Oruthi ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം uppu

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #MalayalamWebSeries #bestvideo #webseries

ความคิดเห็น • 514

  • @anjuAnjali5271
    @anjuAnjali5271 2 ปีที่แล้ว +181

    ഇത് മുൻപ് ഒരു newsil ഞാൻ കണ്ടല്ലോ.ഇല്ലെ അത് സാങ്കൽപ്പികം ആയിരുന്നോ😁 എന്തായാലും sir ഇത് ആരോട ചെയ്തത് എന്ന് അറിയാമോ ആ പ്രിയ ചേച്ചിക്ക് ഒരു husband ഉണ്ട്.ഒരു വീര ശൂരപരാക്രമി.ഇനി ഇത് ആവർത്തിക്കരുത് hmm

    • @Uppuofficial
      @Uppuofficial  2 ปีที่แล้ว +15

      🥰🥰🥰🥰😌

    • @sbbyinna3427
      @sbbyinna3427 2 ปีที่แล้ว +7

      ശ്രീലെഖ dgp മാം ന്റ് വീഡിയോ ൽ ഇതിലും വലിയ ഒരു കഥ ഉണ്ട്‌

    • @angelrose4076
      @angelrose4076 ปีที่แล้ว

      Vattaano

  • @ashas8670
    @ashas8670 2 ปีที่แล้ว +159

    നിങ്ങളുടെ അഭിനയം വെച്ച് 2 ലക്ഷം subscribers ഒന്നും പോരാ എല്ലാവരും പൊളിച്ചു

    • @Uppuofficial
      @Uppuofficial  2 ปีที่แล้ว +2

      🥰🥰🥰😘

    • @shabanajamin4963
      @shabanajamin4963 2 ปีที่แล้ว +5

      Sathyam
      Oronninte kaattikootalukal kananumbol evarokke evideyoo ethanadadhane

    • @ashas8670
      @ashas8670 2 ปีที่แล้ว +1

      Mm

  • @തൃശൂർകാരി-ണ2ഹ
    @തൃശൂർകാരി-ണ2ഹ 2 ปีที่แล้ว +33

    അതെ ഇങ്ങനെ ഓരോ പെണ്ണും പ്രതികരിച്ചാൽ ഒരാളുടെ മുന്നിലും ബലിയാട് ആവില്ല.. പറയുന്നതിനൊക്കെ നിന്ന് കൊടുത്ത് അവസാനം ഇര ആയെന്ന് പറയുന്നതിനേക്കാൾ എത്രയോ നല്ലതാണ്..

  • @user-xn1xi4yh8t
    @user-xn1xi4yh8t 2 ปีที่แล้ว +40

    ഇതിപ്പോ എന്താ പറയേണ്ടേ 🥰🥰🥰🥰നന്നായിട്ടുണ്ട് എന്നോ അടിപൊളി എന്നോ ഒന്നും പറഞ്ഞാ പോരാ 🥰🥰🥰അത്രക്കും നന്നായിട്ടുണ്ട് 🥰🥰 ഇങ്ങനെ ആവണം ഓരോ പെണ്ണും 🥰നിങ്ങടെ എല്ലാ വീഡിയോയും നമ്മളെ ചിരിപ്പിച്ചു എങ്കിൽ ഈ വീഡിയോ നമ്മളെ ചിന്തിപ്പിച്ചു 👏👏👏👏ഒന്നും പറയാനില്ല 👏👏👏👏👏👏👏👌👌👌

  • @sharmivinu4226
    @sharmivinu4226 2 ปีที่แล้ว +91

    പ്രതികരിക്കേണ്ടടുത് പ്രതികരിക്കണം അല്ലെങ്കിൽ അതു മുതലാക്കാൻ ഒരുപാട് ആളുകൾ ഉണ്ടാവും🔥🔥🔥🔥🔥🔥അവസാനം സൂപ്പർ

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +130

    പ്രതികരിക്കേണ്ടടത്ത് തീർച്ചയായും
    പ്രതികരിക്കണം, അങ്ങനെയാകട്ടെ ഓരോ സ്ത്രീയും 🔥🔥🔥🔥
    Video content സൂപ്പർബ് 👌❣️❣️❣️

  • @tulunadu5585
    @tulunadu5585 2 ปีที่แล้ว +39

    നല്ല സന്ദേശം, നല്ല അവതരണം, 👌അഭിനയം 👌👌ഇനിയും പോന്നോട്ടെ ഇതുപോലെ കാലിക പ്രസക്തി ഉള്ള വിഷയങ്ങൾ 👍

