Paint basket ൽ holes ഇട്ടു വളരെ നന്നായി compost ഉണ്ടാക്കാമല്ലോ.സ്ഥിരമായി ഉണ്ടാകുന്ന അനുഭവമുണ്ട്. ഒന്ന് നെറ്റിൽ അരിച്ചെടുത്താൽ 👌പൊടിയാതെ കിടക്കുന്നതു വീണ്ടും പിതിയ compost ഉണ്ടാക്കുമ്പോൾ അതിലിടാം. 👍4000 രൂപ കുറച്ചു കൂടുതൽ തന്നെ എന്ന് തോന്നി. 😊
ചേച്ചി ഈ ടെക്നിക് ഞാൻ എതിരല്ല, പക്ഷേ ഇതിനേക്കാൾ വളരെ ലാഭമാണ് രണ്ട് വലിയ മൺകുടങ്ങളിൽ ചെയ്യുന്നത്, ഞങ്ങളുടെ വീട്ടിൽ അങ്ങനെയാണ് ചെയ്യുന്നത്. 2500 രൂപയെ ആയുള്ളൂ. ഇപ്പോൾ അടുക്കള വേസ്റ്റ് ഒരു പ്രശ്നമേ അല്ല, കുടുംബശ്രീ ചേച്ചിമാർക്ക് കൊടുത്തു വിടേണ്ട വരുന്നില്ല, അതിലേക്ക് ഇട്ടാൽ മാത്രം മതി, വേറെ ഒന്നും ചെയ്യേണ്ട. കുറെനാൾ എടുക്കും നിറയാൻ, നല്ല വളം കിട്ടുകയും ചെയ്യും.
viral media ചാലിലൂടെയാണ് ചേച്ചിയെ കുറിച് അറിയാൻ സാധിച്ചത് .ഞാൻ ബക്കറ്റിൽ ആണ് ഇങ്ങനെ വളം ഉണ്ടാക്കുന്നത് .ഇത് കണ്ടപ്പോൾ ഒരെണ്ണം വാങ്ങിക്കാമെന്ന് ആഗ്രഹമുണ്ട്
വേഗം മാറട്ടെ മോളെ ❤❤❤നിറയെ വെള്ളം കുടിക്കണം.. രുചി ഇല്ലെങ്കിലും വയർ നിറയെ ആഹാരം കഴിക്കണം.. കഞ്ഞി കുടിച്ചാലും മതി.. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകണം കേട്ടോ
@@miniskitchenkunjikrishi6959 ചേച്ചി കൊറോണ മാറി, ഞാൻ ജോലിക്ക് പോകാൻ തുടങ്ങി, ഞാൻ ഒരു ld clerk ആണ് ചേച്ചി, eppol headache ആണ് പ്രശ്നം, ചേച്ചിയുടെ reply കണ്ടു എനിക്കു സന്തോഷം ayi
Hi.. ചേച്ചി... Am aysha.. New subscriber.. ഞാൻ വേറൊരു ഫോണിൽ നിന്നു കൂടി subscribe ചെയ്തിട്ടുണ്ട്.. എന്റെ hus ന്റെ ഫോണിൽ നിന്ന്.. സ്വന്തം മക്കളെ നോക്കും പോലെ ചെടികളെ സ്നേഹിക്കുന്ന ചേച്ചി... എനിക്ക് നല്ല ഇഷ്ടപ്പെട്ടു.... ഈ caring 😍... Eviden ചേച്ചിടെ home...
Chechi, what about the waste we put on day 44? We need 45 days to process for decomposition rite? Waste we put on day 44 will be remaining same as the same ..
@@miniskitchenkunjikrishi6959 പഞ്ചായത്തിൽ നിന്ന് കിട്ടിയ കമ്പോസ്റ്റ് ബക്കറ്റിൽ 60 ദിവസം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കിയതാണ്... സംഭവം റെഡി ആണ് പക്ഷെ അതിൽ കറുത്ത വണ്ടിന്റെ ലാർവ ഉണ്ട് പുഴു പോലെ ഒരുപാടുണ്ട്... എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുവാണ്
ഈ വേസ്റ്റ് ബിൻ 4000/-രൂപ വളരെ വളരെ കൂടുതലാണ്.കൃഷിയോട് താല്പര്യം ഉള്ള ആർക്കും.പഞ്ചായത്ത് മുനിസിപ്പാലിറ്റികളിൽ 180/-രൂപക്ക് കിട്ടും ഞാൻ വാങ്ങി കിച്ചൻ കമ്പോസ്റ്റ് ചെയുന്നുണ്ട്.
