Skoda Rapid with 1L TSI engine, priced at 7.49Lakhs!! Review by Baiju N Nair

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • പുതിയ സ്കോഡ റാപ്പിഡ് ഇനി മുതൽ ഒരു ലിറ്റർ പെട്രോൾ എൻജിൻ മോഡലിൽ മാത്രമാണ് ലഭ്യമാവുക. ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair. . വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...#Skoda#Rapid#ExecutiveSedan#BNN #Malayalam #Review#Automobile#Malayalam#AutomobileVlogThanks to Malayalam Skoda,Tvm...For more info,Contact:9447111027

ความคิดเห็น • 656

  • @autominds2449
    @autominds2449 4 ปีที่แล้ว +166

    മറ്റേത് review കാണുന്നതിനേക്കാൾ ഒരു ഫീൽ ആണ് ബൈജു ചേട്ടന്റെ റിവ്യൂസ് കാണുമ്പോൾ കിട്ടുന്നത് ....വളരെ മനോഹരം .....👌
    #autominds

    • @karthi7160
      @karthi7160 4 ปีที่แล้ว +3

      തീർച്ചയായും അതേ. അവതരണത്തിൽ കൃത്യതയും മാന്യതയും ഉണ്ട്.

    • @lionmanvis1
      @lionmanvis1 4 ปีที่แล้ว

      th-cam.com/video/vuFZVeU4FYk/w-d-xo.html

    • @vishnup.m7933
      @vishnup.m7933 4 ปีที่แล้ว

      Booking vilichapol fill ayinne paranju

    • @DESPERADO4003
      @DESPERADO4003 4 ปีที่แล้ว

      Well said !!! ..neat and simple presentation that makes Mr Biju unique

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      ..സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, “യു‌എഇ റോഡ് ട്രിപ്പുകൾ‌” ചാനൽ‌ th-cam.com/video/uvkg_9Grphg/w-d-xo.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.

  • @derinkjohn3001
    @derinkjohn3001 4 ปีที่แล้ว +211

    Skoda rapid fans like here❤️

  • @monishthomasp
    @monishthomasp 4 ปีที่แล้ว +32

    You said it yourself. Skoda doesnt believe in gimmicks. Their focus is on luxury, functiinality, technology and affordability. They dont believe in impractical concept designing. Personally i love the design of Al Skodas. Totally elegant. 😍

    • @mohammadfayez6326
      @mohammadfayez6326 ปีที่แล้ว +1

      Truee all skoda looks are elegant and doesn't look same like in old times he doesn't know bout the butterfly grill thing

  • @vishnu3374
    @vishnu3374 4 ปีที่แล้ว +13

    സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന ചേട്ടന് നന്ദി 👍👍👍

  • @mexicom243
    @mexicom243 4 ปีที่แล้ว +21

    Rapid അടിപൊളി വണ്ടി ആണ് .ഇതിന്റെ ഡ്രൈവ് comfort, build quality മുന്നിൽ Honda City, Verna യുമൊന്നും ഒന്നുമല്ല നല്ല weight ഉള്ള body ആയത് കൊണ്ട് body roll, bouncing ride ഇല്ല. High build quality car with high speed stebility, driving pleasure , and fully satisfied car

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว

      സത്യം

    • @mexicom243
      @mexicom243 4 ปีที่แล้ว

      @@user-fh4tu4nc4t അതൊക്കെ പഴയ വണ്ടി ..പുതിയത് സൂപ്പർ ആണ്

  • @vis412
    @vis412 4 ปีที่แล้ว +15

    ബൈജു ചേട്ടന്റെ experince Skoda യുടെ പഴക്കം പറഞ്ഞത് പോലെ തന്നെയാണ് .ഇങ്ങേരുടെ Test drive report കേട്ട് ഇരിക്കാൻ നല്ല രസമണ് . shoot ചെയ്യുന്ന ക്യാമറ ഇത്തിരി പോര

  • @jyoportraits
    @jyoportraits 4 ปีที่แล้ว +20

    കാത്തിരുന്ന വീഡിയോ 😍😍😍🔥

  • @nikhilnirmalyam1135
    @nikhilnirmalyam1135 4 ปีที่แล้ว +2

    2010 muthal Skoda user aanu njan... Octavia, Laura,Rapid diesel Ellam use cheythittundu.... India yil ulla BMW, Audi, Benz,ee vandikal ozhichaal ettavum Nalla vandi Skoda aanu...user experience...

