ആദ്യമായിട്ടാണ് ജീവിതത്തെക്കുറിച്ച് എന്റെ concept മറ്റൊരാൾ പറഞ്ഞു കേൾക്കുന്നത്.മനസ്സ് നിറഞ്ഞു.ഈ ചാനലിന്റെ അവതാരകന് എല്ലാ ഭാവുകങ്ങളും നന്മകളും നേരുന്നു 🎊🎉
ഗുഡ് ടോക്ക്. സ്നേഹിച്ച ആളിനെ തന്നെ കല്യാണം കഴിക്കും എന്നുള്ളവർ മാത്രം premikuka എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ ജീവിതം കയ്യിൽ നിൽക്കില്ല. നല്ല സ്പീച്. 👌👌
ഇത്ര ബുദ്ധമുട്ടി വിവാഹം കഴിക്കുന്നത് എന്തിനാ, പലരും പറയുന്നത്, അടുത്ത തലമുറ, അല്ലെങ്കിൽ വയസാൻകാലത്തു നോക്കാൻ ഒരാൾ, അതൊക്ക വിചാരിച്ചാണ് കെട്ടുന്നത് എന്ന്. ഇനി ഉള്ള കാലത്ത് കുട്ടികൾ നോക്കുമെന്ന് എന്ത് ഉറപ്പാണ് ഉള്ളത്.ചുമ്മാ നാട്ടുകാരെ കാണിക്കാൻ ഒരു ലൈഫ്, അതൊക്കെ വിദേശികൾ അവരൊക്കെ ആണ് ലൈഫ് എൻജോയ് ചെയ്യുന്നത്, ഇവിടെ, കൊച്ചിച്ഛൻ, കുഞ്ഞമ്മ,കുഞ്ഞമ്മേടെ മോന്റെ കല്യാണം, കൊച്ചിച്ചന്റെ മോളുടെ നിച്ഛയം. അടുക്കള കാണൽ, കൂട്ടികൊണ്ട് പോക്ക്, birthday, ചോറൂണ്, മൈര് മാങ്ങാത്തൊലി...
ബ്രോ നിങ്ങളുടെ വാക്കുക്കൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. അതിനു ഒരുപാട് നന്ദി. നിങ്ങളുടെ ഓരോ വീഡിയോ യും എനിക്ക് നല്ലത് മാത്രമേ ഉണ്ടാക്കിയിട്ടുള്ളു. നല്ല ധൈര്യം മനക്കട്ടി എല്ലാം, ഒരു പോസിറ്റീവ് എനർജി തന്നെ ആണ് നിങ്ങടെ വീഡിയോസ് എല്ലാം തന്നെ. God bless u ,,
ഞാൻ സ്നേഹിച്ച ആളെ അല്ല വിവാഹം ചെയ്തെത്. എങ്കിലും ഭർത്താവിനെ ഒരുപാട് സ്നേഹിക്കുന്നു... പണമില്ലാത്തതിന്റെ പേരിൽ തേച്ചിട്ടു പോയ ആളിനെഓർക്കാറുമില്ല 😆😆 ഓർക്കാറുമില്ല
Sooraj ചേട്ടൻ്റെ വീഡിയോസ് ഞാൻ ഒന്നും കണതിരിന്നിട്ടില്ല എല്ലാം വീഡിയോസു ഞങ്ങൾ കാണും കാരണം അത് ഞങ്ങളുടെ ജീവിതത്തതിന് അവിശമായ കാരങ്ങൾ ആണ് പറയുന്നത് അതുകൊണ്ട് ഇനി ഇങ്ങനെയുള്ള നല്ല നല്ല വീഡിയോസ് ഇടുക Sooraj ചേട്ടാൻ എൻ്റെ വാക Best of like 😘😘😘💖💖💖💖💕💕💕💕💕
GOD BLESS YOU BROTHER ദൈവം ഏട്ടന് 100 വർഷം ആയുസ്സ് തരട്ടെ ഏട്ടൻ പറയുന്ന മോട്ടിവേഷൻസ് കൊണ്ട് എത്രയോ പേരുടെ life ചേഞ്ച് ആവും എന്ന് വിശ്വസിക്കുന്നു എന്റെ life full changed Thankyou very much for your motivations നമ്മടെ ലൈഫ് നമ്മടെ കയ്യിലാണ് അത് നമ്മടെ തീരുമാനകളിൽ തന്നെയാണ് love you brother😍😍😍😍😍😍😍😍😍😍😍
ദേവ എന്റെ അനിയൻ ആണ് ഇപ്പൊ കുറച്ചു ദിവസം മാത്രമേയുള്ളു കാണാൻ തുടങ്ങിട്ടു സാധാരണ ഒരാള് സംസാരിക്കുന്ന പോലെയുള്ള ആ സംസാരം സൂപ്പർ congrats. നല്ല പക്ക്വത യോടെയുള്ള ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത് എനിക്ക് ഫീൽ ചെയ്യാറുണ്ട് . കൊള്ളാം
💯sathyam broi.... kannuniranjupoy... yes.. athikaperum acting life aan. Poruthapettpovum... but orikalum marakkanavilla orupaad snehichavare.... well said brooo
Chetta super 😀😀. This matter is same as the serial Padatha Painkilli. Deva & Madhurima. Super story😀😀 . Continue this by doing more videos like this chetta. All the best 😀😀😀.
