കടല അരച്ചു ചേർക്കാതെ പെർഫെക്ട് കടല കറി | Kadala curry kerala style |

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2024
  • Saji therully kadala curry
    kadala curry
    curry for puttu
    #sajitherully
    കടല കറി
    Ingredients
    Chickpea - 250 g
    Onion - 120 g
    Tomato - 100 g
    Green chilly - 2
    Coriander powder - 1 1/5 tbsp
    Red chilly powder - 1/2 tbsp
    Turmeric powder - 1/2 tsp
    Black pepper powder - 1 tsp
    Fennel seed powder - 1 tsp
    Garam masala - 1/2 tsp
    Coconut oil - 2 tbsp
    Mustard - 1 tsp
    Shallots - 10
    Curry leaves
    Salt
    Water

ความคิดเห็น • 681

  • @watchandwatch-xe2dl
    @watchandwatch-xe2dl 2 หลายเดือนก่อน +71

    Pachakam ottum eshtamallatha oru recipie polum confident ayi cheyyan kazhiyatha njan undakkiyathil eattavum super recepie...thank u sir........❤❤❤❤❤❤

  • @riyadiya9932
    @riyadiya9932 8 วันที่ผ่านมา +9

    ആവശ്യത്തിന് മാത്രമുള്ള സംസാരം ആയത് കൊണ്ട് ഏട്ടാ ന്റെ റെസിപ്പി കാണാൻ നല്ല ഇഷ്ട്ടമാണ് ഹൃദയം ഇനി തരാൻ ഇല്ല തന്നു കഴിഞ്ഞു

  • @mollythomas6215
    @mollythomas6215 5 หลายเดือนก่อน +514

    എനിക്കറിയാം എന്നാലും ഞാൻ കേൾക്കും ♥️♥️♥️

  • @deepavijayanc7951
    @deepavijayanc7951 หลายเดือนก่อน +31

    ഞാൻ ഇതുവരെ കടലക്കറി ഉണ്ടാക്കിയിട്ട് ശെരി ആയില്ല. ഇപ്പൊ ഒക്കെ ആയി...
    മുൻപ് മുട്ടകറി റെസിപ്പി ഇട്ടിരുന്നല്ലോ അതും ഒക്കെ ആയി. വളരെ കുറഞ്ഞ ചിലവിൽ പാചകം ഇവിടെ നിന്നു പഠിക്കാം. സൂപ്പർ thank you ചേട്ടാ....

  • @hamidAliC
    @hamidAliC 2 หลายเดือนก่อน +35

    ഷാൻ ജിയോ ക്ക് ശേഷം നമ്മുടെ പുതിയ ഗുരു..

  • @umanair8319
    @umanair8319 2 หลายเดือนก่อน +31

    അറിയാമെങ്കിലും കേൾക്കാതെ പോകാൻ ഒരു പ്രയാസം.. എത്ര ഭംഗിയാണ് അവതരണം ❤️❤️❤️

  • @abdulhameed-oj6bv
    @abdulhameed-oj6bv 5 หลายเดือนก่อน +30

    ഹൃദയം തന്നു ❤ഉണ്ടാക്കി അടിപൊളി 😊

  • @radhikaan2863
    @radhikaan2863 5 หลายเดือนก่อน +76

    ഇഷ്ടമായി കടല കറി...❤

  • @pradeeppa4356
    @pradeeppa4356 7 วันที่ผ่านมา +1

    അടിപൊളി സൂപ്പർ

  • @dianaprasad
    @dianaprasad 5 หลายเดือนก่อน +92

    Most perfect recipe. Tried and loved it❤

    • @SajiTherully
      @SajiTherully  5 หลายเดือนก่อน +3

      Thanks a lot 😊

    • @mullapilliltextils7455
      @mullapilliltextils7455 5 หลายเดือนก่อน +1

      🫰​@@SajiTherully

    • @gracyfrancis8098
      @gracyfrancis8098 4 หลายเดือนก่อน +1

      Hi ചിക്കൻ കറിയുടെ ഗ്രേവി തിക്ക് ആക്കാൻ ഒരു വീഡിയോ ഇടാമോ

  • @harifack5866
    @harifack5866 5 หลายเดือนก่อน +8

    എനിക്ക് അറിയാം എന്നാലും ഞാൻ ചേട്ടന്റെ ചേട്ടന്റെ വിഡിയോ ഒന്ന് കണ്ട് നോക്കി അടിപൊളി നാളെ ഞാൻ ഇത് പോലെ ഉണ്ടാക്കും ❤❤❤

