ദേശീയ പാർട്ടി എന്നാൽ എന്താണ്? What is a National Party? Aam Aadmi Party | Gujrat Election 2022

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2022
  • What is a National Party? Aam Aadmi Party | Gujrat Election 2022
    Gujrat election 2022 saw the performance of the Aam Aadmi Party and their rise to the status of a national party in India. This video discusses the concept of a national party in India. What are the criteria to become a national party in India, the benefits of being a national party, and the status and issues related to other national parties in India are also discussed in this video. The current situation of the Aam Aadmi party becoming a national party after the state assembly elections of Gujrat is also explained in this video.
    #gujratelection2022 #aamaadmiparty #nationalparty
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

ความคิดเห็น • 199

  • @ArivinGurujiShortsOfficial
    @ArivinGurujiShortsOfficial ปีที่แล้ว +63

    കേൾക്കാൻ ആഗ്രഹിച്ച വിഷയം തികച്ചും ആനു കാലികം

  • @AfnanAZH
    @AfnanAZH ปีที่แล้ว +17

    I have very limited knowledge about Indian politics, and your videos are really helping me to build a strong foundation in this field.

  • @izcutz1267
    @izcutz1267 ปีที่แล้ว +3

    വളരെ നല്ല അവതരണം അറിയാൻ അഗ്രഹിച്ച കാര്യങ്ങൾ വളരെ നന്നായി മനസിലാക്കി തന്നു🥰🥰

  • @JohnJohn-ix4nx
    @JohnJohn-ix4nx ปีที่แล้ว +3

    Very good knowledge, thanks to Alex.

  • @Prekshakan
    @Prekshakan ปีที่แล้ว +27

    Uniform civil code എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ?

  • @abhi_shanz
    @abhi_shanz ปีที่แล้ว +2

    Well done Alex 👏🏼👏🏼👏🏼

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. ปีที่แล้ว +5

    Well Explained bro.... ❣️🙌

  • @sechewte1734
    @sechewte1734 ปีที่แล้ว +3

    Thank you for the information ❤

  • @thomaskm529
    @thomaskm529 ปีที่แล้ว

    Very informative one 👍🏻

  • @vishnupankaj2950
    @vishnupankaj2950 ปีที่แล้ว +9

    താങ്കളുടെ ഹോം വർക്ക്‌ കൃത്യവും വ്യക്തവും ആണ്... 🥰🥰

  • @shajivs1214
    @shajivs1214 ปีที่แล้ว +3

    Excellent 🌹🌹❤️❤️

  • @sreedharsg1315
    @sreedharsg1315 ปีที่แล้ว

    Informative Session👍🏻

  • @rixx9999
    @rixx9999 ปีที่แล้ว +1

    Parliamentary and presidential video cheyyavooo

  • @TheSilju
    @TheSilju ปีที่แล้ว +72

    അപ്പോൾ 2024 കഴിയുമ്പോൾ CPM ന്റെ കാര്യത്തിൽ തീരുമാനം ആകും 😁😁

    • @Still_waiting4U
      @Still_waiting4U ปีที่แล้ว +5

      2004 il theerumanam ayathaaanu

    • @akshayakshay4149
      @akshayakshay4149 ปีที่แล้ว +6

      Pakshe nee aa cpm bharikunba keralthile jeeviku etra kaalam kazhinjalum ketta

    • @TheSilju
      @TheSilju ปีที่แล้ว

      @@akshayakshay4149 നീയാണോ ഞാൻ എവിടെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് . ഇന്ത്യാ മഹാരാജ്യത്ത് എവിടെയും പോയി എനിക്ക് ജീവിക്കാം . ഖേരളം ഒരു രാജ്യമൊന്നുമല്ല അന്തമേ ഇന്ത്യാ മഹാരാജ്യത്തെ ചെറിയ ഒരു സംസ്ഥാനം മാത്രമാണ് .

    • @albin8851
      @albin8851 ปีที่แล้ว +11

      @@akshayakshay4149 pakshe nii bjp bharikkunna Indiayile jeevikku nii chaakunna vare😊

    • @ajnr9843
      @ajnr9843 ปีที่แล้ว

      ​@@albin8851 കാക്കകൾ കൂടുതൽ ഉണ്ടെന്ന് കരുതി വലിയ പ്രയോജനം ഒന്നും ഇല്ല....

