Ratsasan ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച സൈക്കോ ത്രില്ലെർ മൂവികളിൽ ഒന്ന് എന്ന് പറയാം ലോക സിനിമയിൽ ഇതിലും ത്രില്ലിംഗ് ആയ വേറെ ഒരുപാട് മൂവീസ് ഉണ്ട് Alfred Hitchcockന്റെ Psycho,Seven,Zodiac,The silence of the lambs, I saw the devil,Memories of murder ഒക്കെ ഒന്ന് കണ്ടു നോക്ക് പിന്നെയും ഉണ്ട് വേറെ കുറെ മൂവി
I watched this film in chennai; i remember in the scene where the teacher was misbehaving with the poor girl inside the class room, hero vishal was instructed that he was not in the school but while he was about to exit the school a child will grab his hand ,,at that moment The whole theatre erupted like a mass hero opening i will newer forget that
ധാരാളം hidden details ഉള്ള movie ആണിത്. അതിൽ One hidden detail ഞാൻ കണ്ടെത്തിയത്: സിനിമയുടെ ആരംഭഭാഗങ്ങളിൽ നായകൻ ഒരു Psychological Thriller കഥയുമായി പല സിനിമാക്കാരെ കാണുന്നെങ്കിലും അത് ശരിയാകുന്നില്ല. So, ഇനി ഈ കഥ വേണ്ടാ എന്ന് കരുതി നായകൻ ആ കഥ കടലിലേക്ക് വലിച്ചെറിയുന്നെങ്കിലും തിര അത് തിരിച്ച് കൊണ്ട് വരുന്നു. It means അവന് ആ കഥ വേണ്ടെങ്കിലും അത് അവനെ തേടി വരുമെന്നാണ്. Exactly അത് പോലെ തന്നെ അവൻ്റെ real life ലേക്ക് ആ Physco thriller investigation വരുന്നു.
*ഈ സിനിമ ടീവിയിൽ കണ്ടമ്പോൾ സിനിമയുടെ ലെവൽ എന്താണ് മനസ്സിലായി.... 🔥🔥🔥അപ്പോൾ തിയറ്ററിൽ പോയി കണ്ടായിരുന്നു എങ്കിൽ👌👌👌 സിനിമയുടെ റേഞ്ച് എന്തായിരിക്കും... ഇത്രയും തിയ്യറ്റർ എക്സ്പീരിയൻസുള്ള സിനിമ തിയറ്ററിൽ പോയി കാണാൻ സാധിക്കാത്തതിൽ 😭😭😭വല്ലാത്തൊരു വിഷമംഉണ്ട്* ഈ സിനിമയ്ക്ക് രണ്ടാം ഭാഗം വരുണ്ടെന്ന് കേട്ടായിരുന്നു... അതൊക്കെ അറിഞ്ഞു ഒന്ന് കാണാൻ വന്നതാണ്... വരുക ആണെങ്കിൽ ഒന്നാം ഭാഗത്തിനെ മികച്ച സിനിമ ആക്കട്ടെ..
Mary Fernandez, christopher & the police inspector.... 👌👌👌👌parayathirikkaan pattilla.... ഞാൻ സൈക്കോ ത്രില്ലെർ മൂവി ഇഷ്ടപ്പെട്ടു തുടങ്ങിയതേ ഈ മൂവി കണ്ടതിനു ശേഷമാ......അഭിനയം ഒരു രക്ഷയുമില്ല..... ലാസ്റ്റ് സീൻ സ്റ്റണ്ട് എന്റമ്മോ ഒന്നും പറയണ്ട....... 😘😘😘The magical stund.... One of the amazing movie.. 👌👌 i have ever seen🥰🥰
@@AFZALKHAN-mw7bp ഒന്ന് പോയെ മെമ്മറിസ്, ദൃശ്യം, ദൃശ്യം 2 ഇത് ഒന്നും ആരും കണ്ടില്ലേ.. ഹിന്ദികാർ വരെ ഏറ്റെടുത്തു.. എന്നിട്ടും മലയാളി പൊട്ടൻ പ്രേക്ഷകർ പറയുന്നു മലയാളി ഇൻഡസ്ട്രി പോരാ എന്ന്. ശെരിക്കും ഈ കമന്റ് ഇട്ട ആൾ വെറും നെഗറ്റീവ് മാത്രം
കിടു പടം 👌🏻👌🏻👌🏻 Shoot him,, shoot him എന്ന് നായകൻ പറഞ്ഞിട്ടും കൂടെ ഉള്ള പോലീസുകാരൻ താഴെ റോഡിലേക്ക് വെടി വെച്ചപ്പോൾ മൂവി കണ്ടുകൊണ്ടിരുന്ന ഞാൻ മനസ്സിൽ പറഞ്ഞ വാക്ക് "അനുഭവിച്ചോ " (ജോസഫയിൻ അമ്മച്ചി )
Tamil nattil hit aayirunnu. Kerala il adhikam aarum sradhikkathe poya movie aarnnu...pinne aalukal kand review paranjaanu veendum Kerala il rerelease cheythath.
