ചിന്ത കാരണം കോളേജിന് പോലും പേര് മാറ്റേണ്ട അവസ്ഥ. ഓസ്കർ കിട്ടിയ കീരവാണിക്ക് കിട്ടിയതിലും പ്രശസ്തി കീരവാണി കാരണം ചിന്തക്ക് കിട്ടി. ജയശങ്കർ വക്കീലിന് നന്ദി 😀
കേരളത്തിൽ ഏതു രാഷ്ട്രീയ നേതാക്കളാണ് (1980 നു ശേഷം ബിരുദം നേടിയവർ ) പരീക്ഷ പഠിച്ചെഴുതി സർട്ടിഫിക്കറ്റ് നേടിയത്? BJP, കോൺഗ്രസ്, LDF നേതാക്കളുടേയും മക്കളുടേയും . ഡിഗ്രികൾ ഒർജിനലാണോ? രാഷ്ടീയകാരനായ കോളേജ് യൂണിയർ ചെയർമാൻ മാർ പരീക്ഷ പോലും എഴുതാൻ ശ്രമിക്കാതാണ് ആ കോളേജിലെ ബിരുദങ്ങളെല്ലാം കരസ്ഥമാക്കുന്നു എന്നുളളത് പരസ്യമായ രഹസ്യമാണ്.! ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൾ കാശ്യകൊടുത്താൽ LLB നൽകുന്നതും കേരളത്തിൽ പരസ്യമാണ്! ചെന്നിത്തലയുടെ മകന്റെ ഒന്നാം റാങ്ക് , സിന്ധു ജോയിയുടെ സർട്ടിഫിക്കറ്റുകൾ കണ്ടാൽ ഞെട്ടിപ്പോകും: ഇതൊക്കെ ഇന്ത്യയിൽ നടക്കുന്നു കേരളത്തിൽ കുറവുങ് അത്രമാത്രം ! പണക്കാരന്റെ മക്കളും രാഷ്ടീയക്കാരന്റെ മക്കളും കടന്നുപോകും , സാധാരണക്കാർ പിൻ ന്തള്ളപ്പെടും !ഇതെല്ലാം വിശദമായി അറിയാവുന്ന വകീലിനെപ്പോലുള്ളവർ റേറ്റി ങ്ങിനു വേണ്ടി ഇതു പോലുള്ള വീഡിയോ അവതരിപ്പിച്. വരുമാനം നേടിക്കൊണ്ടിരിക്കും
💃💃💃കമ്മ്യൂണിസ്റ്റുകൾ ആയ ഞങ്ങൾ ബൂർഷകളുടെ ഭാഷയായ ഇംഗ്ലീഷ് മനപ്പൂർവ്വം തെറ്റിച്ചേ പറയുകയുള്ളൂ. അവരെ ഏതുതരത്തിലും അപമാനിക്കുക എന്നുള്ളത് ഞങ്ങളുടെ പാർട്ടി തീരുമാനമാണ്. " സാമ്രാജ്യത്വം തുലയട്ടെ " 🇨🇳🇨🇳🇨🇳
ഹഹഹ. 😂 ചങ്ങാതീ. അടിപൊളി. "അറബിക്കഥ സിനിമയിൽ ഞങ്ങൾ കമ്പ്യൂട്ടറിന് എതിരാണ് " എന്ന നായകന്റെ വർത്തമാനം കേട്ട് ആ മൊതലാളി , " അല്ലാതെ കമ്പ്യൂട്ടർ അറിയാഞ്ഞിട്ടല്ല ല്ലേ ..!"😂 ഈ സംഭാഷണ ശകലങ്ങൾ ഓർത്തു പോയി.😊🎉
കമ്മ്യൂണിസ്റ്റ് പിണറായിയും ഇംഗ്ലീഷ് ന് എതിരാണ്. കമ്മ്യൂണിസ്റ്റുകളെപ്പോലെ സുഡാപ്പികളും ഇംഗ്ലീഷിന് എതിരാണ്. നരകത്തിലെ ഭാഷയാണ് ഇംഗ്ലീഷ് എന്നാണ് സുഡാപ്പികൾ വിശ്വസിക്കുന്നത്. കമ്മി സുടാപ്പി ഭായ്ഭായ് 🤣
വെളിച്ചാമ്പൊ എണീറ്റ് കുളിച്ച് നാലു നാമം ചെല്ലാന്ന് കരുതിയിരിക്കുമ്പോഴാ ജയശങ്കർ സാറിന്റെ വീഡിയൊ കണ്ടിട്ടാകാം എന്ന് കരുതി. ചിരി കാരണം നാമം :ചൊല്ലൽ തത്ക്കാലം നീട്ടിവച്ചു.
ഇംഗ്ലീഷ് പല തരം ഉണ്ട്. അമേരിക്കൻ, ചൈനീസ് മുതലായവ. പുതിയ പതിപ്പാണ് എൽഡിഎഫ് ഇംഗ്ലീഷ്. ആ ഭാഷയിൽ പ്രമുഖരാണ് റഹിം, പിണറായി, ചിന്ത മുതലായവർ. ശ്രീമതി ടീച്ചറും ഉണ്ട് എന്നു കേൾക്കുന്നു.
ശ്രീമതിയ്ക്ക് ലൈംഗികബന്ധത്തിലെ തീവ്രതയിൽ മാത്രമല്ല , ഇംഗ്ലീഷിലും അഗാധ പരിജ്ഞാനമുണ്ട്. രാജ്യ സഭയിലെ ആ എപ്പഡെമിക് പ്രസംഗം ഒന്ന് കേൾക്കേണ്ടത് തന്നെയല്ലേ. അമൈരന്മാർക്ക് പോലും രോമാഞ്ചം വരും. അദ്ധ്യക്ഷനായിരുന്ന വെങ്കയ്യ നായിഡു താടിക്ക് കയ്യും കൊടുത്ത് ഇരുന്നു പോയി.
💯🙏 ആക്ഷേപഹാസ്യത്തിന് ഒരു ഡോക്ടറേറ്റ് ഉണ്ടെങ്കിൽ അത് ആദ്യം ലഭിക്കുക സാറിനായിരിക്കും. എത്ര മനോഹരമായാണ് ഒരോ വിഷയങ്ങളും അവതരിപ്പിക്കുന്നത്. പാവം ചിന്ത .... സാറിന്റെ മുഖം ഒരു പോസ്റ്ററിൽ കണ്ടാൽപ്പോലും ചിന്ത ഞെട്ടും.🙏 NB: നഗ്നമായ സത്യങ്ങൾ -- യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുന്നതു കൊണ്ട് സാറിന് ശത്രുക്കളുടെ എണ്ണവും കൂടുതലായിരിക്കും. രാത്രി ഇരുട്ടത്തു കൂടിയൊന്നും നടക്കരുത്.
കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ ഒരു വിദ്യാഭ്യാസ മന്ത്രി ആകാനുള്ള യോഗ്യത യൊക്കെ ചിന്തയ്ക്കുണ്ട്... അസൂയ മൂത്ത ഏതോ ഋ സാമാദ്രോഹി പോസ്റ്റ് viral ആക്കിയതാ.. അല്ലേൽ Dr ചിന്തയ്‌ക്കെന്താ കുഴപ്പം? Minister Dr ചിന്തBA BEd MA, PhD.. ആഹാ... എല്ലാം നശിപ്പിക്കുവാ സാമദ്രോഹികൾ!!
