വീട്, സ്ഥലം, വാഹനം, പറമ്പ്, കട പെട്ടെന്ന് കച്ചവടം നടക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #വീട്വിൽക്കാൻ #പറമ്പ് #സ്ഥലം #ഭൂമി #veedvilkkan
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    TH-cam: / @nooremadeenathangal
    Instagram : ...
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
  • บันเทิง

ความคิดเห็น • 120

  • @fathahudheenna6564
    @fathahudheenna6564 9 วันที่ผ่านมา

    തങ്ങൾ ഉസ്താദ് എന്റെ വാപ്പയുടെ സ്ഥലവും വീടും മായി വിക്കാൻ ആണ് ദുഅ ചെയ്യണം തങ്ങൾ ഉസ്താദ് ആ സ്ഥലം വിറ്റാൽ എന്റെ വാപ്പ ഹജ്ജ് ന് പോക്കാൻ നിയ്യതുണ്ട് എത്രയും പെട്ടന്ന് ആ സ്ഥലവും വീടും വിക്കാൻ തങ്ങൾ ഉസ്താദ് ദുഅ ചെയ്യണം ആമിൻ ആമിൻ യാറബ്ബൽ ആലമീൻ

  • @anvaraboobacker4135
    @anvaraboobacker4135 หลายเดือนก่อน +5

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ വീട് സ്ഥലം എത്രയും വേഗം നമ്മൾ ഉദ്ദേശിക്കുന്ന പൈസക്ക് കച്ചവടം ആവാൻ വേണ്ടി ദുആ ചെയ്യണം

  • @Faseelapachi-i5r
    @Faseelapachi-i5r 6 หลายเดือนก่อน +8

    വീടും സ്ഥലവും എത്രയും പെട്ടെന്ന് വിറ്റു കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ 😢😢

  • @naseemashajahan8324
    @naseemashajahan8324 11 หลายเดือนก่อน +22

    വീടും സ്ഥലവും നല്ല വിലയ്ക് വിറ്റ് കിട്ടാനും ഒരുപാട് കടമാണ് ഉസ്താദ് ദുആ ചെയ്യണേ ഉസ്താദ്

    • @ramlath6335
      @ramlath6335 10 หลายเดือนก่อน

      കിട്ടാനുള്ള പൈസ കിട്ടാൻ endacheyendath🥲

    • @KkMail
      @KkMail 10 หลายเดือนก่อน

      @@ramlath6335 Beedum sthalambum nllavelakivettkkvettkettan duhahiyanam

  • @MumthasBabu
    @MumthasBabu 10 หลายเดือนก่อน +17

    സ്ഥലം വിൽക്കാൻ പറ്റണില്ല ദുഹാ ചെയ്യണേ ഉസ്താദ്

  • @Nasimol-y7j
    @Nasimol-y7j 7 หลายเดือนก่อน +5

    വീടും സ്ഥലവും വിറ്റു പോകാൻ ദുആചെയ്യാൻ ആണ്. അനുവാദം നൽകണേ usthathe

  • @Rifafathima-s6b
    @Rifafathima-s6b 2 หลายเดือนก่อน +2

    ഉസ്താദ് ഒരുപാട് മനോവിഷമത്തിലാണ് 😔 വീട് വിൽക്കാൻ ഒന്നര വർഷമായി. ഓരോ തടസ്സങ്ങളാണ്. ദുആ ചെയ്യണം🤲🤲🤲🤲😔😔😔

  • @Jaseenasulaiman-wf6td
    @Jaseenasulaiman-wf6td 4 หลายเดือนก่อน +6

    എന്റെ വസ്തു വിക്കാൻ ഒരു പാട് ശ്രമിച്ചു നടക്കുന്നില്ല ദുആ ചെയണെ രോഗങ്ങൾ ഷിഫാ ആവാൻ മക്കൾ ക് ഹൈറായ ജോലിക് കടം വീടാൻ