  • @balurajeev970
    @balurajeev970 4 ปีที่แล้ว +139

    ഇതിന്റെ ഒരു റെഡ് കളർ ഉണ്ട്. എന്റെ പൊന്നോ. മാസ് എന്നുവച്ചാൽ മരണ മാസ് ലുക്ക്‌ ആണ്

    • @rahulc480
      @rahulc480 4 ปีที่แล้ว +5

      Monte carlo

    • @sudhi944
      @sudhi944 4 ปีที่แล้ว +1

      👌👌👌👍👍

    • @gulftrack4579
      @gulftrack4579 4 ปีที่แล้ว +3

      സ്കോഡ ഫാബിയ 2020 കാറിന്റെ റിവ്യൂ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട് , ,, കണ്ടിട്ട് കൊള്ളാമെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു ,,ആദ്യത്തെ പ്രോഗ്രാം ആണ് ,,,

    • @Nebilkarate
      @Nebilkarate 3 ปีที่แล้ว +3

      Poli aa 😍😍😍red and black combo

    • @ManeeshSMohan
      @ManeeshSMohan 3 ปีที่แล้ว +2

      😍സത്യം 😍yaaa Mwoneeee❤️

  • @chalu42
    @chalu42 4 ปีที่แล้ว +13

    Using rapid Tdi since 2012 excellent build quality and awesome performance

    • @joefrancis5448
      @joefrancis5448 3 ปีที่แล้ว

      How can I contact you. I want some advice

    • @chalu42
      @chalu42 3 ปีที่แล้ว

      @@joefrancis5448 what you want to know ??

    • @rrhallabol4750
      @rrhallabol4750 3 ปีที่แล้ว +1

      @@chalu42 skoda rapid ride quality nganeund.. Service engane 11 lakh onroad edkunath wrth ano

  • @anoop-ss1uf
    @anoop-ss1uf 4 ปีที่แล้ว +8

    Baiju,the legend ! great n very informative review

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 4 ปีที่แล้ว +16

    ഇതിന്റെ base മോഡൽ rider നിർത്തി.
    കാരണം 50% മികളിൽ base മോഡൽ ബുക്കിംഗ്.
    ഇപ്പൊ rider plus വന്നു
    40000 രൂപ കൂടുതൽ.
    9lakh onroad.
    എല്ലാ features ഉള്ള ബെസ്റ്റ് വണ്ടി.
    Nb: rider ചില ഷോറൂമിൽ സ്റ്റോക്ക് കാണും😍

  • @JOURNEYSOFJO
    @JOURNEYSOFJO 4 ปีที่แล้ว +19

    Superb baijuchetta.. പറ്റുമെങ്കിൽ പഴയതുപോലെ യാത്രയിലെ രസങ്ങൾ വിഡിയോസും ഇടക്ക് ചെയ്യണേ 😃❤️

  • @GibsonMathew
    @GibsonMathew 4 ปีที่แล้ว +7

    Oro secondilum, arivinte madhumazha pozhinju kondeyirikunnu..
    #BNN😍

  • @jesusislove259
    @jesusislove259 3 ปีที่แล้ว +4

    My favorite brand,Ford, Skoda, Tata & Mercedes-Benz

  • @rajeshsarangadharan6912
    @rajeshsarangadharan6912 4 ปีที่แล้ว +19

    You forgot to tell us another relationship with Skoda. Last 3 months you were in a Skoda Kodiaq in Morocco.

    • @thanzirthaha2804
      @thanzirthaha2804 4 ปีที่แล้ว

      He has already told...Skoda Karoqinte റിവ്യൂയിൽ പറഞ്ഞിട്ടുണ്ട്

  • @SorsTemptas
    @SorsTemptas 4 ปีที่แล้ว +115

    സ്കോഡ വണ്ടി ഒക്കെ കൊള്ളാം. പക്ഷെ ആദ്യം എല്ലാ ജില്ലയിലും ഒരു ഷോറൂം കൂടാതെ നല്ല സർവീസ് കൊടുക്ക്‌. അപ്പോൾ സ്കോഡ വണ്ടികൾ വിറ്റു പൊയ്ക്കൊള്ളും..

    • @basekuttippala2224
      @basekuttippala2224 4 ปีที่แล้ว +1

      Correct

    • @liftfluencer4521
      @liftfluencer4521 3 ปีที่แล้ว +1

      service 😤😤

    • @shafeeqhusain7935
      @shafeeqhusain7935 3 ปีที่แล้ว +4

      Bmw നേക്കാൾ മൈന്റ്നൻസ് ചെലവ് വരും, എന്റെ ഫ്രണ്ട് നഷ്ടത്തിൽ വിറ്റ്

    • @suhailsh5128
      @suhailsh5128 3 ปีที่แล้ว

      Trivandrum Cochin Calicut Thrissur Kollam ivdeyokke Showrooms und

    • @SorsTemptas
      @SorsTemptas 3 ปีที่แล้ว +1

      @@suhailsh5128 എല്ലാ ജില്ലയിലും ഇല്ലല്ലോ..

