ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
ലാലേട്ടാ... നിങ്ങൾ എത്ര സിംപിൾ ആ ലാലേട്ടാ.. നിങ്ങളുടെ ആ എളിമയും, ആ സംസാരവും വളരെ വളരെ ഇഷ്ടപ്പെട്ടു ലാലേട്ടാ... എന്തൊരു അടക്കത്തോടെയും, ഒതുക്കത്തോടെയും ആണ് ലാലേട്ടൻ ഉത്തരം പറയുന്നത്, അതൊക്കെ കറക്റ്റ് ഉത്തരമാണ് താനും.. ഈ റിവ്യൂ കാണുമ്പോൾ ലാലേട്ടനെ ഒരുപാട് ഒരുപാട് ഇഷ്ടം തോന്നുന്നു.. വളരെ വളരെ സ്നേഹത്തോടെ ഒരു മമ്മൂട്ടി ആരാധകൻ.. ഞാൻ ഒരു മമ്മൂട്ടി ആരാധകനാണ് പക്ഷെ ലാലേട്ടനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് കെട്ടൊ... വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ലാലേട്ടൻ റിവ്യൂ... 😂🌹👍🙏🎉❤❤
I noticed that Santhi listening attitude is very impressive and rare. Usually we people listening with our two ears but not using eyes and looking somewhere during the communication. Here I can see she is listening the conversation with both eyes and ears. Only some people can have that quality in our society.
പ്രിയപ്പെട്ട ലാലേട്ടാ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ശരിക്കും ഞങ്ങളുടെ കണ്ണ് നിറഞ്ഞു.. ഒരു നൂറു കൊല്ലം കൂടി ഇതുപോലെ സന്തോഷത്തോടെ ജീവിച്ചിരിക്കാൻ അങ്ങേയ്ക്ക് ദൈവം തുണ തരട്ടെ.. ❤️✨
മോഹൻലാൽ SIR ❤❤❤ മലയാളസിനിമ യുടെ ഒരേഒരു രാജാവ്.... ❤❤❤ NATURAL ACTOR + SUPERSTAR = MOHANLAL SIR ❤❤❤ കേരളത്തിൽ മലയാളത്തിൽ NO: 1 അത് മോഹൻലാൽ SIR മാത്രം ❤❤❤
ലാലേട്ടന്റെ സിനിമ റിലീസ് ഉള്ള ദിവസം ഇന്ത്യൻ സിനിമ മുഴുവൻ അപ്പുറത്ത് ഓപ്പോസിറ്റ് റിലീസ് ഉണ്ടെങ്കിൽ പോലും ഞങ്ങൾ ലാലേട്ടന്റെ സിനിമക്ക് ആണ് ആദ്യം കയറുക. അതാണ് മലയാളികൾക്ക് ലാലേട്ടനോടുള്ള സ്നേഹം. ഞങ്ങളുടെ ഏട്ടനാണ്, ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്.✌🏻😘 Love You ലാലേട്ടാ ❤❤❤
മലയാളി ഏറ്റവും കൂടുതൽ വിമർശിക്കുന്ന സിനിമ നടൻ... മലയാളി ഏറ്റവും സ്നേഹിക്കുന്നതും ഇയാളെ തന്നെ...... നിങ്ങളില്ലാതെ മലയാളിക്ക് എന്ത് ആഘോഷം ലാലേട്ടാ... ❤മ്മക്ക് കൂടുതൽ ഇഷ്ടമുള്ള ആളുകൾ തോൽക്കുമ്പോൾ തോന്നുന്ന ദേഷ്യം മാത്രമേയുള്ളു നിങ്ങളോട് എല്ലാവർക്കും.... ങ്ങളെ വെറുക്കാൻ മലയാളിക്ക് പറ്റുമോ മാഷേ...
