ഉസ്താദേ 2വർഷം കൊണ്ടു എന്റെ വസ്തുവും വീടും വിൽക്കാൻ നോക്കുന്നു ഇതുവരെ ഒന്നും ആയില്ല... ഒരുപാട് ബാധ്യതകൾ ഉണ്ട് ഉസ്താദ് പറഞ്ഞത് പോലെ എല്ലാം ചെയ്തു നോക്കുന്നുണ്ട്.... എല്ലാം ഹൈറിലാക്കാൻ ഉസ്താദ് ദുആ ചെയ്യണേ..🤲🤲
ഒരുപാടു കടകൾ ഉണ്ട് ഉസ്താതെ, വീട് വിൽക്കാൻ വെച്ചിട്ട് ആരും വരുന്നില്ല, വന്നവർ ഓക്കേ ചെറിയ പയിസ പറയുന്നു ഒരുപാടൊന്നും വേണ്ട ഉസ്താതെ ഞങ്ങൾ മുതലാക്കിയ cash polum ആരും പറയുന്നില്ല, വളരെ സങ്കടത്തിൽ ആണ് പെട്ടന്നു വിൽക്കാൻ ദുആ ചെയ്യണേ മരിക്കുന്ന ദുനിയാവിൽ oru ദിവസമെങ്കിലും പലിശ ഇല്ലാതെ കടമില്ലാതെ മരിക്കാൻ ദുആ ചെയ്യണേ
ഉസ്താതെ എന്റെ വീട് വിറ്റു കിട്ടാൻ.ദുവാ ചെയ്യണേ വീഴാറായ വീട് മകളെ വിവാഹം ചെയ്യാൻ ഉണ്ട്. മക്കൾ മിണ്ടുന്നില്ല പരീക്ഷണ ങ്ങളെ തൊട്ട് കാവൽ നൽകാനും . സഹിക്കാൻ പറ്റുന്നില്ല ഉസ്താദിന് അനുഗ്രഹം. ചോ രി യ ണെ. അള്ളാ. 🤲
അൽ ഹംദുലില്ല എന്തായാലുംനല്ല അറിവാണ് തങ്ങൾ പറഞ്ഞ് തന്നത് നല്ല ഉപകാരപ്രദമാമ വീഡിയൊ ഇത് പ്പോലുള്ള വീഡീയോകൾ ഇനിയും ഇടണം തങ്ങളുടെ ഫോൺ നബ്ബർ സിസ് ക്ഷൻ ബോയ്സൽ ഇടണം തങ്ങളെഒന്ന് കോടാക്റ്റ് ചെയ്യാനാ ണ്
എൻ്റെ അവസ്ഥയും ഇതു തന്നെയാണ് അവര് Broker ആണ് അവർക്ക് കുറഞ്ഞ വിലക്ക് ഞങ്ങളുടേത് കിട്ടണം എന്നിട്ട് അവന് നല്ല വിലക്കണം. ഒരുപാട് പേര് വന്നു. എല്ലാം ഇത് കൊണ്ട് മുടങ്ങി പോകുന്നു. കടങ്ങളുണ്ട് വലിയ വിഷമത്തിലാണ്.ഉസ്താദദു ദുആയിൽ ഉൾപ്പെടെത്തുക. എല്ലാം എളുപ്പത്തിൽ ആവട്ടെ ആമീൻ
വീടിന് ആളുകൾ വരുന്നുണ്ട്...പക്ഷെ തടസ്സം നിൽക്കുന്നത് ഒരു അയൽവാസി ആണ്...വരുന്ന എല്ലാവരെയും മുടക്കി തിരിച്ചു വിടും...കഴിഞ്ഞ 2 വർഷമായി ഇത് തന്നെ അവസ്ഥ....
