Dr.Malavika Binny | ഗാന്ധി വധത്തില്‍ നിന്ന് ആര്‍.എസ്.എസിന് കൈകഴുകാനാകില്ല

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 116

  • @Razak-zl2ck
    @Razak-zl2ck 9 หลายเดือนก่อน +5

    വളരെ നല്ല പ്രഭാഷണം, ഗാന്ധിയെ കൂടുതൽ അറിയാൻ, മാറാകാതിരിക്കാൻ സഹായിക്കും

  • @SalmankwtFaisal
    @SalmankwtFaisal 9 หลายเดือนก่อน +10

    പുതിയ തലമുറയിലെ കുട്ടികൾക്ക് ഇന്ത്യ ചരിത്രത്തിൽ ഗാന്ധിജിയെ പഠിക്കുമ്പോൾ ഇത്പോലെ ഉള്ള സത്യത്തിൻ്റെ വക്താക്കളുടെ വാക്കുകൾ ചരിത്രത്തിൽ നിന്ന് നൽകുന്ന ആത്മവിശ്വാസം പകർന്നു കിട്ടുന്നത് കൊണ്ട് അവർക്ക് സത്യം മനസ്സിലാക്കാൻ സാധിക്കുമെന്ന് നിസ്സംശയം പറയാം 🎉🎉🎉🎉

  • @jayaramck2471
    @jayaramck2471 9 หลายเดือนก่อน +8

    ഇരുപതാം നൂറ്റാണ്ടിന്റെ സത്യവും ധർമവും തന്നിലേക്കാവഹിച്ച ഒരദ്‌ഭുത മനുഷ്യൻ അതാണ് "GANDDHi "

  • @salaudeenph9699
    @salaudeenph9699 9 หลายเดือนก่อน +6

    ഗാന്ധിജി കൂടുതൽ വായിക്കപ്പെടേണ്ടതുണ്ട് എന്ന് ഈ സംഭാഷണം വീണ്ടും വീണ്ടും ഓര്മിപ്പിക്കപ്പെടുന്നുണ്ട്.❤

  • @5gafoor
    @5gafoor 9 หลายเดือนก่อน +3

    Well studied speech 👍

  • @nikhilsaji608
    @nikhilsaji608 9 หลายเดือนก่อน +2

    Well said

  • @ashrafav4248
    @ashrafav4248 9 หลายเดือนก่อน +21

    Rss തന്നെ ആണ്

  • @rajendrancg9418
    @rajendrancg9418 8 หลายเดือนก่อน +3

    നല്ല പഠനം . നല്ല അവതരണം...
    RSS ൻ്റെ വർഗ്ഗീയ കലാപക്കളി ഇന്നും തുടരുന്നു എന്നതാണ് സത്യം.....

  • @vinodkizhakkepurathu3738
    @vinodkizhakkepurathu3738 9 หลายเดือนก่อน +8

    RSS escaped from the accusations against the Mahatma Gandhi's assassination because they have no membership record or register. So we can't find a person who follows RSS or not.

  • @songmalu
    @songmalu 9 หลายเดือนก่อน +5

    👍🏽👌🏽

  • @arunkdnr3519
    @arunkdnr3519 7 หลายเดือนก่อน +1

    👍🏼👍🏼👍🏼

  • @muhammadessa3252
    @muhammadessa3252 9 หลายเดือนก่อน +3

    വളരെ നല്ല ചരിത്രവിവരണം, അഭിനന്ദനങ്ങൾ, അതോടൊപ്പം ഒരു അഭിപ്രായം പറയെട്ടെ, പരമാവധി ഇഗ്ളീഷ്, ഒഴിവാക്കി, (മംഗ്ലീഷ് )ഒഴിവാക്കി സംസാരിക്കുകയായിരുന്നെങ്കിൽ, നന്നായിരുന്നു,, പച്ച മലയാളത്തിൽ കേൾക്കുമ്പോൾ ഒരു സുഖമാണ്

  • @abdhulmajeed8828
    @abdhulmajeed8828 9 หลายเดือนก่อน +1

    മുസ്ലിം ലീഗും ഹിന്ദു മഹാസഭയും വിഭജനത്തിന് തുല്യ ഉത്തരവാദികളായിരുന്നു.