  • @dhanyajayesh4398
    @dhanyajayesh4398 2 ปีที่แล้ว +48

    പ്രതികരിക്കേണ്ട സമയത്ത് തിരിച്ചു തീർച്ചയായും പ്രതികരിക്കണം 👌🏻👌🏻😍😍. പ്രിയ super

  • @unique8826
    @unique8826 2 ปีที่แล้ว +26

    പ്രതികരണം തകർത്തു...ഇത് ഒരുത്തി അല്ല ഒരു ഒന്നൊന്നര ഒരുത്തി ആണേ....അടിപൊളി.. 🥰🥰

  • @ourdreamfactory5044
    @ourdreamfactory5044 2 ปีที่แล้ว +25

    Nice Content ♥️... Manish Bro ishtam♥️

  • @thasni9916
    @thasni9916 2 ปีที่แล้ว +26

    എവിടെയും നമ്മുടെ വീട്ടുകാര്യങ്ങൾ വലിച്ചു നീട്ടി പറയരുത്. അത് മുതലെടുക്കുന്ന ഒരുപാട് പേർ ഉണ്ട്. Good messege ❤

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +3

      പക്ഷെ, വീട്ടുകാര്യങ്ങൾ മുഴുവൻ വ്യക്തമായി കേട്ട ആദ്യം വന്ന ഉദ്യോഗസ്ഥൻ പാവമായിരുന്നു.

    • @rajiraji-um5wy
      @rajiraji-um5wy 2 ปีที่แล้ว

      💯💯💯💯💯

  • @axiomservice
    @axiomservice 2 ปีที่แล้ว +5

    ഇങ്ങനെ ആയിരിക്കണം സ്ത്രീ ...ഇതുപോലെ ആയിരുന്നാൽ ഇന്ന് സിനിമ ഫീൽഡിൽ കാണുന്ന...കേൾക്കുന്ന നാറിയ ഇഡപാടുകൾ ഉണ്ടാവില്ല .
    സീനത്ത് ബ്ബീവി ആലപ്പുഴ

  • @ashikali7481
    @ashikali7481 2 ปีที่แล้ว +6

    ചേച്ചിയുടെ അഭിനയം നന്നായിട്ടുണ്ട്... Good message.. ഇതു പോലെ സാഹചര്യങ്ങൾ മുതലെടുക്കാൻ ശ്രമിക്കുന്ന ഒരുപാട് പേരുണ്ട്.. അവർക്ക് നേരെ കാർക്കിച്ചു തുപ്പാൻ എല്ലാവർക്കും ധൈര്യം വേണം

  • @arya_ashokan0104
    @arya_ashokan0104 2 ปีที่แล้ว +26

    Bharyeda character cheytha chechide acting adipoli 🥰

  • @nayans...198
    @nayans...198 2 ปีที่แล้ว +13

    പ്രമോദേട്ട ഇങ്ങൾക്ക്‌ നല്ല വില്ലൻ വേഷങ്ങൾ ചേരും കേട്ടോ എന്തായാലും കലക്കി

  • @jayaprabha79
    @jayaprabha79 2 ปีที่แล้ว +9

    ഈ episode super ,ഒപ്പം ഒരു മെസേജും.
    ബുദ്ധിയോടെ പെരുമാറിയത് കൊണ്ട് ആ പെൺകുട്ടി രക്ഷപ്പെട്ടു.

  • @shyamayoor
    @shyamayoor 2 ปีที่แล้ว +15

    പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പ്രതികരിക്കുക തന്നെ വേണം . 👍 നല്ല മെസ്സേജ് 👍❤❤

  • @babithababi07
    @babithababi07 2 ปีที่แล้ว +18

    Adipoli🥰🥰🥰🥰🥰😘😘😘😘

  • @rekhasunil820
    @rekhasunil820 2 ปีที่แล้ว +30

    കോമഡിക്ക്‌ പകരം വളരെ സീരിയസ് ആയൊരു വിഷയം 👌👌👌👌👏👏👏👏. കോമഡി വിടല്ലേ 😀😀

  • @anukutty222
    @anukutty222 2 ปีที่แล้ว +37

    പല സ്ത്രീകളും അനുഭവിക്കുന്ന അവസ്ഥ.പ്രതികാരിക്കേണ്ടിടത്തു പ്രതികരിക്കുക തന്നെ ചെയ്യണം.സൂപ്പർ വിഡിയോ.💞💞💞💞

