"ഒരു മുസ്ലിം വിരോധിയാണ് നമ്മുടെ പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹത്തെ ലോകം സ്വീകരിക്കുമോ?"| NUSRAT JAHAN

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • "ഒരു മുസ്ലിം വിരോധിയാണ് നമ്മുടെ പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹത്തെ ലോകം സ്വീകരിക്കുമോ?"| NUSRAT JAHAN
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    NEWS ANCHOR :

ความคิดเห็น • 380

  • @AnishKumar-ku5cm
    @AnishKumar-ku5cm ปีที่แล้ว +36

    ചേച്ചി നിങ്ങൾ സൂപ്പർ ആണ്

  • @devakik1080
    @devakik1080 ปีที่แล้ว +29

    YOU ARE RIGHT MADAM

  • @sasikumarembrammadathil.pa9228
    @sasikumarembrammadathil.pa9228 ปีที่แล้ว +12

    ചേച്ചി 👍🙏

  • @DineshKumar-cn2ei
    @DineshKumar-cn2ei ปีที่แล้ว +38

    മോദിജിക്ക് പിറന്നാൾ ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @beeyennambiar6264
    @beeyennambiar6264 ปีที่แล้ว +91

    'അവതാരപുരുഷ'ന്, നമ്മുടെ പ്രധാന മന്ത്രിക്ക് ഒരായിരം ജന്മദിനാശംസകൾ.

  • @DineshKumar-cn2ei
    @DineshKumar-cn2ei ปีที่แล้ว +124

    മാഡത്തിന് ഒത്തിരി അറിവുണ്ട് ബിജെപി നേതാക്കൾക്ക് ഇങ്ങിനെ പറഞ്ഞു തരാൻ പറ്റുമോ എന്നറിയില്ല ബിഗ് സല്യൂട്ട്

    • @alinapco4342
      @alinapco4342 ปีที่แล้ว +2

      മോളെ നിനക്ക് നിന്റെ പേര് മാറ്റാൻ പറ്റുമോ അന്ന് നിന്നെ പുറത്താക്കും ബിജെപിയിൽ നിന്ന് ലോകരാജ്യങ്ങൾ പലവട്ടം പറഞ്ഞാണല്ലോ

  • @നെൽകതിർ
    @നെൽകതിർ ปีที่แล้ว +35

    ലോകം എല്ലാവരെയും സ്വീകരിക്കും ഒരു രാഷ്ട്ര നേതാവ് എന്ന നിലയിൽ ഉദാഹരണം ഉത്തരകൊറിയൻ നേതാവ് കിങ് ജോ ഉന്നിനെ അമേരിക്ക റഷ്യ ചൈന തുടങ്ങി എല്ലാ കരുത്തരും സ്വീകരിക്കുന്നു ചർച്ച നടത്തുന്നു .ഗുജറാത്ത് കലാപത്തോടെ ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ള രാജ്യത്ത് മോദിക്ക് ആരാധകർ കൂടി പടിപടി ആയി അദ്ദേഹം അത് വെച് പാർട്ടിയിൽ കരുത്തൻ ആയി പ്രധാനമന്ത്രി ആയി .ബാബരി മസ്ജിദ് പൊളിച്ച സ്ഥലത് രാമക്ഷേത്രത്തിന് അദ്ദേഹം കല്ലിട്ടു അതോടെ അദ്ദേഹം രാഷ്ട്രീയമായി കൂടുതൽ കരുത്തനായി .ഇതിന് ഇടയിൽ രാജ്യാന്തര തലത്തിൽ ഇമേജ് വർധിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു രാഷ്ട്ര നേതാക്കളുമായി അദ്ദേഹം സൗഹൃദം ഉണ്ടാക്കി മുസ്ലിം വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്ന രീതി ഒക്കെ വിട്ടു അവർ ജീവിച് പൊയ്ക്കോട്ടേ സഹായിക്കാനും ഉപദ്രവിക്കാനും പോവേണ്ട എന്ന നിലയിൽ എത്തി .ആർത്തിയും കക്കലും മോദിക്ക് ഇല്ല അത്‌ ജനങ്ങൾ ഇഷ്ടപ്പെടുന്നു പിന്നെ രാജ്യത്തെ ഒന്ന് ചിട്ടപ്പെടുത്തി എടുക്കാൻ അദ്ദേഹം ശ്രമിക്കുന്നു എന്നതും ഗുണമാണ്