  • @muhammednizar2814
    @muhammednizar2814 9 หลายเดือนก่อน +1

    👍👍

  • @husaincp7279
    @husaincp7279 6 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼👍🏼❤❤❤

  • @salaudeenph9699
    @salaudeenph9699 9 หลายเดือนก่อน +1

    🎉🎉

  • @macbones6666
    @macbones6666 8 หลายเดือนก่อน

    gandhis charisma is that much high that no human being attained in the mordern era as that when he got shot and just on the second day in delhi it was 2.5 million people gathered to see him a last look..it was out of a sudden lakhs flown to delhi. it was unorganised..this kind of a charisma no one india or the world had..

  • @roshancheryakuth539
    @roshancheryakuth539 6 หลายเดือนก่อน

    An ahistoric perspective... Does Gandhi 's activism happened in historic vacuum...

  • @musthafae6967
    @musthafae6967 9 หลายเดือนก่อน

    Yetramathram bhudhipoorvagaya prasangam

  • @sanjunlmbr4577
    @sanjunlmbr4577 9 หลายเดือนก่อน +5

    Modified ഇന്ത്യയിൽ ജനുവരി 30 ഞാൻ ഞെട്ടലോടെ കാണുന്ന ഒരു കാര്യം സെക്യുലർ എന്ന് കരുതുന്ന ഹിന്ദുക്കൾ പോലും ഗാന്ധി വധം മായ്ച്ചു കളയാൻ ശ്രമിക്കുന്നു എന്നുള്ളതാണ്
    ഇത് ഭയാനകം എന്ന് മാത്രം പറയേണ്ടൂ

  • @rajakumardr.3956
    @rajakumardr.3956 9 หลายเดือนก่อน

    Minus federalism india will beof one state size only.gandhi has not died,a true statement..

  • @renjuv2746
    @renjuv2746 9 หลายเดือนก่อน +3

    Godse rss nu ethiraayirunnu. Gandhiji muslim samrakshanam cheyyukayum hinduvine kollunnath thadayaathirikkukayum cheythath kondanu konnath
    Savarkkarude shishyananu godse. Savarkkarum rss nu ethiraayirunnu.
    Veruppinu Karanam gandhiyum nehruvum british agents aayirunnu
    Godse rss karananu ennu parayumbol rss kar ethirkkathath vadhathe anukoolikkunnath kondanu..
    Note : Pinne, ram ram paranjanu adeham marichath ennath congress stunt aanu ketto, karanju nilavilichanu marichathennu sameepathundayirunnavar paranjittund

    • @Usersd-n5o
      @Usersd-n5o 9 หลายเดือนก่อน +1

      രാം രാം വിളിച്ചത് സ്റ്റണ്ട്. താങ്കൾ പറഞ്ഞത് വസ്തുതയും. 😄😄😄

    • @x-factor.x
      @x-factor.x 8 หลายเดือนก่อน

      Seem ട. you were Prsent
      on Site. at that moment. ???!!!.

  • @narendranp5874
    @narendranp5874 9 หลายเดือนก่อน

    ഇത്ര നീട്ടി കൊണ്ട് പോകരുത്. അങ്ങിനെ ആയാൽ മാത്രമേ ഇത് കേൾക്കേണ്ടവർ കേൾകുകയുള്ളു.

  • @shibukuruvilla1022
    @shibukuruvilla1022 6 หลายเดือนก่อน

    ഇപ്പോൾ അതു ബ്രിട്ടീഷ്‌ പട്ടാള ഉദ്യോഗസ്ഥ ന്റെ തലയിൽ കെട്ടിവെക്കാൻ നമ്മുടെ വിശ്വ ഗുരുജി ശ്രമിച്ചുകൊണ്ടിരിക്കു ന്നു

  • @neenapratap2827
    @neenapratap2827 9 หลายเดือนก่อน +2

    Psuedo historian..malavika binny .watch mernakshi jain..keerthi history&vikram sampath..
    Ur infeiority complx &Hindy virodham is very clear in ur words alwys..

