സംഘപരിവാർ എന്തുകൊണ്ട് മുഗളന്മാരെ ഭയക്കുന്നു ? : Dr. P. P. Abdul Razak

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 492

  • @gangadharanp.b3290
    @gangadharanp.b3290 ปีที่แล้ว +18

    നല്ല അവതരണം.
    എല്ലാ തെറ്റ് ധാരണകളും മാറട്ടെ.
    തെളിവുകൾ ജനങ്ങളിൽ എത്തട്ടെ. ജനങ്ങളുടെ ചിന്താശേഷിയും വിശകലന ശേഷിയും വർദ്ധിക്കട്ടെ.
    സത്യത്തിന്റെ യഥാതഥമായ ചരിത്രം ജനങ്ങൾ അറിയട്ടെ.. വസ്തുനിഷ്ഠമായ സമീപനം പുലർത്തുന്നവരും, നിഷ്പക്ഷമതികളുമായ ചരിത്ര രചയിതാക്കൾക്ക് അതേല്ലാം സമഗ്രമായി ചെയ്യാൻ സാധിക്കട്ടെ.

  • @pankajakshanmn6431
    @pankajakshanmn6431 ปีที่แล้ว +63

    ഇതു പോലുള്ള നല്ല അറിവു തരുന്ന പ്രഭാഷണം ഇനിയും ഉൾപ്പെടുത്തു ക. അഭിവാദ്യങ്ങൾ .

    • @sivakumarl8837
      @sivakumarl8837 ปีที่แล้ว

      പോയി ചാവേടാ കാഫിറെ ഇങ്ങനെ ആണും പെണ്ണും കെട്ട് ജീവിക്കുന്നത് നാറിയ ജന്മം

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

    • @maranacomedy
      @maranacomedy ปีที่แล้ว

      ഈ മനോഹരമായ പ്രസംഗം കേട്ട് കഴിഞ്ഞപ്പോൾ തോന്നുന്നു ഇന്ത്യയിൽ മതേതരത്വം പുലരാൻ ജമാഅത്തെ ഇസ്ലമി ഭരണം വരണമെന്ന് 😂

  • @shajikumar9046
    @shajikumar9046 ปีที่แล้ว +23

    കാര്യങ്ങൾ കൃത്യമായും ലളിതമായും അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ ❤

  • @mohammadkkfc5747
    @mohammadkkfc5747 ปีที่แล้ว +6

    ഡോക്ടർ റസാഖ് സാഹിബ് ഇത്രയും കാലം നിങ്ങൾ ജനങ്ങളോട് ഈ കാര്യം ജനങ്ങൾക്ക് ബോദ്ധ്യം കൊടുക്കേണ്ടിയിരുന്നു. അഭിനന്ദനം

  • @yamini950
    @yamini950 ปีที่แล้ว +55

    ഈ വിഷയത്തെ അധികരിച്ചു കേട്ട സംഭാഷണങ്ങളിൽ most informative.... 👌👌👌

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

    • @philiposepm544
      @philiposepm544 ปีที่แล้ว +1

      Ol😊😊

    • @mathewpaul7478
      @mathewpaul7478 ปีที่แล้ว

      Ť

    • @maranacomedy
      @maranacomedy ปีที่แล้ว +1

      ഈ മനോഹരമായ പ്രസംഗം കേട്ട് കഴിഞ്ഞപ്പോൾ തോന്നുന്നു ഇന്ത്യയിൽ മതേതരത്വം പുലരാൻ ജമാഅത്തെ ഇസ്ലമി ഭരണം വരണമെന്ന് 😂

    • @gdp8489
      @gdp8489 9 หลายเดือนก่อน

      ​@@maranacomedy😂😂

  • @premdas5290
    @premdas5290 ปีที่แล้ว +2

    വളരെ നല്ല പ്രഭാഷണം. ഹിന്ദുത്വവൽകരണത്തിനായി കൃതൃമ ചരിത്ര നിർമ്മിതിയുടെ കാലത്ത് സത്യന്വേഷണ ചരിത്ര അവലോകനം വളരെ ഉപകാരപ്പെട്ടും. ഇത്തരം അന്വേഷണാത്മ ചരിത്ര ബോധ്യങ്ങളെ സമൂഹത്തിലെക്ക് പ്രചരിപ്പിക്കേണ്ടതും ജനങ്ങൾ ശരിയായ ചരിത്രബോധ്യം ഉള്ളവരാകേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യമായ അവശ്യമാണ്. മുഗൾ രാജ്യാക്കൻമ്മാർ തങ്ങളുടെ സാമ്രജ്യത്തിലെ ജനങ്ങളെ (പ്രജകളെ ) മതവൽകരിക്കാൻശ്രമിച്ചില്ല. എന്നതും സത്യമയി നിൽക്കുമ്പോൾ... രാജ്യം പിടിച്ചടക്കാനും ജനതയെ അടിമകളാക്കി പണിയെടുപ്പിച്ച് ബ്രമണന് മേലനങ്ങാതെ തിന്നാനും, മറ്റേല്ലാ വിഭവങ്ങളും അനുഭവിക്കാനും വർണ്ണാശ്രമം എന്ന ക്രൂരവും മനുഷ്യത്ത രഹിതവും മായ ഐഡിയോളജി ഉപയോഗിച്ചത് ആര്യൻന്മാരാണ്. ആര്യൻന്മാരുടെ വരവോടെയാണ് രാജ്യത്തിന്റെ ആദ്യ നാശം. പിന്നിട് സാമ്രജ ത്വത്ത ശക്തികളുടെ കോളനികൾ ആയപ്പോൾ അവരുടെ ഭരണ സൗകര്യത്തിന് അവർ ഉണ്ടാക്കിയതാണ് ഹിന്ദു എന്നത് ഇന്നതെനിലയിൽ. ഭാരത പുരാണങ്ങളിൽ ഒന്നും ഹിന്ദു എന്ന ഒരു മതവിഭാഗതെ പറ്റി പറയുന്നുമില്ല.

  • @anshadusa-pp5ji
    @anshadusa-pp5ji 2 หลายเดือนก่อน +1

    Big salute sir. സത്യം സത്യമായി വിളിച്ചു പറഞ്ഞു ജനങ്ങളെ ബോധവത്കരിക്കുന്നതിന്.

