രണ്ടും കല്‍പ്പിച്ച് ഗണേഷ്‌കുമാര്‍, ഇടഞ്ഞ് സിഐടിയു,ഓട്ടോഡ്രൈവര്‍മാര്‍ പെട്ടോ? | K.B. Ganesh Kumar

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • വീണ്ടും വിവാദ വിഷയമായി മാറയേക്കാവുന്ന ഒരു തീരുമാനം കൈക്കൊള്ളുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഭരണ പക്ഷത്തെ സംഘടന പോലും ഈ തീരുമാനത്തെ എതിര്‍ക്കുകയാണ്. ഇത്തരം ഒരു തീരുമാനം കൈക്കൊള്ളണം എന്ന് പറഞ്ഞ സി ഐ ടി യു തന്നെ ഇപ്പോള്‍ അത് വേണ്ട എന്ന അഭിപ്രായത്തലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിനെയെല്ലാം എതിര്‍ത്ത് ഗണേഷ് കുമാര്‍ വേണ്ടതെല്ലാം ചെയ്യും എന്ന ഉറച്ച തീരുമാനത്തിലാണ്. എന്താണ് വിവാദ വിഷയമായ ഓട്ടോറിക്ഷകളുടെ സ്റ്റേറ്റ് പെര്‍മിറ്റ്. പരശോധിക്കാം വിശദമായി നമസ്‌കരം ഞാന്‍ കുഞ്ചു മുരളി.
    #kbganeshkumar #citu #keralanews

ความคิดเห็น • 78

  • @nahass1539
    @nahass1539 27 วันที่ผ่านมา +30

    ബഹുമാനപ്പെട്ട .ഗണേഷ് സാർ താങ്കളുടെ ഉറച്ച തീരുമാനം. നടപ്പിലാക്കണം' ഓട്ടോ റിക്ഷകൾക്ക് സ്റ്റേറ്റ് പ്രർമിറ്റ് തരണമെന്നപേക്ഷിക്കുന്നു....

  • @pappan3787
    @pappan3787 28 วันที่ผ่านมา +58

    ശക്തമായ തീരുമാനവുമായി മുന്നോട്ട് പോവണം ഏത് വങ്കൻ പറഞ്ഞാലും പിന്തിരിയരുത് ഓട്ടോ ഡ്രൈവർമാരും ഇന്ത്യൻ പൗരന്മാരാണ് അവർക്ക് സഞ്ചാരസ്വാതന്ത്ര മുണ്ട്

    • @BwinB-v7d
      @BwinB-v7d 27 วันที่ผ่านมา +2

      യൂബർ ഓട്ടോ വന്നു സ്വന്തം സ്റ്റാൻഡിൽ വന്നു നിരങ്ങും, ഓർത്തു വച്ചോ.. ഉള്ള ഓട്ടം പോലും പോകും അല്ലെങ്കിൽ യൂബർ ഇൽ ഓടേണ്ടി വരും, പിന്നെ ഫുൾ കണ്ട്രോൾ യൂബർ ന്റെ കയ്യിൽ ആകും

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 27 วันที่ผ่านมา

      🤣🤣 ഇപ്പോൾ യൂബർ ഇല്ലേ കേരളത്തിൽ?
      യൂബർ മുതലാളി വന്നിട്ടാണോ ഓട്ടോ ഓടിക്കുക 🤣🤣
      വിയർപ്പ് നക്കി ജീവിക്കുന്ന യൂണിയൻ നേതാക്കന്മാർ മാത്രമേ ഈ നിയമത്തെ എതിർക്കും

    • @CommmonMan-vd8hf
      @CommmonMan-vd8hf 27 วันที่ผ่านมา

      ഇന്ത്യൻ പൗരൻ ആണെന്ന് പറഞ്ഞു തങ്ങൾക്കു ഓട്ടോ റെയിൽവേ ട്രാക്കിൽ കൂടി ഓടിക്കുമോ?? റൺവേയിൽ ഓടിക്കാമോ?? പറയുന്നതിന് മുൻപ് കാര്യം എന്താണെന്നു മനസിലാക്കി വിവേകത്തോടെ മറുപടി കൊടുക്കും സുഹൃത്തേ

