നിലവാരം ഉള്ള ചോദ്യങ്ങളും നിലവാരം ഉള്ള ഉത്തരങ്ങളും ❤️Maneesh Narayanan❤️ഇങ്ങനെ വേണം ഇന്റർവ്യൂ എടുക്കാൻ ❤️അനാവശ്യ ചോദ്യങ്ങൾ ഒന്നുമില്ല ❤️മുഴുവൻ സമയവും സിനിമ മാത്രം ❤️ഒരുപാടു കാത്തിരുന്ന Maneesh Narayanan -ലാലേട്ടൻ ഇന്റർവ്യൂ ❤️
Nilavaram undenn thonnunnath only because baaki channelukal oke substandard aayath kond aanu. E budhijeevi type questions itself is fake .. urakkam varunn ith kandit
@@musingsoflostsouljust out of curiosity, can u give me an example of a question which has standard but not buddhijeevi, not fake I don't understand why would u call these questions fake. Can understand that some people may find it boring especially mohanlal's answers
As usual quality interview 👌🏼നല്ല projects വരുമ്പോൾ ലാലേട്ടനും നല്ല Positive vibe feel ചെയ്യും. ❤️കുറച്ച് നാളായി പല മറുപടികളും ഒഴിഞ്ഞു മാറി പറഞ്ഞിരുന്നതിൽ നിന്നും നേര് Promotion interviews ല്‍ clear cut ആയി ഉത്തരങ്ങള്‍ നല്‍കുന്നു... ✨ഇവിടെ മുതൽ അങ്ങോട്ടേക്ക് ഉള്ള പടങ്ങൾ എല്ലാം big success ആയി മാറട്ടെ 😇
ഒത്തിരി നാളായി പറയണം എന്ന് കരുതുന്നു... ക്യൂവിന്റെ ഇന്റർവ്യൂകൾ എപ്പോഴും കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ... കഴിഞ്ഞ കുറെ നാളുകളായി വരുന്ന ഇന്റർവ്യൂകളിൽ ശബ്ദം ഫുൾ വോളിയം വെച്ചാലും കേൾക്കാൻ കഴിയാത്തത് പോലെ ഒരു അവസ്ഥ നേരിടുന്നുണ്ട്... മറ്റുള്ളവർക്കും അങ്ങനെ ഒരു പ്രശ്നം ഉണ്ടെങ്കിൽ ക്യു അങ്ങനെ പരിഗണിക്കും എന്ന് കരുതുന്നു...😌
ഫിലോസഫി യും മോട്ടിവേഷൻ ഉം പോസ്റ്റിവിറ്റിയും ചേർത്ത് സംസാരിക്കാൻ മോഹൻലാൽ SIR സൂപ്പർ ആണ് 😍❤❤❤MOHANLAL SIR ❤❤❤❤ ലാലേട്ടാ ❤❤❤ LOVE UUU❤❤❤❤ KERALA NO:1 MOHANLAL SIR ❤❤❤❤❤❤🎉🎉🎉🎉 NATURAL ACTOR + EXTREME SUPERSTAR ❤❤🔥🔥
നേര് മൂവിയുടെ പ്രൊമോഷൻ ആയിട്ട് പല ചാനലിലും ഇന്റർവ്യു കണ്ടു.. എന്നാൽ CUE ൽ മാനേഷ് ചേട്ടൻ തന്നെ ലാലേട്ടനെ ഇന്റർവ്യൂ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു.. ക്വാളിറ്റി ചോദ്യങ്ങളും ക്വാളിറ്റി ഉത്തരങ്ങളും... 👌👌
അടുതെങ്ങും ഇല്ലാത്ത രീതിയിൽ ലാലേട്ടൻ ഓടി നടന്ന് interview കൊടുക്കുമ്പോൾ അറിയാം how desperately he wants a blockbuster and how confident he is about Neru ennu
TH-cam thurannal ella channel lalettan but i was waiting for cue studio interview .. cinema patti mathram samasikana oru channel and excellent questions too ...❤
പാവം ...ലാലേട്ടൻ....നല്ല സംവിധായകർ ഒക്കെ ഉണ്ടേൽ ...എന്ത് രസമാ ഇദ്ധേഹത്തിന്റെ feel good സിനിമകൾ കാണാൻ... പന്ന പടങ്ങളിൽ ഡേറ്റ് കൊടുക്കാതിരുന്നാൽ മതി ❤❤❤ Love you lalettaa❤❤😊
Why does everyone criticize Lalettan? Why many people say lots of negatives about him, why so many people praise him on his actions only one answer that anything with the name Mohan Lal will get market easily. Legend, he is ❤
