Skoda Rapid Monte Carlo Test Drive and Review Malayalam സ്കോഡ റാപിഡ് മോണ്ടെ കാർലോ | Vandipranthan
ฝัง
- เผยแพร่เมื่อ 22 ก.ย. 2024
- #skodaRapid #monteCarlo #testDriveReview
Vandipranthan driving the special edition Rapid, Monte Carlo Petrol automatic and giving you an impression about the car and its features with driving experience
Its a good car, in terms of driving dynamics and features. Absorbs bad roads easily there are no feel that we are driving a torque converter in terms of shift lag. Not driving like a DSG but its quite good in terms of drive-ability and gear box
Pinnacle Skoda, provided this car for this drive event. Please contact Pinnacle Skoda for more details and booking
Wiljo Wilson
+91 81119 95123
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
goo.gl/QLqryx
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
എന്റെ പോന്നോ 😍😍one of my favorite cars 😘😘😘
Vishnu P me tooo
Vishnu P eee vandikk. cruise control undo
@@ziyanrasheed ക്രൂയിസ് കൺട്രോൾ ഉം high speed stebility um und
ഓടിക്കാൻ പോളി ആണ് ബ്രോ 140km ലും stable ആണ്
Mileage?
Engine sound ishtapettavar like adiche!
റിവ്യൂ കൊള്ളാം...കാലുകൊടുക്കുമ്പോൾ ഉള്ള എൻജിൻ നോട്ട് പൊളി....
Verna , Vento & Rapid ... My favourite sedan type ... Compass & Creta my fav Suv ☺️☺️☺️
Vento or rapid which better option ?
@M A Abhijith maintaince ethinanu kuduthal
@M A Abhijith tnqqq
Rapid is more better than vento because rapid has front high speed stebility suspension, car can drive 180 km speed easily without heavy body role
Skoda rapid is gr8 driver's car with superior ride n handling dynamics..features n accessories may not be upto competitors but really good in stability n build quality..Good review.
കുറെ പശു കുഞ്ഞുങ്ങൾ ചേട്ടന്റെ വീഡിയോ watch ചെയ്യുന്നുണ്ട്.....
ഫോക്സ് വാഗൺ എന്നല്ലേ correct ?
Vandipranthan...if you like to review the manual variant of Skoda Rapid, It’s my pleasure to offer my brand new Skoda Rapid. Keep up the good work 👍🏻
I just love ur driving..skoda is different level.!
skoda quality is superb... i had one skoda fabia sedan 2005 model before. the metal used for body is good quality , u can feel once open the doors or boot. also the engine metal alloy is something different. once my cars coolent pump got leaked, when i went to the showroom for spare parts, they offered extra discount for the new pump while i will give my old pump. original price of the pump was 3 times greater than the discounted price. when i asked the sales man he said that the company needs the old pump b coz they want the metal which used for the pump. usually there will be no maintenance for skoda. but as per the kilometers u have to do all the services. the driving and travelling experience is awesome... i think in india the spare parts will be more priced for skoda. almost all the specialities of skoda rapid showed in this video was available in my skoda fabia 2005. glove box ac cooling, boot opening by using center lock key.. etc except the automatic door glass opening and closing by the center lock key.
കൂട്ടുകാരാ വണ്ടി വാങ്ങാൻ എല്ലാരും ലോൺ തരും പക്ഷെ സർവിസ് നമ്മൾ തന്നെ ചെയ്യണം.
അതുകൊണ്ടു സർവിസ് കോസ്റ്റും കൂടി ഒന്നുനേഴുതി കാണിക്കുക
Rs 33333 for 4 years ..no hiden charges.worth every penny
@@ebinthomas882 👍
@@ebinthomas882 how much it comes after 4 years per service. Heard that its a hefty amount after 4 years. Is that true?
@@ebinthomas882 km undo
@@ebinthomas882 For petrol or diesel?