    • @aparna1903
      @aparna1903 9 หลายเดือนก่อน

      It's very clear that you don't even know what the word "pseudo" means!lol. How much history have you studied,academically, apart from the foolishness you consume from TH-cam?

    • @aparna1903
      @aparna1903 9 หลายเดือนก่อน +6

      The very fact of you vouching for such youtubers as "historians" clearly,evidently and explicitly speaks volumes of the very WRONT track you are in, with respect to understanding History.

    • @dinoopjd
      @dinoopjd 9 หลายเดือนก่อน +1

      ​@@aparna1903 very true👍🏼👍🏼

    • @NabeelGardens
      @NabeelGardens 9 หลายเดือนก่อน +2

      If you want to know the real history you should watch dhruvrathee ❤

    • @9891tt
      @9891tt 9 หลายเดือนก่อน +2

      RSS sanghi virodham is not Hindu virodham

  • @nasirabdul1451
    @nasirabdul1451 9 หลายเดือนก่อน

    RSS kare ,Indyayil ninnum thoothriyum,.921 pole oru ssmaram varatte.

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 หลายเดือนก่อน +2

    Nehru did not practice any religion during his regime which does not mean every prime minister follow his path !

    • @timestarest9249
      @timestarest9249 9 หลายเดือนก่อน

      Regime? Nonsense.

    • @zestblaster
      @zestblaster 9 หลายเดือนก่อน

      ഇപ്പോഴത്തെ ഭരണ കൂടം രാമന്റെ ആളുകള്‍ ആയതിനാല്‍ ആണോ, മറ്റു മതക്കാര്‍ക്ക് ഒരു വിലയും കൊടുക്കാത്തത്. പള്ളികള്‍ പൊളിക്കാന്‍ കാരണം ഈ രാമന്‍ ആണോ. അപ്പോള്‍ അയാള്‍ അത്ര നല്ലവന്‍ അല്ല എന്നല്ലേ കാണിക്കുന്നത് .

    • @emilmohan1000
      @emilmohan1000 9 หลายเดือนก่อน +1

      Mr Nair Have a minimum sense on Indian constitution before making statements.. Every PM have to abide by the consitutional rules otherwise there is no use of having a written constitution and every other prime miniters can rule on their own..😂😂

    • @abdhulmajeed8828
      @abdhulmajeed8828 9 หลายเดือนก่อน

      Every pm performs oath promising to lead and rule country for 5 years conformiing to our constitution.

  • @AbdulAzeez-mz2su
    @AbdulAzeez-mz2su 9 หลายเดือนก่อน

    ഏറ്റവും വലിയ അഹിംസ പ്രവാജകൻ്റെ നാട്ടിൽ അദ്ദേഹത്തിൻ്റെ പ്രതിമക്ക് പകരം സവർണ ഹിന്ദുത്ത വാദിയായ പട്ടേലിൻ്റ (കോൺഗ്രസ്സുക്കാരനായ ) പ്രതിമ RSS നിർമിച്ചതിനെ കുറിച്ച് നാം ആരും ചർച്ച ചെയ്തിട്ടില്ല
    കോൺഗ്രസ്സുകാരനായിരുന്ന ജിന്ന ലീഗ് ഉണ്ടാകാനും പാകിസ്ഥാൻ വാദം ഉന്നയിക്കാനും കാരണം അംബേദ്കറെ പോലുള്ള പിന്നോക്കക്കാരെ അംഗീകരിക്കാൻ പട്ടേൽ അംഗീകരിച്ചിരുന്നില്ല. ഇത് ജിന്ന പറയുകയും ചെയ്ത ത്രെ സ്വന്തം സമുദായത്തിലെ ആളുകളെ അംഗീകരിക്കാത്ത ഇവർ എങ്ങനെയാണ് മുസ്ലിംങ്ങ് ളായ നമ്മെ അംഗീകരിക്കുക എന്നാണ്

  • @bkvijaykumar7015
    @bkvijaykumar7015 9 หลายเดือนก่อน

    Be ause beversuchtioe in i dia but very doonshe willcry

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 หลายเดือนก่อน +2

    Democracy, Securalusm, Equality and Justice only required in kerala and india, which is not required in pakistan, bangladesh, afghanistan, china, russia, north korea and quba !