സിദ്ധിക് ജീ U R also great. I love your roles very much, you give your 100% . With you people's support Laljis performance goes likes this. This is not a one man show but a team work and everybody has to perform and you do it well, thanks Siddique ji. I am your fan and like you very much.❤
ലാലേട്ടൻ അമ്മയുടെ പ്രസിഡൻ സ്ഥാനം രാജിവയ്ക്കണം എന്നിട്ട് തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കണ o അതു മാത്രം മതിയാകും അദ്ധേഹത്തിന് പഴയ പ്രതാപം തിരിച്ച പിടിക്കാൻ പിന്നെ vintage മോഹൻലാൽ ആകാൻ ശ്രമിക്കരുത് മമ്മുക്കയെ പോലെ വേറിട്ട പുതുമയുള്ള ആശയങ്ങളും നവാഗതരെയും ഉ കൊള്ളാൻ ശ്രമിക്കണം പിന്നെ തീർച്ചയായും അങ്ങ് ഒരു legend ആണ് അനാവശ്യ തള്ളുകൾ പറയാതെ ഇരിക്കാൻ ശ്രമിക്കണം അങ്ങക്ക അതിന്റെ ആവശ്യമില്ല പിന്നെ ഫാൻസിനു വേണ്ടി മാത്രം സിനിമ എടുക്കുകയാണങ്കിൽ ഒരു പരിധി കഴിഞാൻ ഫാൻസുകാരും തള്ളി പറയും മാത്രമല്ല ഇത്രയും നാൾ കൊണ്ട് കഷ്ടപെട്ടു ഉണ്ടാക്കിയ നടനചരിത്രം തന്നെ ആളുകൾ മറക്കും ശങ്കറിന്റെ അവസ്ഥ വരാതെ നോക്കുക കണ്ണി കണ്ട ഊളകൾ മീശ പിരിക്കാനും മുണ്ടു മുക്കാനും പറയും അവരോടു മുൻപു ചെയ്തു വച്ച പടങ്ങൾ കാണാൻ പറയുക അവരു പറയുന്നതുപോലെ നിന്നു കൊടുത്താൽ അങ്ങേര് update അല്ല എന്നു നാളെ ഇവറ്റകൾതന്നെ മാറ്റി പറയും സംസാരം കുറക്കു അനാവശ്യ ഉത്തരവാദിത്യങ്ങൾ എടുത്തു തലയിൽ വയ്ക്കാതിരിക്കുക ലാലേട്ടനിലെ മഹാനടൻ ഓരോ സിനിമക്കു ശേഷവും നഷ്ടപെടുന്നു അതു കാണാൻ ആത്മാർത്ഥമായ വിഷമം ഉള്ളതു കൊണ്ട് പറയുകയാണ് പിന്നെ ഒരു കാര്യം മുഖസ്തുതിക്കാരെ ഒഴിവാക്കുക
മോഹൻലാൽ നല്ല നടൻ എന്റെ ജീവനുമാണ്.അദ്ദേഹത്തിന്റെ നല്ല സിനിമകൾ വരട്ടെ.ഞാൻ സാധാരണ മനുഷ്യനാണ്.എനിക് സംവിധയകനായാൽ അദ്ദേഹത്തിന് വേണ്ടി ഞാൻ ഒരു സ്ക്രിപ്റ്റ് മനസ്സിൽ എഴുതിയിട്ടുണ്ട്.അത് ഈ കാലത്തിൽ നടക്കാത്തതുകൊണ്ട് സങ്കടമുണ്ട്.അദ്ദേഹത്തിന് വേണ്ടി സങ്കല്പതിലെങ്കിലും തോന്നിയല്ലോ.വളരെ ഭാഗ്യം
ലാലേട്ടനും മമ്മൂക്കയും ഇല്ലാതെ എന്ത് സിനിമ നമ്മൾ മലയാളികൾക്ക് inni fan war okke നിർത്തുക അവരുടെ ഏത് സിനിമയും ആസ്വദിക്കുക 50 വർഷക്കാലം സൂപ്പർ ഹീറോ നിൽക്കുന്നുണ്ടെങ്കിൽ അതു തന്നെയാണ് അവരുടെ അഹങ്കാരം നമ്മുടെയും അഹങ്കാരം njan ikka fan aan but oru ഒരു മികച്ച ലാലേട്ടൻ ചിത്രം തിയേറ്ററിൽ എക്സ്പെൻസ് ചെയ്യാൻ കാത്തിരിക്കുകയാണ് ലാൽ പുതിയത് പഴയതൊന്നുമില്ല ലാലേട്ടൻ ലാലേട്ടൻ തന്നെയാണ് ഞങ്ങളുടെ ഇക്ക ellam വീണ്ടും വീണ്ടും തേച്ചു മിനിക്കുന്നു ♥️ pinne പറയാനുള്ളത് oru വിഷമം അന്യഭാഷ ചിത്രങ്ങൾ കോടികൾ വരുന്നു നമ്മുടെ കേരളത്തിൽ അതിനൊരു മാറ്റം വരണമെങ്കിൽ Ee 2 ഇതിഹാസങ്ങൾ തന്നെ വേണം ഇവർ രണ്ടുപേരും ഒരുമിച്ച് ഒരു പടം വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 500 കോടി കളക്ഷൻ ഒക്കെ പുഷ്പം പോലെ അടിക്കും അതിനുവേണ്ട തിരക്കഥയും മികച്ച ഡയറക്ഷനും വന്നാൽമതി ♥️
മലയാള സിനിമയിൽ എന്നും NO l മമ്മൂട്ടിതന്നെ അങ്ങേരുടെ സിനിമകൾ എപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട് കാതൽ. നൻ പകൽനേരത്ത് ഇതൊന്നും മോഹൻലാലിനെ കൊണ്ട് ചെയ്യാൻ പറ്റില്ല നേര് വിജയിക്കട്ടെ മോഹൻലാലിന് വിജയാശംസകൾ♥️♥️♥️
19:50 to 21:50 ഒരു കൊച്ചു കുട്ടിക്ക് അഭിനയം എന്താണെന്ന് പറഞ്ഞു കൊടുക്കുന്ന പോലെ ലാലേട്ടൻ അദ്ദേഹത്തിന്റെ അഭിനയ വ്യക്തിത്വം വളരെ സിമ്പിൾ ആയി ലവന് പറഞ്ഞു കൊടുത്തു.. ഇത് കൊണ്ടാണ് അദ്ദേഹത്തെ ബോൺ ആക്ടർ എന്ന് എല്ലാവരും സമ്മദിക്കുന്നത്.. ❤❤
