നടൻമാരുടെ വിലക്ക് നീക്കണോ? | Shane Nigam | Sreenath Bhasi | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #sreenathbhasi #shanenigam #malayalamcinema #outoffocus #NewsMalayalam
    പഴയ നടൻമാർ എല്ലാവരും നല്ല ആളുകളും പുതുമുഖ നടൻമാർ എല്ലാവരും പ്രശ്‌നക്കാരും ആണെന്ന് പറയുന്നതിൽ അർത്ഥമില്ല.
    നടൻമാരുടെ വിലക്ക് നീക്കണോ? | Shane Nigam | Sreenath Bhasi | Out Of Focus
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 156

  • @afzalrizvi.4818
    @afzalrizvi.4818 ปีที่แล้ว +26

    ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത്, സിനിമ നിർമിക്കുന്നവരിൽ 99% പേരും ഇതൊരു ബിസിനസ് ആയിട്ടാണ് കാണുന്നത് എന്നാണ്, അതുകൊണ്ട് തന്നെ സിനിമ വിജയിക്കേണ്ടത് ഒരു പ്രൊഡ്യൂസറുടെ ആവശ്യവുമാണ്, ഒരു പ്രൊഡ്യൂസർ തൻ്റെ പണം ചെലവാക്കി ഇത്ര ദിവസത്തേക്ക് നടി നടന്മാർ അടക്കം എല്ലാം വാങ്ങുകയാണ്. അത്രയും ദിവസം സിനിമയുടെ വിജയത്തിന് വേണ്ടി ഇവരൊക്കെ ജോലി ചെയ്തേ പറ്റൂ, ഇനി വല്ല ഡിമാൻ്റും ഉണ്ടെങ്കിൽ കരാർ ഒപ്പിടുമ്പോൾ പറയണം. അല്ലാതെ സെറ്റിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് സിനിമ ബിസിനസിനെ തന്നെ ബാധിക്കുന്നതാണ്. ഇത്തരം നടന്മാരെ കൊണ്ട് ചെറിയ ചെറിയ ആർട്ടിസ്റ്റുകളും ടെക്നിക്കൽ സൈഡിൽ ഉള്ളവരുമാണ് ബുദ്ധിമുട്ടുന്നത്. കഴിവുണ്ടായിട്ടും അഭിയെ വേണ്ട വിധത്തിൽ മലയാള സിനിമ പരിഗണിച്ചില്ല എന്നൊരു അഭിപ്രായം മലയാള സിനിമയിൽ ഉള്ളത് കൊണ്ടാണ് മകനായ ഷൈൻ നിഗത്തിൻ്റെ കാര്യത്തിൽ പ്രൊഡ്യൂസേഴ്സ് ആദ്യകാലങ്ങളിൽ ചാൻസൊക്കെ കൊടുത്ത് ഷൈൻ നിഗത്തിനെ പരിഗണിച്ചത്, ഷൈൻ കഴിവുണ്ടായത് കൊണ്ടു തന്നെ വളരാനുമായി, നല്ലത്. ഇനി അത് നിലനിർത്തി പോരേണ്ടത് ഷൈൻ-ൻ്റെ ഉത്തരവാദിത്വവുമാണ്.

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว +1

      ഷൈൻ അയാളുടെ അവസ്ഥ നിലനിർത്തേണ്ടത് അയാളുടെ കഴിവും അധ്വാനവും കൊണ്ട് ആണ് ആരുടെയും കാലുപിടിച്ചു കൊണ്ട് അല്ല. അങ്ങനെ വളരുന്നവർ കോപ്പി അടിച്ചു പരീക്ഷ പാസ്സായ എഞ്ചിനീയർക്ക് തുല്യമാണ്.

    • @mattjohns-mammoodan2144
      @mattjohns-mammoodan2144 ปีที่แล้ว

      Cinema is money laundering, another of peaceful gold smuggling 😅

  • @ashfaqothayi5237
    @ashfaqothayi5237 ปีที่แล้ว +20

    എടുത്ത് പുറത്ത് ഇടണം..... ഈ രണ്ട് കീടങ്ങൾ ഇല്ലങ്കിലും സിനിമക്ക് ഒന്നും വരാൻ ഇല്ല

  • @TheRajansai
    @TheRajansai ปีที่แล้ว +15

    As usual Mr. Ajims spot on. May God bless you

  • @naaaz373
    @naaaz373 ปีที่แล้ว +10

    പക്വത ഇല്ലാത്ത പാൽക്കുപ്പി പിള്ളേർ..
    പോയി ജീവിതം എന്താണെന്നും സിനിമ എന്താണെന്നും പഠിക്കാൻ പറഞ്ഞു വിട്. നമ്മുടെ ഫഹദ് ഫാസിൽ പോയില്ലേ... അത് പോലൊരു സമയം അവർക്കും കൊടുക്ക്. പിള്ളേർ പഠിക്കട്ടെ