  • @yathra905
    @yathra905 2 ปีที่แล้ว +5

    " മിടുക്കി കുട്ടി..🌹 പ്രതികരിച്ചല്ലോ.. എല്ലാ പെൺകുട്ടികളും ഇതുപോലെ ധൈര്യം കാട്ടണം...❤✨

  • @susansusan9309
    @susansusan9309 2 ปีที่แล้ว +5

    Super super 🥰🥰🥰🙏🙏❤️❤️
    Ee lokathu nadakunna karym thannea anu ithokea enthayalum super 🙏🙏inganea indu kurea ennam,😠😠

  • @riyafathimamk6497
    @riyafathimamk6497 2 ปีที่แล้ว +8

    💖💖💞 ഇനിയും വേണം ഇതുപോലത്തെ വീഡിയോ ഇനി എപ്പോഴാ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് പ്രിയ ചേച്ചി

  • @snehamathew232
    @snehamathew232 2 ปีที่แล้ว +12

    Adipoli content. Super twist..specially surabhi..(our ssurru)unexpected from her.. Super acting👌👌

  • @glucosemedia8473
    @glucosemedia8473 2 ปีที่แล้ว +23

    ഒരുത്തി 🔥🔥🔥🔥.. എല്ലാരും പൊളിച്ചു.. ❤️❤️

  • @tinusiji5856
    @tinusiji5856 2 ปีที่แล้ว +14

    Last Priyede aa nadatham adipoli

  • @neethuthankappan7393
    @neethuthankappan7393 2 ปีที่แล้ว +13

    Climax poli.... Ente classmate kalakki❤

  • @sujitha2712
    @sujitha2712 2 ปีที่แล้ว +11

    അടിപൊളി 👍 pramod ചേട്ടൻ വില്ലൻ റോൾ ചെയ്താൽ പൊളിക്കും.

  • @aiswaryavssurendran4240
    @aiswaryavssurendran4240 2 ปีที่แล้ว +2

    Ee vdo ellathilum കുറച്ചു സ്റ്റാൻഡേർഡ് ആയിട്ടുണ്ട് സൂപ്പർ. 🥰🥰🥰പ്രിയ ചേച്ചി super👍🏻👍🏻njan ningalde ella vdos um kanaarund💕

  • @user-mj3qn8xq4d
    @user-mj3qn8xq4d 2 ปีที่แล้ว +2

    police nem kootti vrunnathayrikkum ennan pratheekshichath🤩🔥🔥Adipoli👏👏

  • @aswinilijeshal7528
    @aswinilijeshal7528 2 ปีที่แล้ว +5

    ചേച്ചി അടിപൊളി, ഇനിയും പ്രതീക്ഷിക്കുന്നു 🙏

  • @princykp7294
    @princykp7294 2 ปีที่แล้ว +4

    Ente thalayil polum udhikkanja twist...superb🔥🔥🔥👍🏻👍🏻👍🏻

  • @rajeshrajan5919
    @rajeshrajan5919 2 ปีที่แล้ว +5

    Kollam adipoli superrrrrrrrrrtf💪💪💪💪💪💪💪😭

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +6

    Pf ഫണ്ടിനൊന്നും ഇപ്പോൾ ഓഫ്‌സുകളൊന്നും കയറി ഇറങ്ങേണ്ട.. എല്ലാം അക്ഷയ വഴി ചെയ്യാൻ പറ്റും... എന്നാലും തിരഞ്ഞെടുത്ത തീം അടിപൊളി... ഇതാണ് യഥാർഥ സ്ത്രീ ശാക്തികരണം 👍👍രണ്ടുപേരും സൂപ്പർ സ്റ്റാറുകൾ ❤❤❤

