🙏🏻ഇവിടെ തൃക്കുന്നപ്പുഴ കൃഷി ഭവനിൽ നിന്നും ഞങ്ങൾക്ക് കിട്ടിയില്ല. പോയി തിരക്കിയതും, കൃഷി അഫീസറോട് നേരിട്ട് ചോദിച്ചതും ആണ്. കിട്ടിയ ആൾ എനിക്ക് ഫോട്ടോ അയച്ചു തന്നിരുന്നു.ഇപ്പോൾ പുതിയ A. O. ആണ്. നമ്മുടെ വാർഡ് അംഗം ചേർക്കുകയാണ് എന്നും അറിഞ്ഞു. ഞങ്ങൾ ആകും വിധം കൃഷി ചെയ്യുന്നവർ ആണ് 🌹🌹🌹🌹🙏🏻
Oro place ilum different timilanu kitunnathennu eniku thonunun..njan thamasikunna sthalathu fiber pole the chattikalanu krishibhavaninu kitithu..ee videoil ullathu ente achan apply cheythu kitithanu, Thekkumbhagam Thodupuzha
@@nishathaiparambil2022 🙏🏻ഇതല്ലല്ലോ ഞാൻ എഴുതിയത്. ഇവിടെ ഒരു വാർഡിൽ തന്നെ ഇഷ്ടമുള്ള കുറച്ച് ആൾകാർക്ക് കൊടുത്തു അതാണ്. യഥാർത്ഥത്തിൽ കൃഷി ചെയ്യുന്നവർക്ക് അല്ല. 🙏🏻
ഉബാകാരമുള്ള വീഡിയോ.ഞാനും വാങ്ങിയിരുന്നു.❤❤😊😊
നന്നായിട്ടുണ്ട് വീഡിയോ 💥💥💥
Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane
Thank you, sub cheythitunde chechide channel
Growbagil nadamlol ethrayum cash akila...
🙏🏻ഇവിടെ തൃക്കുന്നപ്പുഴ കൃഷി ഭവനിൽ നിന്നും ഞങ്ങൾക്ക് കിട്ടിയില്ല. പോയി തിരക്കിയതും, കൃഷി അഫീസറോട് നേരിട്ട് ചോദിച്ചതും ആണ്. കിട്ടിയ ആൾ എനിക്ക് ഫോട്ടോ അയച്ചു തന്നിരുന്നു.ഇപ്പോൾ പുതിയ A. O. ആണ്. നമ്മുടെ വാർഡ് അംഗം ചേർക്കുകയാണ് എന്നും അറിഞ്ഞു. ഞങ്ങൾ ആകും വിധം കൃഷി ചെയ്യുന്നവർ ആണ് 🌹🌹🌹🌹🙏🏻
Oro place ilum different timilanu kitunnathennu eniku thonunun..njan thamasikunna sthalathu fiber pole the chattikalanu krishibhavaninu kitithu..ee videoil ullathu ente achan apply cheythu kitithanu, Thekkumbhagam Thodupuzha
@@nishathaiparambil2022 🙏🏻ഇതല്ലല്ലോ ഞാൻ എഴുതിയത്. ഇവിടെ ഒരു വാർഡിൽ തന്നെ ഇഷ്ടമുള്ള കുറച്ച് ആൾകാർക്ക് കൊടുത്തു അതാണ്. യഥാർത്ഥത്തിൽ കൃഷി ചെയ്യുന്നവർക്ക് അല്ല. 🙏🏻
Good 👍
അവർ അവര്ക്കിഷ്ടമുള്ളവർക്കാണ് കൊടുക്കുന്നത്, കോട്ടയം, ആർപ്പൂക്കര
ഇവിടെ ഒന്നും ഉണ്ടാവാറില്ല ഇപ്പോൾ പോയി ചോദിച്ചാലും ഒന്നും ഇല്ല എന്ന് പറയും ഫോൺ വിളിച്ചാൽ ഒരിക്കലും എടുക്കില്ല
👍
Useful vedio subscribecheythu
Thank you
ningale sthalam evdeyaa??... njangal kannur 2000 roopayaa
Ration card/ Karam adacha receipt kondupoyille, ethu sthalam Thekkumbhagam, Idukki district anu
ഇത് ഏത് കൃഷി ഭവൻ ആണ് ? 5 കിലോ ഏത് വളമാണ് തന്നത്
Ente natile Krishibhavaninane..Edavetty anu sthalam.
Ma'am nte veedinte aduthulla krishi bhavanil chennu anweshiku keto..
Java valam
ഇവിടെ 1000/- രൂപക്ക് 20 ചട്ടിയുടെ കൂടെ പച്ചക്കറി തൈകളും തരും
Ethu krishi bhavan anu madam.
Ella sthalathum krishi bhavan undallo Govt Krishi Bhavan, Ma'am thamasikunidathu aduthulla Krishi bhavan eathanennu noki avide Karam adacha receipt/ ration card kondu chennu register cheythidu..availability anusarichu kitunnatharikum
ഏത് കൃഷിഭവനിൽ ആണ് ഇത് കിട്ടുന്നത്
Ma'am nte veedinu aduthu aviduthulla krishibhavanil onnu anweshiku.
Ethipol ente natil Edavetty anu sthalam
ഇവിടത്തെ കൃഷിഭവനിൽ നിന്ന് ഒന്നും കിട്ടില്ല
എല്ലാ സ്ഥലത്തും ഉണ്ടോ ആരോട് അന്യഷിക്കണം വാർഡ് കൗൺസിലറോഡ് അന്വേഷിച്ചാൽ മതിയോ
Krishi bhavanil anweshiku or ward member de aduthu anwrshiku. Karam adacha receipt/ ration card vachu Peru, address oke koduthu register cheythidu
എനിക്കു 2000 ആയി
Ration card/ Karam adacha receipt kondupoyille?
1000 rs nnannabra
Register cheyan pokumbol ration card/ Karam adacha receipt konduponam
ഇവിടെ കൃഷിഭവനിൽ പോയി വാങ്ങണം. മണ്ണ് വേറെ ചട്ടി വേറെ ആണ് കിട്ടുന്നത്. ആയിരം രൂപയാണ്. നമ്മൾ തന്നെ വണ്ടി വിളിച്ച് പോയി കൊണ്ട് വരണം
Onukude anweshichu noku, Karam adacha receipt/ ration card vachitanu register cheythidande..
@@nishathaiparambil2022 ഇതൊക്കെ നമ്മൾ കൊടുത്തു. 1000 രൂപയും കൊടുത്തു
ഞാൻ രജിസ്റ്റർ ചെയ്ത ഇതു വരെ കിട്ടിയില്ല
Register cheythitundenkil varunnathanusarichu krishi bhavaninnu ariyikum..
Ente natil achan orupadu munbu register cheythitirunatha..thaikalokke varumbol krishibhavaninu ariyikunundu what's app numberil..
Oonnu answeshichu nokuto aduthulla krishi bhavanil
@@nishathaiparambil2022 ok thanks
ഇവിടെ 2500 രൂപ ആണെന്ന് തോന്നുന്നു
Krishi bhavanil rate kuravanu..neritu chennu noku.