  • @fathimasahla2777
    @fathimasahla2777 ปีที่แล้ว +3

    Ajims correct..ee news kettappo enik same aan thonniyath

  • @kurunthotti
    @kurunthotti ปีที่แล้ว +34

    ഒരുകാലത്ത് ഞങ്ങളുടെ നാട്ടിലായിരുന്നു എല്ലാ സിനിമകളും നിർമ്മിച്ചിരുന്നത് ഷൊർണ്ണൂർ ഒറ്റപ്പാലം ,
    ഇന്ന് ആരും ഇങ്ങോട്ട് വരുന്നില്ല അതാണ് ഈ പ്രശ്നത്തിന് കാരണം.😊

    • @sreekuttan2004
      @sreekuttan2004 ปีที่แล้ว

      Ernakulam is best

    • @NavasIndia
      @NavasIndia ปีที่แล้ว +8

      ആ സിനിമകൾ വേറെ ലെവലായിരുന്നു. ഇപ്പോഴും ആ നാട്ടിൻപുറവും പാടങ്ങളും സിനിമയിൽ കാണുമ്പോൾ പ്രത്യേക ഫീൽ ആണ്. ഇപ്പോൾ അങ്ങനെയുള്ള കഥാ പശ്ചാത്തലം ഇല്ല

    • @SOPHIE-iv4gf
      @SOPHIE-iv4gf ปีที่แล้ว

      Nannaayi ippol valluvanaadan ahankaaram kaanandallo

  • @rzdu
    @rzdu ปีที่แล้ว +2

    Good discussion

  • @shameemalangadan640
    @shameemalangadan640 ปีที่แล้ว +5

    Ajims ❤

  • @nasrptb8985
    @nasrptb8985 ปีที่แล้ว +2

    اجمس انت الشاطر ما شاء الله

  • @abhijith_sa
    @abhijith_sa ปีที่แล้ว +1

    08:47 confirm mammotty 😅😂

  • @aluk.m527
    @aluk.m527 ปีที่แล้ว +2

    ഏറ്റവും ന്യായമായ ചർച്ച!👍👏👏👏🫱🏻‍🫲🏾

  • @rameshar2246
    @rameshar2246 ปีที่แล้ว +20

    100% ശരിയായ തീരുമാനമാണ്..ഇവർക്കൊക്കെ എത്രയോ അവസരങ്ങൾ നൽകി.. ഒന്നും പഠിച്ചില്ല..അല്ലെങ്കിലും ഇവന്മാരുടെയൊക്കെ വിചാരമെന്താണ്?? അഹങ്കാരികൾ.. പുറത്തിരിക്കട്ടെ.. കഴിവുള്ള എത്രയോ ചെറുപ്പക്കാർ ഒരവസരത്തിനുവേണ്ടി അലഞ്ഞു നടക്കുന്നു..

    • @Rafimon789
      @Rafimon789 ปีที่แล้ว +1

      Onnu podey

    • @skumar-gh8tu
      @skumar-gh8tu ปีที่แล้ว

      ചവിട്ടി പുറത്തിടണം M ടീമിനെ

  • @hisham4214
    @hisham4214 ปีที่แล้ว +7

    7:10💯💯

  • @salimkacalicut
    @salimkacalicut ปีที่แล้ว +10

    ഇവൻമാര് പോയല് പുതിയ ആൾക്കാർ വരും അത്രേയുള്ളൂ 😜😜

  • @butterflys5535
    @butterflys5535 ปีที่แล้ว +1

    Out of focus excellent

  • @fazalforever3721
    @fazalforever3721 ปีที่แล้ว +3

    Ajims did well in his opinion

  • @ashifabu4114
    @ashifabu4114 ปีที่แล้ว +1

    Well said black shirt

  • @ansarihameed3224
    @ansarihameed3224 ปีที่แล้ว

    Volume വളരെ കുറവാണ് ഇല്ല വീഡിയോയ്ക്കും

  • @jamsheertp739
    @jamsheertp739 ปีที่แล้ว +2

    2005 il sreenivasan super star saroj kumarilude vimarshichadh eadh generatione aaanu..???