    • @saseendranpk4308
      @saseendranpk4308 ปีที่แล้ว +3

      വളരെ കറക്റ്റ് 💪🇮🇳🚩👌🙏🙇‍♂️💞

    • @unnikrishnannamboodiricr7458
      @unnikrishnannamboodiricr7458 5 หลายเดือนก่อน

      ബബരിമസ്ജിദ് അല്ല ചേട്ടാ, പുരാതനമായ രാമജന്മഭൂമിക്ഷേത്രം പൊളിച്ചു വിദേശീയ ആക്രമിയായ ബാബർ പണിത പള്ളി പൊളിച്ചു പണിത അമ്പലം

    • @Wilsonedakkara
      @Wilsonedakkara 29 วันที่ผ่านมา

      ​@@unnikrishnannamboodiricr7458 Yes, ഈ ഒരു കാര്യം ഒഴിച്ച് ബാക്കി കാര്യങ്ങൾ ഒക്കെ ഒരു വിധം ശരിയാണ്. പിന്നെ കിം ജോങ്ങ് ഉന്നിൻ്റെ സ്വേച്ഛാധിപത്യ പരിവേഷം അല്ല ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ഉള്ളത്. ലോകത്തിലെ ഏറ്റവും നല്ല ജനാധിപത്യ രാജ്യം എന്ന നിലയിലും മഹത്തായ ഇന്ത്യൻ സംസ്കാരവും മോദിജിയുടെ വ്യക്തിപ്രഭാവവും കൊണ്ടാണ് അദ്ദേഹത്തിന് ലോകരാജ്യങ്ങളുടെ ബഹുമാനവും ആദരവുകളും ലഭിക്കുന്നത്

  • @sureshpattatt8844
    @sureshpattatt8844 ปีที่แล้ว +15

    Big hugs for him❤❤❤❤🎉🎉🎉🎉Happy birthday Dear brother ❤️ 💙 ♥️

  • @yamuna661
    @yamuna661 ปีที่แล้ว +59

    എന്റെ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ 💙💙🙏🏻

  • @NindraChandran
    @NindraChandran ปีที่แล้ว +32

    ഇങ്ങനെ പറഞ്ഞിട്ട് എതെങ്കിലും മുസ്ലീം ആരെങ്കിലും പോയോ ഇവിടന്ന്

  • @lathapv6142
    @lathapv6142 ปีที่แล้ว +24

    ജന്മദിനാശംസകൾ മോദിജി ❤️❤️

  • @sreekanths1817
    @sreekanths1817 ปีที่แล้ว +81

    എന്റെ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ 🙏🏼

    • @pcrahmbhr
      @pcrahmbhr ปีที่แล้ว

      പക്ഷെ ബിജെപി യിൽ ഒരു മുസ്ലിം mla മാരില്ല. ലോകത്തിന് ഇന്ത്യ എന്നാൽ ബിജെപി യോ കോൺഗ്റെസോ അല്ല അവർക്ക് ഇന്ത്യ എന്നാൽ മഹാത്മാ തൊട്ടു ഇങ്ങോള മുള്ള നേതാക്കന്മാർ. എല്ലാരുമാണ്. ഇന്ത്യ ലോ കത്ത് പണ്ടും തലയുയർത്തി നിന്നിട്ടുണ്ട് അത് mody വന്നതിനു ശം മാത്രല്ല. പക്ഷെ ഇന്ത്യൻ പ്രദാനമന്ദ്രിയോട് polum🤣വിദേശ മാധ്യമ പ്രവർത്തകർ ഇന്ത്യയിലെ ജനാധിപഥ്യം കഷാപ്പു ചെയ്യപ്പെടുന്നതിന കുറിച്ചും ന്യൂന പക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചും ചോദ്യം ചോദിക്കുന്നു. അത് mody വന്നതിനു ശേഷം ഉണ്ടായ ഒരു മാറ്റമാണ്