  • @majitham6605
    @majitham6605 หลายเดือนก่อน +3

    ഉസ്താദേ സ്ഥലം വിറ്റ് പോകാൻ ദുആ ചെയ്യണം അനുവാദം തരണേ ഉസ്താദേ

  • @SuharabiHussain-u9p
    @SuharabiHussain-u9p หลายเดือนก่อน +1

    ഉസ്തദ സ്ഥലം പെട്ടന് വിറ്റ് കിട്ടാൻ ദുആ ചെയ്യണം കടം ഒരു പാട് ഉന്

  • @SHF816
    @SHF816 10 หลายเดือนก่อน +7

    ദുആ ചെയ്യേനെ ഉസ്താതെ വിട് വിറ്റ് പോവാൻ

  • @sakeenapk5305
    @sakeenapk5305 4 หลายเดือนก่อน +2

    സ്ഥലവും വീടും വിറ്റു പോകാൻ ഉസ്താത് duha cheyyanam

  • @jameelamanzoor4525
    @jameelamanzoor4525 10 หลายเดือนก่อน +3

    വീണ്ടും സ്ഥലം വിട്ടു കിട്ടാൻ ദുആ ചെയ്യണം കുറെ വിൽക്കാൻ വച്ചിരിക്കുന്ന കച്ചവടം നടന്നിട്ടില്ല

  • @afsaluloom5161
    @afsaluloom5161 21 ชั่วโมงที่ผ่านมา

    സ്ഥലം നല്ല വിലക്കു വിറ്റു കിട്ടാൻ ദുഹാ ചെയ്യണേ തങ്ങളുപ്പ 🤲🏻🤲🏻

  • @shynilrasi4045
    @shynilrasi4045 8 วันที่ผ่านมา +1

    സ്ഥലം വിറ്റ് പോകാൻ പ്രത്യേകം ദുആ ചെയ്യണം

  • @LanseenaLeopaul-pm9yy
    @LanseenaLeopaul-pm9yy 10 หลายเดือนก่อน

    വെളിച്ചിക്കാലെ ഉള്ള എന്റെ വീടും സ്ഥലവും വിറ്റു കിട്ടാൻ ദു ആ ചെയ്യണേ ഉസ്താദ്ദേ

  • @avomiii
    @avomiii 3 หลายเดือนก่อน +3

    സ്ഥലം വിറ്റ് പോവാൻ ഉസ്താദ് ദുഅ ചെയ്യണം

  • @afsapm7743
    @afsapm7743 9 หลายเดือนก่อน

    Alhamdhulillah 🤲🏻🤲🏻❤️ aameen yarabbal aalameen 🤲🏻

  • @majithasharaf9001
    @majithasharaf9001 10 หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ കുടുംബ ഷെയർ വിറ്റു പോവാനും കുടുംബ ഷെയർ എത്രയും പെട്ടെന്ന് കിട്ടാനും വേണ്ടി ദുആ ചെയ്യണം ഉസ്താദ് 30 വർഷം കൊണ്ട് വാടകയ്ക്കാണ് കടം തീരാൻ

  • @RasiyaLatheef-z3g
    @RasiyaLatheef-z3g หลายเดือนก่อน

    ഉസ്താദ് ആറ് വില്ല വിൽക്കാനുണ്ട് വേഗം വിറ്റ് പോവാൻ ദുഹാ ചെയ്യണം

  • @Shamseena-i1m
    @Shamseena-i1m หลายเดือนก่อน

    Veedum sthalavum Ethrayum vegam vittu kittuvanum . nalloru veedum sthalavum vere labikkuvanum dua cheyyane usthade

  • @NafeesaNajeeb-c7c
    @NafeesaNajeeb-c7c 5 วันที่ผ่านมา

    Kadam veetan vere vaziyilla usthade veedum sthalavim vittu poqkan dua cheyyane isthade

  • @fadhilkm8810
    @fadhilkm8810 9 หลายเดือนก่อน +1

    ഉസ്താദേ എന്റെ ഭർത്താവിന്റെ കട നല്ല വിലക്ക് വിറ്റു കിട്ടുവാൻ ദുആ ചെയ്യണേ...

