ഡാന്‍സിലെ ലാല്‍ വൈബ് | Mohanlal's dance from 'Onnaman' is trending in social media | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #mohanlal #lalettan #onnaman #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 898

  • @Abi2013Abime
    @Abi2013Abime ปีที่แล้ว +78

    അഭിനയം ....പാട്ട് ...action...comedy...dance....direction ....നാടകം ...ആരുണ്ട് വേറെ മലയാളത്തില്‍ !!!one and only ലാലേട്ടന്‍ !!!

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน

      🤭🤭🤣🤣🤣

    • @openheart1237
      @openheart1237 11 หลายเดือนก่อน

      Appol neeraj madav and shane nigam okk pokayaaanoooo... Lalettan okk pand enthokkyo chythooo... Ippol comedy anu pulli

    • @sivakamic7848
      @sivakamic7848 หลายเดือนก่อน +2

      സംസ്‌കൃതം, drama,,, dance, song, fight, റൊമാൻസ്, സ്റ്റണ്ട്, emotion, magician, എഴുത്തുകാരൻ,,.. What not...

    • @Marhaba2255
      @Marhaba2255 26 วันที่ผ่านมา

      ​@@openheart1237Neee muriyandide aalaarikkum athavum parayunne pandenthokkayo cheythunnu. Oru shane nigam vannekkunnu podaa kunne.

    • @Marhaba2255
      @Marhaba2255 3 วันที่ผ่านมา

      ​@@RasheedrashiRasheed-pr5trഎന്നാടാ തയോളി തൊലിക്കുന്നെ മമ്മുണ്ണി ചത്തോ.

  • @Shivam.1-f6c
    @Shivam.1-f6c ปีที่แล้ว +134

    ഡാൻസും ഫൈറ്റ് ഇതൊക്കെ എല്ലാ നടന്മാരും ചെയ്യും പക്ഷേ മോഹൻലാൽ ഇതൊക്കെ ചെയ്യുമ്പോൾ ഫീൽ ചെയ്യുന്ന ഒരു ദൈവീക ഭാവം ആണ് അയാളെ വ്യത്യസ്തനാക്കുന്നത്❤

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน +1

      Kiwi icecream dance dance master thaadi mohanan nammude uyir 💪💪💪

    • @emperor9882
      @emperor9882 10 หลายเดือนก่อน +9

      ​@@RasheedrashiRasheed-pr5tr നാടക നടൻ ചെമ്പ് ഉദയം മുണ്ട് മമ്മദ് 🥳🥳🥳

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 10 หลายเดือนก่อน

      @@emperor9882 ha ha e thall vandi jimittoli thaadi record mohanan punda evideyum vannalloo 🤭🤣🤣
      Eni thallinte pooramaayirikkum 🤭🤭
      E jimittoli pundakalude eppoyathe avastha 😭😭😭

    • @emperor9882
      @emperor9882 10 หลายเดือนก่อน +4

      @@RasheedrashiRasheed-pr5tr എന്റെ കയ്യിൽ നിന്ന് എന്നും oook വാങ്ങാതെ ഉറങ്ങാൻ പറ്റാത്ത നാടക നടൻ ചെമ്പ് സജിന്റെ fan 🤣🤣🤣

    • @emperor9882
      @emperor9882 10 หลายเดือนก่อน +6

      @@RasheedrashiRasheed-pr5tr മമ്മദിന്റെ സിനിമ hit തെളിവ് cake 🤣🤣🤣🤣

  • @pscsimpletech8645
    @pscsimpletech8645 ปีที่แล้ว +134

    കാക്കകുയിൽ ഡാൻസ് വേറെ ലെവൽ ❤

    • @axxoaxx288
      @axxoaxx288 ปีที่แล้ว +1

      20 yrs mumbathe karyam parayalle

    • @Thesaint666L
      @Thesaint666L ปีที่แล้ว +7

      ​@@axxoaxx288nee Arattu movie song kanu...padam kollillelum

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน

      Eppo kiwi icecream dance master thaadi mohanan 🤭🤭🤣🤣

    • @Thesaint666L
      @Thesaint666L 11 หลายเดือนก่อน +4

      @@RasheedrashiRasheed-pr5tr chumbu sajini ariyule😝😝

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน

      @@Thesaint666L e thall vandi jimitt balayya kundanadi mohanan vanangalude eppoyathe avastha 😭😭😭

  • @navyababu8412
    @navyababu8412 ปีที่แล้ว +77

    Velliya difficult steps kalikkunnathilallla.... Ulla steps graceful aakuga ennathan... He's too good 🔥

  • @Sargam001
    @Sargam001 ปีที่แล้ว +51

    ആദ്യമായി നിങ്ങൾ സത്യം പറഞ്ഞു മോഹൻലാലിനെ വെല്ലാൻ മലയാളത്തിൽ ആരും ഇല്ല 👌🏻👌🏻👌🏻

  • @manjuleshth
    @manjuleshth ปีที่แล้ว +62

    മുഴുവൻ ശരീരം കൊണ്ടും അഭിനയിക്കുകയാണ്. അല്ലാതെ അത് dance അല്ല. Complete actor അതാണ്.

  • @spider492
    @spider492 ปีที่แล้ว +195

    അസാധ്യ ഫ്ളക്സ്ബിലിറ്റി ലാലേട്ടന്റെ ഡാൻസിന്റെ മെയിൻ.

