ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

താരങ്ങളെ കൈവിട്ട് സംഘടനകൾ...!! | M. Renjith Exclusive Interview | Shane Nigam | Sreenath Bhasi

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2023
  • Movie world media Exclusive
    #producersassociation #fefka #ranjith #shanenigam #sreenathbhasi #renjith #pressmeet #amma #ammaassociation
    Welcome to Movie World Media TH-cam Channel. You can enjoy Press Meet, Celebrity Interview, FDFS Theatre Response,EVENTS,Film News,Movie World Exclusive,Public Speaking,Film Pooja,Photo Shoot,Celebrity Wedding,Online Media News! We post every day new and exciting Entertainment Media News! Just click SUBSCRIBE and hit the Bell Button! We post EVERY DAY!
    This Channel is a part of Movie World Visual Media Private Limited.
    All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
    For business Inquiry contact us E-mail: info@movieworldentertainments.com
    Website: movieworldmedi...
    Facebook: / movieworldmediaone
    Twitter: / movieworldmedia
    Instagram: / movieworld_media
    Whatsapp: chat.whatsapp....
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited.

ความคิดเห็น • 1.3K

  • @leogameing9764
    @leogameing9764 ปีที่แล้ว +344

    ഇപ്പോൾ ഇറങ്ങുന്ന സിനിമ തന്നെ സമൂഹത്തിന് ആവശ്യമില്ലാത്തതാണ്. പിന്നെയാണ് നടൻമാർ

    • @shabeer5412
      @shabeer5412 ปีที่แล้ว

      😂😂

    • @TonyCyclingVlogger
      @TonyCyclingVlogger ปีที่แล้ว +4

      അതെ ഗാന്ധി സിനിമ കണ്ടു എത്ര പേരാണ് ഗാന്ധി മാരായത്

    • @lohilthekkayil8487
      @lohilthekkayil8487 ปีที่แล้ว +1

      Very true

    • @madhusnuhi
      @madhusnuhi ปีที่แล้ว +1

      😂😂😂

    • @nimishacp7177
      @nimishacp7177 ปีที่แล้ว

      Correct

  • @krishnanm734
    @krishnanm734 ปีที่แล้ว +512

    ഈ രണ്ടു ക്രിമിനലുകളേയും എന്നോ സിനിമയിൽ നിന്ന് അകറ്റി നിർത്തേണ്ടതായിരുന്നു ഇപ്പോൾ സംഘടനയ്ക്ക് തോന്നിയ സന്മനസിന് നന്ദിയും ആശംസകളും ഒരു സിനിമാപ്രേമി എന്ന നിലയിൽ ഞാൻ അറിയിക്കുന്നു

    • @Paul-tu4ng
      @Paul-tu4ng ปีที่แล้ว +7

      Podo kalla kilava🤣

    • @kevindroys
      @kevindroys ปีที่แล้ว +3

      അതെ

    • @sreekumarputhalath9252
      @sreekumarputhalath9252 ปีที่แล้ว +5

      Prekshakar vijarichal theeravunnathe ullu....

    • @ARMAN-bq6bt
      @ARMAN-bq6bt ปีที่แล้ว +2

      ​@@sreekumarputhalath9252Ipozathe DILEEPINE POLE

    • @user-fp4xl8et4i
      @user-fp4xl8et4i ปีที่แล้ว +2

      Avasanam aay kanda cinema eatha cinema premi

  • @sarafm1440
    @sarafm1440 ปีที่แล้ว +484

    സത്യം പറയാലൊ ..എനിക്ക് ഇവർ രണ്ടു പെരുടെ അഭിനയം വല്യസംഭവം ആയിട്ട് തൊന്നിയിട്ടില്ല ഇതു വരെ..

    • @soorajunni436
      @soorajunni436 ปีที่แล้ว +2

      Atheee😂

    • @user-hk8go1ss9f
      @user-hk8go1ss9f ปีที่แล้ว +15

      ആദ്യം പോയി അവർ അഭിനയിച്ച സിനിമ കാണ് 😌😂

    • @geethavijayan1719
      @geethavijayan1719 ปีที่แล้ว +18

      Absolutely right! These 2 haven`t done anything extraordinary yet and still so much hype!

    • @an_jal6188
      @an_jal6188 ปีที่แล้ว +8

      @@user-hk8go1ss9f kanda aalkkaralle cmnts idunnath.. allathork, ividenth karyam..

    • @ajmalsaddam4838
      @ajmalsaddam4838 ปีที่แล้ว +16

      Shane Nigam quality Ulla nadan aanu.cinimakalkkum oru minimum quality kanum.bhasi enthu kadittanavo...😆😆😆

  • @sajithdas4359
    @sajithdas4359 ปีที่แล้ว +39

    ഒരുപാടു നടൻമാർ ഉള്ള ഒരു ലോകമാണ് നമ്മുടെ മലയാള സിനിമ ...മറ്റൊന്നും ആലോചിക്കാതെ പുറത്താക്കുക...... ഇവരില്ലെങ്കിലും മലയാള സിനിമക്കു ഒന്നും സംഭവിക്കില്ല ...

  • @naaaz373
    @naaaz373 ปีที่แล้ว +13

    കഴിവുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഇവരെയൊന്നും സഹിക്കേണ്ട കാര്യമില്ല. ഇവരെക്കാൾ കഴിവുള്ള പിള്ളേർ ഇഷ്ടം പോലെ പുറത്ത് ഉണ്ട്.

  • @Upthinker576
    @Upthinker576 ปีที่แล้ว +1497

    ഷൈൻ നിഗവും , ഭാസിയും ഇല്ലെങ്കിലും മലയാള സിനിമ മുന്നോട്ടു പോകും ......

  • @kevindroys
    @kevindroys ปีที่แล้ว +240

    മലയാള സിനിമയുടെ നല്ല കാലം തിരിച്ചു വരട്ടെ 🎉..

    • @feeekkucochin
      @feeekkucochin ปีที่แล้ว +4

      Nee theatre kanditt enthra kaalam aay

    • @kevindroys
      @kevindroys ปีที่แล้ว

      @@feeekkucochin നിന്നെ പോലെ തിയേറ്റർ തോറും ഞരങ്ങാറില്ല നല്ല മൂവി ആണേൽ കുടുംബസമേതം പോകും..

    • @ThisisMe-ot6zh
      @ThisisMe-ot6zh ปีที่แล้ว +5

      @@feeekkucochin അയിനു തീയറ്ററിൽ പോയി കാണാൻ പറ്റിയ എത്ര മലയാള സിനിമ ഇറങ്ങി. കുറെ നിലവാരം കുറഞ്ഞ ചവറുകൾ അല്ലാതെ വല്ലതും ഉണ്ടോ. ആകെപ്പാടെ ഈ വർഷം ഇറങ്ങിയതിൽ രോമാഞ്ചം മാത്രം കൊള്ളാം അതല്ലാതെ വേറെ ഏതു മലയാള പടം ഉണ്ട്🥴
      150₹ വെറുതെ കിട്ടുന്നതല്ല

    • @feeekkucochin
      @feeekkucochin ปีที่แล้ว +1

      @@ThisisMe-ot6zh romanjam kollam ennu parayunna prekshakane manasilakum

    • @mjj6127
      @mjj6127 ปีที่แล้ว

      ​@@feeekkucochin athenthada theatre il kaanunnavanu maathrame abhiprayam parayan pattathullo. Atho ninte appan theatre udama aano.

