നിങ്ങളുടെ പുരികം ഇങ്ങനെയാണോ !? | Purikam | Eyebrows | Azhariz Vlog

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #purikamlekshanam#eyebrows#azharizvlog
    നിങ്ങളുടെ പുരികം ഇങ്ങനെയാണോ !? | Purikam | Eyebrows | Azhariz Vlog
    ഇസ്‌ലാമിക അറിവുകൾ,സ്വപ്‌ന വ്യാഖ്യാനം,ജനറൽ നോളജ്, യാത്രകൾ, ചികിത്സാ ടിപ്സ് ,ആരോഗ്യ വിവരങ്ങൾ,ഭാഷാ പഠനം,പ്രാദേശിക വിവരങ്ങൾ മറ്റു പുതുമയാർന്ന അറിവുകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
    Facebook:
    # / shameer.bmply
    Instagram :
    # ...
    Whatsapp only : +919746148882
    #swapnam#swapnavyakhyanam#islamic#malayalam#swapnammalayalam#malayalamvlog#ziyarat#ziyarath#maqam#travel#madh#madhsong#madhsongs#jinn#sihr#saropadosham#kaivisham#kanner#azharizvlog#shameerazhari#shameerazharibeemapally#beemapally#azhari#shameer#malik#beemapallyvedivepp#karamath#ksheenam#shareeravedana#prav#pigeon#sihr#maranam#poocha#rabiulawal#mazha#mazhavellam#sihr#shameerazhari#azharizvlog#hridayam#nidhi#jinn#prav#pigeon#poocha#cat#kallukudi#madyapanam#zina#thottam#thottamswapnam#purikam#lekshanam#eyebrows

ความคิดเห็น • 211

  • @azharizvlog
    @azharizvlog  2 ปีที่แล้ว +64

    ഇമാം റാസി (റ) അടക്കമുള്ള പണ്ഡിതർ പരിചയപ്പെടുത്തിയ ഒരു വിജ്ഞാനശാഖയെ അറിവില്ലായ്മ കൊണ്ട് പരിഹസിക്കുന്ന ചില സാധുക്കളുടെ കമന്റ് കാണുന്നു. സഹതാപം മാത്രം !
    ഇവിടെ കമന്റിടുന്ന നേരം കൊണ്ട് അത് പഠിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ !!
    (മതമില്ലെന്ന് വാദിക്കുന്നവരോടല്ല )

    • @rafeeqpk692
      @rafeeqpk692 2 ปีที่แล้ว +5

      ഇമാം റസി എന്നു പറഞ്ഞത് തഫ്സീറു റസി എന്നൊക്കെ കേട്ടിട്ടുണ്ട് ആ പണ്ഡിതനാണോ
      പിന്നെ അന്തേഹം ഏത് കിതാബിലാണ് ഇതൊക്കെ ചർച്ച ചെയ്തത് എന്നു പറഞ്ഞു തരുമോ

    • @hubburasool5719
      @hubburasool5719 2 ปีที่แล้ว +2

      ഉസ്താദ് കുരക്കുന്ന വർകുരക്കട്ടെ ഇതുപോലെയുള്ള മറ്റുകാര്യങ്ങളും പറയുമോ ،സവഹാബികൾക്ക് വസ്വാസ് ഉണ്ടാക്കുക എന്നല്ലാതെ വേറെ പണിയില്ല പേയിളകിയ താണ്

    • @aslubanuasluba3433
      @aslubanuasluba3433 2 ปีที่แล้ว +2

      Rabb kaakkattey.... Aameen

    • @khadeejap8665
      @khadeejap8665 2 ปีที่แล้ว +1

      ഇമാം rasi എവിടെ ഏതു കിത്താബിൽ എങ്ങനെയാണ് പറഞ്ഞതെന്ന് പൂർണ്ണമായും വ്യക്തമായും പറയു.. എന്നാൽ അറിവില്ലാത്തവർക് മനസ്സിലാക്കാല്ലോ..!!

    • @amjadmuhammad3073
      @amjadmuhammad3073 2 ปีที่แล้ว

      Koottupurikam nalloonam Vann vrithikeed aayaal ath neekkam cheyyaamo usthadee?

  • @suhailaalimon1435
    @suhailaalimon1435 ปีที่แล้ว +17

    എനിക്ക് നല്ല കൂട്ടുപിരികമാണ് ഒരു വർഷമായി ഞാൻ ചെയ്യുന്നതെല്ലാം നഷ്ടങ്ങളും സങ്കടവുമാണ്

    • @shahul6643
      @shahul6643 ปีที่แล้ว +2

      Enikkum..... Kootupirikamanu

  • @alimubeena3078
    @alimubeena3078 2 ปีที่แล้ว +5

    Aameen

  • @majesticcollection1031
    @majesticcollection1031 2 ปีที่แล้ว +27

    ചെറിയ പുരികം ഉള്ള ഒരാൾ ആണ് ഞാൻ.ഇതിൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്. 💯💯💯💯💯💯💯💯💯മാഷാആ അല്ലാഹ്ഹ്ഹ്