  • @roshanjoseph2308
    @roshanjoseph2308 ปีที่แล้ว +9

    Can you make a video on lok sabha, Rajya Sabha, Assembly , Panchayat elections. Many people are still confused among all these. I mean types of elections happen in our country

  • @maheshvs_
    @maheshvs_ ปีที่แล้ว

    Good explanation 👏🏻

  • @akashappueb3463
    @akashappueb3463 ปีที่แล้ว +3

    Please make a video about the Belt Road Initiative by China and how it affects India, and what India is doing to counter it.

  • @shamimasajeer6571
    @shamimasajeer6571 ปีที่แล้ว +3

    👍ഒരിക്കലും പിന്നേക്ക് എന്ന് മാറ്റിവെക്കാൻ തോന്നാത്ത ക്ലാസ്സുകളാണ് സാറിന്റേത്.എല്ലാം ഒന്നിലൊന്നു മികച്ചത്.👍👍

  • @sumeshchandran7521
    @sumeshchandran7521 ปีที่แล้ว

    Five year plans naa kurch oru video cheyamoo.

  • @jaleelv8317
    @jaleelv8317 ปีที่แล้ว +2

    തികച്ചും കാലികപ്രസക്തി ഉള്ള വിഷയം...👌
    PF സംബന്ധമായ സുപ്രീം കോടതിയുടെ വിധി ഒന്ന് വിശദീകരിച്ചാൽ ഉപകാരം ആയിരിക്കും....

  • @pranav.m.34
    @pranav.m.34 ปีที่แล้ว +6

    Oru rashtriya vishayam Ottum rashtriyam illathe neutral aayi ninnu avataripichu,well done👏👏👏

  • @harithaharitha9841
    @harithaharitha9841 3 หลายเดือนก่อน

    Thank you so much sir❤

  • @saidsaidalavi7807
    @saidsaidalavi7807 ปีที่แล้ว

    Excellent

  • @Kizkoz1989.
    @Kizkoz1989. ปีที่แล้ว

    Pls do a Video on State houses in Delhi.... 🙏

  • @Maverikoo_
    @Maverikoo_ ปีที่แล้ว

    Thank you sir 👍

  • @anurooppadmasenan7732
    @anurooppadmasenan7732 ปีที่แล้ว

    Thanks alex

  • @unnithewriter2367
    @unnithewriter2367 ปีที่แล้ว

    Thank you 🙏

  • @sukumarankanaveettil143
    @sukumarankanaveettil143 หลายเดือนก่อน

    Good knowledge

  • @fadhilmohammed5351
    @fadhilmohammed5351 ปีที่แล้ว

    Alex bhai aapyude idiolegy patti oru vidio cheyyamo I’m big fan of kejariwal onn detail aayi onn parayo

  • @jaimonjoseph1383
    @jaimonjoseph1383 ปีที่แล้ว

    Indian vs China Arunachal Pradesh vishayathekurichu oru video cheyyamo?

  • @jithinraj7996
    @jithinraj7996 ปีที่แล้ว

    Adipoli🔥🔥🔥

  • @dreamtraveler1515
    @dreamtraveler1515 ปีที่แล้ว

    History,economics, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ video ചെയ്യുമോ

  • @fasalk6784
    @fasalk6784 2 หลายเดือนก่อน

    അടിപൊളി ❤

  • @_Dilna_
    @_Dilna_ หลายเดือนก่อน

    Thank you sir

  • @Arjun-ji6ys
    @Arjun-ji6ys ปีที่แล้ว

    Please explain Belagavi border dispute

  • @unnikrishnan8082
    @unnikrishnan8082 12 วันที่ผ่านมา

    Yes Good

  • @krishnalovesus
    @krishnalovesus ปีที่แล้ว

    Hii can you please make a video on Christiano Ronaldo?
    Why every one in his own team neglect him? Issues between rono and club?

  • @user-rk1dh5fs4d
    @user-rk1dh5fs4d หลายเดือนก่อน

    Man continue

  • @luffy5517
    @luffy5517 ปีที่แล้ว

    Can u do a videos about religion and it's story's

  • @ViswanathanViswan-jx1pj
    @ViswanathanViswan-jx1pj หลายเดือนก่อน

    Gud

  • @rasheedsaidu3248
    @rasheedsaidu3248 ปีที่แล้ว

    👍alex👍

  • @AkashAkash-gx8se
    @AkashAkash-gx8se หลายเดือนก่อน

    Bro kachatheevinnea kurich oru vedio

  • @alwinaby6399
    @alwinaby6399 ปีที่แล้ว

    Uniform civil code nepatti oru vdo cheyamo

  • @nesmalam7209
    @nesmalam7209 ปีที่แล้ว +1

    Present...