  • @faizalkk4254
    @faizalkk4254 ปีที่แล้ว

    Well said

  • @vaisakhpprasad9396
    @vaisakhpprasad9396 ปีที่แล้ว

    Ajims sir paranjath 100% nyayam aanu🙌

  • @masin7977
    @masin7977 ปีที่แล้ว +1

    Out if focous 👍✨️

  • @muhammedshadin821
    @muhammedshadin821 ปีที่แล้ว

    11:24 ആ ചിരി

  • @judejerone2831
    @judejerone2831 ปีที่แล้ว +2

    Welcome other newcomers, dont let the new generation actors with nepotism flow and support.

  • @Rajesh.Ranjan
    @Rajesh.Ranjan ปีที่แล้ว +4

    Not like our old team, new generation artists are addicted to drugs or alcohol.They must be controlled by someone.

    • @muhammednishad7342
      @muhammednishad7342 ปีที่แล้ว +2

      Pazhaya nadan maar ithilum valiya vellamadi aan.

    • @VYBCTV
      @VYBCTV ปีที่แล้ว +1

      ​@@muhammednishad7342 പക്ഷെ അഭിനയം അന്നത്തെ നടീ നടന്മാരുടേതാണ് മികച്ചത്. അവർ സെറ്റിൽ അലമ്പുണ്ടാക്കാറില്ല. ഷൂട്ടിങിന് കൃത്യമായി വരും, അഭിനയിക്കും, പോകും. അത് കഴിഞ്ഞു അവർ ചെയ്യണത് അറിയേണ്ട കാര്യം നമ്മുക്കില്ല.

  • @mpbazii
    @mpbazii ปีที่แล้ว +3

    Nammale Raajeevettan evde ?

  • @syed.jnd999
    @syed.jnd999 ปีที่แล้ว +1

    Pramod sir👏🏼👏🏼😂

  • @snowdrops9962
    @snowdrops9962 ปีที่แล้ว +5

    ഇരിപ്പ് ഒട്ടും comfortable അല്ലല്ലേ???😅

  • @muhammedshamil4035
    @muhammedshamil4035 ปีที่แล้ว

    Ajims always 🙂

  • @sajishR
    @sajishR ปีที่แล้ว +2

    Ajims & Pramod powli well said

  • @safeerpulamanthole9778
    @safeerpulamanthole9778 ปีที่แล้ว +4

    6:22 🙄🙄Ajims ഇത്രക്ക് വിചാരിച്ചില്ല

  • @francyjose2007
    @francyjose2007 ปีที่แล้ว

    Media One il ninnum Rajeev chettan mari poyo?

  • @MusicLoverBTB
    @MusicLoverBTB ปีที่แล้ว +27

    ഒരുപാട് വാണിങ് നടന്മാർക് കിട്ടിയതാ. എല്ലാം കാര്യത്തിലും. പണം മുടക്കുന്നവന് അതിന്റെ ദെണ്ണം ഉണ്ടാകും. അവർ നടപടികൾ എടുക്കും. സൗകര്യം ഉള്ളവൻ അഭിനയിച്ചാൽ മതി.

  • @abrahamlincoln9128
    @abrahamlincoln9128 ปีที่แล้ว +9

    ഭാഗ്യം കൊണ്ട് ഭാസിയെകൂടി പുറത്താക്കി... അല്ലെങ്കിൽ ഇപ്പോ തുടങ്ങിയെനേ നാസി സർവക്കാർ മുസ്ലീം വേട്ട എന്നൊക്കെ പറഞ്ഞു...

  • @sabeelhassan939
    @sabeelhassan939 ปีที่แล้ว

    👌🏻👌🏻👌🏻

  • @ajnaskp4546
    @ajnaskp4546 ปีที่แล้ว

    Please stop including Davood in your Program. He is selling something here

  • @randomsnaps07
    @randomsnaps07 ปีที่แล้ว

    💯

  • @Mourinho244
    @Mourinho244 ปีที่แล้ว +6

    ഇവന്മാർ drugs ഉപയോഗിച്ച കോഴപില്ല...നാട്ടുകാർ ഉപയോഗിച്ച കുഴപ്പം ...ഇതെന്താ ആരും ഒന്നും പ്രതികരിക്കാത്തത്🙄

  • @midhundev66
    @midhundev66 ปีที่แล้ว

    Ajims💯

  • @sherinm.b2742
    @sherinm.b2742 ปีที่แล้ว +1

    എന്റെ രാമാ ഇതാണോ തന്റെ സൊല്യൂഷൻ 😌

  • @asmilasmi7191
    @asmilasmi7191 ปีที่แล้ว

    Ajims❤

  • @Renjith310h
    @Renjith310h ปีที่แล้ว

    Purthirikatte

  • @MichiMallu
    @MichiMallu ปีที่แล้ว +2

    7:55 Corona Papers ഇറങ്ങി, ഓടി എന്നോ? theater ല് നിന്ന് ആളുകൾ ഇറങ്ങി ഓടി!