  • @passengerwithsmile8363
    @passengerwithsmile8363 2 ปีที่แล้ว +51

    കാര്യങ്ങൾ അറിയാത്തവർ അതിനെ ക്കുറിച്ച് പഠിച്ച്
    comment ഇടു .
    ഇദ്ദേഹം പറയുന്നതിൽ പിശകൊന്നും ഇല്ല....
    ഒരാൾ നല്ല ആളാണോ
    മോശമാ ളാണോ
    എന്ന് ആലിമീങ്ങൾക്ക് മുഖം നോക്കി മനസിലാക്കാൻ പറ്റാറുണ്ട് ...
    not cnncted about beauty
    but some thing there....
    .. മറഞ്ഞിരിക്കുന്ന പലതും.. പ്രകടമാവുന്നത് അറിവിലൂടെ യും തിരിച്ചറിവിലൂടെയും തന്നെയാണ്.

  • @mychoice228
    @mychoice228 2 ปีที่แล้ว +50

    Usthaathe njaan nigale respect cheyyunnu but , oro roopavum kolavum padachon thanne tharunnathalle allaathe nammalaayitt chothichu select cheyyunnathallallo pinneyigane undaayaal endhu cheyyum

    • @salimsk5691
      @salimsk5691 2 ปีที่แล้ว

      surthe thangalude sobavathil oru valiya pank rakshithakkalil ninnum undaaville ath avarude oppam jeevichath kondaano allel thangalude jeen il ullathaano....theerchayayum thangalude DNA yil adangiyathaanh avarude sobavam ith pole thanne nammale roopavum nammude rakshidhaakkalil ninn vannathaayirikkum so ee roopavum sobavavum thammil bandham und... kumbalam kuthiyaaal mathan mulakkillalo.... onn chindhich nokk ithokke engine aar work cheyyunne enn...

  • @waganoot1082
    @waganoot1082 2 ปีที่แล้ว +11

    Nammude nabikk koottupirikam aayirunnallooo....

    • @Luluzz974
      @Luluzz974 ปีที่แล้ว

      Aaanoo🥰😍

  • @mobilphon6677
    @mobilphon6677 2 ปีที่แล้ว +24

    ഇത് പോലെ ലക്ഷണ ശാസ്ത്രം ഇനിയും വേണം അറിയാൻ താല്പര്യമുള്ളവർ ഉണ്ടാകും

  • @FathimaMuhammed-jj4se
    @FathimaMuhammed-jj4se ปีที่แล้ว +7

    കൂടെ ഫോട്ടോ കാണിച്ചാൽ നന്നായി രുന്നു

  • @shaheesha2641
    @shaheesha2641 5 วันที่ผ่านมา +1

    Jazakallah khair fi dunya val akhira usthadhee ✨

  • @Jentilman-m5i
    @Jentilman-m5i ปีที่แล้ว +10

    കണ്ണാടി പിടിച്ച് കാണുന്ന ഞ്ഞേ ൻ

  • @AmusedBamboo-bd1ho
    @AmusedBamboo-bd1ho 8 หลายเดือนก่อน +3

    Ente purikam koott purikam aanu ellarum parayum kuttathil cherillann😢 aggne indo usthathe

    • @Devilgamerff666
      @Devilgamerff666 6 หลายเดือนก่อน +1

      Sathyam njn Anganaya😄

  • @shaju3250
    @shaju3250 2 ปีที่แล้ว +5

    Cheriya purikathil thenne neelam koodiyathum kuranjathumund.. Pinne purikam ullath pole thonnathe light colour hair ullavarum und.. Athokke?

  • @fousiyasiya9759
    @fousiyasiya9759 ปีที่แล้ว +10

    ഉസ്താദേ തലയിൽ 2 ചുഴി ഉണ്ടെങ്കിൽ എന്താണ് അർത്ഥം

    • @kadervelleri
      @kadervelleri ปีที่แล้ว

      രണ്ട് പെണ്ണ് കെട്ടാം

    • @surumizayan2211
      @surumizayan2211 ปีที่แล้ว

      അതെ എന്താണ് അർത്ഥം

    • @saheelsuhail8413
      @saheelsuhail8413 ปีที่แล้ว

      2 Marrige chyyum🤔

    • @sadee6671
      @sadee6671 ปีที่แล้ว

      @@saheelsuhail8413 😄

  • @mujibreheman3415
    @mujibreheman3415 2 ปีที่แล้ว +6

    അത്യാവശ്യമായി ഒരു ഉപകാരവും ഇല്ലാത്ത ഈ വിവരങ്ങൾ പറഞ്ഞു വെറുതെ എന്തിനാ നമ്മുടെ സമയം കളയുകയും സമൂഹത്തിൽ ഫിത്ന ഉണ്ടാക്കുകയും ചെയ്യുന്നതു് ? നിങ്ങൾക്ക് യുട്യൂബ് വരുമാനം കൂട്ടാനാനോ ഇതൊക്കെ ചെയ്യുന്നത് ? Please stop.