മോഹൻലാലിനെ മമ്മൂട്ടിയെയും വ്യത്യസ്തമാക്കുന്ന ഒരു കാര്യം അതാണ് മോഹൻലാൽ ഈ വർഷം ഞാൻ കണ്ട അവസാനം കണ്ട സിനിമയിൽ ജയ ജയ ജയിലർ എന്നൊക്കെയാണ് പറഞ്ഞത്.. നീ വേറെയും സിനിമകൾ മലയാളത്തിൽ ഇറങ്ങിയാലോ ഹിറ്റായത് അതൊക്കെ കാണുമ്പോഴാണ് സിനിമയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി എന്ന് മനസ്സിലാക്കുക ഏതൊക്കെ സ്ക്രിപ്റ്റ് തെരഞ്ഞെടുക്കണം എന്നും മനസ്സിലാക്കുക അതേസമയം മമ്മൂട്ടി ഇപ്പൊ ഇറങ്ങുന്ന ഒരു കോമഡി താരത്തിനെ വരെ അറിയാമായിരിക്കും അയാൾ അയാളുടെ ഒരു സ്കിറ്റ് കണ്ടിട്ടുണ്ടാവും എല്ലാവരുടെയും കാണാറുണ്ട് എന്നല്ല അങ്ങനെ അയാൾക്ക് എന്തൊക്കെ മാറ്റങ്ങൾ സിനിമയിൽ ഉണ്ടായി ഏതൊക്കെ സഹനടന്മാരെ തെരഞ്ഞെടുക്കണം അങ്ങനെയൊക്കെ അറിയാം ഉദാഹരണം കണ്ണൂർ സ്ക്വാഡ് ഉള്ള അസീസ്.. പിന്നെ ധാരാളം സിനിമകൾ കാണുന്ന പ്രിയദർശൻ കൂടെ ഉള്ളത് ഒരു നല്ല കാര്യമാണ് പക്ഷേ അത് മോഹൻലാലിന്റെ സിനിമ സെലക്ഷൻ എത്രത്തോളം സ്വാധീനിക്കും എന്നും അറിയില്ല.
അങ്ങനെ ഒരിക്കലും പറയരുത് ഇദ്ദേഹത്തെ കേരളത്തിലെ എല്ലാ ജനങ്ങളും വളരെ സ്നേഹത്തോടുകൂടി കാണുന്ന ഒരു വ്യക്തിയാണ് ലാലേട്ടൻ അദ്ദേഹത്തെ വേറെ ഒരു മതക്കാർ കൂടി ആക്രമിക്കുന്നത് ശരിയല്ല തെറ്റാണ് അങ്ങനെ പ്രത്യേകിച്ച് ഒരു മതക്കാരും ഒരു വ്യക്തിയോടും അങ്ങനെ ആക്രമിക്കാൻ തോന്നുന്നില്ല മുത്ത് ലാലേട്ടൻ നമ്മുടെ മുത്താണ് നമ്മുടെ ചങ്കാണ് ലാലേട്ടൻ💋💋❤❤❤
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
ഇതാണ് മലയാളി ആഗ്രഹിച്ച MOHANLAL❤🔥🔥
Starting Goosebumps 🤌🏻🔥
Yes 💗
ലാലേട്ടാ... നിങ്ങൾ എത്ര സിംപിൾ ആ ലാലേട്ടാ.. നിങ്ങളുടെ ആ എളിമയും, ആ സംസാരവും വളരെ വളരെ ഇഷ്ടപ്പെട്ടു ലാലേട്ടാ... എന്തൊരു അടക്കത്തോടെയും, ഒതുക്കത്തോടെയും ആണ് ലാലേട്ടൻ ഉത്തരം പറയുന്നത്, അതൊക്കെ കറക്റ്റ് ഉത്തരമാണ് താനും.. ഈ റിവ്യൂ കാണുമ്പോൾ ലാലേട്ടനെ ഒരുപാട് ഒരുപാട് ഇഷ്ടം തോന്നുന്നു.. വളരെ വളരെ സ്നേഹത്തോടെ ഒരു മമ്മൂട്ടി ആരാധകൻ.. ഞാൻ ഒരു മമ്മൂട്ടി ആരാധകനാണ് പക്ഷെ ലാലേട്ടനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് കെട്ടൊ... വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ലാലേട്ടൻ റിവ്യൂ... 😂🌹👍🙏🎉❤❤
❤❤❤
രണ്ടുപേരോടും ഒരുപോലെ ആരാധന തോന്നുന്ന ഒരു ആരാധകൻ അങ്ങനെ ഉള്ളവർക്ക് ഫാൻ fight ഉണ്ടാവില്ല
❤❤❤❤
30:20 ലാലേട്ടന്റെ അവസാനത്തെ ആ Sight adi... 🥰🥰🥰
shyooo ❤❤❤
@@anjanasunil1181ലാലേട്ടൻ fan girl ano?
vishayam **ath recap adich veendmveendm kandavar undo**
Yes..super ❤
❤
*മോഹൻലാൽ ഇല്ലാണ്ട് മലയാളികൾക്ക് എന്ത് ആഘോഷം ❤❤*
Mammooka illathe Malayalam cinima undo
Und
@@basimmoideenbasimmoideen1407und😂
@@basimmoideenbasimmoideen1407 athu enna malayalam cinema kandupidichath ikkachi ano
@@basimmoideenbasimmoideen1407ond
I noticed that Santhi listening attitude is very impressive and rare. Usually we people listening with our two ears but not using eyes and looking somewhere during the communication. Here I can see she is listening the conversation with both eyes and ears. Only some people can have that quality in our society.