  • @thajudheeny2755
    @thajudheeny2755 ปีที่แล้ว +20

    Dr. അബുദുൽ റസാഖ് അറിവുകളുടെ അക്ഷയ പാത്രത്തിൽ നിന്ന് നിറയെ ഭക്ഷിച്ചു അഭിനന്ദനങ്ങൾ.👍👍👍👍

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി
      സ്വഭാവം കൊണ്ടും വിദ്യമാഭ്യാസം കൊണ്ടും ബ്രിട്ടീഷ് കാർ ആയ ഒരു സമൂഹം എന്ന ലക്ഷ്യം പൂർത്തീകരിച്ചുകൊടുത്തു.

  • @realtalks812
    @realtalks812 ปีที่แล้ว +5

    വളരെ സത്യസന്ധമായി വിഷയം അവതരിപ്പിച്ചു, സാറിന്ന് അഭിനന്ധനങ്ങൾ നേരുന്നു, ഇരകളുടെ ശക്തമായ ഐക്യത്തോടെയുള്ള പൊതുപ്രവർത്തനമാണ് പ്രതിരോധം നഷ്ടിക്കുക, പൊതുജനങ്ങളുടെ മൗനം അപകടകരമാണ്.

    • @maranacomedy
      @maranacomedy ปีที่แล้ว

      ഈ മനോഹരമായ പ്രസംഗം കേട്ട് കഴിഞ്ഞപ്പോൾ തോന്നുന്നു ഇന്ത്യയിൽ മതേതരത്വം പുലരാൻ ജമാഅത്തെ ഇസ്ലമി ഭരണം വരണമെന്ന് 😂

  • @aboobackerdarussalam9163
    @aboobackerdarussalam9163 ปีที่แล้ว +7

    വളരെ പ്രസ ക്ത മായ ചിന്താർഹം, പഠനാ ർ ഹം. ഇത്തരം പഠനക്ലാസ്സ്‌ രാജ്യത്തിന്റെ എല്ലാഭാഗ ത്തും നടത്തേണ്ടി യിരിക്കുന്നു.

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

  • @baburjand9379
    @baburjand9379 ปีที่แล้ว +8

    സത്യം ഏവ ജയതേ ധർമ്മം ഏവ ജയദേ....
    പ്രകൃതി നിയമമാണ്..
    ഈശ്വരിയ നിയമവും
    ആർക്കും തടയാനാകില്ല തിരുത്താൻ ആകില്ല

    • @shaheedm4565
      @shaheedm4565 ปีที่แล้ว

      ബാബണ്ണാ കഴിഞ്ഞോ തള്ളല്.

  • @BasheerM-cy9oi
    @BasheerM-cy9oi ปีที่แล้ว +3

    ഈ പ്രഭാഷ്ണ അറിവുകൾ ഇന്ത്യയിലുള്ള വിവരമുള്ള എല്ലാവർക്കും yethikkanam

  • @Sureshkumar58123
    @Sureshkumar58123 ปีที่แล้ว +2

    Sir
    You are a real genious
    And enviously impartial.

  • @gsmohanmohan7391
    @gsmohanmohan7391 ปีที่แล้ว +24

    ജനാധിപത്യബോധമുള്ളവർ ഒരുമിച്ച് പ്രവർത്തിച്ചാൽ ഏത് ഞരമ്പുരോഗവും മാറ്റാം. അതിനുവേണ്ടി വിട്ടുവീഴ്ചയോടെയുള്ള നിസ്വാർത്ഥചിന്ത അനിവാര്യമാണ്.
    🌹🌹

    • @sivakumarl8837
      @sivakumarl8837 ปีที่แล้ว

      ജിഹാദികൾ മക്കളെ കൊണ്ടുപോയി തിന്നുന്നത് അറിയാത്ത മതേതരനാറി ഹിന്ദുക്കൾ

  • @hamzack112
    @hamzack112 ปีที่แล้ว +7

    കുറച്ചു സമയം കൊണ്ട് കുറെ അറിവുകൾ . തന്നതിന് നന്ദി സാർ .

  • @mohammedhassanp4358
    @mohammedhassanp4358 ปีที่แล้ว +23

    എന്റെ പ്രിയ ഗുരുനാഥൻ Well said

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

  • @dileeptk2432
    @dileeptk2432 6 หลายเดือนก่อน +2

    മികച്ച അവതരണം 👍👍

  • @bhaskaraprasad8178
    @bhaskaraprasad8178 ปีที่แล้ว +9

    My congrats to Razak. Go on with confidence. U r not alone .

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

    • @maranacomedy
      @maranacomedy ปีที่แล้ว

      ഈ മനോഹരമായ പ്രസംഗം കേട്ട് കഴിഞ്ഞപ്പോൾ തോന്നുന്നു ഇന്ത്യയിൽ മതേതരത്വം പുലരാൻ ജമാഅത്തെ ഇസ്ലമി ഭരണം വരണമെന്ന് 😂

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 ปีที่แล้ว +37

    👍🏻👍🏻👌👌👌❤❤❤
    മഹോരമായി ഇന്ത്യയെ വരച്ചുകാണിച്ചു പറഞ്ഞുപോയ, പറഞ്ഞുപോയ താങ്കൾക്ക്.. 🙏🙏🙏🙏🙏🙏🙏🙏

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

  • @ismayilparambil1480
    @ismayilparambil1480 ปีที่แล้ว +9

    നല്ല പ്രഭാഷണം

  • @ismayilparambil1480
    @ismayilparambil1480 ปีที่แล้ว +14

    നല്ല പ്രഭാഷണം ❤❤❤❤

  • @varghesekurian7037
    @varghesekurian7037 ปีที่แล้ว +33

    ജാതിയുടെ പേരിലും മതത്തിന്റെ പേരിലും കുടുംബത്തിന്റെ പേരിലും രാഷ്ട്രത്തിന്റെ പേരിൽ പോലും ഓട്ടം കൊല്ലുന്നതും അപരവൽക്കരണം നടത്തുന്നത് മനുഷ്യത്വത്തിന് ചേർന്നതല്ല. ഹിന്ദുത്വയുടെ പേരിൽ ഇന്നിവിടെ നടക്കുന്ന കോലാഹലങ്ങളൊക്കെ കോലാഹലങ്ങളൊക്ക ഒരു ഞരമ്പു രോഗത്തിന്റെ ഭാഗമാണ്. എന്നാൽ അതിന്റെ പിന്നിൽ ഇവിടെ എക്കാലവും മനുഷ്യരെ ഈശ്വരന്റെ പേരിൽ ഭിന്നിപ്പിച്ചിരുന്ന ബ്രാഹ്മണിയത്യന്റെ സ്വാർത്ഥതയും കുബുദ്ധിയും ഉണ്ട്. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും ചാത്തു്ർവർണ്യത്തിന് വെളിയിലായിരുന്നു എന്നാ സത്യം അവർ ബോധപൂർവം പൊതു ചർച്ചയിൽ നിന്ന് ഒഴിവാക്കുന്നു. ഇന്ത്യയെ ഏകീകരിക്കുന്നതിൽ മുഖം ഭരണം വലിയ തോതിൽ സഹായിച്ചു എന്നത് ചരിത്ര സത്യം.