ഇപ്പുറത്ത് ഇരിക്കുന്ന ആളുകൾക്ക് irritation ഉണ്ടാക്കാതെ മാന്യമായ ചോദ്യങ്ങൾ ചോദിക്കുകയും ഗോസിപ്പോ മറ്റോ തള്ളിക്കേറ്റാതെ still engaging ആയി interview കൈകാര്യം ചെയ്യുന്നതിൽ മനീഷ് നാരായണൻ>>>>>>> anyone else
മലയാളത്തിൽ എന്നല്ല സൗത്ത് ഇന്ത്യയിൽ ഏറ്റവും മികച്ച നടൻ മോഹൻലാൽ ആണ്..സൗന്ദര്യത്തിനു ഫാഷൻ ഷോ നടത്തിയാൽ മമ്മൂട്ടി എന്ന നടനാണ് നല്ലതെന്നു പറയാം. പക്ഷെ അഭിനയം അത് ഒരു കലയാണ് ഏതു റോളും അസാമാന്യ മെയ്വഴക്കത്തോടെ അഭിനയിച്ചു ഭലിപ്പിക്കുന്നതാരോ അവരാണ് മികച്ച നടൻ അതാണ് മോഹൻലാൽ. എന്നാൽ മമ്മൂട്ടി ഒരിക്കലും മോഹന്ലാലിനേക്കാൾ വലിയ നടനല്ല മമ്മൂട്ടിക്ക് എല്ലാ character ഉം ചെയ്യാൻ സാധിക്കില്ല ഡാൻസ് കളിക്കില്ല എന്നത് മാത്രമല്ല ഒരുപാടു പരിമിതികളുള്ള നടനാണ് മമ്മൂട്ടി.. അഭിനയത്തിന്റെ പൂർണത അത് മോഹൻലാലിൽ മാത്രമെ കാണാൻ കഴിയു..ഒരേ ഒരു രാജാവ് The Emperor 👑🔥
Aadhya 5 minutes l thanne prathiye reveal cheyyum Pinnenthaa suspense Ayaal parayunnath viswasikkathe elladathum ee comment itt mattullavare koodi thettidarippikkathrikkoo
❤നല്ല interviewer ഉണ്ടെങ്കിലേ നല്ല മറുപടി ഉണ്ടാവുകയുള്ളൂ. അതും കുറെ ചിന്തക്ക് വിധേയമായ മറുപടികൾ ഉണ്ടാവുകയുള്ളൂ. Thank you Cue studio for this wonderful interview with Lalettan and Jeethu Joseph. മറ്റു interviewers മനീഷ് നാരായണനെ കണ്ട് പഠിക്കട്ടെ. കാത്തിരിക്കുന്ന combo എന്ന് പറയുന്നത് പോലെയാണ് മനീഷ് നാരായണൻ്റെ ഇൻ്റർവ്യൂ❤❤
There is a mutual respect in this conversation. ❤ it for this. Manish, you are the Baradwaj Rangan of Malayalam media. You have I felt, the same EQ and SQ of BR. Thank you for doing your bit for creating quality content
ഇവരെ ഇന്റർവ്യൂ ചെയ്തപ്പോ അവതാരകാന് കിട്ടിയ സാറ്റിസ്‌ഫെക്ഷൻ എന്തായിരിക്കും... കാരണം ചുരുക്കം ചില മികച്ച ഇന്റർവ്യൂ എല്ലാരും നോക്കി കാണുന്ന ഒന്നാണ് @cue studio ഇന്റർവ്യൂ
നിലവാരം ഉള്ള ചോദ്യങ്ങളും നിലവാരം ഉള്ള ഉത്തരങ്ങളും ❤️Maneesh Narayanan❤️ഇങ്ങനെ വേണം ഇന്റർവ്യൂ എടുക്കാൻ ❤️അനാവശ്യ ചോദ്യങ്ങൾ ഒന്നുമില്ല ❤️മുഴുവൻ സമയവും സിനിമ മാത്രം ❤️ഒരുപാടു കാത്തിരുന്ന Maneesh Narayanan -ലാലേട്ടൻ ഇന്റർവ്യൂ ❤️
Nilavaram undenn thonnunnath only because baaki channelukal oke substandard aayath kond aanu. E budhijeevi type questions itself is fake .. urakkam varunn ith kandit
Enna orangikko.@@musingsoflostsoul
Cue studio = quality guarantee 💯
Maneeshinte fake ano🤣
@@musingsoflostsouljust out of curiosity, can u give me an example of a question which has standard but not buddhijeevi, not fake
I don't understand why would u call these questions fake.