She might have acquired this quality due to her profession as lawyer.
That shows self confidence
കേരളത്തിൽ NO:1 സ്റ്റാർ ആക്ടർ മോഹൻലാൽ SIR ❤️❤️❤️ മലയാളസിനിമ യുടെ ഒരേ ഒരു രാജാവ്.... NO:1 അന്നും ഇന്നും എന്നും മോഹൻലാൽ SIR മാത്രം ❤️❤️❤️✨✨❤️❤️❤️
ഹ ഹ.ഹ😅
@@ibrahimks8310aattan😂😂😂
@@ibrahimks8310keralam oru rajyam allede it's a state
@@ibrahimks8310metho atttam
Velle Pani edthu life il jeevikku..parents ne nokku....
പ്രണവിനെ കുറിച്ച് ലാലേട്ടൻ പറയുന്ന വാക്കുകൾ കേൾക്കാനായി വിഡിയോ മുഴുവൻ കണ്ട ഞാൻ... 🥰🥰
പ്രിയപ്പെട്ട ലാലേട്ടാ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ശരിക്കും ഞങ്ങളുടെ കണ്ണ് നിറഞ്ഞു.. ഒരു നൂറു കൊല്ലം കൂടി ഇതുപോലെ സന്തോഷത്തോടെ ജീവിച്ചിരിക്കാൻ അങ്ങേയ്ക്ക് ദൈവം തുണ തരട്ടെ..
❤️✨
Edo thanikum oru 100 age venam. Enable ninakku athu Kaman sadhikayullu....madayan😂😂😂😂
Being a Lalettan fan this intro made me cry. Don’t know why.. and Laletta we have that confidence ❤
Me too🥹
@@Pranav51505 ❤️
Same here....goosebumps moment❤
❤️❤️✨
I loved the way how Shanti admired Mohanlal while he was talking 😄🤍
30:22 ലാലേട്ടന്റെ അവസാനത്തെ sight അടി 😂😍👌👌👌👌🥰❤️
പഴയ ആ ഐശ്വര്യം ലാലേട്ടന്റെ മുഖത്ത് വന്നു 😌❤️
Aa pazhaya face expression thirichu varunnudu face ready ayi varundu varatte
sathyam
അതെ വന്നു
@@sreenathk6318 vannu padam kaanu old acting full und pullide big bro yum ittimani oke kanda aal alle nammal now he is perfect
Mohanlal pamdathe pole nanayi samsarikunu ❤️❤️❤️
One & only crowd puller & record breaker in Malayalam Film Industry L A L E T T A N !!
മകനെ 'അദ്ദേഹം' എന്ന് വിളിച്ച് ബഹുമാനം നൽകുന്ന അച്ഛൻ 😮😮😮
Ninne entha vilikkaru 😅
😂😂😂
ലാലേട്ടന്റെ കൂടെ ഇരിക്കുന്നവർക്കു പോലും ആ ഒരു ഓറ കിട്ടിയ പോലെ ആണ്. സംസാര രീതി.
പൃഥ്വിരാജ് വല്ലാതെ മാറി സംസാര രീതി Lalettan effect❤
മോഹൻലാൽ SIR ❤❤❤ മലയാളസിനിമ യുടെ ഒരേഒരു രാജാവ്.... ❤❤❤ NATURAL ACTOR + SUPERSTAR = MOHANLAL SIR ❤❤❤ കേരളത്തിൽ മലയാളത്തിൽ NO: 1 അത് മോഹൻലാൽ SIR മാത്രം ❤❤❤
30:25 Lalettan's expression😍❤
10:40🔥
ശാന്തി വളരെ ബ്യൂട്ടിഫുൾ ആണ് അടുത്ത നായിക ആവട്ടെ
Complete പോസിറ്റീവ് ❤❤
The complete actor ❤
'ശാന്തി 'നല്ല character, നല്ല behavior 👌
God Blessing Actor Ettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ലാലേട്ടന്റെ സിനിമ റിലീസ് ഉള്ള ദിവസം ഇന്ത്യൻ സിനിമ മുഴുവൻ അപ്പുറത്ത് ഓപ്പോസിറ്റ് റിലീസ് ഉണ്ടെങ്കിൽ പോലും ഞങ്ങൾ ലാലേട്ടന്റെ സിനിമക്ക് ആണ് ആദ്യം കയറുക. അതാണ് മലയാളികൾക്ക് ലാലേട്ടനോടുള്ള സ്നേഹം. ഞങ്ങളുടെ ഏട്ടനാണ്, ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്.✌🏻😘
Love You ലാലേട്ടാ ❤❤❤
മലയാളത്തിൽ ഇതുവരെ ഒരു വേഷം പോലും വെറുപ്പിക്കാത്ത ഒരു നടൻ മാത്രമേ ഉള്ളു....അതു സിദ്ദിഖ് ആണ്....വില്ലൻ,കോമഡി,സഹനടൻ,സെന്റിമെന്റൽ etc....