കൃഷി ചെയ്യാൻ തത്പര്യം ഉള്ള ആളുകക്ക് അവരുടെ റേഷൻ കാർഡും ആധാർ കാർഡും രണ്ടു ഫോട്ടോയും സഹിതം മുനിസിപ്പാലിറ്റിയിലോ /പഞ്ചായത്തിലോ ചെന്നാൽ കിട്ടും. തങ്ങളുടെ വാർഡ് മെമ്പറോട് ചോദിക്കുക.
പഞ്ചായത്തിൽ നിന്ന് എനിക്ക് കിട്ടി 180 RS. ഈ പറഞ്ഞ എല്ലാം തരും എൻ്റെ പഞ്ചായത്ത് വെൺമണിയാണ് ആവശ്യപ്പെട്ട എല്ലാ വീട്ടുകാർക്കും പഞ്ചായത്ത് ഇത് കൊടുത്തു വെറും 180 Rs ന് നിങ്ങളുടെ പഞ്ചായത്തിലും ഉണ്ട് ഈ പദ്ധതി കേരളം മുഴുവനും ഉള്ള പദ്ധതിയാ
വേസ്റ്റ് ബിൻ ഉപയോഗിച്ച് വളം ഉണ്ടാക്കുന്നത് പറഞ്ഞു തന്നതിന് നന്ദി
❤🙏
Paint basket ൽ holes ഇട്ടു വളരെ നന്നായി compost ഉണ്ടാക്കാമല്ലോ.സ്ഥിരമായി ഉണ്ടാകുന്ന അനുഭവമുണ്ട്. ഒന്ന് നെറ്റിൽ അരിച്ചെടുത്താൽ 👌പൊടിയാതെ കിടക്കുന്നതു വീണ്ടും പിതിയ compost ഉണ്ടാക്കുമ്പോൾ അതിലിടാം. 👍4000 രൂപ കുറച്ചു കൂടുതൽ തന്നെ എന്ന് തോന്നി. 😊
ആണോ..
@@aswathyps4682 ys
അവതരണം നല്ലതു തന്നെ,
പിന്നെ 4000. അൽപ്പം കടന്ന കൈയ്യായി പോയി, വില നിശ്ചയിച്ചയാൾ ബ്ലേഡ് കമ്പനിയിലെ ജീവനക്കാരനാണൊ????
@@cherianthomas6506 എനിക്ക് 200 രൂപയ്ക്ക് TVPM ൽ കിട്ടി. 4000 രൂപ എന്ന് എത്ര നിസ്സാരമായി ഇവർ പറയുന്നു
@@lillyjose6326
എനിക്ക് പഞ്ചായത്തിൽ നിന്നും, 180 ന് കിട്ടി, അതോടൊപ്പം 10 kg ഇനോകുലവും ലഭിച്ചു
Tottal,180 Rs
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി
🙏🙏🙏❤❤❤
Ponnamkannichiraudavithaychutharumo
വിത്തല്ല.. ചെടി ആണ്
അമ്മയെ തല്ലിയാലും രണ്ട് വിബാഗം ഉണ്ടാക്കും ചില സധാനങ്ങൾക്ക് വിലയിൽല്ലാ തന്നെയാണ് കാര്യം good
🙏❤
Bio bin corrierayakkunnathu post office vazhi aano varunnathu
അല്ല ആലപ്പി പാർസൽ..
Manasilayilla
Panjayath vazhi 10kg inoculum ,& bio bin 180₹ kitti yallo
നന്നായി 🙏🙏🙏
Same I got for 180.
