അയോദ്ധ്യ നൽകുന്ന ചരിത്ര പാഠങ്ങൾ : Prof. V. Karthikeyan | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 209

  • @rajendrancg9418
    @rajendrancg9418 11 หลายเดือนก่อน +42

    സംഘപരിവാറിന് രാമഭക്തിയൊന്നും ഒരു പ്രശ്നമല്ല! രാജ്യത്ത് വർഗ്ഗീയ കലാപങ്ങളുണ്ടാക്കി കട്ട് മുടിച്ച് ഭരിച്ച് പോകണം .
    .. സവർണ്ണാധിപത്യ സംസ്കാരം രാജാധികാരം നില നിർത്തുക, അധ:കൃതരെ മാറ്റി നിർത്തുക ! എന്നതാണ് തെരഞ്ഞെടുപ്പ്ലക്ഷ്യം ... വളരെ ബുദ്ധിപരമായി എല്ലാ ശാസ്ത്രനേട്ടങ്ങളേയും ഉപയോഗിക്കും ...എന്നിട്ട് പ്രാകൃത സംസ്ക്കാര വക്താക്കളായി നിലകൊള്ളും ...
    ഇതാണവരുടെ രഹസ്യ അജണ്ട!
    വളരെ നല്ലൊരു ചരിത്ര പഠനമാണ് അങ്ങയുട പ്രഭാഷണത്തിൽ നിന്ന് മനസ്സിലായത് ....

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน

      1947ൽ ബിജെപി ശക്തം അല്ല. രാജ്യം വെട്ടി മുറിച്ചില്ലേ

    • @kalidasan4951
      @kalidasan4951 11 หลายเดือนก่อน +2

      ബുദ്ധിമാൻബുദ്ധിമാൻ
      പത്ത് തലയാണല്ലേ
      രാവണൻ തന്നെ

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน

      സംഘ പരിവാർ അധികാരത്തിൽ വരുന്നതിന് മുൻപ് വർഗീയ കലാപം ഉണ്ടായിട്ടില്ലേ. ബിജെപിമന്ത്രി സഭയിൽ ആരൊക്കെ ആണ് സവർണർ. തള്ളാതെ. ജനം കേട്ടു മടുത്തു. പുതിയത് ഒന്നും ഇല്ലേ

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน

      ​@@kalidasan4951പത്തു തലയ്ക്കു അകത്തു എന്ത് ആണ്

    • @sachk147
      @sachk147 11 หลายเดือนก่อน

      ​@@kalidasan4951അയാൾ സത്യം പറഞ്ഞു ,65ന്റെ പെട്രോൾ 110 നു കഴിഞ്ഞ നാലുകൊല്ലമായി അടിക്കുന്നു 😂😂..

  • @RaziaBeevi-o8m
    @RaziaBeevi-o8m 11 หลายเดือนก่อน +8

    ചരിത്രം വളച്ച് ഒടിക്കാതെ സത്യം ജനങ്ങൾ ക് പറഞ്ഞു മനസിലാക്കി തന്നതിന് ദൈവം ദീർഘ ആയുസ് തരട്ടെ 🙏

  • @senastianat5922
    @senastianat5922 11 หลายเดือนก่อน +14

    താങ്കൾ പറഞ്ഞതാണ് സത്യം

  • @kingofazkaban
    @kingofazkaban 5 หลายเดือนก่อน

    Very well explained ❤

  • @krishnarajjr
    @krishnarajjr 11 หลายเดือนก่อน +4

    Well explained...thank you

  • @thankappanmadhavan2342
    @thankappanmadhavan2342 11 หลายเดือนก่อน +1

    Great🙏

  • @thomaskv602
    @thomaskv602 11 หลายเดือนก่อน +3

    Excellent analysis.

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali 10 หลายเดือนก่อน

    😊

  • @ajikumarmsrailway
    @ajikumarmsrailway 11 หลายเดือนก่อน +3

    Fantastic narrative.. Specifically designed to Anthams!

  • @muralik4399
    @muralik4399 11 หลายเดือนก่อน +3

    While agreeing with your assessment in totality I may express certain disagreements regarding details leading to the demolition of the mosque. You missed certain points in the role played by K K Nair and Rajiv Gandhi. K K Nair was privy to the clandestine installation of the idol in the mosque. Thats why he refused to give orders for its removal. For this lapse he was dismissed from service but got re-instated through the intervention of the court(He and his wife were subsequently rewarded with MP position by the Jana Sangh for this act). Sri Rajiv gandhi committed two follies. First enactment of the Payment of alimony to divorced muslim woman act and the second allowing prayer at the make shift temple and shilanyas at the site. These two things were used to the hilt by sangh parivar to garner support among the majority community . This ultimately resulted in the demolition with the racit support of Sri Narasimha Rao, the then PM who is dubbed as the first sanghi PM although from the congress party.

  • @cvsreekumar9120
    @cvsreekumar9120 11 หลายเดือนก่อน +8

    അഗാധ ചരിത്രപാണ്ഡിത്യം!👍

  • @vijayakrishnannair
    @vijayakrishnannair 11 หลายเดือนก่อน +1

    Nice information 👍

  • @SiddiqueP-zh5bq
    @SiddiqueP-zh5bq 11 หลายเดือนก่อน

    👍👍👍👍👍

  • @smulebacksingar9633
    @smulebacksingar9633 11 หลายเดือนก่อน +1

    വ്യക്തവും ചടുലവുമായ വാക്കുകൾ 🙏👍👍

  • @kbmnair2182
    @kbmnair2182 11 หลายเดือนก่อน

    എന്തായാലും കേരളം രക്ഷപെട്ടല്ലോ? അത് സാറിനെ പോലെ ശക്തരായ കേരളത്തിലെ ബുദ്ധി ജീവികൾ ഉള്ളത് കൊണ്ട് ആണ്. വളരെ സന്തോഷം.

  • @sygalpb276
    @sygalpb276 11 หลายเดือนก่อน +1

    You are right sir.

