ഞാന്‍ വാങ്ങിച്ചു, എന്റെ അഭിപ്രായത്തിൽ ഇത് ഒരു വില കൂടിയ വേസ്റ്റ് പ്രൊഡക്റ്റ് ആണ്. ഇതിന്റെ പത്തിലൊന്ന് വില പോലും വരില്ല നല്ല ചകിരിച്ചോറും ചാണകവും ഉപയേഗിച്ചാൽ, ഇതിനേക്കാൾ ഒരുപാട് നല്ലതും ആണ്
വളം എന്തൊക്കെ/ ഇപ്പൊഴക്കെ ചയ്യണം? വെള്ളത്തിന്റെ ഒഴിച്ചുപോക്കെ കൂടുതൽ ആയതു കൊണ്ട് ,വളം ഒലി ച് പോകുമോ? 50 കിലോ ചാക്കിന് വില ഇത്ര. തിരുവനന്തുരത്തു അയച്ചു തരുമോ?
ഇത് mulch അല്ലേ? ഇത് പുതിയ കണ്ടുപിടുത്തമല്ലല്ലോ വർഷങ്ങളായി വിദേശങ്ങളിലൊക്കെ കൃഷിക്കും പൂന്തോട്ടങ്ങളിലും ഉപയോഗിച്ചു വരുന്നതാണ് Mulch എന്നാണ് അറിയപ്പെടുന്നത്.
വലിയ കാര്യമായിപ്പോയി!🤔. മൾച്ചായാലും, കുൾച്ചായാലും അറിയാത്തവർക്ക് അദ്ദേഹം പറഞ്ഞു തന്നതാണോ തെറ്റ്!?. 🤭. വിദേശത്ത് അങ്ങനെ പലതും ഉണ്ട്. അദ്ദേഹം ഉണ്ടാക്കിവിൽക്കുന്ന ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തി... വേണെങ്കിൽ വാങ്ങുക!. മലയാളി മലരുകളുടെ സ്ഥിരം പരിപാടിയാണ്, 'തിന്നുകയുമില്ല തീറ്റിക്കുകയുമില്ല'!. വിദേശത്ത് നിന്ന് വലിയ അറിവുമായി എത്തി ഇവിടെ ഷൈൻ ചെയ്യാതെ ചോച്ചി!. 🤮🤮🤮 പിന്നെ ഇത് mulch അല്ല, മൾച്ച് എന്ന് പറഞ്ഞാൽ 'ചെടികൾക്കും, മരങ്ങൾക്കും മറ്റ് കൃഷികൾക്കും പുതയിടൽ' എന്ന പ്രക്രിയയാണ് ജസ്റ്റ് "what is mulch" എന്ന് ഗൂഗിൾ ചെയ്ത് നോക്കുക അങ്ങിയെങ്കിലും അമേരിക്കൻ അമ്മായിയുടെ വിവരം വർധിപ്പിക്കുക. മേൽ മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി അനുവർത്തിക്കുന്ന ഒരു കാർഷിക അനുബന്ധ പ്രവർത്തനമാണ് പുതയിടൽ. മണ്ണിന്റെ താപനില സംരക്ഷിക്കുകയെന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. മഴവെള്ള സംരക്ഷണത്തിനും മണ്ണിന്റെ 'പുതയിടൽ' അഥവാ 'മൾച്ചിങ്' സഹായിക്കുന്നു.[1]. കൃഷി ഒരു പ്രകൃതിപരമായ പ്രവർത്തിയാക്കി മാറ്റണമെങ്കിൽ മേൽ മണ്ണിന് പുതയിടൽ പോലുള്ള പ്രകൃതി സംരക്ഷണം നൽകേണ്ടതായുണ്ട്. മരങ്ങൾ ശീതകാലത്ത് ഇലകൾ പൊഴിക്കുന്നത് വാരാനിരിക്കുന്ന വേനലിന്റെ ചൂടിൽ നിന്നും മേൽമണ്ണിനെ സംരക്ഷിക്കുന്ന ഒരാവരണം നൽകാൻ കൂടിയാണ്. മനുഷ്യർ കൃഷി തുടങ്ങിയതോടെയാണ് മേൽ മണ്ണിന് തിളക്കം സംഭവിച്ചത്. ഇതാണ് പുതിയിടൽ അനിവാര്യമാക്കുന്നത്. കൃഷിയിടത്തിൽ നിന്ന് ലഭ്യമാകുന്നതും പുറമേ നിന്ന് കൊണ്ടുവരുന്നതുമായ എല്ലാവിധ ജൈവ അവശിഷ്ടങ്ങളും മേൽമണ്ണിന് ആവരണമായി വിതറി 'പുതയിടൽ' ചെയ്യാം. കളകളെ നശിപ്പിക്കുന്നതിനും പുതയിടൽ സഹായിക്കുന്നു.[2] .