  • @gopan2083
    @gopan2083 ปีที่แล้ว +53

    ഭാരതത്തിന്റെ പ്രധാനമന്ത്രി ക്ക് ജൻമദിന ആശംസകൾ

  • @skmedia1520
    @skmedia1520 ปีที่แล้ว +53

    ഞങ്ങളുടെ അഭിമാനം പ്രിയ മോദിജി തിളങ്ങട്ടെ..... ഭാരതം തിളങ്ങട്ടെ......... ജയ് ഭാരതം ❤

  • @rajeevkumarkd6287
    @rajeevkumarkd6287 ปีที่แล้ว +99

    എന്റെ നരേന്ദ്ര മോദിക്ക് ഒരായിരം ജന്മദിനാശംസകൾ ❤❤😘😘😘😘😘😘😘

    • @nikkyn450
      @nikkyn450 ปีที่แล้ว

      ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു..
      In 1920 1₹ = 20$ US
      in 1947 1US$= 3.30₹
      in 1985 1US$ = 12.38₹
      in 2008 1US$ = 48.88₹
      in 2014 1US$ = 59.44₹
      Now 2023 1US$ = 83.00₹
      ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..??
      ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്,
      ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല..
      ഇന്ത്യൻ രൂപയുടെ നിലവിലത്തെ മൂല്യം U.S$ 1 = ₹83 എന്ന ഇടിഞ്ഞ അവസ്ഥയിലാണ്.
      എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് കുതിച്ചുയരുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..അറബികളും, യൂറോപ്യൻ /അമേരിക്കൻ സായിപ്പന്മാരുമൊക്കെ നമ്മുടെ ഭാരതത്തിൽ വന്ന് നമ്മുടെ ഇങ്കിതത്തതിന് അനുസരിച്ചു അടിമ വേല ചെയ്യട്ടെ...
      Jai bharath

  • @remyas4681
    @remyas4681 ปีที่แล้ว +9

    ജന്മദിനാശംസകൾ ...🎉
    സേച്ചീ.... അമ്പലം ഗോമാതാവ്, സന്യാസിമാർ മാത്രമേ ഭരതത്തിലുള്ളോ....!
    ഈ രാജ്യത്തെ വിവിധ മത ദേവാലയങ്ങളോടും അവരുടെ മതപണ്ഡിതരോടും "മോദിജിക്ക് " ബഹുമാനവും , ആദരവുമുണ്ട്.

  • @ushakumar3536
    @ushakumar3536 ปีที่แล้ว +9

    👌👌👌

  • @sujikumar792
    @sujikumar792 ปีที่แล้ว +14

    മോദിജിക്ക് ഒരായിരം ജൻമദിനാശംസകൾ : നുസ്രത്ത് മാഡ o പറയുന്നത് 100% വാസ്തവും ആണ് big salute..🙏🙏🙏

    • @abduljaleel-bl3ii
      @abduljaleel-bl3ii ปีที่แล้ว +1

      താങ്കൾക്ക് മനസ്സിലായ ഒരു വാസ്തവം പറയുമോ?

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +37

    ഇതു പോലെ ഒരു prime മിനിസ്റ്റർ.... ഇന്ത്യക്കു ഇനി ഒരിക്കലും കിട്ടില്ലാ.... ഗ്രേറ്റ്‌ മാൻ....❤❤❤

    • @jainibrm1
      @jainibrm1 ปีที่แล้ว

      അത് കറക്റ്റ്

    • @Rocker.774
      @Rocker.774 ปีที่แล้ว +1

      😂😂
      അയ്യോ ഇനി വേണ്ടാ

  • @harikrishnan.s9768
    @harikrishnan.s9768 ปีที่แล้ว +23

    മോദിജിക് ജന്മദിനാശംസകൾ 🌹

  • @fivestartgs
    @fivestartgs ปีที่แล้ว +27

    കഴിഞ്ഞ 9 വർഷമായി ഹിന്ദു മുസ്ലിം കലാപങ്ങൾ (ഇസ്ലാമിസ്റ്റ് ഒഴികെ) ഉണ്ടായിട്ടില്ല. ❤

    • @alavika7442
      @alavika7442 ปีที่แล้ว +5

      മണിപ്പൂരിൽ .... ഹരിയാനയിൽ .... അവിടെയൊന്നും കലാപം നടന്നിട്ടില്ല...അതൊക്കെ ചെറിയ ചെറിയ ... വംശഹ ദ്ധ്യകൾ മാത്രമായിരുന്നു....അല്ലെ..... താത്തച്ചേച്ചി ......😅