    • @pramodm1685
      @pramodm1685 ปีที่แล้ว

      Nee padam kandoda nari kanda njn parayunnu oru kushapavumilla aa cinema arum engum oodiyitilla. Kurey vanangal vannitund itupoley negative oolikal

  • @ansaransar613
    @ansaransar613 ปีที่แล้ว +10

    ഷെയിൻ വിഷയം ഊതി വീർപ്പിച്ച ബലൂൺ ആണ്. എല്ലാവരും കൂടി നടനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറ്റു നടന്മാരും അച്ചടക്കം ഇല്ലാതെ പ്രശ്നം undakunudallo

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว +2

      പഴയകാല സംവിധായകരുടെയും പ്രൊഡ്യൂസർമാരുടെയും ബിസിനസ് തന്ത്രങ്ങളും രീതികളും വെച്ച് നിർമ്മിച്ച എല്ലാ പടങ്ങളും പൊട്ടുകയാണ്. അതായത് അവർ ഫീൽഡ് ഔട്ട് ആയിത്തുടങ്ങി. അതിന് പുതിയ ആളുകളെ ഒതുക്കിയാൽ പിടിച്ചു നിൽക്കാൻ പറ്റും എന്ന തെറ്റിദ്ധാരണയാണ് ഇവർക്ക്.

  • @TheRajansai
    @TheRajansai ปีที่แล้ว +7

    as usual Ramattans strange thoughts. this is a profession and not a college. if they are not professional they have to face the music. there are 100s of people waiting for a chance
    Ramatta, you have got a golden opportunity to learn, pls watch Mr. Ajims. You can be a good professional journalist. Good luck

    • @shankar4330
      @shankar4330 ปีที่แล้ว

      He is their boss after all 😅

    • @DonDiiiii
      @DonDiiiii ปีที่แล้ว +1

      സാർ പറഞ്ഞതാണ് ശെരി.

  • @astudent8475
    @astudent8475 ปีที่แล้ว

    ഈ മയ്ര് Video ക്ക് Sound ഇല്ല.

  • @aks3134
    @aks3134 ปีที่แล้ว +1

    ഈ..പറയുന്ന മമ്മൂട്ടിയും മോഹന്ലാലലും ഒക്കെ സിനിമായിലെ scenes ഒക്കെ മാറ്റി വെക്കാനും മറ്റും പറഞ്ഞിട്ടുണ്ട് ഇതു ഒക്കെ പണ്ട് മുതൽ എല്ലാവന്മാരും ചെയ്യുന്നത്ണ് മയക്കുമരുന്നു use ചെയ്യുന്നത് ആണോ...ഒരു വലിയ നടന്റെ മകനെ രക്ഷികന് വേണ്ടി ഇപ്പോൾ മലയാള സിനിമയിൽ ഉണ്ട് അയാളെ ആരും ഇങ്ങനെ ഒന്നും പറയുന്നത് കേട്ടിട്ടില്ല

  • @Ashikdepthfulframes_media
    @Ashikdepthfulframes_media ปีที่แล้ว

    Cinema not only buy serial filed also

  • @MrMrvimal
    @MrMrvimal ปีที่แล้ว +1

    Ah.. ah.. ah.. നിങ്ങള് മുഴുവൻ അറിഞ്ഞിട്ടില്ല അല്ലേ?

  • @najunajeebkl5114
    @najunajeebkl5114 ปีที่แล้ว +2

    പ്രൊഡ്യുസിയർ അസോസിയേഷനിലെ മൂത്താപ്പമാരുടെ പടങ്ങൾ എട്ടുനിലക്ക് പൊട്ടുന്നു

  • @vyshakht9696
    @vyshakht9696 ปีที่แล้ว +3

    Shame on these people's.

  • @rileeshp7387
    @rileeshp7387 ปีที่แล้ว

    കാസർകോട് എന്ന് പറഞ്ഞത് ഒരാള് മാത്രമാണ്

  • @seeeragkrishnan369
    @seeeragkrishnan369 ปีที่แล้ว +1

    Mr പ്രമോദ് രാമൻ അവരെ മാറ്റിനിർത്തിയത് അവർ ചെയ്യ്ത തെറ്റിന്റെ ഫലമായിട്ടാണ്

  • @bijuabraham6587
    @bijuabraham6587 ปีที่แล้ว +3

    അഹങ്കാരികൾ... ഉള്ള.. വില.. കളയുന്നു... ഹോ... മഹാ... കഷ്ടം...