  • @pkgirishgirish4102
    @pkgirishgirish4102 หลายเดือนก่อน

    👍

  • @anjalyna3011
    @anjalyna3011 ปีที่แล้ว

    Please make a vedio about G20 Summit

  • @lijojoseph5158
    @lijojoseph5158 ปีที่แล้ว

    👌👍

  • @Grace_369_
    @Grace_369_ ปีที่แล้ว

    Thank you so much for your video ✨️🤍

  • @niyasvlogs7944
    @niyasvlogs7944 ปีที่แล้ว

    Sir EPFനെ കുറിച്ച് ഒരു vdo ചെയ്യാമോ 👏

  • @vinodkrishna6145
    @vinodkrishna6145 ปีที่แล้ว

    👏👏👏👏👏

  • @nithinprakash6757
    @nithinprakash6757 หลายเดือนก่อน +4

    CPI (M) ന്റെ അവസ്ഥ ഒന്ന് mention പോലും ചെയ്യാതെ video നിർത്തി. .....ഇത്രേം ഭയം ഒന്നും വേണ്ട bro. .....its a democratic country

  • @ajmalbava-eo6rv
    @ajmalbava-eo6rv 29 วันที่ผ่านมา

  • @santhosh7176
    @santhosh7176 ปีที่แล้ว

    👍👍👍

  • @vijeshppallikkara8911
    @vijeshppallikkara8911 หลายเดือนก่อน

    👌👌

  • @Mundarapilly
    @Mundarapilly ปีที่แล้ว +37

    അതായത് ഇന്നത്തെ നിലക്ക് കോൺഗ്രസ്സും, ബിജെപിയും ആപ്പും മാത്രെ ഉള്ളോ... 😅
    മറ്റുള്ളവരെ പുറത്താക്കാനുള്ള സമയം 2024 വരെ നീട്ടി തരാൻ അഭ്യർത്ഥിച്ചു എന്ന് കേട്ടിരുന്നു 😂

    • @Mohammed_Aryen19
      @Mohammed_Aryen19 ปีที่แล้ว +1

      Trinamool Unde 💪

    • @rohita6275
      @rohita6275 ปีที่แล้ว +6

      AAP loksabhayil 0 MP alle

    • @Jon_Snow212
      @Jon_Snow212 ปีที่แล้ว

      Ncp ille

    • @rageshragesh6413
      @rageshragesh6413 ปีที่แล้ว +3

      @@rohita6275 No 4

    • @ashimtr011
      @ashimtr011 ปีที่แล้ว +19

      ആകെയുള്ള കനൽത്തരി മിനിഞ്ഞാന്ന് കെടുത്തിയെന്ന് കേട്ടല്ലോ 😆😆

  • @anweshkrishna3819
    @anweshkrishna3819 ปีที่แล้ว +1

    First

  • @aksha1092
    @aksha1092 ปีที่แล้ว

    💚

  • @arunashok6411
    @arunashok6411 ปีที่แล้ว

    ❤❤❤

  • @ajeshaju254
    @ajeshaju254 ปีที่แล้ว

    ❤️❤️❤️👍

  • @tinusai2919
    @tinusai2919 ปีที่แล้ว

    💖💖💖

  • @krishnachandrankc4948
    @krishnachandrankc4948 ปีที่แล้ว

    Mdma kurichu oru video cheyyumo

  • @yourstruly1234
    @yourstruly1234 ปีที่แล้ว +3

    AAP is slowly replacing congress as the main opposition party..I think they might be able to challenge BJP in few years..

  • @jbkpai
    @jbkpai ปีที่แล้ว

    Complex criteria to become a national party 😊 Time frame should be there for removal of National Party status.

  • @shijinvatakara3532
    @shijinvatakara3532 ปีที่แล้ว

    ❤️❤❤️❤❤️

  • @shajing1432
    @shajing1432 ปีที่แล้ว

    ♥♥♥

  • @abidTKMO
    @abidTKMO ปีที่แล้ว +3

    സേവനാവകാശ നിയമം പ്രകാരം ഒരു ഓഫീസിൽ കൊടുക്കുന്ന അപേക്ഷകൾ സമയത്തിന് കൈകാര്യം ചെയ്തില്ലെങ്കിൽ ഉദ്യോഗസ്ഥന് ദിവസേന 250/- വീതം ശമ്പളത്തിൽ ഫൈൻ ഉണ്ട് എന്ന കാര്യം ഒരു വീഡിയോ ചെയ്യാമോ...???