    • @Rocker.774
      @Rocker.774 ปีที่แล้ว +3

      അതെ..
      സങ്കിയും ഇന്ത്യക്കാരനും തമ്മിലായിരുന്നു..

    • @minar1355
      @minar1355 ปีที่แล้ว

      😂😂

  • @Jkv86.g
    @Jkv86.g ปีที่แล้ว +27

    എൻ്റെ പ്രധാനമന്ത്രിക്ക് ഒരായിരം ജന്മദിനാശംസകൾ🎉🎉🎉🎉❤

  • @RajeshKumar-xv1pv
    @RajeshKumar-xv1pv ปีที่แล้ว +6

    ആരാദ്യനായ എന്റെ പ്രിയപ്പെട്ട മോദിജിക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു. അദ്ദേഹം ഇനി 100വയസ് കൂടെ ആരോഗ്യവനായി ഭാരതത്തെ നയിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @hareeshtp7530
    @hareeshtp7530 6 หลายเดือนก่อน

    ❤❤❤❤❤❤ very very correct the points. Super Adipoliyayittund details.❤❤❤❤❤❤.

  • @anithamohan5835
    @anithamohan5835 ปีที่แล้ว +20

    Modi ji ❤❤🙏🙏🙏🙏

  • @govinddasgovinddas3035
    @govinddasgovinddas3035 ปีที่แล้ว +5

    Happy birthday my pm

  • @vijeeshkumark8580
    @vijeeshkumark8580 8 หลายเดือนก่อน +8

    ❤❤ചേച്ചി യഥാർത്ഥ ഇസ്ലാം ആണ്‌ നിങ്ങൾ 🙏🙏🙏

  • @dhanyapriyanka8299
    @dhanyapriyanka8299 8 หลายเดือนก่อน +1

    ഇത്രയും പ്രധാനമന്ത്രികൾ ഭരിച്ചു ഇതുവരെ എങ്കിലും മോദിക് കിട്ടിയ അത്രയും സ്നേഹവും വിശ്വാസവും ആരാധനയും മറ്റൊരാൾക്കും കിട്ടിയിട്ടില്ല... അത് 100% സത്യം തന്നെ ആണ്.. ❤️അത്രയും വലിയ ഒരു രാജ്യസ്നേഹി ആണ് അദ്ദേഹം...

  • @haridaskannoth8421
    @haridaskannoth8421 ปีที่แล้ว +8

    എൻ്റപ്രിയപ്രധാനമന്ത്രിക്ക്ഒരായിരംജന് ദിനാശംസകൾ

  • @deepakdelights7357
    @deepakdelights7357 ปีที่แล้ว +5

    ഭാരതത്തിന്റെ കരിമ്പുലിക്ക് ജന്മദിനാശംസകൾ❤

  • @sahadavantk1439
    @sahadavantk1439 ปีที่แล้ว +3

    ജന്മ ദിനാശംസകൾ, ആയുരാരോഗ്യത്തോടെ വർഷങ്ങളോളം, ഭാരതത്തെ നയിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും.❤മോളെ മോൾക്കും ഇ ഭാരതത്തിൽ ജീവിക്കാൻ ഭാഗ്യമുണ്ടായല്ലോ.. ഇതൊന്നും ഇവിടുത്തെ കമ്മികൾക്കും കൊമ്മികൾക്കും മനസിലാവില്ല. രാജ്യ ദ്രോഹികൾ...ജയ് ഭാരത്, ജയ് മോദിജി 🕉️🕉️🕉️