ആറാട്ട് ഇറങ്ങുന്നത് വരെ ഇതേ അഭിപ്രായം തന്നെയായിരുന്നു എനിക്കും. പക്ഷെ ആറാട്ട് കണ്ടതോടെ ആ അഭിപ്രായം മാറി
Madhuraraja kanduvo Avo .5 minutes anegilum nthu verupeeru arnnu myr😂
ആറാട്ടിൽ സിദ്ധിക്ക് വെറിപ്പിച്ച് കൊന്നു.😢
Fvt മുള്ളൻ ചന്ദ്രപ്പൻ 😂
@@jishnuk4058 chotta mumbai okkae enna veruppikal aarunnu
ലാലേട്ടൻ സിനിമ വൻ വിജയമായി തീരട്ടെ ❤️മമ്മുക്ക ഫാൻ 🔥🔥🔥🔥🔥🔥
Inganeyum ikka fans undallo santhosham 😘🥹
@@lalettan2255- ഇക്ക ഫാൻസ് ഇങ്ങനെ ആണ് പിന്നെ ചൊറിയുമ്പോൾ മാന്തത്ത ആൾക്കാർ ഇല്ലല്ലോ സഹോ 😀
😍😍
The Complete Actor♥️🔥
Meesha piri venam🔥💥🔥
Thaadi oke kalayanam chetta
Beard vadichitula cinemaki waiting
റമ്പാൻ on the way bro ❤
ഇങ്ങോരുടെ ഒരു പടത്തിന് പോസറ്റീവ് വന്നാൽ തീരാവുന്ന ഒരു റെക്കോർഡ്കൾ മാത്രേ ഉള്ളു box office king
Lalettan ❤👑
ലാലേട്ടൻ 😍🔥
Neru❤️
മലയാളി ഏറ്റവും കൂടുതൽ വിമർശിക്കുന്ന സിനിമ നടൻ... മലയാളി ഏറ്റവും സ്നേഹിക്കുന്നതും ഇയാളെ തന്നെ...... നിങ്ങളില്ലാതെ മലയാളിക്ക് എന്ത് ആഘോഷം ലാലേട്ടാ... ❤മ്മക്ക് കൂടുതൽ ഇഷ്ടമുള്ള ആളുകൾ തോൽക്കുമ്പോൾ തോന്നുന്ന ദേഷ്യം മാത്രമേയുള്ളു നിങ്ങളോട് എല്ലാവർക്കും.... ങ്ങളെ വെറുക്കാൻ മലയാളിക്ക് പറ്റുമോ മാഷേ...
Uff🔥
100%right❤
സിദ്ധിക് ജീ U R also great. I love your roles very much, you give your 100% . With you people's support Laljis performance goes likes this. This is not a one man show but a team work and everybody has to perform and you do it well, thanks Siddique ji. I am your fan and like you very much.❤
Lalettante samsaram kettondirikkan thanne nalla rasam aanu , ippo thanne neru movie interviews motham kandu , njan pothuve interviews muzhuvan kaanaathathaanu💯💯lalettante ee oru elima kond aanu ,pokunnavarum varunnavarum pulliyude thalayil kerunnath 😢😢
ലാലേട്ടൻ ഉയിർ ❤️❤️❤️❤️💪💪💪 അന്നും ഇന്നും ഉയിർ
Find someone who look Lalettan like Santhi Maya Devi..... Divine ❤❤
ലാലേട്ടൻ അമ്മയുടെ പ്രസിഡൻ സ്ഥാനം രാജിവയ്ക്കണം എന്നിട്ട് തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കണ o
അതു മാത്രം മതിയാകും അദ്ധേഹത്തിന് പഴയ പ്രതാപം തിരിച്ച പിടിക്കാൻ
പിന്നെ vintage മോഹൻലാൽ ആകാൻ ശ്രമിക്കരുത് മമ്മുക്കയെ പോലെ വേറിട്ട പുതുമയുള്ള ആശയങ്ങളും നവാഗതരെയും ഉ കൊള്ളാൻ ശ്രമിക്കണം
പിന്നെ തീർച്ചയായും അങ്ങ് ഒരു legend ആണ് അനാവശ്യ തള്ളുകൾ പറയാതെ ഇരിക്കാൻ ശ്രമിക്കണം അങ്ങക്ക അതിന്റെ ആവശ്യമില്ല പിന്നെ ഫാൻസിനു വേണ്ടി മാത്രം സിനിമ എടുക്കുകയാണങ്കിൽ ഒരു പരിധി കഴിഞാൻ ഫാൻസുകാരും തള്ളി പറയും മാത്രമല്ല ഇത്രയും നാൾ കൊണ്ട് കഷ്ടപെട്ടു ഉണ്ടാക്കിയ നടനചരിത്രം തന്നെ ആളുകൾ മറക്കും ശങ്കറിന്റെ അവസ്ഥ വരാതെ നോക്കുക
കണ്ണി കണ്ട ഊളകൾ മീശ പിരിക്കാനും മുണ്ടു മുക്കാനും പറയും അവരോടു മുൻപു ചെയ്തു വച്ച പടങ്ങൾ കാണാൻ പറയുക അവരു പറയുന്നതുപോലെ നിന്നു കൊടുത്താൽ അങ്ങേര് update അല്ല എന്നു നാളെ ഇവറ്റകൾതന്നെ മാറ്റി പറയും
സംസാരം കുറക്കു അനാവശ്യ ഉത്തരവാദിത്യങ്ങൾ എടുത്തു തലയിൽ വയ്ക്കാതിരിക്കുക
ലാലേട്ടനിലെ മഹാനടൻ ഓരോ സിനിമക്കു ശേഷവും നഷ്ടപെടുന്നു അതു കാണാൻ ആത്മാർത്ഥമായ വിഷമം ഉള്ളതു കൊണ്ട് പറയുകയാണ് പിന്നെ ഒരു കാര്യം മുഖസ്തുതിക്കാരെ ഒഴിവാക്കുക
പക്ഷേ ലാലേട്ടൻ ഒരു പടം കൊളുത്തി കഴിഞ്ഞാൽ ഉണ്ടല്ലോ തോട മുടിയാതെ വേറെ വേറെ മാതിരി"😎🔥This is to some barking dog who says L has no
Lalettaaaaa❤ adichu polikkum movie wish u advance success good luck❤ love u
എന്ത് മനുഷ്യൻ ആണ് ❤️
Siddique chetta is one the most under rated actor in Malayalam industry. He is a versatile actor who is often ignored
12.40 Siddique maturity level 👌🏻 they where not asking any question to Shanti
എന്തുകൊണ്ട് സിദ്ദിഖ് ഒര് മികച്ച നടൻ ആവുന്നു എന്നതിന്റെ തെളിവാണ് ഈ Observation നമ്മളിൽ എത്ര പേർ ശ്രദ്ധിച്ചു സിദ്ദിഖ് അവസാനം പറഞ്ഞത്
Santhi's looks now are similar to Shobha vishwanath 😍
Anusree nairnte cherya oru resemblance thonnunnille?