  • @amaljeevk8903
    @amaljeevk8903 ปีที่แล้ว

    🥰

  • @vaishakhp
    @vaishakhp ปีที่แล้ว

    Volleyball നിയമങ്ങൾ വിശദീകരിക്കാമോ?

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 ปีที่แล้ว

    Uniform civil code topic

  • @futureco4713
    @futureco4713 ปีที่แล้ว

    Yes, every one must watch this video to know about current political situation in India 🇮🇳

  • @thomask.c6949
    @thomask.c6949 ปีที่แล้ว +3

    👍👍 AAP

  • @VishnuPrasad-sp6vv
    @VishnuPrasad-sp6vv หลายเดือนก่อน

    NEW Pension system the kurichu oru class tharuo

  • @riyasriyas2343
    @riyasriyas2343 ปีที่แล้ว +2

    hi

  • @user-vi8xp4kq2b
    @user-vi8xp4kq2b ปีที่แล้ว

    ഈഫൽ ടവർ ചരിത്രം ഒന്ന് പറയാമോ

  • @amjith_123
    @amjith_123 ปีที่แล้ว +8

    Inc💙

    • @aramandsangiwal724
      @aramandsangiwal724 ปีที่แล้ว +3

      Long Live Sovereign Socialist Secular Democratic Republic of India 🇮🇳

    • @westernconfederacy9684
      @westernconfederacy9684 ปีที่แล้ว +3

      @@aramandsangiwal724 Long Live Hindu Rashtra

    • @aramandsangiwal724
      @aramandsangiwal724 ปีที่แล้ว

      @@westernconfederacy9684
      Quit India കൗ ഫക്കിങ് സങ്കി

    • @jerinantony106
      @jerinantony106 ปีที่แล้ว

      @@westernconfederacy9684 😂😂

    • @jerinantony106
      @jerinantony106 ปีที่แล้ว

      @@westernconfederacy9684 never exist

  • @abidTKMO
    @abidTKMO ปีที่แล้ว

    Very good

  • @samuelhericnorbet9379
    @samuelhericnorbet9379 ปีที่แล้ว +2

    ദേശീയ പാർട്ടി അംഗത്വം നഷ്ടപ്പെടുന്നത് ആർക്കൊക്കെ

  • @kadherkunhi3514
    @kadherkunhi3514 หลายเดือนก่อน +1

    ഇതാണ് അവസ്ഥയെങ്കിൽ സിപിഎം ന്റെ കാര്യത്തിൽ തീരുമാനമായി എന്ന് ചുരുക്കം

  • @sidhartha333
    @sidhartha333 ปีที่แล้ว +4

    ഒരു പ്രദേശത്തെ കേന്ദ്ര ഭരണപ്രദേശമാകുന്നത് എങ്ങനെയാണ്?
    മുഴുവൻ സംസ്ഥാനങ്ങൾ ആകാമല്ലോ 🤔
    Pls replay sir

    • @syhuhjk
      @syhuhjk ปีที่แล้ว +3

      By passing bill in both of Parliament

  • @arunpravi640
    @arunpravi640 ปีที่แล้ว +1

    Q🥰 പാർട്ടികളുടെ നാഷണൽ ഹെഡ് കോട്ടേഴ്സ് പറയുന്നതിന് വേണ്ടിയിട്ട് രാജ്യ തലസ്ഥാനമായിട്ടുള്ള ഡൽഹിയില് സ്ഥലം ലഭിക്കുന്നതാണ് ഗവൺമെന്റ് സ്ഥലം കൊടുക്കും നാഷണൽ പാർട്ടികൾക്ക്

  • @pknmedia
    @pknmedia ปีที่แล้ว

    മനുഷ്യൻ ഇന്ത്യയിൽ explain please

  • @hareshvikram6277
    @hareshvikram6277 ปีที่แล้ว +2

    ലോകസഭയിൽ ചുരുങ്ങിയത് രണ്ട് ശതമാനം സീറ്റുകൾ വിജയിക്കുകയും, ആ അംഗങ്ങൾ മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങൾ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുക. ഈ നിബന്ധനയാണ് ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയ പാർട്ടി ആകുവാൻ പാലിക്കേണ്ടത്