  • @radhakrishnannair8320
    @radhakrishnannair8320 6 หลายเดือนก่อน

    നുസ്രത് മാഡം സത്യം തുറന്നു പറഞ്ഞു അഭിനന്ദനങ്ങൾ . 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏 എന്റെ ഭാരതം ലോകത്തിൽ നമ്പർ ഒൺ 🇮🇳❤️🙏🇮🇳❤️🙏🇮🇳❤️🙏 ശ്രീ നരേന്ദ്ര മോഡിജി ക്കി ജയ് . 🙏❤️🙏❤️🙏❤️🙏❤️

  • @sasikumarmt8652
    @sasikumarmt8652 ปีที่แล้ว +6

    Happy birthday Modi ji

  • @rajsekhar8302
    @rajsekhar8302 ปีที่แล้ว +4

    Wonderful narretion❤

  • @yogyan79
    @yogyan79 ปีที่แล้ว +3

    ജയ് ഭാരത്🇮🇳🇮🇳🇮🇳🙏
    ജയ് മോദിജി🇮🇳🇮🇳🇮🇳🙏

  • @lazilakunjuraman7485
    @lazilakunjuraman7485 ปีที่แล้ว +13

    നമ്മൾ എങ്ങനെ മുന്നോട്ട് പോകണം എന്ന് പഠിപ്പിക്കുന്ന ഒരു ഗുരു,. ഓരോ പ്രശ്നങ്ങളും തള്ളി നീക്കി മുന്നേറു എന്ന് കാണിച്ചു തരുന്ന സഹോദരൻ.. 👍👍👍👍🙏🙏🙏🙏

  • @sureshbabut4114
    @sureshbabut4114 5 หลายเดือนก่อน

    You are a perfect Indian.
    Thanks ma'am 🎉

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 6 หลายเดือนก่อน

    Sister super👏❤️

  • @DineshKumar-cn2ei
    @DineshKumar-cn2ei ปีที่แล้ว +5

    വാർത്താ അവതരണം ഉന്നത നിലവാരം പുലർത്തി

  • @damodaranem609
    @damodaranem609 ปีที่แล้ว +12

    മോദിക്ക് പിറന്നാൾ ആശംസകൾ

  • @ShreemeshShree
    @ShreemeshShree ปีที่แล้ว +4

    Happy birthday modijee.

  • @SunilSunil-rj6pu
    @SunilSunil-rj6pu 7 หลายเดือนก่อน

    Good

  • @gafoor9855
    @gafoor9855 ปีที่แล้ว +5

    ആരും പോകുകയില്ല,, ആരും പറയില്ല പോകാൻ,,,
    അങ്ങനെ വല്ലതും ഉണ്ടായാൽ
    ആരും മന്ത്രി ആവുകയും ഇല്ല,,, 🇮🇳🇮🇳🇮🇳

    • @Marcos12385
      @Marcos12385 ปีที่แล้ว

      അല്ല അങ്ങനെ ഒക്കെ പറഞ്ഞു നടന്നത് മുസ്ലിങ്ങൾ ആണെന്ന് ഓർക്കണം 😂.. എന്നിട്ടും പുള്ളി മുഖ്യമന്ത്രി ആയി.. പ്രധാനമന്ത്രി ആയി..😍

    • @abduljaleel-bl3ii
      @abduljaleel-bl3ii ปีที่แล้ว +1

      @@Marcos12385 പ്രതീക്ഷ വെച്ചിരുന്ന അദ്വാനിജിയെ ഒതുക്കുകയും ചെയ്തു 😆😆😆

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว +4

    ജയ് ഭാരത് 🙏🙏🙏🙏 ജയ് മോഡിജി 💪💪💪💪

  • @vinodkb7637
    @vinodkb7637 6 หลายเดือนก่อน

    Super speach sister, Really you are a great person

  • @PadmavathiPottikayil
    @PadmavathiPottikayil ปีที่แล้ว +1

    ഹാപ്പി ബർത്ത്ഡേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushanair8425
    @ushanair8425 ปีที่แล้ว +2

    Happy and prosperous birthday wishes to great leader and his people and nation

  • @latheeflathi9796
    @latheeflathi9796 ปีที่แล้ว +1

    ഇതെവിടന്നു കിട്ടി ഈ സാധനത്തിനെ , തൽക്കാലം വാടകക്കെടുത്തതാണൊ ?