  • @ibrahimpkd9393
    @ibrahimpkd9393 2 ปีที่แล้ว +4

    thanga.kulayanu.oroonnu.paranjundakunnu.ithu.vare.arum.parayunnathu.kettittilla.ithilonnu.orukariavumilla.sarvashakthan.srishtichathalle.nam.undaki.vechathonnumallalloo.inganeyulla.veedioogal.manushiane.thettidarippikkum

  • @s11-pesgamer2
    @s11-pesgamer2 2 ปีที่แล้ว +11

    ലക്ഷന ശാസ്ത്രവും ഒരു മുസ്ലിമും തമ്മിൽ എന്ത് ബന്ധം 🤡

  • @MubiMubi-p4b
    @MubiMubi-p4b 6 หลายเดือนก่อน +2

    എനിക്ക് രണ്ടാമത് പറഞ്ഞ പുരികം ആണ് ഉള്ളത്.... മാഷാ അല്ലാഹ് ശെരിയാണ് 👍🏻

  • @aksarmuttam754
    @aksarmuttam754 2 ปีที่แล้ว +5

    വിശ്വാസവും ആയി ബന്ധപ്പെടുത്താൻ pattattadu ശിർക് ആകുമോ ഉസ്താദ്

  • @abdullahkoya7269
    @abdullahkoya7269 2 ปีที่แล้ว +20

    ഒരു ദീന് പഠിച്ച ആൾ ഇങ്ങിനെയുള്ള
    കാര്യങ്ങൾ പറയാതിരിക്കുന്നതാണ്
    നല്ലത്

    • @azharizvlog
      @azharizvlog  2 ปีที่แล้ว +20

      ഇമാം റാസി (റ) അടക്കമുള്ളവർ പറഞ്ഞ കാര്യം പറയാൻ എന്തിന് മടിക്കണം.
      പലരും പഠിക്കാതെ വാചാലരാകുന്നു. കഷ്ടം !

  • @singlelifeisvibe3487
    @singlelifeisvibe3487 2 ปีที่แล้ว +3

    എന്റെ പിരികം കൂട്ട പിരികം ആണ്. ഞാൻ ഇപ്പൊ ത്രെഡ് ചെയ്യൽ ആണ്.

  • @aysha5291
    @aysha5291 2 ปีที่แล้ว +7

    kannine kurich parayaamo.. poochakann, brown clr…for men…

  • @sulaimankt7054
    @sulaimankt7054 2 ปีที่แล้ว +17

    ബഹുമാനപൂർവ്വം ഉസ്താദേ, കൈരേഖ നോക്കിച്ചിട്ട് അത് വിശ്വസിക്കൽ അനിസ്ലാമികമാണല്ലോ, അതു എന്തുകൊണ്ടാണ്. ഇതും അതുപോലെ തന്നെയല്ലേ

    • @rinshirinshi
      @rinshirinshi 8 หลายเดือนก่อน

      Ith ഊലൂമു നിസാ പറഞ്ഞ oru കിതാബിൽ ഞാൻ vaayicheernnu

    • @lifelong8527
      @lifelong8527 2 หลายเดือนก่อน

      അത് lakshanamallallo paraynnath... ഭാവി alle നോക്കിപ്പറയുന്നത്

  • @زينابي
    @زينابي 2 ปีที่แล้ว +6

    ഉസ്താദെ നെറ്റിത്തടം ഇടയ്ക്കിടെ പിടക്കുന്നു അതിൻറെ വാസ്തവം എന്താണ് ( വലത്തെ സൈഡും ഇടത്തെ സൈഡും

    • @abdallahabdallah4439
      @abdallahabdallah4439 2 ปีที่แล้ว +2

      gastrouble

    • @malludays6299
      @malludays6299 2 ปีที่แล้ว

      @@abdallahabdallah4439 സത്യമാണോ

    • @irskk6923
      @irskk6923 2 ปีที่แล้ว

      @@abdallahabdallah4439 😂

    • @kctv5237
      @kctv5237 2 ปีที่แล้ว

      😅😅⚡️

  • @_ilamin_diya_
    @_ilamin_diya_ 2 ปีที่แล้ว +3

    Usthade...nte 2 2cheviyilum pannji ulladhayum..panji edukkumbo athil blood ulladhayum swpanam kandal enthaann vyakyanam..