ചിന്തയെ പ്പോലുള്ള വർ ആണ് ഇന്ന് പഠിപ്പിക്കുന്നവരിൽ കൂടുതലും, കേരളത്തിന് വെളിയിൽ പഠിക്കുന്ന കുട്ടികളുടെ ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും ഉള്ള കഴിവ് നമ്മുടെ കുട്ടികൾക്ക് ഇല്ല, ഒരിക്കലും ലാംഗ്വേജിനു full മാർക്ക് പണ്ടുകാലത്തു കിട്ടില്ലായിരുന്നു, എന്നാൽ കണക്കു, സയൻസ് etc ഫുൾമാർക്ക് കിട്ടും, പക്ഷേ 2000 നു ശേഷം 10th, +2 എല്ലാം കുട്ടികൾ ക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, എല്ലാം full മാർക്കാണ്, ഈ വിഷയങ്ങളിൽ എല്ലാം നമ്മുടെ കുട്ടികൾ ചിന്ത യെ പ്പോലെ തന്നെ യല്ലേ അതായതു grammer, സ്പെല്ലിങ് ഒന്നും ഒരു തെറ്റും വരുത്താതെ പഠിച്ചു പാസ്സായവർ, ആരെ കുറ്റം പറയാൻ നമ്മുടെ എഡ്യൂക്കേഷൻ ഇങ്ങനെ ഒക്കെ ആയി പോയി 😄
ഫാത്തിമ കോളജിലെ ഇഗ്ലീഷ് അധ്യാപകരുടെ കുഴപ്പം അല്ല. തൊട്ടിലിൽ കിടക്കുന്ന കാലത്തു ചെഗുവരയുടെ ഇഗ്ലീഷ് വിരുദ്ധ പ്രേതം കൂടിയതാന്ന്. സാമ്രാജ്യ ശക്തികളുടെ ഭാഷ ആയ ഇംഗ്ലീഷിനെ ഏത് വിധേനയും തകർക്കുക എന്നതാണ് ലക്ഷ്യം. അത് സാധിക്കേണ്ടത് ഇംഗ്ലീഷ് ഭാഷയിൽ നുഴഞ്ഞു കയറി ആദ്യം അതിന്റെ ഗ്രാമർ തകർക്കണം എന്ന തന്ത്രം ആവിഷ്കരിച്ചുകൊണ്ടാണ്. Salam Lal !
ടീച്ചർമാരെ കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല അവരെ മുൾമുനയിൽ നിർത്തി യാണല്ലോ പല വിലപേശലും നടത്തുന്നത്......പല നേതാക്കളും സർട്ടിഫിക്കറ്റുകൾ സമ്പാദിക്കുന്നത് ഈ വിധത്തിലാണ്. കൂടുതൽ തിരഞ്ഞാൽ പഠിപ്പിക്കുന്ന അധ്യാപകരും ഇത്തരം വ്യാജമാണെന്ന് കാണാം
ഇനിയാരും ഫാത്തിമ കോളേജിൽ പഠിക്കാൻ പോവില്ല... സാറേ, എന്തു രസമാണ് സാറേ അങ്ങയുടെ വാക്കുകൾ, ശബ്ദം എല്ലാം എല്ലാം.... എത്ര പ്രാവശ്യം കേട്ടു എന്ന് പറയാൻ വയ്യ... ഇനിയും ഇനിയും പലതും കേൾക്കാൻ ആഗ്രഹിക്കുന്നു.... നന്ദി സാർ
ഇവളെപോലുള്ള സഖാതികൾക്കു പുറം വാതിൽ വഴി നിയമനം കൊടുക്കാൻ ആണ് സെപ്റ്റിക് ടാങ്ക് വിജയൻ സർവകലാശാല ബില്ല് കൊണ്ട് വന്നത് ..ചുമ്മാതാണോ ഇവിടത്തെ വിദ്യാഭ്യാസ നിലവാരം താഴേക്കു പോകുന്നത് 🙏🙏🙏
കാറിലാണല്ലോ സഞ്ചാരം,കാറിന്റെ ഡോർ കറുത്ത ഗ്ലാസ് ഇട്ട് യാത്ര ചെയ്താൽ അവരെ പഠിപ്പിച്ച അധ്യാപർക്ക് തലയിൽ മുണ്ട് ഇട്ട് നടക്കേണ്ട അവസ്ഥ വരില്ല. പാവം അധ്യാപകർ 😮
What you said about her college seems correct now. Earlier FMN college kollam had great teachers even in early 80's when I studied there. But thanks to the degradation of education in state on account of CPM and SFI and LDF this is the effect and we can feel ashamed.
ചിന്താ ജെറോം പഠിപ്പു മുടക്കിച്ച കോളേജ് എന്നല്ലേ പറയേണ്ടത്. പിന്നെ, അവരുടെ യൂണിവേഴ്സിറ്റിയുടെ മേലധികാരി ഗവർണർക്ക് എഴുതികൊടുത്ത ഒരു ചെറു കുറിപ്പിൽ എട്ടിലധികം തെറ്റുണ്ടായിരുന്നു.
അപാര തൊലിക്കട്ടി വേണം സർ. ഇത്തരം സാഹചര്യം കൈകാര്യം ചെയ്യാൻ. യാതൊരു വൈക്ലഭ്യവുമില്ലാതെ അടുത്ത പൊല്ലാപ്പ് അവർ പൊടിതട്ടിയെടുക്കും. അതിനും ഒരു കഴിവ് വേണമല്ലോ. സാറിന്റെ വർണന അപാരം 🌹
സ്വപ്ന സുരേഷിനെ വരുത്തി ഉന്നതസഖാക്കൾക്കായി ഒരു coching class നടത്തുന്നത് നന്നായിരിയ്ക്കും . പഠിയ്ക്കാൻ പോയപ്പോൾ SFI നേതാവ് ആകാൻ ശ്രമിച്ചെങ്കിൽ എനിയ്ക്കും ഒരു ഡോക്ടറേറ്റ് കിട്ടുമായിരുന്നു ഒരു പാവം സിവിൽ പോലീസ് ഓഫീസർ 😢😢😢
I belong to Trivandrum and I studied in one of the modest Malayalam medium govt schools. I have to be honest to state that I was not able to frame sentences in English upto 9th standard. But with the support of my teachers and my efforts, I could secure reasonably good mark in English first paper in Xth. After completing engineering and working in a central Govt PSU for almost 20 years, presently I live in the UK. I am thankful to my teachers to achieve a score of 8 out of 9 in IELTS as part of my visa process without any preparation /coaching . I suppose we Indians get job abroad primarily because we can at least write reasonably good English even if we may not be so fluent in speaking. It is very unfortunate that even a PhD scholar cannot write proper English language and it shows the standard of our present education system.
The problem with this ladies English is due to her activities in d S.F.I and later with the help of our esteemed government, she was able to show her talents in front of the public.When she has such wonderful backing from our esteemed politicians she can re construct English dictionary 😅
അഡ്വ. ജയശങ്കർ സാറെ പൊളിച്ചു. ഇതിലും വലിയ ഒരു കമൻട് ഇതുവരെ ആർക്കും പറയാനാവില്ല. ചിന്തയുടെ ഇംഗ്ലീഷ് ഭാഷയുടെ അനർഗള നിർഗളതയിൽ കേരളീയ സമൂഹത്തിൻടെ ആനന്ദ നിർവൃതി ക്കിനിയെന്തുവേണം.