  • @lifecruiser971
    @lifecruiser971 4 ปีที่แล้ว +20

    Car rewiew യില്‍ ബൈജു ഏട്ടന്‍ ഒരു വിപ്ലവ സിംഹം ആയിരുന്നു.

    • @GixxerClub
      @GixxerClub 4 ปีที่แล้ว +4

      Ayinu ippo entha alle ?
      Ippazhum ingeru thanneyanu Simham. Detailingil athu ariyan pattunnund.. his life is fully into wheels.
      All Respect to him😇😍

  • @binuk9579
    @binuk9579 4 ปีที่แล้ว +16

    8:13ഈച്ച ശല്യം ആയെല്ലോ😂😂 ചേട്ടാ

  • @kandharimulaku9122
    @kandharimulaku9122 4 ปีที่แล้ว +72

    മൂന്നാറിൽ സുജിത്തിന്റെയും സഹീർ ഭായിയുടെയും ഒപ്പം ബൈജു ചേട്ടനെയും പ്രതീക്ഷിച്ചിരുന്നു 😍

    • @swaroopvashe3626
      @swaroopvashe3626 4 ปีที่แล้ว +3

      Mooparu kore nalayit joli vitt ninnadale,

    • @ANAZ.ABUBAKER
      @ANAZ.ABUBAKER 4 ปีที่แล้ว +3

      Avide mpl aashik kaanum😄

    • @sadiqvlogz9493
      @sadiqvlogz9493 4 ปีที่แล้ว +1

      അങ്ങനെ അതും വന്നോ
      th-cam.com/video/loR3ibC7crY/w-d-xo.html

    • @sarathchandranscshenoy
      @sarathchandranscshenoy 4 ปีที่แล้ว +2

      Baiju Chettan just escaped from Morocco so I don’t think he will soon take a risk to Munnar..anyway combination could have been great..

    • @rajildhar
      @rajildhar 4 ปีที่แล้ว

      @@ANAZ.ABUBAKER haha

  • @JameshShow
    @JameshShow 4 ปีที่แล้ว

    പനാസോണിക് കുടുംബത്തിൽനിന്നും ഒരു പുതിയ താരം - ലുമിക്സ് DC - S1 H
    പാനാസോണിക് വീഡിയോ ക്യാമറകളോട് എനിക്ക് വ്യക്തിപരമായ ഒരടുപ്പമുണ്ട്. ഞാൻ ആദ്യമായി സ്വന്തം കൈയിൽ നിന്ന് പണംമുടക്കി വാങ്ങിയ ക്യാമറ ഒരു പാനാസോണിക് M 3000 ആയിരുന്നു. കോട്ടക്കലെ ഒരു സഹകരണബാങ്കിൽ നിന്ന് വായ്പയെടുത്താണ് കാസറ്റിട്ട് റെക്കോർഡ് ചെയ്യുന്ന ആ വലിയ ക്യാമറ വാങ്ങിയത്. ഇപ്പോൾ വീഡിയോ ക്യാമറകളുടെ രൂപം മാറി, തോളിൽചുമന്നുകൊണ്ട് നടക്കേണ്ട കാര്യമില്ല! കൈയിൽപിടിച്ച് അനായാസം ഷൂട്ട് ചെയ്യാം.
    അ​ങ്ങനെയുള്ള പുതു ജനറേഷനിൽ പെട്ട ഏറ്റവും ലേറ്റസ്റ്റ് ക്യാമറകളിലൊന്നായ പാനസോണിക് ലുമിക്സ് DC - S1 H. കൈയിൽകിട്ടിയപ്പോൾ എനിക്ക് വളരെ സന്തോഷമായി. ഇതൊരു സാധാരണ ഡിജിറ്റൽ ക്യാമറയല്ല. വീഡിയോ​ഗ്രഫേഴ്സിന്റെ ആവശ്യങ്ങൾ മനസ്സിൽകണ്ടാണ് ഈ ഫുൾ ഫ്രെയിം മിറർ ലെസ് ക്യാമറ പാനസോണിക് നിർമ്മിച്ചിരിക്കുന്നത്. വാരികോം ശ്രേണിയിലുള്ള സിനിമാക്യാമറകളുടെ നിലവാരത്തിൽ തയ്യാറാക്കിയ ക്യാമറയെ നെറ്റ്ഫ്ലിക്സ് അപ്രൂവ് ചെയ്തിരിക്കുന്നു. അതായത് OTT പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി വെബ് സീരിസ് നിർമ്മിക്കാനൊരുങ്ങുന്നവർക്ക് ഇത് വളരെ മികച്ച ഒരു ചോയ്സാണെന്നർത്ഥം.
    സാധാരണ ജമേഷ് ഷോയിലെ അൺബോക്സിം​ഗിൽ നിന്ന് വ്യത്യസ്തമായി ഒരു ഔട്ട്ഡോർ ഷൂട്ട് കൂടി നടത്താമെന്ന് കരുതി. മകൻ ഡാനിഷ് വിവാനെത്തന്നെ പിടിച്ച് മോഡലാക്കി. സിനിമാപ്രേമിയായ അവനത് വലിയ സന്തോഷമായി. ആ ഷൂട്ടിന്റെ വീഡിയോ വിഷ്വലുകൾ അവസാനം ഉൾപ്പെടുത്തിയിരിക്കുന്നത് കാണുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ട്രേപൊഡോ മറ്റേതെങ്കിലും സ്റ്റെബിലൈസിം​ഗ് ഉപകരണങ്ങളോ ഇല്ലാതെ വെറും കൈയിൽപിടിച്ചാണ് ഞാൻ ഷൂട്ട് ചെയ്തത് എന്നാണ്. ഒരുതരത്തിലുള്ള ഷെയ്ക്കും ഇല്ല. പാനാസോണിക് പറയുന്ന ഇൻബിൽറ്റ് സ്റ്റെബിലൈസേഷൻ അത്രയും ​ഗംഭീരമാണ്. വീഡിയോ എടുത്തുകൊണ്ട് ചെറുതായി ഓടിയാൽ പോലും വിഷ്വൽസിൽ ഷെയ്ക്ക് അനുഭവപ്പെടുന്നില്ല.
    വീഡിയോ മുഴുവൻ കാണുക. അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തുക.
    th-cam.com/video/8u4_LWKG2ZA/w-d-xo.html