മണ്ണില്ലാതെ ചെടി നടാൻ കട്ടപ്പനക്കാരൻ്റെ കണ്ടുപിടുത്തം.
Anu (Kattappana) : +91 99472 09652
Stanly (Thrissur) : +91 80751 77619
Silpa (Ernakulam) +91 96332 71114
Latha (Thiruvalla, Pathanamthitta) +91-89430 77099
Sathyan (Thiruvananthapuram) : +91 79077 44565
Rate ethraya
കൊള്ളാം, സൂപ്പർ
ഞാന്‍ വാങ്ങിച്ചു, എന്റെ അഭിപ്രായത്തിൽ ഇത് ഒരു വില കൂടിയ വേസ്റ്റ് പ്രൊഡക്റ്റ് ആണ്. ഇതിന്റെ പത്തിലൊന്ന് വില പോലും വരില്ല നല്ല ചകിരിച്ചോറും ചാണകവും ഉപയേഗിച്ചാൽ, ഇതിനേക്കാൾ ഒരുപാട് നല്ലതും ആണ്
Yes.. ഉടായിപ്പാണ് ല്ലേ അപ്പൊ ഇദ്
വളരെ നല്ല അറിവുകൾ. വാങ്ങണമെന്നുണ്ട്.
Waw അടിപൊളി തീർച്ചയായും ഞാൻ വാങ്ങും
അടിപൊളി.വീഡിയോ ലെങ്ങ്‌ത് കുറച്ചാൽ നന്നായിരിക്കും
God bless u! good wishes. A very useful information
Thanks a lot
Adipoli Waterless garden, will soon deanormal thing
ഉപകാരപ്രദം
പുതിയ അറിവ്. 👌👌🌹🌹🌹👍തൃശൂർ ൽ എവിടെ യാണ് കിട്ടുന്ന ത്
Supper video ella krishikalum nannayittu paranju thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 👌🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
Nalla video 🤶👍👍🤶
Changanacerry il sales undo? Kottayam shopnte name parayamo
Great idea
Super. Flatil thamasikkunnavark vegitable krishi cheyyan pattunnadanallo. Eniķ kurach chattikalil nirayakyan pakathinu kittumo. Ernakulathu evide kittum. Koriar ayachu tharumo. Please replay
Ernakulam ത്ത് ഏതെങ്കിലും shop -ൽ
കൊള്ളാം....വളരെ നന്നായിരിയ്ക്കുന്നു....
Ee potting mix enthanu enn onn parayamo
Super idea, ആ പോന്നാകന്നി ചീര ഒന്ന് close ആയി കാണിക്കുമോ
Useful information
തൃശൂർലഭിക്കുന്ന ഷോപ്പിന്റെ പേര് പറയാമോ
സൂപ്പർ 🙏❤
ചങ്ങനാശ്ശേരി ൽ ഏത് കടയിൽ കിട്ടും
സൂപ്പർ 👍
Wonderful 👍🏻👍🏻
Many thanks
AdiPoli 🤩
Thank you sir.