ഇത് എന്റെ വണ്ടിയാണ് ബെസ്റ്റ് ഇൻ ക്ലാസ്സ് എന്നു തന്നെ പറയാം . Honda City, Verna njan ഉപയോഗിച്ച് നോക്കി rapidnte ഡ്രൈവിംഗ് comfort segmentile മറ്റു ഒരു വണ്ടിക്കും ഇല്ല എന്നതാണ് ഇൗ വണ്ടി എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് .ഹോണ്ട സിറ്റി ,Verna 120 km സ്പീഡിൽ കൂടുതൽ എത്തുമ്പോൾ വണ്ടി shake തുടങ്ങും വീണ്ടും സ്പീഡ് എടുക്കാൻ confidence തോന്നില്ല.rapidnte fronte high speed stebility suspension aanu ഉള്ളത് 180 km speedilum വണ്ടി ഓടിക്കാം....with thrilling experience
As a malayalee mileage etra kittum
Town 13-14. Highway 18 above
India il 180 kmph speedil oodikkan road undo??
@@indiankafe കേരളത്തിൽ ഇല്ല എന്ന് പറ ബ്രോ .. തമിഴ് നാട് , കർണാടക റൂട്ട് ഒക്കെ പോളിയാണ് ബ്രോ ..യമുന എക്സ്പ്രസ്സ് ഹൈവേ ഇന്ത്യയിൽ ആണ് ബ്രോ. പിന്നെ കേരളം എല്ലാത്തിലും തള്ളു മാത്രേ ഉള്ളൂ ..പറയാൻ ആകെ ഒരു മെട്രോ മാത്രം
@@mexicom243
"Iam a tea" alla bro...
I'm using express highways since 17 years (2003 onw)
I travelled in TN KA MH GJ AP & TS highways with i20, Verna, Innova, rapid.
It's always risky to drive beyond 120 kmph...
Driving at 180 in Indian roads is just unsafe/mad.
God bless... Drive safe.
Test Drive Ichiri koodi valya roadil chaiyumo? Kunju roadil performance test chaiyunnath kanditt pedi varunnu.. eppola aalu chadiveezhuka ennu parayan pattilla..
Nice review. 😊
Specification um price ezhuthi kanichal nanayirikkum ennu thonni.
Immediately change your camera which u use while driving...
It's nice to see safety warning in ur video and driving side was very informative
Malayali Faisal Khan!🤩 Rapid Manual review'inu vendi waiting aahnu.
My favourite car ,I like so much.
Enikkum പുഷ് ബട്ടൺ staart ഇഷ്ടല്ല ചാവി ഇട്ട് തിരിച്ച് സ്റ്റാർട്ട് ചെയ്യുമ്പോഴുള്ള ഫീൽ അതൊന്ന് വേറെ തന്നെയാണ്
Bike നു self start വന്നപ്പോൾ , ഓടിക്കാൻ അറിയാത്തവർക്കുവേണ്ടിയുള്ളതാണ് self start എന്നൊക്കെ പറയുന്നവർ ഉണ്ടായിരുന്നു, ഇതും അതുപോലെ മാറിക്കൊള്ളും
Muhammed Nejeeb Mullappalli അത് കിക്കറടിക്കേണ്ടെ ഇത് ചാവി ഇട്ട് തിരിക്കണ്ടേ രണ്ടും വേറെ വേറെ ഫീൽ അല്ലെ എനിക്ക് ചാവി ഇട്ട് start ചെയ്യുന്നതാ ഇഷ്ടം
ഇതെന്റെ മാത്രം ഇഷ്ടമാണ് 😊😊😊
Key pocketl ninn edkum koode cheyaathe vandiyil kerukaym start cheyukaym cheyunna saukaryam kurach samayam anubhavichal pinne key idunna car budhimuttaayi thonnum 😂
Push button enthu kondum vandikk safe aan
@@Shafnas007 Not really. Key is safer. In keyless entry cars, signal from the key can be amplified using a device and the car can be stolen easily. The car thinks it got unlocked with the original key. So even the alarm won't sound.
Nice review!!
Honda Amaze petrol manual V or Vx. Kure nalayi parayunnu. Vandi kitaanjitaanel njan tharaam.! Requesting a genuine review!!
Nice car ... but Any change in skoda servic centre attutude towards customers????
Rapid Rider 2020 video irakkunnille? Waiting!!!
Review nice ....Also nice driving skill..... Palappilly chimminy dam route aanalle ith ....😍😍
Dream car
One of the most solid and beautiful car in india in its class
Chetta Maruti Suzuki new gen Ertiga ude oru video cheyyo?