  • @SH-ec9lr
    @SH-ec9lr 2 ปีที่แล้ว +7

    ഉസ്താതെ ഏതു നാട്ടിൽപോയി ജോലി ചെയിതാലും ഒരു കുരുത്തം പിടിക്കുന്നില്ല അത് ഏത് പിരികത്തിൽപ്പെട്ടതാ. അത് സ്വന്തം നാട്ടിലാണെങ്കിലും അതു തന്നെയാ അവസ്ഥ ജന്മദോഷമാണോ ഉസ്താതെ

  • @jafarjafar6912
    @jafarjafar6912 2 ปีที่แล้ว +2

    ബദരീങ്ങളുടെ ആണ്ട് കഴിക്കുന്ന ഉസ്താദാണ് പിരിയാതെ പറ്റി സംസാരിക്കുന്നത് ഒന്നാലോചിച്ചു സുഹൃത്തുക്കളെ നോക്കൂ അന്ധമായ മൊല്ലാക്ക

  • @gftp4502
    @gftp4502 หลายเดือนก่อน

    ഒരു പിരികം മാത്രം നീളം കൂടുതലാണെങ്കിൽ എന്താണ് വിവക്ഷ.. മറുപടി എന്തായാലും പറഞ്ഞോളൂ

  • @shamsuddeensm8454
    @shamsuddeensm8454 ปีที่แล้ว +1

    ഉസ്താദിന് പുരികമേ ഇല്ലല്ലോ എന്താ ചെയ്യാ ഞാൻ കൂട്ട് പുരികമാണ് 😅

  • @dreamerdreamer851
    @dreamerdreamer851 2 ปีที่แล้ว +12

    ലക്ഷണ ശാസ്ത്രം നോക്കുന്നതൊക്കെ ഹറാം അല്ലെ??????

  • @shehinarisvi9071
    @shehinarisvi9071 2 ปีที่แล้ว +4

    Kaal viralukaludey neelathinteyum marukinte sthaanangalum parayaamo

  • @shemeemshemeem2632
    @shemeemshemeem2632 ปีที่แล้ว +3

    എനിക്ക് ചെറിയ പുരികം . 👍🥰 നല്ലറിവ് 👍🌹നന്ദി 🌹

  • @klbrosis5651
    @klbrosis5651 2 ปีที่แล้ว +9

    ഒരു പല്ല് കേടുള്ളതാണ് ഉസ്ഥാതെ അതിൻ്റെ ലക്ഷണം പല്ല് തേക്കാത്തത് കൊണ്ടാണോ ഉസ്ഥാതെ

    • @azharizvlog
      @azharizvlog  2 ปีที่แล้ว +6

      തലച്ചോറിന്റെ കുഴപ്പമാവും

    • @neenuneena4156
      @neenuneena4156 2 ปีที่แล้ว +2

      @@azharizvlog 😂😂👍🏻

    • @FathimaRana64
      @FathimaRana64 2 ปีที่แล้ว +1

      @@azharizvlog 👌😃

    • @muhammedfasal3302
      @muhammedfasal3302 2 ปีที่แล้ว +1

      @@azharizvlog txlb

    • @shanushanu-lh2ck
      @shanushanu-lh2ck 2 ปีที่แล้ว +1

      @@azharizvlog 😂😂😂😂😂

  • @uvkabdullauv3305
    @uvkabdullauv3305 2 ปีที่แล้ว +4

    കെട്ടിടത്തിൻ്റെ മേലെ കയറി നിൽക്കുന്നതിൻ്റെ കാരണം.

  • @assalamualikum3813
    @assalamualikum3813 2 ปีที่แล้ว +2

    Oralude pirimum otta linil undayal avann nallavvann alla angane orrikkalim paryan Padilla usthade oru musliminte manasiil ann kartam ullath allthe pirimathyil orrikkalum alla manass nannayal ellam nannavum

  • @Luluzz974
    @Luluzz974 ปีที่แล้ว +6

    Inkk koottpirikam aanu😊

  • @arifashirien8330
    @arifashirien8330 2 ปีที่แล้ว +8

    മതി ഉസ്താദെ ഇല്ലാത്ത ഓരോന്ന് കൊണ്ടുവ എന്തെല്ലാം വിഷയമുണ്ട് ഇസ്ലാമിൽ

    • @azharizvlog
      @azharizvlog  2 ปีที่แล้ว +3

      ലക്ഷണ ശാസ്ത്രം(علم الفراسة) എന്തെന്ന് അറിയാത്തത് കൊണ്ടുള്ള കുഴപ്പാ. പഠിച്ചാൽ ശെരിയായിക്കോളും

  • @shajitha.ashajipa6747
    @shajitha.ashajipa6747 2 ปีที่แล้ว +7

    Usthade notification kittunnilla.