Most welcome
Wonderful sir
വളം എന്തൊക്കെ/ ഇപ്പൊഴക്കെ ചയ്യണം? വെള്ളത്തിന്റെ ഒഴിച്ചുപോക്കെ കൂടുതൽ ആയതു കൊണ്ട് ,വളം ഒലി ച് പോകുമോ? 50 കിലോ ചാക്കിന് വില ഇത്ര. തിരുവനന്തുരത്തു അയച്ചു തരുമോ?
Tharam
ഇതിന്റെ വിലയെത്രയാണ് , ലഭിക്കാൻ എന്ത് ചെയ്യണം ( ഓൺലൈനിൽ ലഭിക്കുമോ?)
എനിക്കും വേണം എത്ര രൂപ ആകും
M5
@@balakrishnanseason429 വില കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്....
Keralathil evideyoke ethu available aanu.? Ella nurseries lum available aano. ? Ethu evideyanu. ?
Amazing garden useful video👌👌👌🙏
Thanks a lot
Super💯💯💯 cute
Thank you
Kasaragod il evide kittum
Use ful Video
Thanks
Ernakulathu evideyanu ethu kittunna sthalam onnu reply cheyumo
Great 👍
Thanks for the visit
Nice sharing 👍👌
Stay connected
Is it available in ernakulam? If so in which shop?
I wanted potting mix (easypot)
വീഡിയോ മുഴുവൻ കണ്ടാൽ ചോദ്യം ഒഴിവാക്കാമായിരുന്നു 😆😆
Super
Thanks
തിരുവനന്തപുരത്തു എവിടെ കിട്ടുമെന്നറിഞ്ഞാൽ വാങ്ങാമായിരുന്നു. 🙏
എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Please contact him for further details...Thanks for watching...Keep supporting us
👍
👍🏻
Beautiful garden
👌👍👍
Sir, Which place in Kottayam Easy pot mix is available?
Check description
Chattiyil,,kariyila,,pachilakichenwaistevaupayoghikkunnund
Can you mention the price per kilo
𝙴𝚗𝚝𝚊𝚖𝚖𝚘𝚘𝚘... 𝚂𝚊𝚖𝚖𝚊𝚝𝚑𝚒𝚌𝚑𝚞
Nalla reediyil valarnukondirunna plants... easypot use cheydadode ellam nashichu
ചേട്ടാ തിരുവനന്തപുരത്തു കിട്ടുമോ
Where do we buy this potting mix,
Trivandrumthu evide kittum
120 litre drum nirakkan ethra potting mix venam
1 kilo =10 inch pot....
Where can I buy the potting mix in Trivandrum. What is the cost per kg. Is it easily available
ഇതു കിട്ടാൻ എന്ത് ചെയ്യണം. എവിടെ കിട്ടും . എത്ര രൂപയാണ്
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
Vila engane nalkum
സർ എനിക്കും ഇതു ആവശ്യം ഉണ്ട്. എവിടെ കിട്ടും
ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്...
Enike venam
ഇതിന്റെ വില എത്ര എന്ന് പറയാമോ
Kottayam which shop
👌👌👌👌easy pot
Cheple podeyaano? Onn parayu.
What is the rate
Sherikkum enth podiya ,? Manassilavunnilla
ചിന്ദേർ പൊടി
What is the price.?
Watch full video....there is answar for your question.....
ഈഷിപ്പോട്ട് എവിടെന്ന കിട്ടുക നഴ്സ്റിൽ illa
അവിടെ നമ്പർ ഉണ്ടല്ലോ
ith evde kittum
Thiruvanatha purathu ayachu tharamo?10kg. Veg. mix ethrayakum?
എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Please contact him for further details...Thanks for watching...Keep supporting us
Any job in your company may I come
Kollam avilabil aano..