    • @Nizar-zv5gw
      @Nizar-zv5gw 27 วันที่ผ่านมา +1

      ഗുഡ്സ് ഓട്ടോ ഇലക്ട്രോണിക് ഓട്ടോ ഓൾ കേരള പെർമിറ്റ് കൊടുക്കുമ്പോൾ അപ്പോൾ എന്തുകൊണ്ട് ഡീസൽ സിഎൻജി ഓട്ടോക്ക് ഓൾ കേരള പെർമിറ്റ് കൊടുക്കുന്നില്ല ടാക്സ് ഇൻഷുറൻസ് ക്ഷേമനിധി എല്ലാ എമൗണ്ടും കൊടുത്തുകൊണ്ട് ജില്ലാ അടിസ്ഥാനത്തിൽ മാത്രം ഓടാൻ അനുമതി കൊടുക്കുന്നത് ശരിയല്ല പഴയകാല ഓട്ടോ അല്ല നല്ല കണ്ടീഷൻ ഉള്ള ഓട്ടോകളാണ് ഈ കാലഘട്ടത്തിൽ ഉള്ളത് ഫോട്ടോകൾക്ക് ഓൾ കേരള പെർമിറ്റ് അത്യാവശ്യമാണ് അത് അനുവദിക്കണം പാവങ്ങൾക്ക് കാർ എടുത്തു പോകാൻ കഴിയില്ല അപ്പോൾ ഓട്ടോ കേരളത്തിലെ എവിടെ വേണമെങ്കിലും സർവീസ്നടത്തണമെങ്കിൽ അത് അവർക്ക് ഉപകാരപ്പെടും

  • @JosephTM-wm1ve
    @JosephTM-wm1ve 28 วันที่ผ่านมา +38

    മന്ത്രി ഇത് നല്ല തീരുമാനം ആണ് പിന്മാറരുത്

    • @amaltc9654
      @amaltc9654 27 วันที่ผ่านมา

      ചോട്ടാ ഞാൻ താമസിക്കുന്ന ത് ekm ആണ് . വൈറ്റില മുതൽ കടവന്ത്ര വരെ വൈകുന്നേരങ്ങളിൽ ബ്ലോക്ക് ആണ് രാവിലെ elamkulam മനോരമ ഓവർ ബ്രിഡ്ജ് വരെ ബ്ലോക്ക് ഉണ്ടെ ഇനി മറ്റു ജില്ല കളിലെ ഓട്ടോറിക്ഷാ ഇവിടെ വന്നു ഓടി തുടങ്ങിയാൽ പിന്നെ പറയണ്ടല്ലോ അതും അല്ല ഫോർട്ടകൊച്ചി mattancherry ഇടകൊച്ചി പെരുമ്പാടപ്പ് എന്നിവാടങ്ങളിൽ നിന്നും വരുന്ന പ്രൈവറ്റ് ബസകൾ മത്സരാ ഓട്ടം കുടിയുണ്ടെ വൈപ്പിൻ വരുന്ന ബസ് കൾ ഇതു വരെ സിറ്റി പെർമിറ്റ് കൊടുത്തിട്ടില്ല അതും കുടി ആവുമ്പോൾ എല്ലാം ആയി😢

    • @shameerku7125
      @shameerku7125 27 วันที่ผ่านมา +1

      ​@@amaltc9654ithinekkal traficundu banglore il, അവിടെയും ജനം ജീവിക്കുന്നില്ലെ ? അവിടെ autoricshaw ഇല്ലേ?

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 27 วันที่ผ่านมา +2

      ഇലക്ട്രിക് all കേരള പർമിറ്റ് കൊടുക്കുന്നുണ്ടാല്ലോ പിന്നെ 5സീറ്റ് ഓട്ടോ കൾക്കും all കേരള പർമിറ്റ് കൊടുക്കുന്നു പിന്നെ എന്തുകൊണ്ട് ബാക്കി വരുന്ന ഓട്ടോ കൾക്ക് all കേരള പർമിറ്റ് കൊടുത്തൂട?പ്രൈവറ്റ് ഓട്ടോ കേരളത്തിൽ എവിടെയും പോവാം കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനം അല്ലേ ഓട്ടോയും
      .