എത്ര പ്രാവശ്യം കണ്ടു ന്ന് അറിയില്ല ഓരോ തവണ കാണുമ്പോഴും ആദ്യം കാണുന്ന പോലെ curiosity ആണ്. First time കണ്ടിട്ട് 3 ദിവസം ഞാൻ ഉറങ്ങിയില്ല 😂 ഹൊറർ കണ്ടാൽ പോലും ഇത്രയും പേടിക്കില്ല, ഇത് ഞാൻ കരുതും ഇതുപോലെ ഉള്ള psychos വന്നാലോ ന്ന് 💀
എന്താ സിനിമ, ഗംഭീര സിനിമ,ഇത് കാണുവാൻ അന്ന് തിയറ്ററിൽ പോയതാണ്, നായകനെ ഒരു പരിചയം തോന്നാത്തത് കൊണ്ട് വേറെ സിനിമ കണ്ടിട്ട് പൊന്നൂ, ഇപ്പോൾ ഓർക്കുമ്പോൾ നിരാശ തോന്നുന്നു..
Yes കറക്റ്റ് അവളെ മോളെ കൂടി തട്ടിക്കൊണ്ടു പോയി കൊല്ലാൻ നോക്കുമ്പോ നമ്മുടെ ഹീറോ വന്ന് രക്ഷിക്കണം, എന്നിട്ട് ഹീറോ സ്ലോ മോഷനിൽ nadannu പോവണം അപ്പോ വേറെ ലെവൽ ആവും 😊😊😊
Iam watching this film approximately more than 200 times. but It's still engaging as first time I was watched. such a amazing movie 😌 One of the Best crime thriller I have ever seen ♥️
MOVIE ഇഷ്ട്ടപെട്ടാൽ CHANNEL SUBSCRIBE ചെയ്യുക #SUBSCRIBE
തീർച്ചയായും
Ishttapettu. 😍😍😍😘
Adipoli film alle
Ishteppettu sub cheythu
No Very Bad
ലോക സിനിമകളിൽ തന്നെ ഏറ്റവും മികച്ച സൈക്കോ ത്രില്ലെർ രാക്ഷസൻ ❤❤❤❤
Ratsasan ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച സൈക്കോ ത്രില്ലെർ മൂവികളിൽ ഒന്ന് എന്ന് പറയാം ലോക സിനിമയിൽ ഇതിലും ത്രില്ലിംഗ് ആയ വേറെ ഒരുപാട് മൂവീസ് ഉണ്ട് Alfred Hitchcockന്റെ Psycho,Seven,Zodiac,The silence of the lambs,
I saw the devil,Memories of murder ഒക്കെ ഒന്ന് കണ്ടു നോക്ക് പിന്നെയും ഉണ്ട് വേറെ കുറെ മൂവി
ഈ സിനിമ 2023 il കാണുന്നവർ ഉണ്ടെങ്കിൽ ഒരു ലൈക് അടിക്കു
Und
2024
2024
2024
2024
ഈ film തീയേറ്ററിൽ ഇരുന്ന് കണ്ടവരാണ് ഭാഗ്യവാന്മാർ , bgm ooooffff
I watched this film in chennai; i remember in the scene where the teacher was misbehaving with the poor girl inside the class room, hero vishal was instructed that he was not in the school but while he was about to exit the school a child will grab his hand ,,at that moment The whole theatre erupted like a mass hero opening i will newer forget that
Yes.trivandrum.ariesil.njan.kandathanu
Bgm copy aan
Interstellar moviele... 🥱
But ee padam❤️🔥
Vellapokam vannu oombininnapol vanna film ernakulam thakarnnapol 2018 alle
@@sava602sampling ആണ് 🤦♂️
ഈ മൂവിയിലെ നായകൻ പോളിയാണ്🥰🔥🔥............