  • @sivaramanvm658
    @sivaramanvm658 11 หลายเดือนก่อน +1

    🙏🙏🙏

    • @AbdulRahmanperumbavoor-qu3bk
      @AbdulRahmanperumbavoor-qu3bk 11 หลายเดือนก่อน +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @bineeshkuttichira2757
    @bineeshkuttichira2757 11 หลายเดือนก่อน

    Thank u

  • @NAZAR786100
    @NAZAR786100 11 หลายเดือนก่อน +1

    എത്ര സത്യം...!

  • @narayanannampoothirin5206
    @narayanannampoothirin5206 11 หลายเดือนก่อน +3

    ഷബാനു കേസിന്റെ വിധി വന്നത് 1985 ഏപ്രിൽ മാസം 25 ന്. അദ്വാനി രഥയാത്ര തുടങ്ങിയത് അഞ്ചുവർഷത്തിനു ശേഷം 1990 സെപ്തംബർ 25 ന്. ഇതിനിടയിൽ നടന്ന ഒരു സുപ്രധാന സംഭവം ഇദ്ദേഹം ബോധപൂർവം മറന്നു. ഷബാനു കേസിലെ സുപ്രീം കോടതി വിധിയെ മുസ്ലിം തീവ്രവാദികൾക്കു വേണ്ടി അട്ടിമറിച രാജീവ് ഗാന്ധി ഹിന്ദുക്കളിൽ നിന്നു തിരിച്ചടി കിട്ടാതിരിക്കാൻ വേണ്ടി ബാബറി മസ്ദിന്റെ വാതിൽ ഹിന്ദുക്കൾക്ക് ആരാധനക്ക് തുറന്നു കൊടുത്തു. അയോദ്ധ്യാ പ്രശ്നം ദേശീയ തലത്തിൽശ്രദ്ധ നേടുന്നതു് ഇതോ ടെയാണ്.1949 ൽ നെഹൃവിന്റെ ഉത്തരവു പ്രകാരം അടച്ചിട്ട പള്ളിയാണ് ഇതെന്നോർക്കണം. ഇദ്ദേഹം ഇത് സൗകര്യപൂർവം മറന്നതാകാം.
    പിന്നെ കാഷ്മീർ കാര്യം'. കാഷ്മീരിനെ മൂന്നായി വിഭജിക്കണമെന്ന യു എൻ വിധി അദ്ദേഹത്തിന് എവിടെ നിന്നും ലഭിച്ചതാണെന്ന് അറിയില്ല. ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. വിശദാംശങ്ങൾ അദ്ദേഹം നൽകമെന്ന് പ്രതീക്ഷിക്കുന്നു.
    മോദി അധികാരത്തിൽ വന്നതു മുതലാണ് corporate കൾ അധികരത്തിൽ പിടിമുറിക്കയതെന്നാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹത്തിന് സമയവും സൗകര്യവും ഉള്ളപ്പോൾ ആസ്ട്രേലിയൻ പത്രപ്രവർത്തകനായ McDonald എഴുതിയ Polister Prince:Rise of Dheerubai Ambani എന്ന പുസ്തകം വായിക്കണം. അംബാനിക്കു വേണ്ടി ഇന്ദിരാ ഗാന്ധി എത്ര നിയമങ്ങളും ചട്ടങ്ങളും ആണ് മാറ്റിയെഴുതിയതെന്ന്‌ മനസ്സിലാകും
    ഇടതു പക്ഷ ചായ് വ്ഉം സംഘവിരോധവും നല്ലതു തന്നെ. പക്ഷേ ചരിത്രത്തെ തമസ്കരിക്കരുത്.

    • @x-factor.x
      @x-factor.x 11 หลายเดือนก่อน

      സംഘ പരിവാരത്തിന്റെ ഒരു നൂറ്റാണ്ടത്തെ കൌശലങ്ങളുടെ പരിസമാപ്തിയാണ് ഇപ്പോൾ സംഭവിക്കുന്നത് ???!!!.

    • @sachk147
      @sachk147 11 หลายเดือนก่อน

      താനീ എഴുതിയതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നങ്ങളല്ല ,പക്ഷെ 65ന്റെ പെട്രോൾ 110നു കഴിഞ്ഞ നാലുകൊല്ലമായി നമ്മളേവ്വരും അടിക്കുന്നു 😂😂

  • @Rx44421
    @Rx44421 11 หลายเดือนก่อน

    ❤❤❤❤

  • @NAZAR786100
    @NAZAR786100 11 หลายเดือนก่อน +1

    Big solute sir..!

  • @leelammasamuel6945
    @leelammasamuel6945 11 หลายเดือนก่อน +4

    K K Muhammad, who served in ASI, claimed about some reminance of a temple in Babri Masjid site...? Who knows, i have no answer?
    Vinod

    • @ShantAgen
      @ShantAgen 11 หลายเดือนก่อน

      Kk muhammed is another Sharukh saifi😂😂

    • @asmitaapardesi405
      @asmitaapardesi405 11 หลายเดือนก่อน +1

      എന്തിനാണാവോ ഇങ്ങനെ തലതിരിഞ്ഞ ഇംഗ്ലീഷ് എഴുതുന്നത്!?

    • @leelammasamuel6945
      @leelammasamuel6945 11 หลายเดือนก่อน +1

      @asmitaapardesi405 , don't worry. With limited knowledge of English, I expressed my thoughts. If you don't get the point, move on. 🙏
      Vinod

    • @asmitaapardesi405
      @asmitaapardesi405 11 หลายเดือนก่อน

      മലയാളത്തിലുള്ള വീഡിയോയ്ക്ക് സ്വയം പിടിയില്ലാത്ത ഭാഷയിൽ പൊട്ടത്തരം പറഞ്ഞിട്ട് അതിനെ ന്യായീകരിക്കുന്ന 'ലീലാമ്മ സാമുവേൽ' എന്ന 'വിനോദി'നു പെരുവിരൽ നമസ്കാരം!