എനിക്കു സൂരജിന്റ വീഡിയോസ് കാണാറുണ്ട്. വളരെ ഇഷ്ട്ടം ആണ്. സത്യമായ കാര്യങ്ങൾ തന്നെ ആണ് പറയുന്നതും. അത് കാരണം പല മാറ്റങ്ങൾ തന്നെ വരുന്നുണ്ട്. നല്ല കാര്യങ്ങളും ഏതു സാചര്യവും നമുക്ക് തരണം ചെയ്യാൻ സാധിക്കുന്നു. താങ്ക്സ്. ഇനിയും വീഡിയോ ഒരുപാട് ചെയ്യണം ട്ടോ? ഞാൻ സുരാജിന്റെ വലിയ ഒരു ഫാൻ ആണ്. God bless you
Orikallum ella Sooraj ettande Videos super and motivational My hero's Allu Arjun and Sooraj sun But Njan bunnyude video kanunathine kallum Ettande video kanana esttam ♡♡♡❤❤❤❤❤❤❤🖤🖤🖤🖤🖤🖤❤❤❤❤❤❤🖤🖤🖤🖤🖤🤩🤩😍😍😍😍😍
സൂരജ് പറയുന്ന ഓരോ കാര്യങ്ങളും ശരി ആണ്... ഞാൻ ഫ്രീ time il സൂരജ് nte വീഡിയോ കാണുന്നുണ്ട്... എന്നെകിലും ഒന്നു നേരിൽ കാണണം.. എന്നൊരു ആഗ്രഹം ഉണ്ട്.. ജീവിത യാത്രയിൽ നടക്കുന്ന ഓരോ സത്യങ്ങൾ..... 🙏🙏💐
Valare relevant aaya topic. Ee avasthayil kashtappedunna orupaadu perku upayogappedum. Ithe topic ne patti oru video koodi idumennu paranjallo, athinayi kathirikkunnu. God bless you.
രണ്ടു പേർ പരസ്പരം സ്നേഹിക്കുന്നതിനുമുന്നേ ശരിക്കും ഒരു കാര്യംചിന്തിച്ചാൽമതി നമ്മുടെമാതാപിതാക്കൾ ഇതുവരെനമ്മളെനന്നായിതന്നെനോക്കിവളർത്തി ഇനിയും നമ്മുടെനല്ലതിനു. വേണ്ടി പ്രവൃത്തിക്കാനും ചിന്തിക്കാനുംഅവർക്കുകഴിയും അതുമതി ഇങ്ങനെഉള്ള തോന്നലുകൾഇല്ലാതെജീവിതത്തെ മുന്നോട്ട് സന്തോഷകരമായികൊണ്ടുപോകാൻ എന്റെഅഭിപ്രായംആണ് ഞാൻജീവിതത്തിൽപകർത്തിയത് എന്റെമക്കളോട്ഞാൻപറയാറുള്ളത് നല്ല വീഡിയോ സൂരജ്👌🏻👍😊
Hai sooraj how u. So many days got bore without ur video please don't stop. Ur video very much useful now days youth so very good information👍 👍👍👍👍👌👌👌💐💐💐💐thanks. Iam waiting next video. Bye
Chilapol ketuna aalu ex loverne kalum snehikunundel ellam marakam. But what if the one we marry is not at all good.. pazhaya pranayathe orthu we get depress... Sneham kondu thanneyanu sneham kondu undaya vedhana matan patullu...
Can understand u, Ellam sheriyavatte, if possible, open aayi samsarikku. Eppozhum happiness swayam kandethan shremikku, mattullavaralla namukku happiness tharendathu
മോനു എനിക്ക് ഒത്തിരി ഇഷ്ടമാണ്. പിന്നെ മോൻ്റെ മോട്ടി വിക്കോസൻ വായിക്കും. എല്ലാർക്കും പ്രയോജനമുണ്ടാക്കും. ഭഗവാൻ, സൂരജ സൺ മോനെ ആയൂർ ആരോഗ്യ oവും തണ് അനുഗ്രഹിക്കട്ടെ🌹❤️🥀♥️
സത്യമാണ് പറയുന്നത്. വിവാഹത്തിന് ശേഷം ഒരു പ്രണയമുണ്ടായാൽ നന്മുടെ മനസ്സ് കൈവിട്ട് പോയാൽ എന്ത് ചെയ്യും: ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത വിധം തകർന്നടിഞ്ഞ് ജീവിക്കുന്നവരുണ്ട്. അവരെ കുറിച്ച് എന്താണ് സൂരജിന് പറയാനുള്ളത്. ഒരു ജന്മം കൂടെ കഴിഞ്ഞാലും മനസ്സ് കീഴടക്കാൻ കഴിയാത്തവരുണ്ട്. എന്നാ ഒരു നിമിഷം കൊണ്ട് മനസ്സ് കീഴടക്കുന്നവരുണ്ട്.ഇതേ കുറിച്ചൊക്കെ താങ്കൾക്ക് എന്താണ് പറയാനുള്ളത്. ഒരു അവിഹിതത്തെ കുറിച്ചല്ല പറയുന്നത്. ശരിക്കും ഉള്ള ഇഷ്ടത്തെ കുറിച്ചാണ്. മനസ്സറിഞ്ഞ പ്രണയം.