    • @CHANDRANAK-p1k
      @CHANDRANAK-p1k 4 หลายเดือนก่อน

      എൻ്റെ വീട് സ്ഥലം വിൽക്കാൻ ദുഹ ചെയ്യണെ ഉസ്താദെ റബെ' കാത്ത് കൊള്ളണെ

  • @fathimabasheer1599
    @fathimabasheer1599 11 หลายเดือนก่อน +1

    Insha Allah 🤲

  • @Ameen.789
    @Ameen.789 2 หลายเดือนก่อน

    ഇക്കയുടെ സുഹൃത്തിന്റെ വീടും വസ്തു വിറ്റ് കിട്ടാൻ പ്രത്യേക ം ദുആചെയ്യണേ ആ കുടുംബം ആഹാരം കഴിക്കാൻ പോലും ഇല്ലാത്ത അവസ്ഥ ആണ് ആ ഉമ്മയുടെ കരച്ചിൽ സഹിക്കാൻ വയ്യാ എത്രയും പെട്ടന്ന് വീടും വസ്തു വിറ്റ് അവരുടെ പലിശ കടങ്ങൾ തീർന്ന് സന്തോഷവും സമാധാനവും കിട്ടാൻ ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുന്ന ത്തണേ

  • @ramlathummer9886
    @ramlathummer9886 22 วันที่ผ่านมา

    ഞങ്ങളുടെ വീടും സ്ഥലവും വിറ്റു കിട്ടാൻ ദുആ ചെയ്യണം

  • @naseeragafoor6617
    @naseeragafoor6617 หลายเดือนก่อน

    Sahodarangalk khairaya Joli kitanum kadangalellam rahathavan prathyekam duaa cheyyane aameen 🤲🏻😭

  • @naseeragafoor6617
    @naseeragafoor6617 หลายเดือนก่อน

    Sthalam khairaya vilayil vitupokan prathyekam duaa cheyyane aameen

  • @SafaSi-hs6wo
    @SafaSi-hs6wo 26 วันที่ผ่านมา

    Sthalam vitt povan usthade duva cheyyene 😭 ath vitt poyale nagalk vere vagikkan pattu😢🤲🏻

  • @naseeragafoor6617
    @naseeragafoor6617 หลายเดือนก่อน

    Marumonte joli rahathavanum shathrukkalil ninnu mojanam kitanum kadangalellam rahathavan prathyekam duaa cheyyane aameen

  • @HajaraE-d4z
    @HajaraE-d4z 4 หลายเดือนก่อน +1

    ആമീൻ

  • @najiyabeevibeevi
    @najiyabeevibeevi 11 หลายเดือนก่อน +1

    ആമീൻ 🤲🏻🤲🏻

  • @SafaSi-hs6wo
    @SafaSi-hs6wo 26 วันที่ผ่านมา

    Sthalam vitt povan usthade duva cheyyene.ath poyale nagalk vere vagikkan pattu🤲🏻🥺