നിങ്ങളെ വളരെ അധികം ഇഷ്ട്ടമുള്ളത് കൊണ്ട് ആയിരിക്കും... നിങ്ങൾ അവരെ വിട്ട് പി രിയുന്നത് ഇഷ്ടമില്ലാത്തത് കൊണ്ട് ആയിരിക്കും 😀.. നല്ല സ്നേഹമുള്ള അയൽവാസികൾ 👍. എനിക്ക് അങ്ങനെയുള്ള അയൽവാസി ഇല്ലെല്ലോ എന്നോർത്തു നിങ്ങളോട് അസൂയ തോന്നുന്നു 😀🤝
Oru pad kadangalund usdhadhe oru cheriya veed vekkan Nalla agraham und sthlam ethrayum pettenn vitt kittan dua cheyyan Aa sthlam vittitt venan veed vekkan
തങ്ങളിക്ക എന്റെ മരുമോൻ ഞങ്ങളോട് പിണങ്ങി വീട് വിലക്കി കൊച്ചുമാക്കളെയേ റോഡിൽ നിന്നാണ് കാണുന്നെ റമളാൻ വരുന്നു മരുമോന്റെ പിണക്കം മാറാൻ ദുആ ചെയ്യണേ എനിക്ക് ഇക്കാന്റെ നോമ്പറ് കിട്ടുമോ
Usthade Valare vishamthilanu Veed pani thudangi Pathi vazhiyilanu Oru tharathilum munpot povan kazhiyunnilla Rand penkutikalan Moothayal kalyanaprayamayi Veedum sthalavum vilkamennanu vijarikkunnath b ankil lonund usthad oru oru vazhi paranj thaeanam dua cheyyane hairaya veed labhikkan😢 E e
നട്ടശേരിയിൽ നാലര സെന്റ് സഥലം ഉടു അത് ഒരു പാട് നാളായി വിൽക്കുവാൻ ആഗ്രഹിക്കുന്നു അത് കാഡിറ്റ് പോകുന്നു അതു വിൽക്കുന്ന കാര്യം തടസം ആണ് അത് വിൽക്കുവാൻ അനുഗ്രഹികുക
എന്റെ ഭർത്താവിന്റെ സ്ഥലം വേഗം വിൽക്കാനും എന്റെ മകൾ ക്ക് വേറെ സ്ത്തലം വാങ്ങാനും ദുഹാ ഇര ക്കണം ഉസ്താദ് എന്റെ ഭർത്താവിന്ന് മനസ്സ് തോ ന്നാ നും ദുഹാ ഇര ക്കണം
ഉസ്താദേ എനിക്ക് അഞ്ച് സെന്റ് സ്ഥലം ഉണ്ട് ഒര് കുന്ന് ആണ് റോഡ് ഇല്ല അയൽവാസി സമ്മദിക്കുന്നല്ല ഉസ്താദ് ദുആ ചെയ്യണ വല്ലാത്ത വിഷമം മാണ് രണ്ട് പെൺ മക്കളാണ് ഉസ്താദേ നമുക്ക് ഒര് വഴിയും മില്ല
ഞങ്ങളുടെ വീടും പറമ്പും വിൽക്കുന്നുണ്ട്.17 സെൻ്റ് സ്ഥലം ഉണ്ട് . വിട്ടു പോകുന്നില്ല പൈശാചിക പ്രശ്നo ഉണ്ട്. ഉപ്പാക്ക് അസുഖം കൊണ്ട് ബുദ്ധിമുട്ടുകയാണ്. പല രീതിയിൽ ഉള്ള അസുഖം.10 വർഷം ആയീ ഉപ്പ അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നു.ഉസ്താദ് dua ചെയ്യണം. പിന്നെ പെട്ടന്ന് വിറ്റു പോവാൻ ഉള്ള വയി പറഞ്ഞു തരുമോ plzzz reply വല്ലണ്ട് പ്രയാസത്തില ഒന്നിനും ബറകത്ത് ഇല്ല.😢
ഉസ്താദേ വീടും സ്ഥലവും വിൽക്കാൻ കുറേ ആയി ശ്രമിക്കുന്നു വിൽക്കാൻ ആവുന്നില്ല ഒരുപാട് കടം ഉണ്ട് വാങ്ങാൻ ആരും വരുന്നില്ല എന്താണ് തടസമെന്ന് തിരിയുന്നില്ല ഉസ്താദിനെ വിളിക്കാനുള്ള നമ്പർ ഉണ്ടോ
തങ്ങളുടെ നമ്പർ തരാമോ എന്റെ വീട് വിൽക്കാനുണ്ട് കടം കൊണ്ട് നിൽക്കാൻ പറ്റാഞ്ഞിട് പ്രണയത്തിനു കൊടുത്തു ഇപ്പോൾ വാടക യ്ക്ക് താമസിക്കുകയാണ് എന്റെ വീട്ടിൽ ചെന്ന് ഓതാൻ ഒക്കില്ല ഞാൻ എന്ത് ചെയ്യണം മറുപടി തരുമോ