1:58 this word 💗👍..lalettan ⚡
Siddiq smile ❤
വാലിബൻ ❤
: ഒരു സിനിമയുടെ ഉത്തരവാദിത്തം ' സംവിധായകനാണ് ' നല്ലതായാലും മോശമായാലും അത് നായകന്റെ തലയിൽ വക്കേണ്ടതില്ല.
lalettan❤
ലാലേട്ടൻ എന്തൊരു എളിമയ ❤
Lalettan ❤
Malayalam cinema Ennaal Lalettan cinema Thanne---I❤you Laletta.
Nature call...how nicely he explains❤
മോഹൻലാൽ നല്ല നടൻ എന്റെ ജീവനുമാണ്.അദ്ദേഹത്തിന്റെ നല്ല സിനിമകൾ വരട്ടെ.ഞാൻ സാധാരണ മനുഷ്യനാണ്.എനിക് സംവിധയകനായാൽ അദ്ദേഹത്തിന് വേണ്ടി ഞാൻ ഒരു സ്ക്രിപ്റ്റ് മനസ്സിൽ എഴുതിയിട്ടുണ്ട്.അത് ഈ കാലത്തിൽ നടക്കാത്തതുകൊണ്ട് സങ്കടമുണ്ട്.അദ്ദേഹത്തിന് വേണ്ടി സങ്കല്പതിലെങ്കിലും തോന്നിയല്ലോ.വളരെ ഭാഗ്യം
30:25 ❤️
ഈ സിനിമ നല്ലൊരു വിജയമാകട്ടെ❤
ലാലേട്ടൻ വെള്ളം കുടിക്കുന്നത് രണ്ടു പ്രാവിശ്യം ബാക്ക് അടിച്ചു കണ്ടവരുണ്ടോ 😊😂
King of Mollywood♥️🔥
Jithu sir ennu parayumbo detective kayinju anu enik drishyam vararullu mind lu🎉
Enteee monneeeeeeeeeeee
Last ente shabdham oke aayiruno enu paranjatulla aa lalettante expression ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
+ ve എനർജി വാരി വിതറുന്ന ഏട്ടൻ ❤️
Lalettaaa❤
സുരേഷ് ഗോപിയുടെ മേൽവിലാസം ഇതേപോലുള്ള ഒരു സിനിമയല്ലേ 👌
അത് ആർമി കോടതിയാണ് അതിൽ ഒരു കോട്ട് മാഷിന്റെ രംഗങ്ങളാണ് കാണിക്കുന്നത്
Actual court marshal is not like that..
ഒരു തലമുറ നന്നായി ആഘോഷിച്ചു❤ലാലേട്ടൻ
മലയാളത്തിൻറെ മഹാത്ഭുതം ലാൽ സാർ ❤❤❤
ലാലേട്ടനും മമ്മൂക്കയും ഇല്ലാതെ എന്ത് സിനിമ നമ്മൾ മലയാളികൾക്ക് inni fan war okke നിർത്തുക അവരുടെ ഏത് സിനിമയും ആസ്വദിക്കുക 50 വർഷക്കാലം സൂപ്പർ ഹീറോ നിൽക്കുന്നുണ്ടെങ്കിൽ അതു തന്നെയാണ് അവരുടെ അഹങ്കാരം നമ്മുടെയും അഹങ്കാരം njan ikka fan aan but oru ഒരു മികച്ച ലാലേട്ടൻ ചിത്രം തിയേറ്ററിൽ എക്സ്പെൻസ് ചെയ്യാൻ കാത്തിരിക്കുകയാണ് ലാൽ പുതിയത് പഴയതൊന്നുമില്ല ലാലേട്ടൻ ലാലേട്ടൻ തന്നെയാണ് ഞങ്ങളുടെ ഇക്ക ellam വീണ്ടും വീണ്ടും തേച്ചു മിനിക്കുന്നു ♥️ pinne പറയാനുള്ളത് oru വിഷമം അന്യഭാഷ ചിത്രങ്ങൾ കോടികൾ വരുന്നു നമ്മുടെ കേരളത്തിൽ അതിനൊരു മാറ്റം വരണമെങ്കിൽ Ee 2 ഇതിഹാസങ്ങൾ തന്നെ വേണം ഇവർ രണ്ടുപേരും ഒരുമിച്ച് ഒരു പടം വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 500 കോടി കളക്ഷൻ ഒക്കെ പുഷ്പം പോലെ അടിക്കും അതിനുവേണ്ട തിരക്കഥയും മികച്ച ഡയറക്ഷനും വന്നാൽമതി ♥️
എന്തോ എന്റെ മനസ് പറയുന്നു ഈ തിരിച്ചു വരവ് ഇനി ഒരു മടക്കം ആവില്ല എന്ന് 🥺💎❤️ ലാലേട്ടാ still i love u.... 🥺❤️
She is much better for giving suitable replies..