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +1

      പി എഫിന്റെ എല്ലാ കാര്യങ്ങൾക്കും ഓഫീസുകളിൽ കയറിയിറങ്ങേണ്ട. അക്ഷയ വഴി ഡോക്യുമെന്റേഷൻ പോലുള്ള കാര്യങ്ങൾ ഭംഗിയായി നടക്കും. എങ്കിലും, അക്കൗണ്ട് സംവിധാനത്തിൽ തക്കതായ എന്തെങ്കിലും പിഴവുകൾ വന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഓഫീസിൽ തന്നെ പോകേണ്ടി വരും. കഴിഞ്ഞ മാസം നടന്ന ഒരു യഥാർത്ഥ സംഭവമാണ് ഈ വീഡിയോയുടെ തീം. പി എഫ്‌ അക്കൗണ്ടിലെ പിഴവുകൾ പരിഹരിക്കണമെങ്കിൽ തനിക്ക് വഴങ്ങണമെന്ന് ഒരു ഉദ്യോഗസ്ഥൻ കോട്ടയത്തെ ഒരു അദ്ധ്യാപികയോട് പറഞ്ഞ സംഭവം ഓർമ്മയുണ്ടോ? അവർക്കും അക്ഷയയിൽ പോയി പരിഹരിക്കാൻ കഴിയാത്ത പിഴവായിരുന്നു ഉണ്ടായിരുന്നത്. അവർ രഹസ്യമായി വിജിലൻസിനെ വിളിച്ച് വരുത്തി. അവന്റെ പണിയും ഒതുങ്ങി.

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว

      @@birbalbirbal2958 mm

    • @jancyajaykumar
      @jancyajaykumar 2 ปีที่แล้ว

      @@birbalbirbal2958 athe midukki teacher

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว

      @@jancyajaykumar 🙂👍

  • @peppisworld394
    @peppisworld394 2 ปีที่แล้ว +10

    പേടിച്ചു പ്രതികരിക്കാൻ കഴിയാതെ ജീവിക്കുന്ന കുറെ സ്ത്രീകൾ ഇപ്പോളും നമ്മുടെ ഇടയിലുണ്ട് അവർക്കൊക്കെ ഇതൊരു പ്രചോദനം ആവട്ടെ 🥰 സൂപ്പർ ലാസ്റ്റ് പൊളിച്ചു 👍🏻👍🏻👍🏻🔥🔥👏🏻👏🏻👏🏻👏🏻

  • @humanbeing8810
    @humanbeing8810 2 ปีที่แล้ว +27

    കഥയും കഥാപാത്രവും സങ്കല്പികം എന്ന് പറഞ്ഞിട്ട് ഇത് മറ്റേ സർക്കാർ ഉദ്യോഗസ്ഥൻ സാറിന്റെ കഥ ആണല്ലോ.... 😄😄😅

  • @chefachu9643
    @chefachu9643 2 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ്.. But..
    അവസാനത്തെ സ്ലോമോഷൻ ഒഴിവാക്കാമായിരുന്നു...
    എന്തോ ചേരാത്തത്...pole..🙏

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +1

      ഓരോരുത്തരുടെയും ആസ്വാദന രീതി വ്യത്യസ്തമാണല്ലോ. ചിലർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ സ്ലോ മോഷൻ ആയിരുന്നു എന്ന് കമന്റുകളിൽ കണ്ടു. വ്യക്തിപരമായി എനിക്കും ചേർച്ചക്കുറവ് തോന്നിയില്ല. അത് ഒഴിവാക്കിയിരുന്നെങ്കിൽ എന്തോ കുറവ് വന്നേനെ എന്നാണ് എനിക്ക് തോന്നിയത്.

  • @Prabha4819
    @Prabha4819 2 ปีที่แล้ว +2

    Entaponnooo pwolichh👏 oru rakshayum illa... aa chechi keri vannapo ulla scene undalo... oru rakshayum illa.. 🤩🤩 hooo romanjam vannu.... elarum thakarthu👌👌👌👍

  • @rinusuresh5643
    @rinusuresh5643 2 ปีที่แล้ว +1

    പ്രേമോദിന് നെഗറ്റീവ് റോൾ കൊടുക്കണ്ടായിരുന്നു

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว

      നെഗറ്റീവ് റോളും അഭിനയത്തിന്റെ ഭാഗമാണല്ലോ. ഒരേ തരത്തിലുള്ള റോളുകൾ മാത്രം ചെയ്താൽ ഒരു നടന് തിളങ്ങാൻ അവസരം കുറയും. അയാൾ ടൈപ് കാസ്റ്റ് ചെയ്യപ്പെടും. എന്നാൽ പ്രമോദ് ചേട്ടൻ എത്ര നന്നായാണ് ഈ റോൾ അഭിനയിച്ചത്. രാത്രിയിൽ ഫോൺ വിളിക്കുന്ന സീനും മറ്റും വളരെ തന്മയത്വത്തോടെ തന്നെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പുതിയ ഒരാൾക്ക് ഈ വേഷം കൊടുത്തിരുന്നെങ്കിൽ ചിലപ്പോൾ ഇത്രയധികം എഫക്ട് ലഭിക്കാതെ പോയേനെ.