  • @soudathbivi9258
    @soudathbivi9258 7 หลายเดือนก่อน

    آمين آمين يارب العالمين

  • @ummumohammed1451
    @ummumohammed1451 13 วันที่ผ่านมา

    Saudilkachavadm
    Tudangan
    Ustadduha
    Assalamu.alaikum

  • @bilalmuhammedjr7607
    @bilalmuhammedjr7607 10 หลายเดือนก่อน

    Alhamdulillah kadam veeduvan dhuaa cheyyane Usthadhe 👐

  • @bijibasheer705
    @bijibasheer705 หลายเดือนก่อน

    Alhamdulillah

  • @najiyabeevibeevi
    @najiyabeevibeevi 11 หลายเดือนก่อน

    ഇൻഷാ അല്ലാഹ്

  • @HajaraE-d4z
    @HajaraE-d4z 2 หลายเดือนก่อน

    Vandi nalla vilayil vilkan Usthad dhua cheyyane

  • @RasiyaLatheef-z3g
    @RasiyaLatheef-z3g หลายเดือนก่อน

    ഉസ്താദേ ആറ് വില്ല വിൽക്കാനുണ്ട് ഉസ്താദ് ദൂഹാ ചെയ്യണം

  • @rajeenabasheer492
    @rajeenabasheer492 8 หลายเดือนก่อน

    Aameen

  • @ShamsudheenShamsu-l3b
    @ShamsudheenShamsu-l3b 3 หลายเดือนก่อน +2

    വീടും സ്ഥലവും വിൽക്കാൻ വേണ്ടി കുറെ ആയി ഉസ്താതെ ശ്രമിക്കുന്നു ഒന്നും നടക്കുന്നില്ല കടം കൊണ്ട് ബുതിമുട്ടുക ആണ് ദുഹാരക്കണം

  • @SafiyaRiyas-ss5zk
    @SafiyaRiyas-ss5zk 9 หลายเดือนก่อน

    ദിക്റ് ഒന്ന് വാട്സപ്പിൽ അയച്ചു തരൂ ഉസ്താദ് ദുആ ചെയ്യണം ഞങ്ങളുടെ സ്ഥലം വിൽക്കാൻ വിട്ടു പോകാൻ

  • @nafia5431
    @nafia5431 10 หลายเดือนก่อน

    Alhumdulillah🤲🤲🤲

  • @muhammedramees5712
    @muhammedramees5712 25 วันที่ผ่านมา

    🤲🤲🤲🤲🤲

  • @Hazam-lr1ym
    @Hazam-lr1ym 9 หลายเดือนก่อน

    ഉസ്താദേ എനിക്കും വീട് വിക്കാൻ ഉണ്ട് വില കാര് വരുന്നില്ല ദുആ ചെയ്യണേ

  • @UmmerVt-nb5sq
    @UmmerVt-nb5sq หลายเดือนก่อน

    സ്ഥലം വിൽക്കാൻ ഉണ്ട് ദുആ ചെയ്യണേ ഉസ്താദ്

  • @Dilshaaah-w1l
    @Dilshaaah-w1l หลายเดือนก่อน

    Cheriya outo kachavadam und usthathe ippol 1: masam aayi vilkkan vechitt ithu vare vittilla usthath dua cheyyanam🤲🤲

  • @examwinner_83
    @examwinner_83 11 หลายเดือนก่อน +6

    Anteഎന്റെ സ്ഥലം വിൽക്കാൻ ഉസ്താദ് ദുആ ചയ്നെ

    • @Fasna715
      @Fasna715 11 หลายเดือนก่อน +1

      Usthadhi അല്ല thaggalani

    • @harisankar-wc6mw
      @harisankar-wc6mw 9 วันที่ผ่านมา

      ഉസ്താദേ ഞാൻ ഒരു ഹിന്ദു ആണ് എന്റെ വീടും സ്ഥലവും വിറ്റ് പോകാൻ എന്തേലും ഒന്ന് ചെയ്ത് തരാവോ 🙏

  • @RajeelaRajeela-w1q
    @RajeelaRajeela-w1q 3 หลายเดือนก่อน

    Veedu vilkaan dua cheyyane orpad vishamamund ustade😢

  • @shibinasudheersudheer7447
    @shibinasudheersudheer7447 10 หลายเดือนก่อน +1

    Ustade yente veedum sthalavumvittu kittan duaa cheyaneustade

  • @ShemiHaris-qv3rm
    @ShemiHaris-qv3rm 7 หลายเดือนก่อน

    Usthade njangada vasthu vilkan dua cheyyane Chandana thope Anu vazhi kuravanu nalla veedu undu kachavadam nadakan dua cheyyane 🤲😔