  • @shahinakadakkottiri971
    @shahinakadakkottiri971 5 หลายเดือนก่อน +2

    അറിയുന്നതും പിന്നെയും കാണാൻ ഒരു തോന്നൽ . Last വാക്ക് കാണാനായ് കാത്തിരിക്കുന്നുണ്ട്😊

  • @jaseenata4786
    @jaseenata4786 4 หลายเดือนก่อน +3

    First ittathinte koode aaa masala podikal koodi ittu visil ittu vevichu....last kaduk pottich koode veppila veluthulli inji ittu thalichalum super ayirikkum ..last kurach malliyilakoodi...same taste ayirikkum....time ethrayum akem illa.....ennalum thangalude cookineyum njan manikkunnu.....koottu koodam too.....😊😊

  • @dhaivanavlogs1359
    @dhaivanavlogs1359 หลายเดือนก่อน +1

    അവസാനം പറഞ്ഞത് കേട്ടപ്പോൾ ഒന്നും പറയാതെ പോകാൻ മനസ്സ് അനുവദിച്ചില്ല...... 😍😍😍
    നല്ല അവതരണം.....❤️❤️❤️

  • @kollamkarii1573
    @kollamkarii1573 15 วันที่ผ่านมา +1

    Enn ahnn njn try cheythee.. adipwoliii ayi vannitundd.. 😊thank youusirr❤❤❤❤❤❤❤❤❤❤

  • @SaanaRami-uj7or
    @SaanaRami-uj7or 7 วันที่ผ่านมา +1

    സൂപ്പറാണ് കാണാൻ തന്നെ

  • @geethaharindra3687
    @geethaharindra3687 3 หลายเดือนก่อน +1

    Suuuper

  • @geethak4274
    @geethak4274 4 หลายเดือนก่อน +4

    A curry with out garlic. Wow!! I love it. ❤❤❤

  • @sisilythomas3739
    @sisilythomas3739 4 หลายเดือนก่อน +3

    Njanum ginger garlic and coconut pcs cherkarundu.😊❤

  • @ShamnaS-qd7ue
    @ShamnaS-qd7ue 5 หลายเดือนก่อน +55

    ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ഉണ്ടായിരുന്നേൽ 👌

    • @samuelgerald6777
      @samuelgerald6777 5 หลายเดือนก่อน +3

      വളരെ നന്നായി വളരെ എളുപ്പവും നന്ദി നന്ദി നന്ദി നന്ദി ❤️🥰👏

    • @umaprakash2943
      @umaprakash2943 4 หลายเดือนก่อน +2

      Powlichene

    • @SajiTherully
      @SajiTherully  3 หลายเดือนก่อน +2

      വേണ്ടാട്ടോ...

  • @MakeEarthabetterplace
    @MakeEarthabetterplace 4 หลายเดือนก่อน +3

    Thengakothu koodi cherthal super aavum👍👍

  • @nitha987
    @nitha987 3 หลายเดือนก่อน +4

    Adipoli kadala curry chettaa.... My parents loved it... Kottu koodi nerathe.
    Masala dosa recipe edamo?
    Appam without yeast reciepe also?

  • @shedhamariyam2203
    @shedhamariyam2203 2 วันที่ผ่านมา

    Try cheythu
    Adipoli kadala curry 👌🏻
    ❤️❤️❤️❤️

  • @anuragpnath8923
    @anuragpnath8923 2 หลายเดือนก่อน +1

    എല്ലാത്തിനും കൃത്യമായ അളവ്.. അതാണ് ചേട്ടന്റെ ഹൈലൈറ്റ് ❤️🔥

  • @rajilapanish4841
    @rajilapanish4841 4 หลายเดือนก่อน +3

    Try cheythu..,. Suuper taste ayirunnu ❤ ellavarum try cheythu nokuu 👍👍 suuper aanu 😍😍

  • @joyv.v.5151
    @joyv.v.5151 4 หลายเดือนก่อน +7

    ഹൃദയം തരണെ ❤

  • @tintu6247
    @tintu6247 4 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി അടിപൊളി 👍🏻👍🏻👍🏻

  • @habeebkc1946
    @habeebkc1946 หลายเดือนก่อน +1

    Thank you chettaa..njan undakki super taste..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramanandakumar8686
    @ramanandakumar8686 3 หลายเดือนก่อน +2