Can understand that some people may find it boring especially mohanlal's answers
"ഇയാൾക്ക് അഭിനയത്തെ പറ്റി ഒന്നും അറിയില്ല.. പക്ഷെ ഇയാൾ ആണ് ലോകത്തിലെ ഏറ്റവും മികച്ച അഭിനയതാക്കളിൽ ഒരാൾ "ലാലേട്ടൻ ❤
മനീഷ് is always an anchor with sensible questions 👍👍... Hats off.....
True
❤
അതെ 🤗
Never
Vivaram ulla interviewer, nalla character um…pulli nte ella interview nycc aan
എന്തൊരു respect ആണ് മോഹൻലാൽ എന്ന നടൻ എതിരെ നിക്കുന്നവർക്ക് കൊടുക്കുന്നത്..പുള്ളിക്ക് വേണം എങ്കിൽ ഞാൻ ആര് എന്ന ഭവത്തോട് കൂടി എന്തും പറയാം ❤❤
Athe..Njan sradichathum athu thanne
Athine mohanlal aara 😂
Mohanlal vimarsanatheenan onnum allla
@@vishnu3753megacharinte fan alle nee aara enn ചോദിച്ച് വന്നപ്പോ മനസിലായി..
@@vishnu3753Vishnu aaraa? Mohanlal ennu Google il adichal enda kanunnath nokkam...ee Vishnu mamman aaara😂
Most Awaited Interview..!!
Mohanlal & Maneesh Narayananan❤
ഇന്നും എന്നും വിസ്മയത്തോടെ കാണുന്ന നടൻ.. ദൈവം അനുഗ്രഹിച്ച അത്യപൂർവ്വ പ്രതിഭ.. എല്ലാ നന്മകളും നേരുന്നു 🙏🏻❤️
ചുമ്മ നോക്കി ഇരുന്നു പോകും ഇ മനുഷ്യനെ all the best ലാലേട്ടാ ❤
വല്ല കരിപ്പെട്ടി വിവാദവും കിട്ടോന്ന് ചികഞ്ഞു interview കണ്ട ഇക്കാ fans എത്രയും പെട്ടന്ന് യശശരീരനായി തീരട്ടെ 😁😁
നേര് movie കാണാൻ കാത്തിരിക്കുന്ന എത്ര പേരുണ്ട് 🙌 lalettan fans assemble here ❤❤❤
Ithe vare arum illa😊
@@metroclubabha8116 എന്താ മോനെ അങ്ങനെ ഒരു talk 🙂
@@metroclubabha8116ath kondaanallo ithreyum likes😂😂😂
മോഹൻലാലിന്റെ സിനിമ അല്ലെ, തല വെക്കാൻ പേടിയാണ്. അഭിപ്രായങ്ങൾ കേട്ടിട്ട് കാണും❤
@@shemievanss6642appo bro nu aarde padama abhiprayam nokkathe kayaran dhairyam ullath?