  • @mallusciencechannel909
    @mallusciencechannel909 ปีที่แล้ว +3

    അമ്മാവൻ സിൻഡ്രോം.

  • @theerthaa.
    @theerthaa. ปีที่แล้ว +1

    എൻ്റെ question ഇഷ്ടമില്ലാത്തവരെ വി ളിക്കത്തിരുന്നാൽ പോരെ...

  • @merlynveera
    @merlynveera ปีที่แล้ว

    Don't color quote. It is known fact

  • @fridaymatineee7896
    @fridaymatineee7896 ปีที่แล้ว

    കൂടുതൽ ചർച്ച ചെയ്തു നിങൾ വല്ലാത ആക്കണ്ട. നേരെത്തെ വരുക ഷൂട്ട്‌ ചെയ്യുക. Schedule theerkkuk

  • @DonDiiiii
    @DonDiiiii ปีที่แล้ว

    പ്രമോദ് സാർ 💥 അജിംസ് പോരാ 😄

  • @rozario153
    @rozario153 ปีที่แล้ว +10

    ക്ലാസ്സിൽ മുടി നീട്ടിയവരോട് ചില അമ്മാവൻ ടീച്ചർമാർക്ക് ഉണ്ടാകുന്ന പുച്ഛം അതുപോലെ ഒന്നാണ് ഇവിടെയും 😂

  • @nissunissar5006
    @nissunissar5006 ปีที่แล้ว

    പ്രിയമുള്ള സിനിമ സുഹൃത്തുക്കളെ പ്രമുഖ നടന്മാരെ,
    പ്രമുഖർ അല്ലാത്തവരെ..
    ഞങ്ങളുടെ വിയർപ്പിന്റെ മണമുള്ള നാണയ തുട്ടുകളുടെ മുകളിൽ ഇരിന്നുകൊണ്ടാണ് നിങ്ങൾ പൊതു സമൂഹത്തെ വിഡ്ഢികളാകുന്നത്. വെള്ളിയാഴ്‌ചയിൽ തുടങ്ങു്ന്ന നിങ്ങളുടെ ജീവിതം അന്ന്‌ തന്നെ അവസാനിപ്പിക്കാൻ വിയർപ്പിന്റെ മണമുള്ള നാണയതുട്ടിന്റെ മുതലാളികളായ
    പ്രബുദ്ധരായ പ്രേകഷകർക്കു കഴിയും ..

  • @KattackalTomsan
    @KattackalTomsan ปีที่แล้ว

    ബി. ഉണ്ണികൃഷ്ണന്‍റെ ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി എട്ട് നിലയിൽ പൊട്ടുന്നത് അയാളുടെ സിനിമയിൽ അഭിനയിക്കാത്ത ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗമും കാരണമാണോ?

  • @keshavannamboodiri8010
    @keshavannamboodiri8010 ปีที่แล้ว +2

    സംഭവിക്കുന്നതെന്ത്??
    പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല...
    അടിമുടി മയക്ക് മരുന്നിൽ കുളിച്ച് നിൽക്കുന്നു....
    നേരത്തെ കാരവിനകത്ത് വെച്ചായിരുന്നു...
    ഇപ്പൊ പുറത്തും തുടങ്ങി....
    മരുന്നിൻ്റെ ലഹരിയുടെ കൂടെ അഹങ്കാരവും തലക്ക് പിടിച്ചപ്പൊ... ഭാസിമാരും... ഷെയ്നു മാരും ഉണ്ടാകുന്നു...
    അത്രേള്ളു...😂😂😂

  • @rileeshp7387
    @rileeshp7387 ปีที่แล้ว

    പ്രിയദർശൻ പടം അഭിനയിച്ചത് കൊണ്ട് തൻ്റെ പ്രതിഫലം കൂട്ടി തരണം എന്നാണ് ആവശ്യപ്പെടുന്നത്

  • @debinjoseph7326
    @debinjoseph7326 ปีที่แล้ว +1

    നന്നായി വെള്ള പൂശുന്നല്ലോ ..... പണിക്കു പറ്റാത്തവരെ ചാനലുകാർ പുറത്താക്കാറില്ലേ.....

  • @raafivalil4899
    @raafivalil4899 ปีที่แล้ว +2

    നിങ്ങൾക് എന്താടാ പ്രശ്നം... ഇവൻ മാര് ഫുൾ കഞ്ചാവാ😡😡അത് ആർക്കാ അറിയാത്തത്

    • @imransr101
      @imransr101 ปีที่แล้ว

      Okk, enna upayogikkatha nadanmarude oru lishtu tharamo..??