എന്തോന്ന് anchor ആടെ ഇവനൊക്കെ അവൻ ചോദിക്കുന്ന കാര്യങ്ങൾക്കു അവന് തന്നെ ഒരു ക്ലാരിറ്റി ഇല്ല 😯
എന്തോ ഇഷ്ടമാണ് ലാലേട്ടാ നിങ്ങളെ.. ❤
Anchors irikkate oru hatsoff...the way of asking questions to everyone ...well appreciated both ❤❤❤
ലവ് യൂ ലാലേട്ടാ
Nice questions . Edhaane interview kuraanam unde value elatha kuraa questions kondu verum chaliyadikum povum .
That girl is really lucky .she got many good characters in his filims without having any movie background
That Girl is a layer in real life and she played the role in drishyam and now in Neru.., and she’s one of the writers of the movie
@@akhil_mathew6589It is "Lawyer" not "layer.."
She's one of the writer of this movie
@@Sudhikkt yes!.. because she nows the process of Court and this movie is a Court drama
മോഹൻലാൽ ❤️
The complete actor Lalettan❤
*10:30** ABOUT MEESHA*
അയാൾ പറഞ്ഞത് ശരിയല്ലേ അഭിനയിച്ചു പടം റിലീസ് ആയി കഴിഞ്ഞ അത് അവിടെ കഴിഞ്ഞു പിന്നെ അതിനെ ഒന്നും ചെയ്യാൻപറ്റില്ല
മോഹൻലാൽ ചെയ്ത ഒരുപാട് റോളുകൾ മമ്മൂട്ടിയെ കൊണ്ട് ചെയ്യാൻ പറ്റില്ല
Even for vise versa. Let him do oru vadakkan veera ghada ...its only one example
@sabirc4u kalari aanu udesichath enkil athilum better aayi thacholi vargees chekavaril cheythiyund
Thirichum...mrigaya..trishna..ponthamada..oru vadakan veeragatha..amaram..vaalsalyam..kauravar..cbi series...vidheyan..iniyum varanundu
Ini thaniddu oru karyam parayam..thande level nde mela..makale abhinayam navarasam aanu...Ella navarasatheyum poornatyouode avathiripicha oru mahanadano nadiyo..ee bhoomiyil ithuvare vanitilla . hollywood adakam.avudetum ivideyum enthenkilum rasam kuranju allenkil avide koodi ivide kuranjunu varum
Malayala cinemayude bhagyavum alburyavum lalun mammotyum ore kalagatathil ee randu perum aa navarasathe poornatya nalkinaanu... RANDU PERUM ORUMICHU....
athu kondu nammal prekshakare avarude kathapathrangallilude ithreyum kallam
Chiripichum,karayapichum chintipichum..nammukelam oru nostalgia sammaniche avare nammuku ramdu pereyum aadarikaam..agoshikaam.. allandu compare cheythu kolamakanda...
Pinne ippol ee kaayalavil mamooka oru level meleya...roshack..bheeshma..puzhu...kadhal...varaan Pola brahmayugam...lal ippolum payye 80s 90s kathapathrangall undakiya influence..fansinde balathil povunnu..puthiye aashyangal..puthiye kayivilulla pillerku avasaraam koduthu lalettan cheyanam.malakotte valiban..athinde thudakam aavate..
മോഹൻലാലിന്റെ പഴയ താടി തന്നെ ആണ് നല്ലത്..
വെട്ടി ഒതുക്കി വെച്ചിരിക്കുന്ന താടി കണ്ടാൽ ഒരു ഒറിജിനാലിറ്റി ഇല്ല
Box-office ❤
" എന്റെ ശബ്ദം OK ആയിരുന്നോ.. 😜" ആ sight അടി..🔥🔥♥️♥️🤟🤟
Lalettan and mamookka❤
ലാലേട്ടൻ ഇല്ലാതെ എന്ത് ആഘോഷം 🔥🔥🔥❤️❤️❤️👍
Nice interview ❤❤
Kandu konde irikkan thonnum lalettane. Aayusum arogyavum kodukane athu mathre prarthikunullu. Athra mathram ullilund lalettan. Film success akunnatho akathatho onnum prasnamalla. Ennum aa sneham undayirikkum❤
Lalettan 🥰😘❤️🔥🔥👑👑
❤
*no one can replace mohanlal🔥💯🥳*
മലയാള സിനിമയിൽ എന്നും NO l മമ്മൂട്ടിതന്നെ അങ്ങേരുടെ സിനിമകൾ എപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട് കാതൽ. നൻ പകൽനേരത്ത് ഇതൊന്നും മോഹൻലാലിനെ കൊണ്ട് ചെയ്യാൻ പറ്റില്ല നേര് വിജയിക്കട്ടെ മോഹൻലാലിന് വിജയാശംസകൾ♥️♥️♥️
Ippo angane valya preshnangal onnum illa chetta…ella comment boxilum ithu thanne idenda..