കുറച്ച് സ്ഥലമുണ്ട് അത് വിൽക്കാൻ വേണ്ടി കുറേ നാളായി ശ്രമിക്കുന്നു പക്ഷേ ആ സ്ഥലത്തിന്റെ അടുത്ത വീട്ടിൽ താമസിക്കുന്ന ഒരു സ്ത്രീ ആരു വന്നാലും മുടക്കി വിടുന്ന അവർക്കത് വാങ്ങാൻ വേണ്ടിയാണ് ഉടുക്കുന്നത് പക്ഷേ അവർ അടുത്തൊന്നും വാങ്ങില്ല അവർ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നു
വെളുത്തെടത്തു പറമ്പ് ഒന്ന് വിറ്റ് കിട്ടാൻ സഹായിക്കാമോ കുറെ നാൾ ആയി നടക്കുന്നില്ല അവിടുത്തെ കുറച്ച് ആളുകൾ മെനക്കെട്ട് മുടക്കം ചെയ്ക്കുന്നു ഒരിക്കലും കച്ചവടം നടകുല പറഞ്ഞു ബുദ്ഫിമുട്ടിക്കുന്നു നല്ല എല്ലാ സൗകര്യം ഉള്ള സ്ഥലം ആണ് ഞാൻ വളരെ പ്രയാസം അനുഭവിക്കുന്നു മോളുടെ കല്യാണം ഒന്നും നടത്താൻ പറ്റാത്തെ എന്ത് ചെയ്യണം എന്ന് അറിയാതെ കഷ്ടപെടുന്നു ഒന്ന് പെട്ടന്ന് കച്ചവടം നടക്കാൻ സഹായിക്കുമോ
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
7025390180
ഉസ്താദേ 2വർഷം കൊണ്ടു എന്റെ വസ്തുവും വീടും വിൽക്കാൻ നോക്കുന്നു ഇതുവരെ ഒന്നും ആയില്ല... ഒരുപാട് ബാധ്യതകൾ ഉണ്ട് ഉസ്താദ് പറഞ്ഞത് പോലെ എല്ലാം ചെയ്തു നോക്കുന്നുണ്ട്.... എല്ലാം ഹൈറിലാക്കാൻ ഉസ്താദ് ദുആ ചെയ്യണേ..🤲🤲
ഒരുപാട് കടം ഉണ്ട് ഉസ്താദേ, വീട് ജപ്തി ഭീഷണി യിലാണ്, എത്ര കച്ചവടം നോക്കീട്ടും നടക്കുന്നില്ല, പെട്ടെന്ന് കച്ചവടം നടക്കാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് നല്ല ഒരു അറിവാണ് തങ്ങൾ തന്നത് ഇന്ഷാ അല്ലാഹ് ഞങ്ങളുടെ വീടും വിൽക്കാനുണ്ട് പെട്ടെന്ന് വിൽക്കാൻ ദുഹാ ചെയ്യണേ 🤲
ഞങ്ങൾക്കും വീടും സ്ഥലവും വിൽക്കാനുണ്ട്
ഉദ്ദേശിച്ച വിലക്കു വേഗം വിറ്റു കിട്ടാൻ ദുആ ചെയ്യണേ
വീട് വിറ്റ് കിട്ടാനും കടം വീടാനും ദുആ ചെയ്യണമേ വലിയ വിഷമത്തിലാണ്
ഒരുപാടു കടകൾ ഉണ്ട് ഉസ്താതെ, വീട് വിൽക്കാൻ വെച്ചിട്ട് ആരും വരുന്നില്ല, വന്നവർ ഓക്കേ ചെറിയ പയിസ പറയുന്നു ഒരുപാടൊന്നും വേണ്ട ഉസ്താതെ ഞങ്ങൾ മുതലാക്കിയ cash polum ആരും പറയുന്നില്ല, വളരെ സങ്കടത്തിൽ ആണ് പെട്ടന്നു വിൽക്കാൻ ദുആ ചെയ്യണേ മരിക്കുന്ന ദുനിയാവിൽ oru ദിവസമെങ്കിലും പലിശ ഇല്ലാതെ കടമില്ലാതെ മരിക്കാൻ ദുആ ചെയ്യണേ
Evideya sthalam
Ponnani mukkadi
Ithey avasthayanu nteyum😢
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ.. insha allah
എന്റെയും അവസ്ഥ ഇത് തന്നെ allahu എല്ലാവർക്കും ഹൈറിന്റ വാതിൽ തുറന്ന് തരട്ടെ ആമീൻ
ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാനുണ്ട് ഞങ്ങൾ ഉദ്ദേശിച്ചവിലക്ക് പെട്ടെന്ന് വിറ്റ് കിട്ടാൻ പ്രത്യകം ദുആ ചെയ്യണേ 😭🤲
വലിയ ഒരു പ്രയാസത്തിലാണ് പെട്ടെന്ന് വീടും സ്ഥലവും കച്ചോടമാകാൻ ദുഹാ ചെയ്യണേ
ഉസ്താതെ വീട് സ്ഥലം ഖൈർ ആയ വിലക്ക് കച്ചവടം ആവാൻ ദുഹാ ചെയ്യണേ വളരെ വിഷമ ത്തിൽ ആണ് വീട് ജപ്തി യിൽ ആണ് ഉസ്താതെ വീട്ടാൻ ഒരു വഴി ഇല്ല ഉസ്താതെ ദുഹാ ചെയ്യണേ.