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน

      Chrippikkathe day 🤭🤣
      Kiwi icecream dance master thaadi mohanan nammude uyir 💪💪💪

    • @spider492
      @spider492 11 หลายเดือนก่อน +3

      @@RasheedrashiRasheed-pr5tr എന്താ ഇതിൽ ചിരിക്കാൻ

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน

      @@spider492 flexible dancer🤭🤭🤣🤣🤣

    • @akhilkannan7190
      @akhilkannan7190 9 หลายเดือนก่อน +1

      @@RasheedrashiRasheed-pr5tr Ahhh. Inipa inganeka prnjj swayam samadhanichoo allnd vera vazhillala🤣

    • @sumeshvijayan9441
      @sumeshvijayan9441 2 หลายเดือนก่อน

      @@RasheedrashiRasheed-pr5tr poda naari

  • @Shivam.1-f6c
    @Shivam.1-f6c ปีที่แล้ว +22

    ഇന്ന് വിജയ് യേ അന്ധമായി ആരാധിക്കുന്നവർ അറിയണം അവനൊന്നും ഇല്ലാത്ത കാലത്ത്..ലാലേട്ടൻ മാത്രം ആയിരുന്നു നമുക്ക് ഏറ്റവും വലിയ എൻ്റർടെയ്ൻമെൻ്റ് തന്നുകൊണ്ടിരുന്നത്...ഡാൻസ് ഫൈറ്റ്..ആക്ഷൻ. കോമഡി.sentments...complete package 📦📦❤❤

  • @rameshar2246
    @rameshar2246 ปีที่แล้ว +73

    മോഹൻലാൽ super ആണ്..എല്ലാ തലത്തിലും... ഡാൻസിന്റ കാര്യത്തിൽ ഒന്നും പറയാനില്ല.. കമലദളത്തിൽ ഡാൻസ് ചെയ്യുന്നത് കണ്ടപ്പോൾ ശരിക്കും രോമാഞ്ചമുണ്ടായി....പക്ഷെ അതൊക്കെ അന്തകാലം...നല്ല അഭിനയ മുഹൂർത്തമുള്ള മികച്ചൊരു സിനിമ വന്നിട്ട് വര്ഷങ്ങളായി..... അതൊരു reality ആണ്..

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน

      Athellam pand... eppo verum thall vandi thaadi mohanan aayi maari... kiwi icecream dance master mohanan nammude uyir 🤭💪💪💪

    • @rileeshp7387
      @rileeshp7387 5 หลายเดือนก่อน +3

      അന്നത്തെ പ്രായം അല്ല ലാലിന് ഇപ്പൊൾ

  • @alexaa181
    @alexaa181 11 หลายเดือนก่อน +13

    ലാലേട്ടൻ കമലദളം സിനിമയിൽ കളിച്ച നൃത്ത മോ സൂപ്പർ എല്ലാമേക്കലയിലും കഴിവുളവനാണ് കലകാരൻ മുറിയണ്ടിയുടെ ആൾക്കാർ കുശുമ്പും ഏടുത്തീട്ടു കിര്യമില്ല

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +208

    Mohanlal❤️💪
    പാട്ട് -ഡാൻസ് - ഫൈറ്റ് -കോമഡി -
    ഇതെല്ലാം ചെയ്യാൻ കഴിയുന്ന മലയാളത്തിന്റെ ഒരേയൊരു നടനവിസ്മയം, മലയാളി ആഘോഷിക്കപ്പെടുന്ന നടൻ Mohanlal '❤
    മമ്മൂട്ടിക്ക് സെന്റിമെൻസ് മാത്രമേ പറ്റൂ.😂
    ഈ ചർച്ചക്ക് അഭിനന്ദനങ്ങൾ.❤

    • @kaloordiariesarun1884
      @kaloordiariesarun1884 ปีที่แล้ว +19

      അതു മതി അതു കൊണ്ട് ayal ഇപ്പോളും മാറ്റു കുറയാതെ നിൽക്കുന്നു.

    • @hanidq4381
      @hanidq4381 ปีที่แล้ว +12

      സബ് ടൈറ്റിൽ വാണം ജിമിട്ട് മുഖത്തു ഇനി ആന കുതിയാലും.എസ്പ്രഷൻ വരില്ല😂😂

    • @Ajuzz_Aju_her...123
      @Ajuzz_Aju_her...123 ปีที่แล้ว +10

      മ്മ്...അതെ അതെ.
      ഇത് വരെ അഭിനയിച്ച 400 പടങ്ങളും സെന്റി പടങ്ങളാണ്..

    • @hanidq4381
      @hanidq4381 ปีที่แล้ว +17

      3 നാഷനൽ അവർ സെന്റി അടിച്ചു വാങ്ങിയതല്ല അഭിനയം എന്നാൽ മീശ പിരിയും ഡാൻസും ആണെന്നാണ് ഇവന്മാർ വിചാരിച്ചു വെച്ചേക്കുന്നെ 😂 ഇന്ന് മമ്മൂട്ടിട്ടി അഭിനായിക്കുന്ന സിനിമയുടെ 1 ശതമാനം പോലും മോഹനന് ആവില്ല

    • @ARUNAnushka
      @ARUNAnushka ปีที่แล้ว +18

      @@hanidq4381 GUHAN MAMMAD POTTAN MAMMAD 😆😆😆😂😂😂 LALETTAN 💖💖💖💖

  • @Shivam.1-f6c
    @Shivam.1-f6c ปีที่แล้ว +35

    ഡാൻസിൽ മാത്രം അല്ല ഇന്നത്തെ vfx വലിയ പ്രചാരം ഇല്ലാത്ത കാലത്ത്..മോഹൻലാലിൻ്റെ ഫൈറ്റ് സീനുകൾ. ഹോളി വുഡ് താരങ്ങളെ പോലും കടത്തി വെട്ടുന്ന വിധത്തിൽ ഉള്ളതായിരുന്നു...അതും അതേ ശരീരം വച്ച് ഇതിലൊക്കെ അദേഹം കൊണ്ട് വന്ന പെർഫെക്ഷൻ ...വേറെ ലെവൽ..ഇന്ന് വിജയ് പോലുള്ള താരങ്ങളെ മലയാളികൾ പൊക്കി നടക്കുമ്പോൾ ഓർക്കണം അവൻ ചെയ്തതിൽ അല്ലെങ്കിൽ ഇപ്പൊൾ ചെയ്ത് കൊണ്ടിരിക്കുന്നതിൽ കൂടുതൽ അയാള് ചെയ്ത് കഴിഞ്ഞതാണ്..❤❤❤..