  • @arjun18592
    @arjun18592 4 ปีที่แล้ว +3

    Tata tiago facelift review cheyyo??

  • @Microsree28134
    @Microsree28134 4 ปีที่แล้ว +13

    Biju etta..Ford freestyle 2020 onnu review cheyyaammoo..

  • @vaisakh3366
    @vaisakh3366 4 ปีที่แล้ว +1

    The Touch screen seen in the top end is not Andriod, this is indeed global one whereas lower one gets the android version for lower version

  • @sabinanand2454
    @sabinanand2454 4 ปีที่แล้ว +1

    My dream vehicle is Octavia but budget vachu nadakumonnu ariyila atleast Rapid engilum vedikananm

  • @RoqueAsuncion30
    @RoqueAsuncion30 4 ปีที่แล้ว +6

    ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ ഒരു സ്കോഡ കാർ പോലും കാണാത്തത് എന്നെ അത്ഭുതപ്പെടുത്തി.

  • @mytechhill5252
    @mytechhill5252 4 ปีที่แล้ว +4

    4th gen Octavia poliyaaaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.may be 2021 il varumaayirikkum

  • @netizen6442
    @netizen6442 4 ปีที่แล้ว +1

    സ്കോഡയുടെ ഗ്രില്ലും ബൈജുസാറിൻ്റെ മുടിയും ഒരുപോലെ യാണ് , ബൈജുസാറിൻ്റെ ഹെയർ നെറ്റി കൂടുതല്‍ കാണത്തക്കരീതിയിൽ ഉയർന്ന സ്റ്റൈൽ പരീക്ഷിക്കാം, അതുപോലെ സ്കോഡയുടെ എമ്ബ്ലം ഗ്രില്ലിൽ പതിച്ച് ആ ബോണറ്റ് ഭാഗംകൂടി ഗ്രില്ലാക്കിയാൽ കൂടുതല്‍ ഭംഗിയാകും (സ്കോഡയുടെയും BMW വിൻ്റേയും ഗ്രിൽ സ്റ്റൈൽ ബോറിങ്ങ് ആണ് , വ്യക്തിപരം )

  • @zzz9733
    @zzz9733 4 ปีที่แล้ว +3

    ''തന്നെയുമല്ല" എന്ന വാക്കില്ലാതെ ബൈജു ചേട്ടൻെറ വീഡിയോക്കായി
    ഞാൻ കാത്തിരിക്കുന്നു. 😀

  • @SHIJUANVjmd
    @SHIJUANVjmd 4 ปีที่แล้ว +22

    സ്കോഡ റാപ്പിഡും മാരുതിയുടെ സർവ്വീസും പൊളിച്ചേനേ --- സ്വപ്നം

    • @sanurk1604
      @sanurk1604 4 ปีที่แล้ว +3

      Brother ellavadeyum service okke equal ane maruti kke otta speciality ullu ade service center kooduthala
      Enne paranje service quality indavanam ennilla 😊

    • @SHIJUANVjmd
      @SHIJUANVjmd 4 ปีที่แล้ว +3

      @@sanurk1604 മുൻപ് ഒരു മുന്തിയ കാർ സർവീസ് സെൻ്ററിൽ നിന്നും മാനസികമായി തകർന്ന അവസ്ഥ ഉണ്ടായി.പിന്നീട് മാരുതിയിൽ നിന്ന് കിട്ടിയ അനുഭവം അതാണ് ഈ കമൻ്റിടാൻ എന്നെ പ്രേരിപ്പിച്ചത്.