أمين أمين يارب العالمين
ഉസ്താതെ എന്റെ വീട് വിറ്റു കിട്ടാൻ.ദുവാ ചെയ്യണേ വീഴാറായ വീട് മകളെ വിവാഹം ചെയ്യാൻ ഉണ്ട്. മക്കൾ മിണ്ടുന്നില്ല പരീക്ഷണ ങ്ങളെ തൊട്ട് കാവൽ നൽകാനും . സഹിക്കാൻ പറ്റുന്നില്ല ഉസ്താദിന് അനുഗ്രഹം. ചോ രി യ ണെ. അള്ളാ. 🤲
എന്റെ വീട് വിറ്റു കടം വെടികിട്ടാൻ ദുഹാ ചെയേനേം ട്ടോ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽ ഹംദുലില്ല എന്തായാലുംനല്ല അറിവാണ് തങ്ങൾ പറഞ്ഞ് തന്നത് നല്ല ഉപകാരപ്രദമാമ വീഡിയൊ ഇത് പ്പോലുള്ള വീഡീയോകൾ ഇനിയും ഇടണം തങ്ങളുടെ ഫോൺ നബ്ബർ സിസ് ക്ഷൻ ബോയ്സൽ ഇടണം തങ്ങളെഒന്ന് കോടാക്റ്റ് ചെയ്യാനാ ണ്
ഉസ്താതെ ഞാൻ ഒരു ഹിന്ദു ആണ് എന്തെ വീടും സ്ഥലവും ഒന്ന് കച്ചവടമാകണം അടുത്തുള്ള അയൽവാസി ഉണ്ടാക്കുന്നു നിങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം
എൻ്റെ അവസ്ഥയും ഇതു തന്നെയാണ് അവര് Broker ആണ് അവർക്ക് കുറഞ്ഞ വിലക്ക് ഞങ്ങളുടേത് കിട്ടണം എന്നിട്ട് അവന് നല്ല വിലക്കണം. ഒരുപാട് പേര് വന്നു. എല്ലാം ഇത് കൊണ്ട് മുടങ്ങി പോകുന്നു. കടങ്ങളുണ്ട് വലിയ വിഷമത്തിലാണ്.ഉസ്താദദു ദുആയിൽ ഉൾപ്പെടെത്തുക. എല്ലാം എളുപ്പത്തിൽ ആവട്ടെ ആമീൻ
ഉസ്താദ് കുടുംബം ഓഹരി വിൽക്കാൻ വേണ്ടി ഒരു പ്രശ്നം ഉണ്ട് അത് നടക്കാനുള്ള എന്ത് ചെയ്യണം
വീടിന് ആളുകൾ വരുന്നുണ്ട്...പക്ഷെ തടസ്സം നിൽക്കുന്നത് ഒരു അയൽവാസി ആണ്...വരുന്ന എല്ലാവരെയും മുടക്കി തിരിച്ചു വിടും...കഴിഞ്ഞ 2 വർഷമായി ഇത് തന്നെ അവസ്ഥ....
ഇതന്നെ. അവസ്ഥ. Endha. Cheyya😪😪😭😭😭😭😭😭🙋
Sathyam ith thanneyan enteyum avastha 4 varsham aayi ithuvare sthalam kachodam aayittilla
നിങ്ങളെ വളരെ അധികം ഇഷ്ട്ടമുള്ളത് കൊണ്ട് ആയിരിക്കും... നിങ്ങൾ അവരെ വിട്ട് പി രിയുന്നത് ഇഷ്ടമില്ലാത്തത് കൊണ്ട് ആയിരിക്കും 😀.. നല്ല സ്നേഹമുള്ള അയൽവാസികൾ 👍. എനിക്ക് അങ്ങനെയുള്ള അയൽവാസി ഇല്ലെല്ലോ എന്നോർത്തു നിങ്ങളോട് അസൂയ തോന്നുന്നു 😀🤝
@@madad4988 Vittu. പോയാൽ. Pudhiya. വിശേഷങ്ങൾ. അറിയൻ. പറ്റില്ലല്ലോ 😪🙋നന്മയാണോ. തിന്മയാണോ. സംഭവിക്കുകയെന്നു, 😁😁😁
@@madad4988 ഈ വസ്തു തരാം... അപ്പോൾ ഈ അയൽവാസി യെ കിട്ടുമല്ലോ...താങ്കൾക്ക് സന്തോഷം ആകും
തങ്ങൾ പറഞ്ഞത് 100%ശരി യാ
ഉസ്താദ് നിങ്ങൾ പറഞ്ഞ സൂറത്ത് ഞാൻ ഓതി ഞങ്ങൾ ടെ സ്ഥലം കച്ചവടം ഉറപ്പിച്ചു അഡോൻസ് തന്നിരുന്നു, പിന്നീട് അവര് വഴി യുടെ കാര്യം പറഞ്ഞ് കച്ചവടം ഒഴിഞ്ഞു,
Loan kaaranam veedum sthalavum vilpanak vechitt aarum vaghunnilla usthade😢cheriya paisaya aver parayunnad, januvaeiyilek veed japthiyaavum. Appoyekum veed aarkekenklm vitt povaan duah cheyyanee🥹🥹🥹valare vishamathilaanu
അസ്സലാമു അലൈക്കും എന്റെ വിട് പണിത് ഇട്ട ട്ട് 3 - 4 വർഷം മായി വാർത്ത് ഇട്ടുള്ളു ഇനി പണി തുടങ്ങണം ഉടൻ തടസം മാറാൻ എന്ത് ചെയ്യണം
Enthu cheyyana njnagade veedum sthalavum medikkan arelum varumo njngalkk orupaad kadam und
വീട് വച്ചു കടം വന്നു വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ട് വേഗം കച്ചവടം നടക്കാൻ ദുഹാ ചെയ്യണേ 😔
Oru pad kadangalund usdhadhe oru cheriya veed vekkan Nalla agraham und sthlam ethrayum pettenn vitt kittan dua cheyyan Aa sthlam vittitt venan veed vekkan