Not only but also Chinta Jerome Oscar give Advocate Jaishankar to. Performance you always hope I forever. Striving to emulate Ms Chinta, cause it is a SIGN OF THE TIMES
Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector. Respect. This is Chintha’s comment. Please pin this. Thanks 🤣
സ്വന്തം അറിവില്ലായ്മ യെ പറ്റി ബോധം ഇല്ല എന്നതാണ് ഏറ്റവും കഷ്ടം. എന്ത് ചെയ്യും? എന്ത് തെറ്റ് വന്നാലും അന്യന്റെ തലയിൽ ഇട്ട് സ്വയം ന്യായീകരിക്കുന്നവർ അല്ലെ ഗുരുക്കന്മാർ
നല്ല ടെൻഷൻ ഉള്ള സമയത്തൊക്കെ ഡോക്ടർസ് പറയും. എല്ലാ അസുഖങ്ങളുടെയും അടിസ്ഥാനകാരണം ടെൻഷൻ ആണെന്ന്. അത് കുറക്കണം, അല്ലാതെ മരുന്ന് കൊണ്ട് മാത്രം മാറുകയില്ല എന്ന്. ഒടുവിൽ എന്റെ വഴി തെളിഞ്ഞു. സാർന്റെ ഈ പ്രോഗ്രാം എനിക്ക് വളരെ ഗുണം ചെയ്യുന്നുണ്ട്. വയസുകാലത്തു എനിയ്ക്ക് വളരെ നന്ദിയുണ്ട്. അങ്ങയുടെ ആയുരാരോഗ്യത്തിന് ഇശ്വരനോട് പ്രാർത്ഥിക്കുന്നു. കാരണം ഇതുപോലൊരാൾ എന്റെ ജീവിതകാലയളവിൽ ഇനി ഉണ്ടാകുകയില്ല. 👌👍
അപാരമായ സരസ്വതി കടാക്ഷം തന്നെ.ഇതേപോലെ ഉള്ള വാഗ്വിലാസങ്ങൾ അഭംഗുരം തുടരാൻ ഈ യോഗ്യക്ക് സാധിക്കട്ടെ എന്നല്ലാതെ എന്തുപറയാൻ?നമ്മുടെയും,ഇംഗ്ലീഷ് ഭാഷയുടെയും തലവിധി.
ഇതു് അമ്പരപ്പും ഭീതിയും സങ്കടവും ജനിപ്പിക്കുന്ന ഒരദ്ധ്യായം. എത്ര ഗൌരവമേറിയ പ്രതിസന്ധിയിലാണ് കേരളത്തിലെ കോളേജ് അദ്ധ്യയന രംഗം! തൊട്ടു മുൻപു് എങ്ങനെയാണ് കൊള്ളരുതാത്തവരെ അദ്ധ്യാപകരും അധികാരികളുമായി നിയമിക്കുന്നത് എന്ന് വെളിപ്പെടുത്തി. ഈ ഒരു ദൃഷ്ടാന്തം അതിന്റെ ഫലത്തിനും സൂചന തരുന്നു.
Sir, this is the modern English like "some' of the most modern paintings and art work. Very difficult to understand for me and you. Awesome literature work!!
ചിന്ത : എന്റെ ഫേസ്ബുക് കൈകാര്യം ചെയുന്നത് കാശു കൊടുത്തു എഴുതുന്ന ആൾ ആണ് . ശമ്പളം വെട്ടികുറച്ചതിൽ അയാൾ എന്നെ മനഃപൂർവം അപമാനിക്കാൻ ചെയ്തതാണ് .🤔💊
😂😂😂😂😂😂
Best capsule 😄👍🏻
അത് നല്ല ഒരു capsule ആണ്
🤭👌😂😂😂
Athu copy adichathu aanu
ചിന്ത കാരണം കോളേജിന് പോലും പേര് മാറ്റേണ്ട അവസ്ഥ.
ഓസ്കർ കിട്ടിയ കീരവാണിക്ക് കിട്ടിയതിലും പ്രശസ്തി കീരവാണി കാരണം ചിന്തക്ക് കിട്ടി. ജയശങ്കർ വക്കീലിന് നന്ദി 😀
കേരളത്തിൽ ഏതു രാഷ്ട്രീയ നേതാക്കളാണ് (1980 നു ശേഷം ബിരുദം നേടിയവർ ) പരീക്ഷ പഠിച്ചെഴുതി സർട്ടിഫിക്കറ്റ് നേടിയത്? BJP, കോൺഗ്രസ്, LDF നേതാക്കളുടേയും മക്കളുടേയും . ഡിഗ്രികൾ ഒർജിനലാണോ? രാഷ്ടീയകാരനായ കോളേജ് യൂണിയർ ചെയർമാൻ മാർ പരീക്ഷ പോലും എഴുതാൻ ശ്രമിക്കാതാണ് ആ കോളേജിലെ ബിരുദങ്ങളെല്ലാം കരസ്ഥമാക്കുന്നു എന്നുളളത് പരസ്യമായ രഹസ്യമാണ്.! ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൾ കാശ്യകൊടുത്താൽ LLB നൽകുന്നതും കേരളത്തിൽ പരസ്യമാണ്! ചെന്നിത്തലയുടെ മകന്റെ ഒന്നാം റാങ്ക് , സിന്ധു ജോയിയുടെ സർട്ടിഫിക്കറ്റുകൾ കണ്ടാൽ ഞെട്ടിപ്പോകും: ഇതൊക്കെ ഇന്ത്യയിൽ നടക്കുന്നു കേരളത്തിൽ കുറവുങ് അത്രമാത്രം ! പണക്കാരന്റെ മക്കളും രാഷ്ടീയക്കാരന്റെ മക്കളും കടന്നുപോകും , സാധാരണക്കാർ പിൻ ന്തള്ളപ്പെടും !ഇതെല്ലാം വിശദമായി അറിയാവുന്ന വകീലിനെപ്പോലുള്ളവർ റേറ്റി ങ്ങിനു വേണ്ടി ഇതു പോലുള്ള വീഡിയോ അവതരിപ്പിച്. വരുമാനം നേടിക്കൊണ്ടിരിക്കും
@@Hitman-055 ചെന്നിത്തലയുടെ മകന് സിവിൽ സർവീസ് സെലക്ഷൻ കിട്ടിയതാണോ ഉദ്ദേശിച്ചത്............ മക്കളിൽ ആർക്കെങ്കിലും ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ടോ.
@@Hitman-055 ചെന്നിത്തലയുടെ മക്കൾ പഠിച്ചു തന്നെയാണ്, ഒരാള് ഐആർഎസ് എന്ന് അതിനു പഠിച്ചു തന്നെ പരീക്ഷ എഴുതണം. മറ്റെ മകൻ ഡോക്ടർ അണ്.
കുപ്രശസ്തി അല്ലേ കൂടുതൽ ചേരുന്നത്👍😀
@@Hitman-055ചെന്നിത്തല യുടെ മക്കൾ പഠിച്ചു തന്നെ റാങ്ക് നേടിയതാണ് ച
എന്റെ സാറേ --- ചിരിച്ച് മതിയായി -- ആക്ഷേപഹാസ്യത്തിന്റെ മികച്ച ഉദാഹരണം
പ്രഭുദ്ധരായ മലയാളികളുടെ ഒരു ഗതികേട് നോക്കണേ. ഇതുമാതിരിയുള്ള ചിന്തകൾ ഇനിയും ഇവിടേ വളരട്ടെ.
