ഞാനും ചെയ്യുന്നുണ്ട് ithu പോലെ ചെറുതായിട്ട്.ടെറസിൽ മണ്ണ് കയറ്റൽ വലിയ പാട് ആണ്.. എല്ലാം സ്റ്റെപ് വഴി പല തവണ കൊണ്ട് പോകുക ആണ്.. ഇത് പോലെ സ്റ്റാൻഡ് അടിക്കണം എന്നൊക്കെ ഉണ്ട് നടക്കാത്തൊണ്ടു താവൂക് വെച്ചു അതിനു മുകളിൽ ആണ് ഗ്രോ ബ്യാഗ് വെച്ചേക്കുന്നത്. വീട്ടിൽ സഹായിക്കുന്നത് വലിയ കാര്യം ആണ് അനിത. അതുകൊണ്ട് അവർക്ക് കൂടി ഒരു big salute
പ്ലാസ്റ്റിക് കുപ്പി ചുവടു ഭാഗം മുഴുവനും കട്ട് ചെയ്യാതെ കട്ട് ചെയ്തു.. തല കീഴായി ചെടി യുടെ ചുവട്ടിൽ വച്ചു വെജിറ്റബിൾ വേസ്റ്റ് ഇട്ടാൽ നല്ലതാണു.. ആഴ്ചയിൽ ഒരിക്കൽ വെള്ളം ഒഴിക്കുക.. നല്ല വളം കിട്ടും
എനിക്കും പച്ചക്കറി കൃഷി ഉണ്ടായിരുന്നു, വലിപ്പയർ, പാവൽ, ചതുരപ്പയർ, ചേന, ചേമ്പ്, ഒക്കെ ഉള്ളത് ടെറസ് ഇൽ ആയിരുന്നു, എന്റെ ഹോബി ആയിരുന്നു, പക്ഷെ ഇപ്പോൾ എല്ലാം പോയി, 😭
വീടിന്റെ മുകളിൽ കൃഷി ചെയ്യുന്നത് കോഴി വളർ ത്തൽ ഭംഗിയുണ്ട് അത് ഒരു സുഖമില്ല - തേരട്ട - പഴുതാരയൊക്കെ താഴേയ്ക്ക് ഇറങ്ങി വരും ഞാൻ കുറ്റിമുല്ല ചെയ്തിട്ടുണ്ട് one lack cash കിട്ടി അതിൽ നിന്നും എനിയ്ക്ക് മഞ്ഞപിത്തം ഒക്കെ വന്നു ഹോമിയോ dr എന്നോട്‌പറഞ്ഞത് ചിലർക്ക് Helth problam ഉണ്ടാക്കും -ve എനർജി കിട്ടും അതു സത്യമാണ് 2eent സ്ഥലം ഒക്കെ സംഘടിപ്പിച്ച് ചെയ്യുന്നതാണ് ഉത്തമം
തോട്ടത്തിൽ കയറിയാൽ പിന്നെ ഇറങ്ങാനേ തോന്നത്തില്ല എന്ന് പറഞ്ഞത് വളരെ ശെരിയാണ് 👌🏼👌🏼👌🏼😍😍😍
Sathyam....time pokunath ariyilla
Satyam.
Sheriya😂👍athippo chedikalayalum pachakarikalayalum okke angane thanneya 👍😍njan vijarikkum adukkala jolikk arelum undengil full time muttath chedikalude aduth chilavazhikkamayirunnenn😁
യെസ്
ഞാനും ഇത്രയും ഇല്ലെങ്കിലും ഒരു കൃഷിക്കാരിയാണ്. അത്യാവശ്യം എല്ലാം ഉണ്ട്
ഞാനും ചെയ്യുന്നുണ്ട് ithu പോലെ ചെറുതായിട്ട്.ടെറസിൽ മണ്ണ് കയറ്റൽ വലിയ പാട് ആണ്.. എല്ലാം സ്റ്റെപ് വഴി പല തവണ കൊണ്ട് പോകുക ആണ്.. ഇത് പോലെ സ്റ്റാൻഡ് അടിക്കണം എന്നൊക്കെ ഉണ്ട് നടക്കാത്തൊണ്ടു താവൂക് വെച്ചു അതിനു മുകളിൽ ആണ് ഗ്രോ ബ്യാഗ് വെച്ചേക്കുന്നത്. വീട്ടിൽ സഹായിക്കുന്നത് വലിയ കാര്യം ആണ് അനിത. അതുകൊണ്ട് അവർക്ക് കൂടി ഒരു big salute
കണ്ണും മനസ്സും ഒരുപോലെ നിറക്കുന്ന കാഴ്ചകൾ👏👏👏👏👏👏👏👏👏👏👏👏 proud of you ഇത്ത..... ഒപ്പം നിൽക്കുന്ന family-kkum👍👍👍👍👍👍👍👏👏👏👏👏👏👏👏👏
സൂപ്പർ, എനിക്ക് ഇങ്ങനെ പച്ചക്കറി കൃഷി ഒക്കെ വളരെ ഇഷ്ടാണ് nice video
Enekkum
എനിക്ക് ഇഷ്ടം ആയി ഞാൻ കൃഷി തുടങ്ങി, ഗുഡ് ഇൻഫർമേഷൻ tnq
എന്റെ യും വലിയ ആഗ്രഹം ആണ് ഇങ്ങനെ ഒരു ഗാർഡൻ
Very nice to see this fantastic vegetable garden.. heartfelt congratulations..
