എന്റെ മകൻ ആയത്കൊണ്ട് പറയുവാ അവൻ ഒര് പരമ നാറിയാണ്😂/sathya bhama/malayalam troll.

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2024
  • കരി പിടിച്ച തത്തമ്മ പാട്ട് ഇട്ട് കളിയാക്കി, എന്റെ വെളുത്ത തത്തുമയ
    #troll malayalam
    #malayalam troll
    #latest malayalam troll
    #malayalam latest troll
    #troll mallu
    #mallu troll
    #bigg boss malayalam
    #malayalam bigg boss
    #sthyabhama
    #sathyabhama troll

ความคิดเห็น • 48

  • @airkkff2180
    @airkkff2180 4 หลายเดือนก่อน +4

    First like and comment and view 😂 plz pin

  • @vijayankc3508
    @vijayankc3508 4 หลายเดือนก่อน +18

    പെറ്റ തള്ളയല്ലേ സഹിച്ചോളൂ ഭേഷായി 😂😂😂😂😂

  • @vijayanvk645
    @vijayanvk645 4 หลายเดือนก่อน +5

    "Vith gunam Pathu gunam"😂

  • @sudheerm999
    @sudheerm999 4 หลายเดือนก่อน +3

    ഒരാളുടെ സ്വഭാവം മാറ്റാൻ നമുക്ക് കഴിയില്ല. അതുകൊണ്ട് കൂടുതൽ അധ്വാനിക്കണ്ട. അങ്ങനെ ആയിപ്പോയെന്ന് കരുതുക.
    അവരവരുടെ പണി എടുത്ത്
    മിണ്ടാണ്ട് നിൽക്കുകയാണ് നല്ലത്.
    എല്ലാവരും പറഞ്ഞാലും ചിലർ നന്നാവില്ല. തെറ്റ് മനസ്സിലാക്കേണ്ട ബുദ്ധി വേണ്ടേ? ഞാൻ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതാൻ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും കഴിയില്ല.
    ദൈവം പോലും ഒഴിവാക്കിയ
    കേസാവും ചിലത്.
    So leave her alone
    Don't waste our time,no use😂

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 4 หลายเดือนก่อน +10

    തൻ്റെതല്ലെ മകന് ആ ഗുണം കാണിക്കും. വിതുഗുണം പതുഗുണം.

  • @user-df2rh4kg3d
    @user-df2rh4kg3d 4 หลายเดือนก่อน +2

    Kashttam 🤔

  • @Nelvindaniel-yc3bm
    @Nelvindaniel-yc3bm 4 หลายเดือนก่อน +2

    Sankaradi face with saree dress👌😄

  • @soumyaaneesh2660
    @soumyaaneesh2660 4 หลายเดือนก่อน +7

    ഇവർക്ക് ഇതൊന്നും പോരാ ഇനിയും കിട്ടണം. എന്തായിരുന്നു അഹങ്കാരം

  • @parameshpodhuvathi4736
    @parameshpodhuvathi4736 4 หลายเดือนก่อน +2

    😂😂

  • @user-hw4ex7hq2k
    @user-hw4ex7hq2k 4 หลายเดือนก่อน +2

    Hair black anallo white akkathadenthe

  • @user-it8zo9fw7y
    @user-it8zo9fw7y 4 หลายเดือนก่อน

    Ingane enthinanu eppolum ee sthreeye dhrohikkunath,avarkku prayam ayavar anu,avarodu kshamichu koduku

  • @user-pd9jv3ly8o
    @user-pd9jv3ly8o 4 หลายเดือนก่อน +1

    Chavam kreala boy girl uyir

  • @pravahprave828
    @pravahprave828 4 หลายเดือนก่อน +1

    🤣🤣🤣

  • @madhukumark.m5381
    @madhukumark.m5381 4 หลายเดือนก่อน +1

    Ee parayunna vrithikettavar

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 4 หลายเดือนก่อน +2

    Poobhameee shavameee

  • @_fouz.__2002
    @_fouz.__2002 4 หลายเดือนก่อน +1

    Avarenthokke paranjalum avarude makan cheyyunnath thettuthanneyan Avan sayhyabhama ammayalle ammaye thalinnathokke gurutharamaya thettalle