മറ്റൊരാളെ പ്രണയിച്ച വ്യക്തിയെ അറിയാതെ കല്യാണം കഴിക്കേണ്ടി വന്നാൽ .. പിന്നീട് അവർ റിലേഷൻ ഉണ്ടെന്ന് അറിയുമ്പോൾ .. അതു കൊണ്ട് നമ്മളെ aviod ചെയ്യുമ്പോൾ എന്തു ചെയ്യണം?
Vittekanam chechi angne namade value manslakathavark vendiyo namale optional ayt kanunnnavrk vendiyovullathalla namde e lyf.. ath namk vilapetathanu.. ath arhiknavark vendi mathre kodukavu..
സൂരജ് എത്ര സത്യമാണ് നിന്നെ ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. കാരണം താൻ പറയുന്ന കാര്യം എത്ര സത്യമാണ് 100 വർഷം ആ രോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ
എന്തൊരു glamour ആണ് സൂരജ് ...super..
ആദ്യമായിട്ടാണ് ജീവിതത്തെക്കുറിച്ച് എന്റെ concept മറ്റൊരാൾ പറഞ്ഞു കേൾക്കുന്നത്.മനസ്സ് നിറഞ്ഞു.ഈ ചാനലിന്റെ അവതാരകന് എല്ലാ ഭാവുകങ്ങളും നന്മകളും നേരുന്നു 🎊🎉
ഞാനും ഒരുത്തനെ അന്ധമായി പ്രണയിച്ചു...അവൻ ന്നെ നൈസ് ആയി ഒഴുവക്കി...ഇന്ന് ഞാൻ ഹാപ്പി ആയി ജീവിയ്ക്ക😂😂😂അവനോ പെണ്ണ് കിട്ടാതെയും...അതും ന്റെ മുന്നിൽ
കലക്കി
Ithilum valuth eni nth varana😂😂
Pwolii
Enne thechitt poyavanum orikkal ingane Penn kittand nte munnil nadakkunna kananulla bhagyam undakane daivame
Adipoli
ഗുഡ് ടോക്ക്. സ്നേഹിച്ച ആളിനെ തന്നെ കല്യാണം കഴിക്കും എന്നുള്ളവർ മാത്രം premikuka എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ ജീവിതം കയ്യിൽ നിൽക്കില്ല. നല്ല സ്പീച്. 👌👌
അത് കൊണ്ടല്ലെ നമ്മളൊന്നും ആ പണിക്ക് പോവാണ്ടിരുന്നെ...
@@safnarifayishsonu9320 ya njanum കല്യാണം കഴിച്ചു കഴിഞ്ഞിട്ട് ആണെങ്കിൽ എന്തേരെ വേണേലും premikkalo
Sathym
@@ashishkuriakose2450 Correct
ഇത്ര ബുദ്ധമുട്ടി വിവാഹം കഴിക്കുന്നത് എന്തിനാ,
പലരും പറയുന്നത്, അടുത്ത തലമുറ, അല്ലെങ്കിൽ വയസാൻകാലത്തു നോക്കാൻ ഒരാൾ, അതൊക്ക വിചാരിച്ചാണ് കെട്ടുന്നത് എന്ന്.
ഇനി ഉള്ള കാലത്ത് കുട്ടികൾ നോക്കുമെന്ന് എന്ത് ഉറപ്പാണ് ഉള്ളത്.ചുമ്മാ നാട്ടുകാരെ കാണിക്കാൻ ഒരു ലൈഫ്, അതൊക്കെ വിദേശികൾ അവരൊക്കെ ആണ് ലൈഫ് എൻജോയ് ചെയ്യുന്നത്, ഇവിടെ, കൊച്ചിച്ഛൻ, കുഞ്ഞമ്മ,കുഞ്ഞമ്മേടെ മോന്റെ കല്യാണം, കൊച്ചിച്ചന്റെ മോളുടെ നിച്ഛയം. അടുക്കള കാണൽ, കൂട്ടികൊണ്ട് പോക്ക്, birthday, ചോറൂണ്, മൈര് മാങ്ങാത്തൊലി...