ഇത് തൊടുപുഴ ഇല് ഉള്ള ഹരി എന്ന ആളാണ് ആദ്യം കൊണ്ട് വന്നത്
വൈക്കത്തു കിട്ടുമോ ?
How purchase
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
Ernakulath eth.shoppilanu
TVM il available aano ith
Yes
അൻപതു kg ചാക്ക് എത്ര വില യാണ്. അയച്ചു തരുമൊ
Oru grobagil ethra kg nirakkanam
Depending on the size of the grow bag only it could be said.
You send online outside kerala?
Yes
ചിന്തേരു പൊടി എങ്ങനെയാണ് സംസ്ക്കരിക്കുന്നത്
ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
കട്ടപ്പനയിലെ അബ്ദുൽ കലാം 😀
🙃
.
Kalam sir aeronautics allea, Haritha viplavam nadathiyath Swami nadan
Adinium നാടാൻ നല്ലതാണോ?
Athee
എന്താണ് വില
എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Please contact him for further details...Thanks for watching...Keep supporting us
rate please
ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
ഓൺലൈൻ ആയി അയച്ചു തരാമോ?
Yes
👍👍👍🙏🌸🌺
തൃശൂർ ഏതു ഷോപ്പിൽ കിട്ടും പേര്?
ഈ മിക്സ് എവിടെ കിട്ടും
എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Please contact him for further details...Thanks for watching...Keep supporting us
ഈസി pot എവിടെ ലഭിക്കും
ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്..
Please Contact him
ഇത് എത്രനാൾ നിൽക്കും? ദ്രവിച്ചു കഴിയുമ്പോൾ repotting ന് ഇതു തന്നെ വേണ്ടേ?
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
Ayachu tharumo YVM ആണ് കൊറിയർ സർവീസ് ഉണ്ടോ
Evide kittumennu parsyamo
പുഴു.പുഴു... വീഡിയോയിൽ അദ്ദേഹത്തിന്റ നമ്പർ ഡിസ്പ്ലേ ചെയ്യുന്നത് കണ്ടില്ലേ... കണ്ണിൽ തിമിരമാണോ?. 🤣😂🤣😂🤣😂
മരത്തിന്റെ ചിപ്ലി പൊടി ക്കു ഇത്ര വിലയോ 🤔🤔🤔
I am from Bangalore How do I get this Mix?
Details given in description
Brother എത്രയാ ചാർജ് ഡെലിവറി ഉണ്ടോ
വീഡിയോ മുഴുവൻ കാണാതെയാണോ ചോദ്യം?. എല്ലാം വളരെ വ്യക്തമായി ഇതിൽ പറയുന്നതിന് പുറമെ അദ്ദേഹത്തിന്റെ വാട്സ്ആപ്പ് നമ്പറും ഡിസ്പ്ലേ ചെയ്യുന്നത് കണ്ടില്ലേ!🤔🤭🤣😂
Chagere podeyaano?
കുറേ സാധനങ്ങളുണ്ട് ഒന്നും അറിയാതെയും, കേൾക്കാതെയും ഓഞ്ഞ കമന്റ്മായി വന്നോളും.... ത്ഫൂ.... 💩💩💩🤮🤮🤮
👌
ഒരു കിലേക്ക് എത്രയ വില
എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Please contact him for further details...Thanks for watching...Keep supporting us
ഇത് mulch അല്ലേ? ഇത് പുതിയ കണ്ടുപിടുത്തമല്ലല്ലോ വർഷങ്ങളായി വിദേശങ്ങളിലൊക്കെ കൃഷിക്കും പൂന്തോട്ടങ്ങളിലും ഉപയോഗിച്ചു വരുന്നതാണ് Mulch എന്നാണ് അറിയപ്പെടുന്നത്.
Evide fst time aa
Pulli ithu avudunnu kandu pidichu ivide ethichu😅
വലിയ കാര്യമായിപ്പോയി!🤔. മൾച്ചായാലും, കുൾച്ചായാലും അറിയാത്തവർക്ക് അദ്ദേഹം പറഞ്ഞു തന്നതാണോ തെറ്റ്!?. 🤭.