  • @fazalforever3721
    @fazalforever3721 ปีที่แล้ว

    Now Kasargod even neglecting by the cinema ammawans directors
    Producers 😀😀😀😀

  • @muhammedhaseeb7346
    @muhammedhaseeb7346 ปีที่แล้ว +1

    Rajeevettan poyo .eni varille😢

  • @Adhamnazin
    @Adhamnazin ปีที่แล้ว

    കോടികൾ മുടക്കുന്നവന് ഒരു നേരം മുൻപേ ഷൂട്ടിംഗ് തീർത്തു ചെലവ് കുറക്കാൻ നോക്കും... എത്രയോ മഹാരാഥന്മാർ ആയ നടൻമാർ ടൈം അഡ്ജസ്റ്റ് ചെയ്തു വരുമ്പോൾ ഇന്നലെ കുരുത്തവന്മാർ ജാഡ കാണിക്കുന്നത് അംഗീകരിക്കേണ്ട കാര്യമില്ല.. ചർച്ചയൊക്കെ ഒരുപാടു ചെയ്തിട്ടും അവർക്കു മനസിലാകുന്നില്ലെങ്കിൽ ഒഴിവാക്കുക തന്നെ വേണം... സഹകരിപ്പിക്കാൻ അവകാശം ഉള്ളത് പോലെ തന്നെ സഹകരിപ്പിക്കാതിരിക്കാനും അവകാശം ഉണ്ടല്ലോ

  • @user-qs9le1fr8y
    @user-qs9le1fr8y ปีที่แล้ว +1

    ഇവനൊക്കെ പടം കൊടുക്കുന്നവനെ വേണം ആദ്യം അടിക്കാൻ, അതിന്റെ കൂടെ ന്യായീകരണ തൊഴിലാളികൾ.

  • @muniairu7322
    @muniairu7322 ปีที่แล้ว

    New generation tharangalk samfavikkunnathenth????? AHANKARAM, AHANTHA

  • @sreekuttan2004
    @sreekuttan2004 ปีที่แล้ว

    Lost all respect for this program after what u said against Marunadan for no logical reason!!

  • @shajis5901
    @shajis5901 ปีที่แล้ว

    നഷ്ടം സഹിച്ച് സിനിമ ഉണ്ടാക്കേണ്ടതില്ല കളഞ്ഞിട്ട് വേറെ വല്ല ബിസിനസ്സിലും ശ്രദ്ധിക്കുന്നതാണ് നല്ലത് അതോടെ ഈ അഹങ്കാരികളായ നടന്മാർ പാഠം പഠിച്ചോളും 🤣

  • @dteck8662
    @dteck8662 ปีที่แล้ว +1

    ഈ സ്ഥാനത്തു ഉണ്ണി മുകുന്ദൻ ആയിരുന്നേൽ നിന്റ ഒക്കെ നിഷ്പക്ഷ മാധ്യമ ധർമ്മം പൂത്തുലയുന്നത് കാണാമായിരുന്നു

  • @CODERED999
    @CODERED999 ปีที่แล้ว +9

    Trivandrum ലോബികൾ പണ്ട് മമ്മൂട്ടിയെയും ഇതുപോലെ ഒതുക്കാൻ നോക്കിയതാ 🤗🤗🤗മോശം നടൻ ആണെന്ന് പറഞ്ഞു പടം ഒഴിവാക്കിപ്പിയ്ക്കുക.... 🤗ഡാൻസ് കളിക്കില്ല എന്നുപറഞ്ഞു മാറ്റി നിർത്തുക... 🤗തിയേറ്ററിൽ ആളെ വെച്ചു കൂവിയ്ക്കുക.. 🤗🤗തുടങ്ങിയ കുല്സിത പ്രവർത്തികൾ 🤗🤗🤗🤗അതിനെയെല്ലാം അതിജീവിച്ചു മമ്മൂക്ക എന്ന നടൻ കയറി വന്നു♥️♥️♥️....ഇപ്പോഴും അതുപോലുള്ള കുല്സിത പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് പരസ്യമായ രഹസ്യം 🙄🤗

    • @pastormartinsempai6371
      @pastormartinsempai6371 ปีที่แล้ว +2

      Ookka thayoli 🐷🐷🐷🐷😢😢😢😢😂😂😂😂😂

    • @pastormartinsempai6371
      @pastormartinsempai6371 ปีที่แล้ว +1

      Nee muslim alle??? 😂😂😂😂

    • @CODERED999
      @CODERED999 ปีที่แล้ว +1

      @@pastormartinsempai6371 അല്ല നിന്റെ അമ്മേടെ രഹസ്യ കാമുകൻ....