തങ്ങളിക്ക എന്റെ മരുമോൻ ഞങ്ങളോട് പിണങ്ങി വീട് വിലക്കി കൊച്ചുമാക്കളെയേ റോഡിൽ നിന്നാണ് കാണുന്നെ റമളാൻ വരുന്നു മരുമോന്റെ പിണക്കം മാറാൻ ദുആ ചെയ്യണേ എനിക്ക് ഇക്കാന്റെ നോമ്പറ് കിട്ടുമോ
Rabbe ellavarkkm swalihaaya oru veed labikatte... Enteyum
Veedum sthalavum nalla vilakk vilkkan dua cheyyane
Njaghalude veedum sthalavum vilikanullathan ippo kudumbathilullavark edukanamn thalparyam und mattoralumayan samsarichath pakshe aver nerit samsarichal oru pakshe pettann kachavadam ayekkam averkum vilyilan presnamn karuthunnu nkaghal veettilalla thamasam joliyumayi bendhapet kurach dooreyan athukond thaghal paranjath pole veedinte munvashathirunn othan pattilla thamasikunna sthalathirunn chollan pattunna enthenkilum paranju tharamo
Ustade ente oru veedum vasthuvum vilkan nokkiyit nadakkunnilla. Njan ipol a veetil alla thamasam.
Usthade
Valare vishamthilanu
Veed pani thudangi
Pathi vazhiyilanu
Oru tharathilum munpot povan kazhiyunnilla
Rand penkutikalan
Moothayal kalyanaprayamayi
Veedum sthalavum vilkamennanu vijarikkunnath b ankil lonund usthad oru oru vazhi paranj thaeanam dua cheyyane hairaya veed labhikkan😢
E e
Assalamu alikum,, Usthadhe njan omanilane nalla aagrhathaal oru coffe shop thudagi adhyamoke nalla business aayirunu pinne kachodam kurannu valiya kadakaran aayipoyi 😔😔 shop ipol adachu pootti ipoll paniyilathe roomil iruthamaa chilave polum kazhiyan buthi mutta shop kodukaan vachitte aalkar vanne nokunu kachodam aavunilla uathadhe adine enthakilum oru vazhi paranju tharane 😔😔😔 shop pettane vittupokan duayil ulpeduthane
ആ സ്ഥലം ഒന്ന് പെട്ടെന്ന വിറ്റ് കിട്ടുവാൻ എന്താണ് ചെയ്യേണ്ടത് .. വാടക കൊടുക്കാനും ബുദ്ധി മുട്ടുകയാണ്.. വളരെ പ്രയാസത്തിലാണ്
Alhamdulillah duhah chyyanam thangale
Orupad kadam und. Veed vilkan vechitt kachavadam aavunnilla .dhuaa cheyyane..orupad vishamathilan
നട്ടശേരിയിൽ നാലര സെന്റ് സഥലം ഉടു അത് ഒരു പാട് നാളായി വിൽക്കുവാൻ ആഗ്രഹിക്കുന്നു അത് കാഡിറ്റ് പോകുന്നു അതു വിൽക്കുന്ന കാര്യം തടസം ആണ് അത് വിൽക്കുവാൻ അനുഗ്രഹികുക
Ante. സ്ഥാലവും. വീടും. Atrayim
പെട്ടന്ന്. വിൽക്കാൻ. Dua
പ്രത്യേകം. 😭😭😭😭😭😭😭😭😭😭😭വാടകയിലാണ്. 😭😭😭😭😭😭😭😭😭
Veed vitt kittan dua cheyyanam
Usthad paranad correct aa...nagala sathalam kandu ishta pettu pakshe.. pinna... Phone vilichal edukunillla
alhadulillaah nalla oru kaarymaanu
Veed vilikunnath nammal nilkunnna veedallla vere veedannn, appo nammalulla veetil irunnn cheytha mathio
വേറെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@@thurabthangalKarnataka yAn malayalathil ezudiyed yendaanenn englishli type chaidu arayu
Stalam kurach dura angil nammal vittin odiyal madiyo ado stalathil thene cheyano
ചെയ്ത് നോക്കാം
Ente sthalam 11 varshamaayi vilkkan vechitt. Chuttubhaghathulla sthalanghal okkey vitt avde okke ippol veedukal aayi. Nammudeth maathram onnum ithuvare aayilya. Pettennu kachodam aakan dua cheyyaney.