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 27 วันที่ผ่านมา +1

      ​@@amaltc9654വലിയ സിറ്റിആയ ബാംഗ്ലൂർ ഓട്ടോ ഇടുന്നുണ്ടല്ലോ പിന്നെ ഓട്ടോയിൽ പെടുന്ന വെള്ളി മൂങ്ങ all കേരള പിന്നെ ഓട്ടോ കൾക്ക് എന്താണ് കേരളത്തിൽ എല്ലായിടത്തും പോയാൽ

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 27 วันที่ผ่านมา +1

      ഈ നിയമം എന്താണെന്ന് ശരിക്ക് പഠിക്കൂ ആദ്യം
      കോഴിക്കോട് ഉള്ള വണ്ടി എറണാകുളം വന്ന് ഓടാൻ പറ്റില്ല കോഴിക്കോടുള്ള ആളുകളെ എറണാകുളം കൊണ്ടുവന്നു വീടാം അവിടെനിന്ന് ആളെ കേറ്റാൻ ഒന്നും പറ്റില്ല

  • @user-eb2hs8ze2h
    @user-eb2hs8ze2h 27 วันที่ผ่านมา +12

    സീറ്റ് ബെൽറ്റ് ഇല്ലെന്നല്ലേ ഉള്ളൂ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ വണ്ടിയാണ് ഓട്ടോറിക്ഷ

  • @akfourtech1849
    @akfourtech1849 27 วันที่ผ่านมา +17

    മന്ത്രി ഇത് നല്ല തീരുമാനം മാണ്

  • @shaijumon8039
    @shaijumon8039 27 วันที่ผ่านมา +12

    നല്ല തീരുമാനം..

  • @Hishamishu-ov6fr
    @Hishamishu-ov6fr 27 วันที่ผ่านมา +15

    ഓട്ടോ നിയമം നല്ലതാണ് ഈ നിയമം ടൂറിസ്റ്റ് കളുടെ കടന്നു വരവ് വർധിക്കും കുറഞ്ഞ ചിലവിൽ കേരളത്തെ ചുറ്റിക്കറഗൺ സാധിക്കുന്ന ഈ മേഖലയെ ഇല്ലാത്ത ഓരോ കാര്യങ്ങൾ പറഞ്ഞു തടയേരുതു ഈ ഒരു നിയമം മൂലം കൂടുതൽ പേർക് ജോലിയും ഉണ്ടാകും മത്രവും മെല്ല ഓട്ടോറിക്ഷ മേഖല വൻ കുതിച്ചു ചട്ടം മായിരിക്കും ഒരിക്കെലും ഈ നിയമത്തെ ഇല്ലാതാക്കെരുത്

  • @thangalzvlogz786
    @thangalzvlogz786 27 วันที่ผ่านมา +16

    ബഹുമാനപ്പെട്ട മന്ത്രി ഗണേഷ് കുമാർ സാർ നിങ്ങൾ എടുത്ത തീരുമാനത്തെ കേരളത്തിലെ ഭൂരിഭാഗം ഓട്ടോ ഡ്രൈവർമാരും അംഗീകരിക്കുന്നു ഒരു യൂണിയൻ നേതാക്കന്മാർ പറയുന്ന വിഡ്ഢിത്തരം കേട്ട് നിങ്ങൾ എടുത്ത തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകരുത് ഓട്ടോ ഓടിക്കാത്ത ഓട്ടോയെക്കുറിച്ച് ഒന്നുമറിയാത്ത നേതാക്കന്മാരാണ് ഈ അല്പ ജ്ഞാനം പറയുന്നത് എടുത്ത തീരുമാനത്തിന്റെ വിജ്ഞാപനമോ സർക്കുലറോ ഇറക്കുക യഥാർത്ഥ ഓട്ടോ തൊഴിലാളികൾ നിങ്ങളോട് കൂടെയുണ്ട് ഇങ്കുലാബ് സിന്ദാബാദ് തൊഴിലാളി ഐറ്റം സിന്ദാബാദ് ഗതാഗത മന്ത്രിക്ക് അഭിവാദ്യങ്ങൾ

  • @pavipb6989
    @pavipb6989 27 วันที่ผ่านมา +5

    വികസനം വരുത്താൻ ആരും സമ്മതിക്കില്ല

  • @nazarmk7140
    @nazarmk7140 27 วันที่ผ่านมา +6

    CITU എന്നാൽ ഒരു ബുദ്ധിയുമില്ലാത്ത സംഘടനയാണ് ട്രാക്റ്റർ സമരം കമ്പ്യുട്ടർ സമരം വെട്ടിനിരത്തൽ സമരം ഇത്തരം സമരങ്ങളെല്ലാം അവരുടെ ദീർഗ വീക്ഷണത്തെയും ബുദ്ധിയേയും സൂചിപ്പിരുന്നു.