  • @janseena6491
    @janseena6491 ปีที่แล้ว +1

    എത്ര കിട്ടി

  • @66xx66
    @66xx66 ปีที่แล้ว +1

    Especially the Arab countries & now Türkiye

  • @thampikumarvt4302
    @thampikumarvt4302 ปีที่แล้ว +5

    ഭാസ്സിൽ രമിക്കുന്ന തലം
    ഭാരതം !!
    ഭാസ്സ് = ഐശ്വര്യത്തിൽ
    രമിക്കുക = ആറാടുന്ന
    തലം = നാട്

  • @anithaebraham637
    @anithaebraham637 ปีที่แล้ว +8

    മോദിയെപോലെ നല്ല വ്യക്തി ഇനി ഉണ്ടാവില്ലാ...

  • @kallarikkalachanandmon
    @kallarikkalachanandmon ปีที่แล้ว +1

    അഭിനന്ദനങ്ങൾ 🎉

  • @MdmPkarakom
    @MdmPkarakom ปีที่แล้ว +4

    മോളു ജി ഒരിക്കലെങ്കിലും നമ്മൾ കണ്ടെത്താൻ കഴിയട്ടെ മുസ്ലിം വനിത രാജ്യസ്നേഹി 🙏🙏🙏🙏

  • @sanaatanviswa
    @sanaatanviswa ปีที่แล้ว +2

    JAI HO❤. BHARAT MAATA KI JAI❤️❤️🙏🙏🙏

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 ปีที่แล้ว +7

    PM MODI JI is 37 yrs old young man....(not 73)
    Goongress SADDHAM HUSSAIN 85 yrs old kezhavan! (not 58)

  • @lalur4424
    @lalur4424 ปีที่แล้ว +1

    ❤️❤️❤️❤️

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 8 หลายเดือนก่อน +1

    അദ്ദേഹം ഒരു മത വിരോധിയല്ല മുസ്ലിം സഹായി ആണ് 🙏🙏🙏🙏

  • @MdmPkarakom
    @MdmPkarakom ปีที่แล้ว +1

    Nusrathji 🙏🙏🙏🙏🙏big salute jai bharath 🙏🙏

  • @kunhiramana5701
    @kunhiramana5701 ปีที่แล้ว +4

    Happy birthday Modiji Ayushmanbhava

  • @apmohananApmohanan
    @apmohananApmohanan ปีที่แล้ว

    Thanks Sister for information 🙏

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 8 หลายเดือนก่อน

    Nusrji 🙏🙏🙏jaibharath 🚩🚩🚩🇮🇳🇮🇳🫀

  • @Hert355
    @Hert355 ปีที่แล้ว +2

    ലോകം ചുറ്റിയത് കൊണ്ട് ലോകം സ്വീകരിക്കലാവുമോ

  • @prajithasivadas7958
    @prajithasivadas7958 ปีที่แล้ว +1

    🙏🏼🙏🏼🚩🚩🧡🧡😍മോദി ജീ കീ ജയ്
    ഭാരത് മാതാ കീ ജയ്🙏🏼🙏🏼🙏🏼🙏🏼🚩🚩🚩
    പിറന്നാൾ ആശംസകൾ നേരുന്നു🙏🙏🥰🥰😍😍🧡🧡🧡🧡

  • @zunidhafaisal1523
    @zunidhafaisal1523 ปีที่แล้ว

    Ayyooooooooo

  • @jainibrm1
    @jainibrm1 ปีที่แล้ว

    മണിപ്പൂരിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ ഇപ്പോൾ അവിടന്ന് വന്നു