  • @salimkh2237
    @salimkh2237 ปีที่แล้ว +83

    ഒന്നുമില്ലായ്മയിൽ നിന്ന് തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയതിന്റെ കുഴപ്പമാണ്.

  • @babumathai4132
    @babumathai4132 ปีที่แล้ว +402

    ഇവന്മാരെ ഒരിക്കലും തിരിച്ചെടുക്കരുത്..... ഇവർ ഈ മേഖലക്ക് ഭീഷണി... വീട്ടിലിരിക്കട്ടെ... അല്ലെങ്കിൽ ലഹരി കച്ചവടത്തിന് പോകട്ടെ

    • @rajgopalmanoj5520
      @rajgopalmanoj5520 ปีที่แล้ว

      Fahad fasil is the main one. Ban him

    • @GurudasKUgurudas
      @GurudasKUgurudas ปีที่แล้ว +7

      കേരള പോലീസ് എവിടെ

    • @babumathai4132
      @babumathai4132 ปีที่แล้ว +5

      @@vineethbhasker3873 ഇത് തന്നെ പറയും... ഞാൻ മതത്തിന്റെ വക്താവ് അല്ല

    • @sinuydw
      @sinuydw ปีที่แล้ว

      ​@@vineethbhasker3873 ഇതിലും മതം കളർത്തുന്ന നീ ഏതെട തായോളി

    • @words.123
      @words.123 ปีที่แล้ว

      നിങ്ങൾക് കച്ചോടം ആണോ

  • @nidheeshkr
    @nidheeshkr ปีที่แล้ว +66

    ഇത്രയും കഷ്ടപ്പെട്ട് സഹിക്കാൻ നിൽക്കണ്ട കാര്യം എന്താണ് ?
    ഓരോ നിർമാതാവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരെ വച്ച് സിനിമ എടുക്കാതെ ഇരുന്നാൽ പോരെ
    വേറെ എത്ര നടന്മാർ ഉണ്ട്, അല്ലെങ്കിൽ പുതുമുഖങ്ങളെ കിട്ടാൻ ഇല്ലെ ?

    • @ceepee999
      @ceepee999 ปีที่แล้ว +4

      Sandra Thomas interview lu parayunnundu. Kore producers nu chila actorsnodu partiality undu. So avaru athukondu pinakkaan nikula ennu. Athukondu thanne aa actorsum ahangaram aanu, illengil njangal swantham aale kondu produce cheyikkum ennu.

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +1

      @@ceepee999 aadu first film lu olla actress alle Sandra thomas

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +1

      10:56 പറഞ്ഞ correct ആണ്

    • @userwho661
      @userwho661 ปีที่แล้ว

      @@Dragon_lilly22 ys avarum vijay babuvum aanu aadinte producer vijay babunte Friday films avar randuperudeyum koode aayirunnu

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      @@userwho661 vijay babu sandra yum ayi entha prashnam

  • @sopaanam
    @sopaanam ปีที่แล้ว +17

    ഒരു കലാകാരന് അത്യാവശ്യം വേണ്ട ഒന്നാണ് വിനയം.അഹങ്കാരം തലക്ക് പിടിച്ചാൽ പിന്നെ രക്ഷപെടാൻ ബുദ്ധിമുട്ടാണ്.Ego വന്നാൽ പിന്നെ U go എന്ന് തന്നെ പറയണം

  • @deepsJins
    @deepsJins ปีที่แล้ว +33

    "No one is irreplaceable" ഏത് മികച്ച ജോലിക്കാരനും ഓർത്തിരിക്കേണ്ട ഒരു വാചകമാണത്.

    • @Aryan_jith
      @Aryan_jith ปีที่แล้ว +2

      Ivanmmar bellow average nadanmmaraanu… innale vanna nadanmmar vare avarkkum mukalil aanu…

    • @jishababy9252
      @jishababy9252 ปีที่แล้ว +2

      ഈ അഹങ്കാരികളുടെ പടം ആരും കാണാതിരിക്കുക

    • @Xavierjhon66
      @Xavierjhon66 ปีที่แล้ว

      Jagathy chettane, innocent chettan,sukumari chechi ,thilkan chetan ivare oke replace cheyan patiya nadanmar undo?

  • @sukumarvengulam117
    @sukumarvengulam117 ปีที่แล้ว +27

    ചില പുതുമുഖ നടൻമാർക്കും നടിമാർക്കും ഒടുക്കത്ത ജാഡയാണ്. നല്ല തീരുമാനം. ഒന്ന് പടിക്കട്ടെ .

    • @anoopkumar9006
      @anoopkumar9006 ปีที่แล้ว

      അവർക്ക് കൊടുക്കുന്ന റോളും അങ്ങനെ ആണെല്ലോ. പിന്നെ അവരെ കുറ്റം പറയുന്നത് എങ്ങനെയാ. ഇതേനെയൊക്ക അല്ലേ തിയേറ്ററിൽ സഹിക്കേണ്ടത്. പിന്നെ എങ്ങനെ സിനിമ കാണാൻ തോന്നും.

  • @lizamathew9350
    @lizamathew9350 ปีที่แล้ว +6

    Well said, പ്രശ്നക്കാരെ മാറ്റി നിർത്ത്, ആരും വിളിക്കരുത്. കഴിവുള്ള ആളുകൾ പുറത്തുണ്ട് അവരെയൊക്കെ തിരഞ്ഞെടുക്കുക

  • @SVN4U
    @SVN4U ปีที่แล้ว +393

    നല്ല തീരുമാനം ❤️

    • @rajgopalmanoj5520
      @rajgopalmanoj5520 ปีที่แล้ว

      Fahad fasil is the main one. Ban him

    • @abeyktm
      @abeyktm ปีที่แล้ว +3

      ഇവന്മാരെ ഒന്നും സിനിമയിൽ അഭിനയിപ്പിക്കരുത്. പല പ്രാവിശ്യം വാണിംഗ് കൊടുത്തതാ. അഹങ്കാരികൾ 😏

  • @ansafmuhammed8053
    @ansafmuhammed8053 ปีที่แล้ว +161

    നീരജ് മാധവിനു കൂടുതൽ അവസരങ്ങൾ നൽകൂ ഭാസിക്ക് പകരം നല്ല ഒരു option ആണ് 👍

    • @ariesworld7
      @ariesworld7 ปีที่แล้ว +8

      Avanentho tea cup issue undu 😂😂

    • @moviesnow7154
      @moviesnow7154 ปีที่แล้ว

      മൈര്

    • @kevindroys
      @kevindroys ปีที่แล้ว +11

      അയ്യേ.. ഒരിക്കലും ഒരു നായകൻ ആയി അംഗീകരിക്കാൻ പറ്റില്ല ഒരു ഗ്രൂപ്പിൽ ok

    • @SAYU1977
      @SAYU1977 ปีที่แล้ว +2

      Basi ahamgaram ulla nadana

    • @Footballentertainment.zonevia
      @Footballentertainment.zonevia ปีที่แล้ว +9

      Neeraj madhav is too good,goudhaninte radham okke kidu aan

  • @udayantp
    @udayantp ปีที่แล้ว +138

    ഇന്നത്തെ യുവ നടന്മാർക്ക് പഴയകാല നടന്മാരുടെ ജീവിതാനുഭവം ഇല്ല. ഈ മേഖലയിൽ കാലെടുത്ത് വെയ്ക്കാൻ കഴിയാതിരിക്കുന്ന, കഴിവുറ്റ എത്രയോ കലാകാരന്മാർ പുറത്തുണ്ട്. എന്നാൽ രണ്ട് പടം വിജയിക്കുന്നതോട് കൂടി അഹങ്കാരം തലയ്ക്ക് പിടിച്ചു. സിമിമലോകം തന്നെ തന്റെ കാൽകീഴിലാണെന്ന് ധരിച്ചു നടക്കുന്ന ലഹരിയ്ക്കടിമയായ തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് സ്വയം വിലയിരുത്താൻ കഴിയാത്ത ഇത്തരം നടന്മാരെ നിലയ്ക്ക് നിർത്താൻ ധൈര്യം കാണിച്ച സിനിമാ മേഖലയിലെ സംഘടനാ ഭാരവാഹികളെ അനുമോദിക്കുന്നു. ഇത്തരം നടീനടന്മാരൊന്നും ഈ ഇൻഡസ്ട്രിയിൽ നിൽക്കാൻ യോഗ്യരല്ല. ഇതുപോലെയുള്ള ശിക്ഷാ നടപടികൾ കൊണ്ട് മാത്രമേ ഈ മേഖലയെ ശുദ്ധീകരിക്കാൻ കഴിയുകയുള്ളു.