സൂപ്പർ hitt movie 🔥🔥🔥🔥🔥🔥
വിഷ്ണു വിശാൽ
ഞാൻ ഇത് വരെ കണ്ട ഏറ്റവും അടിപൊളി സൈക്കോ ത്രില്ലെർ മൂവി 💥💥💥
Bro terrifier enna oru movie ind onnu poyi kandu nokk...
Kumbalangi nights ennoru padamund kandu nokku
Silence of lambs
@@redline4184 അത് psycho ഫാമിലി മൂവി ഇത് ത്രില്ലർ
@@redline4184ath psycho thriller alla
ഞാൻ ഈ സിനിമ 100 തവണ കണ്ടാലും മടിക്കില്ല.. അത്രക്കും thrill 🔥🔥🔥
Me too
ഒരു തവണ കണ്ടാൽ ഇതിന്റെ ത്രിൽ പോവില്ലേ 😇
Athe
Sathyam
Same❤️
എന്റെ ദൈവമേ ഇതുപോലുള്ള സൈക്കോകൾ ഇനി ഉണ്ടാകരുതേ
ഇതിലും മാരക സൈക്കോകൾ ഉണ്ട്
ഈ സിനിമ 2024 കാണുന്നവർ ഉണ്ടോ
Me
ഈ സൈക്കോ ക്രൈം ത്രില്ലറിനെ പിന്തുടർന്ന് ആണ് അഞ്ചാം പാതിരാ, ഫോറെൻസിക്, ജോൺലൂദർ, പാപ്പൻ അങ്ങനെ ഒത്തിരി സൈക്കോ പടങ്ങൾ കളക്ഷൻ അടിച്ചത്.
But ratsasan holds first
ശരിയാ 🎉
ഡബ്ബിങ് എന്ന് ഇതാണ് പെർഫെക്ട് 👏👏👌
ധാരാളം hidden details ഉള്ള movie ആണിത്. അതിൽ One hidden detail ഞാൻ കണ്ടെത്തിയത്:
സിനിമയുടെ ആരംഭഭാഗങ്ങളിൽ നായകൻ ഒരു Psychological Thriller കഥയുമായി പല സിനിമാക്കാരെ കാണുന്നെങ്കിലും അത് ശരിയാകുന്നില്ല. So, ഇനി ഈ കഥ വേണ്ടാ എന്ന് കരുതി നായകൻ ആ കഥ കടലിലേക്ക് വലിച്ചെറിയുന്നെങ്കിലും തിര അത് തിരിച്ച് കൊണ്ട് വരുന്നു. It means അവന് ആ കഥ വേണ്ടെങ്കിലും അത് അവനെ തേടി വരുമെന്നാണ്.
Exactly അത് പോലെ തന്നെ അവൻ്റെ real life ലേക്ക് ആ Physco thriller investigation വരുന്നു.
Timestamp
@@ariel1507 blink??
👍👍
Super👏👏👏
Ath nayakante subconscious mind power aanu.
ഈ സിനിമ തിയേറ്ററിൽ കാണാൻ പറയാതിരുന്നത് എന്റെ ഭാഗ്യം. അല്ലെങ്കിൽ ഞാൻ പേടിച്ചു ചത്തേനെ 😄
*ഈ സിനിമ ടീവിയിൽ കണ്ടമ്പോൾ സിനിമയുടെ ലെവൽ എന്താണ് മനസ്സിലായി.... 🔥🔥🔥അപ്പോൾ തിയറ്ററിൽ പോയി കണ്ടായിരുന്നു എങ്കിൽ👌👌👌 സിനിമയുടെ റേഞ്ച് എന്തായിരിക്കും... ഇത്രയും തിയ്യറ്റർ എക്സ്പീരിയൻസുള്ള സിനിമ തിയറ്ററിൽ പോയി കാണാൻ സാധിക്കാത്തതിൽ 😭😭😭വല്ലാത്തൊരു വിഷമംഉണ്ട്*
ഈ സിനിമയ്ക്ക് രണ്ടാം ഭാഗം വരുണ്ടെന്ന് കേട്ടായിരുന്നു... അതൊക്കെ അറിഞ്ഞു ഒന്ന് കാണാൻ വന്നതാണ്... വരുക ആണെങ്കിൽ ഒന്നാം ഭാഗത്തിനെ മികച്ച സിനിമ ആക്കട്ടെ..