  • @BlackCat809l
    @BlackCat809l 27 วันที่ผ่านมา +7

    അടുത്ത നാല് ജില്ലകളിലെങ്കിലും അനുവദിക്കണം

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 27 วันที่ผ่านมา +5

    ഓട്ടോ ഓടിച്ചു ജീവിക്കുന്ന ഏതൊരാളും ഈ നിയമത്തെ അംഗീകരിക്കും.
    അട്ടകളായി ജീവിക്കുന്ന യൂണിയൻ നേതാക്കന്മാർ എതിർക്കും

  • @MADHUKB-pp3to
    @MADHUKB-pp3to 27 วันที่ผ่านมา +2

    ഇത് നല്ലൊരു കാര്യമാണ് ഇതുകൊണ്ട് എല്ലാവർക്കും ഗുണമേ ഉണ്ടാകുകയുള്ളൂ ഇത് യാതൊരു പ്രശ്നവുമില്ലാതെ കാര്യമാണ് ഇത് സ്ഥലത്താണോ ഓടുന്ന വണ്ടി ആ സ്ഥലത്ത് തന്നെ വന്ന് ഓടേണ്ട താണ് അത്രയേ ഉള്ളൂ കോഴി തൃശ്ശൂരിൽ നിന്നും പോകുന്ന വണ്ടി കോഴിക്കോട് പോയി ആളെ ഇറക്കി തൃശ്ശൂരിൽ തന്നെ വന്ന് ഓടേണ്ട താണ് അത്രയേ ഉള്ളൂ

  • @gangadharank4176
    @gangadharank4176 22 วันที่ผ่านมา +1

    സ്റ്റേറ്റ് പെർമെറ്റ് വരണം 🙏💞

  • @pavipb6989
    @pavipb6989 27 วันที่ผ่านมา +5

    സ്റ്റേറ്റ് പെർമിറ്റ്‌ വേണം

  • @Aansi787
    @Aansi787 27 วันที่ผ่านมา +4

    വരവേൽപ് സിനിമ കണ്ടാൽ മനസിലാവും citu വിനെ പറ്റി

  • @Anilkumarpt7
    @Anilkumarpt7 27 วันที่ผ่านมา +1

    വിനീതമായ ഒരു അഭിപ്രായം..
    മാദ്ധ്യമങ്ങൾ..
    ഇതിൽ ഇടേ ങ്കേ ക്കോലിടരുത്

  • @rashidmuscat.2180
    @rashidmuscat.2180 28 วันที่ผ่านมา +13

    ഓട്ടോ തൊഴിലാളികൾക്ക് എന്ത് കൊണ്ട് അടുത്ത ജില്ലകളിൽ പോകാൻ പാടില്ല....?wy..?

  • @josemicheal5425
    @josemicheal5425 17 วันที่ผ่านมา

    സാർ ശക്തമായും ഈ തീരുമാനത്തിൽ ഉറച്ചുതന്നെ നിൽക്കണം

  • @ShyjuKothankal
    @ShyjuKothankal 27 วันที่ผ่านมา +4

    ഇതിനെ കുറിച്ച് പറയുന്ന പലർക്കും ഓട്ടോയെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല.
    ഈ ഇലക്ട്രിക് വണ്ടിക്ക് എന്ത് പെർമിറ്റാണ് ഉള്ളത് , ഓൾ കേരള പെർമിറ്റല്ലേ ?
    പാർക്കിംങ്ങ് പ്ലേസ് പെർമിറ്റ് ഓരോ വണ്ടിക്കും ഉള്ളതല്ലേ? പിന്നെയെങ്ങനയാണ് ഒരു വണ്ടി മറ്റൊരു ജില്ലയിൽ ഓടുന്നത്. പിന്നെ കേരളം മുഴുവൻ ഓടണമെങ്കിൽ അവരവരുടെ ജില്ലയിൽ നിന്ന് ആരെങ്കിലും വിളിക്കണ്ടെ? ഇത് ഉപകാരമാവുന്നത് സ്വന്തം വീട്ടിൽ നിന്ന് മറ്റ് ജില്ലകളിൽ പോവാനും, അതിർത്തികളിൽ ഉള്ളവരും, കാറുകൾ വിളിച്ച് പോകാൻ കഴിയാത്ത,അസുഖ ബാധിതർക്കും ഉപകാരപ്പെടും