വിദേശത്ത് അങ്ങനെ പലതും ഉണ്ട്. അദ്ദേഹം ഉണ്ടാക്കിവിൽക്കുന്ന ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തി... വേണെങ്കിൽ വാങ്ങുക!. മലയാളി മലരുകളുടെ സ്ഥിരം പരിപാടിയാണ്, 'തിന്നുകയുമില്ല തീറ്റിക്കുകയുമില്ല'!. വിദേശത്ത് നിന്ന് വലിയ അറിവുമായി എത്തി ഇവിടെ ഷൈൻ ചെയ്യാതെ ചോച്ചി!. 🤮🤮🤮
പിന്നെ ഇത് mulch അല്ല, മൾച്ച് എന്ന് പറഞ്ഞാൽ 'ചെടികൾക്കും, മരങ്ങൾക്കും മറ്റ് കൃഷികൾക്കും പുതയിടൽ' എന്ന പ്രക്രിയയാണ്
ജസ്റ്റ് "what is mulch" എന്ന് ഗൂഗിൾ ചെയ്ത് നോക്കുക അങ്ങിയെങ്കിലും അമേരിക്കൻ അമ്മായിയുടെ വിവരം വർധിപ്പിക്കുക.
മേൽ മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി അനുവർത്തിക്കുന്ന ഒരു കാർഷിക അനുബന്ധ പ്രവർത്തനമാണ് പുതയിടൽ. മണ്ണിന്റെ താപനില സംരക്ഷിക്കുകയെന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. മഴവെള്ള സംരക്ഷണത്തിനും മണ്ണിന്റെ 'പുതയിടൽ' അഥവാ 'മൾച്ചിങ്' സഹായിക്കുന്നു.[1]. കൃഷി ഒരു പ്രകൃതിപരമായ പ്രവർത്തിയാക്കി മാറ്റണമെങ്കിൽ മേൽ മണ്ണിന് പുതയിടൽ പോലുള്ള പ്രകൃതി സംരക്ഷണം നൽകേണ്ടതായുണ്ട്. മരങ്ങൾ ശീതകാലത്ത് ഇലകൾ പൊഴിക്കുന്നത് വാരാനിരിക്കുന്ന വേനലിന്റെ ചൂടിൽ നിന്നും മേൽമണ്ണിനെ സംരക്ഷിക്കുന്ന ഒരാവരണം നൽകാൻ കൂടിയാണ്. മനുഷ്യർ കൃഷി തുടങ്ങിയതോടെയാണ് മേൽ മണ്ണിന് തിളക്കം സംഭവിച്ചത്. ഇതാണ് പുതിയിടൽ അനിവാര്യമാക്കുന്നത്. കൃഷിയിടത്തിൽ നിന്ന് ലഭ്യമാകുന്നതും പുറമേ നിന്ന് കൊണ്ടുവരുന്നതുമായ എല്ലാവിധ ജൈവ അവശിഷ്ടങ്ങളും മേൽമണ്ണിന് ആവരണമായി വിതറി 'പുതയിടൽ' ചെയ്യാം. കളകളെ നശിപ്പിക്കുന്നതിനും പുതയിടൽ സഹായിക്കുന്നു.[2] .
ഇത് എവിടെയെല്ലാം കിട്ടും കൊറിയർ വഴി ലഭ്യമാണോ
കിട്ടും
1 kg potting mix കൊണ്ട് എത്ര ഇഞ്ച് pot നിറയ്ക്കാം?
10
@@easypot7323 how can l get 50kg easy potmix . What is the mode of payment.
@@devasiae.t9148 watch full video....
Not affordable for a common man...
@@bineeshvydu9707 55/kg cocopitililum thazheya vila
Chinderupodi enganeyanu samskarikkunnathu
അതു ബിസിനസ് രഹസ്യം 😃