    • @arithottamneelakandan4364
      @arithottamneelakandan4364 11 หลายเดือนก่อน

      Sasibhooshan also found. Ruling party influences !

  • @moiduek4870
    @moiduek4870 11 หลายเดือนก่อน

    Super

  • @Anil-gp4ge
    @Anil-gp4ge 11 หลายเดือนก่อน +6

    Home coming for every Hindu.Pray for world peace,Mr.Karthikeyan.

    • @jt7891
      @jt7891 11 หลายเดือนก่อน +1

      സുന്ദർ പിച്ചൈയൊക്കെ തിരിച്ചു വരും അല്ലേ😅

  • @sideequett1767
    @sideequett1767 11 หลายเดือนก่อน

    👍👍🙏

    • @sainudena
      @sainudena 11 หลายเดือนก่อน

      Sathyam parayunnavar jeevichirikunnu athanu alpa ashosam ethta kalichalum janangal orica thiriyum

  • @sivaramanvm658
    @sivaramanvm658 11 หลายเดือนก่อน

    സാർ നൽകുന്ന അറിവ് ഒരു പോരട്ടമാണ്

  • @krishnakrish2442
    @krishnakrish2442 11 หลายเดือนก่อน

    K k muhammed???

  • @tessykurian32
    @tessykurian32 11 หลายเดือนก่อน

    Had Rama been alive he would have kicked out the the present political leaders from power.

  • @vIpIncHe
    @vIpIncHe 11 หลายเดือนก่อน

    👍

  • @muhammedsalimmsl4322
    @muhammedsalimmsl4322 11 หลายเดือนก่อน +1

    വളച്ചൊടിപ്പോ പക്ഷം പിടിക്കലോ ഇല്ലാത്ത ചരിത്രഅവതരണം !

  • @alithaikkad4178
    @alithaikkad4178 หลายเดือนก่อน +1

    ഇതില്‍ഒരുതിരുത്തുണ്ട്.ജിന്നലണ്ടനില്‍വെച്ചാണല്ലോമുസ്ലിംരാഷ്ട്രസ്വപ്നംമെനയുന്നത്.ഇതില്‍ജമാഅത്തെഇസ്ലാമിക്ക് റോളില്ലാ. ജിന്ന റഹ്മത്തുളളാ.അങ്ങനെഒരുആറംഘസംഘത്തെകാണാംചരിത്രത്തില്‍.ഫ്രീഡം ATമിഡ്നൈറ്റ് അതില്‍വായിച്ചെടുക്കാം😂

  • @sarunmadav
    @sarunmadav 11 หลายเดือนก่อน

    1977 il um thudarnn 2003 lum nadanna excavation thangal saukarya poorvam aarkkuvendiyanu marakkunnath.Aa palli ninnirunnath temple nte mukalil aanennathinu Niravadhi thelivukal aanu labhichittullath.

    • @ShantAgen
      @ShantAgen 11 หลายเดือนก่อน +1

      But തെളിവ് സു(പീംകോടതി അംഗീകരിച്ചില്ലാ. വിധിയൂടെ മൂന്നാമത്തെ കണ്ടെത്തൽ.അമ്പലം പൊളിച്ചല്ലാ പള്ളീ പണിതത്.

    • @vpbbwip
      @vpbbwip 11 หลายเดือนก่อน

      @@ShantAgen പൊളിച്ചു എന്ന് എങ്ങനെ തെളിയിക്കും ??
      പൊളിച്ച വികൃത നിർമ്മിതിക്കടിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ ധാരാളം ഉണ്ടേന്ന് തെളിഞ്ഞു. അത് മാത്രം മതി എന്ന് സുപ്രീം കോടതി. 2.6 ഏക്കർ ആണ് തർക്കം. അതിന് 5 ഏക്കർ കൊടുക്കുകയും ചെയ്തു. പരാതിക്കാരൻ മിനിഞ്ഞാന്ന് നരേന്ദ്ര മോദിയെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുന്നുണ്ടായിരുന്നു.

    • @x-factor.x
      @x-factor.x 11 หลายเดือนก่อน

      അവിടെ കല്ല് പോയിട്ട് ഒരു പുല്ലും കണ്ടെത്തിയിട്ടില്ല . കള്ളക്കഥ മെനയൽ സംഘിമാന സരുടെ സ്പെ ലൈസ്‌ഡ് സ്കിൽ തന്നെയാണ് . അവർക്കേ അതിനുള്ള മന:സാന്നിദ്ധ്യം വരൂ ?!.
      ഒരു പച്ചക്കള്ളം ആയിരം പേർ ഒന്നിച്ചു പറഞ്ഞാലും സത്യമാകില്ല ???!!!.

  • @deepthikamal
    @deepthikamal 11 หลายเดือนก่อน

    Now they have invited hnrble president I think

  • @vijayaraghavanramanmenon1018
    @vijayaraghavanramanmenon1018 11 หลายเดือนก่อน +4

    സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ക്ഷേത്രവും നൂറ്റാണ്ടുകൾക്ക് മുൻപ് പള്ളിയും ഒക്കെ പുരോഹിതവർഗ്ഗ ചൂഷണവും അത് ഇന്ന് പ്രജാധിപത്യ വർഗ്ഗ ചൂഷണവും ആയി കോട്ടിട്ടത് ഒരു സാമൂഹ്യ ചരിത്രകാരന് വിശ്ലേഷണ പഠനമായി ഒരു ഗവേഷണവും മാത്രമെ ഇനി വേണ്ടതുള്ളൂ

    • @Hitman-055
      @Hitman-055 11 หลายเดือนก่อน +2

      സഹസ്രാബ്ദം മുൻപ് ഒരു ക്ഷേത്രം പോലും ഹിന്ദുവിന് അവകാശമില്ലല്ലോ സേട്ടാ..... ബുദ്ധ, ജൈന ക്ഷേത്രങൾ തട്ടിയെടുത്തതല്ലേ?😂

    • @vpbbwip
      @vpbbwip 11 หลายเดือนก่อน

      ​@@Hitman-055 സ്ഥലം ഹിന്ദുവിന്റെത് ആയിരുന്നു എന്നത് ആണ് വിഷയം.