പ്രഭുദ്ധർ അല്ല പ്രബുദ്ധർ ആണ് ശരി.
ചിന്തയക്ക് നന്ദി ഈ കലികാലത്തു രാവിലെ എഴുന്നേറ്റു മനസുതുറന്നു ചിരിക്കാൻ അവസരം ഉണ്ടാക്കി തന്നതിന് ഇനിയും ഇതുപോലുള്ള ആക്ടിവിറ്റി കൂടുതൽ പ്രതീക്ഷിക്കുന്നു
👌👌👏👏
പൂർവ വിദ്യാർത്ഥി സംഗമം വിളിച്ചു പരീക്ഷ എഴുതിപ്പിക്കണം.
നിലവിലെ വിദ്യാർത്ഥി സംഘടന യും ഇതേ മാർഗ്ഗം തുടർന്ന് പോരുന്നുണ്ട് എന്നതിൽ സമാധാനിക്കാം
😂😂
😂😂😂😂😂😂😂😂😂chirichu chathu.....pazhay students vilichu parisha ezhuthichu re-evaluation. Nadathunnathu😂😂😂😂
"India is my country, all Indians are countries " Dr. Rahim. 🙏🙏
🥴🥴🥴🥴
😂😂😂
👌🏽👍🏻
😄
Not only my country but also my state is country sir.😂
എന്റെവക്കീൽ സാറെ, നിർത്തിപൊരിക്കുക എന്നുകേട്ടിട്ടേയുള്ളു ,ഇതു അതിലും കടന്നകയ്യായിപ്പോയി .ഏതായാലുംചിരിപ്പിക്കാനുള്ള സാറിന്റെ കഴിവ് അപാരം തന്നെ..
നല്ല ഒരു ഇംഗ്ലീഷ് കമന്റ് ഇടണം എന്നുണ്ട്, ചിന്തിച്ച് ചിന്തിച്ച് ഇരുപ്പാണ് 😍
Yes മതിയോ 😂😂😂
ഒന്ന് ഫേസ്ബുക്ക് തപ്പി നോകു.... എന്തേലും കിട്ടും.. അഗ് അടിച്ച് മറ്റിയേക്.
💃💃💃കമ്മ്യൂണിസ്റ്റുകൾ ആയ ഞങ്ങൾ ബൂർഷകളുടെ ഭാഷയായ ഇംഗ്ലീഷ് മനപ്പൂർവ്വം തെറ്റിച്ചേ പറയുകയുള്ളൂ.
അവരെ ഏതുതരത്തിലും അപമാനിക്കുക എന്നുള്ളത് ഞങ്ങളുടെ പാർട്ടി തീരുമാനമാണ്.
" സാമ്രാജ്യത്വം തുലയട്ടെ " 🇨🇳🇨🇳🇨🇳
Communists blame boorshas.They will write and speak Minglish. If u don't understand Minglish it is ur fault and not theirs.
ഹഹഹ. 😂 ചങ്ങാതീ. അടിപൊളി.
"അറബിക്കഥ സിനിമയിൽ ഞങ്ങൾ കമ്പ്യൂട്ടറിന് എതിരാണ് " എന്ന നായകന്റെ വർത്തമാനം കേട്ട് ആ മൊതലാളി , " അല്ലാതെ കമ്പ്യൂട്ടർ അറിയാഞ്ഞിട്ടല്ല ല്ലേ ..!"😂 ഈ സംഭാഷണ ശകലങ്ങൾ ഓർത്തു പോയി.😊🎉
കമ്മ്യൂണിസ്റ്റ് പിണറായിയും ഇംഗ്ലീഷ് ന് എതിരാണ്.
കമ്മ്യൂണിസ്റ്റുകളെപ്പോലെ സുഡാപ്പികളും ഇംഗ്ലീഷിന് എതിരാണ്. നരകത്തിലെ ഭാഷയാണ് ഇംഗ്ലീഷ് എന്നാണ് സുഡാപ്പികൾ വിശ്വസിക്കുന്നത്.
കമ്മി സുടാപ്പി ഭായ്ഭായ് 🤣
@@devasiavarickaseril5034 bourgeois
ലാൽ ലാൽ മോഹ൯ലാൽ സലാ൦.
നേരം വെളുക്കുമ്പോഴേക്കും ചിരിക്കാൻ വയ്യ സാർ
വെളിച്ചാമ്പൊ എണീറ്റ് കുളിച്ച് നാലു നാമം ചെല്ലാന്ന് കരുതിയിരിക്കുമ്പോഴാ ജയശങ്കർ സാറിന്റെ വീഡിയൊ കണ്ടിട്ടാകാം എന്ന് കരുതി. ചിരി കാരണം നാമം :ചൊല്ലൽ തത്ക്കാലം നീട്ടിവച്ചു.
Muslim pettu kuttunnuu
Have a great day
😂😂😂
@@stephen6644 ക്രിസ്ത്യൻപെണ്ണുങ്ങളും പെറ്റു കൂട്ടുന്നുണ്ട്.... അതിന് എന്താ ⁉️ പെറാൻ കഴിയുന്നവർ പെറട്ടെ !
ഇംഗ്ലീഷ് പല തരം ഉണ്ട്. അമേരിക്കൻ, ചൈനീസ് മുതലായവ. പുതിയ പതിപ്പാണ്
എൽഡിഎഫ് ഇംഗ്ലീഷ്. ആ ഭാഷയിൽ പ്രമുഖരാണ് റഹിം,
പിണറായി, ചിന്ത മുതലായവർ.
ശ്രീമതി ടീച്ചറും ഉണ്ട് എന്നു കേൾക്കുന്നു.
🤣🤣🙏
ശ്രീമതിയ്ക്ക് ലൈംഗികബന്ധത്തിലെ തീവ്രതയിൽ മാത്രമല്ല , ഇംഗ്ലീഷിലും അഗാധ പരിജ്ഞാനമുണ്ട്. രാജ്യ സഭയിലെ ആ എപ്പഡെമിക് പ്രസംഗം ഒന്ന് കേൾക്കേണ്ടത് തന്നെയല്ലേ. അമൈരന്മാർക്ക് പോലും രോമാഞ്ചം വരും. അദ്ധ്യക്ഷനായിരുന്ന വെങ്കയ്യ നായിഡു താടിക്ക് കയ്യും കൊടുത്ത് ഇരുന്നു പോയി.
Sreemathi njettal teacherinte video utube il umdu . Kettu nokkoo.kidannittu kelkoo. Bhodham pokaan saadhyatha undu.athukondaanu.
🤣🤣🤣
💯🙏 ആക്ഷേപഹാസ്യത്തിന് ഒരു ഡോക്ടറേറ്റ് ഉണ്ടെങ്കിൽ അത് ആദ്യം ലഭിക്കുക സാറിനായിരിക്കും. എത്ര മനോഹരമായാണ് ഒരോ വിഷയങ്ങളും അവതരിപ്പിക്കുന്നത്. പാവം ചിന്ത .... സാറിന്റെ മുഖം ഒരു പോസ്റ്ററിൽ കണ്ടാൽപ്പോലും ചിന്ത ഞെട്ടും.🙏
NB: നഗ്നമായ സത്യങ്ങൾ -- യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുന്നതു കൊണ്ട് സാറിന് ശത്രുക്കളുടെ എണ്ണവും കൂടുതലായിരിക്കും. രാത്രി ഇരുട്ടത്തു കൂടിയൊന്നും നടക്കരുത്.