    • @shajinirappil3017
      @shajinirappil3017 ปีที่แล้ว

      ഇന്ത്യയുടെ മോചനം ഞമ്മളീലൂടെയെന്ന് പ്രചാരണം നടത്തുന്നവര്‍ സിറിയയിലും, ഇറാഖിലേയും , പാക്കിസ്ഥാനിലേയും , അഫ്ഗാനിസ്ഥാനിലെയും മത ന്യൂനപക്ഷങ്ങളോട് കാണിച്ച ക്രൂരത ഏതായാലും ഇന്ത്യയിലെ സംഘികള്‍ എവിടെയും കാണിച്ചിട്ടില്ലാ , വെറുതെ ചൊറിഞ്ഞ് തിരിച്ച് കിട്ടുമ്പോള്‍ മോങ്ങുന്നതിന് സഃഘപരിവാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ ഷുഡാപികളേ

    • @sibu8709
      @sibu8709 ปีที่แล้ว

      അതിൽ തിരുത്തില്ലേ... മുഗ ളന്മാർ ചെയ്തതിലും മെച്ചമായി ഇന്ത്യയിലുള്ളരാജാക്കന്മാരെയും അധികാരത്തിലെ ചിലന്തികളായ ബ്രാ ഹ്മണരെയും മണ്ടന്മാരാക്കി അവർ ഇന്ത്യൻ ഉപഭൂഖണ്ടത്തിലെ ഭൂരിപക്ഷവും കയ്യടക്കി മതിച്ചില്ലേ..

    • @renjininair9147
      @renjininair9147 ปีที่แล้ว

      Do you want to destroy entire Hindus.? Then destroy all the hindus. After that you live happily

  • @riyasvkk788
    @riyasvkk788 ปีที่แล้ว +2

    Good Speach

  • @user-wz8pk5px1u
    @user-wz8pk5px1u ปีที่แล้ว +5

    ഒത്തിരി അറിവ് തരുന്ന പ്രഭാഷണം മാഷേ

  • @donvtor24
    @donvtor24 6 หลายเดือนก่อน +2

    ആദ്യ വാചകം തന്നെ ഒരു സമ്പൂർണ്ണ പ്രഭാഷണത്തിന്റെ ഫലം ചെയ്തു.

  • @haneefkvm6040
    @haneefkvm6040 ปีที่แล้ว +32

    Super speech, സത്യം വിളിച്ചു പറയാനുള്ള ആർജ്ജവം അപാരം, ജനങ്ങളെ ബോധവൽകരിച്ചു കൊണ്ട് മാത്രമേ ഇന്ത്യയെ തിരിച്ചു പിടിക്കാൻ പറ്റൂ.

    • @സാഗർ.234
      @സാഗർ.234 ปีที่แล้ว

      1)th-cam.com/video/xaWViihQ6RA/w-d-xo.html
      2)youtu.be /ywmyYSbHxwM
      3)th-cam.com/video/a3zXPFeYi9U/w-d-xo.html
      4)th-cam.com/users/shortstR4yH8lzp4k?feature=share

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

  • @mohamedbabu4019
    @mohamedbabu4019 ปีที่แล้ว +19

    Very insightful speech with concrete facts...✌

    • @Hari-vj8oi
      @Hari-vj8oi ปีที่แล้ว

      ഇതുപോലത്തെ പ്രസംഗങ്ങൾ ആണോ നിങ്ങളുടെ അറിവിൻറെ ഉറവിടം?

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

    • @mohamedbabu4019
      @mohamedbabu4019 ปีที่แล้ว +2

      @@Hari-vj8oi That is not your bussiness. History books are available in the world..keep your mind littile big..open your eyes..

    • @Hari-vj8oi
      @Hari-vj8oi ปีที่แล้ว

      @@mohamedbabu4019Can you list those books?

    • @sreenivasapai4719
      @sreenivasapai4719 ปีที่แล้ว

      Mohamed Etra Nalla Aalukal Aanu Muslims ALLE ??? Puthya Kshetrangal Paniyan Vendi 500il Param Kshetrangal POLICHU Thannu. Haa Kashtam.Nanni Illatha Hindukkal ALLE ??? JAI HIND

  • @hakkimkm8881
    @hakkimkm8881 ปีที่แล้ว +7

    പറഞ്ഞത് പോലെ മോദിയുടെ 7വർഷ ഭരണം കൊണ്ട് ജൂടീഷറിയിലും ഉദ്വോഗസ്ഥ തലത്തിലും rss, ഹിന്ദുത്വരെ തിരുകി കയറ്റികഴിഞ്ഞു അതിന്റ പരിണിത ഫലം ആണ് ഇപ്പോൾ ഇന്ത്യയിൽ വർത്തമാന കാലത്ത് കാണുന്നത്.....

    • @aravindanc8989
      @aravindanc8989 ปีที่แล้ว

      7 kollate cpm bharanatil keralatil pachavelicham etra koodi...

  • @shaijasuresh3630
    @shaijasuresh3630 ปีที่แล้ว +6

    മഹാ സാഗരങ്ങൾ സംഗമിക്കാൻ നമുക്ക് പ്രാർത്ഥിക്കാം

  • @saankamala547
    @saankamala547 ปีที่แล้ว +10

    Thank u sr... Great revelation.. I think this will ultimately create real historical perspective.

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

  • @rasheedev7528
    @rasheedev7528 ปีที่แล้ว +8

    പുതിയ അറിവുകൾ കിട്ടി!👍👍👍

  • @rasinielachola9501
    @rasinielachola9501 ปีที่แล้ว +6

    valuable naration🎉

  • @moidheenkuttych3897
    @moidheenkuttych3897 ปีที่แล้ว +3

    ചരിത്ര യാഥാർത്ഥ്യം ഒരു പുതിയ അറിവിന്റെ വഴികൾ തുറന്ന് തരു
    ന്ന ഉപദേശങ്ങൾക്ക്,വാക്യങ്ങൾക്ക് (ചർച്ചകൾക്ക് ---> മാനവികതയുടെ സ്നേഹ>ഷംസ
    കൾ നേരുന്നു..>CM- ALI N CHUVAD
    പുതിയവഴികൾ

  • @nabeelharis8309
    @nabeelharis8309 ปีที่แล้ว +11

    ഒരിക്കൽ സാറിന്റെ പ്രഭാഷണം നേരിട്ട് കേട്ടു. കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജിൽ വെച്ച്....
    Great scholar..