Excelent. 👋👋👋നന്മകൾ നേരുന്നു..🚶♂️
അനിത ലബ് യൂ മുത്തേ....അടിപൊളി.
സമ്മതിച്ചു....🥰🥰🥰🥰👌👌
Congrats Chechi, you are an inspiration.
മാഷാഅല്ലാഹ് ❤️
Super super super watching from US 👍😬😬🇺🇸
Well done SIS 👏👏👏👏👏👏👏👏👍👍👍👍👍👌👌👌👌👌🙏🙏🙏🙏
Congrats dear😍
Enthu Bhangiya kanan othiri eshttapettu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍🏻👌support cheythittundu ente Puthiya recipe onnu vannu kanane
mashaa allaaah anitha itha super
Very happy to see your hard work. Very beautiful and useful
സുപ്പറായി ട്ടുണ്ട്
അള്ളാഹു ബ ർ ക ത് ചെയ്യട്ടെ ‼️
Nice 😊
Super🥳🥳
Congratulations. ചങ്ങനാശ്ശേരിയിൽ എവിടെയാണ്. ഞാനും ചങ്ങനാശ്ശേരിയിൽ ആണ്.
Super farmer good luck
Vithukal evidunna vanganathu
പ്ലാസ്റ്റിക് കുപ്പി ചുവടു ഭാഗം മുഴുവനും കട്ട് ചെയ്യാതെ കട്ട് ചെയ്തു.. തല കീഴായി ചെടി യുടെ ചുവട്ടിൽ വച്ചു വെജിറ്റബിൾ വേസ്റ്റ് ഇട്ടാൽ നല്ലതാണു.. ആഴ്ചയിൽ ഒരിക്കൽ വെള്ളം ഒഴിക്കുക.. നല്ല വളം കിട്ടും
സൂപ്പർ നല്ലത്
Enikkum ente kunju terraceil enthelum nattu thudangiyal kollamennund..enth krishi thudanganam engane thudanganam
Green gardens landscaping
nice... 😊😊🌴👍
CONGRATS dear
Super dear ❤❤❤
Itha mazhakkalamayal enthu cheyyum
ഞങ്ങളുടെ. നാട് 🙏🙏🙏
Congratulations
ആ സന്തോഷം കണ്ടാൽ അറിയാം
Maashaaallaah
ഞാൻ ഒരു തുടക്കകാരിയാണ്. വിത്ത്കൾ കീട്ടിയാൽ കൊള്ളാം. തരുമോ? എങ്ങനെ?
തീർച്ചയായും എത്ര നേരം ചെടികളുടെ കൂടെ നിന്നാലും മതിയാകില്ല.
നിങ്ങൾ പച്ചക്കറി വിത്തുകൾ അയച്ചുകൊടുക്കാറുണ്ടോ ഉണ്ടെങ്കിൽ എനിക്ക് വേണം
super.
ടെറസ്സിൽ ചെടികൾ നട്ടാൽ വീടിന് എന്തെങ്കിലും ബന്ധമുണ്ട് ഉണ്ടാകുമോ.
മണ്ണിന്റെ ഒക്കെ ഭാരം
It looks very great..Hope to meet you in the coming Hope meet on 30th October in Trivandrum 🥰
Brinjal plants tips pareu
കൃഷി ഗ്രുപ്പിൽ ചേരാൻ എന്താ ചെയ്യുക
Reply
Very nice. But pls avoid pesticides. Use herbal pesticides like vineger, neem etc..
Great 🙏🙏🙏
👍👍👍
എനിക്കും പച്ചക്കറി കൃഷി ഉണ്ടായിരുന്നു, വലിപ്പയർ, പാവൽ, ചതുരപ്പയർ, ചേന, ചേമ്പ്, ഒക്കെ ഉള്ളത് ടെറസ് ഇൽ ആയിരുന്നു, എന്റെ ഹോബി ആയിരുന്നു, പക്ഷെ ഇപ്പോൾ എല്ലാം പോയി, 😭
Sarlaa inyum chyalo
പിൻമാറരുത് ഇനിയും തുടങ്ങണം👍🔥🔥🔥
😃😃😃👌👌👌👌👌
👌🙏
അടിപൊളി ❤❤❤❤❤🙏
ചങ്ങനാശ്ശേരി യിൽ എവിടെ ആണ്. ഒന്ന് പറയാമോ
Ellathinum munnodiyayi panem venam
Changanacherry evida veedu
Keedanasiny endanu upayogikkunnathu
മഷ അള്ള
First 👍
❤❤❤👍👍👍
Super.