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน +1

      Mohanettane troliyathanooo 🤣🤣🤣

    • @kevingeorge5897
      @kevingeorge5897 11 หลายเดือนก่อน +4

      Rasheeda thoori mezhukuanalo…🤣

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน

      @@kevingeorge5897 annh avideyum vannu thallattha karayattha mezhukkattha thall vandi jimitt balayya kundanadi mohanan vaanam 💩🤮🤣 chirippikkan vendi ooroo mala vanangal 🤣🤣🤣🙏🏿

  • @ksrtc3273
    @ksrtc3273 ปีที่แล้ว +78

    ലാലേട്ടൻ നമ്മുടെ മുത്താണ്😘

  • @BINS555
    @BINS555 ปีที่แล้ว +72

    He is the only all time super star of molywood...❤❤❤The man took molywood next level by 2013 and 2016❤❤❤....God and goat of molywood ❤❤

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน

      🤭🤣🤣🤣🙏🏿🙏🏿🙏🏿

    • @BINS555
      @BINS555 11 หลายเดือนก่อน +3

      @@RasheedrashiRasheed-pr5tr guhayile rajavu fans🤣🤣🤣

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน

      @@BINS555 karayalle jimitt thall vandi thaadi mohanan vaaname 🤭🤣🤣 ni engine aa paavam thaadi mohanan troli nadannoo.....thaadi mohanan mohanan vanangalude eppoyathe avastha 😭😭😭

    • @BINS555
      @BINS555 11 หลายเดือนก่อน +1

      @@RasheedrashiRasheed-pr5tr troll aanennu ninakk mathram thonniyatho vaaname.eda thayoli 2016 thottu murugan, Lucifer ithine break cheyyaan pattatha ninte okke njammante aaline engane super star ennu vilikkum 🤣🤣🤣

  • @aswing2706
    @aswing2706 ปีที่แล้ว +55

    ഈ ചാനലിന്റെ പ്രേക്ഷകർ ആയ സുടപ്പികൾക്ക് ഈ എപ്പിസോഡ് ഇഷ്ടപ്പെടാൻ സാധ്യത ഇല്ല.

  • @mariyacg2859
    @mariyacg2859 ปีที่แล้ว +46

    Lalettan is my super hero ❤

  • @KumaranKumaran-c7o
    @KumaranKumaran-c7o 9 วันที่ผ่านมา +1

    എല്ലാകാര്യത്തിലുമൊന്നാമൻ ലാൽസാർ 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anandhubaabu280
    @anandhubaabu280 ปีที่แล้ว +32

    Mohanlal ❤❤❤

  • @nidheeshkanholimadathil2270
    @nidheeshkanholimadathil2270 ปีที่แล้ว +203

    No one can replace him as an Actor❤️

  • @adv11139
    @adv11139 ปีที่แล้ว +23

    മീഡിയ വൺ....ലാലേട്ടനെ കുറിച്ച് നല്ല അഭിപ്രായം പറയുന്നത് ആദ്യമായിട്ട് ആണ് കേൾക്കുന്നത്....😮😮😮😮

    • @mushrurockzuk8809
      @mushrurockzuk8809 ปีที่แล้ว +6

      എന്ന് മീഡിയ വൺ കാണാത്ത പ്രേക്ഷകൻ🤣🤣🤣

    • @mushrurockzuk8809
      @mushrurockzuk8809 ปีที่แล้ว

      @rajeshkp2897 🤣🤣🤣

  • @surajks94
    @surajks94 ปีที่แล้ว +39

    One and Only Lalettan 🔥❤️

  • @abhinrn
    @abhinrn ปีที่แล้ว +95

    No one can replace the Complete actor ❤❤

  • @RamachandranRV-uz8ii
    @RamachandranRV-uz8ii หลายเดือนก่อน +3

    No one in the film industry as flexible as our lal sir one and only king

  • @Haridevu890
    @Haridevu890 ปีที่แล้ว +19

    ലാലേട്ടൻ 💪💪

  • @niranjanniru6649
    @niranjanniru6649 ปีที่แล้ว +45

    Because he is the complete actor one and only lalettan ❤

  • @divyakm555
    @divyakm555 ปีที่แล้ว +57

    നിങ്ങൾ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു 👍👍

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน

      Eppo thall aallathe oru koppummillattha mohanan nammude uyir 💪💪💪

    • @akhilkannan7190
      @akhilkannan7190 9 หลายเดือนก่อน +3

      @@RasheedrashiRasheed-pr5tr Ni ellavdthum vann karanjj mezhukunnandallooo😂🤣

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 9 หลายเดือนก่อน

      @@akhilkannan7190 annh avideyum vannu thallattha karayattha mezhukkattha jimittoli vaanangal nammude uyir 🤭💪💪💪
      Chirippikkan vendi ooroo mala 🚀🤣🙏