    • @sanurk1604
      @sanurk1604 4 ปีที่แล้ว

      @@SHIJUANVjmd edane aa car pinne maruti de ella vandigalum mass market segment il ane so service charges usually kurayum
      Thaangalk indaya anubhavathil kedikunnu

    • @toharihar
      @toharihar 4 ปีที่แล้ว +1

      Correct ..ente hundai I 10 ayirunu....service mosham pinne cashum...ipol Maruti swift...nammuku service center dealing different.. Anu....
      Athanu maratuyude vijayavumm
      ...

  • @justinthomas587
    @justinthomas587 3 ปีที่แล้ว +2

    Hi baiju chetta...
    Bought scoda rapid automatic aftr watchg ur reviews and advice....Ur review f th car s to the mark. positive s elam pakka...negatives elam correct aayi paranju.....i like your presentation..
    If anyone planning to buy rapid...its al about passenger comfort, premium, built quality and most of all the finest refined engine compared to competitors....thank you chetta

  • @sajusamuel8850
    @sajusamuel8850 4 ปีที่แล้ว +1

    നല്ല അവതരണം.. ഇഷ്ടം ബൈജുചേട്ടൻ

  • @jottygeorge
    @jottygeorge 4 ปีที่แล้ว +5

    0:30 good memory

  • @jespinjames4281
    @jespinjames4281 4 ปีที่แล้ว +3

    ചേട്ടാ സ്കോഡ superb onnu test drive video ചെയ്യാമോ 2020 bs 6 model

  • @roshanali1255
    @roshanali1255 4 ปีที่แล้ว +35

    RapidRider 7.49 discontinued , now price start from Rider plus 7.99lack

    • @emilv.george9985
      @emilv.george9985 4 ปีที่แล้ว +4

      Yep .. actualy this is to sell old chasy .. and they see going to being new design and features ..that's why they offered a fancy price ..
      But the demand was so huge and they had to reverse the decision ...

    • @LifeStyleLiftish
      @LifeStyleLiftish 4 ปีที่แล้ว +9

      It's not discontinued. Rider is still there. It's just that they will not take new booking for that till the current orders taken so far is fulfilled. U can still book rider variant if u can wait.

    • @seby.augustine
      @seby.augustine 4 ปีที่แล้ว +2

      It's not discontinued

    • @roshanali1255
      @roshanali1255 4 ปีที่แล้ว

      @@seby.augustinedue to high demand its discontinued if yoy want to verify it check at there dealership or in website

    • @roshanali1255
      @roshanali1255 4 ปีที่แล้ว +1

      @@LifeStyleLiftish skoda closed the booking.Now Rider plus comes as base model

  • @Rahul-gs7vc
    @Rahul-gs7vc 4 ปีที่แล้ว +1

    Rider option testdrive adichirunnu..... sooper....
    Nalla option aane.... value for money.... 😍😍

    • @rahulunni5763
      @rahulunni5763 4 ปีที่แล้ว

      On road etrakum base modeln

  • @shabirpv1100
    @shabirpv1100 4 ปีที่แล้ว +4

    ഏറ്റവും ലേറ്റസ്റ്റ് അപ്‌ഡേഷന് അതാണ് ബൈജുച്ചേട്ടന്റെ ഓഫർ

  • @binoopbb
    @binoopbb 4 ปีที่แล้ว +1

    New City vs Rapid? Which is your pick

  • @jinishunus
    @jinishunus 4 ปีที่แล้ว +1

    The touch screen you described is a different model ( developed specifically for India), the one present in the reviewed car is provided in many other VW & Skoda models...love the way you describe the brand.. introduction part🙌

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +6

    Baiju chetta poli 🎉✌❤👌🔥🔥 super 💖👏😍👍

  • @aneeranimon4614
    @aneeranimon4614 4 ปีที่แล้ว +1

    Baiju ചേട്ടന്റെ യാത്ര vedios കാണാന്‍ കട്ട വെയ്റ്റിങ് 😍😍👋👋👋

  • @heisnoble
    @heisnoble 4 ปีที่แล้ว

    Baiju chetta enikku orma vecha nal muthal njan oru automobile tech follower aanu...annu muthal enikku favourite aanu chettante automobile review um.... technical parameters onnum parayathe athu enthanu ennu polum ariyathe athinte figures parayunna review chettanmarundu ipol..athil ninnellam chettante review kanumbol oru satisfaction aanuu.... keep going....