  • @abiroufi286
    @abiroufi286 2 ปีที่แล้ว +5

    Super chechi video ....Ningale videokk vendi waiting ayirunn❤❤❤

  • @abdurahman1863
    @abdurahman1863 2 ปีที่แล้ว

    പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം... ഇത്തരം ചൂഷണക്കാർക്കെതിരെ പ്രതികരിക്കാൻ എന്തൊക്കെ വഴികളുണ്ട്.. അല്ലാതെ എല്ലാത്തിനും നിന്നുകൊടുത്തിട്ട്, അതും പല തവണ, എന്നിട്ട് മീീീീ ടൂൂൂൂ എന്നും പറഞ്ഞു നടക്കും 😏...

  • @injunjoe760
    @injunjoe760 2 ปีที่แล้ว +11

    NGO യൂണിയൻ നേതാവിന്റെ റിയൽ life സ്റ്റോറി 😂

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +21

    കലക്കൻ 👏👏👏 ഇതു പോലുള്ളവർക്ക് ഇങ്ങിനെ തന്നെ കൊടുക്കണം

  • @riyabaiju6841
    @riyabaiju6841 2 ปีที่แล้ว +13

    ഒരുത്തി യുടെ ഓരോ എപ്പിസോഡ് ആയി പോരട്ടെ നന്നായിട്ടുണ്ട് 👌🏻

  • @shahanaspt8498
    @shahanaspt8498 2 ปีที่แล้ว +1

    Adipoli vedio, randu perudeyum abhinayam👍👍

  • @sonug2361
    @sonug2361 2 ปีที่แล้ว +2

    Ingane onu enikm undayitnd.. Bt ente koode hus undayirnu.. Aalu ath arinjila...Athond kitendathum vangy kodkendathm kodthu ponnu... 😂👍

  • @bencyshinoop
    @bencyshinoop 2 ปีที่แล้ว +3

    sherikum ingane oru experience undayitund.. pf nte aavashyathinaayi pala thavana kayari irangi..ph number chodichu vaangi. pinne good morning, good night ithu thanne. reply orikal polum ayakaanjitum raksha illa..angottu block cheythu..problem solved💪

  • @v3queen710
    @v3queen710 2 ปีที่แล้ว +7

    Athan cheyyendath ✨🔥good msg

  • @krishnapriyam8085
    @krishnapriyam8085 2 ปีที่แล้ว +28

    Super വീഡിയോ പ്രിയ ചേച്ചി
    അവസാനത്തെ ആ നടത്തം പൊളിച്ചു 👍👍👍👏👏👏

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +38

    Pwolichu ❤️😂😂ഇങ്ങനെ ഒരു twist ചേട്ടൻ പ്രതീക്ഷച്ചു കാണില്ല 😂

  • @remyae.b1615
    @remyae.b1615 2 ปีที่แล้ว +3

    ningalude videos ellam kidu aanu... adipoli contentum aayi aanu oroo thavanayum varunnath... subscribers enthanu koodaathath... nilavaaramillatha kure vloggers und, avarellam subscribersinte karyathil valare munnilanu... viewers vegam thanne maarichinthikkatte... keep rockingg dears... 💪...

  • @nandhuzzworld6111
    @nandhuzzworld6111 2 ปีที่แล้ว +35

    ഇതുപോലെ ആവണം ഓരോ പെൺകുട്ടിയും... 👍👍👍ഈ ധൈര്യം യഥാർത്ഥ ജീവിതത്തിലും എല്ലാവർക്കും കിട്ടണം 👍👍

  • @sebastianpp6087
    @sebastianpp6087 2 ปีที่แล้ว +2

    No words ..രസിപ്പിക്കല്‍ മാത്രമല്ല ചിന്തിപ്പിക്കലും ഉപ്പ് കൂട്ടി കഴിക്കുന്നവര്‍ക്ക് ഇടക്കിടെ കിട്ടും...