    Thanks❤

  • @user-bz5yy2hj6z
    @user-bz5yy2hj6z 3 วันที่ผ่านมา

    Kadala curry njan ithupole indaki ellarkum ishtayito. Thanku chetta

  • @dubaiuae1883
    @dubaiuae1883 3 หลายเดือนก่อน +1

    Happy Easter Sajichaayaa❤

  • @meljopjacob
    @meljopjacob 3 หลายเดือนก่อน +2

    Simple and humble ❤❤❤❤❤

  • @mollys3002
    @mollys3002 8 วันที่ผ่านมา

    Njan ethupole kadalacary chaithunokki. Super. Thanku❤

  • @abdulhameedhameed9648
    @abdulhameedhameed9648 5 หลายเดือนก่อน +1

    സൂപ്പർ കണ്ടാൽ അറിയാം

  • @shibila754
    @shibila754 2 หลายเดือนก่อน +2

    Tried,super recipe.thank you

  • @shalooschoice9294
    @shalooschoice9294 หลายเดือนก่อน +1

    Nale putt kadala vellathil ittittund enthayalum curry ini ingane thanne😊❤❤❤

  • @ashrosisvlog2605
    @ashrosisvlog2605 4 หลายเดือนก่อน +1

    Njanum cheythu nokki. Super arunnu chetta..

  • @Viyanvishnu2020
    @Viyanvishnu2020 4 หลายเดือนก่อน +1

    Chettante videos nu ariyathe like thannupokunm❤

  • @vishnusureshbabu2117
    @vishnusureshbabu2117 3 หลายเดือนก่อน +2

    Adipoli kadalacurry...athum itra simple ayit... ☺️☺️☺️☺️☺️☺️

  • @anjujayaraj15
    @anjujayaraj15 4 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി.. സൂപ്പർ ആയിട്ടുണ്ട് 👍🏻😄

  • @anun7170
    @anun7170 4 หลายเดือนก่อน

    ഈ recipe കണ്ടതിനു ശേഷം inganeyan undakar, സൂപ്പർ ane👍🏻

  • @nishapraveen9783
    @nishapraveen9783 4 หลายเดือนก่อน +2

    I will try this recipe so yummy 😋
    Thankyou so much

  • @jijp7342
    @jijp7342 5 หลายเดือนก่อน +1

    Poli chettoo
    Theerchayayum.undaakum

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 5 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നോക്കി, നല്ലതാ 👍

  • @anjupv7141
    @anjupv7141 3 วันที่ผ่านมา

    വളരെ ഉപകാരം എന്റെ ഫോളോപ്പ് ആകുന്ന കറി ആണ്, കടല, ചമ്മന്തി, , തേങ്ങ ഇല്ലാത്ത കടല കറി തപ്പി നടക്കുക ആയിരുന്നു ❤️❤️

  • @shainypaulose1343
    @shainypaulose1343 7 วันที่ผ่านมา

    ഇത്ര യും പെട്ടന്ന് പറഞ്ഞതിന് നന്ദി

  • @Ranascollections
    @Ranascollections 4 หลายเดือนก่อน +1

    എന്താ അവതരണം 👍🏻👍🏻👍🏻🥰🥰🥰

  • @chinupshoulderdown7970
    @chinupshoulderdown7970 3 หลายเดือนก่อน +1

    Super ആയിരുന്നു. ഞാൻ ഉണ്ടാക്കി

  • @AnniejoseAnniejose
    @AnniejoseAnniejose 26 วันที่ผ่านมา

    ഞാനും ഉണ്ടാക്കി സൂപ്പർ ❤️

  • @JasminJasmin-bg9ch
    @JasminJasmin-bg9ch หลายเดือนก่อน

    Njanum undakkittoo adipoli taste😍😍😍
    Gingergarlic paste add cheythu
    Thanks for this recepie 🥰

  • @gopinathankariyattil7045
    @gopinathankariyattil7045 2 หลายเดือนก่อน +4

    ഹൃദയം തരില്ല. പക്ഷെ എല്ലാ വീ ഡിയോയും കാണാറുണ്ട്. എല്ലാം അടിപൊളി.
    Thanks❤

  • @mayasuresh2937
    @mayasuresh2937 4 หลายเดือนก่อน +2

    ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ്❤❤ എന്നാലും ചേട്ടൻ്റെ receipes എല്ലാം ഇഷ്ടമാണ്👌👍😍🙏