  • @mohamedhashim6851
    @mohamedhashim6851 ปีที่แล้ว +2

    👌👌👌

  • @majeeduc
    @majeeduc ปีที่แล้ว +8

    I am proud of my colleague

    • @സാഗർ.234
      @സാഗർ.234 ปีที่แล้ว

      1)th-cam.com/video/xaWViihQ6RA/w-d-xo.html
      2)youtu.be /ywmyYSbHxwM
      3)th-cam.com/video/a3zXPFeYi9U/w-d-xo.html
      4)th-cam.com/users/shortstR4yH8lzp4k?feature=share

  • @thasleenafanu4359
    @thasleenafanu4359 ปีที่แล้ว +4

    Suprr.... Sir.... 👏👏Proud moment.... As a student of uu💪💪

  • @shanimol7703
    @shanimol7703 ปีที่แล้ว +2

    സൂപ്പർ

  • @hussainc-je4ql
    @hussainc-je4ql ปีที่แล้ว +16

    വളരെ നല്ല അറിവ് പകർന്നു തന്നു നല്ല പ്രഭാഷണം ❤

    • @Hari-vj8oi
      @Hari-vj8oi ปีที่แล้ว +1

      ഇതുപോലത്തെ പ്രസംഗങ്ങൾ ആണോ നിങ്ങളുടെ അറിവിൻറെ ഉറവിടം?

    • @sinojdamodharan5723
      @sinojdamodharan5723 ปีที่แล้ว

      ​@@Hari-vj8oiകുഴപ്പം എന്താണ്

    • @Hari-vj8oi
      @Hari-vj8oi ปีที่แล้ว

      @@sinojdamodharan5723 ഉദാഹരണം: ഔറംഗസീബ് ആണ് ഭാരതം ഉണ്ടാക്കിയത് ഇദ്ദേഹം പ്രസംഗിക്കുന്നു. അത് അറിവായി നിങൾ സ്വീകരിക്കുന്നു. സ്വയം ചരിത്രം അന്വേഷിക്കാൻ നിങൾ തയാറാവുന്നില്ല. അതാണ് പ്രശ്നം.

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

  • @ChackoChacko-gy2pd
    @ChackoChacko-gy2pd 2 หลายเดือนก่อน +1

    ഞരമ്പ് ംംരേ ഞരമ്പ് രോഗികൾ തുലയട്ടെ

  • @salimvhassanrawther9837
    @salimvhassanrawther9837 ปีที่แล้ว +9

    ലോകം അറിയാതെ പോകുന്ന സത്യങ്ങൾ - ഇന്ത്യൻ ജനത ഇതറിയേണ്ടതുണ്ട്

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

  • @n-a-n-i
    @n-a-n-i ปีที่แล้ว +49

    ഞാൻ ആലോചിക്കുന്നത് ഉത്തരേന്ത്യൻ ഭാഗങ്ങളിൽ ഇത്തരത്തിൽ ചരിത്രം പറയുന്ന ആളുകൾ ഉണ്ടോ എന്നാണ്😊

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +1

      തല കാണില്ല 😏
      ഇ൪ഫാ൯ ഹബീബിനെ പോല കുറച്ച് പേ൪.....

    • @Hari-vj8oi
      @Hari-vj8oi ปีที่แล้ว

      ഉത്തരേന്ത്യക്കാർക്ക് നൂറ്റാണ്ടുകളായുള്ള ഹിന്ദു മുസ്ലിം സംഘർഷങ്ങളുടെ അനുഭവ ജ്ഞാനം ഉണ്ട്. അധിനിവേശം നടത്തിയ മുസ്ലിം ഭരണകർത്താക്കൾ ഇവിടെ എന്താണ് ചെയ്തതെന്ന് അറിയണണമെങ്കിൽ അംബേദ്‌കറിന്റെ 'പാകിസ്ഥാൻ -ഇന്ത്യ വിഭജനം' വായിക്കുക. ആദ്യ കെപിസിസി പ്രെസിഡെന്റ് മാധവൻ നായരുടെ 'മലബാർ കലാപം' വായിക്കുക. അല്ലെങ്കിൽ സുൽത്താൻ -മുഗൾ കാലത്തു എഴുതിയ പുസ്തകങ്ങൾ വായിക്കുക. ഉദാഹരണം - തബാകത്തു ഇ നസീറി, ബാബർ നാമ തുടങ്ങി അനേകം ഉണ്ട്. നെഹ്‌റു-ആസാദ് ടീം ഉണ്ടാക്കിയ സ്കൂൾ പാഠപുസ്തകങ്ങൾ മനസ്സിൽ നിന്നും മായ്ച്ചു കളയുക.

    • @yunusbinali
      @yunusbinali ปีที่แล้ว

      അവിടെ പറയേണ്ട ആവശ്യം ഇല്ലല്ലോ, എല്ലായിടത്തും കാണുന്നത് അല്ലേ, അത് കൊണ്ട് ആണല്ലോ സ്ഥലങ്ങളുടെ പേര് മാറ്റം തന്നെ....

    • @shafeequema6688
      @shafeequema6688 ปีที่แล้ว +2

      വളരെ നല്ല speech.
      പക്ഷെ ഒരു കാര്യം പറയാൻ ഉള്ളത്:
      25 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ മതലുകളിൽ അങ്ങോളം ഇങ്ങോളം എഴുതി വെച്ച ഒരു മുദ്രാവാക്യം ഉണ്ട്. അത് ഇതാണ് " ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ " എന്ന് .
      ഇതിനെതിരെ മുസ്ലീം സമുദായത്തിൽ ഭൂരിപക്ഷം പേരും "ശക്തമായി " എതിർത്തെട്ടില്ല.

    • @Ram-bf3ce
      @Ram-bf3ce ปีที่แล้ว

      ഇല്ല അവർ ഒക്കെ പാകിസ്താനിൽ ആണ്. പാകിസ്താനികൾ ആണ് അവരുടെ പൂർവികരായി മുഗളന്മാരേ വാഴ്ത്താറ്.

  • @irshuirshueg
    @irshuirshueg ปีที่แล้ว +12

    Very informative 👍🏻

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

  • @Marketwatchmalayalam
    @Marketwatchmalayalam ปีที่แล้ว +12

    ഹൗ എന്തൊരു മഹത്തായ അറിവുകൾ
    മച്ചിമുനിയും, നേപ്പാളിലെ പശുപതിനാഥ ക്ഷേത്രവും , ഗോരക് പൂരിലെ ഗോരക്ഷക് നാഥ് ക്ഷേത്രവും ആധാരമായ മഹാസിദ്ധ പരമ്പരയായ നാഥസമ്പ്രദായം മുഗളന്മാരുടെ ഔദാര്യം അല്ല്യോ 😄😄😄😄😄😄😄???