  • @mskvlogsmalayalam7284
    @mskvlogsmalayalam7284 2 ปีที่แล้ว +2

    ബമ്പർ ചിരി പ്രോഗ്രാമിലൂടെ ആണ്
    ഞാൻ നിങ്ങളുടെ ചാനലിനെ കുറിച് അറിഞ്ഞത്.
    അപ്പൊ തന്നെ പോയി കുറച്ച് വിഡിയോ കണ്ടു ഇഷ്ട്ടപ്പെട്ടു പിന്നെ സ്ഥിരം പ്രേഷകൻ ആയി.
    നിങ്ങളുടെ ഈ ചാനൽ എത്രയും പെട്ടന്ന് മില്യനുകൾ അടിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു😍😍😍😍😍😍😍♥♥♥♥♥🥰🥰🥰🥰.
    By
    Msk vlogs malayalam

  • @premalathak9256
    @premalathak9256 5 หลายเดือนก่อน

    Endha abhinayam mole polichu pennayal ethrayum thandedam aavashyamane verry good mole 🙏🙏🙏🙏🙏🙏🙏🙏🌁❤️❤️❤️❤️

  • @mrudular7041
    @mrudular7041 2 ปีที่แล้ว +14

    കലക്കി 👍👍👍 അവസാനത്തെ നടത്തം പൊളിച്ചു 😍💞💞

  • @malup2992
    @malup2992 2 ปีที่แล้ว +3

    Penn pennin kootanengil ,any crime against women can be prevented.good job👏👏👏

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 2 ปีที่แล้ว

    Super....

  • @jayajaykumar8029
    @jayajaykumar8029 2 ปีที่แล้ว +1

    Thakarthu Priye...Ella penkuttikalum kanendathanu...nannayi avatharippichu 👌👌👌👌

  • @jeethujeethu9183
    @jeethujeethu9183 2 ปีที่แล้ว +1

    Ath kalakki

  • @rahich6931
    @rahich6931 2 ปีที่แล้ว +1

    ഈ സ്ക്രിപ്റ്റ് kayal എന്ന tamil സീരിയലിൽ നിന്ന് അടിച്ചു മാറ്റിയതല്ലേ. ഈ അടുത്ത് ഒരു epi ഇതായിരുന്നു. ഏതായാലും good 👍

    • @Uppuofficial
      @Uppuofficial  2 ปีที่แล้ว

      🤣🤣🤣🤣manasilakki അല്ലേ🥱

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว

      'അടിച്ച് മാറ്റി' എന്നൊന്നും പറയല്ലേ സുഹൃത്തേ. പലയിടത്തും ഇതേ പോലുള്ള ചൂഷണങ്ങൾ നടക്കാറുണ്ട്. അക്കാര്യമാണ് ഈ വീഡിയോയിൽ കണ്ടത്. അല്ലാതെ എവിടെ നിന്നും കോപ്പിയടിച്ചതല്ല. കഴിഞ്ഞ മാസം നടന്ന ഒരു യഥാർത്ഥ സംഭവമാണ് ഈ വീഡിയോയുടെ തീം. പി എഫ്‌ അക്കൗണ്ടിലെ പിഴവുകൾ പരിഹരിക്കണമെങ്കിൽ തനിക്ക് വഴങ്ങണമെന്ന് ഒരു ഉദ്യോഗസ്ഥൻ കോട്ടയത്തെ ഒരു അദ്ധ്യാപികയോട് പറഞ്ഞ സംഭവം ഓർമ്മയുണ്ടോ? അവർക്കും അക്ഷയയിൽ പോയി പരിഹരിക്കാൻ കഴിയാത്ത പിഴവായിരുന്നു ഉണ്ടായിരുന്നത്. അവർ രഹസ്യമായി വിജിലൻസിനെ വിളിച്ച് വരുത്തി. അവന്റെ പണിയും ഒതുങ്ങി.
      ഈ കൺസപ്റ്റ് ആർക്കു വേണമെങ്കിലും ഉപയോഗിക്കാം. സ്വാഭാവികമായും കഥാപാത്രങ്ങളുടെ രീതികളെല്ലാം എല്ലാത്തിലും ഒരുപോലെ തന്നെയായിരിക്കും. ഇതിന് സമാനമായ ക്ലൈമാക്സുള്ള പല സിനിമകളും ഷോട്ട് ഫിലിമുകളും പണ്ടേ വന്നിട്ടുണ്ട്. ഈ വീഡിയോയിലും താങ്കൾ പറഞ്ഞ സീരിയലിലും അത്തരം സ്വാഭാവികമായ സമാനതകൾ മാത്രമേ ഉള്ളൂ. അല്ലാതെ കഥയിലോ കഥാപാത്രങ്ങളിലോ ഒരു സാമ്യതയുമില്ല. ഉപ്പിന്റെ ഈ വീഡിയോയോ ഇപ്പറഞ്ഞ സീരിയലോ കാണാത്ത ഒരാളുടെ ചിന്തയിലും ഇതേ തീം വരാം. കോപ്പിയടി എന്ന് തോന്നും വിധം സമാന ആശയങ്ങൾ വന്ന പ്രഗത്ഭരുടെ പോലും ധാരാളം സൃഷ്ടികൾ വേറെയുമുണ്ട്.