സൂരജ് പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ ശരിക്കും ഉള്ള കാര്യങ്ങൾ അടിപൊളിയാണ് നല്ലൊരു മെസേജ് ആണ്
ബ്രോ നിങ്ങളുടെ വാക്കുക്കൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. അതിനു ഒരുപാട് നന്ദി. നിങ്ങളുടെ ഓരോ വീഡിയോ യും എനിക്ക് നല്ലത് മാത്രമേ ഉണ്ടാക്കിയിട്ടുള്ളു. നല്ല ധൈര്യം മനക്കട്ടി എല്ലാം, ഒരു പോസിറ്റീവ് എനർജി തന്നെ ആണ് നിങ്ങടെ വീഡിയോസ് എല്ലാം തന്നെ. God bless u ,,
Super information god bless you
God bless yu aniya
👌
Really njanum edhehathinte 2vidios kantu.👍👍👍👍👍👍.enikku sherikkumm upakarappettu.
ഞാൻ സ്നേഹിച്ച ആളെ അല്ല വിവാഹം ചെയ്തെത്. എങ്കിലും ഭർത്താവിനെ ഒരുപാട് സ്നേഹിക്കുന്നു... പണമില്ലാത്തതിന്റെ പേരിൽ തേച്ചിട്ടു പോയ ആളിനെഓർക്കാറുമില്ല 😆😆 ഓർക്കാറുമില്ല
Sooraj ചേട്ടൻ്റെ വീഡിയോസ് ഞാൻ ഒന്നും കണതിരിന്നിട്ടില്ല എല്ലാം വീഡിയോസു ഞങ്ങൾ കാണും കാരണം അത് ഞങ്ങളുടെ ജീവിതത്തതിന് അവിശമായ കാരങ്ങൾ ആണ് പറയുന്നത് അതുകൊണ്ട് ഇനി ഇങ്ങനെയുള്ള നല്ല നല്ല വീഡിയോസ് ഇടുക Sooraj ചേട്ടാൻ എൻ്റെ വാക Best of like 😘😘😘💖💖💖💖💕💕💕💕💕
ഞാൻ ടിക് ടോക് വഴിയാണ് സൂരജ് ഏട്ടനെ കണ്ടത് ഇപ്പോൾ ഏട്ടനെ കാണാൻ വേണ്ടിയാണ് പാടാത്ത പൈങ്കിളി സീരിയൽ കാണുന്നത്😍😍😍
ഞാനും
ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കും
വീഡിയോ കാണാതിരിക്കുമ്പോൾ നല്ലോണം മിസ്സ് ചെയ്യുന്നുണ്ട് നമ്മുടെ വീട്ടിലൊരാൾ പുറത്തു പോയിട്ട് വരാൻ കാത്തിരിക്കുന്ന പോലെയൊരു ഫീലിംഗ് bro
ആന്നോ
GOD BLESS YOU BROTHER ദൈവം ഏട്ടന് 100 വർഷം ആയുസ്സ് തരട്ടെ ഏട്ടൻ പറയുന്ന മോട്ടിവേഷൻസ് കൊണ്ട് എത്രയോ പേരുടെ life ചേഞ്ച് ആവും എന്ന് വിശ്വസിക്കുന്നു എന്റെ life full changed Thankyou very much for your motivations നമ്മടെ ലൈഫ് നമ്മടെ കയ്യിലാണ് അത് നമ്മടെ തീരുമാനകളിൽ തന്നെയാണ് love you brother😍😍😍😍😍😍😍😍😍😍😍
ദേവ എന്റെ അനിയൻ ആണ് ഇപ്പൊ കുറച്ചു ദിവസം മാത്രമേയുള്ളു കാണാൻ തുടങ്ങിട്ടു സാധാരണ ഒരാള് സംസാരിക്കുന്ന പോലെയുള്ള ആ സംസാരം സൂപ്പർ congrats. നല്ല പക്ക്വത യോടെയുള്ള ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത് എനിക്ക് ഫീൽ ചെയ്യാറുണ്ട് . കൊള്ളാം
Super....😍nalla vishayangalaann suraj ettan parayunnnath..l like it...💝superb....❣️eniyum video pradheekshikkunnuu....💕
സൂര്യ ചേട്ടനും കണ്മണി അടിപൊളിയായിട്ടുണ്ട് നിങ്ങൾ രണ്ടുപേരുടെയും ക്യാരക്ടറും നല്ലതാണ് അടിപൊളി
ശ്രമിക്കാം ഓരോ വാക്കുകളും അത്ര നല്ല മനസ്സിനെ തട്ടി ഉണർത്തുന്നു ഒരുപാട് നന്ദി
അസുഖം മാറിവേകംതിരിച്ചുവരാൻഞങ്ങൾപ്രത്തിക്കാംപാടാത്തപയ്കിളിയിൽതിരിച്ചുവരൂഎല്ലാവരുംവല്ലാതെമിസ്ചെയ്യുന്നു
അഭിനയം സൂപ്പർ അതുപോലെ കൺമണിയുടേയും നിങ്ങളുടെ അഭിനയം ശരിക്കും ഒറിജിനാലിറ്റി ആണ്
💯sathyam broi.... kannuniranjupoy... yes.. athikaperum acting life aan. Poruthapettpovum... but orikalum marakkanavilla orupaad snehichavare.... well said brooo
നല്ല ജീവിതം ഒരു ഭാഗ്യമാണ്. സ്നേഹിച്ചു കല്യാണം കഴിച്ചാലും അറേഞ്ച്ഡ് ആയാലും
Sathyam
ഹായ് suuraj. ഒരു ബാഡ് സതോഷം tonunnud.