Orupadu kadam undu vasthu vilkan duva chayanm
Kurach sthalam vilkkanund. Adh vich poovan dghuha cheyyannee
Loaneduth kadathudagi kadatthilan loan adakkan vishamamaan sthalam vilkkanulla thadassam neekki pettenn vilkkan dua cheyyaney Usthade
Ayalvasikal mudakkan nokkunnu avark vila kurach vaagikkan athin oru dua parajjero 😢budhimuttaann usthade
വീഡിയോ ചെയ്തിട്ടുണ്ട്
എന്റെ ഭർത്താവിന്റെ സ്ഥലം വേഗം വിൽക്കാനും എന്റെ മകൾ ക്ക് വേറെ സ്ത്തലം വാങ്ങാനും ദുഹാ ഇര ക്കണം ഉസ്താദ് എന്റെ ഭർത്താവിന്ന് മനസ്സ് തോ ന്നാ നും ദുഹാ ഇര ക്കണം
ഉസ്താദേ എനിക്ക് അഞ്ച് സെന്റ് സ്ഥലം ഉണ്ട് ഒര് കുന്ന് ആണ് റോഡ് ഇല്ല അയൽവാസി സമ്മദിക്കുന്നല്ല ഉസ്താദ് ദുആ ചെയ്യണ വല്ലാത്ത വിഷമം മാണ് രണ്ട് പെൺ മക്കളാണ് ഉസ്താദേ നമുക്ക് ഒര് വഴിയും മില്ല
@@safwanp6588L
Thanggal paranjad pole ayalathe aalu enta veed vilkkan sammadhikkunnilla ..mudakkan palathum parnju nadakkunnu..avark kurachu vedikkanam dua cheyyanam
Ethee same avastha njangald 😢mudakunnavar ariyunillallo nammalde budhimutt 😣avark kurach vaagikkanam athinaan
ഞാൻ ജമീല എനിക്ക് 6അര സെൻറ് സ്ഥലം ഒന്ന് വിൽക്കാൻ ഉണ്ട് ഇതുവരെ ശെരി ആയിട്ടില്ല ഞാൻ എന്താണ് ചെയ്യേണ്ടത്
സ്ഥലംവിൽക്കാൻ ഉള്ളത് വീട്ടിൽ നിന്ന് കുറച്ച് അകലെ ആണ്, അവിടെ പോയി ഓതാണ് കയ്യൂല അത് കൊണ്ട് വീട്ടിൽ നിന്ന് ഓതിയാൽ മതിയോ
മതി
ഉസ്താതിന്റെ നമ്പർ കിട്ടുമോ
അസ്സലാമു അലൈക്കും ഉസ്താദ് വീടിനോട് ചേർന്ന് അണലി വേദ തൈ നട്ടാൽ കുഴപ്പമുണ്ടോ, കന്നിമൂല ഭാഗത്ത് അടുക്കളയുടെ വാതിൽ വന്നാൽ കുഴപ്പമുണ്ടോ
വീഡിയോ ചെയ്തിട്ടുണ്ട്
ഉസ്താദുടെ നമ്പർ വേണം
Njangal 3 yr ayi 5 cent stalavum idinjuveezharaya veedum vilkan Swantham alla tadasappeduttunnath Avark venam vangem illa Arkum kodukkanum sammathikkunnilla
ലോൺ കാരണം വീട് വിട്ട് സമാധാനം കിട്ടാൻ എന്താണ് വഴി
ഞങ്ങളുടെ വീടും പറമ്പും വിൽക്കുന്നുണ്ട്.17 സെൻ്റ് സ്ഥലം ഉണ്ട് . വിട്ടു പോകുന്നില്ല പൈശാചിക പ്രശ്നo ഉണ്ട്. ഉപ്പാക്ക് അസുഖം കൊണ്ട് ബുദ്ധിമുട്ടുകയാണ്. പല രീതിയിൽ ഉള്ള അസുഖം.10 വർഷം ആയീ ഉപ്പ അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നു.ഉസ്താദ് dua ചെയ്യണം. പിന്നെ പെട്ടന്ന് വിറ്റു പോവാൻ ഉള്ള വയി പറഞ്ഞു തരുമോ plzzz reply വല്ലണ്ട് പ്രയാസത്തില ഒന്നിനും ബറകത്ത് ഇല്ല.😢
തങ്ങൾ ഉപ്പ എന്റെ വീടും സ്ഥലവും കുറച്ചു കാലമായി വിൽപ്പന പറയുന്നു എന്ത്യായിട്ട് കച്ചവടം nadakkunnnilla
Veed permit kitan vendi pariharam paranj tharo thanghal uppa
Kpbr പാലിച്ചു
നിയമ പരമായി കാര്യങ്ങൾ ചെയ്യുക
Acharam koduth pin mari.onn kachavadam Avan dhuha cheyyane.orubad viahamthilan
ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ സാധിക്കുന്നില്ല. കടം വീട്ടാൻ പ്രാർത്ഥിക്കണം
Veed yevide aanu
@@ajmalnish1524 dubai
എന്റെ വീട് വിക്കാൻ ഒരുപാട് ആയി ശ്രമിക്കുന്നു... അത്രേ കടം ഉണ്ട്.... ബാങ്ക് ലോൺ 🤲🏻🤲🏻😭😭😭😭പ്രാർത്ഥിക്കണം
@@aizan._ yethra und veedum sthalavum
@@ajmalnish1524 എന്റെ വീട് വിൽക്കാൻ nilkkanu 13send സ്ഥലം 1200sq veed
Thangle nmbr taruvo
Changalk kadamayitt sthalam vilkkan vachittund onn pattann nalla paisa kittanam onn duaaa chayyane andagilumm
Sathalum villkan dua chaynum phone no tharumo mole marriage kadum theerkan ummra chayyanum
ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് വിറ്റു കിട്ടാൻ ദുഹ ചെയ്യണേ
Usthde sthalam vilkan doore
ullaver endhu cheyum.veetilirunn cheyyan vella margamundo
വീഡിയോ ചെയ്യാം
Ente വസ്തും ചെറിയ വിടുടുണ്ട് വിൽകൻ പറ്റുന്നില്ലേ ഉസ്താദ് ഒരു വഴി parau plz
വീഡിയോ മുഴുവന്‍ കണ്ടില്ലേ
Paishachikamaya karanangal untayirunnu usthade veetil. Ipol veed japthiyude vakkilum aan. Pakuthi paramb vilkan udheshikunnunt. Baki sthalath veed paniyanum vicharikunnunt. Ivde iniyum veed paniyunnathkont enthenkilum budhimutt untakumo.