Skoda, audi, porche എല്ലാത്തിന്റെയും ഓണർ volks wagon group aanu.. 😊
Even buggatti
Skoda, VW, porche, lamborgini, bugatti, Audi all owned by Volkswagen. Volxwagen Vento and Skoda Rapid is almost same
Ee unlock key press cheyth ciaz open avumo
alcantara is more suited as a dashboard material, soft and beautiful, but can become rough when used in areas which are used often by users(seat, gear lever)
Curvy റോഡിലൂടെ ഓൾഡ് ഫിഗോ ഓടിച്ച് നോക്കിയിട്ടുണ്ടോ... അടിപൊളി feel ആണ്.. ലൈൻ ഒക്കെ മാറാതെ കിടു ഹാൻഡ്ലിങ് കിട്ടും
Freestyle anu athilum poliii😍😍😍
Bro അടിപൊളിയായിട് വിശധീകരിക്കുന്നു 👌
Tata harirer review chayumoo
Super video... requesting to do more..on road test is best as others just show their face while you gave us the perfect camera position to visualize drive...good bless you and wish you could do more...all the best brother
Rapid's style and performance is good. But if you are planning to buy, never ever go with Pinnacle Skoda. Such a worst sales and service team.
Please refer with your friends or relatives who has already purchased from Pinnacle Skoda.
@Vandipranthan Nice review 👍
Price പറഞ്ഞില്ല.... 3 ഓ 4 vdo കാണുന്നു...... price paranjathayit kettilla
14:31 ഡ്രൈവ് ചെയ്തു കൊണ്ട് സംസാരിക്കുമ്പോൾ വളരെ നല്ലവണ്ണം road ശ്രെധിക്കണം.....
Baleno cvt ചെയ്യാമോ 1.2 എഞ്ചിനിൽവെച്ച് താരതമ്യേനേ മികച്ചൊരു എഞ്ചിനായെതുകൊണ്ട് അതിന്റെ CVT എങ്ങനെയാണ് Drive ഫീലിംങ്ങ്?
otta vallavil thankall horn adichittilla. ithano safe drive and rules .?????????????
Nice.
.back windo glas pakuthi ano thazha thullu.🤔thankal paranjapole normal rapid koodi onnu review cheyane..kittiyal
Full thazhum.
അപ്പൊ സ്കോഡ റാപിഡ് മോണ്ടെ കാർലോ എഡിഷൻ ടെസ്റ്റ് ഡ്രൈവ് ചെയ്യുകയാണ്. ഇതൊരു 6 സ്പീഡ് ഓട്ടോമാറ്റിക് ആണ്. ഓടിക്കാൻ നല്ല രസമുണ്ട്.പിന്നെ പക്കാ സോളിഡ് കാർ ആണ്.
വീഡിയോ കാണൂ പിന്നെ കൂടുതൽ വിവരങ്ങൾ അറിയാനും, ബുക്കിങ്ങിനും പിനാക്കിൾ സ്കോഡയെ കോൺടാക്ട് ചെയ്യൂ.
വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കാണ് എന്ന് പറയാൻ ശ്രദ്ധിക്കുക. വേറെ ഒന്നിനുമല്ല, നമുക്കൊരു മൈലേജ് ആവുമല്ലോ.
വിൽജോ വിത്സൺ
പിനാക്കിൾ സ്കോഡ, തൃശൂർ
+91 81119 95123
instagram.com/rakkeshkn
ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ
vandipranthan.com/forum
നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു.
കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.
നിങ്ങളുടെ വണ്ടിപ്രാന്തൻ
th-cam.com/users/vandipranthan
facebook.com/vandipranthan
Vandipranthan ithum 6Speed DSG alla?
alla
Mailegu
Bro, 1 year aayi use cheyyunnu. Diesel 1.6 elegance. Completely satisfied. Kidu
Mileage ethra kittund😊
Skooda ❤️❤️
Hello....
Rapid TDI DSG gearbox nu enthenkilum complaint undo.
What would be the time interval for servicing transmission / clutch assy life .
What would be the cost of gearbox/transmission servicing (clutch assy + other related parts).
Flood affected vangunnavarkkai our video cheyyu....orupad alukalk gunamairikum
Bro car nu turbo whistle sound varan vendi silence ill oru sadanam fit cheyunath kandu..ith vandi ku athenkilum tharathil dhosam ano?