ഇപ്പോൾ എല്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ ഇവിടെല്ലാം ഫ്രീ ആയി കൊടുക്കുന്നുണ്ട് എനിക്കും കിട്ടി
❤🙏
Checheeda numbrtharu chechi vilikana .urupad doubts und
9388547176
ചേച്ചി ഈ ടെക്നിക് ഞാൻ എതിരല്ല, പക്ഷേ ഇതിനേക്കാൾ വളരെ ലാഭമാണ് രണ്ട് വലിയ മൺകുടങ്ങളിൽ ചെയ്യുന്നത്, ഞങ്ങളുടെ വീട്ടിൽ അങ്ങനെയാണ് ചെയ്യുന്നത്. 2500 രൂപയെ ആയുള്ളൂ. ഇപ്പോൾ അടുക്കള വേസ്റ്റ് ഒരു പ്രശ്നമേ അല്ല, കുടുംബശ്രീ ചേച്ചിമാർക്ക് കൊടുത്തു വിടേണ്ട വരുന്നില്ല, അതിലേക്ക് ഇട്ടാൽ മാത്രം മതി, വേറെ ഒന്നും ചെയ്യേണ്ട. കുറെനാൾ എടുക്കും നിറയാൻ, നല്ല വളം കിട്ടുകയും ചെയ്യും.
ആണോ.. അത് എവിടുന്നു കിട്ടി
ചെയ്യുന്ന വിധം പറഞ്ഞുത്തരാമോ ? മൺകുടം എവിടെ കിട്ടും
Puzhu vannal kuzhapam illalee chechii... Choroke idaamoo.
ഇടാം മോളെ.. ഇപ്പോൾ പുഴു വരാത്ത ഇനോകുലം ആണ്..
@@miniskitchenkunjikrishi6959 ivde white color le puzhu vannitund... Enik kurach day ayullu kiteet.. Athan puzhu vannrkunnath kandapo oru pediii
Ennokulam theerumbol ee valam enokkulam aayi upayogikkamo
ഉപയോഗിച്ച് നോക്കു ❤
Inoculum powder evide kittum?
9388547176.. വിളിച്ചോളൂ
ഇഷ്ടായി ട്ടോ ❤
❤❤❤❤🙏🙏🙏🙏
Eavidunna kittuga inokulam pouder
അയച്ചു തരാം 9388547176.. വിളിച്ചോളൂ
Enokulam evudunna vangiyathu
9388547176..വിളിച്ചോളൂ.
അയച്ചു തരാം.. എവിടെയാ സ്ഥലം
@@miniskitchenkunjikrishi6959 Palakkad
Enokkulum evidunnu kittum
തരാം 9388547176
ഇത് ഞങ്ങൾക്ക് ഫ്രീ ആയി തന്നു.കോതമംഗലം മുനിസിപ്പാലിറ്റി യിൽ വളരെ യൂസ് ഫുൾ ആണ്.
നന്നായി 🙏🙏🙏
Chechi adipolitooo nik kore ishtaai
🙏🙏🙏🙏❤❤❤
Hai Manju…. this is Rani… Omana aunty’s Neice, we met today, nice meeting you
Panchayathil ninnu 160 roopakku 3 bin ulla set + 10 kg inocculam kitty
🙏🙏🙏
Chechide video kand njanum thudagi oru cheriya vegetable garden
🙏🙏🙏❤❤
Ella dayum waiste ore pathrathil idaano
ഇടാം
Adipoli Video
❤🙏🙏🙏
viral media ചാലിലൂടെയാണ് ചേച്ചിയെ കുറിച് അറിയാൻ സാധിച്ചത് .ഞാൻ ബക്കറ്റിൽ ആണ് ഇങ്ങനെ വളം ഉണ്ടാക്കുന്നത് .ഇത് കണ്ടപ്പോൾ ഒരെണ്ണം വാങ്ങിക്കാമെന്ന് ആഗ്രഹമുണ്ട്
9388547176വിളിച്ചോളൂ
Good job.
❤🙏
Chechi njan oru bucket il ittu vechitund... inoculum powder ittitilla.ini medich ittal pattumo??
ഇട്ടു നോക്ക് മോളെ..
@@miniskitchenkunjikrishi6959 thank you chechii
Pathanamthittayil evide kitty innokkulam
നമ്പർ ചാനലിൽ അയ ക്കാമോ?