Hi...sooraj..speech 👌👌...ennal oru arrangement marriage ilum problems und...enthannal first nammalk allavareyum manasilakan kazhiyilla, allavareyum sathyasanthamaayi snehikum....athum oro kaaranamaavum. Ente jeevithathil ippol acting aanu..enthennaal ammayiammayudeyum,nathoonmarudeyum, aniyanteyum abhiprayathin munthookam kodukunna husband aanu pullikaran. Enthennu ariyilla ethre snehichalum lastil enthenkilum problems undakum...pinne vazakavum...nannavum. ennal mentali snehikan kazhiyilla...manasukond. purame anghane oru acting aavunnu..enna cheyyaa...pls reply sooraj..plz🙏🙏🙏😔😔
കുറെ ദിവസമായി സുരേജേട്ടനെ കണ്ടിട്ട് സൂരജേട്ടന്റെ vdo കേള്കുമ്പോളാണ് മനസിനെ ഒരുസുഖം 👌👌🤩🤩
Hi surajettaa😍😍ningalude vedeos ente geevithathil orupad mattangal varuthi😍thank you so much♥️♥️
Suraj chettante katta fana njan padatha pangili seriel 👍 god bless you
ഓരോ ആളുകളുടെയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് സൂരജ് പറയുന്നത് എല്ലാം
ഈ വീഡിയോ ചെയ്തേനെ ഈ വീഡിയോ ചെയ്തതിനെ സൂരജിനെ ഒരുപാട് നന്ദിയുണ്ട്
Chetta super 😀😀. This matter is same as the serial Padatha Painkilli. Deva & Madhurima. Super story😀😀 . Continue this by doing more videos like this chetta. All the best 😀😀😀.
Soorajettaa really miss you devettanayi thiruchu varanam . I am bigggggg fan of you
എനിക്കു സൂരജിന്റ വീഡിയോസ് കാണാറുണ്ട്. വളരെ ഇഷ്ട്ടം ആണ്. സത്യമായ കാര്യങ്ങൾ തന്നെ ആണ് പറയുന്നതും. അത് കാരണം പല മാറ്റങ്ങൾ തന്നെ വരുന്നുണ്ട്. നല്ല കാര്യങ്ങളും ഏതു സാചര്യവും നമുക്ക് തരണം ചെയ്യാൻ സാധിക്കുന്നു. താങ്ക്സ്. ഇനിയും വീഡിയോ ഒരുപാട് ചെയ്യണം ട്ടോ? ഞാൻ സുരാജിന്റെ വലിയ ഒരു ഫാൻ ആണ്. God bless you
Orikallum ella Sooraj ettande Videos super and motivational
My hero's Allu Arjun and Sooraj sun
But Njan bunnyude video kanunathine kallum
Ettande video kanana esttam ♡♡♡❤❤❤❤❤❤❤🖤🖤🖤🖤🖤🖤❤❤❤❤❤❤🖤🖤🖤🖤🖤🤩🤩😍😍😍😍😍
valere truthful aya karyangal ottum mushippikkathe paranju tharunna kochanujan...thanks...dear brother
സൂരജ് പറയുന്ന ഓരോ കാര്യങ്ങളും ശരി ആണ്... ഞാൻ ഫ്രീ time il സൂരജ് nte വീഡിയോ കാണുന്നുണ്ട്... എന്നെകിലും ഒന്നു നേരിൽ കാണണം.. എന്നൊരു ആഗ്രഹം ഉണ്ട്.. ജീവിത യാത്രയിൽ നടക്കുന്ന ഓരോ സത്യങ്ങൾ..... 🙏🙏💐
Kurachu divaaam aayolu njan e vedios kandu thudagiyittu...but eppol njan addit aanu...oru rekshayum ellatto...puthiya vedio ku vendy wait cheyyuvayirunnu....othiri ishtammm😍😍😍🥰🥰🥰
എന്നും വീഡിയോസ് ഇട്ടോളു. ഞങ്ങൾക്ക് ഒരുപാടിഷ്ട്ടം
പിന്നെ ഏട്ടൻ്റെ വിഡിയോ ഒരിക്കലും എനിക്ക് ബോറിങ്ങ് അല്ല കേട്ടോ.
ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ പ്രദീക്ഷിക്കുന്നു.
Valare relevant aaya topic. Ee avasthayil kashtappedunna orupaadu perku upayogappedum. Ithe topic ne patti oru video koodi idumennu paranjallo, athinayi kathirikkunnu. God bless you.