Super👍
വീടിന്റെ മുകളിൽ കൃഷി ചെയ്യുന്നത് കോഴി വളർ ത്തൽ ഭംഗിയുണ്ട് അത് ഒരു സുഖമില്ല - തേരട്ട - പഴുതാരയൊക്കെ താഴേയ്ക്ക് ഇറങ്ങി വരും ഞാൻ കുറ്റിമുല്ല ചെയ്തിട്ടുണ്ട് one lack cash കിട്ടി അതിൽ നിന്നും എനിയ്ക്ക് മഞ്ഞപിത്തം ഒക്കെ വന്നു ഹോമിയോ dr എന്നോട്‌പറഞ്ഞത് ചിലർക്ക് Helth problam ഉണ്ടാക്കും -ve എനർജി കിട്ടും അതു സത്യമാണ് 2eent സ്ഥലം ഒക്കെ സംഘടിപ്പിച്ച് ചെയ്യുന്നതാണ് ഉത്തമം
Beens, venda, frutsnta, seeds, tharamotthathta, anta name sudheera kandilil ho kunnamangalam po . M. I. E. Chekadavu. Calicut.
👍👍👍❤❤❤🙏
👍
👋👋
👍👍Kumbalam Kaya pidikkan entha cheyyuka?
ചുവന്ന അഗത്തിയുടെ വിത്ത് തരുമോ
Poyii chodichok
Chelpo kittum
Whats up group undakki koode vegitabil garden
Reply
Ningalude groopil enneyum aad cheyumo
Veg seeds mulappichu one month aayathu sale undo
എനിക്ക്
ചതുരപയറിന്റെ , നിത്യവഴുതനയുടെ സീഡ് അയച്ചുതരുമോ മാഡം
മോളെ ഞാൻ വളത്തിന് ഇലകൾ ഇട്ട പോൾ പുഴു ക്കൾ വന്നു
വയിലററ് ബീ൯സി൯റ വിത്ത് കിട്ടുമോ
കണ്ണിന് കുളിർമ പകർന്ന് നൽകുന്നത്
👏👏👏👏👏👏👏🥰🥰🥰
ചങ്ങനാശേരി എവിടെയാ
Kottayam
കീടങ്ങൾ ക്ക് എന്താ ചെയ്യുന്നു
Athan enikum ariyendath.
Enthanuprunennnupatanjal
@@ambiliajayan4561 തൈകളുടെ ശിഖിരങ്ങൾ വെട്ടി കൊടുക്കുന്നതിനാണ് പ്രൂണിംഗ് എന്നു പറയുന്നത്.
@@ambiliajayan4561 ശിഖരങ്ങൾ വെട്ടിക്കൊടുക്കുന്നതിന് പ്രൂ ണിംഗ് എന്ന് പറയും
Seeds sale undo
ചങ്ങനാശ്ശേരി എവിടെ ആണ്?
അതു പോലും അറിയില്ലേ 🤔🙄🙄🙄🙄
നായർ സർവീസ് സോസയിറ്റി യുഡ് ആസ്ഥാനം 🙏🙏🙏🙏കോട്ടയം ജില്ല
@@krishnakarthik2915 ചങ്ങനാശ്ശേരി എനിക്ക് അറിയാം ഞാൻ അവിടെ ആണ് അവിടെ ഏത് പ്ലേസ് ആണെന്നാണ് ഉദ്ദേശിച്ചത്
എന്തോ കണ്ടിട്ട് പേടി തോന്നുന്നു ട്ടെറസിന്റെ മുകളിൽ ആയതു കൊണ്ട്
ഗ്രോ ബാഗ് ടോപ്പിൽ വെച്ചാൽ മഴ പെയ്യ്താൽ വെള്ളം നിക്കാറില്ല
അത്ഭുതം ആയിരിക്കുന്നു
എനിക്ക് വിത്ത് അയച്ചു തരുമോ
No കിട്ടോ. മാഡത്തിന്റെ
Camera pora
Phone no onnu tharumo
Enikkum ethu pole kurach krishiyund
In
Ivarude number kitto
ങഞ
എന്റെ കൃഷിയെല്ലാം വവ്വാൽ രാത്രി വന്ന് നശിപ്പിക്കുകയാണ്
Ammaude number tharane
Krishi whatsapp grp link share cheyyumo
അടിപൊളി 👍😊
Super...
Super👏👏👏
Superrr 👌👌👌👌
super
👌
Adipoli 🥰
💕💕