  • @rajeshsarangadharan6912
    @rajeshsarangadharan6912 4 ปีที่แล้ว +1

    Parambaryavum Tharavadithavum ulla carukalude oru parimithiyanu front facia design language nu ullil varanamennullathu. Lexus nu e problem illa. BMW nu undu.

  • @omermuqthar5933
    @omermuqthar5933 4 ปีที่แล้ว +6

    Video over exposed aanu (cemera setting)...try to adjust പ്രതേകിച്ചു white car aakumbol..details വരുന്നില്ല

  • @binusasidharan347
    @binusasidharan347 4 ปีที่แล้ว +1

    Honda Amaze Test drive cheythittullathayi kanunnillallo

  • @JijiVS
    @JijiVS 4 ปีที่แล้ว +1

    Bad timing bro. Skoda now stopped taking booking for this version and now rider plus version! Yet it's vfm..

  • @RAHULRAJmethalloor
    @RAHULRAJmethalloor 4 ปีที่แล้ว +2

    Baiju cheeta onnu TATA TIAGO 2020 review cheyyamo..?

  • @parvathvgopal
    @parvathvgopal 4 ปีที่แล้ว +4

    Baiju chetta...... TATA Tiago BS6 XZ+ onn review cheyyaane........chettante review kaanan oru haram aanu

  • @mohamedanjoom3559
    @mohamedanjoom3559 4 ปีที่แล้ว +1

    Baiju chetta aa VRS model eduthond vannu oru review cheyyamo . .kore ayi athin waiting aan

  • @nitinsoman7603
    @nitinsoman7603 4 ปีที่แล้ว

    ഹലോ byju ചേട്ടാ, നിങ്ങൾ ആദ്യം ടെസ്റ്റ്‌ ഡ്രൈവ് ചെയ്ത വാഹനം പിന്നെ ആദ്യം പോയ car company ഓരോ കമ്പനിക്കാരും തരുന്ന fecilities. ഫ്ലൈറ്റിൽ ഏത് ക്ലാസ്സിൽ ടിക്കറ്റ് കമ്പനി തരുന്നു ബിസ്സിനെസ്സ് ക്ലാസ്സ്‌ തരുന്ന കമ്പനി എക്കണോമിക് ക്ലാസ്സ്‌ തരുന്നവർ. ഓടിച്ചിട്ട് ഹരം തോന്നിയ വാഹനം ഏറ്റവും ഇഷ്ടപെട്ട വാഹനം ഇതൊക്കെ ചേർത്ത് ഒരു വീഡിയോ ചെയ്യുമോ. പിന്നെ Benz G ക്ലാസ്സിനെ കുറിച്ചെ ഒന്നു കൂടി പറയാമോ

  • @surejsrsr113
    @surejsrsr113 4 ปีที่แล้ว +2

    I am using Vento diesel last 8 years....maintainance cost is bit high but regarding saftey and performance...the vehicle is awesome

  • @sreeramkr4605
    @sreeramkr4605 4 ปีที่แล้ว +1

    Cheta ..rider plus Ennoru variant Thursday launch cheithirunu for 7.99 adhil fog lamps, alloys ozhich elaam und..

  • @shahulhammed9932
    @shahulhammed9932 4 ปีที่แล้ว +1

    Biju cheta, MG Hector Plus test drive review cheyamo. Please...

  • @arunks8281
    @arunks8281 4 ปีที่แล้ว +5

    ഞാൻ ആദ്യം ലൈക്‌ ചെയ്യും. എന്നിട്ടേ വീഡിയോ കാണു...... ബൈജു ചേട്ടൻ 💖💪

  • @eldhojose3035
    @eldhojose3035 4 ปีที่แล้ว

    Baiju chettante review always ore pwoli👌✌️😍

  • @rafikdr007
    @rafikdr007 4 ปีที่แล้ว +1

    Addicted to rapid

  • @oratorslive6558
    @oratorslive6558 4 ปีที่แล้ว +2

    New Honda Accord test drive ചെയ്യാമോ?

  • @darwishjahan5619
    @darwishjahan5619 4 ปีที่แล้ว +2

    Ini thott onroad price listum koode oro videoilum upload cheyyo

  • @rajvnandu
    @rajvnandu 4 ปีที่แล้ว

    Biju chetaa video nannayittund. Camera ,editing ellam improve aayi keep going

  • @rameshak4423
    @rameshak4423 2 ปีที่แล้ว

    Hai Sir
    എങ്ങിനെയാണ് ഇതിൽ ആൻഡ്രോയ്ഡ് തേർഡ് പാർട്ടി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് You Tube or Netflix ഉപയോഗിക്കാൻ സാധിക്കുന്നത് എന്ന് പറയാമോ?
    അസാധ്യം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്.