    • @alashwin
      @alashwin ปีที่แล้ว +5

      ദുൽഖർ സൽമാൻ , വിനീത് , ധ്യാൻ ശ്രീനിവാസൻ , പ്രണവ് മോഹൻലാൽ , ഫഹദ് ഫാസിൽ ഒകെ താര പുത്രന്മാർ ആണല്ലോ . എന്ത് എളിമ ഉള്ളവർ ആണ് അവരൊക്കെ

    • @appuappuzz2309
      @appuappuzz2309 ปีที่แล้ว +5

      ​@@alashwin fahadne kurichulla complaints onnum kettilarkkm alle 😂😂
      Ella movie k date koduthit clash ayi kure act cheytha movies finish akkan late akki idak etho movie half vechu Nirthan nokki
      Fahadm kanakka😊

    • @binusd9817
      @binusd9817 ปีที่แล้ว +1

      ​@@alashwin കുനിഞ്ഞു നിന്നാൽ എളിമ 🤔 ഈ mindset മാറില്ല

    • @Kshema333
      @Kshema333 ปีที่แล้ว +3

      Athe pandathe nadanmarde athrem pennupidutham ippo kurava… pakaram kanjav ayi😊

  • @jonnranni1921
    @jonnranni1921 ปีที่แล้ว +77

    പ്രൊഡ്യൂസഴ്സ് ഡയറക്ടർസ് തിയേറ്റർ ഓണേഴ്‌സ് ഡിസ്‌ട്രിബ്യുട്ടർസ് ..ദയവു ചെയ്തു നിങ്ങൾ താരങ്ങളെ സൃഷ്ടിക്കരുതേ.അവരെയും അവരുടെ ഫാന്സിനെയും നമ്മൾ പാവം പ്രേക്ഷകർക്ക്സഹിക്കാൻ വയ്യ. .ഇവിടെ താരങ്ങൾ വേണ്ട നടൻമാർ മതി .

  • @felixpoduthas8871
    @felixpoduthas8871 ปีที่แล้ว +432

    സാധാരണ പറയാറ് പണം കണ്ടുവളർന്ന പിള്ളേർക്കാണ് അഹങ്കാരം എന്ന്,ഇവിടെ നേരെ തിരിചാണ്, മമ്മുട്ടി യുടെ മകൻ dq, മോഹൻലാൽ ൻറെ മകൻ പ്രേണവ്, വിനീതശ്രീനിവാസൻ ഇവർ എല്ലാം എത്ര സിമ്പിൾ ആണു, ഒരു പരാതിയും ഇവരെ കുറിച്ച് ആരും പറഞ്ഞു കേട്ടിട്ടില്ല

    • @MaatthewWayne
      @MaatthewWayne ปีที่แล้ว +14

      100%😮😮😮

    • @070sanal
      @070sanal ปีที่แล้ว

      Kozhuppu maya…

    • @kevindroys
      @kevindroys ปีที่แล้ว +77

      ഒരിക്കലും അല്ല കണ്ടു വളരുന്നവർക്ക് അതൊരു പ്രശ്നം അല്ല പെട്ടെന്ന് കാണുമ്പോൾ ആണ് അഹങ്കാരം... അതാണ് ഇവിടെ സംഭവിച്ചത്

    • @foodideasbynittu
      @foodideasbynittu ปีที่แล้ว +18

      കാണാത്തവർ കാണുമ്പോൾ ആണല്ലോ... 😛

    • @SharafudheenkBoss
      @SharafudheenkBoss ปีที่แล้ว +10

      അർധ രാത്രി യും കുടപിടിക്കൂം

  • @maks78in
    @maks78in ปีที่แล้ว +317

    ഇക്കാലത്തു സിനിമകളുടെ വിജയത്തിന്റെ കാരണം അതിന്റെ direction നും techincal aspects ഉം ആണ്. അതുകൊണ്ടാണ് സൂപ്പർ താരങ്ങൾ ഇല്ലാത്ത സിനിമകളും വിജയിക്കുന്നത്. അതുകൊണ്ടു അത്യാവശ്യം കഴിവുള്ള ഒരുപാട് നടൻമാർ evide ഉണ്ട്. ഭാസി, നിഗം, ടോം ചാക്കോ ഇവരെയൊക്കെ തൂക്കിയെടുത്തു കളഞ്ഞേക്ക്

    • @JisThenasseril
      @JisThenasseril ปีที่แล้ว +39

      Shine tom ലൊക്കേഷനിൽ പൂച്ച കുഞ്ഞാണ്

    • @noufalbasheer1204
      @noufalbasheer1204 ปีที่แล้ว +41

      Shine Tom is very professional on the set.

    • @karthikt776
      @karthikt776 ปีที่แล้ว +18

      @@noufalbasheer1204 mathramalla ayal promotion cheyyunnapole vere aara engane odi nadannu promotion cheyyunne

    • @frijofrijo6477
      @frijofrijo6477 ปีที่แล้ว +1

      Shine tomine parayan nee aaraadaa pooraaaa....?

    • @tonythomas6591
      @tonythomas6591 ปีที่แล้ว +2

      ഇക്കാലത്തു സിനിമ വിജയിക്കാൻ ചാനലിൽ പിടിപാട് വേണം.

  • @geogmedia
    @geogmedia ปีที่แล้ว +8

    സിനിമയെ സ്നേഹിക്കാത്ത , പറഞ്ഞ സമയത്ത് സെറ്റിൽ വരാത്ത , അച്ചടക്കം പാലിക്കാത്ത ഒരുത്തനെയും മലയാള സിനിമക്ക് ആവശ്യമില്ല .......😅😅
    respect .... mamooka and Lalettan....... only

  • @WackyWorld7
    @WackyWorld7 ปีที่แล้ว +70

    നല്ല തീരുമാനം 👍👍👍

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 ปีที่แล้ว +139

    നല്ല തീരുമാനം ❤

  • @jitheeshpp5669
    @jitheeshpp5669 ปีที่แล้ว +42

    ഇപ്പം ഇറങ്ങുന്ന പടങ്ങൾ തനി ... ട്ടം സ്റ്റോറി ആണ് 🥺

  • @user-yw4vj5du5q
    @user-yw4vj5du5q ปีที่แล้ว +1

    രഞ്ജിത് സർ എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ പറയുന്നത് , ഇത്രയും കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടും , അവർ ചെറിയ പിള്ളേരല്ലേ നന്നാവട്ടെ എന്ന് പറയാൻ കഴിയുന്നത് ചെറിയ കാര്യമല്ല ..നമ്മൾ പ്രേക്ഷകർക്കും അവരുടെ സിനിമ കാണാതെ അവരെ നന്നാക്കാൻ കഴിയും , കാരണം എല്ലാ സിനിമകളുടെയും അവസാന വാക്ക് നമ്മൾ പ്രേക്ഷകരാണ് നമ്മളില്ലേൽ താരവും ഇല്ല സിനിമയും ഇല്ല