    • @muhsabith
      @muhsabith ปีที่แล้ว

      മുഴുവനും കേൾക്കു bro

    • @collabjibz9602
      @collabjibz9602 ปีที่แล้ว

      അതു മാത്രം അല്ലലോ 🙂🙂🙂

  • @sanalkumarn.k8266
    @sanalkumarn.k8266 ปีที่แล้ว +2

    BSP - ബഹുജൻ സമാജ് പാർട്ടി
    SP - സമാജ് വാദി പാർട്ടി

  • @shajuky
    @shajuky ปีที่แล้ว +1

    ബാലറ്റ് പേപ്പർ / ബോക്സിൽ ദേശീയ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഏറ്റവും മുകളിൽ വരും. സ്വതന്ത്രൻമാരുടെയും അപരൻമാരുടേയും ലിസ്റ്റ് ഏറ്റവും താഴെ ആയിരിക്കും

  • @pradeeptppradeeptp5507
    @pradeeptppradeeptp5507 ปีที่แล้ว +5

    2024 വരെ കാത്ത് നിക്കണോ😛😄 ഇപ്പോഴെ പുറത്താക്കിയാൽ ആ നാറ്റത്തിന്റെ ഗാംഭീര്യം അപ്പം കുറഞ്ഞ് കിട്ടും 😂

  • @dijodominic3514
    @dijodominic3514 ปีที่แล้ว

    രാജ്യസഭയിലെ പൊതുവ്യക്തിനിയമം , സൗരയുഥത്തിൽ വന്നു പോയി കൊണ്ടിരിക്കുന്ന ഔമുവമുവ എന്നിവയെപ്പറ്റി ഒരു Program ചെയ്യാമോ .

  • @kukuoos7
    @kukuoos7 ปีที่แล้ว

    Keralam thilum vare te

  • @wanderingbiker015
    @wanderingbiker015 ปีที่แล้ว +1

    ഇന്നലെ മുളച്ച് വെന്ന പാർട്ടി AAP power ❤🎉

  • @pnjayakrishnan
    @pnjayakrishnan ปีที่แล้ว +4

    AAP.......💪💪💪

  • @arungangadharan8703
    @arungangadharan8703 ปีที่แล้ว

    ഒരു suggestion ; ലോകസഭ അല്ല , ലോക്സഭ ആണ് ( ലോക് = ജനങ്ങൾ ) ജനങ്ങളുടെ സഭ

  • @skyblue10152
    @skyblue10152 ปีที่แล้ว

    ഓഹോ..അപ്പൊ ഇതാണോ കാര്യം. പിടികിട്ടി..പിടികിട്ടി.

  • @aramandsangiwal724
    @aramandsangiwal724 ปีที่แล้ว +13

    Election Symbols എടുത്ത് കളയണം .....
    പേര് നോക്കി Vote ചെയ്യാൻ അറിയാത്തവർ വിദ്യാഭ്യാസം ഇല്ലാത്തവർ ആണ്.....
    അങ്ങനെ വിദ്യാഭ്യാസം ഇല്ലാത്തവരുടെ കയ്യിൽ voting rights കൊടുത്താൽ വിദ്യാഭ്യാസമില്ലാത്തവർ ഭരിക്കും. അവസരവാദികൾ ഫ്രീബീസ് Politics നടത്തും , വർഗീയത പരത്തും .....
    ഇതാണ് India യുടെ ജനാതിപത്യത്തിന്റെ പ്രശ്നം .

    • @rejin5004
      @rejin5004 ปีที่แล้ว +8

      "നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നില്ലെങ്കിൽ നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും"
      - പ്ലേറ്റോ

    • @Shibili313
      @Shibili313 ปีที่แล้ว

      അതെ ബ്രിട്ടനിലെ എലെക്ഷൻ പോലെ പാർട്ടികൾക്ക് പ്രാധാന്യം കൊടുക്കാതെ വ്യക്തികൾക്ക് കൊടുക്കണം. Vote share അനുസരിച്ചി സീറ്റ് കൊടുക്കണം.
      രാഷ്ട്രീയm മാത്രം ഉപജീവനമാർഗമായി കരുതി പൊതു പണം തിന്നുന്ന ആളുകൾ കുറഞ്ഞു കിട്ടും

    • @aramandsangiwal724
      @aramandsangiwal724 ปีที่แล้ว

      @@Shibili313
      Britain നിൽ അങ്ങനെ ആണെന്ന് എനിക്ക് തോന്നുന്നില്ല .......
      താങ്കൾ ഒന്നും കൂടി ഒന്ന് പോയ്‌ അത് Clarify ചെയ്യാൻ ഞാൻ അഭിപ്രായപെടുന്നു .....
      ഇന്ത്യയെ പോലെ തന്നെ അത്യാവശ്യം മോശം രാഷ്ട്രീയം ഉള്ള നാടാണ് Britian....