No way it's a called as turbo Whistler, not at all engaging with main tutbo units it's a small component to boost the sound only.
illa,
Vandi kiduvanu.seikkum enjoy cheyth odikam.pavangalude bmw.bro 7 speed gear anu vandi.my cousin has
ഇതിലും DSG Gearbox തന്നെയാ bro.. Skoda ടെ എല്ലാ automatic മോഡലിലും vw dsg ആണ്, Skoda fabia, rapid, Octavia, Laura, superb, yeti, kodiaq, estate models എല്ലാത്തിലും
അല്ല ബ്രോ
SRUDHISH റാപിഡിന്റെ പെട്രോൾ മോഡൽ ന് dsg അല്ല
Dsg comes only in diesel variants
Skoda Octavia L&K version review cheyamo
Chettai suzukide ignis onnu review cheyumo ?
The way you present...superb ✌️
ബ്രോ Skoda Octavia കാറിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ 🤗
മെയിന്റനന്സ് ചെലവ് എത്രത്തോളം വരും എന്നൊന്ന് പറയാമോ
Super video. Nalla review. Really goood.. vegam subscribers count koodum.
Rakeshetta.....polo 1ltr mpi petrol engine onnu review cheythude
ഒരു സംശയം മാത്രം.. പെട്രോൾ or ഡീസൽ.. ഏതാണ് better.. then dsg or single clutch... ഞാൻ പെട്രോൾ ഓട്ടോമാറ്റിക് ബുക്ക് ചെയ്തിട്ടുണ്ട്.. തീരുമാനം മാറ്റണോ..??
Bro manuel edukk driving ishttanell ❤️👍
baleno2019 cheyyanam
Sunroof vendadhayirnnu
ചേക്ക് റിപ്പബ്ലിക്ക് ആണ് സ്കോഡയുടെ സ്ഥലംപിന്നെ ജർമ്മൻ കമ്പനിയായ ഫോസ്വാഗൺ ആയി കരാറുകളുടെ അടിസ്ഥാനത്തിൽ ഇപ്പോളും മുൻപോട്ടു പോകുന്നു,...... എങ്കിലും വണ്ടി പൊളി ആണ്........................ എന്നാ കുതിപ്പാ കുതിക്കുന്നത് ല്ലേ...........
Location super💜👍👍👍
what is that switch under seat. opposite to seart belt
Mitsubishi Lancer review cheymo
1.6 engine ന്നേ പറഞ്ഞുള്ളു. അത് ഡീസൽ ആണോ പെട്രോൾ ആണോ എന്ന് വീഡിയോയുടെ അവസാനം വരെ പറഞ്ഞിട്ടില്ല ചേട്ടാ .അറിയാവുന്നവർക്ക് ബോണറ്റ് തുറന്നു കാണുമ്പോൾ അറിയാം. അറിയില്ലാത്തവർ എങ്ങനെ മനസ്സിലാക്കും .ബാക്കി എല്ലാം Detailed.👍
ബോണറ്റ് തുറന്നു നോക്കിയാൽ എങ്ങനെയാ ബ്രോ മനസ്സിലാവുന്നത്?
@@manasirmogral engine കാണുമ്പോൾ അറിയാമല്ലോ.
He told 150nm torque, so petrol only
1.6 aanel dezl aavum
@@jaisalkp9993 heyy alla ith petrol engine aanu..
13:19 camera ille mist thukanaarnu. Clearly kaananilla
വണ്ടി ആദ്യം ഓടിച്ച റോഡ് നന്നായിട്ടുണ്ട്
Engine revving sound🔥
Used rapid eduthal panikittumo
നിങ്ങൾ റിവ്യൂ ചെയ്തത് പെട്രോൾ ആണോ ഡീസൽ ആണോ എന്ന് അറിയില്ല. ഞാൻ സ്കോഡ റാപിഡ് ഡീസൽ മാനുവൽ ഉപയോഗിക്കുന്ന ആളാണ് (ഫുൾ ഓപ്ഷൻ monte കാർലോ അല്ല). ഒന്ന് രണ്ട് തിരുത്തലുകളുണ്ട്.
ഇത് 1.5 TDI എൻജിനാണ്, 110
Bhp.
dsg അല്ല എന്ന് പറയുന്നത് കേട്ടു. ഇത് dsg gearbox തന്നെയാണ് ഇതിന്റെ AT edition.
Good POV. Try to do more time on good roads.