  • @binunairgoa
    @binunairgoa ปีที่แล้ว +21

    Our laletta ❤❤❤❤

  • @Jibinboban
    @Jibinboban ปีที่แล้ว +33

    A10 ന്റെ ഒരൊറ്റ പടത്തിനു പോസിറ്റീവ് വന്നാൽ തീരാവുന്നതേയുള്ളൂ പലരുടെയും വിമർശനങ്ങൾ..... ബോക്സ്‌ ഓഫീസ് fire എന്താണെന്നു അപ്പൊ അറിയാം... 🔥🔥അത് സംഭവിക്കുക തന്നെ ചെയ്യും.....History is the evidence🔥🔥

  • @vivaankurienz6296
    @vivaankurienz6296 ปีที่แล้ว +19

    The king of mollywood 🔥🔥

  • @Adarsh-y8s
    @Adarsh-y8s ปีที่แล้ว +17

    Laletan ❤❤❤❤❤❤❤❤.... Next 3 movie Mega hit aayirikummmm.... Athra super

  • @jomonkv8163
    @jomonkv8163 2 หลายเดือนก่อน +2

    ഗാന്ധർവ്വത്തിലെ നെഞ്ചിൽ എന്ന ഗാനത്തിൻ്റെ ലാലിൻ്റെ ഡാൻസ് സൂപ്പർ

  • @sajaylal6732
    @sajaylal6732 ปีที่แล้ว +23

    Un Comparable Actor ❤ Mohanlal

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน

      Thall complete mohanan ❤️❤️❤️

    • @alex_johne
      @alex_johne 10 หลายเดือนก่อน +2

      ​@@RasheedrashiRasheed-pr5trikkachi funda spotted😂

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 10 หลายเดือนก่อน

      @@alex_johne jimittoli vaane....10 punda 😭😭
      E pushing thaadi mohanan vaanangalude eppoyathe avastha 😭😭😭

  • @rahulreghu4639
    @rahulreghu4639 ปีที่แล้ว +11

    Lalettan 🔥🔥🔥❤😘

  • @shameerm2738
    @shameerm2738 ปีที่แล้ว +9

    He is a gem...🔥🔥🔥

  • @rileeshp7387
    @rileeshp7387 ปีที่แล้ว +2

    കോമഡി മാത്രമല്ല സീരിയസ് വേഷങ്ങൾ ഏറ്റവും സ്വാഭാവികം ആയി അഭിനയിക്കുന്ന ആൾ ആണ് തിലകൻ നെടുമുടി ഇവരെ പോലെ

  • @rashinp2588
    @rashinp2588 หลายเดือนก่อน +3

    Laalettan uyir

  • @pkminerals1660
    @pkminerals1660 ปีที่แล้ว +10

    Fight scene lum lalettante flexibility vere level aanu.KALIYIL ALPAM KARYAM enna Santhyan Anthikkad nte oru old movie ee ide kandirunnu...Adhile oru cheriya fight scene,njettippikkunna flexibility❤❤

  • @brijinraj8222
    @brijinraj8222 ปีที่แล้ว +22

    The complete actor...lalettan

  • @wazeem9916
    @wazeem9916 ปีที่แล้ว +5

    Lalettan🔥🔥ennu parayanam❤
    💥thadiyoke keraaleyaa prekirthalee pandu onnum angane thadi onnumilaa laalinu..
    Flexibility ennu parayum lalettan🔥

  • @ranjith-creations
    @ranjith-creations 2 หลายเดือนก่อน +3

    Lalettan Uyir 🔥

  • @SatheesanKt-q8d
    @SatheesanKt-q8d หลายเดือนก่อน +1

    Mohanlal തന്നെ.... എന്റെ പൊന്നെ....

  • @vaisakhkv7871
    @vaisakhkv7871 ปีที่แล้ว +7

    One and only lalettan ❤️ 😍

  • @Rambaan601
    @Rambaan601 11 หลายเดือนก่อน +4

    Lalettan ❤️🥰😘🔥👑🐐

  • @najunajeebkl5114
    @najunajeebkl5114 ปีที่แล้ว +24

    ഒരു ലാലേട്ടൻ ഫാൻസയതുകൊണ്ട് ഞാനും അങ്ങിനെയൊക്കെ തന്നെയാണ് വിചാരിച്ചത് കമൽഹാസനും ചിരഞ്ജീവിയുടെയൊക്കെ ഡാൻസ് കണ്ടപ്പൊഴാണ് മനസ്സിലായത് ഇതാണ് ഡാൻസെന്ന്

    • @martinsam8787
      @martinsam8787 ปีที่แล้ว +47

      Njanum pandu mamokkade getup change okke kandapol angere vellan arrum illa enn karuthy but pinned chiyan vikram , kamal hassan cheytha makeorvers , dileeps makeover in some films okke kndapol mamotty onnum alla enn manasilyii

    • @superz4056
      @superz4056 ปีที่แล้ว

      ഇക്കച്ചി യുടെ ഫാൻ ആണെന്ന് തുറന്ന് പറയാൻ പോലും അണ്ടിക്ക് ഉറപ്പില്ലാത്ത പുണ്ടകൾ ആയി പോയല്ലോ നീയൊക്കെ അക്കച്ചികൾ 😂