  • @krajendraprasad4786
    @krajendraprasad4786 ปีที่แล้ว +2

    ജനാധിപത്യ ഇന്ത്യയിൽ
    ഇന്ന് ഇവിടെയുള്ള ഒരു
    രാഷ്‌ട്രീയപ്പാർട്ടികളിലെ
    നേതാക്കന്മാരും വിചാരിച്ചിട്ടില്ല
    ഈ RSS അതായത് bjp
    ഇന്ത്യ ഭരിക്കുമെന്നു. അതു
    ഇന്ന് ഇവിടെ
    സാക്ഷാത്കരിച്ചതിൽ ഈ
    മഹത് വ്യക്തിയുടെ കഴിവുതന്നെയാണ്.ഒരു
    സഖ്യത്തിന്റെ ഭാഗമായിട്ടല്ല
    BJP അധികാരത്തിൽ വന്നത്
    ഒറ്റകക്ഷിയായിട്ടുതന്നെ.
    അതാണ് മോദിജി.
    മോദിജി എന്ന സന്യാസി.
    യഥാർത്ഥ സന്യാസി.ജനിച്ച
    നാടിനോടുള്ള സ്നേഹം.
    സ്വപ്രയത്നത്തിന്റെ ഫലമാണിതെല്ലാം.
    മോദിജി കി ജയ്.
    മോദിജി കി ജയ്
    മോദിജി കി ജയ്.
    ഭാരത് മാതാ കി ജയ്
    ആയിരമായിരം ജന്മദിനാശംസകൾ.

  • @chalapuramskk6748
    @chalapuramskk6748 9 หลายเดือนก่อน

    Well said by you observing all points congrads to you.

  • @usmanusman6472
    @usmanusman6472 ปีที่แล้ว +1

    മണിപ്യൂരിലെ മുസ്ലിംകൾ ഒന്നും ഇന്ത്യൻ മുസ്ലിംകൾ അല്ലെ 🤣🤣🤣🤣🤣🤣🤣

  • @mohananv3311
    @mohananv3311 ปีที่แล้ว +1

    You have correctly said it sister. Let all Muslims may be enlightened with the wisdom of togetherness for the development of all citizens of India irrespective of caste and region.

  • @nasnish4858
    @nasnish4858 8 หลายเดือนก่อน

    Manipoor ....Delhi.....Assam....

  • @TRUEEYESEENEWS
    @TRUEEYESEENEWS ปีที่แล้ว +1

    ഗുജറാത്ത്‌ കലാപകാലത് നീ ഗുജറാത്തിൽ ഉണ്ടാകണമായിരുന്നു, ആ ബെസ്റ്റ് ബേക്രിയുടെ ഓക്കെ അടുത്ത് 😂😂🙏

  • @monishadmukundan9073
    @monishadmukundan9073 ปีที่แล้ว

    Explained it Well👌👍

  • @sulochanak6374
    @sulochanak6374 ปีที่แล้ว +1

    Iam a malayali living in Gujarat 😊

  • @shaheerpullooni4740
    @shaheerpullooni4740 ปีที่แล้ว +1

    ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായ യാണ് , അമേരിക്ക വരെ വിലക്ക് ഏര്‍പ്പെടുത്തിയ കക്ഷിയാണ്‌ .

  • @MukundanM-zh2sw
    @MukundanM-zh2sw ปีที่แล้ว +1

    മോദിജിക്ക് അഭിനന്ദനം❤❤❤❤❤

  • @damodaranem609
    @damodaranem609 ปีที่แล้ว +6

    Modi is very much secular minded, that we can assess from his body language

  • @MadeFromMalayali
    @MadeFromMalayali ปีที่แล้ว +2

    ഇവരുടെ വർത്താനം കേട്ടാൽ തോന്നും 2014 ശേഷമാണ് ഇന്ത്യ രൂപപ്പെട്ടത്...!

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn ปีที่แล้ว

    Oh..what a beautiful speech...my nusrathji is great. What she said in this video on prime minister modiji and the things related to sun worship and the emergency time ,are beautifully explained in this video. Ms.Nusrath jehan. The lady who proved to be a typical bharath muslim lady who believes in real universal brotherhood, tolerence, compassion, communal harmony, compassion, mercy and above all love and romance❤. Om santhi santhi santhi.😅