Pinnallaah
Chilarkula ormmapeduthal anu@@sojan20
Ellathilum undallo ee comment
😂
Introduction 🔥🔥🔥🔥
19:50 to 21:50 ഒരു കൊച്ചു കുട്ടിക്ക് അഭിനയം എന്താണെന്ന് പറഞ്ഞു കൊടുക്കുന്ന പോലെ ലാലേട്ടൻ അദ്ദേഹത്തിന്റെ അഭിനയ വ്യക്തിത്വം വളരെ സിമ്പിൾ ആയി ലവന് പറഞ്ഞു കൊടുത്തു.. ഇത് കൊണ്ടാണ് അദ്ദേഹത്തെ ബോൺ ആക്ടർ എന്ന് എല്ലാവരും സമ്മദിക്കുന്നത്.. ❤❤
Njanga muthukal Aanu lalatan mammooka chunkula Aanu ivar😍😍🥰😘😘😘😘🤗🤗🤗🤗
No other actor of Indian film industry have ever done such Versatile roles in their career like The Mohanlal...
😊😊👍👍
മോഹൻലാലിനെ മമ്മൂട്ടിയെയും വ്യത്യസ്തമാക്കുന്ന ഒരു കാര്യം അതാണ് മോഹൻലാൽ ഈ വർഷം ഞാൻ കണ്ട അവസാനം കണ്ട സിനിമയിൽ ജയ ജയ ജയിലർ എന്നൊക്കെയാണ് പറഞ്ഞത്.. നീ വേറെയും സിനിമകൾ മലയാളത്തിൽ ഇറങ്ങിയാലോ ഹിറ്റായത് അതൊക്കെ കാണുമ്പോഴാണ് സിനിമയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി എന്ന് മനസ്സിലാക്കുക ഏതൊക്കെ സ്ക്രിപ്റ്റ് തെരഞ്ഞെടുക്കണം എന്നും മനസ്സിലാക്കുക അതേസമയം മമ്മൂട്ടി ഇപ്പൊ ഇറങ്ങുന്ന ഒരു കോമഡി താരത്തിനെ വരെ അറിയാമായിരിക്കും അയാൾ അയാളുടെ ഒരു സ്കിറ്റ് കണ്ടിട്ടുണ്ടാവും എല്ലാവരുടെയും കാണാറുണ്ട് എന്നല്ല അങ്ങനെ അയാൾക്ക് എന്തൊക്കെ മാറ്റങ്ങൾ സിനിമയിൽ ഉണ്ടായി ഏതൊക്കെ സഹനടന്മാരെ തെരഞ്ഞെടുക്കണം അങ്ങനെയൊക്കെ അറിയാം ഉദാഹരണം കണ്ണൂർ സ്ക്വാഡ് ഉള്ള അസീസ്.. പിന്നെ ധാരാളം സിനിമകൾ കാണുന്ന പ്രിയദർശൻ കൂടെ ഉള്ളത് ഒരു നല്ല കാര്യമാണ് പക്ഷേ അത് മോഹൻലാലിന്റെ സിനിമ സെലക്ഷൻ എത്രത്തോളം സ്വാധീനിക്കും എന്നും അറിയില്ല.
ഇങ്ങേരെ ഏറ്റവും കൂടുതൽ ആക്രമിക്കുന്നത് ഒരു പ്രത്യേക വിഭാഗം മതക്കാർ ആണ്. അത് എന്താണ്. എന്ത് ദ്രോഹമാണ് അങ്ങേര് അവരോട് ചെയ്തത്
അങ്ങനെ ഒരിക്കലും പറയരുത് ഇദ്ദേഹത്തെ കേരളത്തിലെ എല്ലാ ജനങ്ങളും വളരെ സ്നേഹത്തോടുകൂടി കാണുന്ന ഒരു വ്യക്തിയാണ് ലാലേട്ടൻ അദ്ദേഹത്തെ വേറെ ഒരു മതക്കാർ കൂടി ആക്രമിക്കുന്നത് ശരിയല്ല തെറ്റാണ് അങ്ങനെ പ്രത്യേകിച്ച് ഒരു മതക്കാരും ഒരു വ്യക്തിയോടും അങ്ങനെ ആക്രമിക്കാൻ തോന്നുന്നില്ല മുത്ത് ലാലേട്ടൻ നമ്മുടെ മുത്താണ് നമ്മുടെ ചങ്കാണ് ലാലേട്ടൻ💋💋❤❤❤
@@saleemandiyar5245Thangal cheyilaayirikaam, paksha thangaluda Matha kaarku pulliyod vargiya bharanth und
Muslims hate non muslims nothing new
LALETTAN ❤
King always a King ❤️🔥
ഒറ്റ പേര്
മോഹൻലാൽ ❤❤❤