ലജ്ജയാണ് ഏറ്റവും നല്ലൊരു ഗുണം.. ഒരുപാട് വൃത്തികേടുകളിൽ നിന്ന് നമ്മെ ഒഴിവാക്കി നിർത്തുന്ന ഒരു ഉത്തമ ഗുണമാണ് നാണം...
An interview which is going to be the most wanted ❤️
The one of the finest interviewer . Best thing about lalettan is he gives space for others to talk. Everyone should take a note.
As usual quality interview 👌🏼നല്ല projects വരുമ്പോൾ ലാലേട്ടനും നല്ല Positive vibe feel ചെയ്യും. ❤️കുറച്ച് നാളായി പല മറുപടികളും ഒഴിഞ്ഞു മാറി പറഞ്ഞിരുന്നതിൽ നിന്നും നേര് Promotion interviews ല്‍ clear cut ആയി ഉത്തരങ്ങള്‍ നല്‍കുന്നു... ✨ഇവിടെ മുതൽ അങ്ങോട്ടേക്ക് ഉള്ള പടങ്ങൾ എല്ലാം big success ആയി മാറട്ടെ 😇
Yes. We can see the confidence on his face. Also nalla line ups aanu eni. So athinte excitement um pullikk indavum
സത്യം. പുള്ളിക്ക് കുറച്ച് കോൺഫിഡൻസ് ഫീൽ ചെയ്യുന്നുണ്ട്..
Interview with Maneesh Narayan is Worthy on Every Seconds ❤
I don't think so. So pretentious. Cliche questions with budhijeevi tone and actions.
Quality interview ❤ നല്ല ചോദ്യങ്ങൾ ❤ നല്ല ഉത്തരങ്ങൾ ❤
ഒത്തിരി നാളായി പറയണം എന്ന് കരുതുന്നു... ക്യൂവിന്റെ ഇന്റർവ്യൂകൾ എപ്പോഴും കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ... കഴിഞ്ഞ കുറെ നാളുകളായി വരുന്ന ഇന്റർവ്യൂകളിൽ ശബ്ദം ഫുൾ വോളിയം വെച്ചാലും കേൾക്കാൻ കഴിയാത്തത് പോലെ ഒരു അവസ്ഥ നേരിടുന്നുണ്ട്... മറ്റുള്ളവർക്കും അങ്ങനെ ഒരു പ്രശ്നം ഉണ്ടെങ്കിൽ ക്യു അങ്ങനെ പരിഗണിക്കും എന്ന് കരുതുന്നു...😌
Noted
@@thecuestudiobe like Asif ali😅
I agree 100% with this comment
I too agree with you..
Athe sound nn prblm nd
മാന്യമായ ചോദ്യങ്ങൾ,എന്നും മനീഷ് നാരായണൻ എല്ലാരിൽ നിന്നും വ്യത്യസ്തനാണ് ❤
As a fan ❤️
എത്ര തവണ കണ്ടീട്ടുണ്ട് എന്നു പോലും ഓർമ്മ ഇല്ല സ്പടികം 😍
Lalettande face okey ayiii...😀... Pazhayapoole.. arooke sredhichhu...