    • @rajendrancg9418
      @rajendrancg9418 11 หลายเดือนก่อน +2

      സംഘ പരിവാറിന് രാമ സ്നേഹമൊന്നുമല്ല പ്രശ്നം രാജ്യത്തെ കട്ട് മുടിച്ച് സവർണ്ണാധിപത്യ ഭരണം നടത്തി കഴിഞ്ഞു പോകുക ....

    • @vpbbwip
      @vpbbwip 11 หลายเดือนก่อน

      @@Hitman-055 ബുദ്ധ - ജൈന കാലഘട്ടത്തിന് മുൻപ് എന്താരുന്നൂ, സുലൈമാനേ... 😃😃

    • @Hitman-055
      @Hitman-055 11 หลายเดือนก่อน +1

      @@vpbbwip അതിന് മുൻപ് എന്തായിരുന്നാലും ഹിന്ദുക്കൾ ഇല്ലായിരുന്നു വിപിൻ BJP !

  • @radhakrishnantp3876
    @radhakrishnantp3876 11 หลายเดือนก่อน +11

    ശൂന്യതയിൽ നിന്നു പോലും വിശ്വാസത്തിന്റെ പേരിൽ വിവാദങ്ങളും കോലാഹലങ്ങളും ഉണ്ടാക്കുക ... രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക. കുറെ മൊയ്ലാളിമാർക്ക് പരമ സുഖം... മൊയന്തുകളുടെ ജീവിതം കട്ടപ്പുക .....

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน

      അതെ ഷാ ബാനു കേസ് ൽ കണ്ടത് ആണ്

  • @shafijkstore0742
    @shafijkstore0742 11 หลายเดือนก่อน +1

    ഇതൊന്നും മറ്റുള്ളവര് മനസിലാകാ തിരിക്കാൻ ഒരുബോധവുംഇല്ലാതെ പ്രവർത്തിക്കാനുമാണല്ലോ ശുദ്ധചാണചാണകവും മൂത്രവുംതീറ്റിക്കുന്നത്.... സാംസാരിക കൊള്ളക്കാർക്കും കൊലയാളികൾക്കും ഇനിമുതൽ നല്ല കാലത്തിലെത്തിച്ഛുഎന്നപൂർണ പിന്തുണയാണ്. അവർക്ക്....

  • @govindank5100
    @govindank5100 11 หลายเดือนก่อน +2

    മത വിശ്വാസം - ദൈവ വിശ്വാസം എന്നിവ കൊണ്ട് ഈ ലോകത്തിൽ ഒരു മൊട്ടുസൂചി പോലും ഇതേ വരെ ഉണ്ടാക്കിട്ടില്ല. ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്തവനെ പറ്റിച്ചു കൊണ്ടിരിക്കുന്ന. മായാജാലമാണിത്.😅

  • @surendranvellalath2241
    @surendranvellalath2241 11 หลายเดือนก่อน

    Why there is no reference of Archeological department finding.This is called leftists narrow vision

  • @gopakumar00
    @gopakumar00 11 หลายเดือนก่อน

    വാസ്തവത്തിൽ അയോധ്യ പ്രശ്നം 1528 - ൽ ഉടലെടുത്തു കഴിഞ്ഞിരുന്നു, എന്നാൽ ഒരു അധിനിവേശക്കാരന്റെ ആക്രമണോഉത്സുക്തതയ്ക്കു മുൻപിൽ, ജീവൻ രക്ഷിക്കാനുള്ള തരയിൽ രാമൻ തൽക്കാലം മാറിനിന്നു. ബാബറു പോയി പിന്നെ ഒരു 325 കൊല്ലം ബാബർ പുത്രന്മാർ ഭരിച്ചു, വയസ്സായി ക്ഷയിച്ചു അപ്പോഴേയ്ക്കു ഒരു 150 കൊല്ലം ബ്രിട്ടിഷുകാരും ഭരിച്ചു, 1857 - ൽ രാമ ജന്മബ്ഭൂമിയിൽ ഹിന്ദുക്കൾ കയറി പ്രാർത്തനകൽ തുടങ്ങ്യ്‌. ഈ കാര്യം ഒന്നും പ്രൊഫസ്സാറുടെ ചരിത്രത്തിലില്ല

  • @mubashirsha1230
    @mubashirsha1230 11 หลายเดือนก่อน +7

    അമ്പലം ഉണ്ടാക്കി രാജ്യത്തെ കൊള്ളയടിക്കുകയാണ് ✌️...

    • @krishnakrish2442
      @krishnakrish2442 11 หลายเดือนก่อน +1

      പള്ളി നിർമാണത്തിന് പലിശപ്പണം ഉപയോഗിക്കാമോ

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน +2

      അമ്പലം പണിയുന്നത് ട്രസ്റ്റ്‌ ആണ്. സർക്കാർ അല്ല

    • @moideenwelder2904
      @moideenwelder2904 11 หลายเดือนก่อน

      തൻ്റെടുത്തുനിന്ന് പലിശക്ക് എത്ര രൂപ അവർക്ക് കൊടുത്തു നീ ബ്ലേഡ് കമ്പനി നടത്തുന്നവനാണ് അല്ലെ ഒരു പള്ളി കൂടി പണിയാൻ പണം വേണം പലിശ ഇടപാടൊക്കെ എങ്ങനാ

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน

      പള്ളി ഉണ്ടാക്കി കൊള്ളയടിക്കാൻ ഉള്ള സ്വാതത്ര്യം ഉണ്ട്

    • @moideenwelder2904
      @moideenwelder2904 11 หลายเดือนก่อน

      @@unnikrishnannair5098 'എന്നാലും കുറച്ച് പൈസ കൊടുത്തു ടെ പലിശ തരാം വെറുതെ വേണ്ട

  • @salilankk
    @salilankk 11 หลายเดือนก่อน +3

    മാഷിന് ഇത്രയും കാര്യങ്ങൾ അറിയാമെന്നിരിക്കിലും എന്തുകൊണ്ട് ഇതിനെ തടയാൻ ഒരു ചെറുവിരലുപോലും അനക്കാതെ.