രണ്ടാം ഭാഗം ഇറങ്ങിയോ??
@@sethulakshmi9967No
Mary Fernandez, christopher & the police inspector.... 👌👌👌👌parayathirikkaan pattilla.... ഞാൻ സൈക്കോ ത്രില്ലെർ മൂവി ഇഷ്ടപ്പെട്ടു തുടങ്ങിയതേ ഈ മൂവി കണ്ടതിനു ശേഷമാ......അഭിനയം ഒരു രക്ഷയുമില്ല..... ലാസ്റ്റ് സീൻ സ്റ്റണ്ട് എന്റമ്മോ ഒന്നും പറയണ്ട....... 😘😘😘The magical stund.... One of the amazing movie.. 👌👌 i have ever seen🥰🥰
ഈ പടം ഇറങ്ങിയ സമയത്ത് കാമുകി ഇതിനെ പറ്റി പറഞ്ഞത് ഓർക്കുന്നു ഞാൻ അന്നു മുതൽ കാണണമെന്നുണ്ടായിരുന്നു ഇന്ന് കണ്ടു 😍✨️
Ippolengilum kandalloo😃
ഞാൻ ഇത് എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല ❤ അത്രയ്ക്ക് ഇഷ്ട്ടായി 💕
Uffff Christopher 🔥
2:05:10 ആ ഒരു നോട്ടം ദേഷ്യവും, പ്രതികാരവും നിറഞ്ഞ ആ നോട്ടം Ufff ഒരു രക്ഷയില്ല . Cristopher വേറെ level annu
👹👽👹❤️♥️
😳🥶😨
Villan aayappo otta dialogue illa christopherinu
1:44 first time ഇത് കണ്ടപ്പോൾ കണ്ണടച്ച ഞാൻ 😜😂
😍😍Super movie എത്ര കണ്ടാലും മടുക്കില്ല ഒത്തിരി ഇഷ്ടപ്പെട്ടു 🤗❤
Vishnu visal 💞💞😘
ഇതിലെ bgms ഒക്കെ അടിപൊളി ആണ്. Movie ലെ scenes ന്റെ importance ആ bgms ലൂടെ തന്നെ മനസ്സിലാകും. Hats off 😊❤
ഗംഭീരം മലയാളത്തിലെ സംവിധായകർ കണ്ട് പടിക്കേണ്ട സിനിമ സൂപ്പർ സൂപ്പർ സുപ്പർ
Thamizh cinimayekkal enthukondum nallathanu Mone Malayalam cinima ...nee Ee cinima kand thamizh cinimayekkal motham bilayiruthalle😂😂😂🤣🤣
Anjaam pathira??? forensic???
@@a.g.kshenoy6453 Athokke Ith erangi trend set cheytha sheshama Vannath Ratchasan trend setter Tamil Movies 🔥🔥❤️
@@AFZALKHAN-mw7bp ഒന്ന് പോയെ മെമ്മറിസ്, ദൃശ്യം, ദൃശ്യം 2 ഇത് ഒന്നും ആരും കണ്ടില്ലേ.. ഹിന്ദികാർ വരെ ഏറ്റെടുത്തു.. എന്നിട്ടും മലയാളി പൊട്ടൻ പ്രേക്ഷകർ പറയുന്നു മലയാളി ഇൻഡസ്ട്രി പോരാ എന്ന്. ശെരിക്കും ഈ കമന്റ് ഇട്ട ആൾ വെറും നെഗറ്റീവ് മാത്രം
മോന് വലപ്പോഴും മലയാളം പടം കണ്ടാൽ മതി
ഹോ എന്തൊരു അടിപൊളി ഈ സിനിമ കണ്ടിരുന്നു സമയം പോകുന്ന അറിയില്ല
This is the real psycho,crime,investigation thriller🔥
@abhi true
@abhi 1
@abhi english-നെന്താ കൊമ്പുണ്ടോ
താനൊക്കെ ഏത് ഒലക്ക film ആണെങ്കിലും English ആണേൽ രോമാഞ്ചം 🥴
@abhi enna nee korch english movies paray (psycho thriller)
@abhi poda
First time kandappo 1 aazhchayolam ende urakam keduthiyittund. athrakkum thrillingum horrorum anu 💥
ഞാനും സ്കൂളിൽ വരെ പോയിട്ടില്ല പക്ഷേ ഭയങ്കര ഇഷ്ട്ട e പടം
Sathyam
Sathyam
Absolute masterpiece!! Hats off to Tamil cinema!