    • @rahich6931
      @rahich6931 2 ปีที่แล้ว

      @@birbalbirbal2958 അത് ശെരിയാണ്. But ഞാൻ പറഞ്ഞത് ഈ സീരിയലിൽ ഇതുപോലെ നായിക വില്ലന്റെ wife നെ വിളിച്ചു വരുത്തി അവൾ രക്ഷപെട്ടു. വൈഫ് വില്ലന്റെ മുഖത്തു തുപ്പുകയും ചെയ്തു

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว

      @@rahich6931 ഓക്കേ സുഹൃത്തേ. പിന്നെ, ഈ ചെറിയ വീഡിയോയിൽ വിജിലൻസിനെ കൊണ്ട് വരുന്നതായി കാണിക്കുന്നതിന് പരിമിതികളുണ്ടല്ലോ. അതുകൊണ്ട് ഓഫീസറുടെ ഭാര്യയെ കൊണ്ട് വരുന്നതായി കാണിച്ചതാണ്.

  • @mahimasatheesh3519
    @mahimasatheesh3519 2 ปีที่แล้ว

    Congrats uppu eniyum ethu polathe nalla vedios pratheekshikkunnu

  • @shahnanahas9206
    @shahnanahas9206 2 ปีที่แล้ว +2

    Super twist adipoli❤️❤️❤️❤️🌹🌹🌹🌹🌹

  • @amalsasi7258
    @amalsasi7258 2 ปีที่แล้ว +1

    ചേച്ചി, ചേട്ടാ സമൂഹത്തിനെ തുറന്ന് കാട്ടി

  • @vaishu6273
    @vaishu6273 2 ปีที่แล้ว

    Nigal ethuvare chythathil vach eattavum eshtayath.good work

  • @rafeekaazeez348
    @rafeekaazeez348 2 ปีที่แล้ว +4

    Nan checide bayakara fana ella vidiosum miss cheyate kannum

  • @sudhilal03
    @sudhilal03 2 ปีที่แล้ว +3

    Super...ottum pretheekshikatha climax.....adipoli...pennkaruth..

  • @ajeshashokan1575
    @ajeshashokan1575 2 ปีที่แล้ว +3

    Chechi poliii replya tharumo adipoli ayitund

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 2 ปีที่แล้ว +6

    സൂപ്പർ..... 🔥🔥🔥

  • @reshmaraj1776
    @reshmaraj1776 2 ปีที่แล้ว +1

    Kond pokendiyirunnath nalla chankurappulla police kaare aarunnu.. Ellaa kedum maariyene😏

  • @പാത്തൂസ്-ഛ8ഖ
    @പാത്തൂസ്-ഛ8ഖ 2 ปีที่แล้ว

    ശോ, പ്രമോദേട്ടനെ ഇങ്ങനെ സങ്കല്പിക്കാൻ തീരെ പറ്റുന്നില്ല, പ്രമോദേട്ടന് കോമഡി തന്നെ മതി😄😄😄

  • @VishnuprasadSG
    @VishnuprasadSG 2 ปีที่แล้ว +1

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു......

  • @um_fathmah8148
    @um_fathmah8148 2 ปีที่แล้ว

    എന്തോ ഒരു മനസ്സുഖം ending

  • @ramrajmeeyanoor1855
    @ramrajmeeyanoor1855 2 ปีที่แล้ว

    ഇത് ഹോട്ടലിൽ വിളിച്ചുവരുത്തി വിജിലെൻസ് പിടിച്ചു pf officerde ജീവിത കഥ ആണല്ലോ

    • @Uppuofficial
      @Uppuofficial  2 ปีที่แล้ว

      അതല്ലേ പറഞ്ഞെ🤣🤣🤣

  • @ajusworldak4996
    @ajusworldak4996 2 ปีที่แล้ว

    Oro pennu egane prathikarikanam, e Nadu nannayane,enthu thonnivasam kanikam enna annugalude vicharam