    • @vincywales9046
      @vincywales9046 9 หลายเดือนก่อน +1

      So you want democracy only if Cuba has it?

    • @internationalcommentworker364
      @internationalcommentworker364 9 หลายเดือนก่อน +3

      As an indian think about India. Bloody sanghi.

    • @ajithasajith618
      @ajithasajith618 9 หลายเดือนก่อน

      👍​@@internationalcommentworker364

    • @emilmohan1000
      @emilmohan1000 9 หลายเดือนก่อน +1

      He choose only those non democratic countries out of 196 countries and trying to justify the undemocratic acts by the current ruling party😂😂

  • @pakruddin1860
    @pakruddin1860 9 หลายเดือนก่อน +2

    Mahatma.Gandhiyekonna.RSS.Bikaran

  • @x-factor.x
    @x-factor.x 7 หลายเดือนก่อน

    ബാബാ സാഹേബ് അംബേദ്കർ ഇന്ത്യയിലെ അസ്പൃശ്യ ജനതയ്ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ വേണമെന്നാവശ്യപ്പെട്ടപ്പോൾ ഹിന്ദുമതം ശിഥിലമാകുമെന്ന് പറഞ്ഞ് ജീവിതാന്ത്യംവരെ നിരാഹാര സമരം ഗാന്ധി നടത്തിയപ്പോൾ ഗാന്ധിയെ കൊല്ലുന്നേ എന്ന് വിലപിച്ച് ഇന്ത്യയിലങ്ങോളമിങ്ങോളം അസ്പൃശ്യ ജനത ആക്രമണങ്ങൾക്കും കൊലകൾക്കും വിധേയരായി ?!.
    എന്നാൽ ഇന്ത്യ സ്വതന്ത്രമാവുന്നതിനായി രാജ്യം' വിഭജിതമായപ്പോൾ മുസ്ലീം ജനതയ്ക്കു മേൽ സംഘട്ടനങ്ങളും കൊലകളുമുണ്ടായപ്പോൾ ഗാന്ധി ഹിന്ദു -മുസ്ലിം സംഘട്ടനങ്ങൾ ഒഴിവാക്കാനായി നവ ഘാലിയിൽ ഊണുമുറക്കവും ഉപേക്ഷിച്ചു അഹോരാത്രം ഓടി നടക്കുകയായിരുന്നു !?.
    അതേ ഗാന്ധിയെ മുസ്ലീം പ്രീണനം നടത്തുന്നു എന്നാരോപിച്ച് ചിത് പവൻ ബ്രാഹ്മണനായ നാഥുറാം ഗോഡ്സേ വെടിവച്ചു കൊന്നപ്പോൾ ഒരു ബ്രാഹ്മണൻ്റെയും ഒരു രോമത്തിനു പോലും കാറ്റു പിടിച്ചില്ല !!!?.
    രാജ്യം മുഴുക്കെ രാമ മന്ദ്രമുരുവിടുക മാത്രമേ ചെയ്തുള്ളൂ !?.
    മേൽ സൂചിപ്പിച്ച രണ്ടു സംഭവങ്ങളിലും ഇന്ത്യൻ ബ്രാഹ്മണ്യത്തിൻ്റെ സമീപനം താരതമ്യം ചെയ്താൽ നമുക്ക് യഥാർത്ഥത്തിൽ ബ്രാഹ്മണമനസ്സെന്താണെന്ന് നമുക്ക് മനസ്സിലാക്കാം ???!!!.

  • @k.p.ramakrishnan5241
    @k.p.ramakrishnan5241 7 หลายเดือนก่อน

    Why we need such spreading of news creating enemity between groups. When trutth is established 7 decades earlier. This is not in the interest interest of country

  • @somasekharapillaiat7709
    @somasekharapillaiat7709 9 หลายเดือนก่อน +1

    വൈക്‌ക്യം സത്യാഗ്രഹത്തിൽ ഗാന്ധിജി യിക്ക് വലിയപങ്കില്ല.കമ്മ്യൂണിസ്റ്റുകളാണ് നേതൃത്വം നൽകിയത്.