  • @anjaneyamjayesh3185
    @anjaneyamjayesh3185 27 วันที่ผ่านมา +3

    പരീക്ഷണാടിസ്ഥാനത്തിൽ ഒരു കൊല്ലത്തേക്ക് ആദ്യം നീട്ടുക👍🏾അത് കഴിഞ്ഞ് അപകടങ്ങൾ ഒന്നുമില്ലെങ്കിൽ വീണ്ടും നീട്ടി കൊടുക്കുക

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 27 วันที่ผ่านมา

      ഉദ്യോഗസ്ഥരായ വിഡ്ഢികൾ പറയുന്നതുപോലെ ആണല്ലോ നിങ്ങൾ പറയുന്നത് സ്റ്റേറ്റ് ഹൈവേ നാഷണൽ ഹൈവേ ഇതിലൊക്കെ അപകടങ്ങൾ ഉണ്ടാകുമെന്നാണ് ജില്ലാ അടിസ്ഥാനത്തിൽ ഓടുന്ന ഓട്ടോകൾ സ്റ്റേറ്റ് ഐവ നാഷണൽ ഹൈവേയിൽ പോകുന്നില്ലേ 🤣🤣

  • @Soykathsoukath
    @Soykathsoukath 27 วันที่ผ่านมา +2

    ഓൾ കേരള ഓട്ടോ പെർമിറ്റ്‌ നിയമം നടപ്പിൽ ആക്കുന്നത് പലർക്കും സഹിക്കുന്നില്ല ബഹുമാനപെട്ട ഗണേഷ് സർ. ഒരു കാരണവശാലും ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോവരുത്

  • @sreenivasanpn5728
    @sreenivasanpn5728 27 วันที่ผ่านมา +3

    NOC online ആക്കണം.
    Online എന്നാൽ അപേക്ഷ ഓൺലൈൻ കൊടുത്ത്, RTO officeൽ പോയി നിൽക്കുന്നതല്ല.
    ലൈസൻസ് റിന്യൂവൽ ഓൺലൈൻ ചെയ്തപോലെ.
    പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഉള്ള പുതുക്കൽ ഓൺലൈൻ ആക്കാം. ഫിറ്റ്നസ്, വണ്ടിയുടെ കമ്പനി വർക്ക് ഷോപ്പോ, അംഗീകൃത ഷോപ്പോ നൽകണം.
    ഇങ്ങനെ പലതും ചെയ്യാം.
    യൂണിയൻ തുലയട്ടെ.

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 27 วันที่ผ่านมา +5

    നല്ല തീരുമാനം

  • @VEEMAX1
    @VEEMAX1 27 วันที่ผ่านมา +2

    ഓൾ കേരള പെർമിറ്റ് ഓട്ടോ ക്ക് നൽകിയാൽ അപകടം ഉണ്ടാകും എന്നുള്ള വാദം തെറ്റായ ഒരു ആരോപണമാണ് അപകടമുണ്ടാകുമെന്നുള്ള കാരണമാണെങ്കിൽ എന്തുകൊണ്ടാണ് ആപ്പേ കമ്പനി ഫൈവ് സീറ്റ് ഓട്ടോ ഇറക്കി അതിനെ ഓൾ കേരള പെർമിറ്റ് നൽകുന്നുണ്ട് അപ്പോൾ അത് ഓട്ടയല്ലേ ആ ഓട്ടോക്ക് അപകടമുണ്ടാകില്ല അതിന് സീറ്റ് ബെൽറ്റ് ഇല്ല ഒന്നുമില്ല അതിന് ഓൾ കേരള പറഞ്ഞിട്ട് കൊടുക്കുന്നുണ്ട്