  • @bharatmatha1877
    @bharatmatha1877 ปีที่แล้ว

    Marunadan Mappu paranjo... Avide da... Parayanam pramod potta

  • @skumar-gh8tu
    @skumar-gh8tu ปีที่แล้ว +8

    ഉമ്മ എഡിറ്റ് കണ്ട് OK പറഞ്ഞാലേ ഒന് അഭിനയിക്കാൻ പറ്റൂ ത്രെ ...
    ഈ അഹങ്കാരികളായ M ടീമിനെ വച്ച് എന്തിനാ നിർമ്മാതാക്കൾ പടം എടുക്കുന്നത്?

    • @aluk.m527
      @aluk.m527 ปีที่แล้ว +2

      എന്താ ഉമ്മ മാനേജ്മെന്റ് റോളിന് പറ്റൂല്ലേ...
      പ്രത്യേകിച്ച് അബി എന്ന പ്രതിഭാധനനായ കലാകാരന്റെ വളർച്ചയും ഇകഴ്ച്ചയും ബലവും ബലഹീനതകളും ഒരു പാട് അനുഭവിച്ച സ്ത്രീ.. 🤔

    • @T4turkce
      @T4turkce ปีที่แล้ว +4

      His mother is his manager, what is the problem.

    • @skumar-gh8tu
      @skumar-gh8tu ปีที่แล้ว +1

      ഉമ്മ കാശ് ചിലവാക്കി മോന്റെ പടം നിർമ്മിക്കട്ടെ ... അല്ലാതെ കണ്ടവര് കാശിറക്കണ സിനിമയിൽ കേറി ഇടപെടണ്ടാ.

    • @T4turkce
      @T4turkce ปีที่แล้ว +1

      @Ahishek s Sadarana cinema tharangalude manager edit kanarund.evide shaininte amma anu manager. amma edit kananam ennu paranjathinu endina prashnam undakkunad.ethokke vere pala agenda anu.

  • @mararr1419
    @mararr1419 ปีที่แล้ว +1

    ശിക്ഷ നടപ്പാക്കി അഭിനയിപ്പിക്കാൻ പറയുന്ന പോലെ എളുപ്പം അല്ല.

  • @mrsimperfect9445
    @mrsimperfect9445 ปีที่แล้ว +1

    Kundhalipp🙂🙂

  • @sanilsanilkumar5057
    @sanilsanilkumar5057 ปีที่แล้ว +6

    ഇവരുടെ പൈസ പോണില്ല അതുകൊണ്ട് ഇതുവേണക്കേലും പറയാം

  • @manukunjikka1706
    @manukunjikka1706 ปีที่แล้ว

    Nirmithaavu.unddenķhile.eathu.thaaravum.unddaku.njaan.oru.samvidayakan.pinneedu.thepupaniku.pokunna.oru.photto.paavam.cinimayude.peru.changaathikoottam.rileesayilla.oru.eazuthukaaran.oru.samvidayakan.athupole.mattu.vividamekalayil.cinimayil.pravarthikunnavar.avar.unddekhile.ee.tharangal.unddakoo.

  • @caskians
    @caskians ปีที่แล้ว

    Keedangal

  • @341984jp
    @341984jp ปีที่แล้ว +3

    Shane nigam പെട്ടിലായിരുന്നില്ലെങ്കിൽ media one ഇത് ചർച്ചെ ചെയ്യില്ല... സുടാപ്പി ന്യായികരണം..

    • @DonDiiiii
      @DonDiiiii ปีที่แล้ว

      ങ്ഹാ വർഗീത പോരട്ടേ..
      അന്ധ കണ്ണാടിയും വെച്ച് ഊള വർഗീയത പറയാൻ വന്നതാ.
      കോലം കണ്ടില്ലേ. 🤣
      പണ്ണു🤣

  • @kalasunder6818
    @kalasunder6818 ปีที่แล้ว

    Neekaruthu please....

  • @Sarathsivan1234
    @Sarathsivan1234 ปีที่แล้ว

    media one .....😂😂😂

  • @Araanayaal
    @Araanayaal ปีที่แล้ว +8

    ഷെയിൻ നിഗത്തെ ഒതുക്കാനുള്ള കളിയാണിത്

  • @anishaanwar7507
    @anishaanwar7507 ปีที่แล้ว

    Ammavan syndrome 😄

  • @georgejosy9975
    @georgejosy9975 ปีที่แล้ว

    ഷെയ്ൻ ...പക്കാ ഗഞ്ചാ / MDMA ടീം ആണ് ..... പുറത്ത് കളയുക ....