നല്ല അവതരണം. കമ്പോസ്റ്റ് ഉണ്ടാക്കാൻ സഹായകമായ വിഡിയോ🎉
9388547176..വിളിച്ചോളൂ
Am aysha... New subscriber.. chechi.. sherikkum makkale nokkum pole nokkunnu chedi kale.. great...
🙏🙏🙏❤❤❤
ഇത് പഞ്ചായത്തിൽ നിന്ന് കിട്ടി (150rs+ ചകിരിച്ചോർ ) ഉപയോഗിക്കുന്ന വിധം മനസ്സിലായി thank യു.... ചേച്ചി
🙏❤
Good one
Water leak aakumo through holes?
ഇല്ല ❤
Ethilu puzhu vannal enthu cheyyanam chechi. Pls reply me
പുഴു വരില്ല
Njanum engane undakarund.. Oru chakkil anu undakaru... But athil puzhu undakarund.... Athu kure kazhiyumbol ellam poyi nalla compost akum... Valare nalla video
താങ്ക്സ്
Ningal enokkulam use cheythayirunno
@@marrykuttyraju952 ella.... Edaku charam ittu kodukum
മിനി ചേച്ചിയുടെ കൃഷി ഒത്തിരി ഇഷ്ടമായി. അതുപോലെ തന്നെ ചേച്ചിയുടെ സംസാരവും എനിക്ക് ഇഷ്ട്ടമാണ്
🙏🙏🙏സന്തോഷം മോളെ
Enthu podi
Chechi ithu njan use cheyyunnud.but ethra days kazhinjaalum athu last unangaan idambol bhayangara smell aanu.ithupole dry aayittalla kittunnath.enthu cheyyum
9388547176.. വിളിച്ചോളൂ
Evide kittum
9388547176.. വിളിച്ചോളൂ
@@miniskitchenkunjikrishi6959 thank you Chechi
ഹായ് ചേച്ചിക്കുട്ടീ .... Very Useful video
താങ്ക്സ് മോളെ ഷെയർ ചെയ്യണേ ഫ്രണ്ട്‌സിന്
ഇവിടെ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽനിന്ന് കിട്ടി വെറും 180 രൂപ
ഗവണ്മെന്റിന്റെ സബ്‌സിഡി ഉള്ളത് കൊണ്ടാണ് 🙏🙏
എനിക്ക് ഇന്ന് കൊറോണ പോസിറ്റീവ് ആയി എന്നാലും ചേച്ചിയുടെ വീഡിയോ കാണാൻ പറ്റി അതാണ് സന്തോഷം
വേഗം മാറട്ടെ മോളെ ❤❤❤നിറയെ വെള്ളം കുടിക്കണം.. രുചി ഇല്ലെങ്കിലും വയർ നിറയെ ആഹാരം കഴിക്കണം.. കഞ്ഞി കുടിച്ചാലും മതി.. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകണം കേട്ടോ
@@miniskitchenkunjikrishi6959 ചേച്ചി കൊറോണ മാറി, ഞാൻ ജോലിക്ക് പോകാൻ തുടങ്ങി, ഞാൻ ഒരു ld clerk ആണ് ചേച്ചി, eppol headache ആണ് പ്രശ്നം, ചേച്ചിയുടെ reply കണ്ടു എനിക്കു സന്തോഷം ayi
Super Vivaranam
❤🙏
ഇന്നാണ് കണ്ടത്. ഞാനും try ചെയ്യുന്നുണ്ട് 👍
താങ്ക്സ്
ഞാനും ഉണ്ടാക്കി ചേച്ചി....... കിടു ആണ്
താങ്ക്സ്
Puzhu (vella ) enthu cheyum
ഇനോകുലം അയക്കാമോ. ബിൻ ഉണ്ട്
9388547176..
Ella wastum idan patto
നാരങ്ങ, ഓറഞ്ച്.. ഇടരുത്..
Good and nice garden 🌱 let's go sharing together 👌😊
🙏🙏🙏🙏❤❤❤
Food waste idaamo
ഇടാം,.. ഓറഞ്ച്, നാരങ്ങ ഇടരുത്
ചേച്ചി ഈനൊക്കുളം മാത്രം കിട്ടുമോ
തരാം കേട്ടോ 9388547176
സഹോദരി വളരെ ഉപകാരപ്രദമായ v Do, അഭിനന്ദനങ്ങൾ.