  • @nishadakutty1567
    @nishadakutty1567 ปีที่แล้ว +3

    സത്യം എത്ര മൂടിവെച്ചാലും പുറത്ത് വരുക തന്നെ ചെയ്യും.
    കെട്ടുകഥകൾ നിലനിൽക്കില്ല

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว +2

    ബുദ്ധിപരമായി ഉയർന്ന ചിന്താഗതിയുള്ളവര് അവരുടെ രാഷ്ട്രത്തെ പുരോഗതിയിലേക്കും ജനങ്ങളുടെ ഐക്യത്തിലേക്കും വേണ്ടത് അതാത് സമയങ്ങളിൽ തന്നെ ചെയ്തുതീർക്കുന്നു... അല്ലാത്തവര് ജനങ്ങളെ തമ്മിലടിപ്പിച്ച് സ്വയം നശിക്കുന്നു,,,

  • @juvinjuvin70
    @juvinjuvin70 ปีที่แล้ว +2

    Kerala, karnadaka, tamilnadu.... North east എന്നിവിടങ്ങളിൽ rss ideology ക് എതിരെ ശക്തമായ ബോധവൽക്രണം നടത്തണം......

  • @mayachandrathil
    @mayachandrathil ปีที่แล้ว +3

    Good speech✌️

  • @Sureshkumar58123
    @Sureshkumar58123 ปีที่แล้ว +3

    എന്തിനാണ് ആ അലവലാതിയെ വീര എന്ന് തെറ്റായി വിളിക്കുന്നത് ?
    അയാള്‍ വിനായക് ദാമോദര്‍ 'ചവര്‍ക്കറാണ്.'

  • @realtalks812
    @realtalks812 ปีที่แล้ว +2

    വംശവിത്യയ്ക്ക് നിലം ഉഴുകുമ്പോൾ ഇരകൾ കണ്ണടച്ച് ഇരുട്ടാക്കാനുള്ള സ്വാർത്ഥ ഒഴി കിഴിവുകളും ഭീതിതമായ ഭയത്താലുള്ള മൗനവും വേട്ട വളരെ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. നല്ല വില നൽകിയാൽ മാത്രമേ അതിജീവിതമുള്ളു.
    ഇരകളുടെ ശക്തമായ ഐക്യത്തോടെയുള്ള പൊതുപ്രവർത്തനമാണ് പ്രതിരോധം നഷ്ടിക്കുക, പൊതുജനങ്ങളുടെ മൗനം അപകടകരമാണ്.

  • @abdullavannery3671
    @abdullavannery3671 ปีที่แล้ว +4

    ❤❤❤❤❤❤🎉🎉🎉🎉🎉❤

  • @mansoormattil1264
    @mansoormattil1264 ปีที่แล้ว +5

    Well said 👏 👌 👍

  • @josephsanjose3140
    @josephsanjose3140 ปีที่แล้ว +11

    Wonderful speech

  • @sankark5421
    @sankark5421 ปีที่แล้ว +12

    Razakh bhai.....ഇന്ത്യയില്‍ എങ്കിലും നിലനില്‍ക്കട്ടെ ഹിന്ദുക്കള്‍. വര്‍ഗീയ വാദികളും, കൊള്ളരുതാത്തവരും ആണെങ്കിലും.
    ഹിന്ദുക്കള്‍ എന്നൊരു വിഭാഗം തന്നെ ലോകത്ത് ഇല്ലായിരുന്നു എന്നത് സത്യം ആണെന്ന് നമുക്ക് ഒക്കെ അറിയാം. ലോകം ഉണ്ടാകുന്നതിന് മുമ്പ് മുസ്ലിങ്ങളും മറ്റ് മതക്കാരും ഉണ്ടായിരുന്നുതാനും. എല്ലാം സമ്മതിച്ചു.
    ഗുജറാത്തില്‍ 56 പേര്‍ തീവണ്ടിയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തതിന് ആരെയും കുറ്റപ്പെടുത്തുന്നതില്‍ കാര്യം ഇല്ല എന്ന് സഘികള്‍ ഒഴികെ എല്ലാവർക്കും അറിയാം.
    3 സഹോദരന്മാരെ കൊന്നു, അച്ഛനെ കൊല്ലാതെ കൊന്നു. എന്നാലും aurangazeb ഒരു പാവം ആയിരുന്നു സാറേ.
    ഇന്ത്യയുടെ പേര് ആ മഹാനായ ഭരണാധികാരിയുടെ പേര് ചേര്‍ത്തു വേണം വിളിക്കാൻ. ഒരു തങ്കപ്പെട്ട മനുഷ്യന്‍ ആയിരുന്നു.
    Naashik ന്റെ പേര്‌ മാറ്റിയത് ourangazeb ആണത്രേ. അത് സ്ഥല നാമങ്ങള്‍ ഇപ്പോൾ മാറ്റുന്നതിന് ന്യായം ആകുന്നത് എങ്ങിനെ.
    ശുദ്ധ വര്‍ഗീയ വാദികള്‍ ആണ്‌ ഹിന്ദുക്കള്‍. (കമ്മി ഹിന്ദുക്കള്‍ ഒഴികെ. ) അവര്‍ പത്തര മാറ്റ് മതേതരര്‍ ആണെന്ന് ആര്‍ക്കാണു അറിയാത്തത്?
    എല്ലാം ശെരിയാവും ഇക്കാ.

    • @RR-vp5zf
      @RR-vp5zf ปีที่แล้ว

      സന്ഘികളെ പറഞ്ഞാൽ ഹിന്ദുക്കൾ ക്ക് കൊള്ളേണ്ട ആവശ്യമുണ്ടോ.. Isis നെ പറഞ്ഞാൽ മുസ്ലിങ്ങൾക്ക് pollenda👍🏻ആവശ്യവുമില്ല..

    • @mohammed264-o4q
      @mohammed264-o4q ปีที่แล้ว

      Majority of the Hindu brothers in the north start to realise that the RSS ideology and the BJP's rule is not for the benefit of the people, and that is nothing but a regressive and divisive ideology that cannot usher in peace and prosperity to the nation.