The last 2 mins of interview was pure gem💎 Thanks team cue
Valuble Questions & Sensible Answers ❤️
Hatsoff Team Cue 👏🏻 All The Best Team Neru 😇📽️
ഇതാണ് അവതാരകൻ ഇങ്ങനെ വേണം ചോദ്യങ്ങൾ ചോദിക്കാൻ ❤
ഫിലോസഫി യും മോട്ടിവേഷൻ ഉം പോസ്റ്റിവിറ്റിയും ചേർത്ത് സംസാരിക്കാൻ മോഹൻലാൽ SIR സൂപ്പർ ആണ് 😍❤❤❤MOHANLAL SIR ❤❤❤❤ ലാലേട്ടാ ❤❤❤ LOVE UUU❤❤❤❤ KERALA NO:1 MOHANLAL SIR ❤❤❤❤❤❤🎉🎉🎉🎉 NATURAL ACTOR + EXTREME SUPERSTAR ❤❤🔥🔥
ചുരുങ്ങിയ സമയം കൊണ്ട് ചോദിക്കേണ്ടത് എല്ലാം ചോദിച്ചു❤ ഗ്രേറ്റ്!! 🥰😍👌🏽
Perfect question, perfect answers, perfect interview ❤
നേര് മൂവിയുടെ പ്രൊമോഷൻ ആയിട്ട് പല ചാനലിലും ഇന്റർവ്യു കണ്ടു.. എന്നാൽ CUE ൽ മാനേഷ് ചേട്ടൻ തന്നെ ലാലേട്ടനെ ഇന്റർവ്യൂ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു.. ക്വാളിറ്റി ചോദ്യങ്ങളും ക്വാളിറ്റി ഉത്തരങ്ങളും... 👌👌
അടുതെങ്ങും ഇല്ലാത്ത രീതിയിൽ ലാലേട്ടൻ ഓടി നടന്ന് interview കൊടുക്കുമ്പോൾ അറിയാം how desperately he wants a blockbuster and how confident he is about Neru ennu
TH-cam thurannal ella channel lalettan but i was waiting for cue studio interview .. cinema patti mathram samasikana oru channel and excellent questions too ...❤
The way Lalettan listens and the way he respect the space of others really appreciatable
പാവം ...ലാലേട്ടൻ....നല്ല സംവിധായകർ ഒക്കെ ഉണ്ടേൽ ...എന്ത് രസമാ ഇദ്ധേഹത്തിന്റെ feel good സിനിമകൾ കാണാൻ...
പന്ന പടങ്ങളിൽ ഡേറ്റ് കൊടുക്കാതിരുന്നാൽ മതി ❤❤❤
Love you lalettaa❤❤😊
Excited For This One ❤️
#NeruFromDec21
*ആദ്യമായി ആകും ഒരു നടന്റെ ഇന്റർവ്യൂ കാണാൻ പ്രേക്ഷകർ ഇത്ര അതികം waite ചെയുന്നെ*
Trollan എന്തേലും കിട്ടോന്ന് നോക്കാൻ വന്നതായിരിക്കും 😜😁
പ്രസ്സ് മീറ്റ് അല്ല ഇൻ്റർവ്യൂ
@@Jaabi_mhmd_അത് നിന്നെ പോലെ ഉള്ള thayolikal
❤❤❤
@@Jaabi_mhmd_ethayam fake pr ella ingerk
Mohanlal looks very confident about this movie..after a long time..
Dec 21 2PM Whole Social Media: Actor Mohanlal Strikes Back 🤗🖤
Most awaited interview....
Mohanlal &maneesh Narayanan ❤️❤️
Once a king is always a king ❤ This’s not a comeback just a reminder that he is The Complete Actor MOHANLAL❤
The respect he gives..
The confidence he shows…
Kandakashani theeernu, Eni sherikkum aaarattu ✨
തീയേറ്ററിൽ നല്ല വിജയമാകട്ടെ ♥️♥️♥️
As a human being Mohanlal is ❣️
ഇത് ഹിറ്റ് ഉറപ്പ് 🔥
Thanks cue for bringing a quality interview of lalettan
Wow lalettan taken us through a journey of his inner thoughts how he become expressive and why … wishing the team a grand success
*no one can replace mohanlal🔥💯*
*3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
That respect given to the interviewer by this man... ❤
വാസ്തവം 👍👌👌👌 മൂന്നാളും മര്യാദകൾ നന്നായി പാലിക്കുന്നവർ. ഒരു കലപിലയും ഇല്ല 😊😊
Perfect interview 👌 All the best team neru 👏 and waiting for your magic lalettan ❤
Lalettan My Favourite Actor❤
സൂപ്പർ ഡയലോഗ്.. നാണമില്ലാത്ത ആൾ എന്നല്ലല്ലോ പറഞ്ഞേക്കുന്നത്.. നാണമുള്ളവൻ എന്നല്ലേ.. കൊഴപ്പമില്ല.. 😂😂😂 ലാലേട്ടാ..