  • @FaisalMaliyakkal
    @FaisalMaliyakkal 25 วันที่ผ่านมา

    Well support minister ganesh Kumar Sir

  • @gireeshgireeshgireeshn358
    @gireeshgireeshgireeshn358 26 วันที่ผ่านมา +1

    online കോർപ്പറേറ്റ് , ഉബർ, ഓല പോലേയുള്ള .കമ്പനി കളെ സഹായിക്കാനുള്ള ബുദ്ധിപൂർവ്വമായ തന്ത്രം .നല്ല CASH കിട്ടിയിട്ടുണ്ട്. ഇത് മനസിലാക്കിയ അരി ആഹാരം കഴിക്കുന്ന അളുകൾ ഇവിടെ like അടിക്കുക.😂😂😂😂

  • @ajeeshkumar5753
    @ajeeshkumar5753 26 วันที่ผ่านมา

    State permit കിട്ടിയാലും. വല്ലപ്പോഴും മാത്രമേ ദൂര ഓട്ടം കിട്ടൂ

  • @TheLekshmianeesh1
    @TheLekshmianeesh1 27 วันที่ผ่านมา

    please increase deth percentage

  • @sujithpv7724
    @sujithpv7724 26 วันที่ผ่านมา

    CITU കുറേ കാലമായി ഏത് കാര്യത്തിനാണ് ഏതിർക്കാത്തത് 😜

  • @radhakrishnannair2589
    @radhakrishnannair2589 27 วันที่ผ่านมา

    Good decision All Kerala permit for Auto

  • @joseyjohn8776
    @joseyjohn8776 26 วันที่ผ่านมา

    രണ്ടും കല്പിക്കാനുള്ള...സമയം... കിട്ടുമോ....😢😢😢😢...... ഹൈക്കോടതി.. ഇന്ന് റിപ്പോർട്ട്‌ ചോദിച്ചിട്ടുണ്ട്...😢😢😢

  • @abdurahmank113
    @abdurahmank113 24 วันที่ผ่านมา

    കോഴിക്കോട് നഗരത്തിൽ ഓട്ടോകൾ പെരുക്കിയതുകാരണം വരുമാനം കുറഞ്ഞ ഒരവസ്ഥയാണ് തൊഴിലാളികൾ. കൂടാതെ പെർമിറ്റ് ഇല്ലാത്ത ഓട്ടോകളുടെ കടന്നുകയറ്റം സഹിക്കാൻ കഴിയുന്നില്ല. നിയമം നടപ്പാക്കിയാൽ തീരാവുന്ന പ്രശ്നം ആണ് ഈ അനധികൃത ഓട്ടോകൾക്കെതിരെ.. പക്ഷെ നടപടി എടുക്കുന്നില്ല

  • @keraleeyam1981
    @keraleeyam1981 27 วันที่ผ่านมา +1

    ഇതിൽ വലിയ ചർച്ചയുടെ കാര്യം ഒന്നും ഇല്ല.
    ജില്ലാ പർമിറ്റ് മാറ്റി സംസ്ഥാന പർമിറ്റ് ആകുമ്പോള്‍ പർമിറ്റ് ഫീസ് കൂടൂം പിന്നെ കൂടുതല്‍ ടാക്സ് വാങ്ങാം. മോട്ടോര്‍ കേബ് വിഭാഗത്തില്‍ പെട്ടുത്തി കൂടുതല്‍ പ്രീമിയം ഉള്ള ഇൻഷൂറൻസ് എടുപ്പിക്കാം....
    പാവം ഓട്ടോക്കാരന്റെ ജീവിതത്തിന്റെ കടക്കൽ കത്തി വച്ച്, സർക്കാർ ഉദ്യോഗസ്ഥർക്കും ഇൻഷൂറൻസ് കമ്പനിക്കാർക്കും, മന്ത്രിമാർക്കും അവരുടെ മക്കൾക്കും തഴച്ചു വളരാം

  • @abdulmutalif9600
    @abdulmutalif9600 27 วันที่ผ่านมา +2

    Pedechu parrie trade unions get out

  • @christopherps2847
    @christopherps2847 26 วันที่ผ่านมา

    അതിവേഗപാത എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്നുണ്ട് ജില്ലകളിൽ എല്ലാം തന്നെ ഓട്ടോറിക്ഷകളുംഓടുന്നുണ്ട് പിന്നെന്താ കുഴപ്പം പിന്നെ വേറൊരു കാര്യം ഈ പറച്ചിൽ കേട്ടാൽ കേരളത്തിലുള്ള എല്ലാ ഓട്ടോകളും കേരളം മൊത്തം എല്ലാ ദിവസവും ഓടുന്നത് പോലെയാണല്ലോ തോന്നുന്നത് 😂😂😂

  • @sajeevankg4204
    @sajeevankg4204 27 วันที่ผ่านมา +1

    Sarkkarinte theerumanam nadappakkanam.aarethirthalum.