ഇവൾക്ക് നെറ്റും jrf ഉം എങ്ങനെ കിട്ടി...????
@@paule.l6582 net ഉണ്ടോ ?അതോ M.A. കഴിഞ്ഞ് പ്രവേശന പരീക്ഷ എഴുതി PhD പ്രവേശനം നേടിയതാണോ ?
Dr chintha jerm chintha vayichu valarnna kuttiyanu kollaruth please..
നല്ല reply
Not only but also
നമസ്കാരം സർ 🙏, എന്തായാലും രാവിലെ ചിരിക്കാനും ചിന്തിപ്പിക്കാനും സാർ നൽകുന്ന വിവരങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏👍👌 😊
ഉന്നത വിദ്യാഭ്യാസനിലവാരതകർച്ച. ഇംഗ്ലീഷിൽ ഡോക്ടറേറ്റ് ഉള്ളവർക്ക് വായിക്കാനും എഴുതാനും അറിയാത്ത അവസ്ഥ.
പഠിച്ചവർക്ക് ആ പ്രശ്നമില്ല... ചിന്ത ജെറോം കമ്മ്യൂണിസ്റ്റ് ആണ് 🤣
"വ്യാജ " ഉന്നത വിദ്യാഭ്യാസ നിലവാരം എങ്ങനെ തകരാനാണ് 😢😢😢
Engleeshukar lndia vittath swathantriyasamaram moolamalla marich keraliyar english parayunnath keettane
സാറിന്റെ വിലപ്പെട്ട സമയം ഈനാറ്റകേസിനുവേണ്ടിപാഴാക്കല്ലെ
. കേട്ടു കേട്ടു മടുത്തു ഓക്കാനംവരുന്നു.
പഠിപ്പിച്ച അധ്യാപകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവർക്ക് പഠിപ്പിക്കാനേ പറ്റു പഠിക്കേണ്ടവർ പഠിക്കണം. കൊടിപിടിച്ചു ബസിനു കല്ലെറിഞ്ഞു നടന്നാൽ ഇങ്ങനെയിരിക്കും. 1ലക്ഷം ശമ്പളം കൊടുക്കുന്ന ജനത്തിന്റെ അണ്ണാക്കിൽ കമ്പിട്ട് കുത്തണം ഇവരെയൊക്കെ ഭരണത്തിൽ കയറ്റിയതിനു 😢
താങ്കൾ പറഞ്ഞത് ശരിയാണ്.aa കോളജിലെ അധ്യാപകരുടെ സമയം...നല്ല സമയം
അപ്പോ മാഡത്തിന് ഇതിനെപ്പറ്റി വലിയ പിടിയില്ല അല്ലേ ?
ഏതെങ്കിലും കോളേജിൽ English department head ആക്കി പുതിയ ഒരു നിയമനം നടത്തും ഇന്നത്തെ വിദ്യാഭ്യാസ വകുപ്പ് . ജനങ്ങൾക്ക് കണ്ട് തൃപ്തിയടയാം ....😊
💯💯💯🥺🥺🪴🪴🪴
കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ ഒരു വിദ്യാഭ്യാസ മന്ത്രി ആകാനുള്ള യോഗ്യത യൊക്കെ ചിന്തയ്ക്കുണ്ട്...
അസൂയ മൂത്ത ഏതോ ഋ സാമാദ്രോഹി പോസ്റ്റ് viral ആക്കിയതാ.. അല്ലേൽ Dr ചിന്തയ്‌ക്കെന്താ കുഴപ്പം?
Minister Dr ചിന്തBA BEd MA, PhD.. ആഹാ...
എല്ലാം നശിപ്പിക്കുവാ സാമദ്രോഹികൾ!!
Ok
ഇനി ആ മാന്യ യുവതി അംഗലേയ സാഹിത്യത്തിൽ ഒരു വരി പോലും ഈ ജന്മത്തിൽ എഴുതില്ല എന്നു ശപദം എടുത്തിട്ടുണ്ടാവും🤐😇
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ഉയരങ്ങളിലേക്ക് പോകുന്നു.ഇത് കണ്ട് എല്ലാവരും സന്തോഷിക്കു...
ആഹ്ലാദിക്കു ആഘോഷിക്കു ☺️
2016മുതൽ ഉള്ള സർട്ടിഫിക്കറ്റ് കേരളത്തിനു പുറത്തു ഒരു ജോലിക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നില്ല
ഇവർക്കു മലയാളത്തിൽ പറഞ്ഞാൽ പോരെ, കഷ്ടം, ഇതാണ് പി. എച്, ഡി എല്ലാവർക്കും മനസ്സിൽ ആയല്ലോ?.
@@indirathekkedath6564 MI😅no Hu
B😊😅87
🙏🏻🙏🏻🙏🏻🙏🏻🙏🏻❤👍
വക്കീല് സാറ് ഇന്നും കലക്കി. 👌🏽👍🏻🙏🏾
സഖാക്കൾക്ക് പരീക്ഷ പാസാവാൻ വേറെ വഴികൾ ഉണ്ടെന്ന് ഉറപ്പാക്കുന്നതാണ് ചിന്തയുടെ പോസ്റ്റ് '
Avarkku Swantham Policum Kodathiyum Ullavaranallo
വക്കീലേ കൊച്ചു വെളുപ്പാൻ കാലത്ത് ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുതേ 😆😆😆😆🙏🙏🙏🙏🙏🥰👍👍👍
എന്ത് രസാ കേട്ടിരിക്കാൻ അതാണ് നമ്മുടെ ജയശങ്കർ സർ.... സർ ന് നന്ദി 👌
Not only but also.. 👌😅 ഓർത്തോർത്തു ചരിച്ചു.... പത്തുപേരോട് പറഞ്ഞു ചിരിച്ച് വയ്യ.. ഇതുപോലൊരു വിശകലനം
നമിച്ചു 🙏🏻 സാറേ..😊
O
Not only but also.😅
@@harigovind4101. Satyam, ethu oorthu oorthu chirichu poyi. 😂😂😂
But only..not also
India is a large country...Sorry. Largest country 😅😅😂
നമ്മൾ wagaon tragedy- എന്ന് പഠിച്ചു. ഇനി വരുന്ന തലമുറ ഇംഗ്ലീഷ് tragedy പഠിക്കട്ടെ..!!😅🙏👍
നർമ്മം കലർന്ന ഇത് കേൾക്കാൻ കാരണക്കാരായ വരാ രാ യാലും നന്ദി.
ചിരിച്ചു ചിരിച്ചു എന്റെ വയറുളുക്കി സാർ
ചിന്തയെ പ്പോലുള്ള വർ ആണ് ഇന്ന് പഠിപ്പിക്കുന്നവരിൽ കൂടുതലും, കേരളത്തിന് വെളിയിൽ പഠിക്കുന്ന കുട്ടികളുടെ ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും ഉള്ള കഴിവ് നമ്മുടെ കുട്ടികൾക്ക് ഇല്ല, ഒരിക്കലും ലാംഗ്വേജിനു full മാർക്ക് പണ്ടുകാലത്തു കിട്ടില്ലായിരുന്നു, എന്നാൽ കണക്കു, സയൻസ് etc ഫുൾമാർക്ക് കിട്ടും, പക്ഷേ 2000 നു ശേഷം 10th, +2 എല്ലാം കുട്ടികൾ ക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, എല്ലാം full മാർക്കാണ്, ഈ വിഷയങ്ങളിൽ എല്ലാം നമ്മുടെ കുട്ടികൾ ചിന്ത യെ പ്പോലെ തന്നെ യല്ലേ അതായതു grammer, സ്പെല്ലിങ് ഒന്നും ഒരു തെറ്റും വരുത്താതെ പഠിച്ചു പാസ്സായവർ, ആരെ കുറ്റം പറയാൻ നമ്മുടെ എഡ്യൂക്കേഷൻ ഇങ്ങനെ ഒക്കെ ആയി പോയി 😄
സാറെ ഇനിയും കൂടുതൽ വല്ലതും പറഞ്ഞാല് എന്റെ സ്വഭാവം മാറും . ചിന്ത ചന്ത ആവുന്ന ആ നല്ല നിമിഷം നിങ്ങൾ ഒന്ന് സങ്കല്പിച്ച് നോക്കു .