  • @AshrafAcchu-vw2vr
    @AshrafAcchu-vw2vr หลายเดือนก่อน

    Ustha nj kodatha paisa thirichu kitaan duvrikm velldhy beyzrliundu 😢😢😢😢😢😢

  • @muhdsalih2824
    @muhdsalih2824 2 ปีที่แล้ว +7

    Alhamdulillah

  • @hubburasool2194
    @hubburasool2194 ปีที่แล้ว +2

    وعليكم السلام ورحمة الله وبركاته🤝🏻🌹آمين آمين آمين يارب العالمين🤲

  • @ansarv1317
    @ansarv1317 ปีที่แล้ว +1

    Idu kett chilarenkilum vishamikile..ath ooha bohangalil pettpokile

  • @muhammedalif4038
    @muhammedalif4038 2 ปีที่แล้ว +6

    ഇതിൻ്റെ കൂടെ കുറവേ ഉണ്ടായിരുന്നുള്ളൂ..ഇനി ഇത് വച്ച് അളന്നു പരസ്പരം വെറുക്കാൻ തുടങ്ങും .. യൂട്യൂബിൽ ആദ്യം ഇത് പറയുന്നത് താൻ എന്ന് ഒരു ഡംബും.. ദീനിൽ വളരെ പക്വത ഉള്ള ആൾക്കാർ അല്ല എല്ലാവരും എന്ന വിവേകം നിങ്ങൾക്ക് ഇല്ലാതെ പോയി ..

    • @azharizvlog
      @azharizvlog  2 ปีที่แล้ว +2

      ആളുകൾ അങ്ങനെ പരസ്പരം വെറുക്കേണ്ടവരല്ല. എല്ലാവരും നല്ല പക്വത വരാൻ ശ്രമിക്കട്ടെ ! പ്രാർത്ഥിക്കട്ടെ.
      الله كريم

    • @muhammedalif4038
      @muhammedalif4038 2 ปีที่แล้ว

      @@azharizvlog അതെ അതെ.. കിതാബിൽ ഉണ്ട് .. പക്ഷേ കാണുന്നത് മൊത്തം പരസ്പര വിദ്വേഷം ആണല്ലോ.. ഈയിടെ കൂടുതൽ ആണ് ..

  • @najushanishani1631
    @najushanishani1631 2 ปีที่แล้ว +3

    നിങ്ങളുടെ ഏത് വകുപ്പിൽ പെടും

  • @pkmohammed6610
    @pkmohammed6610 2 ปีที่แล้ว +3

    പുരികത്തിന്റയും മീശയുടെയും മറ്റും ലക്ഷണം പറഞ്ഞ സമയo കളയാതെ ഇസ്‌ലാമിൽ അത്യാവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ പോരെ
    ഇതൊക്കെ യൂറ്റൂബിൽ പറഞ്ഞു മറ്റുള്ളവരെ സമയം മെനെക്കെട്ടുത്തരുത്

    • @jowharnavas2013
      @jowharnavas2013 2 ปีที่แล้ว

      ഇയാള് ദീൻ പറയാതിരിക്കലാണ് നല്ലത്

    • @thamannahasnath5763
      @thamannahasnath5763 2 ปีที่แล้ว

      Ningal viswasikkanda bro

  • @sainudheenpp2474
    @sainudheenpp2474 2 ปีที่แล้ว +7

    Masha Allah🤲😍

  • @salimabdulsalam1652
    @salimabdulsalam1652 10 หลายเดือนก่อน +1

    Usthad purathinte edath bagam pidichal nthanu

  • @lifelong8527
    @lifelong8527 2 หลายเดือนก่อน +1

    രണ്ടാമത് പുരികം എൻ്റെ 😊

  • @abdussama49k
    @abdussama49k 2 ปีที่แล้ว +2

    Appo...aal thettu cheythaal shiksha indaavilla lle.....kochukallaa....

  • @fidhak1591
    @fidhak1591 2 ปีที่แล้ว +16

    Ingane antha vishvasam vittt jeevikkinorum undalllo🙄🙄kashtam thanne..Alllah ellavarkkum tharunna soubhagyangal aanu ithokke..athinte roopathinum aakrthikkum anusarich oru prathyegathayum kitunnilllla..

  • @itsmyworldbynas9359
    @itsmyworldbynas9359 ปีที่แล้ว +1

    Usthadee, streekalil kootupurikam nirthunnath shariyalla enn kettittund. Ad edukkunnathinte vidhi endaanu?

  • @moideenzoura.m.k
    @moideenzoura.m.k 8 หลายเดือนก่อน +1

    Sssssssss❤sssssssss❤ssssssss❤

  • @thaslithaslii7339
    @thaslithaslii7339 7 หลายเดือนก่อน +1

    Nabi(sa) yude pirikam engnayanu onn parayamo?😊

    • @azharizvlog
      @azharizvlog  7 หลายเดือนก่อน +1

      Insha Allah

  • @kottakkalAryavaidyasaala
    @kottakkalAryavaidyasaala 8 หลายเดือนก่อน +1

    Last paranja prikam

  • @Honey12367
    @Honey12367 2 ปีที่แล้ว +2

    എന്തൊക്കെയാ ഇയാള് പറയുന്നത്

  • @ansunrinu7762
    @ansunrinu7762 2 ปีที่แล้ว +11

    അല്ല ഉസ്താദേ, ഈ ലക്ഷണശാസ്ത്രവും, സൂചനകളുമെല്ലാം ഇസ്ലാമിൽ ഉണ്ടോ

    • @azharizvlog
      @azharizvlog  2 ปีที่แล้ว +2

      ആമുഖം ശെരിക്ക് കേൾക്കൂ

    • @salammuttam1733
      @salammuttam1733 2 ปีที่แล้ว

      islamil illatha endhu karyamanu ullad? ellathinum utharamund.