രണ്ടു പേർ പരസ്പരം സ്നേഹിക്കുന്നതിനുമുന്നേ ശരിക്കും ഒരു കാര്യംചിന്തിച്ചാൽമതി നമ്മുടെമാതാപിതാക്കൾ ഇതുവരെനമ്മളെനന്നായിതന്നെനോക്കിവളർത്തി ഇനിയും നമ്മുടെനല്ലതിനു. വേണ്ടി പ്രവൃത്തിക്കാനും ചിന്തിക്കാനുംഅവർക്കുകഴിയും
അതുമതി ഇങ്ങനെഉള്ള തോന്നലുകൾഇല്ലാതെജീവിതത്തെ മുന്നോട്ട് സന്തോഷകരമായികൊണ്ടുപോകാൻ
എന്റെഅഭിപ്രായംആണ് ഞാൻജീവിതത്തിൽപകർത്തിയത്
എന്റെമക്കളോട്ഞാൻപറയാറുള്ളത്
നല്ല വീഡിയോ സൂരജ്👌🏻👍😊
Hai sooraj how u. So many days got bore without ur video please don't stop. Ur video very much useful now days youth so very good information👍 👍👍👍👍👌👌👌💐💐💐💐thanks. Iam waiting next video. Bye
Chilapol ketuna aalu ex loverne kalum snehikunundel ellam marakam. But what if the one we marry is not at all good.. pazhaya pranayathe orthu we get depress... Sneham kondu thanneyanu sneham kondu undaya vedhana matan patullu...
Sathyam😔
My experience
S....
നല്ല പോസിറ്റിവിറ്റി തരും സൂരജിന്റെ വീഡിയോ എല്ലാം തന്നെ താങ്ക്സ്
ഞാനും ഏട്ടനും സ്നേഹിച്ചാ കല്യാണം കഴിച്ചത് ഇപ്പോഴും ഞങ്ങൾ പ്രേമിക്കുന്നു
Oooh
Lucky
Good sooraj eta...👍 ur suprrr
Chettan parayunna karyangal 100% correct aanu. Chettante videos kanumbol manasinu nalla dhyryamanu kittunnathu. Videos ellam super aanu
Ur speech is really mind blowing!!!
4 varshamai marriage kazhinju... innevare njn enthina karayunnath enno vishamikkunnathenno ennod chodikkarilla... ennod snehathod samsarikkarum illa... njan anneshicha ellathinyeyum utharam ee video il und.. thanks
Nth patti
Can understand u, Ellam sheriyavatte, if possible, open aayi samsarikku. Eppozhum happiness swayam kandethan shremikku, mattullavaralla namukku happiness tharendathu
Happy aayirikkan oru reason engilum vende.... vivaham ennat orikkalum oru kallangalude kottaram aakan padilla... chathichum vanchichum ellam nedunnavar illathakkunnat ennepole ullavarude oru muzhuvan aayus aanu... ennittum ellam sahichum kunjungale orth ninnittum ithanu avastha.... pokan oru edam undayirunnel poyenem Kuttikale kond pakshe angane oru sahacharyavum illa.
@@diamykidsspecialcookerysho4729 Ellam sheriyavan prarthikkunnu..
@@SnehaSusanRoy Thank you
Ipozha vedio kanunne bro sathyathil ethrayum real aayita ningal karyangal parayunnath. ....eniyum vediokal prtheekshikunnuto..
എവിടെയായിരുന്നു മാഷേ, കുറെ ആയല്ലോ കണ്ടിട്ട്.... എപ്പഴും നോക്കിയിരിക്കും... very good bro....
നല്ല വാക്കുകൾ. നന്മകൾ ഉണ്ടാവട്ടെ.
Hi Sooraj. Padatha pinkili fan anu nan. Super.
Gud video one week kazhiju annu vannathu ekilum start motivation video adipoli
Hai Sooraj,Njan First time Anu Vidio Kanunnathu,Orupadu ishtapettu
ഹായ് ദേവ. സീരിയൽ കൊള്ളാം കെട്ടോ. കാണാറുണ്ട്. എല്ലാ വിധ ആശംസകളും നേരുന്നു
Sorry Deevan Alla sooraj
@@itzmeshirnasherifmeharin3352 Ariyam but padatha painkiliyil Deva alle. Suraj enna perinekkal deva anu cherunne ennu thonniyakonda deva ennu viliche
@@beenar7267 💓
മോനു എനിക്ക് ഒത്തിരി ഇഷ്ടമാണ്. പിന്നെ മോൻ്റെ മോട്ടി വിക്കോസൻ വായിക്കും. എല്ലാർക്കും പ്രയോജനമുണ്ടാക്കും. ഭഗവാൻ, സൂരജ സൺ മോനെ ആയൂർ ആരോഗ്യ oവും തണ് അനുഗ്രഹിക്കട്ടെ🌹❤️🥀♥️
ഹായ് സുരാജ്. പറഞ്ഞതെല്ലാം സമ്മതിച്ചു. ഇനി കൺമണിയെ ഒന്ന് സന്തോഷിപ്പിച്ചു കൂടെ.