  • @anasmuhammed371
    @anasmuhammed371 2 ปีที่แล้ว +3

    ഈ ഒരു ത്തീ ആളി പടരട്ടെ.
    നല്ല തീം

  • @malludhosthfamily2082
    @malludhosthfamily2082 2 ปีที่แล้ว +4

    Nalloru content.... 👌👌👌

  • @nujume3808
    @nujume3808 2 ปีที่แล้ว +8

    പൊളിച്ചു പിള്ളേരെ 👍🏻👍🏻

  • @ananthaanantha1830
    @ananthaanantha1830 2 ปีที่แล้ว +2

    ഇന്നത്തെ സമൂഹത്തിൽ ഇങ്ങനെ ഉള്ള സ്ത്രീകൾ വേണം മുന്നോട്ടു വരേണ്ടത് 👏🏼👏🏼👏🏼👏🏼👏🏼

  • @shahinasharafudheen4523
    @shahinasharafudheen4523 2 ปีที่แล้ว

    👏👏👌sooperb ,njan karuthiyathu police aayirulikumenn,

  • @deepuraju6144
    @deepuraju6144 2 ปีที่แล้ว

    Hi aunti, auntiude program njan kanarund auntiude veed evida enikkum aniyathikkum auntiye kanan

  • @naufalnaufal5364
    @naufalnaufal5364 2 ปีที่แล้ว +2

    Oruthi എല്ലാവരും പൊളിച്ചു സൂപ്പർ 👍👍👍

  • @ANUPRINSON-e7y
    @ANUPRINSON-e7y 2 ปีที่แล้ว

    പ്രിയേടെ ഫോൺ ഏതാ...??

  • @umairpgdi6281
    @umairpgdi6281 2 ปีที่แล้ว

    Igane prathikarikkan padikkanam ellavarum

  • @sajithakuppanath4636
    @sajithakuppanath4636 2 ปีที่แล้ว

    ഇങ്ങനെയാണ് പെൺകുട്ടികൾ പെട്ട് പോകുന്നത്.എന്നായാലും ദൈവം കാത്തു

  • @rrk8410
    @rrk8410 2 ปีที่แล้ว

    Saangalpikam aanenkilum sangathi kalakki...

  • @keralaflowers3245
    @keralaflowers3245 2 ปีที่แล้ว

    കലക്കി മോളേ കലക്കി കഥയിൽ ആണെങ്കിലും ഉഷാറായി വിനയൻ സാർ ചമ്മി ചമ്മി 😍

  • @jannusajeer
    @jannusajeer 2 ปีที่แล้ว

    അത് kalakki 😹 ഞാനും ഒന്ന് നടക്കട്ടെ 🚶🏻‍♀️(slow-motion)

  • @Neeethumol
    @Neeethumol 2 ปีที่แล้ว +11

    Ith maneesh sir allee... And its just super video... 🥰

  • @mahimasatheesh3519
    @mahimasatheesh3519 2 ปีที่แล้ว

    Sooperrr vedio pennungal aayal engane venam

  • @pandikkadvlog.3785
    @pandikkadvlog.3785 2 ปีที่แล้ว

    Adipoli story ❤️❤️

  • @athirasankar8832
    @athirasankar8832 2 ปีที่แล้ว

    Super....... Onnum paeayan illa...

  • @haripriyasuneesh8898
    @haripriyasuneesh8898 2 ปีที่แล้ว

    Njan chinthichath aa vinayansirnte wife nte avastha aanu....aa chechi engane ath overcome cheyyum..bharthaavine viswasich manasum shareeravum nalki avanaayitt avalude sakala soundaryavum nashtappeduthi......

  • @sujithanugraham8394
    @sujithanugraham8394 2 ปีที่แล้ว

    ഇത് നടന്ന സംബവമാണല്ലോ

  • @sreekuttymadhu5026
    @sreekuttymadhu5026 2 ปีที่แล้ว

    Wow super message. Kidilokidu

  • @shahna9716
    @shahna9716 2 ปีที่แล้ว +8

    അടിപൊളി ❤❤👍

  • @krishnakp960
    @krishnakp960 2 ปีที่แล้ว

    ഇതു പോലെ പ്രതികരിച്ചാൽ എല്ലാ പെൺകുട്ടികളും രക്ഷപ്പെടും

  • @greeshmaan4945
    @greeshmaan4945 2 ปีที่แล้ว +2

    👍🏻👍🏻

  • @aryaananya2133
    @aryaananya2133 2 ปีที่แล้ว +1

    Kalakki makkale... Superb

  • @anilkumarp8190
    @anilkumarp8190 2 ปีที่แล้ว +1

    ചേട്ടാ ചേച്ചി സൂപ്പർ ഒന്നും പറയാനില്ല 👍👍👍