Usrhathaenambarthroo
9847520405
السلام عليكم Usthadhinte No onnu kittimo usthadhe njagalude veedu kachodam aakunnilla vazhi prashna aanu 100mtr vandi onnum varilla usthadh nerittu enthenkilum onnu redi aaki tharumo plz
Yende veedinum vazoyude prashnam kurach sthalam vandi pogunnilla highway Aduth
ഉസ്‌താദേ വീടും സ്ഥലവും വിൽക്കാൻ കുറേ ആയി ശ്രമിക്കുന്നു വിൽക്കാൻ ആവുന്നില്ല ഒരുപാട് കടം ഉണ്ട് വാങ്ങാൻ ആരും വരുന്നില്ല എന്താണ് തടസമെന്ന് തിരിയുന്നില്ല ഉസ്താദിനെ വിളിക്കാനുള്ള നമ്പർ ഉണ്ടോ
ഉസ്താദ് ഒന്നുവിറ്റ് തരുമോ എന്താ വേണ്ടി യത് ഞാൻ ചെയ്തു നോകാം
Thangale ethrayum pettann ente sthelam vitt kittaan dua cheyane thangal paranya preshnangal ellam ente sthelathin ind
Enje barthav galfilayirunnu. Ippol. Nnattilann. Adhinje pakudhi. Aniyanje. Peerilann. Adhu. Tharuvan. Dhuha. Cheyyanneee......
?????
ഞങ്ങളുടെ സ്ഥലവും എളുപ്പം വിലക്ക്കാൻ സാധിക്കണമേ വളരെ അത്യാവശ്യം ആണ് കുറച്ചു നാളായി ശ്രെമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente stalam vilkan kaziyunilla etre shramichittum
വീട് vitu kittan dua cheyyane usthsde
Period time enda chyya othaanpattumo Thangaly
ഇല്ല. വേറെ ആരെങ്കിലും ചെയ്താലും മതി
Radha namam നട്ടശേരി വിട് എന്റെ വേദന യാണ് ഉസ്താദ് ആ വീട് അത് വീൽകുവാൻ സാതിക്കുനില്ല
Veedu vilkan uddesham undu usthade paranjathu pole ayalvasikalku vanganam ennund Vila kurachu chodikkunu nalla vilakk vittu kittan dua cheyyane usthade vilkan uddeshikkunna Veedu kurachu doorathil aanu enthanu cheyyendathu
കടം വേടെച് കാശ് തെറിച്ചു തേരൻ ദുഹാ ചെയ്യ്യണം
തങ്ങളുടെ നമ്പർ തരാമോ എന്റെ വീട് വിൽക്കാനുണ്ട് കടം കൊണ്ട് നിൽക്കാൻ പറ്റാഞ്ഞിട് പ്രണയത്തിനു കൊടുത്തു ഇപ്പോൾ വാടക യ്ക്ക് താമസിക്കുകയാണ് എന്റെ വീട്ടിൽ ചെന്ന് ഓതാൻ ഒക്കില്ല ഞാൻ എന്ത് ചെയ്യണം മറുപടി തരുമോ
Oru vaahanam vittukittaan I'd cheyyaan pattuoo.