വളര നല്ല സബ്ജക്ടാണ് തിരഞ്ഞെടുത്തത് കഴിഞ്ഞ ഇരുപത്തൊന്നു വർഷമായി ഞാനനുഭവിക്കുന്ന ദുഃഖമാണിത
Njan eattanee kaaannan vendiyaann paadaatha painkilil kaannunnath...... Family video edooo...pls.....
നിങ്ങൾ വീഡിയോ എന്നും
അപ് ലോഡ് ചെയ്യൂ'...Sooper ആണ്.....
👍👍👍👍
Best motivator
Kollam soorajettante ee background aa ippo serial il kanikkunne
Soorajettan paranjath realayitulla karyama,parentsine ishtathinum nirbandhathinum vazhangi marriage kazhinjit pinne kooduthal vedhanikkunnathum ee parents aayirikkum, anubhavamanu
എന്റെ hussinte ചെറിയൊരു cut ഉണ്ട് സൂരജിന്... എന്റെ hussinte പേരും സൂരജ് ആണ്... അത് കൊണ്ട് എന്തോ ഒരിഷ്ടം 🙂🙂
Orupaadu aalukalude idayilum itharathilulla preshnangal undavarundu ,pakshe vivahathinu sheshavum kazhinjupoyathine kurichu orthu vishamichu irikkumbol onnu chindhikkuka ningale maathram vishwasichu ningale snehichu koode jeevikkunna aalude manasum maanasika avasthayum endaannennu.chilarkku athu pettennu poruthappedan pattiyennu varilla pakshe pathiye poruthappedan shremikkuva,life onnalle ullu marichu jeevikkunnathinu pakaram sandhoshathode jeevichittu marikkuka.
eyaloru.....Sambavanuto.....
samshayilla....👍No words
Ningalude vidios full kanunnathinu munb thanne like cheyyum👍👍😊😊
Oralod ishtamthonni relationshipil pokunathinu munne chindikuka njan karanam e bhandathil oru problemum undakilla ennu urappunendil a ishtam thurannuparayukua...athupole athinu yes parayunna aalum athupole chindichal breakup kure okke ozhivakkan pattumennnu thonnunu....nadannal nadakatte enne reethiyil oru relationship undavathirikuva....relationship break avunathanallo pinned angotulla problem thinu karanam...
Padatha paikiliyil..kanarund..othiri santhosham.💖💖💖👍👍
പാടാത്ത പയ്കിളിയിൽഞങ്ങൾക്ചേട്ടന്റസ്താനത്ആരെയുംകാണാൻപറ്റില്ലവേകംതിരിച്ചുവരൂപ്ലീസ്പിൻമാറിപേകല്ലേ
Tick Tok videos kanarundarunnu ellam super arunnu anyway TH-cam videos kanan pattunnadil orupadu santhosham....very good motivation
HAPPY MARRIED LIFE BRO😍😘💝💖❣️
സത്യമാണ് പറയുന്നത്.
വിവാഹത്തിന് ശേഷം ഒരു പ്രണയമുണ്ടായാൽ
നന്മുടെ മനസ്സ് കൈവിട്ട് പോയാൽ എന്ത് ചെയ്യും: ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത വിധം തകർന്നടിഞ്ഞ് ജീവിക്കുന്നവരുണ്ട്. അവരെ കുറിച്ച് എന്താണ് സൂരജിന് പറയാനുള്ളത്.
ഒരു ജന്മം കൂടെ കഴിഞ്ഞാലും മനസ്സ് കീഴടക്കാൻ കഴിയാത്തവരുണ്ട്. എന്നാ ഒരു നിമിഷം കൊണ്ട് മനസ്സ് കീഴടക്കുന്നവരുണ്ട്.ഇതേ കുറിച്ചൊക്കെ താങ്കൾക്ക് എന്താണ് പറയാനുള്ളത്.
ഒരു അവിഹിതത്തെ കുറിച്ചല്ല പറയുന്നത്. ശരിക്കും ഉള്ള ഇഷ്ടത്തെ കുറിച്ചാണ്. മനസ്സറിഞ്ഞ പ്രണയം.
Truth
Marriage nu sesham prenayam alla..physical attraction anu thonnunnath..athu arod venamengilum thonnam..athokke control cheiyan nammude manassinu kazhivund.vibaha jeevithathil samthripthi sneham kittathavarku chilappol kai vittu poyekkam..angane aduppam thonnunnavaril ninnum kazhivathum akannu nilkuka..allengil jeevitham nashichu kazhinjitaakum velivu varika..partner nod aduppam undengil aa attraction thurannu paranjal avide theerum chilappo athu..alengil viswasikkan kollavunna frnd nod parayam..manassinte kallakkali aanu athokke..rehasyam aayi sookshikkum thorum inganeyullava theevramaakum..nammude manssu nammude cntrl il kondu varika..resam aayi thonni eduthu chaadiyal pinne thirichu kayaran pattilla..aa relation kazhiyumbo aduthath kitiyekkum..appo athil ninnum ooripporan kazhiyilla..angane nammale namukku thanne nashtam akum..pinne jeevithathine kurichu parayandallo..prenayam okke chumma oru midhya aanu..kannilum brain lum iruttu kerum pinne namukku chuttum ullathonnum kaanaan pattoola..athenthayalum nammude lakshyabodham illaathakkukaye ullu..life tholanju kazhinjite bodham varu..apozhekum ellam kai vittirikkum..life kuracheyullu..happy aayit irikkuka..mind ne cntrl il nirthuka..kazhivathum prenayam enna manassinteyum saahacharyathinteyum chathikkuzhiyil veenu pokathe irikkuka..