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว

      ഞാൻ താങ്കൾക്ക് ഒരു കഥ പറഞ്ഞു തരാം
      അങ്ങ് പാകിസ്ഥാനിൽ ഒരു വലിയ പുണ്യ ക്ഷേത്രം പൊളിച്ച് അവിടെ പള്ളി പണിയാൻ വേണ്ടി രാജ്യത്തിന്റെ പലഭാഗത്ത് നിന്നും മുസ്ലിം തീവ്രവാദികൾ ട്രെയിനിലും ബസ്സിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്ത് വരുന്ന വഴിയിൽ ഒരു ട്രെയിനിന് തീപിടിച്ച് കുറച്ച് മുസ്ലിം തീവ്രവാദികൾ കൊല്ലപ്പെടുകയും ട്രയിൻ കത്തിച്ചത് ആരാണെന്ന് പോലും അറിയാതെ ആ നാട്ടിലുള്ള ഒന്നുമറിയാത്ത
      പതിനായിരക്കണക്കിന് പാവപ്പെട്ട ഹിന്ദു സഹോദരങ്ങളെയും (സ്ത്രീകളെയും കുട്ടികളെയും വൃദ്ധരേയും അടക്കം )പെട്രൂളൊഴിച്ച് കത്തിച്ചും വെട്ടിയും കുത്തിയും കൊന്ന് തള്ളിയത് ഒരു പുണ്യ പ്രവൃത്തിയായി കാണാൻ നിന്നെ പോലെ ക്രൂര മനസുള്ള മുസ്ലിമിനെ സാധിക്കുകയുള്ളൂ
      (ഇങ്ങനെ ഒരു സംഭവം പാകിസ്ഥാനിൽ നടക്കുകയാണെങ്കിൽ
      സംഘി മനസുള്ള മുസ്ലിമല്ലാതെ
      ലോകത്ത് ഒരു മനുഷ്യനും അതിനെ ന്യായീകരിക്കില്ല
      പാക്കിസ്ഥാനിൽ അങ്ങിനെ ഒരു സംഭവം നടക്കാതിരിക്കട്ടെ എന്ന
      പ്രാർത്ഥനയോടെ)

    • @rravisankar3355
      @rravisankar3355 ปีที่แล้ว

      😂

    • @rasheedansaripb
      @rasheedansaripb ปีที่แล้ว

      സംഘികൾ ആരാധിക്കുന്ന ശിവജിയുടെ ചരിത്രം വായിച്ചാൽ മതി... രാജഭരണകാലത്തെ നീതി ബോധം മനസ്സിലാക്കാൻ.

  • @sajnafiroz6028
    @sajnafiroz6028 ปีที่แล้ว +4

    Excellent sir

  • @aboobackermb8368
    @aboobackermb8368 ปีที่แล้ว +3

    വളരെ നല്ല പ്രഭാഷണം

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

  • @phoenixvideos2
    @phoenixvideos2 ปีที่แล้ว +5

    excellent talk

  • @a.k.govindangovindan5618
    @a.k.govindangovindan5618 ปีที่แล้ว +3

    അടിമത്വത്തിൻ്റെ ചിഹ്നങ്ങൾ തുടച്ചു നീക്കണം.

  • @vijayankrishnan2444
    @vijayankrishnan2444 ปีที่แล้ว +5

    Good ideology ccming from a good man

  • @saalagramikrishna9298
    @saalagramikrishna9298 ปีที่แล้ว +7

    ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തു എങ്ങിനെയാണ് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടായത്?

    • @baker2b100
      @baker2b100 ปีที่แล้ว +5

      അതു ക്ഷേത്രതിലൊക്കെ പശു ഇറച്ചി പ്രത്യക്ഷപ്പെടുന്നില്ലെ .. അതുപോലെ ഉൻടാവുന്നതാണെന്നാണു കോടതി പറയുന്നത്... പെട്ടെന്നു ഒരു ദിവസം ഒരു വിഗ്രഹവും സ്വയം പൊന്തിവന്നല്ലൊ....

    • @ibrahimunni5531
      @ibrahimunni5531 ปีที่แล้ว

      ഇത് തന്നെയാണ് ഇദ്ദേഹവും പറയുന്നത് നിങ്ങളുടെ ഒക്കെ തലയിലേക്ക് അടിച്ചു കേറ്റി വച്ചിരിക്കുന്നു ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ട്ടമാണ് എന്ന് . എന്നിട്ട് എന്തെ അങ്ങിനെ ഒരു വാക്കുപോലും ഇന്ന് ആ സ്ഥലം ഈ രജ്യത്തിന്റെ കെട്ടുറപ്പിന് ഭൂരിപക്ഷത്തിന് വിട്ടുകൊടുക്കുകയാണ് അഭികാമ്യമെന്ന് കണ്ട് ഭൂരിപക്ഷത്തിന്റെ വികാരത്തിനനുസരിച്ചു വിട്ടുകൊടുക്കാൻ തീരുമാനിച്ച ഈ രാജ്യത്തിൻറെ പരമോന്നത പ്രസ്ഥാനത്തിന് പോലും പറയാൻ പറ്റാത്തത് എന്നാൽ കൃത്യമായി പറയുകയും ചെയ്തു ക്ഷേത്രത്തിന്റേതാണ് ആ അവശിഷ്ട്ടങ്ങൾ എന്ന് ഒരുറപ്പുമില്ല എന്നും എന്നിട്ടും പറഞ്ഞു നടക്കുന്നു ഇത് തന്നെയാണ് അദ്ദേഹം പറയുന്നത് എങ്ങിനെയാണ് ഈ രാജ്യം ഇന്നത്തെ നിലയിൽ പരസ്പര വിസ്വാസമില്ലാത്ത സമൂഹമായി കൊണ്ടിരിക്കുന്നത് എന്ന് ചിലർക്ക് ഉൾകൊള്ളാൻ കഴിയില്ല ചരിത്രത്തെ കാരണം അവർ ചരിത്രത്തിൽ യാതൊരു കാര്യവും ചെയ്യാത്തവർ ആണ് അപ്പോൾ അടുത്ത തലമുറ പറയണം അവരും ചരിത്രത്തിൽ ചെയ്തു എന്ന് അതിനു മാറ്റി കൊണ്ടിരിക്കുന്നു അതിനെയാണ് കൃത്യമായി പറഞ്ഞത് ഞരംബ്‌ രോഗമാണ് എന്ന് അത് തിരിയേണ്ടവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും അത്രയെ ഉളൂ

  • @sageerkerala
    @sageerkerala ปีที่แล้ว +4

    Great

  • @abdurahimanc6909
    @abdurahimanc6909 ปีที่แล้ว +8

    A wonderfull speach to be recorded.