    • @Ani-gi1pf
      @Ani-gi1pf ปีที่แล้ว +9

      @@martinsam8787 ....😄😄🤣🤣ath polichu👏👏👍👍

    • @martinsam8787
      @martinsam8787 ปีที่แล้ว +3

      @@Ani-gi1pf 🤣🤣

    • @heavenlyrhythm6874
      @heavenlyrhythm6874 ปีที่แล้ว

      Nee oru vallaatha myran thanne 😂😂😂

  • @princeraja7594
    @princeraja7594 14 วันที่ผ่านมา

    അതുകൊണ്ടാണ് മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നത് ❤❤❤

  • @ramjithtk1210
    @ramjithtk1210 ปีที่แล้ว +26

    Complete actor ❤️

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 หลายเดือนก่อน

      Thall aallathe oru koppummillattha Mohanan compeet🤭🤭🤣🤣🙏🏿🙏🏿 chirippikkathe day 🙏🏿🙏🏿🙏🏿

  • @rajeshshaji7666
    @rajeshshaji7666 ปีที่แล้ว +4

    Complete Actor of Ever years

  • @auntieskitchen3578
    @auntieskitchen3578 ปีที่แล้ว +15

    ലാലേട്ടൻ സൂപ്പർ ആണ്

  • @manchadijayachandran782
    @manchadijayachandran782 ปีที่แล้ว +5

    One and only complete actot❤

  • @-saldev
    @-saldev ปีที่แล้ว +6

    Mohanlal one of the best in Asia.

  • @vaisakhkv7871
    @vaisakhkv7871 ปีที่แล้ว +5

    Complete actor lalettan ❤️

  • @AjayAjay-uq2qt
    @AjayAjay-uq2qt 2 หลายเดือนก่อน +1

    അതുകൊണ്ടാണ് ലാലിനെ മലയാള സിനിമയുടെ രാജാവ് എന്ന് വിളിക്കുത്❤❤❤❤🙏

  • @rahul-s6r7u
    @rahul-s6r7u ปีที่แล้ว +3

    That's why he is known as the universal star

  • @ajsmashknocksout8636
    @ajsmashknocksout8636 ปีที่แล้ว +4

    One and only Complete Actor

  • @SubinAbrahamlove2808
    @SubinAbrahamlove2808 ปีที่แล้ว +14

    Another example is Okkela Okkela Dance😍🔥🔥

  • @fakdy1821
    @fakdy1821 ปีที่แล้ว +5

    ഔട്ട് ഓഫ് ഫോക്കസിൽ മോഹന്‍ലാല്‍ ഫാന്‍സിന്റെ അഴിഞ്ഞാട്ടം.
    ഇനി ലാലേട്ടനെ ഐറ്റം ഡാന്‍സിന് എടുക്കാം..
    കാരണം സിനിമയൊക്കെ പൊളിയുകയാണ്😂

  • @praveenvijayan7309
    @praveenvijayan7309 ปีที่แล้ว +2

    Surprised to see Mohanlal being discussed in a positive way. Brilliant balancing?!!

  • @SiveeshAp-uj5wb
    @SiveeshAp-uj5wb ปีที่แล้ว +7

    ഇതിലും നന്നായി ഞങ്ങളുടെ മമ്മുക്ക ഡാൻസ് ചെയ്യും പക്ഷേ നിങ്ങൾ ചിരിച്ചു പോകും എന്ന് മാത്രം😬😬😬

  • @sibinb.s7811
    @sibinb.s7811 10 วันที่ผ่านมา

    one and only fully completed package star of Mollywood MOHANLAL 🙌🏼

  • @latheeflathi3011
    @latheeflathi3011 ปีที่แล้ว +18

    80 90 എല്ലാം കഴിഞ്ഞു 23 ആണ് ആ മോഹൻലാൽ ഇപ്പോൾ ഇല്ല. പയെ മോലാലിനെതിരയുന്ന കുറെ ആരാധകരെ കാണാം

    • @Ani-gi1pf
      @Ani-gi1pf ปีที่แล้ว +4

      Ennitum aa mohanlaline vellan ith vare aarum vannittilla ennorkkimbozha🙏🙏🤷‍♂️🤷‍♂️😄😄

    • @user-ui4dw8tm2d
      @user-ui4dw8tm2d ปีที่แล้ว +2

      ലാലേട്ടൻ always no. 1

  • @raheesah3953
    @raheesah3953 ปีที่แล้ว +4

    Mohanlal dance ❤ intrest

  • @abbass9540
    @abbass9540 ปีที่แล้ว +3

    Mammootty & mohanlal ❤ onnichu abhinayikkan waiting

  • @ajuaju8486
    @ajuaju8486 ปีที่แล้ว +5

    മോഹൻലാൽ സൂപ്പർ ആയിരുന്നു. ഇപ്പോൾ എന്തോ പറ്റി

  • @lajcreation6292
    @lajcreation6292 ปีที่แล้ว +9

    ഒരുപാട് നമ്പറുകൾ കൈവശമുള്ള ലാലിന്റെ മുന്നിൽ കുറച്ചു നമ്പറുകൾ മാത്രം കൈവശമുള്ള മമ്മൂട്ടി പിടിച്ചു നിൽക്കുന്നില്ലേ അതാണ് കഴിവ് - ഫാസിൽ ഡയറക്ടർ

  • @thooma1979
    @thooma1979 ปีที่แล้ว +73

    മോഹൻലാൽ ഒരു സൂപ്പർ performer ആണ് പക്ഷേ നടൻ അന്നും ഇന്നും മമ്മൂട്ടി തന്നെയാണ്.