  • @vipinanoop3047
    @vipinanoop3047 27 วันที่ผ่านมา

    ഓട്ടോറിക്ഷയ്ക്ക് ഒരു യൂണിയൻ വേണ്ടെന്നാണ് എന്റെ അഭിപ്രായം ഒരു പ്രയോജനവുമില്ല പാർട്ടിക്കുവേണ്ടി ജയ് വിളിക്കാൻ

  • @Entertainment-ml6hq
    @Entertainment-ml6hq 27 วันที่ผ่านมา +1

    Auto kalk state permit ethirkkunnath chilarude acharam vangiyavar

  • @BwinB-v7d
    @BwinB-v7d 27 วันที่ผ่านมา +1

    യൂബർ ഓട്ടോ വന്നു സ്വന്തം സ്റ്റാൻഡിൽ വന്നു നിരങ്ങും, ഓർത്തു വച്ചോ.. ഉള്ള ഓട്ടം പോലും പോകും അല്ലെങ്കിൽ യൂബർ ഇൽ ഓടേണ്ടി വരും, പിന്നെ ഫുൾ കണ്ട്രോൾ യൂബർ ന്റെ കയ്യിൽ ആകും

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 27 วันที่ผ่านมา

      ഇപ്പൊ കേരളത്തിൽ യൂബർ ഇല്ലേ ?
      യൂണിയൻ നേതാക്കന്മാർക്ക് നക്കാൻ കിട്ടില്ല അതാണ് ഇതിന്റെ മെയിൻ പ്രശ്നം വേറൊന്നുമല്ല.
      പാവപ്പെട്ട തൊഴിലാളികളുടെ വിയർപ്പ് നക്കി ജീവിക്കുന്ന യൂണിയൻ നേതാക്കന്മാർ മിണ്ടാതിരുന്നാൽ മതി

    • @BwinB-v7d
      @BwinB-v7d 27 วันที่ผ่านมา

      @@അഭിപ്രായം-ധ5ദ ഇപ്പൊ യൂബർ ഓട്ടോ ക്ക് തോന്നുന്നപോലെ ഏതു സ്റ്റാൻഡിലിൽ നിന്നും ഓട്ടം എടുക്കാൻ പറ്റില്ല. ഈ പെർമിറ്റ്‌ കിട്ടിയാൽ യൂബർ ഓട്ടോക്ക് കേരളത്തിൽ ഏതു സ്റ്റാൻഡിൽ ഇൽ നിന്നും ഓട്ടം എടുക്കാം

    • @Freethinker6468-x1o
      @Freethinker6468-x1o 26 วันที่ผ่านมา

      ​@@BwinB-v7dനിനക്കും ഊമ്പർ ഓട്ടോ ആക്കിയാൽ പോരേ...!?

  • @Kondottykkaran3601
    @Kondottykkaran3601 23 วันที่ผ่านมา

    പ്ലാസ്റ്റിക് വണ്ടിയായ ഇലക്ട്രിക് ക ഓട്ടോറിക്ഷയിൽ കേരളം മുഴുവൻ ചുറ്റാം അതിന് അപകടം ഉണ്ടാവില്ല 😂
    ഫൈവ് സീറ്റ് സ്റ്റേറ്റ് പെർമിറ്റ് ഉള്ള ഓട്ടോറിക്ഷയിൽ 5 ആളെയും വെച്ചുകൊണ്ട് കേരളം മുഴുവൻ ചുറ്റാം 😂 അതും അപകടം ഉണ്ടാവില്ല
    മൂന്ന് ആളെയും കൊണ്ട് അടുത്ത ജില്ലയിൽ ഒന്നു പോയാൽ അത് ഭയങ്കര അപകടം😂