  • @communist1513
    @communist1513 ปีที่แล้ว +30

    ഭാസിക്കൊപ്പം, ഷെയിനൊപ്പം 🔥🔥

    • @vyshakht9696
      @vyshakht9696 ปีที่แล้ว +3

      Da ivanopam onum nikkalle. Anubhavam kond parayunne aan. Pls

    • @k.p3033
      @k.p3033 ปีที่แล้ว +1

      @@vyshakht9696 enna pettante koode aayalo...

    • @raafivalil4899
      @raafivalil4899 ปีที่แล้ว +7

      കഞ്ചാവ് മുക്യം ബിഗ്‌ലെ 🤣🤣🤣

    • @star_boy387
      @star_boy387 ปีที่แล้ว +2

      Kanjaav avar aano supply cheyyunney settan e

    • @Fayis1341
      @Fayis1341 ปีที่แล้ว

      😂

  • @sanarchvizart8226
    @sanarchvizart8226 ปีที่แล้ว

    Wat new generation 😂😂😂... ??ഈ അണ്ണൻ ചപ്പിയവന്മാരെ ന്യൂ gen എന്നു വിളിക്കാതെ ..

  • @jobyjoseph6519
    @jobyjoseph6519 ปีที่แล้ว

    😂

  • @anilkumar-bl8zp
    @anilkumar-bl8zp ปีที่แล้ว

    shane nigam enna chettye vilakkanam

  • @mohammedjavadhkt
    @mohammedjavadhkt ปีที่แล้ว

    producera n directors ivare cinimayil edukanja pore. vilakenda avashyam indo

  • @anasmuhammed2185
    @anasmuhammed2185 ปีที่แล้ว

    Aaarum cinema edukkanda prashnam theernille

  • @rrndrawings1333
    @rrndrawings1333 ปีที่แล้ว

    Evanmar pottanmarano? Agreement sign cheyyan thayarakunnillla atha problem .

  • @najeebpipelinknajeeb4316
    @najeebpipelinknajeeb4316 ปีที่แล้ว

    ആ സീൽ ചെയ്ത കവറിൽ മീഡിയ One നെതിരെ എന്തായിരുന്നു എന്ന് ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. 😂

  • @bijujoseph3499
    @bijujoseph3499 ปีที่แล้ว

    മലയാള സിനിമ ഞാൻ കാണാറില്ല അണ്ടികൊറപ്പുള്ള രണ്ടോ മുന്നോ പേർ മാത്രമേയുള്ളു മെയിൻ നടന്മാരുടെ ഏതോ ഒരുത്തന്റെ കൂതിയിൽ വച്ചിരിക്കുവാണ്. സ്മൂഹത്തിന്റ പ്രശ്നങ്ങളിൽ ഇടപെടാത്ത ഒരു നടനും നടിക്കും അവറ്റകൾ ചാകുമ്പോൾ എന്റെ നികുതിപ്പണം കൊണ്ട് ഒരു ചടങ്ങും നടത്തരുത്. ചങ്കുറ്റമുള്ള നടന്മാരെ കാണണമെങ്കിൽ തമിൾ നടൻമാർ ♥️♥️♥️♥️♥️🌹🌹അവർ ആണ് ജനങ്ങളുടെ ഹീറോസ്. മലയാളത്തിലെ കുറെ...............? പൂരിപ്പിച്ചോളു

  • @vinodvinodgr4915
    @vinodvinodgr4915 ปีที่แล้ว +4

    നാട്ടിലെ എല്ലാ പ്രശ്നവും മിഡിയ ഒൺ പരിഹരിക്കും 😄😄😄😄😄

  • @uk794
    @uk794 ปีที่แล้ว

    Neeyokke new generation mayakku marunninun support cheyyada... Ennittu nallathu parayunnavare kuttam para...

  • @user-zu9vd9tn1w
    @user-zu9vd9tn1w ปีที่แล้ว +2

    ഇവരുടെ വിലക്ക് നീക്കിയാൽ ഞങ്ങൾ അവരെ വിലങ്ങിടും പടങ്ങൾ പൊട്ടിക്കും

    • @shanilt4378
      @shanilt4378 ปีที่แล้ว

      kanjaav oru crime aanu sheriyaa bt angane nokumbol pala crime nadathiyorum cinimel ndu cheriya kuttiye peedipichar,sthala thirimari ndathiyavar,aanakombu casil,kotteshan teams.......even kanjaavu casil jailil keddannor varee cinimelu sajeevam aanu