  • @manumpramod9464
    @manumpramod9464 4 ปีที่แล้ว

    Sir boot space and bonnet and inside dash box... edhokkey kaanikaney ... miss aaganu.. and spresso testride cheyanam

  • @ShabeerTheExplorer
    @ShabeerTheExplorer 4 ปีที่แล้ว

    ബൈജു ചേട്ടാ Background മ്യൂസിക് ഏത് സൈറ്റിൽ നിന്നാണ് എടുക്കാറ്

  • @manzoorkulathingal1442
    @manzoorkulathingal1442 4 ปีที่แล้ว

    നല്ല അവതരണം.....
    എനിക്ക് ഒരു പാട് ഇഷ്ടമായി
    ഈ റാപ്പിഡ്.

  • @pratheeshes
    @pratheeshes 4 ปีที่แล้ว +1

    Review il variant comparison koode ulppeduthiyal nannayirukkum

  • @sebinvino79
    @sebinvino79 4 ปีที่แล้ว

    Adipoli aayittund baiju chettaa

  • @sreejithiec
    @sreejithiec 4 ปีที่แล้ว

    Baiju etta.... Rapid rider plus aano Tata altroz aano best option?
    Looking forward for your valuable reply.

  • @renjithbalan6860
    @renjithbalan6860 ปีที่แล้ว

    What a cool machine….. proud owner of Rapid onyx. It’s not an automobile it’s a rocket 🚀 which accelerates at will. Driving comfort is impeccable. I used to make fun of racing in midst of my ride .

  • @hkpcnair
    @hkpcnair 4 ปีที่แล้ว +1

    Service ippolum pazhayapole kathiyano baijuchetta ?

  • @ahammedshaj6980
    @ahammedshaj6980 4 ปีที่แล้ว +5

    Sir, മൈലേജ് നമ്മുടെ ഡ്രൈവിംഗ് കണ്ടിഷനിൽ 18 കിട്ടുമോ

  • @jamaismnp5447
    @jamaismnp5447 4 ปีที่แล้ว

    Your videos are very informative and genuine 👌

  • @vinithvenugopal8964
    @vinithvenugopal8964 4 ปีที่แล้ว +1

    Nice presentation and of course very helpful reviews. May I please request to have a review on Duster 1.3 turbo petrol and its comparison, VFM details. Thank you.

  • @najeelhussain
    @najeelhussain 4 ปีที่แล้ว

    Toyota glanza G aano Suzuki Delta option aano nallath? Expecting your valuable replay

  • @irfanmuhammed1504
    @irfanmuhammed1504 4 ปีที่แล้ว

    Iniyulla videosil bonet um driver seatnte door nte bhagath ulla featuresum kanikkamoo like power window switchess
    Bakki okke adipolli😍😍😍

  • @Myshorts12356
    @Myshorts12356 4 ปีที่แล้ว

    നിങ്ങൾ പറഞ്ഞത് കേൾക്കാൻ നല്ല രസം

  • @Ultralogic101
    @Ultralogic101 4 ปีที่แล้ว

    Baiju chettaaa... Most awaited review.... thankyou..

  • @alanraju1632
    @alanraju1632 4 ปีที่แล้ว

    Thumbnail quality aaki pwoli baiju etta

  • @sumeshvc3611
    @sumeshvc3611 3 ปีที่แล้ว

    baiju chetta... skoda yud kushaq iragugayalle, skoda kushaq nd service cost onnu parayumooo??

  • @ratheeshsurendran5870
    @ratheeshsurendran5870 4 ปีที่แล้ว +1

    Thank you

  • @diyasentertainment7203
    @diyasentertainment7203 4 ปีที่แล้ว +2

    കിടിലൻ റിവ്യൂ 👌👌👍

  • @Vishnu9921
    @Vishnu9921 4 ปีที่แล้ว

    Hello cheta , Rapid Style & Monte Carlo infotainment 8 Inch android player aanu .. pakshe ee vandiyil varathathu ulla reason ath additional accessories fitment aayi PDI department aanu chaiyunath. Epol ee video il kaanuna player 6.5 inch infotainment aanu ... Thank you

  • @ratheeshs1653
    @ratheeshs1653 4 ปีที่แล้ว +1

    Gud re view👍 MID SIZE SUV's Comparison video cheyyamo. pinne aa EECHAYUMAYULLA problem solve cheyyanam ketto... 😄😄😄

  • @nihaln9146
    @nihaln9146 4 ปีที่แล้ว

    ഞാൻ ഒരു സെക്കന്റ്‌ ഹാൻഡ് കാർ എടുക്കാൻ ഉദ്ദേശിക്കുന്നു.ഇതിൽ ഒന്ന് suggest ചെയ്യുമോ?
    a)Volkswagen Polo/Vento
    b)Hyundai Verna
    c)Suzuki Ciaz
    d)Honda Civic/City

    • @AbhijithSRadvocate
      @AbhijithSRadvocate 4 ปีที่แล้ว

      It depends on your budget and need. These cars being to different categories.
      Build quality/riding wise vw
      Maintenance/family Honda

  • @bmw867
    @bmw867 4 ปีที่แล้ว

    Nice car ... but Any change in skoda servic centre attutude towards customers????