  • @SaleemSali-it8zn
    @SaleemSali-it8zn 10 หลายเดือนก่อน +2

    Kada peenn vitpovan duacheyyaney

  • @BusharaP-cb6bm
    @BusharaP-cb6bm 8 หลายเดือนก่อน

    ആാാമീൻ

  • @Safeeda-j9w
    @Safeeda-j9w หลายเดือนก่อน

    ഉസ്താദേ കുട്ടിക്കാട്ടൂർ എന്നസ്ഥലത്ത് 6 സെന്റ് ബൂമി വിൽക്കാനുണ്ട് എത്രയും പെട്ടെന്ന് വിറ്റുകിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത് പറഞ്ഞുതരണം ഉസ്താദേ

  • @niyas-zg3gd
    @niyas-zg3gd 10 หลายเดือนก่อน

    Nalla vilak Stalam vitt poovan onne dua cheyyane usthaadey🥺

  • @AshiqMaliyekal-mn6md
    @AshiqMaliyekal-mn6md 11 หลายเดือนก่อน +1

    ok THAhira Haneefa Malliyekal Veliyagod

  • @ameen2578
    @ameen2578 11 หลายเดือนก่อน +1

    Stthalam vittale makalude kalyanam nadathan pattu dua cheyyane usthade

  • @Safeeda-j9w
    @Safeeda-j9w หลายเดือนก่อน

    ഉസ്താദേ കുട്ടിക്കാട്ടൂർ എന്നസ്ഥലത്ത് 6 സെന്റ് ബൂമി വിൽക്കാനുണ്ട് എത്രയും പെട്ടെന്ന് വിറ്റുകിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത് പറഞ്ഞുതരണം ഉസ്താദേ അത് വിറ്റിട്ട് വേണം വീട് പണി തീർക്കാൻ dua ചെയ്യണംഉസ്താദേ

  • @shamlatsshamlats615
    @shamlatsshamlats615 8 หลายเดือนก่อน

    വീടും സ്ഥലവും വിറ്റ് കിട്ടുവാൻ വേണ്ടി dua ചെയ്യണം. ഉസ്താദ്. വീട് വാങ്ങാൻ വരുന്നവരെ മുടക്കി വിടുന്നു അടുത്ത വീട്ടുകാർ. അവർക്ക് അത് വിലക്കുറവിൽ വെറുതെ കിട്ടാനായി ശ്രമങ്ങൾ നടത്തുന്നു. ആകെ 3സെൻ്റ് സ്ഥലം മാത്രമേ സ്വന്തമായി ഉള്ളൂ..

    • @LiyaLiya-vk2ht
      @LiyaLiya-vk2ht 7 หลายเดือนก่อน

      Anikum eda avasthya .

  • @shakeelasamad5691
    @shakeelasamad5691 10 หลายเดือนก่อน

    Usthadhe njangalude vasthu nalla vilakk vilkkan vendi dua cheyyane

  • @irshadvv8621
    @irshadvv8621 9 หลายเดือนก่อน

    പെട്ടെന്ന് സ്ഥലം വാങ്ങി വീടുപണി തുടങ്ങാൻ ഉസ്താദ് ദുആയ ചെയ്യാൻ ഭർത്താവിന്റെ ജോലി ബർകത്തു നൽകാൻ ഭർത്താവിനല്ല ഒരു ജോലി ശരിയാവാൻ ഉസ്താദ് ദുആചെയ്യാൻ

  • @rathivinod1239
    @rathivinod1239 24 วันที่ผ่านมา

    എന്റെ അമ്മയുടെ സ്ഥലം വിൽക്കാൻ പറ്റുന്നില്ല ആളുകൾ നോക്കി പോകും ഒന്നും നടക്കുന്നില്ല

  • @harislubaba3008
    @harislubaba3008 3 หลายเดือนก่อน

    Ente tharavad veed vittukittan prathekam dua cheyyaname

  • @harislubaba3008
    @harislubaba3008 10 หลายเดือนก่อน

    Enjikkum,veedum,sthalavum,vilkkanund,tharavadan,sahodharan,,avakasham,tharunnilla,vilkkan,sammadhikkunnilla,njangalkkanenkil,kure,kadavumund,usthad,prathekam,dua,cheyyaneme

  • @sainabasainu7713
    @sainabasainu7713 26 วันที่ผ่านมา

    Usthade enik oru Ripley tharumo

  • @hazeena600
    @hazeena600 9 หลายเดือนก่อน

    Sthalam vitt kitan dua cheyane usthade..