  • @saralavenugopal2404
    @saralavenugopal2404 ปีที่แล้ว +2

    😊Happy birthday Modiji

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 ปีที่แล้ว +1

    ഇവളെ mp ആക്കണം

  • @supriyadavis186
    @supriyadavis186 ปีที่แล้ว

    Yes

  • @maniammapillai7521
    @maniammapillai7521 ปีที่แล้ว +1

    Happy birthday MODIJI🙏🙏

  • @SanthoshPm-nd8df
    @SanthoshPm-nd8df ปีที่แล้ว

    Avatharam . Modi G.Tks sister Lakshmi bhi

  • @haramainmakkamadeena566
    @haramainmakkamadeena566 ปีที่แล้ว +1

    അതേ അവൻ മനുഷ്യ വിരുദ്ധനാണ്

  • @RKV-f7f
    @RKV-f7f ปีที่แล้ว

    മോദിജി.... എന്റെ നേതാവ് ❤️❤️❤️❤️❤️❤️❤️ ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു 90വയസു വരെ നമ്മുടെ രാജ്യം ഭരിക്കട്ടെ.....

  • @fahadhsherief
    @fahadhsherief ปีที่แล้ว +2

    ഇന്ത്യ യുടെ market Narasimha rao MMS ഉ കൂടി open ആക്കി കൊടുത്തതിന് ശേഷം ആണ് ഇന്ത്യയെ ആരും തൊട്ട് കളികാതത്. ഒരിക്കൽ നമ്മുടെ ശത്രു ആയിരുന്ന നമ്മുടെ ജനസഖ്യയാണ് ഇന്ത്യ യുടെ power

  • @surendrankochukudiyil7343
    @surendrankochukudiyil7343 ปีที่แล้ว

    Very correct sister

  • @najmanisar1483
    @najmanisar1483 ปีที่แล้ว

    ബിബിസി റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കുക വർഗീയത പറഞ്ഞു വോട്ടു വാങ്ങുന്ന പാർട്ടി

  • @ashokanmathavil6664
    @ashokanmathavil6664 ปีที่แล้ว

    🎉🎉

  • @sonussupperkareem4583
    @sonussupperkareem4583 ปีที่แล้ว +2

    ഗുജറാത്ത് കലാ പത്തിൽ മുസ്ലീ ങ്ങളുടെ അവസ്ഥയും കൂടി ഒന്ന് പറ യു അതുപോലെ മണിപ്പൂർ കലാപത്തിൽ മോ ദിയെടുത്ത നിലപാടും

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +2

    മുത്വലാഖ് താത്ത ഭയങ്കര കണ്ട് പിടുത്തകാരിയാണ്.

  • @muhammadalikattil4368
    @muhammadalikattil4368 ปีที่แล้ว

    Very good

  • @sreekuttanprasad3092
    @sreekuttanprasad3092 ปีที่แล้ว

  • @sasik4521
    @sasik4521 ปีที่แล้ว

    ജയ് ജയ് മോദിജി 🌷🌷🌷

  • @ayshaneza
    @ayshaneza ปีที่แล้ว

    ഹൈന്ദവർക്ക് ഒരിക്കലും ഒരു മുസ്‌ലിം വിരോധികളാവാൻ കഴിയില്ല.കാരണം ഇന്ത്യയിൽ ഈ രണ്ട് മതാനുയായികൾ തമ്മിൽ നിലനിന്നിരുന്ന സ്നേഹം ലോകർക്ക് മാതൃകയാണ് മുസ്ലിം ഭരണത്തിൽ പോലും ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നവർ അതികവും ഹൈന്ദവരായിരുന്നു. ധർമ്മത്തിലും സത്യത്തിനും ഊന്നൽ നൽക്കുന്ന മതമാണ് ഹിന്ദു മതം അത് ലോകത്തിന് മാതൃകയാണ്.

  • @RadikaRadika-n4z
    @RadikaRadika-n4z 8 หลายเดือนก่อน +1

    എന്റെ പ്രധാന മഞ്രി മോജിക് ദൈവത്തിനു ജന്മദിന ആശംസകൾ

  • @MalayalifromIndia1
    @MalayalifromIndia1 ปีที่แล้ว

    ❤❤❤❤🙏🙏🙏🙏🙏

  • @DineeshGopalakrishnan
    @DineeshGopalakrishnan ปีที่แล้ว

    Jai Jai Modiji

  • @jishnuraj8506
    @jishnuraj8506 ปีที่แล้ว +1

    Happy birthday Modiji🇮🇳