  • @reshmaramachandran4932
    @reshmaramachandran4932 ปีที่แล้ว +20

    Wise talk Renjith👏👏👏

  • @Sulfiker_Ali
    @Sulfiker_Ali ปีที่แล้ว +186

    "വിമാനത്തിന്റെ കോക്പിറ്റ് തുറന്ന് കയറിയ ആൾക്കാരില്ലേ"😂😂
    ഷൈൻ ടോം സാറേ നീയും തയ്ച്ചു വച്ചോ...😂😂

    • @akhilalex7930
      @akhilalex7930 ปีที่แล้ว +3

      Shine tom: enikku ormayillaaa...

    • @praveenj6407
      @praveenj6407 ปีที่แล้ว +2

      അടുത്തത് അവൻ

    • @adithyasanthosh682
      @adithyasanthosh682 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @subinsomasunder4891
      @subinsomasunder4891 ปีที่แล้ว +10

      Shine is an addict.
      But he always corporate
      Comes on time
      Respects people
      Finishes his work on time
      Act like he's living
      So you know now.

    • @subinsomasunder4891
      @subinsomasunder4891 ปีที่แล้ว

      Interview behaviour producers nte vishayamalla.

  • @badaruddinkb
    @badaruddinkb ปีที่แล้ว +100

    നല്ല തീരുമാനം.... 🌹🌹

  • @jomonjohn1
    @jomonjohn1 ปีที่แล้ว +12

    നല്ല തീരുമാനം. ഇതുപോലെയുള്ള നട്ടെല്ലുള്ള ആളുകൾ തീരുമാനമെടുക്കട്ടെ.
    ഈ നടന്മാർ പ്രത്യക്ഷമായി സെറ്റിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാൽ പരോക്ഷമായി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വരെക്കൂടി ക്യത്യമായി മനസ്സിലാക്കി അവർക്ക് മുന്നറിയിപ്പ് കൊടുത്തിട്ട് വീണ്ടും ആവർത്തിക്കുകയാണെങ്കിൽ അവരെയും വിലക്കുക. പരോക്ഷമായി ബുദ്ധിമുട്ടുണ്ടാക്കുക എന്നാൽ ഒരാളുടെ അവസരം ഇല്ലാതാക്കുക എന്നതും ഉൾപ്പെടും. തനിക്ക് ഇഷ്ടമില്ലാത്തവർക്ക് മറ്റ് സിനിമകളിലും അവസരം നൽകില്ല എന്ന ഹുങ്കും ധാർഷ്ട്യവും. ഇതിനും കൂടെ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുക. നടിയെ ആക്രമിച്ച കേസിനെ ചുറ്റിപ്പറ്റി ഇങ്ങനെ ഒരു പരാതി ദിലീപിനെതിരെ ഭാവന കൊടുത്തിട്ട് കേട്ട ഭാവം പോലും കാണിച്ചില്ല. ഈ സമീപനത്തിന് ഒരു മാറ്റം കാണുന്നു, ഇത് നല്ല സൂചന തന്നെയാണ്.
    ഭാവനയുടെ യും ദിലീപിന്റെയും ക്രിമിനൽ കേസ് ഇങ്ങനെ മാറ്റങ്ങൾക്ക് വഴി തെളിക്കട്ടെ

  • @navaneethnb
    @navaneethnb ปีที่แล้ว +6

    നല്ല വ്യക്തമായ കാഴ്ചപ്പാടുള്ള മനുഷ്യൻ.. പറഞ്ഞത് സത്യം പൊട്ടിയ പടത്തിന് വരെ കേക്ക് മുറിക്കുന്നുണ്ട്

  • @aparna3846
    @aparna3846 ปีที่แล้ว +1

    ഈ രണ്ടുപേരും രണ്ടു ചെറിയ കണ്ണികൾ മാത്രമാണ്..വലിയ സ്രാവുകളെ തീറ്റി പോറ്റും ഇനിയും

  • @AnoopActionVlogs
    @AnoopActionVlogs ปีที่แล้ว

    ഒന്നും പോടാ pa

  • @CoolGuy-ub9mq
    @CoolGuy-ub9mq ปีที่แล้ว +6

    Shane nigam, srinath bhasi, shine tom ഇവരുടെ ഒക്കെ ഇന്റർവ്യൂ performances കണ്ടാൽ തന്നെ മതിയല്ലോ.. ഈ തീരുമാനം എന്തേ വൈകിയത് എന്നാണ് ഞാൻ ചിന്തിക്കുന്നത്..

  • @ska4036
    @ska4036 ปีที่แล้ว +17

    ഈ രണ്ട് കഞ്ഞികൾ ഇല്ലെങ്കിൽ സിനിമ നടക്കില്ലെ?😛🙉😭

  • @mallu_squad
    @mallu_squad ปีที่แล้ว +1

    Anka punka Ganja teams ne okke ozhivakki puthiya gadikale vakkanam

  • @Rocky-Bhai2780
    @Rocky-Bhai2780 ปีที่แล้ว +21

    Very good decision by film association 👏👏👏let them sit with their families and enjoy their time 😜

  • @rajeevak7932
    @rajeevak7932 ปีที่แล้ว +18

    2 പേരെയും ഇനി ഈ ഫീൽഡിൽ അടുപ്പികരുത്.ഒരു ചാൻസ് നു വേണ്ടി കഴിവുള്ള എത്രയോ പേര് കാത്തിരിക്കുന്നു.ഇവന്മാർക്ക് അഹങ്കാരം

  • @mithram2430
    @mithram2430 ปีที่แล้ว +19

    കുഴപ്പം ഉണ്ടാക്കുന്ന അലലാതികളെ വച്ച് സിനിമ എടുക്കാതിരുന്നാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ. 🔔😀

  • @nightcrawler864
    @nightcrawler864 ปีที่แล้ว +7

    Success Celebration Reality നിര്മാതാവ് തന്നെ തുറന്നു പറഞ്ഞു 👏👏

  • @refeeqs5184
    @refeeqs5184 ปีที่แล้ว +1

    1.ഷൈൻ നിഗം
    2.ആസിഫ് അലി
    3.ഷറഫുദ്ധീൻ
    4.ശ്രീനാഥ്‌ ഭാസി
    5.ഷൈൻ ടോം ചാക്കോ (വലിയ കുഴപ്പം ഇല്ല ) ഇതിൽ വിലക്ക് വരാത്തവർ എക്കെ അമ്മ സംഘടന ആയിട്ട് അതിലെ വലിയ ഭാരവാഹികൾ ആയിട്ട് പറയാൻ പറ്റാത്ത ബന്ധങ്ങൾ ഉണ്ട് അത് കൊണ്ട 😊😊😊