ഇങ്ങേരു ഇത് രാവിലെ തന്നെ ചിരിപ്പിച്ചു കൊല്ലും 😂😂😂😂
ചിന്ത ചന്തയായി മാറിക്കൊണ്ടിരുക്കുകയാണ് സുഹൃത്തുക്കളെ...
ഫാത്തിമ കോളജിലെ ഇഗ്ലീഷ് അധ്യാപകരുടെ കുഴപ്പം അല്ല. തൊട്ടിലിൽ കിടക്കുന്ന കാലത്തു ചെഗുവരയുടെ ഇഗ്ലീഷ് വിരുദ്ധ പ്രേതം കൂടിയതാന്ന്. സാമ്രാജ്യ ശക്തികളുടെ ഭാഷ ആയ ഇംഗ്ലീഷിനെ ഏത് വിധേനയും തകർക്കുക എന്നതാണ് ലക്ഷ്യം. അത് സാധിക്കേണ്ടത് ഇംഗ്ലീഷ് ഭാഷയിൽ നുഴഞ്ഞു കയറി ആദ്യം അതിന്റെ ഗ്രാമർ തകർക്കണം എന്ന തന്ത്രം ആവിഷ്കരിച്ചുകൊണ്ടാണ്. Salam Lal !
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി DYFI കാർക്ക് സ്പെഷ്യൽ ഇംഗ്ലീഷ് ക്ലാസ്സ് എടുക്കണം.. കുട്ടികൾ ഗുരുമുഖത്ത് നിന്ന് നേരിട്ട് പഠിക്കട്ടെ 🚩
ചിന്ത, റഹീം ഇവരൊക്കെ SFI കാരല്ലേ. അധ്യാപകരെയും പ്രിൻസിപ്പൽ മാരെയും ഘരാവോ ചെയ്യലാണല്ലോ ഇവരുടെ പരിപാടി. ഗുരുത്തം നല്ല പോലെ കിട്ടും 🤣🤣🤣
നമ്മുടെ ഭാവി ഭരണാധികാരികളുടെ പാണ്ടിത്യത്തെ ഓർത്തു ദുഖിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ.
ജയശങ്കർ സർ നിങ്ങൾ പൊളിയാണ്😅😅😅😅
സത്യം പറഞ്ഞാല്‍ Kerala University യില്‍ നിന്നും ആണ് degree കിട്ടിയത് എന്ന് പറയാന്‍ പോലും നാണക്കേട് ആയി..
ചിന്ത ജറോമിനെ പഠിപ്പിച്ച എല്ലാ
അദ്ധ്യാപകർക്കും നല്ല നമസ്കാരം.
😂😂😂😂😂
ഇവൾ പടിക്കാത്തതിന് അധ്യാപകർ,അവരെന്ത് പിഴച്ചു
@@prabhurajanb ചിന്ത യുടെ ടീച്ചറേ കിട്ടി
@Dinesh നല്ല നിരീക്ഷണം. അഭിനന്ദനങ്ങൾ.
ടീച്ചർമാരെ കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല അവരെ മുൾമുനയിൽ നിർത്തി യാണല്ലോ പല വിലപേശലും നടത്തുന്നത്......പല നേതാക്കളും സർട്ടിഫിക്കറ്റുകൾ സമ്പാദിക്കുന്നത് ഈ വിധത്തിലാണ്. കൂടുതൽ തിരഞ്ഞാൽ പഠിപ്പിക്കുന്ന അധ്യാപകരും ഇത്തരം വ്യാജമാണെന്ന് കാണാം
@@prabhurajanb എടാ നീയൊക്കെ പഠിപ്പിക്കാൻ അറിയാത്ത എന്ത് മാഷാടാ😡😡
ഇനിയാരും ഫാത്തിമ കോളേജിൽ പഠിക്കാൻ പോവില്ല...
സാറേ, എന്തു രസമാണ് സാറേ അങ്ങയുടെ വാക്കുകൾ, ശബ്ദം എല്ലാം എല്ലാം.... എത്ര പ്രാവശ്യം കേട്ടു എന്ന് പറയാൻ വയ്യ... ഇനിയും ഇനിയും പലതും കേൾക്കാൻ ആഗ്രഹിക്കുന്നു.... നന്ദി സാർ
ഇതായിരുന്നോ ലക്ഷ്യം....
ഇവളെപോലുള്ള സഖാതികൾക്കു പുറം വാതിൽ വഴി നിയമനം കൊടുക്കാൻ ആണ് സെപ്റ്റിക് ടാങ്ക് വിജയൻ സർവകലാശാല ബില്ല് കൊണ്ട് വന്നത് ..ചുമ്മാതാണോ ഇവിടത്തെ വിദ്യാഭ്യാസ നിലവാരം താഴേക്കു പോകുന്നത് 🙏🙏🙏
കാറിലാണല്ലോ സഞ്ചാരം,കാറിന്റെ ഡോർ കറുത്ത ഗ്ലാസ് ഇട്ട് യാത്ര ചെയ്താൽ അവരെ പഠിപ്പിച്ച അധ്യാപർക്ക് തലയിൽ മുണ്ട് ഇട്ട് നടക്കേണ്ട അവസ്ഥ വരില്ല. പാവം അധ്യാപകർ 😮
അടിപൊളി 💐💐
ഏതായാലും ശംമ്പളം ഒന്നരലക്ഷം ആക്കാനുള്ള കത്ത് ഉടൻ പ്രതീക്ഷിക്കാം 😊
What you said about her college seems correct now. Earlier FMN college kollam had great teachers even in early 80's when I studied there. But thanks to the degradation of education in state on account of CPM and SFI and LDF this is the effect and we can feel ashamed.
ചിന്താ ജെറോം പഠിപ്പു മുടക്കിച്ച കോളേജ് എന്നല്ലേ പറയേണ്ടത്. പിന്നെ, അവരുടെ യൂണിവേഴ്സിറ്റിയുടെ മേലധികാരി ഗവർണർക്ക് എഴുതികൊടുത്ത ഒരു ചെറു കുറിപ്പിൽ എട്ടിലധികം തെറ്റുണ്ടായിരുന്നു.
മൂക്കാതെ പഴുത്താൽ വരുന്ന പ്രശ്നങ്ങൾ ആണ്. പ്രായവും പരിചയവും പക്വതയും പദവിയും എല്ലാം പരസ്പരം ബന്ധപെട്ടു കിടക്കുന്നു.