    • @ARUNAnushka
      @ARUNAnushka ปีที่แล้ว +26

      GUHAN MAMMAD POTTAN MAMMAD ANNU SUDAPPI 😂😂😂😂

    • @latheeflathi3011
      @latheeflathi3011 ปีที่แล้ว

      ഏതാ ഈ ചാണക സംഘീ

    • @ubaidkv9350
      @ubaidkv9350 ปีที่แล้ว +6

      @@ARUNAnushkarodhanm

    • @ARUNAnushka
      @ARUNAnushka ปีที่แล้ว

      @@ubaidkv9350 GUHAN MAMMAD FAN SUDAPPI VARGIYAVADI SPOTTED 😆😆😆😆😂😂😂😂

    • @sumincharles7966
      @sumincharles7966 ปีที่แล้ว +12

      Super nadan Mohanlal annu

  • @arjunramRN
    @arjunramRN ปีที่แล้ว +4

    Lal❤️❤️❤️

  • @narayanankutty1003
    @narayanankutty1003 28 วันที่ผ่านมา

    ലാലേട്ടൻ ഒരു നടന വിസ്മയം !!!!

  • @Reji-kz3hi
    @Reji-kz3hi 2 หลายเดือนก่อน +1

    Flexible....emperor....complete...actor.....allways....lal....no...against

  • @bestothomas5466
    @bestothomas5466 ปีที่แล้ว +20

    എല്ലാ സംഗതികളും ചെയ്യാനുള്ള കഴിവോ ആർക്ക്😂😂😂

    • @Abdulraheem-dc5mq
      @Abdulraheem-dc5mq ปีที่แล้ว +1

      😂😂

    • @aaff5719
      @aaff5719 ปีที่แล้ว +1

      😂

    • @girishchandran2027
      @girishchandran2027 ปีที่แล้ว +1

      നിന്റെ തന്തക് 😂😂

    • @ARUNAnushka
      @ARUNAnushka ปีที่แล้ว +6

      @@Abdulraheem-dc5mq NJAMANTE GUHAN MAMMAD FAN SUDAPPI 😆😆😆😂😂😂

    • @abhilash352
      @abhilash352 ปีที่แล้ว +8

      ഏറ്റവും നന്നായി ഡാൻസ് ചെയ്യുന്ന നടൻ മമ്മുണ്ണി 😂

  • @rileeshp7387
    @rileeshp7387 ปีที่แล้ว

    ചിത്രം താളവട്ടം വന്ദനം ഈ കാലത്ത് ആയിരുന്നു ലാലിൻ്റെ സുവർണ കാലം

  • @sajeeshsajee7417
    @sajeeshsajee7417 8 วันที่ผ่านมา

    ❤❤❤❤❤❤

  • @hbksbc8314
    @hbksbc8314 ปีที่แล้ว +9

    ഇന്നലെ മുതല്‍ Leo trendingil കത്തി കൊണ്ട്‌ ഇരിക്കുകയാണ് ❤❤❤ ഈ മാസത്തെ most awaiting മൂവി ആണ്‌

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว +2

      SLEEPY TRAILOR

    • @anoop1361
      @anoop1361 ปีที่แล้ว +6

      mangatholi leo eych podeyy

    • @Shivam.1-f6c
      @Shivam.1-f6c ปีที่แล้ว

      എന്നും ഉബികൊണ്ടിരുന്നോ ഇവിടെ നമ്മുടെ നടന്മാരുടെ ഒരു പടം അവിടുത്തെ നാറികൾ അത് എത്ര നല്ലത് ആയാലും ഇങ്ങനെ ആകോഷിക്കില്ല...ഇവിടുത്തെ പരനാറികൾ...വല്ലവൻ്റെയും കോതം..മണപ്പിച്ചു നടക്കുന്ന്..😬

  • @Jithin-f2m
    @Jithin-f2m ปีที่แล้ว +4

    ഡാൻസ് ചെയ്താൽ പടം ഹിറ്റ് ആവൂല

  • @hameedbeeran7024
    @hameedbeeran7024 ปีที่แล้ว +7

    ഡാൻസും റൊമാന്‍സ് അഭിനയം എല്ലാം മോഹൻലാലിന് ഉണ്ടായിട്ടും ഇപ്പോഴുള്ള യുവനടൻ മാർക്ക് ഈ പറഞ്ഞ കഴിവ് എല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് ഈ കഴിവൊന്നും ഇല്ലാത്ത മമ്മൂട്ടി മലയാളത്തിലെ മെഗാസ്റ്റാറായി തല ഉയർത്തി നിൽക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ഡാൻസ് മമ്മൂട്ടിക്ക് അറിയാഞ്ഞത് മോഹൻലാൽ ഫാൻസിന്റെ ഭാഗ്യം എന്ന് കരുതിയാൽ മതി

    • @akhileshp.m2394
      @akhileshp.m2394 ปีที่แล้ว +4

      Mammootty ippo survive cheyyunnathinteyum koch koch films eduth vijayippikunnathintayum reason mattu superstars ellam field nnu akannu nilkunnathukond aanu....mammoottyude sthaayi bhavam onnukil Raw,strict acting allenki kaari mezhukal...pinne pullide padathil pulli chumma irunnalum koodeyulla actors nalla pani edutholum..angane thattiyum muttiyum kazhinj ponu...malayalathile mattu superstars nte nalla movies nu oppam clash release vechal ariyam ikkachiyude pewer 😁

    • @anooptsanoopts859
      @anooptsanoopts859 9 หลายเดือนก่อน

      മമ്മൂട്ടി സൂപ്പർസ്റ്റാർ ആയ കാലഘട്ടത്തിലൂടെയാണ് മോഹൻലാൽ കയറിവന്നത്.
      പിന്നെ ഇവർ രണ്ടാളുംമോശക്കാരൊന്നും അല്ലല്ലോ ഒരാൾക്കൊരാളെ പേടിക്കാൻ.
      അവരുരണ്ടാളും ഇപ്പോഴും നല്ല സൗഹൃദത്തിൽ ജീവിക്കുന്നു പ്രേഷകർ ആരാധനയുടെ പേരിൽ തമ്മിൽതല്ലുന്നു.