  • @jazzydriven2784
    @jazzydriven2784 ปีที่แล้ว

    സിനിമാ നിർമ്മാണത്തെ ബാധിക്കുന്ന പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിൽ പെരുമാറുന്ന വ്യക്തികളുമായി സഹകരിക്കില്ല എന്ന ശക്തമായ നയം സ്വീകരിച്ച സംഘടനകൾക്ക് അഭിനന്ദനങ്ങൾ. 💐💐💐 പ്രത്യേകിച്ച് വലിയ അഭിപ്രായം പറയാനില്ലാത്ത ഈ രണ്ടു വ്യക്തികൾ മലയാള സിനിമ മേഖലയെ ആകെ പ്രതിസന്ധിയിൽ ആക്കി എന്ന് വിശ്വസിക്കുവാൻ ബുദ്ധിമുട്ട്......🤔🤔 പെരുമാറ്റ ദൂഷ്യമുള്ള ( ലഹരി മരുന്നുപയോഗം ഉൾപ്പെടെ) ( പല നടിമാരും ഉൾപ്പെടെ) മറ്റ് അനേകം പേർ സിനിമ മേഖലയിൽ ഉണ്ടായിരിക്കാം. എന്നാൽ സിനിമ നിർമ്മാണത്തെ ബാധിക്കുന്ന രീതിയിലുള്ള പെരുമാറ്റം അവരിൽ നിന്നില്ല എങ്കിൽ അവർക്ക് എതിരെ നടപടി എടുക്കുവാൻ എങ്ങനെ സാധിക്കും? സദാചാരബോധത്തിന്റെ അളവുകോൽ ഉപയോഗിക്കുകയാണെങ്കിൽ ലഹരി ഉപയോഗം സ്മാർട്ടും ഫാഷനും ആയി കാണിക്കുന്ന എത്രയോ സിനിമകൾ ഈ പ്രൊഡ്യൂസർമാർ തന്നെ നിർമ്മിച്ചിരിക്കുന്നു.... സിനിമ മുഴുവൻ പൂര പച്ചതെറി കൊണ്ട് അഭിഷേകം ചെയ്യുന്ന ഡയലോഗുകൾ ഉള്ള സിനിമ ഈ പ്രൊഡ്യൂസർമാർ തന്നെ എത്രയോ നിർമ്മിച്ചിരിക്കുന്നു... അവർക്കെതിരെയൊക്കെ നടപടി ഉണ്ടായിരിക്കും അല്ലേ?
    😃😃😃

  • @vipinu.s3441
    @vipinu.s3441 ปีที่แล้ว +4

    ഇപ്പോഴത്തെ പിള്ളേർക്ക് ഇതൊക്കെ ആണ് ഇഷ്ടം മിസ്റ്റർ.അതൊക്കെയാണ് അവന്മാരുടെ അഹങ്കാരം.കാലം മാറി

  • @abhijithmk9085
    @abhijithmk9085 ปีที่แล้ว +12

    Some brave and respectful decisions 🔥

  • @greeshmab1630
    @greeshmab1630 ปีที่แล้ว +4

    ഭയങ്കര തീരുമാനം ... ഇനി ദിലീപ് ന് എതിരെ ന്ത്‌ കോപ്പാണ് ചെയ്തത്??ന്താ അങ്ങേർക്ക് എതിരെ ആക്ഷൻ എടുക്കാത്തതെന്താ... പേടി 😂😂

  • @arunmk2342
    @arunmk2342 ปีที่แล้ว +28

    അത് പോലെ സീരിയൽ കൂടി നിർത്താൻ പറ്റുമോ???

  • @anilputhoor7048
    @anilputhoor7048 ปีที่แล้ว +4

    ആധുനിക സിനിമയുടെ ശിൽപ്പികളായ ശ്രീനാഥ് ഭാസിയും ഷൈൻ നിഗവും ആണ് ഇന്ന് ഇന്ത്യൻ സിനിമയുടെ രണ്ട് അത്ഭുതങ്ങൾ.. അവരെ പുറത്താക്കിയാൽ എല്ലാം അവസാനിക്കും

    • @bettyjoseph6879
      @bettyjoseph6879 ปีที่แล้ว +1

      😂

    • @ksradhika61
      @ksradhika61 ปีที่แล้ว

      😂 ലോകാവസാനം വരെയുണ്ടാകാനുളള സാധ്യത കാണുന്നു

  • @marykutty5728
    @marykutty5728 ปีที่แล้ว +26

    എത്രയോ വർഷങ്ങൾക്കു മുൻപേ എടുക്കേണ്ട തീരുമാനം, ഇപ്പോഴെങ്കിലും എടുത്തല്ലോ. നല്ല കാര്യം

  • @rosejohn1434
    @rosejohn1434 ปีที่แล้ว +2

    Very Very well Said Renjith Sir!!!!!!👏👏👏👏👏👏👏👏👏👏👏👏

  • @HifiPVS-hc3zz
    @HifiPVS-hc3zz ปีที่แล้ว +41

    അടിപൊളി തീരുമാനം ❤️❤️🌹
    ഒരു സത്യം പറയാലോ രണ്ടിനെയും എനിക്കിഷ്ട്ടമല്ല പിന്നെ കിളി പോയ ഒരെണ്ണം ഉണ്ടല്ലോ S ചാക്കോ അതിനെ പിന്നെ ഒരു പരിധി വരെ സഹിക്കാം 😄😄 ഇത് രണ്ടിനും കുറച്ച് അഹങ്കാരം കൂടുതലാണ് മൂഡാട്ടി കിളിയുടെ ധാരണയാണ് ഞാൻ മൂഡ് ആട്ടുന്നത് കൊണ്ടാണ് ഭൂമി കറങ്ങുത് എന്ന ചിന്ത 😂
    DQ വിനെയും പ്രണവിനെയും ശ്രീനിവാസൻ ചേട്ടന്റെ മക്കളെയും ഒക്കെ കണ്ട് പഠിക്കണം ഇവർ

    • @lijinjl2828
      @lijinjl2828 ปีที่แล้ว

      Shine tom kanjavu allarunnel kollamayirunnu... Abhinayathil pulli kiduva...

  • @josejabraham7963
    @josejabraham7963 ปีที่แล้ว +23

    I’m disgusted by the clickbait thumbnails these channels create. Ee paranja nadanmar location il kaatikootiyathu onnum ee interview il parayunilla. Mr. Ranjith maintained his dignity and spoke on a general level about their unhappiness with some actors and their association’s relevant decisions. TH-cam channels - please be responsible content creators! Please 🙏

  • @anoops1008
    @anoops1008 ปีที่แล้ว +34

    Shayin tom ചാകോ മയക്കുമരുന്നും kzichu കാട്ടിക്കുട്ടുന്നത് കണ്ട് പ്രോത്സാഹിപ്പിക്കുന്നത് നമ്മൾ തന്നെ ആണ്.

  • @user-ux5lv4up7l
    @user-ux5lv4up7l ปีที่แล้ว +7

    അഹങ്കാരം ആണ് ഇവർക്കൊക്കെ... നടപടി അടിപൊളി....