  • @abdulnazar5927
    @abdulnazar5927 ปีที่แล้ว +2

    Excellent message

  • @sreekumars659
    @sreekumars659 ปีที่แล้ว +17

    വീര സവർക്കർ എന്ന പ്രയോഗം ഒഴിവാക്കി വി. ഡി. സവർക്കർ എന്ന് പറയാമായിരുന്നു.
    വീർ എന്ന sir name അയാൾ സ്വയം ചേർത്തതല്ലേ

    • @pmr9766
      @pmr9766 ปีที่แล้ว

      വീരൻമാർ മാപ്പ് മാപ് എയുതുമോ

    • @giridhar5603
      @giridhar5603 ปีที่แล้ว

      സവർക്കർ ധീരനായ ഒന്നാന്തരം സ്വാതന്ത്ര സമരസേനാനി ആയിരുന്നു . വെറുതെ SFI കാരൻ്റെ നിലവാരത്തിൽ സംസാരിക്കാതെ . ഗാന്ധിജിയും നെഹ്റുവുമൊക്കെ ബ്രിട്ടീഷ് കാരുടെ മുന്നിൽ ഓഛാനിച്ച് നിന്ന് അവരുടെ ഔദാര്യത്തിൽ ജയിലിൽ പോലും കാര്യമായ പ്രശ്നങ്ങളില്ലാതെ തടിയൂരി. വല്ല മുഗളൻമാരോടാണ് ഗാന്ധിജിയും നെഹ്റു ജി യും അഹിംസാ സമരം നടത്താൻ ചെന്നിരുന്നതെങ്കിൽ മുഗളർ അറുത്ത് കുഴിമ ന്തി ഉണ്ടാക്കിയേനെ!

  • @drawingworld8423
    @drawingworld8423 ปีที่แล้ว +1

    Very good speech

  • @symosyed5313
    @symosyed5313 ปีที่แล้ว +2

    Good speech ❤❤

  • @anvark9308
    @anvark9308 ปีที่แล้ว +10

    പുതിയ വെളിച്ചം 👍👍

  • @asalamsulaiman7777
    @asalamsulaiman7777 ปีที่แล้ว +13

    എല്ലാം അല്ലാഹു കാണിക്കട്ടെ ദൈവം കാണട്ടെ..
    ഇനിയുള്ള കാലം ദൈവം രക്ഷിക്കണം

    • @Resilient786
      @Resilient786 ปีที่แล้ว

      രക്ഷപ്പെടാനും വിജയിക്കാനുമുള്ള റബ്ബിന്റെ മാർഗം,,,,,,,, പൂർവകാല,,,,,, സൂരികൾ കാണിച്ച മാർഗം പിന്തുടരണം

    • @sinojdamodharan5723
      @sinojdamodharan5723 ปีที่แล้ว +5

      😂😂😂😂😂😂😂സൈക്കോ ദൈവം

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

  • @ravimalayilravimalayil8464
    @ravimalayilravimalayil8464 ปีที่แล้ว +1

    You are a clever man for misintrepatation

  • @manojvarma3538
    @manojvarma3538 ปีที่แล้ว +7

    Yes Akbar married a Rajput princess, Jodha.
    Was any girl from Muslim royal family given in marriage to a Hindu? It was one way traffic.

    • @mohammed264-o4q
      @mohammed264-o4q ปีที่แล้ว

      That is, contrary to the popular belief and propagation abroad, you are conceding that Hinduism is not an ideology that could assimilate every other ism, isn't it?

  • @abdulfathahabdulfathah4911
    @abdulfathahabdulfathah4911 ปีที่แล้ว +4

    👍👍👍❤❤💯✅️

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 7 หลายเดือนก่อน +1

    Good ❤

  • @Shareefkmes
    @Shareefkmes ปีที่แล้ว +7

    a timely discourse.. well done Sir

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

  • @aboobackerpk8406
    @aboobackerpk8406 ปีที่แล้ว +3

    Dr.abdul.razak.sri.nigallude.vellipeduthal.very.good.graet.speech💯
    Tagallude.sabhsannam.jhngalle
    Bodavalkarannam.avzsiyam.mhann🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🙏🏻

  • @maranacomedy
    @maranacomedy ปีที่แล้ว +1

    ഈ മനോഹരമായ പ്രസംഗം കേട്ട് കഴിഞ്ഞപ്പോൾ തോന്നുന്നു ഇന്ത്യയിൽ മതേതരത്വം പുലരാൻ ജമാഅത്തെ ഇസ്ലമി ഭരണം വരണമെന്ന് 😂

  • @vsn2024
    @vsn2024 ปีที่แล้ว +3

    Dynasty politics is great

  • @bold7351
    @bold7351 ปีที่แล้ว +4

    ഒരു തരം വട്ട് ഇപ്പൊൾ എല്ലാർക്കും ഉണ്ട്. ശരിക്കും ഞരമ്പ് രോഗം. Sir അതിനു ഒരു നല്ല പേരിട്ടു. Well said.😂

  • @abhiramiramachandran1062
    @abhiramiramachandran1062 ปีที่แล้ว +5

    The usage Mughal Sultans is wrong, they were Mughal Emperors, You can call Ghiyasudheen Balban or Alaudheen Khalji or Muhammad bin Tughlaq or Ibraheem Lodi as Sultan.

  • @SamirSamir-ro2mh
    @SamirSamir-ro2mh ปีที่แล้ว +7

    well narrated 🌷

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

  • @mollywood9034
    @mollywood9034 ปีที่แล้ว +2

    👍👍👍

  • @MRSidheek-n4m
    @MRSidheek-n4m ปีที่แล้ว +4

    Super ❤ veruthe alla sangikal ingane cheyyunnathu

  • @naserovov9390
    @naserovov9390 ปีที่แล้ว +3

    ❤❤

  • @haneefa2001
    @haneefa2001 ปีที่แล้ว +3

    Super speech

  • @c.a.narayannarayan141
    @c.a.narayannarayan141 ปีที่แล้ว +4

    Modiji is not leaving. He has remote evm. HM has already secured 300 seats

  • @giridhar5603
    @giridhar5603 ปีที่แล้ว +2

    ഗ്രന്ഥകർത്താവിനെ നിന്ദിച്ചാൽ കാർട്ടൂൺ വരച്ചാൽ ഈ കാലത്തും അങ്ങ് ഫ്രാൻസിൽ പോലും തല വെട്ടുന്ന രോഗം എന്തായാലും ഞരമ്പ് രോഗമല്ലല്ലോ , ചിത്തഭ്രമമല്ലേ? അതൊക്കെ കണ്ട് ഞരമ്പ് രോഗം ബാധിച്ചതാവാം ഇവിടെ ചിലർക്ക് . ഞരമ്പ് ദീനം ചെറിയ മരുന്ന് കൊണ്ട് മാറും ഗ്രന്ഥം ഉണ്ടായ കാലം മുതലേ ഉള്ള മറ്റേ രോഗത്തിന് എന്താണ് ചികിത്സ ?