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 หลายเดือนก่อน

    Eho told. you ghandi a Mahatma ?

    • @NabeelGardens
      @NabeelGardens 9 หลายเดือนก่อน +2

      Everyone knows except some people from WhatsApp university😂

    • @ajithasajith618
      @ajithasajith618 9 หลายเดือนก่อน

      ​@NabeelGardens 😁yea

  • @hareeshlal8300
    @hareeshlal8300 9 หลายเดือนก่อน

    Ambedkar was ready to argue for Naduram Godse in Gandhi murder case. Godse rejected the proposal from Ambedkar.

    • @AB-di7yz
      @AB-di7yz 9 หลายเดือนก่อน +3

      എന്തും പടച്ചു വിടാം എന്നാണോ 😂😂😂

    • @internationalcommentworker364
      @internationalcommentworker364 9 หลายเดือนก่อน

      Bjp is the factory of lies.

    • @x-factor.x
      @x-factor.x 8 หลายเดือนก่อน

      കവാത്തു ക്ലാസ്സിലെ ചരിത്രമല്ലേ ഛർദ്ദിക്കുന്നതു് ???.

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 หลายเดือนก่อน

    Britain given independence to i dia not agandhi effect, but to britain heavy defeat fron second world war !

    • @internationalcommentworker364
      @internationalcommentworker364 9 หลายเดือนก่อน

      What the hell you are talking.

    • @ajithasajith618
      @ajithasajith618 9 หลายเดือนก่อน

      ​@internationalcommen tworker364 Dont waste your time by replying to these kind of comments.

    • @emilmohan1000
      @emilmohan1000 9 หลายเดือนก่อน

      the fact is congress made use of the situation to persuade the britain for the tranfer of power from English to India.. the kind of statement you have made is like arguing your father is impotent and underscoring the efforts of our forefathers in bringing up us..In other words its as cheap as basterdness..

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 หลายเดือนก่อน

    Who told you ghandhi a mahatma ? Pappu or Madamma ?

    • @vincywales9046
      @vincywales9046 9 หลายเดือนก่อน +2

      Pandit Nehru called Bappuji Mahatma, I guess

    • @ajithasajith618
      @ajithasajith618 9 หลายเดือนก่อน

      ​@@vincywales9046Feel surprised when someone shows their wide humanity towards these kind of comments... You are really a Gandhian..

    • @vinodkizhakkepurathu3738
      @vinodkizhakkepurathu3738 9 หลายเดือนก่อน

      @@vincywales9046 , I guess Rabindranath Tagore was the person who called first Gandhiji the Mahatma.

    • @x-factor.x
      @x-factor.x 8 หลายเดือนก่อน

      കവാത്തു ക്ലാസ്സിൽ ചോദിക്കൂ ???!.

  • @renjuv2746
    @renjuv2746 9 หลายเดือนก่อน

    Biased video

    • @x-factor.x
      @x-factor.x 8 หลายเดือนก่อน

      Speak it cleary.?!.
      what is the reason. ???!!!.

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 หลายเดือนก่อน +1

    Where is required democracy and securalusm in a communist or islamic country ? Nee parayadi !

    • @vincywales9046
      @vincywales9046 9 หลายเดือนก่อน

      Why the heck are you worried about Poland? 😂

    • @x-factor.x
      @x-factor.x 8 หลายเดือนก่อน

      നിൻ്റെ സിരകളിലോടുന്ന ബ്രാഹ്മണ. നീലരക്തമാണ് നിന്നെക്കൊണ്ടിതു പറയിക്കുന്നത് ???!!!.

  • @neenapratap2827
    @neenapratap2827 9 หลายเดือนก่อน

    RSS ne patti endariyaam psuedo historian..Malavika..
    After partion ,this country is leafing a secular s country..its only becase of Hindu majority..
    Now wat?pfi,simi..ellam vsnnallo.kaivettu case nea vella poossan nookkiya congress&Activists...evide.?Hindusthan is Safe in the hands if R s s..I will not xall Mahathma Gandhi he us only a politician,,caused many many innicent ppls"death at r the oartition time. For the sake of Islam only..
    So plss..dnt be blind like Gaaandhaari&Drudha rashtra..