  • @shakeerpm2202
    @shakeerpm2202 ปีที่แล้ว +19

    Good decision ❤

  • @geethavijayan1719
    @geethavijayan1719 ปีที่แล้ว +4

    Very wise decision from all the branches of the film industry together on this issue. It is high time discipline is maintained here. No actor is indispensable here. Actors need the films and not the other way around.ഇന്ന് ഒരു സിനിമ കാണാൻ പ്രേക്ഷകർ തിയേറ്ററിൽ കയറുന്നെങ്കിൽ അത് നല്ലൊരു പ്രമേയം നല്ല രീതിയിൽ അവതരിപ്പിക്കപ്പെടുന്നതുകൊണ്ടാണ്. അതിനു പിന്നിൽ നല്ലൊരു തിരക്കഥയും, ക്രീയേറ്റീവിറ്റി ഉള്ള ഒരു സംവിധായകനും ഉണ്ടെന്നും, അവർക്ക് സപ്പോർട്ടായി മികച്ച ദൃശ്യനുഭവം ഒരുക്കുന്ന ക്യാമെറമാനും എഡിറ്ററും തുടങ്ങി ഒത്തിരി ഘടകങ്ങൾ ഉണ്ടാകുമെന്നുള്ള ബോധ്യം ആണ് നായകന് ആദ്യം വേണ്ടത്. അത്തരക്കാർ ഉണ്ടെങ്കിലേ താൻ നായകനായുള്ള സിനിമ വിജയിക്കൂ എന്നും, ആ ഒരു കൂട്ടായ്മയിലേ തനിക്ക് നിലനിൽപ്പുള്ളൂ എന്നും തിരിച്ചറിയാൻ കഴിയണം, ഓരോ നായകനും. അല്പം സമയം ചെലവാക്കിയാൽ നട്ടെല്ലുള്ള നിർമ്മാതാവിനും സംവിധായകനും ചങ്കൂറ്റത്തോടെ അവരെ കണ്ടെത്തി കുറഞ്ഞ ചെലവിൽ പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാൻ സാധിക്കും. (നിലവിലെ നായകൻ/ നായികമാർക്ക് ന്യായമായതല്ലാത്ത പ്രതിഫലം നൽകരുത്)

    • @godwarrin
      @godwarrin ปีที่แล้ว

      Yeah, lets give all the control to the producers. Rich people will do everything fairly right? We want stars and star movies.

  • @reshmaramachandran4932
    @reshmaramachandran4932 ปีที่แล้ว +10

    Appreciate their decision👏👏👏

  • @VinGrr
    @VinGrr ปีที่แล้ว +15

    ഈ 2 actors ഇല്ലെങ്കിലും മലയാള സിനിമയുണ്ടാകും...

  • @artist6049
    @artist6049 ปีที่แล้ว +1

    അനാവശ്യമായ കൂട്ടുകെട്ടുകളാണ് ഇത്തരക്കാരുടെ ദൗർബല്യം,, പഴയ നടന്മാരുടെ ചരിത്രം സത്യം.

  • @najeebnabi1290
    @najeebnabi1290 ปีที่แล้ว +29

    മലയാള സിനിമയിൽ മാത്രമേ ഉള്ളൂ. കുറ്റപ്പെടുത്തലും തരംതാഴ്ത്തലും ഒക്കെ ഉള്ളത്. തമിഴ് ഇൻഡസ്ട്രിയലും കണ്ണട ഇൻഡസ്ട്രിയിലും. ഇതൊന്നും ഇല്ല കാരണമെന്താണ്. അവർ എല്ലാവരും ഒത്തൊരുമയോടുകൂടി വർക്ക് ചെയ്യുന്നതാണ് കാരണം

    • @red-vv6pz
      @red-vv6pz ปีที่แล้ว

      Ne okke chevi kondano kelkkunnath??kashtam..ne lekshangal chilavaakki padam eduk ivane okke vechu..

    • @sebastianta7979
      @sebastianta7979 ปีที่แล้ว +8

      കോപ്പ്...ഒത്തൊരുമ 😂😂😂20/20 പോലുള്ള ഒരു സിനിമ മലയാളത്തിൽ അല്ലാതെ ഇന്ത്യയിൽ ഒരു ഫിലിം ഇൻഡസ്ട്രിക്കും ചിന്തിക്കാൻ പോലും പറ്റുന്നില്ല

  • @subeeshmk4453
    @subeeshmk4453 ปีที่แล้ว +11

    ഹൈദരലീന്റ്‌യൊക്കെ യോഗം.... കുത്തിതിരിപ്പിന് എന്നും ഓരോന്ന് കിട്ടുന്നുണ്ട്......

  • @mohammedsidheeq4559
    @mohammedsidheeq4559 ปีที่แล้ว +2

    ദിലീപേട്ടൻ സംഘടനയിൽനിന്ന് പുറത്തു പോയപ്പോൾ തുടങ്ങിയതാണ് ഈ പ്രശ്നങ്ങളെല്ലാം നല്ല മര്യാദക്ക് എല്ലാം കൈകാര്യം ചെയ്തിരുന്നു അപ്പൊ അത് ചിലർക്ക് പറ്റിയില്ല അതാണ് സത്യം

  • @praveenj6407
    @praveenj6407 ปีที่แล้ว

    ഷെയ്ൻ നാണ് ഏറ്റവും കൂടുതൽ അഹങ്കാരം.
    വിഷ്ണു ഉണ്ണികൃഷ്ണൻ എന്ത്‌ മര്യാദ ഉള്ള പയ്യനാണ്

  • @mallutornado
    @mallutornado ปีที่แล้ว +11

    Shine Tom must be shivering…in future interviews he will behave v humble and sweet anticipating muttan pani coming his way

  • @sumamenonsuma2084
    @sumamenonsuma2084 ปีที่แล้ว +149

    MDMA റസ്ക്കൽ ഷൈൻ ടോം ചാക്കോ കൂടി വിലക്കൂ 👍👍👍👍👍👍

    • @abinvarghese5043
      @abinvarghese5043 ปีที่แล้ว +35

      Korachoke pullide actingaaa .pulli setil ok aanenna pothuve kelkkunne pulli cheyyunna pani 100 percent bhangi aait cheyunnumund...pand pullikethire case okke indarunnu...

    • @user-kg7rj8gi9y
      @user-kg7rj8gi9y ปีที่แล้ว

      താൻ പോയി മണത്തു നോക്കിയോ....

    • @adithm1352
      @adithm1352 ปีที่แล้ว +14

      He is very dedicated in his work.. 🔥🔥

    • @rajeshr6507
      @rajeshr6507 ปีที่แล้ว

      Vilakiyal mathram pattila.neelachadayante kettu errangumbol chevikallinu pokachu vidanam

    • @cnw24x7news9
      @cnw24x7news9 ปีที่แล้ว +16

      ഷൈൻ സാർ അയാളുടെ ജോലി പെർഫക്ടായി ചെയ്യുന്നുണ്ട്. സെറ്റിൽ ഒരു അലമ്പുമില്ല. mdma അടിക്കുന്നുണ്ടെങ്കിൽ അത് അധികാരികൾ ശ്രദ്ധിക്കേണ്ടുന്ന കാര്യം.