  • @shaji3474
    @shaji3474 3 ปีที่แล้ว

    KIA Seltos ഉം Hyundai Creta യും തമ്മിലുള്ള ഒരു comparison video ചെയ്യാമോ?

  • @santhoshrajan935
    @santhoshrajan935 4 ปีที่แล้ว +1

    Tiago bs6 automatic review plsss

  • @sabinsabu8532
    @sabinsabu8532 4 ปีที่แล้ว

    New Ertiga yile Smart Hybrid technology ye kurich detailed aayi oru video cheyyamo Baiju Chetta ...

  • @millioncomputer
    @millioncomputer 4 ปีที่แล้ว +1

    Excellent review

  • @bijusainudheen3863
    @bijusainudheen3863 4 ปีที่แล้ว

    Thank u for the wonderful review

  • @VysakhPrabhakar
    @VysakhPrabhakar 4 ปีที่แล้ว

    Baiju chettan paranja touchscreen infotainment features Monte Carlo variant'il mathramulla features aanennu thonnunnu . Pakshe Monte Carlo ile infotainment system athra user friendly alla ennu aanu reviews.

  • @rajeshr9314
    @rajeshr9314 4 ปีที่แล้ว +1

    Ford Ecosport review cheyyamo

  • @nivedp3462
    @nivedp3462 4 ปีที่แล้ว +1

    Skoda is a great car.. but i think they lag alot of sales and service center...

  • @irfansageer8316
    @irfansageer8316 4 ปีที่แล้ว

    Baiju sir comparatively suzuki vech nokumbo ithin service cost kooduthalano

  • @anoop.m
    @anoop.m 4 ปีที่แล้ว

    Review super as usual 😁.. Camera entho prasnam undallo chetta.. kind of whitening vallathe kaanunnu.. clear alla

  • @sanjupv538
    @sanjupv538 4 ปีที่แล้ว

    Automatic reverse driving ulla skoda yude vandi eathanu

  • @kannans6462
    @kannans6462 4 ปีที่แล้ว

    What is on road price for rider plus and average service cost for maintenance

  • @jalibakthermk
    @jalibakthermk 3 ปีที่แล้ว

    Its Mlada Boleslav. Easily we say MB.
    We are expecting a couple of cars in MQB platform from Skoda/VW in the coming year .

  • @Ebinkanakaraj
    @Ebinkanakaraj 4 ปีที่แล้ว +3

    ബൈജു ചേട്ടാ.. നിങ്ങള് vehicle റിവ്യൂ വീഡിയോ മാത്രം ചെയ്താൽ മതി... ഞങ്ങൾക്ക് നിങ്ങളെ അങ്ങനെ ആണ് പരിചയം.. നിങ്ങളെ കണ്ടതും സ്നേഹിച്ചതും അതുകൊണ്ടാണ്... വെറുതെ story telling പോലെ വിദേശ രാജ്യങ്ങളുടെ വീഡിയോ ചെയ്യല്ലേ... നിങ്ങൾ പണ്ട് ചാനലിൽ ഇരുന്നപ്പോഴും നിങ്ങളുടെ ഏത് vehicle റിവ്യൂ ഉം കാണും... ഇപ്പോഴും യൂട്യൂബിൽ ബൈജു ചേട്ടന്റെ നാനോ വീഡിയോ കാണും.. ഇപ്പൊ നിങ്ങൾ സ്വതന്ത്രൻ ആണ്... പക്ഷെ നിങ്ങളെ വണ്ടിയുടെ കൂടെ കണ്ടാൽ മതി ഞങ്ങൾക്ക്.... അത് ബഡ്ജറ്റ് vehicle ആണെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ റിവ്യൂ ഇരുന്നു കാണും.... അതുകൊണ്ട് plz ഇതുപോലുള്ള റിവ്യൂ ചെയ്താൽ മതി... plz...

  • @harikrishnangg7321
    @harikrishnangg7321 4 ปีที่แล้ว

    Baiju anna, sukhamano
    mg hector plus review cheyamo. And comparison with older one.

  • @rupamnath3961
    @rupamnath3961 3 ปีที่แล้ว

    Sir, do you have any update of the skoda rapid new model launch of 2021 in India...

  • @hirans2230
    @hirans2230 4 ปีที่แล้ว +2

    Baiju ചേട്ടാ price കുറച്ചു കൂടി ഇപോ skoda Rapid rider ഇല്ല പകരം Rapid rider plus 7.99 ലക്ഷം ആണ് സ്റ്റർട്ടിങ്