    • @SajiTherully
      @SajiTherully  4 หลายเดือนก่อน +1

      Thank You ❤️

  • @soumyababu1695
    @soumyababu1695 12 วันที่ผ่านมา

    ഞാൻ ഇത് ഉണ്ടാക്കി,, അടിപൊളി ആരുന്നു

  • @sreedevisivaraman3366
    @sreedevisivaraman3366 5 หลายเดือนก่อน +7

    കൊള്ളാം അടിപൊളി 😋😋

    • @kamalav.s6566
      @kamalav.s6566 5 หลายเดือนก่อน

      അയ്യോ heart തരില്ല , കൂട്ടും കൂടില്ല , ലൈക്‌ വേണേൽ താരം

  • @soorajkumar7459
    @soorajkumar7459 5 หลายเดือนก่อน +3

    ഹൃദയം തരാം.. ❤😊🥰

  • @nabeesa1683
    @nabeesa1683 3 หลายเดือนก่อน +1

    എനിക്കറിയാം എന്നാലും ഞാൻ കേൾക്കും🧘‍♂️ ഇതൊരു ഓർമ്മപ്പെടുത്തലാണ്.... reminder...😇 @nipu... Ka12coorg..❤..

  • @kavyakeerthana9001
    @kavyakeerthana9001 10 วันที่ผ่านมา

    Ithuvare etreyo perude vdos kand njn curry undakkiyittund but itrem nannayit undakkn pattiyath ith adyatta. Thnku sir..super recipi

  • @aswathis5275
    @aswathis5275 5 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി നോക്കി. കൂട്ട് കൂടാൻ പറ്റും ❤

  • @shineysunil537
    @shineysunil537 3 หลายเดือนก่อน +3

    Cheyttayi ellam Super tasty and beautiful sambar dal curry undakky todaySuper taste😊 thanks👍

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      Thank You ❤️

  • @anjuanjuz1362
    @anjuanjuz1362 หลายเดือนก่อน +1

    Njn undakkan pova💕

  • @salmapa4399
    @salmapa4399 5 หลายเดือนก่อน +2

    കടല കറി സൂപ്പർ❤❤❤

  • @zerakaithakkan6737
    @zerakaithakkan6737 3 หลายเดือนก่อน +1

    നല്ല അവതരണം❤

  • @fathsumi
    @fathsumi 2 หลายเดือนก่อน +1

    1 മിനിറ്റിൽ കിടിലൻ കടലക്കറി ❤❤

  • @YoonusnusraOott-dw8me
    @YoonusnusraOott-dw8me 3 หลายเดือนก่อน +1

    Adipoli njan indakki sooper

  • @heavenofjoy4916
    @heavenofjoy4916 3 หลายเดือนก่อน +1

    Enikariyam...Ennalum njan kanum.Koottum koodum ❤❤❤ Tharum

  • @rahulk.r3350
    @rahulk.r3350 3 หลายเดือนก่อน +2

    Thank you chetta.... Inn indaki nokki.... Nannayirunu.... Nalla kattiyil kittitund👍🏻👍🏻