  • @curtainhub3488
    @curtainhub3488 ปีที่แล้ว

    ഉസ്താദേ ശത്രു വന്നു കാൽ പിടിച്ചു മാപ്പു പറയുന്നതാണോ സ്വപ്നം കാണുന്നു ഇതിന്റെ വിധി ഒന്ന് പറഞ്ഞു തരാമോ

  • @naseenasalam5873
    @naseenasalam5873 4 หลายเดือนก่อน

    Enikk koottupurigam aan chan swabhavathushyam onnum thanney enikk illa usthaad

  • @hi-hi27
    @hi-hi27 2 ปีที่แล้ว +1

    Nirthi podu chengayi

  • @hajarabiaaju3367
    @hajarabiaaju3367 2 ปีที่แล้ว +2

    Kannu kale kurich parayamo usthade

  • @rifa4345
    @rifa4345 2 ปีที่แล้ว +8

    എന്റെ കൂട്ട് പുരികം ആണ് 🙁🥹

  • @shereefpallipadam6886
    @shereefpallipadam6886 2 ปีที่แล้ว +7

    Mashaalla

  • @maamoos3626
    @maamoos3626 ปีที่แล้ว +1

    Kappa കിഴങ്ങ് സ്വപ്നം കണ്ടാൽ എന്താണ് അർത്ഥം

    • @shanavashindi2590
      @shanavashindi2590 27 วันที่ผ่านมา

      മത്തി കൂടി സ്വപ്നം കാണൂ.... കഴിക്കാം

  • @ShahulHameed-ew3xt
    @ShahulHameed-ew3xt 2 ปีที่แล้ว +2

    കാക്കകളുടെ സൗണ്ട് കൂടി പോയി

    • @azharizvlog
      @azharizvlog  2 ปีที่แล้ว +1

      പറഞ്ഞിട്ടും കേട്ടില്ല😇

    • @ShahulHameed-ew3xt
      @ShahulHameed-ew3xt 2 ปีที่แล้ว

      @@azharizvlog
      😀😀😀😂

  • @dimalmathew6
    @dimalmathew6 ปีที่แล้ว +3

    ഉസ്താദേ ഇതിന്റെ ഫോട്ടോയിൽ കാണിച്ച പുരികമാണ് എന്റെ പക്ഷേ ഇടതു പുരികം നന്നായി പൊങ്ങിയും വലതു പുരികം നന്നായി താന്നുമാണ് ഇരിക്കുന്നത്

  • @thetruthexposed7229
    @thetruthexposed7229 2 ปีที่แล้ว +5

    ലക്ഷണം നോക്കൽ ഇസ്ലാമികമാണോ?

  • @reginacy9414
    @reginacy9414 2 ปีที่แล้ว +2

    ചാർത്ഥിക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ് ഉസ്താതെ പറഞ്ഞു തരോ

    • @sufisafarMalayalam
      @sufisafarMalayalam 2 ปีที่แล้ว

      അനാവശ്യാ സംസാരം നിർത്തുക

    • @AYAN10.
      @AYAN10. 2 ปีที่แล้ว

      അടുത്ത് തന്നെ വയറ്റ് ന്ന് പോകക് ഉണ്ടാകും 😂

    • @AYAN10.
      @AYAN10. 2 ปีที่แล้ว

      സ്വപ്ന വ്യക്യാനം യൂസഫ് നബിയുടെ മുജിസത് ആണ്

  • @terfttt2603
    @terfttt2603 2 ปีที่แล้ว +1

    Usthathe swarnaniramulla valare neelamulla
    pamb kothunnath swapnam
    Kandal enthanu usthathe kandath talaq cholliyathanu purushananu

  • @fidhaafrin8803
    @fidhaafrin8803 ปีที่แล้ว

    Begid... Thairoid vannal kattiyulla pirigam ozinhu pogum.... Appozo😂

    • @azharizvlog
      @azharizvlog  ปีที่แล้ว

      Undayirunna Avasthaye Pariganicholuuu..... Aynentha Ithra chirikkan🤔

  • @shaztech4511
    @shaztech4511 2 ปีที่แล้ว +3

    Àameen

  • @abidbinumar6863
    @abidbinumar6863 2 ปีที่แล้ว +4

    ഒരു ചീട്ടും കിളിയും ആയിട്ട് ഇറങ്ങു ചെങ്ങായി... ഈ business ഇൽ നല്ല ഭാവി ഉണ്ട്

    • @azharizvlog
      @azharizvlog  2 ปีที่แล้ว +5

      ഇങ്ങളെ തോപ്പിക്കാൻ ഞമ്മളില്ലേ..

  • @kadervelleri
    @kadervelleri ปีที่แล้ว +3

    ഇത് വിശ്വസിക്കാൻ ആളുകൾ ഉണ്ട്..