  • @abdulmajeed8321
    @abdulmajeed8321 ปีที่แล้ว +3

    True 😍👍

  • @jayj3782
    @jayj3782 ปีที่แล้ว +3

    Do a video about 500 plus kings ruled in princely states and their plundering.

  • @abdulaseeskariyadan295
    @abdulaseeskariyadan295 ปีที่แล้ว +4

    എന്റെ പ്രിയ സർ
    Psmo college

    • @binukj7970
      @binukj7970 ปีที่แล้ว

      നിങ്ങടെ നിർഭാഗ്യം😂

    • @mohammedkutty8217
      @mohammedkutty8217 ปีที่แล้ว +1

      Greate speech

  • @indipend
    @indipend ปีที่แล้ว +2

    കള്ളന്മാരെയും,. കൊള്ളക്കരെയും പേടിക്കുകയല്ല അവർ കാക്കാതെ. നോക്കുന്നു....

  • @abdullatheefcm8702
    @abdullatheefcm8702 ปีที่แล้ว +3

    VeryGood

  • @abdulbasith2188
    @abdulbasith2188 ปีที่แล้ว +4

    Best utube channel ✌🏽❤️

  • @Thingmakebetter
    @Thingmakebetter ปีที่แล้ว +5

    Great speach

  • @isacsam933
    @isacsam933 ปีที่แล้ว +3

    ഇത് ചരിത്രത്തിന്റെ ഏകപക്ഷീയ ഇസ്ലാമിക വീക്ഷണം.... വിചിന്തനം.... വ്യാഖ്യാനം.... വിശകലനം.... വിലയിരുത്തൽ.... വിശദീകരണം.... നിഷ്പക്ഷതയാണ് വേണ്ടത്....

  • @AbdulRaheem-es8ec
    @AbdulRaheem-es8ec ปีที่แล้ว +2

    oldis the gold

  • @rithwicreationspresents1970
    @rithwicreationspresents1970 ปีที่แล้ว +2

  • @ismailerickil7075
    @ismailerickil7075 ปีที่แล้ว +3

    💪🌹🌹🌹🌹🌹

  • @muraleedharankumaran1652
    @muraleedharankumaran1652 ปีที่แล้ว +7

    ദാരാ ഷികോവിനെ പറ്റി കൂടുതൽ ഇന്ത്യൻ ജനത അറിയണം. നന്നായി present ചെയ്തു

  • @chirichkilipaaripresents
    @chirichkilipaaripresents ปีที่แล้ว +4

    നല്ല അവതരണം

  • @alitm1843
    @alitm1843 ปีที่แล้ว +8

    ഉത്തരേന്ത്യയിൽ ഇതു പോലെ പ്രഭാഷണം നടത്തുന്നവർ ഉണ്ടാകണം. ചരിത്ര സത്യങ്ങൾ മനസ്സിലാക്കി കൊടുത്ത് പഴയ ഇന്ത്യൻ സംസ്കാര o തിരിച്ചെടുക്കണം.

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ദശ ലക്ഷക്കണക്കിന് ഹിന്ദു ബുദ്ധരെ കൊന്നൊടുക്കി, 1000 ക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു, നളന്ദ തക്ഷശില തുടങ്ങി ഒരുപാട് നശിപ്പിച്ചു,ഹിന്ദു സ്ത്രീകളെ ലക്ഷക്കണക്കിന് പിടിച്ചുകൊണ്ടുപോയി തെരുവിൽ വിറ്റു ( ഇസ്ലാം അത്‌ അനുവദിക്കുന്നുണ്ട് )
      ഗുരു നാനാക് ബാബറെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂട്ടി ചേർക്കുന്നു.- മരണത്തിന്റെ ദൂതൻ വരുന്നു, ഒരു വിശേഷണം കൂടെ കൊടുത്തു " tyrant"... ഇസ്ലാമിക വോട്ട് ബാങ്ക് പ്രീണനക്കാരായ കോൺഗ്രസ്‌ പക്ഷെ മുഖളരെ മഹാന്മാരാക്കി...
      ജെസിയ എന്ന മത നികുതി ഏർപ്പെടുത്തിയ മുഗളർ
      ഭരിച്ച 4 വർഷം കൊണ്ട് 100000 ൽ അധികം ഹിന്ദുക്കളെ vamsahathya ചെയ്ത ബാബർ... എല്ലാം മഹാന്മാർ...
      ചരിത്രം സിഖ് വീരരെ മറന്നു
      ഛത്രപതി ശിവജിയെ മറന്നു
      യൂറോപ്യരെ തോൽപിച്ച മൗര്യരെ മറന്നു
      ഭാരതീയ മായ എല്ലാം മോശമായി

    • @nevillegoddard11
      @nevillegoddard11 ปีที่แล้ว

      ജെസിയ കൊടുക്കുന്ന സംസ്‍കാരം

    • @juvinjuvin70
      @juvinjuvin70 ปีที่แล้ว +1

      Rss നെ പ്രതിരോധിക്കണം എങ്കിൽ ഒരേനാണയത്തിൽ തിരിച്ചടിക്ണം Congress നു മാത്രമേ അത് പറ്റു Congress ആണ് ഒരേ ഒരു പ്രതിക്ഷ.

    • @lalletvg4146
      @lalletvg4146 ปีที่แล้ว

      ​@@nevillegoddard11അവിടെ ജെസ്സിയ ആണെങ്കിൽ ഇവിടെ മുലകരം കൊടുക്കണം മായിരുന്നു ആരും മോശം അല്ല. Mugalan മാരെയും ക്രിസ്ത്യൻ മിഷനറി മാരെയും ഒരുപോലെ ഭയപ്പെടുന്നവർ അതു കൊണ്ട് അവർ missionary മാരെ കൊന്നൊടുക്കുന്നു

    • @abdusquicktech3086
      @abdusquicktech3086 ปีที่แล้ว

      ​@@nevillegoddard11 bro, pakuthi mathram arinj prathikarikkaruth. Muslim kalkk zakath enna peril ulla nirbanthitha nikuthi undayirunnu aa kalath. Ath balance cheyyan vendi an jaziya enna nikuthi erpeduthunnath. Jaziya - mith and facts enna oru pusthakam und . Ath onn vayikkunnath nallathaan

  • @usmankltmpd9332
    @usmankltmpd9332 ปีที่แล้ว +2

    👍