  • @MunsilSherin-th5wr
    @MunsilSherin-th5wr ปีที่แล้ว +2

    മയകുമരുന്ന് ഉപയോഗം മലയാളം സിനിമയിൽ ഇനി കാണിക്കരുത് കാരണം തലമുറ നശിക്കാൻ വലിയ പങ്ക് സിനിമ ഉണ്ടാകുന്നുണ്ട് അത് പോലെ ഉള്ള സിനിമ ban ചെയ്യണം മയകുമരുന്ന് ഉപയോഗം ഉള്ള നടികൾ നടന്മാർ അവരെയും സംഘടന ban ചെയ്യണം

  • @aarya2176
    @aarya2176 4 หลายเดือนก่อน +1

    No one is replaceable... Bhasi and shane nigam cheyyunna roles Ninglde mammootty kum mohanlal num, privthiraj num bakki nepo kids um cheyan pattilla..... After this incident Shane's RDX collected 100 cr and Bhasi's Manjummal Boys became industry hit😅💥❤‍🔥 Avar ingane dialogue adich nadakarilla action speaks.... Talent vech merit l vannavaradoo❣❣❣

  • @ajvlog1995
    @ajvlog1995 ปีที่แล้ว +36

    നല്ല സിനിമകൾ ഉണ്ടാകട്ടെ.. നല്ല ആ അഭിനയ പ്രതിഭകൾ ഉണ്ടാകട്ടെ

  • @SureshKumar-nq7lt
    @SureshKumar-nq7lt ปีที่แล้ว +6

    100% Support

  • @saiju1979
    @saiju1979 ปีที่แล้ว +2

    രഞ്ജിത്ത് വൃത്തിയായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു👍👍

  • @devrajan6
    @devrajan6 ปีที่แล้ว +110

    അവസരം കിട്ടാതെ നടന്ന അഭി ഇഷ്ടം പോലെ അവസരം കിട്ടിയ ഷൈൻ പക്ഷെ കയ്യിലിരിപ്പ് ശരിയല്ല വാപ്പാടെ പേര് കളയാൻ ഉണ്ടായ പുത്രൻ

    • @Beckywithnonecky
      @Beckywithnonecky ปีที่แล้ว +15

      വാപ്പ ക്ക് എന്തേ പടം കിട്ടാതെ പോയത് same reason. 🔥

    • @devrajan6
      @devrajan6 ปีที่แล้ว +7

      @@Beckywithnonecky അഭിയെ കുറിച്ച് അങ്ങിനെ ഒന്ന് കേട്ടിട്ടില്ല

    • @aruncs5494
      @aruncs5494 ปีที่แล้ว +9

      Yes, അബിയ്ക്കും ഈ ഒരു കോംപ്ലക്സ് ഉള്ളതായി കേട്ടിട്ടുണ്ട്. ഷോട്ട് റെഡി ആയി മമ്മുക്ക പോലും നിൽക്കുമ്പോ അബി ഒന്ന് മുള്ളാൻ പോകും.. മമ്മുക്ക പോലും എന്നെ വെയിറ്റ് ചെയ്യുമ്പോ ഒരു സുഖം എന്ന് തമാശയ്ക്കു ഒരിക്കൽ പറഞ്ഞിട്ടുള്ളത് ഓർക്കുന്നു..

    • @divyachandran7676
      @divyachandran7676 ปีที่แล้ว +2

      ​@@Beckywithnonecky Abhiye kurichu onnum kettitila pine marichupoyavare patti parayarud

    • @padnayikjohnoiy3523
      @padnayikjohnoiy3523 ปีที่แล้ว +4

      അവനും തലക്കനം ഉണ്ടാരുന്നു...

  • @Timepass13111
    @Timepass13111 ปีที่แล้ว +5

    ഇത് തന്നെയല്ലേ ശാന്തി വിള ദിനേശും പരെഞ്ഞെ

  • @shanuas9436
    @shanuas9436 ปีที่แล้ว +9

    ❤❤power വരട്ടെ പവർ

  • @babujose6490
    @babujose6490 ปีที่แล้ว +100

    എന്താ കാര്യം, ഇവർക്ക് കുറച്ചു ദിവസം വിലക്ക് ഏർപ്പെടുത്തും എന്നിട്ട് വീണ്ടും ഇവർ വരും തലകനം വരും വീണ്ടും പഴയ പോലെ തന്നെ പരട്ട സ്വഭാവം കാണിക്കും

    • @RealCritic100
      @RealCritic100 ปีที่แล้ว

      പട്ടിടെ വാല് പോലെ. നയിക്കാട്ടങ്ങൾ

    • @akhilalex7930
      @akhilalex7930 ปีที่แล้ว

      Ini pazhaya polae kali nadakkillaa....

  • @user-ko9fg6cn6u
    @user-ko9fg6cn6u ปีที่แล้ว +1

    ഇവരെ വച്ച് സിനിമ പിടിക്കുന്നതും നിങ്ങള്.....എന്നിട്ട് ഇത് നാട്ടുകരുടെ മുന്നിൽ നിലവിളിച്ചിട്ടു എന്ത് കാര്യം....
    Simple ആയി അവരെ ഇനി ഒരു മലയാള പടത്തീലും ഇല്ലാണ്ടാക്കാൻ എത്രയോ ഈസിയാണ്....

  • @vijeshrajvk
    @vijeshrajvk ปีที่แล้ว +14

    ഇവനെയോകെ മാറ്റി നിർത്തുന്നത് തന്നെ ആണ് നല്ലത് കഞ്ഞിയും പയറും കഴിച്ചു കിടക്കുമ്പോൾ ഓർക്കും ഞാൻ ചെയ്ത തെറ്റിന്റെ ഭലം ആണെന്ന് ❤❤❤well don all

  • @jSr1111
    @jSr1111 ปีที่แล้ว +7

    Filmil ഒന്ന് മുഖകാണിക്കാൻ ഞാനൊക്കെ വർഷങ്ങളായി ആഗ്രഹിക്കുന്നു.
    യഥാർത്ഥ കലാകാരെന്മാർ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കില്ല.
    ഇവർ കലയെ അല്ല സ്നേഹിക്കുന്നത്
    പേരും പ്രശസ്തിയും panatheyum മാത്രമാണ്‌

  • @anwaraugust83
    @anwaraugust83 ปีที่แล้ว +13

    Nalla Theerumananm👏👏👏

  • @_sam333
    @_sam333 ปีที่แล้ว +32

    നല്ല തീരുമാനം ❤❤❤❤❤❤

  • @ktkunchippakt9046
    @ktkunchippakt9046 ปีที่แล้ว +9

    വളരെ നല്ല സംസാരം ഇതാണ് സത്യം🌹🌹🌹

  • @rohannair218
    @rohannair218 ปีที่แล้ว +19

    നല്ല തീരുമാനം ഇവന്മാരെ തിരിച്ചെടുക്കരുത്😡😡😡

  • @moviebuff6823
    @moviebuff6823 ปีที่แล้ว +1

    Eer sir paranjadhe sheriya 💯. I felt this iam a genz it doesnt matter which generation. We need to follow those steps of legends like മോഹന്‍ലാല്‍ and മമ്മുക്ക

  • @sunnyn3959
    @sunnyn3959 ปีที่แล้ว +1

    കുറേ വിവരം കെട്ടവൻമാരുടെ വിവരക്കേടു സിനിമകളല്ലാതെ നല്ല സിനിമകൾ തീരെ കുറവാണ്. വൃത്തികെട്ടവൻമാരെ പുറത്താക്കുക തന്നെ വേണം.