Oscar Worthy.
This is telugu not tamil
No it's Tamil movie
Tamil movie
@@shivasp5079 LoLLLLLLLLL bro... This is a tamil movie
@@shivasp5079 😂 nice joke kid
10 out of 10 for this classic
Exactly 👍
2024 ൽ കാണുന്നവർ ആരൊക്കെ... ☺️
കിടു പടം 👌🏻👌🏻👌🏻
Shoot him,, shoot him
എന്ന് നായകൻ പറഞ്ഞിട്ടും കൂടെ ഉള്ള പോലീസുകാരൻ താഴെ റോഡിലേക്ക് വെടി വെച്ചപ്പോൾ മൂവി കണ്ടുകൊണ്ടിരുന്ന ഞാൻ മനസ്സിൽ പറഞ്ഞ വാക്ക് "അനുഭവിച്ചോ " (ജോസഫയിൻ അമ്മച്ചി )
He shot the tire
Shoot him ennu parayumbol he was watching Christopher Magic Show 😂
😂
@@NotUniversalGaming yes👍 but waste 😔
പ്രമുഖ നായകൻ അല്ലാത്തത് കൊണ്ടാണോ തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയത്😶...
പടം ചുമ്മാ 🔥🔥🔥
Hit aayirunu
96 movie Blockbuster aayappo ratsasan nu theatre release screen kuravanu kittiyathu athnu hit il othungipoyth....
ഹിറ്റായിരുന്നു. വീണ്ടും തീയേറ്ററിൽ വന്ന് ഫിലിം ആണ്. പക്ഷേ 96 സെയിം ടൈം ആയോണ്ടാണ്...
Tamil nattil hit aayirunnu. Kerala il adhikam aarum sradhikkathe poya movie aarnnu...pinne aalukal kand review paranjaanu veendum Kerala il rerelease cheythath.
Who's watching on 2024
Me
This movie need an oscar award❤❤❤
ഇതാണ് യഥാർത്ഥ സൈക്കോളജിക്കൽ മൂവി 🔥🔥🔥
ഇതാണ് സൈക്കോ പടം....
രോമാഞ്ചം.... 🔥
2025 kanunnavar indo 😂❤ ethra thavana kandalum madkanilla kidu movie 😊
💥💯💯
നായകന് ഢബ് ചെയ്തത് ശങ്കർലാൽ,അമല പോളിന് ദേവി.🥰😍
Santhwanam dubbing artists alle avar🥰
@@shivanjalifan9240 kulastree serial
@@achudqfan4925Yes 💯
1:45:42 ആ നോട്ടം... ന്റെ മ്മോ കിളി പറന്നു... 😳
കിളി കുടുംബം മൊത്തോം പറന്നു പോയി
എത്ര പ്രാവശ്യം കണ്ടു ന്ന് അറിയില്ല ഓരോ തവണ കാണുമ്പോഴും ആദ്യം കാണുന്ന പോലെ curiosity ആണ്. First time കണ്ടിട്ട് 3 ദിവസം ഞാൻ ഉറങ്ങിയില്ല 😂 ഹൊറർ കണ്ടാൽ പോലും ഇത്രയും പേടിക്കില്ല, ഇത് ഞാൻ കരുതും ഇതുപോലെ ഉള്ള psychos വന്നാലോ ന്ന് 💀
Ee moviek entho special kazhiv und ee movie kaanunmbol enik valathiru fear aahn😭💀
സൂപ്പർ എത്ര തവണ കണ്ടുന്ന് അറിയില്ല അത്ര സൂപ്പർ മൂവി വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
എന്താ സിനിമ, ഗംഭീര സിനിമ,ഇത് കാണുവാൻ അന്ന് തിയറ്ററിൽ പോയതാണ്, നായകനെ ഒരു പരിചയം തോന്നാത്തത് കൊണ്ട് വേറെ സിനിമ കണ്ടിട്ട് പൊന്നൂ, ഇപ്പോൾ ഓർക്കുമ്പോൾ നിരാശ തോന്നുന്നു..