അപാര തൊലിക്കട്ടി വേണം സർ. ഇത്തരം സാഹചര്യം കൈകാര്യം ചെയ്യാൻ. യാതൊരു വൈക്ലഭ്യവുമില്ലാതെ അടുത്ത പൊല്ലാപ്പ് അവർ പൊടിതട്ടിയെടുക്കും. അതിനും ഒരു കഴിവ് വേണമല്ലോ. സാറിന്റെ വർണന അപാരം 🌹
😂😂😂😂
സ്വപ്ന സുരേഷിനെ വരുത്തി ഉന്നതസഖാക്കൾക്കായി ഒരു coching class നടത്തുന്നത് നന്നായിരിയ്ക്കും . പഠിയ്ക്കാൻ പോയപ്പോൾ SFI നേതാവ് ആകാൻ ശ്രമിച്ചെങ്കിൽ എനിയ്ക്കും ഒരു ഡോക്ടറേറ്റ് കിട്ടുമായിരുന്നു
ഒരു പാവം സിവിൽ പോലീസ് ഓഫീസർ 😢😢😢
Congrats Adv.Jayasankar .Super satire .Chintha is great. Very great.
ശരിക്കും സ്വപ്നക്ക് പ്രീ ഡിഗ്രി ഇല്ല എന്നും പറഞ്ഞു പുകിൽ ഉണ്ടാക്കുന്ന സഖാക്കൾ ഇനി എന്ത് പറയും എന്തെരോ എന്തോ
കുമാരി ചിന്ത ഫുൾ കോമഡി ആയല്ലോ 😄😄😄😂😂😂😂
I belong to Trivandrum and I studied in one of the modest Malayalam medium govt schools. I have to be honest to state that I was not able to frame sentences in English upto 9th standard. But with the support of my teachers and my efforts, I could secure reasonably good mark in English first paper in Xth. After completing engineering and working in a central Govt PSU for almost 20 years, presently I live in the UK. I am thankful to my teachers to achieve a score of 8 out of 9 in IELTS as part of my visa process without any preparation /coaching . I suppose we Indians get job abroad primarily because we can at least write reasonably good English even if we may not be so fluent in speaking. It is very unfortunate that even a PhD scholar cannot write proper English language and it shows the standard of our present education system.
very true, luck we all left, at least our childrent get reasonably good education today.
The problem with this ladies English is due to her activities in d S.F.I and later with the help of our esteemed government, she was able to show her talents in front of the public.When she has such wonderful backing from our esteemed politicians she can re construct English dictionary 😅
Beautifully said🙏
രണ്ട് കാലും വിടർത്തി വെച്ചു ഡോക്ടറേറ്റും സ്ഥാനമാനങ്ങളും നേടുന്നവർക്ക് ഇത് തന്നെ ധാരാളം.
Dr:ചിന്തയുടെ ഗൈഡിനു നോബൽ സമ്മാനം കൊടുക്കണം. വിശ്വസാഹിത്യ വിജ്ഞാനത്തിനു .
പരീക്ഷ എഴുതി പാസാകുന്നതും ആശയ പുഷ്ട്ടിയോടെ സംസാരിക്കുന്നതും എഴുതുന്നതും വ്യത്യസ്തമായ കഴിവുകളാണ്. രണ്ടാമത് പറഞ്ഞത് ചിലർക്ക് ജന്മനാ ഇല്ല.
K- റെയിൽ, K-ഫോൺ, K-കടത്ത്, K-പോക, K-സ്റ്റാർ, K-അപ്പം എന്നിവക്ക് ശേഷം അവതരിപ്പിക്കുന്നു K-ഡോക്ടറേറ്റ് !! 🤣🤣🫢🫢
ഇതുകൊണ്ടൊന്നും ചിന്ത കുലുങ്ങില്ല. പുതിയ പുതിയ ക്യാപ്സൂളുകൾ വന്നുകൊണ്ടേയിരിക്കും
അഡ്വ. ജയശങ്കർ സാറെ പൊളിച്ചു. ഇതിലും വലിയ ഒരു കമൻട് ഇതുവരെ ആർക്കും പറയാനാവില്ല. ചിന്തയുടെ ഇംഗ്ലീഷ് ഭാഷയുടെ അനർഗള നിർഗളതയിൽ കേരളീയ സമൂഹത്തിൻടെ ആനന്ദ നിർവൃതി ക്കിനിയെന്തുവേണം.
ചെ ഗുവേരെയെ കുറിച്ച് ചിന്ത പറഞ്ഞത് തന്നെ വൈറലാണ്
ചിന്തയെ മാത്രം പറയണ്ട ഇന്ന് പലരും ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിങ്ങനെയാണ് . പല അദ്ധ്യാപകർക്കും ഇത്രയും അറിവേ ഉള്ളു . സർ പറഞ്ഞതിൽ അതിശയോക്തി ഇല്ല
Not only but also Chinta Jerome Oscar give Advocate Jaishankar to. Performance you always hope I forever.
Striving to emulate Ms Chinta, cause it is a SIGN OF THE TIMES
English Phd 🤪🤪🤪 ചിരിച്ചു കുടലു പുറത്തു വന്നു, sir🤪🤪🤪 ഫാത്തിമ കോളേജിന്റെ അഭിമാനം ..
ചിന്താ ജെറോൻ 🤪🤪
Super sir. Wonderful. Appreciating your beautiful presentation and feeling pity for the situation.
ചിരിച്ചു ചിരിച്ചു ഒരു വഴിയായത് ഞാൻ മാത്രമാണോ ..???
ഈ വീഡിയോ കാണുന്ന ചിന്തയുടെ അവസ്ഥ, കൊല്ലം ഫാത്തിമ മാതാ കോളജിലെ അധ്യാപകരുടെ അവസ്ഥ 😂😂😂😂😂
പാവം 'ജെറോം കേ ജെറോം 'എന്ന ഇംഗ്ലീഷ് സാഹിത്യകാരൻ.
നാണക്കേട് ഭയന്ന്
സ്വന്തം പേരു പോലും അദ്ദേഹം മാറ്റിയേനെ !!
പഠിക്കുമ്പോൾ ക്ലാസ്സിൽ കയറി കാണില്ല.
വക്കീലിന്റെ വീഡിയോ കണ്ട ഒരാളും ചിന്തയെ വേളി കഴിക്കില്ല... ജിന്ദഹി ബർബാത്ത് ഹോഗയാ സർ😂
"Berbaath" .
വേളിയൊക്കെ കഴിഞ്ഞില്ലേ?
എംഎ ബേബിസാർ സഹായത്തിനുണ്ടല്ലോ
So officially not married yet?
@Smrithi K Appam and Muttakkari reminds of Aleppey Chittaranjan. Appam is a weakness of modern Comrades😂
Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector. Respect.
This is Chintha’s comment. Please pin this. Thanks 🤣
I think she tried tough english, but it has gone wrong.
She could hv use simple language.
@@gauthamprem8833 ചിന്തക്ക് tough ആയിരുന്നു എന്ന് പറ! ഇതിൽ Subject ഏതാ?
😮
എന്റെ ദൈവമേ ഇവർക്കാണോ ഡോക്ടറേറ്റും ഒരു ലക്ഷം രൂപ ശബളം കോടുക്കുന്നത്🙄
ആത്മഹത്യ ചെയ്യാൻ കയറു മേടിക്കാൻ കാശില്ലാത്ത ഞാൻ😩😇😎
സ്വന്തം അറിവില്ലായ്മ യെ പറ്റി ബോധം ഇല്ല എന്നതാണ് ഏറ്റവും കഷ്ടം. എന്ത് ചെയ്യും? എന്ത് തെറ്റ് വന്നാലും അന്യന്റെ തലയിൽ ഇട്ട് സ്വയം ന്യായീകരിക്കുന്നവർ അല്ലെ ഗുരുക്കന്മാർ
ഇംഗ്ലീഷ് അറിയില്ലെങ്കിൽ സ്വാന്തമായി ഒരു ഇംഗ്ലീഷ് ഉണ്ടാകുക അതാണ് ചിന്ത ചെയ്തത് അതിലെന്താ തെറ്റ്
വാഴക്കുല =ബെനാന ട്രീ മർഡർ ഇതാണ് ചിന്താ ജെറോം
banana is a plant not a tree if I am right
Very big plants are called trees !!!
