"Exploring Ervadi Dargah: A Journey Through South India's Spiritual Haven"

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 32

  • @MuneerMuneer-gs8ye
    @MuneerMuneer-gs8ye 2 หลายเดือนก่อน +13

    അവിടെ വരുന്നവര്‍ക്ക് പൊതുവായ് ബാത്ത്റൂമ് വേണം ഇതിന് ഒരു നടപടിവേണം എല്ലാവര്‍ക്കും 5രൂപ കൊടുക്കാന്‍ കഴിയില്ല

  • @shameerimran6087
    @shameerimran6087 3 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌

  • @AliPerigatt
    @AliPerigatt 5 วันที่ผ่านมา

    💐💐🥀

  • @Samastha-i7u
    @Samastha-i7u 3 หลายเดือนก่อน +1

    🌹🌹✅✅

  • @shahulhameedshahul10
    @shahulhameedshahul10 20 วันที่ผ่านมา

    സത്യം

  • @sajeervaikom4216
    @sajeervaikom4216 21 ชั่วโมงที่ผ่านมา

    ഏകനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക..... ബാക്കി എല്ലാം ശിർക്ക് ആണ് വൻ പാപങ്ങളിൽ പെടും ഖുർആൻ വ്യക്തമായി പറയുന്നുണ്ട്

  • @shahulhameedshahul10
    @shahulhameedshahul10 20 วันที่ผ่านมา

    സത്യം പറയുന്നത് മുത്ത് റസൂലിന്റെ പേരമകൻ

  • @SajnaJaseem
    @SajnaJaseem 15 วันที่ผ่านมา

    ഈ ഏർവാടിയിൽ പോയ ഒരാൾ മഹാനവർകളുടെ മുന്നിൽ നിന്ന് കൊണ്ട് വിളിച്ചു പറയുന്നു ഒരാളുടെ പേര് അവരാണ് എന്നെ ചെയ്തത് എന്നും പക്ഷെ ആ വെക്തി സത്യം ചെയ്തു പറയുന്നു ഞാൻ ചെയ്തിട്ടില്ല.
    എന്റെ സംശയം എന്തെന്നാൽ ചെയ്യാത്ത ഒരാളുടെ പേര് വിളിച്ചു പറയുവോ

  • @GafoorQtr-s2t
    @GafoorQtr-s2t 2 หลายเดือนก่อน

    Mr dubai mediya thangal video eduthath nallath thanne oru vishayathe patti padichathin mathre parayaan paadullu prethyekich ladies patti namukh oru anubavam varumboolalle nammal athin maaraan vendi evide pooyaal maarum ellankil chikilsakittum enn theadi poovunnath

  • @hamzam5903
    @hamzam5903 14 วันที่ผ่านมา

    ജിദ്ധ തുറമുഖം ആക്കാലത് ഇല്ലാ,,

  • @ibrahimpulickal5155
    @ibrahimpulickal5155 2 หลายเดือนก่อน

    ചങ്ങല വെള്ളം എവിടെ കിട്ടും

    • @Nebilkarate
      @Nebilkarate หลายเดือนก่อน

      Athu nagrooe Dargha

  • @rahimvb7952
    @rahimvb7952 9 วันที่ผ่านมา

    ജഹന്നം

    • @AliPerigatt
      @AliPerigatt 7 วันที่ผ่านมา

      ഇബിലീസ്ന് തിരിയാത്തത് വഹാബിക്കും തിരിയുല ബ്രിട്ടീഷ് ജൂത ഉത്പന്നമല്ലേ ശിയാ ആരോപിച്ച് കൊല്ലുന്ന ജൂത തന്ധ്രങളല്ലേ ഇറാഖില്‍ ഐസ് കേരളത്തില്‍ സലഫിസം സൗദി അറേബ്യ ബ്രിട്ടീഷ് ജൂത ഉത്പന്നമല്ലേ

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 2 หลายเดือนก่อน

    ഏത് പിശാചുക്കളെയും വിളിച്ച് വരുത്തുന്നതാണ് ദർഗ കൾ

    • @GafoorQtr-s2t
      @GafoorQtr-s2t 2 หลายเดือนก่อน

      Eath pishaachukhaleyum ivide ilakhi ready aakhum ath nea paragath sheriya nammude vtl anubavam varumboolalle namukh manasilaavoo

  • @SajnaJaseem
    @SajnaJaseem 15 วันที่ผ่านมา

    അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    • @abbaste9555
      @abbaste9555 10 วันที่ผ่านมา

      അത് അയാളുടെ ammaarathaane

  • @ibrahimpulickal5155
    @ibrahimpulickal5155 2 หลายเดือนก่อน +1

    ഇവിടെ ചങ്ങലയിൽ ബന്ധിച്ചു അവരെ രക്ഷപ്പെടുത്താൻ ബാദുഷ മറന്നു പോയോ

    • @GafoorQtr-s2t
      @GafoorQtr-s2t 2 หลายเดือนก่อน +4

      Ivide kallu kudikkunnathum penn pidikhunnathum Allahu kaaanaathath kondaan ariyaatha vishayathe Patti samsaarikharuth

    • @ibrahimpulickal5155
      @ibrahimpulickal5155 2 หลายเดือนก่อน

      ഇവിടെ ദയവു ചെയ്ത് മാനസിക രോഗികളെ കൊണ്ട് തള്ളുന്നവർ സൂക്ഷിക്കുക ചങ്ങലയിൽ ബന്ധിച്ചു അവരെ അടിക്കുന്നതിന്റെ ദൃക് സാക്ഷി ആണ് ഞാൻ

    • @ramlath-s2u
      @ramlath-s2u หลายเดือนก่อน +4

      നിങ്ങൾ ആരെ വേണമെഗിലും പറഞ്ഞോ പക്ഷെ ബാദുഷ തങ്ങളെയും അവരെ കൂടെ മദീനയിൽനിന്ന് വന്നവരെയും പറയരുത് എല്ലാം തീ രുമാനിക്കുന്നത് അള്ളാഹു വാണ് അത്മറക്കണ്ട 💚🤍

    • @AliPerigatt
      @AliPerigatt 5 วันที่ผ่านมา

      ഇസ്രയേലിനു തിരിയാത്തത് വഹാബിക്കും തിരിയുല സൗദിഅറേബ്യ ബ്രിട്ടീഷ്ജൂത ഉത്പന്നമല്ലേ ശിയാ ആരോപിച്ച് കൊല്ലുന്ന ജൂത തന്ധ്രങളല്ലേ ഇറാഖില്‍ ഐസ് കേരളത്തില്‍ സലഫിസം

    • @AliPerigatt
      @AliPerigatt 5 วันที่ผ่านมา

      ഇബിലീസ്ന് തിരിയാത്തത് വഹാബിക്കും തിരിയുല സൗദിഅറേബ്യ ബ്രിട്ടീഷ്ജൂത ഉത്പന്നമല്ലേ ശിയാ ആരോപിച്ച് കൊല്ലുന്ന ജൂത സിയോനിസ്ട്ട് തന്ധ്രങ്ങളല്ലേ ഇറാഖില്‍ ഐസ് കേരളത്തില്‍ സലഫിസം