തിയേറ്ററിൽ ഇരുന്ന് കണ്ടപ്പോ ഉള്ള feel പൊളിയായിരുന്നു 🤒
1:15:11 heart breaking 😢😢💔💔💔
Adhyam kandapool peich virachitund pakshe ipool pedivonnum varunnilaa
2024 kaanaan aagraham ullavar undo
രാത്രിയിൽ e സിനിമ കണ്ടവർ ഉണ്ടോ
Ella 😦
Yes
അയിന് മാത്രം ഒന്നൂല്യ🙂
yes........i watch this movie at nyt with my czns it is very good experience 😂😁
@@MS-World-K13 mm
I like climax of Christopher it was very laughing 😃 😀 😄 😁 🤣 😂
M
1:30:25 antha bgm yaa mone 💓💓💓
Zxx
സിനിമ വളരെ നല്ലത് തന്നെ പക്ഷെ അവസാനം ആ പോലീസ് കാരി പെണ്ണുമ്പിള്ളയെ നാലു പൊട്ടിക്കുന്ന സീൻ വേണമായിരുന്നു
Yes കറക്റ്റ് അവളെ മോളെ കൂടി തട്ടിക്കൊണ്ടു പോയി കൊല്ലാൻ നോക്കുമ്പോ നമ്മുടെ ഹീറോ വന്ന് രക്ഷിക്കണം, എന്നിട്ട് ഹീറോ സ്ലോ മോഷനിൽ nadannu പോവണം അപ്പോ വേറെ ലെവൽ ആവും 😊😊😊
ചൊറിയത്തി പെണ്ണുംപിള്ള
Satisfaction aayene 😂😂😂
Ee movie Vishu vishal vasham Anikku Orpadu Eshdapittu I ❤ YOU VISHU VISHAL CHATTA 😘😘😘😘😘😘😘
ഈ ഫിലിം സൈക്കോളജിക്കൽ മൂവി ആണ് പക്ഷെ സ്റ്റോറി പൊളി 🔥🔥
One of the best phycho thriller movie
In ever 👍.
My favorite scene is flashback story of Christopher and kidnapping scene of sanjana
Good
Yaar
😂😂
Me too
Me
1:43:32 semma piano 🎹 I love 💕 in this one movie inself gibran can be famous and popular Christopher semma thalaiva
Career break to vishnu vishaal 👌👌
anybody watching this in 2024 😁😁
ആഴ്ചയിൽ 2തവണ കാണും ഡബ്ബിങ് സൂപ്പർ ആണ്
Njan ഈ സിനിമ എത്ര കണ്ടാലും മറക്കുകയുമില്ല madukkukkayumill
ഇതിനു dislike അടിച്ചവരുടെ വീട്ടിലേക്കു ഓരോ box അയക്കണം.....
അല്ല പിന്നെ😂
🤣🤣🤣🤣
😁😁😂
അയിന് മാത്രം എന്ത്
😂🙏
Othri SANKADAM thonniya SCENE... 😢😢😢 1:21:36
അതേ 😢😢
😢😢😢
Tamil masterpiece movie 🔥🔥
Tamil master piece movie🔥🔥👿
Tamil version you tubil undo
@@spidercreations4962 illa
@@spidercreations4962 undu
നായകനെകാൾ ആരാധകരെ വാരികൂട്ടിയ വില്ലൻ....😈
Priestile മോണിക്കയുടെ അഭിനയം കണ്ട് വന്നവരുണ്ടോ???
EPO kandu vannatheyulu
Yes, kochu tharam
illa
Waiting for Ratsasan 2🔥👀
Ndako
Pinna lah 🔥🔥
1:46:12 My heart skipped a beat 💔
One of the best psycho thriller movie....... I appreciated this movie director....... You are the best directors one.....