@@vishnujyothy4012 super advise
സത്യം
@@vishnujyothy4012 well said
Seriel kanatha njnanipo daily kanalind 😍😍 poliyn
Adhyataanu video kaanunath...poli analo machannn..super presentation..ellarvarkum usefull aanu e video...❤️❤️
ഇങ്ങൾ സൂപ്പർ അല്ലെ ദേവേട്ടാ 🥰
ചെട്ടന്റെ ഓരോ പോസ്റ്റും ഒത്തിരി ഇഷ്ടം
Sooraj etta spr മെസ്സേജസ്. ഒരുപാട് പാഠങ്ങൾ പഠിച്ചു ഏട്ടൻ പറയുന്നതിലൂടെ.
2 days enkilum koodumpol vedio edan sremikuka. After duty watching. 11.35 pm.from bahrain. ..
Like the way you talk, you are a pleasant man. From USA.
Exactly....many of us only satisfy our family members n finally end up desperate in marital life
Good......pranayam epposhum nashtam thanne anu....pakahe athu nashtpettathu oral marumboshanu.... athu matteyalkku nalkunna vishamam valare valuthanu.....pakshe athu oru sukham anu kure nal kashyimbol pashaya nalla ormakal ennum nallathayi kathu sookshikkuka ....happy ayi vere orale ketty sukhayittu jeevikkuka
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ഇങ്ങളെ ♥️♥️♥️♥️♥️
Super talk . Nalla oru moral thannathine thanks pinna ithupola thanna veendum videos cheyanam anne request cheyyunnu
മറ്റൊരാളെ പ്രണയിച്ച വ്യക്തിയെ അറിയാതെ കല്യാണം കഴിക്കേണ്ടി വന്നാൽ .. പിന്നീട് അവർ റിലേഷൻ ഉണ്ടെന്ന് അറിയുമ്പോൾ .. അതു കൊണ്ട് നമ്മളെ aviod ചെയ്യുമ്പോൾ
എന്തു ചെയ്യണം?
വിട്ടുകളയണം
Vittekanam chechi angne namade value manslakathavark vendiyo namale optional ayt kanunnnavrk vendiyovullathalla namde e lyf.. ath namk vilapetathanu.. ath arhiknavark vendi mathre kodukavu..
Plz continue talking about the same subject, in your next video too 😊🙏
Good talk god bless you brother
Tiktok ...Helo poyothode surajine
Kaanane illla😓
Ndu nalla avatharanem.
Ketondirikkan thonnum.ottum maduppilla👍👍
Ettaaa ippo oru nimithamayii ee topic thannea parayan thonniyathil orupadu thanksundu.kure karyangal parayanam ennudu but parimidhikal ullathukondu parayunnillaa.anyway thanks ettaa...iniyum nlalla topic ithupolea idumennu pratheekshikkunnu..God bless youu bro
ഒരിക്കലും പ്രായപൂർത്തി ആകാതെ കല്ലിയാണം കസിക്കരുത❤😢😊
Well said dear... nice talk..
പാടാത്ത പൈങ്കിളി. Il ipo ee avsatha ayi alle😊
Njaan aareyum vivaahathin munp pranayikaanonnum poyatilla but vivaha shesham njaanum husumi mentally oradupavumilaarnn divorcumaayi entha jeevithathil swambavichath enn enik arinjuda ippo njaan valaatha oru avasthayilaa njaan adehathe orupaad snehich but😔😔
Sooraj wife kuttiyudeyum photo onnu idane plz
Good motivation..🙂
..example pwolichu😂..just kidding
evdarunu buddy..kure naalu ayeloo....anyway
Take care buddy..
Ningal jinnano cheta. Njan chetante puthiya video yude theme ithavanamennagrahichirunu. Nanni
Out door shootil aanel background music enthu rasa.. Kilikalude soundum.... Kaatum ellam kelkkumbol nature nte beautifulnes.. Superb..
Hy sooraj adipoli abinayam aan Nalla ishttan to nigaleyum serialum
Good motivation 🥰👍
👍👍
Aasikkunna vesham ellam aadan kazhiyilla
𝙮𝙤𝙪𝙧 𝙬𝙞𝙛𝙚 𝙞𝙨 𝙡𝙪𝙘𝙠𝙮 bro🥰
Chettantea marriage Kazijno 😍😍
Ellam nalla message ulla videosaa. Husinu share cheyyanamennundu. But length is very too. So pullikkathu muzhuvan kelkkanulla kshama kanilla.