അസ്സലാമു അലൈക്കും ഉസ്താതെ .. No. ഒന്ന് തരുമോ ഉസ്താതെ എന്റെ ഹസ്ബെന്റിന്റെ വീട് വിൽക്കാൻ വേണ്ടിയാ ണ്
തങ്ങളെ എനി റോഡ് സൈഡിൽ 1 സെന്റ് സ്ഥലം വേണം അത് ശേരാൻ പറിയ ആൾ എന്റെ മനസ്സിലുണ്ട് അത് ഞാൻ ഇതു വെരെ ചോദിച്ചിട്ടില്ല വേദിച്ചൽ കിട്ടുമോ ആവോ
Mamgalude. Ayalvasi. Eveedvenamennparangirunnu. Usthadduaacheyanam
Vidin permitt kittan anth cheyanam ustha
Kpbr പ്രകാരം അപേക്ഷിക്കുക..
ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ ഉണ്ട് ആരും വാങ്ങനില അത് വിട്ടു പോവാൻ പ്രതികനെ
Orupad kadagal und veed japty notice vannu veed vilkan vechit arm varunnila apolegilm aregilum vannal ad sathrukal mudakunnu.adan cheyesath dua cheyya nm atryum petenn vitt kadagal veedan dua cheyanam plss
Nangaludebeedumkodukanam
. Makalksornakoduknund. Ayalvasimudakukauan. Duaacheyan
നമ്മൾ ഉദ്ദേശിച്ച
വില കിട്ടുന്നില്ല
ആദ്യം പറഞ്ഞ റൈറ്റ് പോലും കിട്ടുന്നില്ല..
Kadam vangiyaa glod eduthuu kodukannam vitind patharm edukannammm kadagal theran daredarm maranum allla muradukalam hashellakannm perthgam daw chayanam thakaloppa
കുറച്ച് സ്ഥലമുണ്ട് അത് വിൽക്കാൻ വേണ്ടി കുറേ നാളായി ശ്രമിക്കുന്നു പക്ഷേ ആ സ്ഥലത്തിന്റെ അടുത്ത വീട്ടിൽ താമസിക്കുന്ന ഒരു സ്ത്രീ ആരു വന്നാലും മുടക്കി വിടുന്ന അവർക്കത് വാങ്ങാൻ വേണ്ടിയാണ് ഉടുക്കുന്നത് പക്ഷേ അവർ അടുത്തൊന്നും വാങ്ങില്ല അവർ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നു
ഞങ്ങളെ ഒരു ഫാൻസി കട വിറ്റ് കിട്ടാനുണ്ട് അത് പെട്ടെന്ന് വിറ്റ് കിട്ടാൻ ദുആ പറഞ്ഞു തരുമോ ഉസ്താദേ
എന്റെ വീട് സ്ഥലം കുറച്ചു ദൂരെയാണ് അവിടെ താമസിക്കാൻ പറ്റാത്തതിനാൽ ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത് അവിടെ ഇരുന്ന് ഓതിയാൽ മതിയോ
Ok
ഉസ്താദേ ഞാൻ ഹിന്ദു ആണ് എനിക്ക് ഇങ്ങനെ പ്രാർത്ഥിക്കാൻ അറിയില്ല ഞാൻ ഒന്ന് വിളിച്ചോട്ടെ
insha allah dua irakkuga
വെളുത്തെടത്തു പറമ്പ് ഒന്ന് വിറ്റ് കിട്ടാൻ സഹായിക്കാമോ കുറെ നാൾ ആയി നടക്കുന്നില്ല അവിടുത്തെ കുറച്ച് ആളുകൾ മെനക്കെട്ട് മുടക്കം ചെയ്ക്കുന്നു ഒരിക്കലും കച്ചവടം നടകുല പറഞ്ഞു ബുദ്ഫിമുട്ടിക്കുന്നു നല്ല എല്ലാ സൗകര്യം ഉള്ള സ്ഥലം ആണ് ഞാൻ വളരെ പ്രയാസം അനുഭവിക്കുന്നു മോളുടെ കല്യാണം ഒന്നും നടത്താൻ പറ്റാത്തെ എന്ത് ചെയ്യണം എന്ന് അറിയാതെ കഷ്ടപെടുന്നു ഒന്ന് പെട്ടന്ന് കച്ചവടം നടക്കാൻ സഹായിക്കുമോ
Usthathay veed vilpanak vachadan japthiyil athinilkayan aarum eduvaray veed adukanayit athiyitilla.anikum ee parenjad okay chayyamo
Thangalude number kitto..
ഉസ്താദെ എന്റെ വീടും സ്ഥലവും 11 വർഷമായി വിൽക്കാൻ ഇട്ടിട്ട് ഒന്നും ശരിയാകുന്നില്ല ദൃ അ ചെയ്യണേ
വീഡിയോ മുഴുവന്‍ കണ്ടില്ലേ....
അതിൽ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ.. ان شاء الله
വില്പനക്കും കടം വീടാനും ഉസ്റ്റാദ്
ദുആ ചെയ്യണേ
ഉസ്റ്റാദിനെ ഫോണിൽ ബന്ധപ്പെടാൻ സഹായിക്കണം.
വിട് വിറ്റ് കിട്ടാനും കടം വീട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഉസ്താദിന്റെ സ്ഥലം എവിടെയാണ്
Trikaripur