🙏🙏🙏❤❤
ഇനാം കുലം അയച്ച് തരുമോ
തരാം 9349257248..
Inokulam evidunna kittua
പഞ്ചായത്ത്കാർ എന്താ പറഞ്ഞത്
Hi.. ചേച്ചി... Am aysha.. New subscriber.. ഞാൻ വേറൊരു ഫോണിൽ നിന്നു കൂടി subscribe ചെയ്തിട്ടുണ്ട്.. എന്റെ hus ന്റെ ഫോണിൽ നിന്ന്.. സ്വന്തം മക്കളെ നോക്കും പോലെ ചെടികളെ സ്നേഹിക്കുന്ന ചേച്ചി... എനിക്ക് നല്ല ഇഷ്ടപ്പെട്ടു.... ഈ caring 😍... Eviden ചേച്ചിടെ home...
🙏🙏🙏❤❤❤എറണാകുളം.. കളമശ്ശേരി
ചേച്ചീടെ സംസാരം കേൾക്കാൻ നല്ല രസം എനിക്കും ഉണ്ട് കുഞ്ഞി കൃഷി
🙏🙏🙏❤❤❤സന്തോഷം മോളെ
Sooper chechy
🙏❤
Green gardens
❤🙏
Trivandrum corporation ithu free aayi tharum. Enikku kitti.
ആണോ...
@@miniskitchenkunjikrishi6959 athe pakshe ee fertiliser ittappol valiya snails shalyamaanu
Mini chechi orupad ishttam🤗🤗🤗🥰🥰
🙏🙏❤❤❤❤സന്തോഷം മോളെ
Chechi, what about the waste we put on day 44? We need 45 days to process for decomposition rite? Waste we put on day 44 will be remaining same as the same ..
9388547176.. വിളിക്കു എന്നെ
ചേച്ചി ആദ്യായിട്ടാണ് ഇന്ന് കണ്ടത്...... ഒത്തിരി ഇഷ്ടം ചേച്ചിയോടും കൃഷിയോടും എനിക്കുമുണ്ട് കുഞ്ഞികൃഷി
🙏🙏🙏❤❤❤
Useful video
🙏❤
ഇനാക്കുലം ചകിരിചോർ അല്ലേ
ചകിരിച്ചോർ മാത്രം അല്ല.. അതിൽ വേസ്റ്റ് വളം ആകുന്ന മീഡിയം ആണ് ചകിരിചോർ
നല്ല ഇഷ്ടായി
🙏🙏🙏🙏❤❤❤❤
സൂപ്പർ very useful video
താങ്ക്സ്
waist bin njgalkku 200 roopakku kittiy p
Panjayathu ninnu
എവിടാ സ്ഥലം
Full.super
താങ്ക്സ്
ചേച്ചി കമ്പോസ്റ്റിൽ ചേർക്കുന്ന പൊടി എവിടുന്നു കിട്ടും
9388547176.. വിളിച്ചോളൂ
ഏറ്റവും അടിയിലെ ബക്കറ്റിൽ ആണോ വേസ്റ്റ് ഇടുന്നത്
Mm ആദ്യം കുറച്ചു ഇനോകുലം ഇടണം എന്നിട്ട് വെസ്റ്റ് ഇടാം
Mini, കലക്കി. സന്തോഷം കാണാനും...കേൾക്കാനും... Phone No തരുമോ?
9388547176🙏🙏🙏❤❤❤
can we add chicken bones to this pot?
ചിക്കൻ വെസ്റ്റ് ഇടാം
Thanks for sharing ...joined ..stay connected...🙏💛
താങ്ക്സ്
Pathram evideninnu kittumenne parayamo
കൊറിയർ അയച്ചു തരാം..9388547176.. വിളിച്ചോളൂ
Kurumulak vallikk vith undooo ? Entha cheyyar
നഴ്സറിയിൽ കിട്ടും...
Chechi ..meen vettiyathum chicken de waste okke idamo???