    • @x-factor.x
      @x-factor.x 8 หลายเดือนก่อน

      ഗോധ്രയിലും ഉന്നാവിലും മീററ്റിലും മണിപ്പൂരിലുമൊക്കെ മാധവ സേവയായിരുന്ല്ലോ ആര്യ ശ്രീ ???!.

  • @vysakhrsnedungolam7549
    @vysakhrsnedungolam7549 9 หลายเดือนก่อน

    സുപ്രീം കോടതിയെക്കാൾ വലുതല്ല നീ.... കേട്ടോടി മാളവികെ

    • @aboobackerpk8406
      @aboobackerpk8406 9 หลายเดือนก่อน

      Kettaodi mhallaviga annulled vhakugal allah nide kudbtil samsarekada vhakugal ann
      Nigallude vitil upayogekunna
      Vhakugal purath samsarekkalla

    • @JWAL-jwal
      @JWAL-jwal 9 หลายเดือนก่อน +2

      @@vysakhrsnedungolam, *സുപ്രീം കോടതി പറയുന്നതാണോ അന്തിമ വാക്ക്? അങ്ങനെ എങ്കിൽ ഇതേ സുപ്രീം കോടതി ശബരിമലയിൽ സ്ത്രീകൾക്ക് കയറാമെന്ന് പറഞ്ഞപ്പോൾ എന്തിനാണ് അത് തടയാൻ ശ്രമിച്ചത്*? 🤔

    • @x-factor.x
      @x-factor.x 8 หลายเดือนก่อน

      സുപ്രിം കോടതി മുമ്പേ പറഞ്ഞിട്ടുള്ളത് അവിടെ ക്ഷേത്ര മുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണല്ലോ ???.
      ഇപ്പൊഴും ക്ഷേത്രമുണ്ടായിരുന്നെന്ന് പറഞ്ഞിട്ടില്ല. ???.
      കവാത്തു ക്ലാസ്സിലെ ചരിത്രം സ്വയമേവ വിശ്വസിച്ചാൽ മതി ???!.

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 หลายเดือนก่อน

    According to andha cummi all the hindu gods are mithya ! But muslim and christian gods come straight from heaven. !

    • @vincywales9046
      @vincywales9046 9 หลายเดือนก่อน +2

      ഇടക്കിടയ്ക്കു (ആവശ്യത്തിന് അനുസരിച്ചു) സ്വയംഭൂ ആയി പ്രത്യക്ഷപ്പെടാൻ കഴിയുന്നത് അവർക്കാണല്ലോ!

    • @emilmohan1000
      @emilmohan1000 9 หลายเดือนก่อน

      This is the very same reason why the muslim and christian countries develops even they are not economic super powers..Hatred brings hatred only and its detrimental to whole society

    • @x-factor.x
      @x-factor.x 8 หลายเดือนก่อน

      താനെന്താ കാണുന്നേടത്തെല്ലാം കാഷ്ഠിക്കുന്നത് ???!.

  • @aneeshktk4448
    @aneeshktk4448 9 หลายเดือนก่อน

    വേശ്യ 👈

    • @internationalcommentworker364
      @internationalcommentworker364 9 หลายเดือนก่อน +1

      You mean your....... ?

    • @shiyas9321
      @shiyas9321 9 หลายเดือนก่อน +1

      ആർഷ ഭാരത സംസ്‌കാരം

    • @AbdulAzeez-mz2su
      @AbdulAzeez-mz2su 9 หลายเดือนก่อน

      സനാദന ധർമം നീ പറയുന്നു.

    • @x-factor.x
      @x-factor.x 8 หลายเดือนก่อน +1

      സ്വന്തം അമ്മയെക്കുറിച്ചോർത്തപ്പോഴുണ്ടായ ആത്മഗതമല്ലേ ???!!!.

    • @hnp706
      @hnp706 2 หลายเดือนก่อน

      Typical Sangi

  • @Petercharlie303
    @Petercharlie303 หลายเดือนก่อน

    🤣🤣🤣🤣

  • @bushrabushra1104
    @bushrabushra1104 8 หลายเดือนก่อน

    സംഘി അല്ല ഹിന്ദു