    • @balachandranreena6046
      @balachandranreena6046 11 หลายเดือนก่อน +4

      സംഘപരിവാറിന്റെ കയ്യിൽ ആണ് മൊത്തം മീഡിയയും.. അവർ ഉണ്ടാക്കുന്ന പുതിയ ചരിത്രം പ്രചരിപ്പിക്കാൻ ശക്‌ഗമായ ഒരു പ്രോപഗണ്ട IT സെൽ ഗ്രൂപ്പ്‌ പ്രചരിപ്പിക്കുന്ന നുണകൾ നമുക്കിവിടെ നിന്നു എതിർക്കുന്നതിനു ഒരു പാട് പരിമിതി ഉണ്ട്.. പിന്നെ rss ഇന് ഹിന്ദുരാഷ്ട്രം ഉണ്ടാക്കാൻ ശക്‌ഗമായി സാമ്പത്തിക അടിത്തറ നൽകിയ കോര്പറേറ്റ്സിനു വേണ്ടി മാത്രം അവർ നിയമങ്ങൾ നിർമ്മിക്കും. ഹിന്ദു ഒകെ വെറും മുഖംമൂടി മാത്രം..

    • @salilankk
      @salilankk 11 หลายเดือนก่อน +1

      @@balachandranreena6046 athE,അതാണ്‌ സത്യം. എന്നാലും ജനാധിപത്യ വിശ്വാസികൾ വെറുതെ പറഞ്ഞുകൊണ്ടിരിക്കാമെന്നു മാത്രം.

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน

      ചെറു വിരൽ പണ്ടേ അനക്കണം ആയിരുന്നു. അന്ന് പ്രീണനം നയം സ്വീകരിച്ചു. അനുഭവിച്ചോ

  • @renjuv2746
    @renjuv2746 11 หลายเดือนก่อน

    Hindu bhooripakshamengil secular. Christian bhooripakshamengil christian rajyam. Muslim bhooripakshamengil narakam, sarvanaasham.

  • @sureshbabua1849
    @sureshbabua1849 11 หลายเดือนก่อน

    Iike

  • @mohamedrafi1906
    @mohamedrafi1906 11 หลายเดือนก่อน

    താങ്കളും കഴിയാവുന്നതൊക്കെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 11 หลายเดือนก่อน

    16:02 ജനതാ പാർട്ടി വേറെ, അതിൽ ഒരു ഘടകമായിരുന്ന പാർട്ടിയാണ് ബി ജെ പി.

    • @noormuhammed4732
      @noormuhammed4732 11 หลายเดือนก่อน

      പുള്ളി പറഞ്ഞത് കറക്റ്റ് തന്നെയാണ്...
      സ്വാതന്ത്ര്യം കിട്ടിയ സമയത്ത് രൂപീകരിച്ച ജനസംഘം പിന്നീട് ജനത പാർട്ടിയായി മാറിയിരുന്നു... അതിൽ നിന്നാണ് പിന്നീട് ബിജെപി രൂപം കൊണ്ടത്. 1982 നു മുമ്പ് ബിജെപി എന്നൊരു പാർട്ടി ഉണ്ടായിരുന്നില്ല

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 11 หลายเดือนก่อน

      @@noormuhammed4732 ജനതാ പാർട്ടി പല നേതാക്കളും കൂടി ചേർത്ത് എടുത്ത അവിയൽ മുന്നണി ആയിരുന്നു അതിൽ ഹിന്ദുസഭാ നേതാക്കളും പെടും. പിന്നീട് ഇവർ പിരിഞ്ഞു വന്ന് ബി ജെ പി എന്ന പേരിൽ പാർട്ടി ഉണ്ടാക്കി. ഇന്ന് അത് രാജ്യം ഗംഭീരമായി ഭരിക്കുന്നു.

  • @sankarankarakad7946
    @sankarankarakad7946 11 หลายเดือนก่อน

    വരട്ട് തത്വശാസ്ത്രം വിടാതെ?

  • @josephvarghese6904
    @josephvarghese6904 11 หลายเดือนก่อน

    അയോധ്യ കേസ് വിധി പരാമര്‍ശിച്ചില്ല.

  • @sasikumarvp9574
    @sasikumarvp9574 11 หลายเดือนก่อน +1

    പുരാവസ്തു ഗവേഷകൻ kk മ മുഹമ്മദ് പറയുന്നത് പഠിക്കുക അപ്പോൾ ഇതെല്ലാ മാറും

  • @nasarwayanad7052
    @nasarwayanad7052 11 หลายเดือนก่อน +4

    എല്ലാ. ഇന്ത്യൻ പൂറൻ മാരും കൂടി ചേർന്ന് ആ പള്ളി പൊളിച്ചു എന്ന് സാരം 🙏🙏🙏

  • @hashimekoodalikarantavide7328
    @hashimekoodalikarantavide7328 11 หลายเดือนก่อน +1

    നെരം വെളുത്താല്‍ തുടങും മതം മതം മതം മതം ലൊകത്ത് എറ്റവും കുടുതല്‍ വിലയെറിയ സമയം മതം സംസാരിക്കാന്‍ വെണ്ടി ചിലവഴിക്കുന്ന ഒരു രാജ്യം നമ്മുടെ രാജ്യമാണ്
    മതം പൊട്ടിയ ജനതയും നമ്മെയെല്ലാം fool ആക്കുന്ന stupid and dirty politic സും best development

    • @nylekumar4617
      @nylekumar4617 11 หลายเดือนก่อน

      ഇതാര് മതമില്ലാത്ത ജീവനോ 😄

    • @x-factor.x
      @x-factor.x 11 หลายเดือนก่อน

      മതം അല്ല മദം ?!.