  • @jamsheernallalam9139
    @jamsheernallalam9139 2 ปีที่แล้ว

    ഉസ്താദിന്റെ പിരി കത്തിന് വച്ചിട്ട് എന്താണ് പറയാനുള്ളത്

  • @AYAN10.
    @AYAN10. 2 ปีที่แล้ว +4

    ഉസ്താദ് ജനങ്ങളെ ഇമ്മാതിരി തെറ്റി ധാരണകൾ വരുത്തുന്നതിന് നാളെ ഉത്തരം പറയേണ്ടി വരും

  • @ramsheenaramshi5631
    @ramsheenaramshi5631 2 ปีที่แล้ว +1

    Podo lottele kandpidthm

  • @aakibsyed
    @aakibsyed ปีที่แล้ว

    ഇവരുടെ പ്രസ്ഥാനത്തിൽ ഉള്ള ആളുടെ വാക്കുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം നിങ്ങൾക്കും ബോധ്യപ്പെടും.. ഇവരിൽ നിന്നും ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസമായ അല്ലാഹുവിന്റെ ഏകത്വം, അല്ലാഹു ഖുർആൻ ഹദീസ് എന്നിവ കേൾക്കാൻ കഴിയില്ല.. നിങ്ങൾ തന്നെ കെട്ടു നോക്കൂ ഇവരുടെ വീഡിയോകൾ..
    എന്ത് കൊണ്ടാണ് ഇവർ ഇങ്ങനെയായത് എന്ന് ആലോചിച്ചു വിഷമം വരാറുണ്ട്

    • @azharizvlog
      @azharizvlog  ปีที่แล้ว +1

      നിങ്ങൾ കേൾക്കാത്തതാവും

  • @łđmol-s4i
    @łđmol-s4i 2 ปีที่แล้ว +8

    Inganathe vdo kandappo aake sed aayi
    😊😊

    • @azharizvlog
      @azharizvlog  2 ปีที่แล้ว +2

      Take it easy ☺️

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 ปีที่แล้ว +4

    മഹ്ദിയുടെ പുരിക൦ രണ്ടു൦ കൂടിച്ചേ൪ന്ന പോലെ എന്ന് പ്രവചന൦ കേട്ടിട്ടുണ്ട്

    • @saleemsali4250
      @saleemsali4250 2 ปีที่แล้ว +1

      ഞാൻ കേട്ടിട്ടുള്ളത് കട്ടിയുള്ളതും അകന്നതും എന്നാണ്

  • @RamsheenaRamsheena-hx8iz
    @RamsheenaRamsheena-hx8iz 6 หลายเดือนก่อน +1

  • @islamicstatusvideos5612
    @islamicstatusvideos5612 2 ปีที่แล้ว +5

    നിസ്കാര തഴമ്പിന്റെ ഏതെങ്കിലും ചർച്ച ഉണ്ടോ

    • @abdussama49k
      @abdussama49k 2 ปีที่แล้ว

      Vaylum lil musalleen

  • @ummermfv6780
    @ummermfv6780 2 ปีที่แล้ว +1

    കയ്യിൻ്റെ തള്ള വിരൽ തുടിച്ചൽ എന്താണ്

  • @Unisoccer
    @Unisoccer 2 ปีที่แล้ว

    നുജൂമ് കിതാബിൽ സ്ത്രീകളുടെ ലക്ഷണം പറഞ്ഞു ള്ള കിതാബല്ലേ

  • @muhammedali6507
    @muhammedali6507 ปีที่แล้ว

    pinnay enthinaa veruthey samayam kalayunnathu

  • @parammalhouse9882
    @parammalhouse9882 2 ปีที่แล้ว +1

    ധാരണയും ഊഹവും ശരിയാണോ?, എത്ര നല്ല കാര്യങ്ങൾ ചർച്ച ചെയ്യാൻ ണ്ട്. എന്താണ് ഇതിനൊക്കെ പറയുക.,

  • @thasneemama8617
    @thasneemama8617 2 ปีที่แล้ว

    Poyajj

  • @myonwayfali8794
    @myonwayfali8794 ปีที่แล้ว +1

    😂😂

  • @aleesworld4701
    @aleesworld4701 2 ปีที่แล้ว +5

    Thalayil rand suthipp undaayaal entha kaaryam ennu parannutharamo

    • @muthumolmuthumol3076
      @muthumolmuthumol3076 2 ปีที่แล้ว

      Parayu

    • @muhammedshamilkpshamilkp8992
      @muhammedshamilkpshamilkp8992 2 ปีที่แล้ว

      Fathaerin 2 wife undakum n kettittund. Ande arivil angane kandittum und. Thalayil kanunna round suip angane antho aan njn udheshichad tta