  • @nusibanusiba-go2ob
    @nusibanusiba-go2ob 8 หลายเดือนก่อน

    വീട് വാങ്ങാൻ വരുന്നവരെ മുടക്കുന്നു.. ശെരിയാവാൻ ദുഹാ ചെയ്യണേ

  • @lubabethbeevikluba3713
    @lubabethbeevikluba3713 9 หลายเดือนก่อน

    Usthad ente veedum vasthuvum vilkanam dua cheyyane

  • @salinnizar2920
    @salinnizar2920 5 หลายเดือนก่อน

    Vasthu vilkkan pattathey undu ,vasthu vittal njAngalkum veedu vekkan pattum, ippol vadakaku aanu,vasthu vilkkan vendi usthathey duaa cheyyanam

  • @AjnasAju-p8c
    @AjnasAju-p8c 7 หลายเดือนก่อน +1

    Vadakakk aal varan entha cheyya Thangale nalla hairaya Aal varan

  • @irshadvv8621
    @irshadvv8621 9 หลายเดือนก่อน +1

    ഉസ്താദ്‌ എന്റെ വീട് സ്ഥലവും വിൽക്കാനുണ്ട് എന്താണ് ചെയ്യേണ്ടത്

  • @rafeekrm5551
    @rafeekrm5551 10 หลายเดือนก่อน

    Vilkan vecha sthalam vit pokan dua cheyyanam

  • @Safeeda-j9w
    @Safeeda-j9w หลายเดือนก่อน

    Assalamu alaikum
    Usthade ente 6 cent sthalam vilkkanund njan enthanu cheyyendathu.
    Njan thamasikkunnadathu ninnu dooreyanu sthalam. Enthanu njan cheyyendathu usthade

  • @DREAM_OF_ART_
    @DREAM_OF_ART_ 10 หลายเดือนก่อน

    Usthade veed vilkan vachitt 2 varshamayi aalukal varum pinne oru vivaravum undavilla pettannu vittu kittan usthad dua cheyyanam🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @sinaj364
      @sinaj364 10 หลายเดือนก่อน

      Padoor oru thangalund.ante kaaryam avidunnan.sadichad

    • @bio4max833
      @bio4max833 10 หลายเดือนก่อน

      Perum number undo

  • @HajaraE-d4z
    @HajaraE-d4z 4 หลายเดือนก่อน +1

    വണ്ടി നല്ല വിലയിൽ vittukittuvaan ഉസ്താദ് dhua çheyyane

  • @ramziramsee
    @ramziramsee หลายเดือนก่อน

    Kachodam indavan duvva cheiyane 🤲🏻🤲🏻🤲🏻

  • @farzanamirajkar2528
    @farzanamirajkar2528 11 หลายเดือนก่อน

    Dua chahiye 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @suhara3562
    @suhara3562 3 หลายเดือนก่อน

    4 വർഷമായി ഉസ്താദ്. വില്പന നടക്കുന്നില്ല 🥲

  • @muhammedramees5712
    @muhammedramees5712 25 วันที่ผ่านมา

    Sthalam vitt povan us the diva cheyyene.

  • @farzanamirajkar2528
    @farzanamirajkar2528 11 หลายเดือนก่อน

    👍👍👍👍👍🤲🏻🤲🏻🤲🏻

  • @rafeekrm5551
    @rafeekrm5551 10 หลายเดือนก่อน

    Vandi vitt pokan dua chayyanan

  • @sunithanazeer7704
    @sunithanazeer7704 17 วันที่ผ่านมา

    Veedum vasthu vilkan dhuha cheayanam

  • @bushraashraf7964
    @bushraashraf7964 9 หลายเดือนก่อน

    ഉസ്താദ് പറഞതൊക്കെ എൻെറ കാരത്തിലും ഉണ്ട് സ്ഥലം വിറ്റു കടം വീട്ടാൻ വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത് ഇന്ന്ആണ് വീഡിയോ കാണുന്നത് കൈവിട്ടു കളയരുത് എനിക്ക്സമ്മതം തരണം