  • @basilbenny369
    @basilbenny369 ปีที่แล้ว +33

    ഹൈദരാലി അണ്ണന്റെ കട്ട ദോസ്ത് അല്ലേ cokpit തുറന്നത്.... കേട്ടിട്ട് ഒന്നും അറിയാതെ ഇരിക്കുന്ന ഹൈദരാലി അണ്ണൻ mass 😂

    • @jujujuju9427
      @jujujuju9427 ปีที่แล้ว

      Ara pattiya paranje

    • @sheejau.a7223
      @sheejau.a7223 ปีที่แล้ว

      ​@@jujujuju9427shine tom cha ko

    • @amruthap6901
      @amruthap6901 ปีที่แล้ว

      @@jujujuju9427 shine Tom chacko

  • @htmediahtm5136
    @htmediahtm5136 ปีที่แล้ว +8

    മമ്മൂക്കയും ലാലേട്ടനും❤

  • @geethavn7111
    @geethavn7111 ปีที่แล้ว +1

    എന്തിനാണ് ഈ ശല്യങ്ങളെ അഭിനയിപ്പിക്കുന്നത്. അവരെ എല്ലാ സിനിമയിൽ നിന്നും ഒഴിവാക്കിക്കൂടേ,

  • @sreehari9225
    @sreehari9225 ปีที่แล้ว +10

    മുന്നേ എടുക്കേണ്ടിയിരുന്ന തീരുമാനം
    പക്ഷെ ഇപ്പഴെങ്കിലും എടുത്തല്ലൊ വളരെ നന്നായി

  • @rakeshnambiar1897
    @rakeshnambiar1897 ปีที่แล้ว +15

    നല്ല തീരുമാനം 👌👌👌👌👌

  • @winojvs
    @winojvs ปีที่แล้ว +3

    ഗുഡ് ഇന്റർവ്യൂ 👏🏻👏🏻👏🏻

  • @abdulnazer9755
    @abdulnazer9755 ปีที่แล้ว +1

    സിനിമയിൽ ഉള്ള നടൻമാർ നടിമാർ ഇവർ ഞങ്ങളുടെ സഹോദര സഹോദരിമാരാണ്. ഇവർ നല്ല നടന്മാരാണ് കഴിയുന്നതും ഈ സിനിമ മേഖലയെ നല്ലരീതിയിൽ കൊണ്ടുപോകാൻ രാഷ്ട്രീയത്തിൽ ഇറങ്ങാതെ ഈ മേഖലയെ തലപ്പത്തിരുന്നു നയിക്കാൻ മുന്നോട്ട് വരണം. ഞങ്ങളുടെ മനസ്സിൽ എപ്പോഴും ഉള്ള നടൻമാർ രാഷ്ട്രീയം വേണം എന്നാലും അതിന്റെ തലപ്പത്തിരുന്ന് കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ ഒരു വിഷമം

  • @jones7872
    @jones7872 ปีที่แล้ว +2

    Very Good Decision 👏👏👏

  • @mujeebrk9652
    @mujeebrk9652 ปีที่แล้ว +5

    ചിലവേറിയ ക്യാമറാ ഫിലിമുകൾ മാറി ഇന്ന് മെമ്മറികാർഡുകൾ,..മരത്തണൽ മാറി ഇന്ന് കാരവൻ,..എല്ലാം പഴേപോലാക്ക് അപ്പോൾ ഉദിക്കും നല്ല സ്വഭാവമുള്ള കലാകാരന്മാരും,നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരവും,..

  • @nazvlog999
    @nazvlog999 ปีที่แล้ว +7

    Good decision ✌️

  • @manumathew7812
    @manumathew7812 ปีที่แล้ว

    11.00 മിനിറ്റ് മുതൽ രഞ്ജിത്ത് പറഞ്ഞ കാര്യങ്ങൾ നടന്നാൽ, മലയാള സിനിമ പകുതി രക്ഷപ്പെടും

  • @linisnardnahc
    @linisnardnahc ปีที่แล้ว +22

    5:32 about shine tom chacko flight cockpit issue

    • @shadowmedia7642
      @shadowmedia7642 ปีที่แล้ว +3

      അത് ഇനി കുറച്ച് സമയം ഞാന്‍ പറത്താം എന്ന് പറഞ്ഞതല്ലെ ബ്രോ 😆😂

    • @abdulkadir9712
      @abdulkadir9712 ปีที่แล้ว +1

      നല്ല കാര്യം താമസിച്ചു പോയി

  • @coconutpunch123
    @coconutpunch123 ปีที่แล้ว +32

    ഹേമ കമ്മിഷൻ റിപ്പോര്ട്ട് സർക്കാർ പൂഴ്ത്തി വെക്കരുത്. ഉടനെ പുറത്തു വിടണം

    • @hinduraj-zv3dm
      @hinduraj-zv3dm ปีที่แล้ว

      കൂമ കമ്മീഷൻ. പെണ്ണുങ്ങളുടെ ജോലി പ്രസവിക്കാലാണ്.

  • @basheerpmk8100
    @basheerpmk8100 ปีที่แล้ว +2

    പുതിയ തലമുറക്ക് രണ്ടര മണിക്കൂർ ഒരു ഹാളിൽ അടിച്ചിരുന്നു നിന്റെ ഒക്കെ ചീഞ്ഞ സിനിമ കാണാൻ സാധിക്കില്ല...

  • @sadasivank.k7742
    @sadasivank.k7742 ปีที่แล้ว +1

    കഞ്ചാവും, ഡ്രഗ്സും അടിച്ചു കാട്ടികൂട്ടുന്ന കോപ്രായങ്ങൾ ഞങ്ങൾക്ക് കാണണ്ട, അത് അഭിനയം ആയി കണക്കാക്കാൻ പറ്റില്ല. ഇനിയും ഉണ്ട് കുറേ അലവലാതികൾ, അവരെയും ചവിട്ടി പുറത്താക്കണം. അമ്മയിൽ അംഗത്വം ഉള്ളവരെ നിലക്ക് നിർത്താൻ ആ സംഘടനയുടെ ഭാരവാഹികൾ ശ്രമിക്കണം. നട്ടെല്ല് ഏത്തപ്പഴം കൊണ്ടുണ്ടാക്കിയിട്ടുള്ളവരെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണം..

  • @amaldev-zi6lj
    @amaldev-zi6lj ปีที่แล้ว +7

    Good decision..

  • @asheelanm6023
    @asheelanm6023 ปีที่แล้ว +12

    നല്ല വാക്കുകൾ സാർ ❤👌👌👌💯🙏

  • @unnim3876
    @unnim3876 ปีที่แล้ว

    ശരിക്കും പടക്ക കട ആയി മലയാള ഇൻഡസ്ട്രി മാറി. ലാസ്റ്റ് കണ്ട 6 സിനിമകളിൽ മദനോത്സവം മാത്രമാണ്. നന്നായി തോന്നിയുള്ളൂ. ബാക്കി ഒക്കെ സമയ നഷ്ടം

  • @alangeorge445
    @alangeorge445 ปีที่แล้ว +6

    സംഘടന ഓക്കേ ശെരി പക്ഷേ അതിന്റെ തീരുമാനം ഒക്കെ താഴകിടക്കുന്നവന്മാർക് എതിരേയ എടുക്കു അതുറപ്പ് . മുകളിൽ ഇരിക്കുന്ന ഏമാന്മാര ഒന്ന് തൊട്ടു നോക്ക് എന്തേലും കാരണത്തിന് അപ്പൊ പൊള്ളും .
    പിന്നെ ഇതുവരെ വന്ന നടൻ മാരെല്ലാം പുണ്യവാളൻ മാരനോ എന്ന് അറിയണം എങ്കിൽ ഇതിനു മുൻപുള്ള തലമുറ നടൻ മാറോടു ചോദിക്കണം അതായതു ഇവര് ജൂനിയർ ആര്ടിസ്റ് ആയി കയറിയപ്പോ സീനിയർ നടൻ മറയൊരുന്നവരോട് അപ്പൊ അറിയാം സത്യയും .
    ഞാൻ ഭാസിയെയോ ഷൈനിനൊ അനുകൂലിക്കുനില്ല . പ്രൊഡ്യൂസർ മാര് ഇല്ലാണ്ട് പടവും ഇല്ല. പക്ഷേ ബാക്കി ഉള്ള സീനിയർസ് എല്ലാം പുണ്യവാളൻ മാറാണെന്നു സംഘടന ഭയങ്കര സംഭവം ആണെന്നും 😂