    • @sajifais9795
      @sajifais9795 2 ปีที่แล้ว

      @@muhammedshamilkpshamilkp8992 അണ്ടവിശോസം ആണ്

  • @hisanthanveer6120
    @hisanthanveer6120 2 ปีที่แล้ว +2

    Mashaallah Alhamdulillah

  • @hananhiba7665
    @hananhiba7665 2 ปีที่แล้ว

    Usthaad njangale veettil ellarkum und
    Chila swahabathinum undenn kettittund

  • @sayyidziyadkonnara2946
    @sayyidziyadkonnara2946 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും 👌

  • @razakvm5773
    @razakvm5773 2 ปีที่แล้ว +2

    Va alaikum salaam.. wa rahmatullah👍👍

  • @mujeebrahman247
    @mujeebrahman247 2 ปีที่แล้ว +3

    നല്ല പൂരീ കമാണ് എന്തേ നിങ്ങൾക്ക് വേണോ

  • @muhammedsinanSinu-mj2sr
    @muhammedsinanSinu-mj2sr หลายเดือนก่อน

    Kithaab name

  • @hydermarakkar7564
    @hydermarakkar7564 2 ปีที่แล้ว

    Anthenthu viddithangalaanu thaankal ezhunnallikkunnath usthathe ?

    • @azharizvlog
      @azharizvlog  2 ปีที่แล้ว +1

      എന്താണ് വിശദീകരിക്കൂ

  • @mrworldnoob5047
    @mrworldnoob5047 2 ปีที่แล้ว +6

    ഉസ്താ ദേ .ഞാൻ ഒരാഴ്ച മുമ്പ് ഒരു സ്വപ്നം കണ്ടു .അത് ഒരു ഭിക്ഷകാരൻ വീട്ടിൽ ലെ ചവിട്ടുപടിയിൽ ഇരിന്നു വല്ലതും തരുന്നേ എന്ന് വിളിച്ചു 'പറയുന്നു .ഞാൻ പോയി വാതിൽ തുറന്നു നോക്കിയപ്പോൾ പേടി തോന്നി ഞാൻ പറഞ്ഞു ഇവിടെ ഒന്നും ഇല്ല .വേഗം പൊയ്കൊള്ളൂ .അപ്പോ ആരൊ പറഞ്ഞു എന്തെങ്കിലും കൊടുത്തേക്ക് ചിലപ്പോൾ ഹിള്ർ നബി ആവും .ഞാൻ പോയി വെള്ളം കൊണ്ട് കൊടുത്തപ്പോൾ വലതു കൈ കൊണ്ട് അദ്ദേഹം വാങ്ങാൻ നൊക്കിയപ്പോൾ അവരുടെ തണ്ട വിരൽ ഒടിഞ്ഞിരിക്കുന്നു .ഞാൻ കേട്ടിട്ടുണ്ട് ഹിളർ നബിയുടെ വലതുകൈ തള്ളവിരൽ ഒടിഞ്ഞിട്ടാണ് എന്ന് .ഇതിൻ്റെ വിഭക്ഷ എന്താ ഉസ്താ ദേ

    • @aaluaalu23
      @aaluaalu23 2 ปีที่แล้ว +1

      Romanjam varnnu

    • @ajwamedia2434
      @ajwamedia2434 2 ปีที่แล้ว

      Really

    • @azharizvlog
      @azharizvlog  2 ปีที่แล้ว +2

      മിക്ക സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങളും കിതാബുകളിൽ നിന്ന് കിട്ടുക പ്രയാസമാണ്.
      സ്വന്തമായി വ്യാഖ്യാനിക്കാൻ നമുക്ക് സാധിക്കുകയുമില്ല.
      ഏതായാലും ഖൈറാകാം . ഖൈറാകട്ടെ

  • @salmathaju2033
    @salmathaju2033 2 ปีที่แล้ว

    Ushathe angane lakshana shasthram islamil undoo

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      ഇതിന് മറുപടി പറഞ്ഞ വീഡിയോ കൂടി കണ്ട് നോക്കൂ

  • @fahadiyariya6224
    @fahadiyariya6224 2 ปีที่แล้ว

    Eratta kuttigludey asthikoodam swapnam kandal enndh please reply 🙏

    • @Fasla0645
      @Fasla0645 2 ปีที่แล้ว

      😳😳😳

  • @abdulvahab9349
    @abdulvahab9349 2 ปีที่แล้ว +1

    Ee kithab kittan undo

  • @abdummabdcom2257
    @abdummabdcom2257 2 ปีที่แล้ว

    Yanthane musliyare...anukhalikamaya vishyagalil ulla fighh masaelukal parau

    • @azharizvlog
      @azharizvlog  2 ปีที่แล้ว +1

      പറയാല്ലോ

    • @abdummabdcom2257
      @abdummabdcom2257 2 ปีที่แล้ว

      Kuranil janagale vilichukondu paranja vishyagal azhathil padichu janagalk manasilakunna roobathil parayanam 👍

  • @fathimathasni9592
    @fathimathasni9592 2 ปีที่แล้ว

    Koottu pirigam ullavarko usthaadhe