ഇടാം
മിനി നല്ല അവതരണം എനിക്കും ഉണ്ട് ചെറിയ തോതിൽ ❤️❤️
🙏❤
ചക്ക ഉണ്ടായിട്ടുണ്ടോ
രണ്ടെണ്ണം കിട്ടി
എന്റെ കമ്പോസ്റ്റ് വളം ആയി കഴിഞ്ഞു പക്ഷെ ബ്ലാക്ക് സോയിൽ ലാർവ ഇടത്തരം വലിയ പുഴുക്കൾ ഇപ്പോഴും ഉണ്ട്... എന്താണ് ഞാൻ ചെയേണ്ടത്
എവിടുന്നാ വാങ്ങിയത്
@@miniskitchenkunjikrishi6959 പഞ്ചായത്തിൽ നിന്ന് കിട്ടിയ കമ്പോസ്റ്റ് ബക്കറ്റിൽ 60 ദിവസം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കിയതാണ്... സംഭവം റെഡി ആണ് പക്ഷെ അതിൽ കറുത്ത വണ്ടിന്റെ ലാർവ ഉണ്ട് പുഴു പോലെ ഒരുപാടുണ്ട്... എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുവാണ്
മിനി ഞാൻ തങ്കമണി. ഞാൻ മുളകിന്റെ തൈ വെച്ചിട്ട് അതിന്റെ ഇലകൾ കൊഴിയുന്നു. എന്താ ചെയ്യാ.
അല്പം കുമ്മായം ചുറ്റും വിതറി നോക്കു... തണ്ടിൽ മുട്ടരുത്
ബീറ്റ്‌റൂട്ട് അതിന്റ എന്താ നടുന്നത്
വിത്ത്.
@@miniskitchenkunjikrishi6959 💕🥰
Chechi enokkulam matram tharumo rate please
തരാം.. Rs.600
200 roopayanu inoculom oru baginu
ചേച്ചി.. എന്റെതിൽ പുഴുക്കൾ വന്നു. സ്മെല്ലും ഉണ്ട്. എന്തു ചെയ്യും. സ്മെല് പോകാൻ എന്താ ചെയ്ക. കുറെ മണ്ണ് മുകളിൽ നിറച്ചാലോ?? റിപ്ലൈ തരണേ
മോളെ എവിടുന്നു വാങ്ങിയത് ആണ്
@@miniskitchenkunjikrishi6959 ചേച്ചി....വാങ്ങിയതല്ല. പ്ലാസ്റ്റിക് ബക്കറ്റിൽ ഞാൻ തനിയെ നിർമ്മിച്ചതാണ്. ഞാൻ എന്നിട് അത് അടച്ചു തന്നെ വെച്ചേക്കുവാണ്.
9388547176.. വിളിച്ചോളൂ
Very good ......
ഈ വേസ്റ്റ് ബിൻ 4000/-രൂപ വളരെ വളരെ കൂടുതലാണ്.കൃഷിയോട് താല്പര്യം ഉള്ള ആർക്കും.പഞ്ചായത്ത് മുനിസിപ്പാലിറ്റികളിൽ 180/-രൂപക്ക് കിട്ടും ഞാൻ വാങ്ങി കിച്ചൻ കമ്പോസ്റ്റ് ചെയുന്നുണ്ട്.
ഒരു വാർഡിലെ എല്ലാവർക്കും കിട്ടുമോ അങ്ങനെ..
കൃഷി ചെയ്യാൻ തത്പര്യം ഉള്ള ആളുകക്ക് അവരുടെ റേഷൻ കാർഡും ആധാർ കാർഡും രണ്ടു ഫോട്ടോയും സഹിതം മുനിസിപ്പാലിറ്റിയിലോ /പഞ്ചായത്തിലോ ചെന്നാൽ കിട്ടും. തങ്ങളുടെ വാർഡ് മെമ്പറോട് ചോദിക്കുക.