  • @Fasna715
    @Fasna715 11 หลายเดือนก่อน

    Thaggale sihri ബത്തിലാവാൻ പ്രതേഖം ദുഹാ cheyyanam

    • @Mskp.
      @Mskp. 11 หลายเดือนก่อน

      Insha Allah

  • @sajithapm752
    @sajithapm752 9 หลายเดือนก่อน

    Enikku watsap illa instayum illa athukond usthadine vivaram arikkan pattunnilla usthadinte veedu evideyanennarijal pokamairunnu arenkilum ariyavunnavar adrasidumo athiyavashiyamanu

  • @SafiyaRiyas-ss5zk
    @SafiyaRiyas-ss5zk 9 หลายเดือนก่อน

    ഉസ്താദേ അഞ്ചു സെന്റ് സ്ഥലം

  • @ramlapk8961
    @ramlapk8961 10 หลายเดือนก่อน +2

    ഞങ്ങളുടെ സ്ഥലം വിൽക്കാനുണ്ട്. അതിന് എന്താ ചെയ്യണ്ടെത്

  • @r3dreams92
    @r3dreams92 หลายเดือนก่อน

    Sthalam. Vitt. Kittan

  • @ramlaaburamlaabu6096
    @ramlaaburamlaabu6096 7 หลายเดือนก่อน

    Shuthalam vettu ushuthadheee reshu nadanitillaaaa ummacheee rogeyanu bakki cashu kittitu veenam ummane hoshupatalli kondu pookan dhuaaa cheyaneeee

  • @jameelanasar5367
    @jameelanasar5367 10 หลายเดือนก่อน

    വിടു०സ്തലവു0വിൽകാൻദുഹാചേയണേ

  • @SafiyaRiyas-ss5zk
    @SafiyaRiyas-ss5zk 9 หลายเดือนก่อน

    5 സെന്റ് സ്ഥലം മുണ്ട് പാടാണ്
    സ്ഥലം

  • @ammusalu6621
    @ammusalu6621 9 หลายเดือนก่อน

    മെസേജ് രണ്ട് വട്ടം അയച്ചിട്ടും മറുപടി കിട്ടിയില്ല ഉസ്താദേ.😢😢😢

  • @Kadeeja415
    @Kadeeja415 10 หลายเดือนก่อน

    എന്റെ വീട് വീൽ ക്കാൻ ഉണ്ട് അത് ഒന്ന് ശരിയായി കിട്ടാൻ

  • @sunithanazeer7704
    @sunithanazeer7704 9 หลายเดือนก่อน

    Vearum sthanvum Ketchikan avan duhacheayanam

  • @sajnausman3846
    @sajnausman3846 10 หลายเดือนก่อน

    Veedum sthalavum vit pokaaan usthaad dua cheyyanam

  • @muhammedsha841
    @muhammedsha841 หลายเดือนก่อน +1

    സ്ഥലം വിൽക്കാനുണ്ടങ്കിൽ നിങ്ങൾ നിങ്ങളെടുത്തേക്ക് വരാൻ പറഞ്ഞാപ്പോരേ ഇങ്ങനെ വളഞ്ഞ രീതിയിൽ
    മൂക്ക് പിടിക്കണോ ഉസ്താതെ ഇതൊക്കെ എല്ലാർക്കും തിരിയും 😅

  • @nishasaleem432
    @nishasaleem432 11 หลายเดือนก่อน +1

    Ok

  • @sunithanazeer7704
    @sunithanazeer7704 10 หลายเดือนก่อน

    Vasthu vilkan duha cheayanam
    Kadam veadecha.kashu therechutharan duhacheayanam

  • @SalmanShuaib-by7th
    @SalmanShuaib-by7th 3 หลายเดือนก่อน

    Vid sale agan dua cheyyam usthade