    • @Sreenandha.P-gl6ii
      @Sreenandha.P-gl6ii 4 หลายเดือนก่อน

      ഒരു റെക്കോർഡ്സിലും ഉൾപ്പെടാത്ത ,, സുഡാപികളുടെ മെഗാ ച്ചാർ ?? 😜😜😜😜കേരളത്തിൽ മാത്രം !! നീയൊക്കെ ഒന്ന് മനസിലാക്ക് , മമ്മുണ്ണി അന്നും ഇന്നും പരിധികൾ ഉള്ള ഒരു നടൻ മാത്രമാണ്. 90 കാലഘട്ടത്തിലെ , ചില സുഡു നിർമാത്താക്കളും , ചില എഴുത്തുകാരും, ചില സിനിമകൾ മമ്മുട്ടി നായകനാണെങ്കിൽ ചെയ്യാം എന്ന് നിർബന്ധം പിടിച്ചത് കൊണ്ടാണ് സംഭവിച്ചത് . പ്രമുഖ സംവിധായകർ അതി വഴങ്ങേണ്ടിയും വന്നിട്ടുണ്ട് . അന്നൊക്കെ നിർമാതാവ് ഇല്ലെങ്കിൽ പടം ഉപേക്ഷിക്കേണ്ട അവസ്ഥ ആയിരുന്നു. ഗ്ലാമറും , ലൂക്കും, ശബ്ദ ഗംഭീര്യവും മാത്രം മമ്മുട്ടിക്ക് മുൻഗണന . 100 % പെർഫെക്ഷനും , മനസ്സിൽ ഇന്നും നൊമ്പരപ്പെടുത്തുന്നതും , തങ്ങി നിൽക്കുന്നതുമായ , ഒരു കഥാപാത്രം മമ്മുട്ടിയുടേതായി ഇല്ല എന്നു തന്നെ പറയേണ്ടി വരും ? ഈ ഗുണങ്ങൾ കൂടുതൽ ഉള്ള ഒരു നടൻ മോഹൻലാൽ മാത്രമാണ്. കര ആം സംവിധായകന്റെ മനസ്സിൽ ഉള്ളത് എന്താണെന്ന് തിരിച്ചറിഞ്ഞു അവർ ഉദ്ദേശിക്കുന്നതിനേക്കാൾ കൂടുതൽ എത്രയോ സിനിമകളിൽ അവതരിപ്പിച്ച നടൻ ആണ് മോഹൻലാൽ .. മോഹൻലാലിനെ അഭിനയിപ്പിച്ചു കൊതി തീരാത്ത സംവിധായകരാണ് പഴയ തലമുറയിലെ പലരും. പിന്നെ അടൂരിന്റെ സിനിമയിലൊക്കെ മമ്മുട്ടി ചാൻസ് ചോദിച്ചു അഭിനയിച്ചതാണ്. അങ്ങനെയാണ് അശോകൻ മെയിൻ chaarector ചെയ്ത " അനന്തരം" എന്ന സിനിമയിൽ മമ്മുട്ടിക്ക് ഒരു റോൾ കൊടുത്തത് . പിന്നെ " മതിലുകളിൽ ബഷീറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മമ്മൂട്ടിയെ അഭിനയിപ്പിച്ചത് . എന്നേ അവതരിപ്പിക്കാൻ മമ്മുട്ടിയെക്കാൾ സുന്ദരൻ ആരുണ്ട് എന്നാണ് basheer ചോദിച്ചത് . ഈ മുഹമ്മദ് ബഷീർ സുന്ദരനാണോ എന്നുള്ളത് വേറെ കാര്യം ? 😜😜

    • @sasiram1514
      @sasiram1514 หลายเดือนก่อน

      Kuttathil. MAmuka. Allarudem. Ekkayane

  • @BINS555
    @BINS555 ปีที่แล้ว +4

    Abhinayathinte sakala mekhalayilum onnaman aanu Mohanlal ❤❤❤❤adhehathe vellaan ini aarum undaavilla❤..... Mammootty okke pathadi maari nilkkum..... Mammootty fans mandanmaar thazhe vannu Mammootty No1actor ennokke karayum..... pakshe Mohanlal ❤❤❤athine vellaan aarum illa❤

    • @FedexCastle
      @FedexCastle ปีที่แล้ว +4

      Thallu konayan mohenelal fen kona

  • @user-yw8jz8ne1d
    @user-yw8jz8ne1d ปีที่แล้ว +1

    Lalettan fans 🔥❤️🕺🤩🔥👌💯🎉🎉🎉

  • @vishnurr9782
    @vishnurr9782 ปีที่แล้ว +4

    A10🔥💎🔥

  • @Theeyanrajan
    @Theeyanrajan หลายเดือนก่อน +1

    ഹിക്ക ആണ് ✨.... കേരളത്തിൽ ഉള്ള.... മഹാനടൻ

  • @munnamujeeb7636
    @munnamujeeb7636 10 หลายเดือนก่อน

    💞💞💞💞💞💞ലാൽ 💞

  • @saritha4405
    @saritha4405 หลายเดือนก่อน

    ലാലേട്ടൻ സൂപ്പർ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @Sivadasan-i7l
    @Sivadasan-i7l หลายเดือนก่อน