Why does everyone criticize Lalettan? Why many people say lots of negatives about him, why so many people praise him on his actions only one answer that anything with the name Mohan Lal will get market easily. Legend, he is ❤
ലാലേട്ടന്റെ സംസാരം എതിരെ നില്കുന്നവന് കൊടുക്കുന്ന റെസ്‌പെക്ട് ✌️അനാവശ്യമായി ഒരു വാക്കും ഇല്ല
❤❤❤Eagerly Waiting For this interview
Maneesh Narayanan
Mohanlal🎉
Eagerly waiting for this interview....
ഇപ്പുറത്ത് ഇരിക്കുന്ന ആളുകൾക്ക് irritation ഉണ്ടാക്കാതെ മാന്യമായ ചോദ്യങ്ങൾ ചോദിക്കുകയും ഗോസിപ്പോ മറ്റോ തള്ളിക്കേറ്റാതെ still engaging ആയി interview കൈകാര്യം ചെയ്യുന്നതിൽ മനീഷ് നാരായണൻ>>>>>>> anyone else
A positive vibe ❤
Lalettan 😘❤️
Neru on Dec 21 ❤
നാണവും മാനവും ഉള്ള ഞങ്ങടെ ലാലേട്ടൻ ❤❤❤❤❤❤
Everyone is waiting for His come back❤
നേര് വലിയ ഒരു ഹിറ്റ് ആയി മാറട്ടെ 😌❤
Simple interview
Only about cinema ✨
That is CUE ❤️
Maneesh narayanan 👍🏼
വളരെ ആഗ്രഹിച്ച ഒരു ചോദ്യം അതിന്റെ the quality answer എല്ലാം അവസാന 3 minutes ഇൽ വന്നു.. Love you so much ലാലേട്ടാ 🥰
Clean Interview ✨❤️
It takes anchors like Maneesh Narayanan to bring out this side of our brilliant actors.
Most fav and matured interview i have ever seen in recent times of Lalettan ❤❤
കാത്തിരുന്ന ഇന്റർവ്യൂ ❤️ മനീഷ് സർ ♥️
What an interview💙
MOHANLAL SIR ❤❤❤ NO:1 STAR ACTOR ❤️❤️❤️ MOHANLAL SIR... ✨✨❤️❤️❤️KERALA BRAND SUPERSTAR MOHANLAL SIR ❤❤❤ ഞങ്ങളുടെ സ്വന്തം ലാലേട്ടൻ ❤️❤️😍😍😍
അവസാന ചോദ്യവും അതിനുള്ള മറുപടിയും ....💫🥰
ഒരുപാട് നാളായി കാത്തിരുന്ന interview Mohanlal _ maneesh narayanan
Mohanlal ❤
Nalla nilavaramulla interview
Eagerly waiting for this interview
Maneeshettan& lalettan❤❤❤❤
Mammootty pole idayil keri samsarikkila Lalatten ❤
💯
Sathyam
Haha , don’t compare bro , both are diffrnt
അവൻ്റെ തിരിച്ചു വരവിന് കാത്തിരിക്കാം ❤
മലയാളത്തിൽ എന്നല്ല സൗത്ത് ഇന്ത്യയിൽ ഏറ്റവും മികച്ച നടൻ മോഹൻലാൽ ആണ്..സൗന്ദര്യത്തിനു ഫാഷൻ ഷോ നടത്തിയാൽ മമ്മൂട്ടി എന്ന നടനാണ് നല്ലതെന്നു പറയാം. പക്ഷെ അഭിനയം അത് ഒരു കലയാണ് ഏതു റോളും അസാമാന്യ മെയ്വഴക്കത്തോടെ അഭിനയിച്ചു ഭലിപ്പിക്കുന്നതാരോ അവരാണ് മികച്ച നടൻ അതാണ് മോഹൻലാൽ. എന്നാൽ മമ്മൂട്ടി ഒരിക്കലും മോഹന്ലാലിനേക്കാൾ വലിയ നടനല്ല മമ്മൂട്ടിക്ക് എല്ലാ character ഉം ചെയ്യാൻ സാധിക്കില്ല ഡാൻസ് കളിക്കില്ല എന്നത് മാത്രമല്ല ഒരുപാടു പരിമിതികളുള്ള നടനാണ് മമ്മൂട്ടി.. അഭിനയത്തിന്റെ പൂർണത അത് മോഹൻലാലിൽ മാത്രമെ കാണാൻ കഴിയു..ഒരേ ഒരു രാജാവ് The Emperor 👑🔥