  • @HussainHussain-gp3ye
    @HussainHussain-gp3ye 11 หลายเดือนก่อน

    ഇന്ത്യ രാജ്യ ഒരുകാലത്തും സമാധാനം ഉണ്ടാ കരുത് എന്ന് ബ്രിട്ട്സ്കാർ ആഗ്രഹിച്ചു

    • @sathiajitht1567
      @sathiajitht1567 11 หลายเดือนก่อน

      എന്നിട്ട് ബ്രിട്ടീഷുകാര് ആ ആഗ്രഹം നിന്നോട് മാത്രം രഹസ്യമായി അറിയിച്ചു. ❗ ഞങ്ങൾ അത് വിശ്വസിച്ചു.-- തീർന്നല്ലോ.🤭

  • @Indian-od4zf
    @Indian-od4zf 11 หลายเดือนก่อน

    അയോദ്ധ്യയിൽ 10 പള്ളികളും മ്യൂസിയവും ഉണ്ട്‌, എന്തുകൊണ്ട് ഈ ഒരു പള്ളിയിൽ മാത്രം പ്രശ്നം വന്നു?

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 11 หลายเดือนก่อน

    1850 കളിൽ ആണ് ആദ്യം അയോദ്ധ്യ കോടതിയിൽ എത്തിയത്.

  • @naveens696
    @naveens696 11 หลายเดือนก่อน

    Vote for congress.

  • @harilal9756
    @harilal9756 11 หลายเดือนก่อน +2

    മസൂദി പക്ഷത്ത് ഉറച്ചുനിൽക്കുക എന്നതാണ് cpm ഉം ചരിത്രകാരന്മാരും ചെയ്യേണ്ടത്.

    • @Indian-od4zf
      @Indian-od4zf 11 หลายเดือนก่อน

      അങ്ങിനെ ആണല്ലോ 😄

  • @p.cthomas3457
    @p.cthomas3457 11 หลายเดือนก่อน

    ദേശസ്നേഹം,എന്റെ നാട് നന്നാകണം ................
    എന്നീ കാര്യ ചിന്തകൾ മിക്ക ഇന്ത്യകാരിലും കാണുന്നില്ല അതു കൊണ്ടുവരാൻ ഒന്നാം Class മുതലേ കുട്ടികളിൽ ദേശസ്‌നേഹം പഠിപ്പിച്ചു തുടങ്ങണം.അല്ലാതെ നമ്മൾ വിലപിച്ചിട്ടു കാര്യമില്ല. കതിരിൽ വളം വെച്ചിട്ടും
    കാര്യമില്ല.

  • @byjumanikkan
    @byjumanikkan 11 หลายเดือนก่อน +2

    Some facts with convenient lies.

  • @vidhyadharanmadassery3767
    @vidhyadharanmadassery3767 11 หลายเดือนก่อน +1

    Kubuddhi jeevi

  • @ajayakumark7938
    @ajayakumark7938 11 หลายเดือนก่อน +1

    മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിച്ചപ്പോൾ പാകിസ്ഥാനിൽ മുസ്ലിമുകൾ മാത്രമായി. ഇന്ത്യയിൽ പിന്നെ യും മുസ്ലിമുകൾ കോടിക്കണക്കിനു അവശേഷിക്കുന്നു. ഇത് എന്തുകൊണ്ട്?

    • @Rx44421
      @Rx44421 11 หลายเดือนก่อน +3

      Pakistani niravadi hindukkal ennum jeevikkunnu

    • @BabuIype-dl6lj
      @BabuIype-dl6lj 11 หลายเดือนก่อน

      India never accepted any religion as it's own any religion can be recognize

    • @minigopinadh2853
      @minigopinadh2853 11 หลายเดือนก่อน

      ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യം കൊടുത്തേതീരൂ എന്നു കണ്ടപ്പോൾ വെച്ചു കൊടുത്ത കെണി.
      ഇന്ത്യക്കു പകരം പാകിസ്ഥാനു കൂടി വിഭജിച്ച് സ്വാതന്ത്ര്യം കൊടുത്തു.
      തമ്മിൽ തല്ലി ചാവാൻ 😢😢😢

  • @sivanraghavan8821
    @sivanraghavan8821 11 หลายเดือนก่อน +3

    ഇത് പുതിയ അവതാരമോ .ചരിത്രത്തെ തന്റെ രീതിയിൽ ആക്കി അവതരിപ്പിക്കുക .കൊള്ളാം .

    • @Hitman-055
      @Hitman-055 11 หลายเดือนก่อน

      എന്തു ചരിത്ര മാടോ? ഇതെല്ലാം മിത്താണ്

    • @vpbbwip
      @vpbbwip 11 หลายเดือนก่อน

      ​​@@Hitman-055 ഇതൊരു Property dispute ആയിട്ടേ കോടതി പരിഗണിച്ചുള്ളൂ. അങ്ങനെ ഹിന്ദുകൾക്ക് സ്ഥലം തിരിച്ചു കിട്ടി. അതാണ് ആകെ ചരിത്രം. ഐതിഹ്യവും വിശ്വാസവും ഒന്നും പ്രധാനമായിരുന്നില്ല

    • @shanchandranc173
      @shanchandranc173 11 หลายเดือนก่อน

      ഇയാൾ എന്തൊക്കയോ പറയുന്ന്

    • @whories72jannah46
      @whories72jannah46 11 หลายเดือนก่อน

      ഞമ്മന്റെ നെഹ്രുവിന്റെ കൂലി ഇടതു ചരിത്രകാരൻമാർ

    • @jayaramck2471
      @jayaramck2471 11 หลายเดือนก่อน +3

      രാമൻ തന്നെ ഒരു സങ്കൽപ്പ കഥാപാത്രമാണ്. ഒരു സങ്കൽപ്പ കഥാ പത്രത്തിന്റെ ജനനവും മരണവും അക്ഷരങ്ങളിൽ മാത്രമാണ്.