@@bennymathew1576 ട്രോൾ ആണ് ഭായ്
OK
എന്റെ സാറെ ഇത് കേട്ടിട്ടുണ്ട് ചിരി നിർത്താൻ പറ്റുന്നില്ല 😂😂
Thesis എഴുതാൻ ആളെ കിട്ടും....അത് വിഷയം അല്ല...പക്ഷേ സ്കൂളിൻ്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ...sarcasm at its peak....😂😂😂🙏 നമിച്ചു വകീലെ
ചിന്തയ്ക്ക് നന്ദി പറയാതിരിക്കാൻ നിവൃത്തിയില്ല...കാരണം ചിരിച്ച് ചിരിച്ച് നിൽക്കക്കള്ളിയില്ലാതായി..... ഇനി ഓർത്ത് ചിരിക്കാനും ഉള്ള വകയായി...
...
എന്തിനാണ് അറിയാത്ത പണിക്കു പോകുന്നത് ചിത്ത ചേച്ചി. കേരള സർവ്വ കലശാല vc ആക്കാൻ പറ്റിയ മുതൽ.
ഇനി എന്തെല്ലാം കേട്ടാൽ തീരുമോ. സാറിന്റെ നർമം അതിശയകരം 🙏🙏🙏🙏🙏🙏🙏🙏🙏
ബൾഗേറിയയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് 🙏
😂
നല്ല ടെൻഷൻ ഉള്ള സമയത്തൊക്കെ ഡോക്ടർസ് പറയും. എല്ലാ അസുഖങ്ങളുടെയും അടിസ്ഥാനകാരണം ടെൻഷൻ ആണെന്ന്. അത് കുറക്കണം, അല്ലാതെ മരുന്ന് കൊണ്ട് മാത്രം മാറുകയില്ല എന്ന്. ഒടുവിൽ എന്റെ വഴി തെളിഞ്ഞു. സാർന്റെ ഈ പ്രോഗ്രാം എനിക്ക് വളരെ ഗുണം ചെയ്യുന്നുണ്ട്. വയസുകാലത്തു എനിയ്ക്ക് വളരെ നന്ദിയുണ്ട്. അങ്ങയുടെ ആയുരാരോഗ്യത്തിന് ഇശ്വരനോട് പ്രാർത്ഥിക്കുന്നു. കാരണം ഇതുപോലൊരാൾ എന്റെ ജീവിതകാലയളവിൽ ഇനി ഉണ്ടാകുകയില്ല. 👌👍
എനിക്കു തോന്നുന്നത് SFI union കളിച്ച് ഇവരൊന്നും class ൽ കയറാറില്ലായിരിക്കും.
ട്രെയിനിൽ യാത്ര ചെയ്തപ്പോൾ ടൈപ്പ് ചെയ്തത് ആണ്. സീറ്റ് ഇല്ലായിരുന്നു. പിന്നെ ഒന്നു രണ്ടു ഓട്ടോ correction വന്നു. അതാണ് പറ്റിയത്.
🙏 നമിച്ചു
ഇന്നു രാവിലെ കണ്ടത് നന്നായി രാവിലെ ചിരിച്ചു ദിവസം തുടങ്ങി 😂
അപാരമായ സരസ്വതി കടാക്ഷം തന്നെ.ഇതേപോലെ ഉള്ള വാഗ്വിലാസങ്ങൾ അഭംഗുരം തുടരാൻ ഈ യോഗ്യക്ക് സാധിക്കട്ടെ എന്നല്ലാതെ എന്തുപറയാൻ?നമ്മുടെയും,ഇംഗ്ലീഷ് ഭാഷയുടെയും തലവിധി.
എന്റെ പൊന്ന് സാറെ.... ചിരിച്ച് പണ്ടാരമടങ്ങിപോയി... 🙏😄
നല്ല ഹാസ്യം . നമിക്കുന്നു സാർ.
😂😂Keeravani sir is a lucky person... Because he got an appreciation from Chintha..... 😅
He doesnt even know Chintha.
ഇതു് അമ്പരപ്പും ഭീതിയും സങ്കടവും ജനിപ്പിക്കുന്ന ഒരദ്ധ്യായം. എത്ര ഗൌരവമേറിയ പ്രതിസന്ധിയിലാണ് കേരളത്തിലെ കോളേജ് അദ്ധ്യയന രംഗം! തൊട്ടു മുൻപു് എങ്ങനെയാണ് കൊള്ളരുതാത്തവരെ അദ്ധ്യാപകരും അധികാരികളുമായി നിയമിക്കുന്നത് എന്ന് വെളിപ്പെടുത്തി. ഈ ഒരു ദൃഷ്ടാന്തം അതിന്റെ ഫലത്തിനും സൂചന തരുന്നു.
Hats off 100 % your observations and comments are unparallel
ചിന്ത മറ്റു ഡോക്ടറേറ്റ് ഉള്ളവരെ രക്ഷിച്ചു ! അവർക്ക് ഇംഗ്ലീഷ് പറയാൻ അറിയാത്തത് ഇനി ഒരു കുറവല്ല !
🇮🇳🇮🇳 kashtam 🙏🇮🇳
ഗംഭീരമായിട്ടുണ്ട് സാർ
ചിന്ത ജെറോം സ്മാരക തകരം പെറുക്കി കോളജ് 😂😅😅
കേരള യൂണിവേഴ്സിറ്റി യുടെ സമീപത് ആളുകൾ phd തീസിസ് എഴുതി കൊടുക്കുന്നവർ ഇരുന്നാൽ നല്ല വരുമാനം ഉണ്ടാകും.
ചിന്തയെ മനപ്പൂർവം അപമാക്കിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കീരവാണിയ്ക്ക് ഓസ്കാർ അവാർഡ് നൽകിയത്.
Future Education Minister of Kerala!
Mr. JayaSankar, I Salute you. You are great.
Hatsoff to you sir for the excellent humor.
എന്തൊരു രസകരമായ അവതരണം!
വാഴക്കുലയുടെ പടലയേറി,,, കൂമ്പുംഒടിച്ചു,,, സന്തോഷായി
Nice. കോമഡി ഞാൻ ടിവി യിൽ കാണുന്നത് നിർത്തി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ചിന്തയെ ഗൈഡ് ചെയ്ത ആളിൻറെ വിജ്ഞാനം ഒന്നാലോചിക്കുക
കേരളം നമ്പർ വൺ.. 🙏🏻🙏🏻
Sir, this is the modern English like "some' of the most modern paintings and art work. Very difficult to understand for me and you. Awesome literature work!!
ചിന്തിക്കാൻ തീരെ കഴിവില്ലാത്ത ഇവൾക്ക് ആരാണാവോ 'ചിന്ത ' എന്ന് പേരിട്ടത് 😮😮
കാത്ത് കാത്തിരുന്ന എപ്പിസോഡ് ...