ചേട്ടാ, ഒരു സെക്കന്റ് ഹാൻഡ് കാർ മേടിക്കണം എന്നുണ്ട്. ടാറ്റാ നാനോ, മാരുതി 800 ആണ് പരിഗണയിൽ ഉള്ളത്. 1 ലക്ഷത്തിൽ താഴെ ആണ് ബഡ്ജറ്റ്. ഏതാണ് നല്ലത്? ടാറ്റാ നാനോ ആണോ അതോ മാരുതി 800 ആണോ? ഒന്ന് പറയാവോ ചേട്ടാ
Nano re sale value illa
Pwolich
Rate and maintenance costs koode parayaamayirunnu
Bro always drive safe 😊
Nice video bro
Tata sumo vs Mahindra bolero
10:38 മുന്നിൽ നിന്ന് വേറെ ഒരു റിവ്യൂ ചെയ്യുന്നുണ്ടല്ലോ
രണ്ടെണ്ണം അടിക്കാൻ പ്ലാൻ ഇടാ...😀
vw vento yude onnu cheyyu
Favorite vandi undnikilum ethu kandalum angu ishtavuka entha cheyyuka
Athanuu endem presnnam 😂
Bro superb video .
Innova crysta review plz......
adipoli car my boy
I m looking for skoda rapid petrol dsg
Skoda or amaze cvt
Skoda is huge in length thats the only thing disappointed me
Its all about 14.5 feet 😥
I cant park this machine in my city drive and i go through pocket roads i cant turn this one easily 😥. But width of rapid is same as amaze love it.😍
Not only for me we indians use a car in city and highways. So in future make a compact sedan of length 13 feet and width of same 5.6 ft.
Thankyou♥️
Skoda Octavia VRS cheyyumo..😊
Athaanu... 💟
*വണ്ടി കിടുവാണ് പക്ഷെ വാല്യൂ ഫോർ മണി 25% അല്ല*
Skoda fabia used eadukkunnathu mandatharam akumo
Hi My Name Netto Maruti Suzuki Ertiga Sport India ???
Hundai create rewiew cheyyuo
Good demo better than any tv Channel program
Thank you bro .you are awesome
Volswagan ❤️❤️ polo Highline cehyyu
Vandi vila??
isuzu dmax vcross top model cheyyamo?
എത്ര on road price അറിയാമോ
bineesh thuruthiyil around 20lakhs
@@manojmani2163 അയ്യോ അപ്പോ നമ്മുക്ക് അവില്ല
Skoda fabia 2010 to 2015 reviews വേണം കിട്ടുമോ
Oru automatic sedans comparison video. . . ? Petrol n diesel.
Also a comparison of 1litre turbo sedans ?? Would love to see that. @vandipranthan
Chettan petrol variant allae odechathu....atha ethraeyum lag gear shiftsill....diesel engine onnu odechu nooke...athill ottum lag ella,I owns skoda rapid diesel...So plz don't spread wrong information..U just take a test drive of the Diesel engine.!!!
അത് ഡി എസ് ജി ആണ്
Volkswagen vento review plz
Bro...I'm a skoda rapid Monte Carlo diesel automatic owner...ithil ellam DSG gear box anu use cheythirikunnathu..pls ammnend ua points...
DSG comes only with diesel models in rapid
dsg alla petrolinu bro
ഏത് ക്യാമറ ആണ് ഡ്രൈവിൽ ഉപയോഗിക്കുക്കന്നത്
Toyota etios liva review cheyyo
Skoda rapid ambition model 2020 review cheyyamo?? Pls
Skoda is famous for its diesels. Better u may choose diesel. Or when you start video, please explain the available engine/gearbox options . I own rapid diesel manual 2015 model. It's really wonderful machine. Can't even match with paper tin japanese cars. And I'm getting 22 as average mileage per liter of diesel. Long drives especially to tamilnadu where traffic is less and good quality roads, mileage shoot up to 25 at a constant speed of 60 kms. Even Skoda says 22 km per liter.
But service is really a headache. I've to travel around 150 kms from wayanad to reach calicut for servicing .
Service cost??
@@vaisakhkavumkara2612 synthetic oil plus all filters plus labor അടക്കം 10000 ആകും. ബ്രേക്ക് ഓയിൽ , ബ്രേക്ക് പാഡ് തുടങ്ങിയവ മാറാൻ ഉണ്ടെങ്കിൽ വേറെ... സർവിസ് വർഷത്തിൽ ഒന്നു അല്ലെങ്കിൽ 15000 km ഇൽ ..
Curtain vechal fine kittumo?
Nice review 👌🏻👍🏻