ ബെല്ലാത്ത ജാതി

  • @shamunachu2044
    @shamunachu2044 ปีที่แล้ว

    Super thathaaa

  • @mercyalex4723
    @mercyalex4723 ปีที่แล้ว +2

    Va adachu kooduthal variety cheyyu........Pl.❤❤❤

  • @ganadhakurupb5780
    @ganadhakurupb5780 ปีที่แล้ว +13

    അടിപൊളി സാധനം 🥰🥰❤️

  • @rafeequer5902
    @rafeequer5902 ปีที่แล้ว +3

    ബല്ലാത്ത ജാതി ഹൌ

  • @meharbanbeebi
    @meharbanbeebi ปีที่แล้ว

    ithante pajakm paarunnath kelkan nalla rasmund ariyath kettupokum

  • @shylaak7852
    @shylaak7852 ปีที่แล้ว +2

    Milk pezinje eduthal pore etha 👌

  • @hussainkm9022
    @hussainkm9022 ปีที่แล้ว +48

    അന്റെ വർത്താനം ഒന്ന് കുറച്ചാൽ അടിപൊളി 😅

  • @jayasreemaruthuvelil5127
    @jayasreemaruthuvelil5127 ปีที่แล้ว

    താത്ത ആ മുഖമൊന്നു കാണാൻ കൊതിയായി.

  • @risuzzchannel
    @risuzzchannel ปีที่แล้ว +18

    ഫുണ്ടിങ്ങിന് അരമുറി തെങ്ങ ഒള്ളും പക്ഷ എന്തിനാണ് ഇത്ര വർത്താനം പറയിണത്

  • @ramlathp-bh6iy
    @ramlathp-bh6iy ปีที่แล้ว +52

    വർത്തമാനം കൂടുതലായതുകൊണ്ട് സ്പീഡിൽ ഇട്ടിട്ട് പോലും തീരുന്നില്ല😂😂😂😂

  • @Riyaappuvlog
    @Riyaappuvlog ปีที่แล้ว +9

    നോക്യാണി നിക്ക് ഇത്നല്ലോണം ഇഷ്ടം ആയി 🤩

  • @sudhspk123
    @sudhspk123 ปีที่แล้ว +2

    ithaaa... Adipwoli ❣️✌😘

  • @darshanp.k4076
    @darshanp.k4076 ปีที่แล้ว +1

    Good presentation

  • @abhilashcchandrasekharanna1832
    @abhilashcchandrasekharanna1832 ปีที่แล้ว

    Nalla nadan samsaram thatha

  • @sunithapv4459
    @sunithapv4459 ปีที่แล้ว +5

    😋😋super ayitunde

  • @safumolsafumol3080
    @safumolsafumol3080 ปีที่แล้ว +3

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @ShabuRaltt
    @ShabuRaltt ปีที่แล้ว +1

    😊തൊപ്പി

  • @shijuvakkom5095
    @shijuvakkom5095 ปีที่แล้ว +21

    വീഡിയോ കാണാൻ വേണ്ടി തുറന്നു. സംസാരശൈലി മടുപ്പുളവാക്കി;കമൻ്റിട്ടു ,, പോകുന്നു

    • @abdulrazackpothiyil6058
      @abdulrazackpothiyil6058 ปีที่แล้ว +1

      താത്താന്റെ സംസാര ഷൈലി താല്പര്യപ്പെടുന്നവർ ആണ് കൂടുതലും.

  • @sandhyasivan2537
    @sandhyasivan2537 ปีที่แล้ว +5

    സംസാരം കുറച്ച് കുറച്ചാൽ നന്നായി,

  • @jaleenarajan-sy7ic
    @jaleenarajan-sy7ic ปีที่แล้ว +1

    ചേച്ചി പറയുന്നത് എന്നാണ് എല്ലാം ഒന്നും മനസിലാവുന്നില്ല 😅

  • @UvaisE-xo6zg
    @UvaisE-xo6zg ปีที่แล้ว

    നല്ല rasand

  • @noushadvkd5993
    @noushadvkd5993 ปีที่แล้ว +3

    Samsaaram kurakkuka

  • @shamsu7055
    @shamsu7055 ปีที่แล้ว +3

    Super

  • @muhammadshair2160
    @muhammadshair2160 ปีที่แล้ว +3

    Paranjadhu thanne veendum veendum avarthikkunne video length kittaaanaanno

  • @shajulaph
    @shajulaph ปีที่แล้ว +1

    Hi bro make a coconut jelly

  • @ajunezi1432
    @ajunezi1432 9 หลายเดือนก่อน

    Cnflr in പകരം ചൈനഗ്രസ്സ് ചേർക്കാൻ പറ്റുമോ

  • @sheebas1053
    @sheebas1053 ปีที่แล้ว +2

    സംസാരം അരോചകം. പാചകം 👌

  • @lekshmikannanacharya3355
    @lekshmikannanacharya3355 ปีที่แล้ว +7

    അരമുറി തേങ്ങ എന്ന് എഴുതിയിട്ട് ഇത് ഒന്നര മുറി തേങ്ങ ഉണ്ടല്ലോ

  • @theogmayavi
    @theogmayavi ปีที่แล้ว +2

    ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കുവാണേൽ വാ കഴിക്കില്ലേ

  • @rasiyarafeek1644
    @rasiyarafeek1644 ปีที่แล้ว +5

    Rice flour pattuoo

  • @ArshinaArshi-su5ov
    @ArshinaArshi-su5ov ปีที่แล้ว +1

    Ithilum perfect aan shamees kitchenil cheyyunnath😅

  • @Evkfamilly5672
    @Evkfamilly5672 ปีที่แล้ว +20

    നല്ല സംസാരം 🥰👍🏻

  • @prasanth452
    @prasanth452 ปีที่แล้ว

    Super nalla vedio👍

  • @rahmanilav1710
    @rahmanilav1710 ปีที่แล้ว +3

    വാജകം കുറയ്ക്കണം

  • @santhanv4604
    @santhanv4604 ปีที่แล้ว +1

    Thuppunnathe thudakkathilo avasanamo ?

  • @Shamsitalks
    @Shamsitalks ปีที่แล้ว +7

    തേങ്ങ ചെരവി ട്ട് അടിച്ചാൽ പോലെ.. വെറുതെ പൂൾ ആക്കി ചെത്തി എടങ്ങേറ് ആവണോ

  • @Pathuponnu107
    @Pathuponnu107 11 หลายเดือนก่อน

    Eth fridgil vekano settavan