    • @Shibili313
      @Shibili313 ปีที่แล้ว

      @@aramandsangiwal724 ഇപ്പൊ പ്രദാന മന്ത്രി സ്ഥാനത്തേക്ക് പാർട്ടിയിൽ നിന്ന് തന്നെ മത്സരിച്ചു വരുന്ന രീതി. പ്രധാന മന്ത്രി സ്ഥാനാർഥിക്ക് ജനങ്ങൾ തന്നെ വോട്ട് ചെയ്യുന്ന രീതി

    • @aramandsangiwal724
      @aramandsangiwal724 ปีที่แล้ว

      @@Shibili313
      അത് ഒരു Party യിൽ പുതിതായി പരീക്ഷിച്ച രീതി ......
      അതും വന്ന ആള് അത്ര വിശുദ്ധൻൻ ഒന്നും അല്ല ...... കർണാടകത്തിൽ യതുരപ്പ പോലെ ആണ്

  • @nazminfajish1776
    @nazminfajish1776 ปีที่แล้ว

    ദേശീയ വാദി എന്ന് വെച്ചാൽ എന്താണ്

  • @msakd5766
    @msakd5766 ปีที่แล้ว

    Illuminati ഒന്ന് വിശദീകരിക്കാമോ

  • @user-zb4eb8st5j
    @user-zb4eb8st5j ปีที่แล้ว +4

    കേരളത്തിൽ ഒഴികെ മറ്റെല്ലായിടത്തും 0.0001 ശതമാനം മാത്രം വോട്ടുള്ള CPM എങ്ങനെ ദേശീയം ആയി?

  • @kiranbabu9398
    @kiranbabu9398 2 หลายเดือนก่อน +1

    Cpim ethil ninnum purath pokuo😮

    • @itsme-jibru
      @itsme-jibru 2 หลายเดือนก่อน +1

      Yes no arival chutika symbol and red flag 😂😂😂

  • @user-rh6ei8vq3g
    @user-rh6ei8vq3g ปีที่แล้ว

    എന്താ ഈ ഹൈ കമാൻഡ് ഇടക്ക് ഇടക്ക് വാർത്തയിൽ കേൾക്കുന്നുണ്ടല്ലോ 🤔അങ്ങനെ ഒരു സാധനം ശരിക്കും ഉണ്ടോ???

    • @sibythomas9680
      @sibythomas9680 ปีที่แล้ว

      Indian National Congress ന്റെ top leadership ആയ AICC യെ ആണ് High Command എന്ന് വിശേഷിപ്പിക്കുന്നെ. Not sure 🙂.

    • @user-rh6ei8vq3g
      @user-rh6ei8vq3g ปีที่แล้ว

      @@sibythomas9680 😂😂എനിക്ക് അറിയാതെ ഒന്നും അല്ല ചേട്ടാ.. ചുമ്മാ ചോദിച്ചത് അല്ലെ 🤭

    • @sibythomas9680
      @sibythomas9680 ปีที่แล้ว

      @@user-rh6ei8vq3g 👍🏿

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 ปีที่แล้ว +1

      ഹിന്ദുക്കൾ കാലനെ യമൻ എന്നു വിളിക്കുമ്പോലെ കോൺഗ്രെസ്സുകാർ അവരുടെ കാലനെ വിളിക്കുന്ന പേരാണ് high command 🤭🤭🤭

    • @user-rh6ei8vq3g
      @user-rh6ei8vq3g ปีที่แล้ว +1

      @@gokulgokulshajikumar3877 അയ്‌ ശെരി 😂😂

  • @anna-wz9wu
    @anna-wz9wu 4 หลายเดือนก่อน

    40 സ്റ്റാർകാമ്പിയൻ എന്നാൽ എന്താ

  • @shahalkomban9456
    @shahalkomban9456 ปีที่แล้ว +1

    അപ്പോ മുസ്സിൽ ലീഗ് ജില്ല പാർട്ടി ആണോ..🤔

  • @franzyeworld
    @franzyeworld ปีที่แล้ว

    Epol 6 national party ullu