    Lalettan super

  • @SubuKzp
    @SubuKzp หลายเดือนก่อน

    ❤❤🎉🎉 mohan lal 🎉🎉❤❤

  • @abhaykrishna-sh9rz
    @abhaykrishna-sh9rz 11 ชั่วโมงที่ผ่านมา

    Lalettan 🔥🔥🔥🔥🔥

  • @manoharanem3281
    @manoharanem3281 หลายเดือนก่อน

    ഇതൊക്കെ ഉണ്ടെങ്കിലും മികച്ച കലാപാത്രം അദ്ദേഹത്തിന് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല പാലേരിമാണിക്യമൊക്കെ അദ്ദേഹം ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ചിന്തിച്ചാൽ അറിയാം

  • @ajithmohan5930
    @ajithmohan5930 ปีที่แล้ว +10

    ലാൽ ഇപ്പൊ സെലക്ട്‌ ചെയ്ത സബ്ജെക്ട്സ് മോശം ആയത് കൊണ്ട് ഒരിക്കലും മോശം നടനല്ല.. മലയാളത്തിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ തന്നെ ആണ്.. His Highness abdhulla, kamaladhalam, vaanaprastham, sadhayam, iruvar ഒക്കെ കണ്ടാൽ മതി... ഡാൻസ്, fight, മ്യൂസിക് അങ്ങനെ മിക്കവാറും മേഖലകളിൽ അദ്ദേഹം dominance കാണിച്ചിട്ടുണ്ട്

    • @sujithmathewabraham9961
      @sujithmathewabraham9961 ปีที่แล้ว +1

      Pandatgey asanatgile kuruvil angu nadakunnu kannur sqad adakom vannapol mohanlaline onnu pokende athanu ithu

  • @sujithmathewabraham9961
    @sujithmathewabraham9961 ปีที่แล้ว +1

    Mohanlalinte matte sigh veshom hoo.super kandittu 3 divasom chirichu 4mathey divasom thondayil neerum vannu athrekku nalla nadanna.. " ho soni kudiya "enna aa dialogue poli...

  • @TST-r3f
    @TST-r3f ปีที่แล้ว +1

    Lal 🔥🔥🔥❤❤❤

  • @joshyjose1625
    @joshyjose1625 2 หลายเดือนก่อน

    ഇനി ഇങ്ങനെ ഒരു നടൽ ഉണ്ടാക്കിച്ചു അത്രമനോഹരമാന്ന് അദ്ദേഹത്തിൻ്റെ നടനം ഒരു സാധാരണകാരൻ നടന്നുകയറിയത് നടന സൗകുമാര്യത്തിൻ്റെ ഇന്നത ശ്രേണികളിലാണ് അദ്ദേഹം നടനത്തി ൻ്റെ നിഘണ്ടു വാണ് മമ്മുട്ടി ഗംഭീരം തന്നെ പക്ഷേ അനായസ യ ത മോഹലാലിനു സ്വന്തം അട്ദേഹത്തിന് ആയിരം ആശംസകൾ

  • @ullasanandan916
    @ullasanandan916 ปีที่แล้ว +1

    Butterfly's le dance pwoli alley❤

  • @SubuKzp
    @SubuKzp หลายเดือนก่อน

    💕🔥🔥🔥💪💪💯💯

  • @sabithps1112
    @sabithps1112 ปีที่แล้ว +5

    Mamooka❣️

  • @soorajambadi4448
    @soorajambadi4448 ปีที่แล้ว +3

    ❤❤

  • @ranjith-creations
    @ranjith-creations 2 หลายเดือนก่อน

    Lalettanu Thulyam Lalettan Mathram ❤

  • @sajithkumar459
    @sajithkumar459 8 วันที่ผ่านมา

    👍👍👍👍👍👍👍👍👍👍

  • @shamjithtk3609
    @shamjithtk3609 ปีที่แล้ว +1

  • @actm1049
    @actm1049 ปีที่แล้ว +6

    blessed actor / human being

  • @dhanyaknarayanan7192
    @dhanyaknarayanan7192 ปีที่แล้ว +2

    Oru police role perfect aakan pattatha complete actor😂

    • @ardraa8333
      @ardraa8333 5 หลายเดือนก่อน

      Ath cinema kaanathond thonna...sechi...poyi adyam films kaan..

    • @ardraa8333
      @ardraa8333 5 หลายเดือนก่อน

      😂ഇക്ക ഫാൻസ് ൻ്റ ഒരു രോദനം...

  • @irfanmohammad-il4qi
    @irfanmohammad-il4qi ปีที่แล้ว +1

    ഡാൻസു ചെയ്യുന്ന പോലെ അഭിനയിക്കുന്ന നടൻ

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว +2

      കമലദളം കണ്ടിട്ടില്ലേ??

  • @anwerinchoos8366
    @anwerinchoos8366 ปีที่แล้ว +2

    Actor Enna nilyil eppol mammukka ❤,dance Mohanlal annu

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 10 หลายเดือนก่อน +1

    Lalattan magic
    Odiyan mula
    Monster mula
    Alone mula
    Marakkar mula
    Big brother mula
    Aarattu mula
    Bro daddy mula
    12th man mula
    Ittymani mula
    Drama mula
    Neerali mula
    Velipadante pusthikam mula
    Villan mula
    1971 beyond border mula
    Muthirivallikal mula
    Oppam mula
    Vismayam mula
    Kanal mula
    Loham mula
    Laila o Laila mula
    ennum epozhyum mula
    Mythri mula
    Rasam mula
    Peruchazhi mula
    Koothara mula
    Mr fraud mula
    Jilla mula
    Geethanjali mula
    Ladies and gentlemen mula
    Lok pal mula
    Red wine mula
    Karmayohdha mula
    Casonva mula
    Alexander the great mula
    Kandahar mula