  • @tijothomas8777
    @tijothomas8777 27 วันที่ผ่านมา

    ബസ്സിന് 2മിനിറ്റ് പെർമിറ്റ് കൊടുത്തു പൈസ വാഗി റോട്ടിൽ ബസ്സ്‌ മത്സരം അപകടം ഉണ്ടാകുമ്പോൾ ഓടിക്കുന്നവർക്ക് കുറ്റം ഉദ്യോഗസ്ഥർ പുണ്യാളൻ മാരും. OLA. UBR. ഓൺലൈൻ കോപ്രായിട്ടവ് കബനികളിൽ നിന്ന് പൈസ വേടിച്ചു നടത്തുന്ന പൊറാട്ട് നാടകം 😂😂😂😂

  • @ninjavipin284
    @ninjavipin284 27 วันที่ผ่านมา

    all India permit kodukkanam

  • @sajimonantonyantony2568
    @sajimonantonyantony2568 27 วันที่ผ่านมา

    You have any problem

  • @sreeshmapramod7340
    @sreeshmapramod7340 27 วันที่ผ่านมา

    അതിവേകത പാത ഉണ്ടായിട്ടു വല്ല കാര്യവും ഉണ്ടോ? വലിയ വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് വെറും 80 കിലോമീറ്റർ പെർ ഹൗർ അല്ലേ. സാധാ റോഡിൽ 60 kph പറയുമ്പോൾ 20 kph പോലും ഓടാൻ പറ്റാത്ത റോഡുകളാണ് കേരളത്തിൽ ഉള്ളത്

  • @RakeshnathjsJs
    @RakeshnathjsJs 27 วันที่ผ่านมา

    Aituc yude auto driver anunjan e thirumanam valare swagatharhamanu kollathulla vahanam orikkalum Thiruvananthapuram thu vannuodukilla avarude parijayavum ottavum avideyanu medical College RCC thudangiya hospitalukaliku m Thirthadanam Turisam thudangiya meghalakalikum avidunnum Trivandrum thullavarkuangottum oduvansahayamakum

  • @gopalakrishnanv6108
    @gopalakrishnanv6108 27 วันที่ผ่านมา

    😂😂😂😂

  • @AbdulAkbarp
    @AbdulAkbarp 27 วันที่ผ่านมา

    C i t u പോട്ടെ 🤣

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 28 วันที่ผ่านมา +5

    ആരെങ്കിലും തിരുവനന്തപുരത്തുനിന്ന് കാസർഗോഡ് വരെ യാത്ര ചെയ്യുമോ ഓട്ടോയിൽ യാത്ര ചെയ്യുന്നവർ 25 കിലോമീറ്റർ അകത്തുള്ള യാത്ര ചെയ്യും അതിനപ്പുറത്ത് ആർക്കും ഓട്ടോറിക്ഷ യാത്ര ചെയ്യാൻ പറ്റില്ല പെർമിറ്റ് കൊടുത്തുകൊണ്ട് യാതൊരു കാര്യവുമില്ല

    • @shameerku7125
      @shameerku7125 27 วันที่ผ่านมา

      പ്രൈവറ്റ് pazhakiya autoricshaw kal kashmir പോയി വരുന്നുണ്ട്... Ningal kaanaathathu kondaanu

    • @techtist786
      @techtist786 27 วันที่ผ่านมา +1

      കോഴിക്കോട് മുക്കത്തിന് അടുത്ത് ആണ് ഞങ്ങളുടെ ട്രാക്ക് ഇവിടെ നിന്നും പെരുമ്പാവൂർ, ഷൊർണുർ വരെ ഓട്ടം പോവുന്നവരുണ്ട്

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 27 วันที่ผ่านมา +2

      അതൊക്കെ വെറുതെ തോന്നുന്നത 100km വരേ പോകാറുണ്ട് പഴയ ഓട്ടോ കൾ അല്ല ഇന്ന്

    • @sreenivasanpn5728
      @sreenivasanpn5728 27 วันที่ผ่านมา +1

      കാര്യം ഇല്ലല്ലോ, പിന്നെ കൊടുത്താൽ എന്താ?

  • @SheriefAbu
    @SheriefAbu 27 วันที่ผ่านมา

    State permit വേണം...

  • @gangadharank4176
    @gangadharank4176 22 วันที่ผ่านมา

    സ്റ്റേറ്റ് പെർമെറ്റ് വരണം 🙏💞

  • @josethomas2755
    @josethomas2755 27 วันที่ผ่านมา +1

    നല്ല തീരുമാനം