കമന്റ് നോക്കണ്ടടാ ഉണ്ണീ ,ധൈര്യമായി കണ്ടോ ,Uff 🔥
17.28 That music is super😘 I like it.. ഞാൻ വീണ്ടും കണ്ടു.
My fvrt muvie. My fvrt actor❤️❤️❤️
My favorite movie 😍🤩😘😘
Ea Phyco Award Kodukkanam
ഫിലിമിലെ ഹീറോയെ കാണാൻ ശെരിക്ക്കും പോലീസിനെ പോലെ ഉണ്ട് 😊
2025 il kanunnavarundo😊😊
Iam watching this film approximately more than 200 times. but It's still engaging as first time I was watched. such a amazing movie 😌 One of the Best crime thriller I have ever seen ♥️
1:28:02 ... Against goosebumps 😱
Enike eee movie fayagara eshttama 🙂😀😃😄
1:57:29 killing bgm🥺
🥺🥺
Ha ha 🤡🔨
*Psycho BGM* 🔥🔥🔥
Poli
തുടക്കം മുതൽ അവസാനം വരെ
അടിപൊളി trilling movie
My alltime favourite movie ❤️
Njan ee filim 10 vattam kandu
Njan 4
Alo
Njan more than 10 😊😊😊
Evergreen thriller 💥💥
Ha super movie....my name is also Christopher 🤣🤣🤣
Lol
Oh my god
Monte address para😡😡😡😡😡
@@silvesterstallone4325 what
You're so cruel lol
Blockbuster tamil movie🙌❤️
Bgm oru Rakshayumilla ❤️❤️❤️
This movie will give you heart attack
🤣🤣🤣
Ikr
🤣
True👁️👄👁️
ഈ പെൺകുട്ടി അല്ലേ പ്രീസ്റ്റിലെ കുട്ടി?
athe
Also there in Kaithi
Kaithi, ratchasan, bairava...
Monika baby
Abrahaminte santhathikal athilumund
1:56:21 i love this kidy cristy smile😃
ഡയറക്ടർക്ക് ബിഗ് സലൂട്ട് 🙋♂️
My favorite physco movie
Corret
@@D-r531 same pinch
This movie is so cool i love it it is my fav psycho movie but it includes a lot of killing which makes me really uncomfortable...
Bro what’s about the forensic tovino thomas movie
@@Collison23 not bad
2:16:01 music❤
ഇതിന്റെ തിരക്കഥ എഴുതിയവനാണ് സൈക്കോ
Idupolathe olu movie suggest cheyyamo
Ithpoloru movie illa
Awsome movie ,thanks
Child artist is so cute,even she performed well in The priest
ഇതിന്റെയും പേരന്മയുടെയും ക്ലൈമാക്സ് ശരിയല്ല പണി എടുത്ത നായകന് പകരം അവരുടെ ഓഫീസർ ക്രെഡിറ്റ് കൊണ്ട് പോകുന്ന കഥ
Ithanu reality🙁🙁
@@babithasaid6521 cinema reality അല്ലല്ലോ 🤭 അപ്പോൾ അത് നടന് കൊടുക്കേണ്ടത് ആയിരുന്നു😇
Aa ഒരു കാര്യത്തിൽ മാത്രം എനിക്ക് വിഷമം ullu😔 അതും case അന്വേഷണത്തിൽ നായകനോട് ഒട്ടും സഹകരിക്കാത്ത ഒരു കൂതറ തള്ളക്കു 🤦♀️🤦♀️🤦♀️🤦♀️
@@sandhyabala5344 അതെ film കണ്ടിട്ട് അവളെ തലക്കിട്ടു അടിക്കാൻ തോന്നുന്നു
വേറേ level triller😍😍😍😍
Which movi
Pls rply
@@userblack122 rashasan
തമിൽ വേർഷൻ യു റ്റ്യൂബിൽ ഉണ്ടോ
I know this is a sad and scary story but bro 1:24:01 he literaly just yeeted that TV 😂
Deeshyam varumbo arayalum engana bro ethara santhan ayal polum ethu pole sad vannal nammalde samanila thettum
ഈ സിനിമഞാൻഒരുപാട്പ്രാവശ്യംകണ്ടിട്ടുണ്ട് എത്രകണ്ടാലുംമതിയാവില്ല super movie 👌👌
Bgm ann Vera level akkunnath ee moviea eth feel ann bgmmm
👌👌മലയാളം ഡബ്ബിങ് സൂപ്പർ