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      Thank You ❤️

  • @sajithakattakath3696
    @sajithakattakath3696 3 หลายเดือนก่อน +1

    സൂപ്പർ കറി. 🥰👍🏽

  • @shereenarafeek4295
    @shereenarafeek4295 26 วันที่ผ่านมา

    ഭംഗിയുള്ള അവതരണം❤

  • @anooptnair112
    @anooptnair112 3 หลายเดือนก่อน +1

    സൂപ്പർ❤❤❤

  • @anjalyt9958
    @anjalyt9958 19 วันที่ผ่านมา

    Mission kadala curry successfully completed. Thank you 😊

  • @samuelparavila1346
    @samuelparavila1346 5 หลายเดือนก่อน +2

    കടലക്കറി ഇഷ്ടമായി

  • @neenakurian9150
    @neenakurian9150 20 วันที่ผ่านมา

    Try cheythu adipoli 😍

  • @sheejavarghese4819
    @sheejavarghese4819 4 หลายเดือนก่อน +1

    Thanks

  • @sunikumar70
    @sunikumar70 4 หลายเดือนก่อน +1

    Supper kadala Kari - Tried and no words to say ❤️

  • @shilpa1658
    @shilpa1658 หลายเดือนก่อน

    Chettante recipie nokkiyanu njan adyamayi biriyani undakkiyath

  • @___omniacausafiunt
    @___omniacausafiunt 2 หลายเดือนก่อน +1

    Chettan Sooprahh

  • @adithyajeemon2693
    @adithyajeemon2693 หลายเดือนก่อน +1

    നല്ല കറി ആണേ 😊💝

  • @rajank5355
    @rajank5355 5 หลายเดือนก่อน +1

    അടിപൊളി ഇതാ പിടിച്ചോ ❤️❤️❤️❤️❤️👍

  • @meerashylakan1600
    @meerashylakan1600 22 วันที่ผ่านมา

    Njaanu inganeyaanu undaakkaarullathu👍👍

  • @sharoanfrancis8818
    @sharoanfrancis8818 16 วันที่ผ่านมา

    Today I made it so tasty.Thank you bro ❤

  • @mrdevileditz4155
    @mrdevileditz4155 27 วันที่ผ่านมา

    ഞാൻ ഇപ്പോൾ ഇങ്ങനെയാ ഉണ്ടാക്കുന്നത് 👍🏻👍🏻👍🏻🔥

  • @user-fw5kk9ql8c
    @user-fw5kk9ql8c 5 หลายเดือนก่อน +2

    കടലക്കറി 👌👌👌❤

  • @kaifhanmalli732
    @kaifhanmalli732 26 วันที่ผ่านมา

    Super cooking explanation,
    Thank you

  • @sheelaviswam9845
    @sheelaviswam9845 5 หลายเดือนก่อน +3

    Super

  • @user-pi5gg1gg9j
    @user-pi5gg1gg9j 5 ชั่วโมงที่ผ่านมา

    Thank you sir

  • @bbbxyz4261
    @bbbxyz4261 4 หลายเดือนก่อน +1

    tried. superb 👌

  • @rajiamma-dd2yr
    @rajiamma-dd2yr 5 หลายเดือนก่อน +2

    Sir ... After kadugu jeeraka ginger garlic needed for digestion n gas problem... You forgot.... But tasty recipe....

  • @vavakuttys
    @vavakuttys 25 วันที่ผ่านมา

    ചേട്ടൻ സൂപ്പറാ 👌

  • @user-de5lf1yq2m
    @user-de5lf1yq2m 4 วันที่ผ่านมา

    Adipoli taste❤❤❤njan kurach chicken masala koodi ittu …oru reksha illa sir adipoli..appo thanne subscrib um cheythu🥰

  • @saboorashihabsaboora3523
    @saboorashihabsaboora3523 3 หลายเดือนก่อน +1

    സൂപ്പർ 👍

  • @kingdomGlory5
    @kingdomGlory5 4 หลายเดือนก่อน +1

    Hridayom thannu ....alredy kootum koode....good curry sir...😊

  • @razilanazar-tv2qb
    @razilanazar-tv2qb 5 หลายเดือนก่อน +2

    Nalla kadala curry super🎉

  • @janaki-wn4lq
    @janaki-wn4lq 4 หลายเดือนก่อน +1

    ഇഷ്ടമായി ❤️

  • @durgasekhar7641
    @durgasekhar7641 17 ชั่วโมงที่ผ่านมา

    I have tried this recipe. It's so tasty and easy❤

  • @mishalthayyilayyappan383
    @mishalthayyilayyappan383 4 หลายเดือนก่อน +1

    നിങ്ങ പൊളി ആണ് മാഷേ..... 👏👏👏

  • @hemlina2943
    @hemlina2943 4 หลายเดือนก่อน +1

    Very neat preparation...Yummyy❤

  • @anjusudheesh2678
    @anjusudheesh2678 2 หลายเดือนก่อน

    ഞാൻ ഇഞ്ചി വെളുത്തുള്ളി എല്ലാം ചേർത്താണ് ഉണ്ടാക്കാറ്. ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കട്ടെ

  • @athiraathiraaji9354
    @athiraathiraaji9354 3 หลายเดือนก่อน +1

    അടിപൊളി ❤️❤️❤️🥰❤️

  • @kunjokamatta8409
    @kunjokamatta8409 4 หลายเดือนก่อน +4

    ഹൃദയം തരട്ടെയെന്നു ഹസ്ബെന്റന്നോട് ചോദിക്കട്ടെ 😆😆😆😆😆

    • @nishraghav
      @nishraghav 3 หลายเดือนก่อน

      😂

  • @rakhins9841
    @rakhins9841 5 หลายเดือนก่อน +2

    Good recipe dear