  • @MuhammedaliMelethil
    @MuhammedaliMelethil 11 หลายเดือนก่อน

    പാഠം പഠിച്ചോ

  • @rokk2194
    @rokk2194 11 หลายเดือนก่อน

    ഏതാ ഇയാള്

  • @AngelAngel-ky2wu
    @AngelAngel-ky2wu 11 หลายเดือนก่อน +23

    ഇന്നത്തെ IAS IPS എന്ത് നിലവാരം വിദ്യാഭ്യാസം ഇല്ലെങ്കിലും കുഴപ്പം ഇല്ല മോഡിയുടെ ആളായാൽ മതി

    • @anilnair8771
      @anilnair8771 11 หลายเดือนก่อน +1

      ഹഹഹ!! വിദ്യാഭ്യാസവും സമ്പൂർണ്ണ ചാച്ചരതയുമുള്ള നവോത്ഥാന കേരള പിൻവാതിൽ നിയമന സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യം ഒന്നും പറയണ്ട!! പോലീസ് എന്ന് മര്യാദയ്ക്ക് എഴുതാൻ പോലും അറിയാത്ത ടീംസ് ആണ് കാക്കിയുമിട്ടു നടക്കുന്നത്. ഇന്നത്തെ ന്യൂസ് കണ്ടല്ലോ അല്ലേ 😂😂😂

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน

      ഇപ്പോൾ. കേരളത്തിൽ കമ്മി,10 വർഷം മുൻപ് കൊങ്ങി.

    • @kaderkpk100
      @kaderkpk100 11 หลายเดือนก่อน +2

      കേരളത്തിൽ എങ്കിലും ബിജെപി വരാതിരുന്നാൽ മതിയായിരുന്നു..

    • @anilnair8771
      @anilnair8771 11 หลายเดือนก่อน

      @@kaderkpk100 ബിജെപി ഇന്ത്യയിൽ വന്നിട്ട് എന്താണ് നിങ്ങൾക്ക് കുഴപ്പമുണ്ടായത്? ഇപ്പോഴത്തെ കേരള നേതാക്കളെ വെച്ച് കേരളത്തിൽ ബിജെപി വരുന്നതിനോട് എനിക്കും യോജിപ്പില്ല. പക്ഷേ നല്ലൊരു ജനകീയ നേതാവ് കേരളത്തിൽ ബിജെപിക്ക് ഉണ്ടാവുകയാണെങ്കിൽ തീർച്ചയായിട്ടും ബിജെപിക്ക് അധികാരം കിട്ടിയാൽ അതിന്റെ മാറ്റമുണ്ടാകും

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน

      ​@@kaderkpk100കേരളത്തിൽ ബിജെപി വന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ. ജനങ്ങൾ വോട്ട് ചെയ്താൽ കേരളത്തിലും വരും

  • @rajeshnair7486
    @rajeshnair7486 11 หลายเดือนก่อน

    പരിവേഷണം നടത്തിയപ്പോൾ ക്ഷേത്രത്തിൻറെ അവശിഷ്ടം ഉപയോഗിച്ചു കൊണ്ടാണല്ലോ പള്ളി പണിതിരിക്കുന്നത് ഇതെങ്ങനെ

  • @soopyputhu2110
    @soopyputhu2110 11 หลายเดือนก่อน

    ഈ രാ മ ൻ (മോ ഡി സൗ ദം ) ഇ വി ടെ ആ ർ ക്ക്‌ ആ ണ് ആ രാ ദ ന സ്യാ ത ന്ദ്ര്യം????😮😮😮😮😮😮😮😮😮😮😮😮😮

  • @mufeedhaabdu5418
    @mufeedhaabdu5418 11 หลายเดือนก่อน +1

    EVM നെ കുറിച്ച് ഒരക്ഷരം മിണ്ടണ്ട

  • @rajeshnair-gx7eg
    @rajeshnair-gx7eg 11 หลายเดือนก่อน

    Why upu fooling hindu communites, can you prove thete a palli ever existed in ayodhya oriot to mughal came to india. ?

  • @SasiK-f7c
    @SasiK-f7c 11 หลายเดือนก่อน

    Karyhyikeyan Ethokkye Eppoll THALLIYATHU Arye THANGANANU,😅😅😅😅😅THURE MAZUKUM

    • @x-factor.x
      @x-factor.x 11 หลายเดือนก่อน

      ?????!.

  • @BabuIype-dl6lj
    @BabuIype-dl6lj 11 หลายเดือนก่อน

    All are blindly approach Ayothya and a madness produced to ruin INDIA

  • @The123zy
    @The123zy 11 หลายเดือนก่อน +3

    സാരമില്ലെടാ....അന്തം...😂😂

  • @girishp9362
    @girishp9362 11 หลายเดือนก่อน

    ഇവിടെ ഓരോന്നിനെ പൊക്കികൊണ്ട് വരും

  • @prathapakumar5112
    @prathapakumar5112 11 หลายเดือนก่อน

    താങ്കളൂടെ പദവിക്ക് പ്രത്യു ഉപകാരമായി താങ്കൾ ഹിന്ദുക്കളെയും വേദങ്ങളെയും വിമർശിക്കുന്നത് ശരിയാണോ? പദവി കുറച്ചു കാലം മാത്രം ഓർക്കുക ഇരിക്കുന്ന കൊമ്പ് ലാഭത്തിനായി ഇരുന്ന് മുറിക്കരുത്.

  • @vpbbwip
    @vpbbwip 11 หลายเดือนก่อน +5

    ഇങ്ങനെ നുണ പറയാൻ കമ്മ്യൂണിസ്റ്റ്‌കാർക്ക് മാത്രമേ സാധിക്കൂ. ഒന്നര ലക്ഷം പേജ് കൾ ഉള്ള കേസ് ഡോക്യുമെന്റ്റെഷൻ ആണ് ഉള്ളത്. വിധിന്യായം തന്നെ ആയിരക്കണക്കിന് പേജിൽ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

    • @whories72jannah46
      @whories72jannah46 11 หลายเดือนก่อน

      ഞമ്മന്റെ നെഹ്രുവിന്റെ കൂലി ഇടതു ചരിത്രകാരൻമാർ

    • @krishnanpayyavoor7038
      @krishnanpayyavoor7038 11 หลายเดือนก่อน

      നുണ....നുണ...