  • @Praveennair8770
    @Praveennair8770 3 หลายเดือนก่อน

    അമ്മ മലർന്നു കിടന്നുണ്ടാക്കിയത് മകൻ കമഴ്ന്നു കിടന്നു പോക്കി 😂😂😂😂😂

  • @makboolkp9727
    @makboolkp9727 4 หลายเดือนก่อน +2

    അനുപ് അല്ല അനുപമ എന്ന് പറയു

  • @j4jijo
    @j4jijo 4 หลายเดือนก่อน +1

    Sathyammayi pudhiya kokkukalae onnum kittiyullae..... padippikaan

  • @honeythomas
    @honeythomas 4 หลายเดือนก่อน +3

    ഈ കുടുംബത്തെ സമൂഹത്തിന്റെ മുന്നിൽ നാറ്റിച്ച,, ഈ അമ്മയെയും മകനെയും, മരുമകളെയും തമ്മിൽ തല്ലിച്ച് കുട്ടിച്ചോറക്കാൻ സഹായിച്ച മധ്യമ ങ്ങൾക്കും, ഇവരെ അറസ്റ്റു ചെയ്യാൻ നിയമത്തിന്റെ മുമ്പിൽ തെറ്റുകാരി ആക്കാൻ പണിയെടുത്ത പോലീസ് ക്കാർക്കും,,, മംഗളാശംസകൾ,,,,,
    വാതോരാതെ കുടുംബ ജീവിതത്തെ കുറിച് പ്രസംഘിക്കുന്ന ഒരു സർക്കിൽ ഇൻസ്‌പെക്ടർ വീട്ടിൽ പെയിന്റ് പണിക്കു പോകാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായി,,
    ബെഡ് റൂം ഇറച്ചി കട പോലെ യായിരുന്നു, ഭാര്യ വഴക്കിട്ടു വീട്ടിൽ പോയി,,
    ചോരപ്പാട് ചിരഡി കളഞ്ഞു
    പെയിന്റ് അടിച്ചു

  • @francisviji6903
    @francisviji6903 4 หลายเดือนก่อน +1

    Petathalla. Sahickanam. Anubavickanam. Matulla arevedhanipickumbam. Orthalnallathe

  • @krishnasujithkrishnasujith1218
    @krishnasujithkrishnasujith1218 4 หลายเดือนก่อน +1

    Agane Nala aadi kittiyekil evar anne nanneyene

  • @user-wi1ic7rx4m
    @user-wi1ic7rx4m 4 หลายเดือนก่อน +2

    Palayil kettiyath ennu allalo. Pazhanchollu mattipidikalle

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 4 หลายเดือนก่อน +2

    ഇവൾക്ക് കാമ പ്രാന്തായിരിക്കും എന്ന് തോന്നുന്നു

  • @user-xn1bh2eu2b
    @user-xn1bh2eu2b 4 หลายเดือนก่อน +3

    കണ്ടം കാളി

  • @MalluReels45
    @MalluReels45 4 หลายเดือนก่อน +3

    2nd comment please pin

    • @SEBANMEDIA
      @SEBANMEDIA  4 หลายเดือนก่อน

      🥰🥰

  • @Kunjumon-rr6uz
    @Kunjumon-rr6uz 4 หลายเดือนก่อน +30

    ഒരാൾ വീണാൽ ഉടനെ എല്ലാവരും കൂടി ചവിട്ടി താഴ്ത്തുന്ന ഈ രീതി ഒട്ടും ശെരിയാണെന്ന് തോന്നുന്നില്ല...

    • @arjungameing8628
      @arjungameing8628 4 หลายเดือนก่อน +11

      വെറുതെ വീണതു അല്ലല്ലോ 😂😂😂😂😂😂

    • @Kunjumon-rr6uz
      @Kunjumon-rr6uz 4 หลายเดือนก่อน +3

      എന്തൊക്കെ ആയാലും പ്രായമുള്ള ഒരു സ്ത്രീയല്ലേ... വിട്ടുകള.. 😀👍

    • @arjungameing8628
      @arjungameing8628 4 หลายเดือนก่อน

      @@Kunjumon-rr6uz
      പ്രായം കൂടി ആരോഗ്യവും സൗന്ദര്യ വും നസിക്കു മ്പോൾ സാദാരണ അഹങ്കാരം കുറയുകയാണ് ചെയ്യുക.ഇത് അഹം ഭാവം തിളെക്കുന്ന സ്ത്രീ. ഈ കേരള ത്തിലെ ലോകത്തിലെ തന്നെ.കറുത്ത മനുഷ്യരെ യും അവരുടെ അമ്മ മാരെയും ആണ് ഇവർ അപമാനിക്കുകയും വെദനിപ്പിക്കുകയും ചെയ്തത്. കാലം ഇവർക്കു മാപ്പ് കൊടുക്കില്ല

    • @drrani.p1623
      @drrani.p1623 4 หลายเดือนก่อน +1

      അതാണല്ലോ നമ്മുടെ നാടിന്റെ ശാപം

    • @drrani.p1623
      @drrani.p1623 4 หลายเดือนก่อน +1

      അതാണല്ലോ നമ്മുടെ നാടിന്റെ ശാപം