😂. നല്ല. കോമഡി. മമൂട്ടിയെ. വാനോളം. പുകഴ്ത്തി. കൊണ്ടിരിക്കയാണ്.പ്രേഷകരും. നിരൂപകരും. ബിൻ
നിന്നെ. പോലുള്ള. Lalapikal. ഇങ്ങനെ. കരയും. 😂
👍👍👍👍😍😍👍
കാത്തിരുന്ന ഇന്റർവ്യൂ...😊❤
Maneesh Narayanan❤❤. Quality questions!!🫡🫡
Lalettan 👑🔥❤️❤️❤️
ലാലേട്ടൻ ഇന്റർവ്യൂ ❤️
മലയാളത്തിന്റെ മോഹൻലാൽ ❤
Cue❤.mohanlal s back 🤩
Very good interview..
Awaited interview. Good questions. Thanq
reasonable questions...real answers... nice interview ❤❤
നേര് ൽ സസ്പെൻസ് ഒന്നും ഇല്ല..✨️ എന്റമ്മോ.. ജീതുന്റെ അഭിനയം..😂 😘
Aadhya 5 minutes l thanne prathiye reveal cheyyum
Pinnenthaa suspense
Ayaal parayunnath viswasikkathe elladathum ee comment itt mattullavare koodi thettidarippikkathrikkoo
@@pranavcvf 21n ariyaalo
Ponnu chettam veruthe twist oke expect cheythit povanda. Pulli ithrem paranjenkil athil twist undavilla.
Nalla oru interview ...❤
Most awaited interview of Latettan❤️
Interview...❤️
Quality questions quality answers " THE CUE "
❤നല്ല interviewer ഉണ്ടെങ്കിലേ നല്ല മറുപടി ഉണ്ടാവുകയുള്ളൂ. അതും കുറെ ചിന്തക്ക് വിധേയമായ മറുപടികൾ ഉണ്ടാവുകയുള്ളൂ. Thank you Cue studio for this wonderful interview with Lalettan and Jeethu Joseph. മറ്റു interviewers മനീഷ് നാരായണനെ കണ്ട് പഠിക്കട്ടെ. കാത്തിരിക്കുന്ന combo എന്ന് പറയുന്നത് പോലെയാണ് മനീഷ് നാരായണൻ്റെ ഇൻ്റർവ്യൂ❤❤
There is a mutual respect in this conversation. ❤ it for this. Manish, you are the Baradwaj Rangan of Malayalam media. You have I felt, the same EQ and SQ of BR. Thank you for doing your bit for creating quality content
Was waiting for this combo
Super interview
Lalettan❤️ jeethu
Waiting for Neru❤
Lalettan ❤️
Maneesh as always.. 👍❤️
This movie will become a blockbuster.. 💯
ഈ ഇന്റർവ്യുവിനു വേണ്ടി waiting ആയിരുന്നു 😊🤍
Adipoli interview
ഇവരെ ഇന്റർവ്യൂ ചെയ്തപ്പോ അവതാരകാന് കിട്ടിയ സാറ്റിസ്‌ഫെക്ഷൻ എന്തായിരിക്കും... കാരണം ചുരുക്കം ചില മികച്ച ഇന്റർവ്യൂ എല്ലാരും നോക്കി കാണുന്ന ഒന്നാണ് @cue studio ഇന്റർവ്യൂ
രാജാവ് 🔥❤️
ലാലേട്ടൻ 👑❤️
പ്രതി കൂട്ടിൽ എന്ന് പറഞ്ഞപ്പോൾ T20 ഓർമ വന്നു 😊
*no one can replace mohanlal🔥💯*