    • @ceepee044
      @ceepee044 11 หลายเดือนก่อน +1

      അതിൽ എവിടെയെങ്കിലും അമ്പലം പൊളിച്ചാണ് പള്ളി പണിതത് എന്ന് പറഞ്ഞിട്ടുണ്ടോ 😂

    • @vpbbwip
      @vpbbwip 11 หลายเดือนก่อน

      @@ceepee044
      5 നൂറ്റാണ്ട്‌ മുൻപ് നടന്ന കാര്യത്തിന് സാക്ഷിയെ വിസ്തരിക്കാൻ പറ്റില്ലല്ലോ.
      പള്ളി എന്ന് പറഞ്ഞു വന്നിരുന്ന വികൃതനിർമ്മിതിക്ക് അടിയിൽ നിന്ന് ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. Expert അഭിപ്രായങ്ങൾ സുപ്രീം കോടതി പരിഗണിച്ചിട്ടുണ്ട്. മാത്രമല്ല, കെട്ടിടം പൊളിച്ചു മാറ്റിയതുമാണ്.

    • @whories72jannah46
      @whories72jannah46 11 หลายเดือนก่อน

      @@ceepee044 അത് അമ്പലമായിരുന്നു എന്ന് പറഞ്ഞ്ക്ക്ണ്.

  • @krishnakrish2442
    @krishnakrish2442 11 หลายเดือนก่อน

    കോയാ പോത്തിനെ തിന്ന് ജീവിച്ചോ

    • @shiyass-s2m
      @shiyass-s2m 11 หลายเดือนก่อน

      മുൻപിൽ കിട്ടിയാൽ നീ മൂക്ക് മുട്ടെ അടിക്കുമല്ലോ

  • @nasarwayanad7052
    @nasarwayanad7052 11 หลายเดือนก่อน

    ഈ അബലം ഹിന്ദുക്കളുടെ കയ്യിൽ നിന്നും പോവും 🙏😄😄

  • @kalidasan4951
    @kalidasan4951 11 หลายเดือนก่อน

    ആരോപണമല്ല ടോ
    ചരിത്രം ആണ് രാമ ക്ഷേത്രം പൊളിച്ചതാണന്ന്

    • @x-factor.x
      @x-factor.x 11 หลายเดือนก่อน

      ഏതു ചരിത്രമാണ് സഹോ ?!.
      കഥകളെല്ലാം ചരിത്രമായാൽ ഇവിടെന്താവും അവസ്ഥ ???!.

    • @kalidasan4951
      @kalidasan4951 11 หลายเดือนก่อน

      @@x-factor.x പള്ളിയും ആരോപണമാണോ സഹോദരാ
      അതോ കഥയോ

  • @belurthankaraj3753
    @belurthankaraj3753 11 หลายเดือนก่อน +1

    കാശെത്റ കിട്ടി ഉണ്ണാക്കൻ മാഷേ ഇങ്ങനെ പുലമ്പി ആസനം നക്കി കൊടുക്കുന്നതിന്.

    • @x-factor.x
      @x-factor.x 11 หลายเดือนก่อน

      സംഘ ഭാഷ ക്ഷ പിടിച്ചു ?!!!.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 11 หลายเดือนก่อน

    ഇയാളുടെ ചരിത്ര അറിവ് വട്ടപൂജ്യം.

  • @rajuviswanadh5102
    @rajuviswanadh5102 11 หลายเดือนก่อน

    അപ്പോൾ ഈ ബാബർ എവിടെ ninnu വന്നു bki ഉള്ള അമ്പലങ്ങൾ പൊളിച്ചു പള്ളി പണിഞ്ഞില്ലേ ithinda ചരിത്രം ഇല്ലേ

  • @vijaykthl2325
    @vijaykthl2325 11 หลายเดือนก่อน +1

    പോടാ പോയില്ലേടാ .....

  • @kbmnair2182
    @kbmnair2182 11 หลายเดือนก่อน +21

    എന്തായാലും കേരളം രക്ഷപെട്ടല്ലോ? അത് സാറിനെ പോലെ ശക്തരായ കേരളത്തിലെ ബുദ്ധി ജീവികൾ ഉള്ളത് കൊണ്ട് ആണ്. വളരെ സന്തോഷം.

    • @manumanoj6009
      @manumanoj6009 11 หลายเดือนก่อน +1

      Nee okke enthinaadey ee channelil keri meyunnath interested allengi? 😂

    • @salilankk
      @salilankk 11 หลายเดือนก่อน +1

      ഇവരും എപ്പോഴാണ് മറുകണ്ടം ചാട് ന്നതെപ്പോഴാണെന്നറിയില്ല. അതോട് എല്ലാ പ്രതീക്ഷയും വറ്റിപ്പോകും.

    • @manumanoj6009
      @manumanoj6009 11 หลายเดือนก่อน

      @@salilankk angneyoru history ullavar allalo ivar.

    • @kbmnair2182
      @kbmnair2182 11 หลายเดือนก่อน

      എന്താണ് വർഗ്ഗീയത എന്നും എന്താണ് മതേതരം എന്നും അറിഞ്ഞാൽ കൊള്ളാം.​@@OrangeLF

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน

      ​@@kbmnair2182ഹിന്ദുക്കൾക് വേണ്ടി സംസാരിച്ചാൽ വർഗീയത.ഇപ്പോൾ ക്രിസ്ത്യനുകും. മുസ്ലിം ന് വേണ്ടി പറഞ്ഞാൽ മതേതരത്തം

  • @globalbricksvannappuram7767
    @globalbricksvannappuram7767 11 หลายเดือนก่อน

    ❤❤❤❤

  • @kabeer688
    @kabeer688 11 หลายเดือนก่อน +1

    👍🏿

  • @vjsebastian5646
    @vjsebastian5646 11 หลายเดือนก่อน +1

    ❤❤❤