Njanum apply cheythu krishi bhavan il last month eppo kittum nnu ariyilla..180 rs.. original price nte 10 percent anu nammal adakkendath baaki govt subsidy ayi kodukkum
I got it for Rs. 180 /- from our Panchayath with 10 kg innoculam
Enoklo eveday ane kettunath ethra price ane
Thanks chechi
🙏🙏❤❤❤
മിനി... ഇനോക്കുലം എവിടുന്നോ വാങ്ങിയത്
9388547176..വിളിച്ചോളൂ അയച്ചു തരാം
ചേച്ചി ക്യാരറ്റ് കൃഷി ചെയ്യുമ്പോൾ അതിന്റെ ക്യാരറ്റ് ആണോ കുഴിച്ചിടുന്നത് അല്ലെങ്കിലും നഴ്സറിയുടെ തൈ കിട്ടുമോ
വിത്ത് ആണ് നടുന്നത്
Chechi yude fan anu njan. Krishi enikk bhayangara ishtam
ഒത്തിരി സന്തോഷം കേട്ടോ 😀
Checheede thamasa sthalam evideyanu.
കളമശ്ശേരി
Chevhi ith njan ഉപയോഗിക്കുന്നുണ്ട് പക്ഷെ പുഴുക്കൾ വരുന്നുണ്ട് 45ദിവസം കഴിഞ്ഞു പക്ഷെ ഉണങ്ങുന്നില്ല
എവിടുന്നാ വാങ്ങിയത്
പഞ്ചായത്തിൽ നിന്നും വാങ്ങിയതാണ് . ഇത് തന്നെ സെയിം
Enuculam rate enganeyaa varunad.
Evide kitum
കൊറിയർ അയച്ചു തരാം
@@miniskitchenkunjikrishi6959 enakulam mathram yethrayan rate
പിന്നെ ചേച്ചീ ഈ വെള്ളീച്ചക്ക് എന്താ ചെയ്യണേ. ഒന്നു പറഞ്ഞു തരമോ.
വീഡിയോ ചെയ്തിട്ടുണ്ട് ഞാൻ.. നോക്കിക്കോളൂ
ഇനോക്കുലം മാത്രം എത്ര rs ആണ്?
9kg 650
Wow super ayittunde
താങ്ക്സ് കേട്ടോ 🙏🙏🙏
Chicken waste idamo chechi
ഇടാം
Trivandrum anu njan ivide kittumo waste bin. Details enthokke venam
കൊറിയർ അയച്ചു തരാം മോളെ..
@@miniskitchenkunjikrishi6959 adress thannal mathiyo. Ethra divasathinakam kittum
Tvm കിട്ടും. ഞങ്ങൾക്ക് ഇന്ന് കിട്ടി
ഇതിൽ ഫുഡ് waste ഇടാൻ പറ്റുമോ? മീൻ മുള്ള്, chicken എല്ല്?
ഓറഞ്ച്, നാരങ്ങ ഇടരുത്.. ബാക്കി എല്ലാം ഇടാം
ഇത് നന്നായിട്ടുണ്ട്
താങ്ക്സ് മോളെ 🙏🙏
പഞ്ചായത്തിൽ നിന്ന് എനിക്ക് കിട്ടി 180 RS. ഈ പറഞ്ഞ എല്ലാം തരും എൻ്റെ പഞ്ചായത്ത് വെൺമണിയാണ് ആവശ്യപ്പെട്ട എല്ലാ വീട്ടുകാർക്കും പഞ്ചായത്ത് ഇത് കൊടുത്തു വെറും 180 Rs ന് നിങ്ങളുടെ പഞ്ചായത്തിലും ഉണ്ട് ഈ പദ്ധതി കേരളം മുഴുവനും ഉള്ള പദ്ധതിയാ
നല്ലത് ചേട്ടാ.. അങ്ങനെ എല്ലാർക്കും വെസ്റ്റിൽ നിന്നും വളം കിട്ടട്ടെ.. എല്ലാരും നല്ല രീതിയിൽ കൃഷി ചെയ്യട്ടെ... 🙏🙏🙏
എനിക്കും Rs.180/-നു കിട്ടി
, very good nalla avatharanam🥰
🙏🙏🙏❤❤❤
മിനി ചേച്ചി. സൂപ്പർ 👌👌👌
🙏🙏🙏❤❤
Kash vene vere paninokk panchayati. Or corporation 180 roopayk kittum
മേടിച്ചു നോക്ക് അപ്പൊ മനസിലാവും... എന്നിട്ട് ഒരു കമന്റ് കൂടി ഇടൂ..