റഹീമെത്ര ഭേദം !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • റഹീമെത്ര ഭേദം !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #rahim #chinthajerome
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 1.5K

  • @jestin378
    @jestin378 ปีที่แล้ว +214

    സാർ, ദിവസങ്ങൾ ഉറക്കം കളഞ്ഞു പഠിച്ചു പറഞ്ഞതാണ് കളിയാക്കി പാവത്തിനെ വീണ്ടും വീണ്ടും മലയാളികൾ ഓർമയിലേക്ക് കൊണ്ടുവരുന്നു.....

    • @joppantiwari7543
      @joppantiwari7543 ปีที่แล้ว +1

      അതാണ് സത്യം..... 😂😂😂😂

  • @Srikrishnan10
    @Srikrishnan10 ปีที่แล้ว +117

    ഞാൻ ചിന്തയ്ക്കൊപ്പം.... ഞാൻ ഇംഗ്ലീഷ്കാരെ അത്ര അങ്ങ് ഇഷ്ടപ്പെടുന്നില്ല... അവരെ ഇങ്ങനെ എങ്കിലും അപമാനിക്കാൻ കഴിഞ്ഞതിൽ സന്തോഷം.... 🙏🙏🙏🙏

  • @sreejith7578
    @sreejith7578 ปีที่แล้ว +774

    പാർട്ടിടെ നിലവാരം വെച്ച് നോക്കിയാൽ വളരെ നല്ല ഒരു പ്രസംഗം ആയിട്ടാണ് എനിക്ക് തോന്നിയത്..

    • @salilt8268
      @salilt8268 ปีที่แล้ว +32

      Correct 😀😀😀

    • @dipinmathew7830
      @dipinmathew7830 ปีที่แล้ว +13

      😂😂😂

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +31

      ഈ ഇംഗ്ലീഷ് കേട്ടിട്ട് കാട്ടാക്കട കോയകോളജ്ൽ പഠിച്ചപ്പോലെ യുണ്ട്. ശശിതരുരും തോറ്റു പോകും 🥵

    • @jayashrisr5854
      @jayashrisr5854 ปีที่แล้ว +5

      😂😂😂😂😂 correct

    • @johnalencheril7060
      @johnalencheril7060 ปีที่แล้ว +20

      Party sponsored Phd

  • @san-zl4qm
    @san-zl4qm ปีที่แล้ว +96

    ജയശങ്കർ സാറിന് അസൂയയാണ്. ഇത്രയും നന്നായി ഇംഗ്ലീഷ് സംസാരിച്ചിട്ടു പോലും ഞങ്ങളുടെ വീര ധീര സഖാവ് നെ കളിയാക്കരുതായിരുന്ന്.

  • @pbharshan7690
    @pbharshan7690 ปีที่แล้ว +973

    പത്താം ക്ലാസ്സ്‌ തോറ്റെന്നു ഇവർ ആരോപിക്കുന്ന സ്വപ്നയുടെ ഇംഗ്ലീഷും, ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണബിരുദം നേടി താൻ ഒരു സാമൂവൽ ജോൺസൺ ആണെന്ന ഭാവത്തിൽ നടക്കുന്ന ചിന്തയുടെ ഇംഗ്ലീഷും കേട്ടിട്ട് എന്തോ, എവിടെയോ, ഒരു പന്തികേട് തോന്നുന്നു.

    • @binoy7223
      @binoy7223 ปีที่แล้ว

      സ്വപ്നക്ക് ചന്തിയുണ്ടേലും അത് കാട്ടിയല്ല ഇംഗ്ലീഷിൽ മിടുക്കിയായത്. ( സ്വർണക്കടത്തും ഇതും തമ്മിൽ ബന്ധിപ്പിക്കരുത് ).ചന്തിയുടെ ബലത്തിൽ ഡോക്ടറേറ്റ് മേടിച്ചത്കൊണ്ടാ ചിലർക്കിവിടെ വിക്ക് വരുന്നത്.

    • @krishnadasankrishnadasan3323
      @krishnadasankrishnadasan3323 ปีที่แล้ว +8

      What she mean by .I request her to explain it in malaysia.

    • @m-tlac7913
      @m-tlac7913 ปีที่แล้ว +45

      " അടുത്ത ജന്മത്തിൽ എനിക്ക് സ്വപ്ന ആയി ജനിച്ചാൽ മതി😅".......ThinkaJerrom........

    • @insight1541
      @insight1541 ปีที่แล้ว +4

      ARANGIL SREEDHAREN WAS GREAT ENGLISH ORATOR

    • @insight1541
      @insight1541 ปีที่แล้ว +2

      E T MOHAMMED BASHEER IS A GOOD ENGLISH ORATOR

  • @subramanianv450
    @subramanianv450 ปีที่แล้ว +219

    ഈ പ്രസംഗമാണ് എന്റെ മക്കളെ ദിവസവും കേൾപ്പിച്ച് ടൂഷൻ എടുക്കുന്നത് രണ്ടാമത്തെ ദിവസം അവർ മലയാളം നല്ല വണ്ണം പറയാൻ തുടങ്ങി

  • @anilnair3064
    @anilnair3064 ปีที่แล้ว +556

    ഇംഗ്ലീഷിൽ Nursery മുതൽ PhD വരെ ചെയ്ത ഒരാളുടെ ഇംഗ്ലീഷ് പ്രസംഗം ഇത്രയും മോശം ആകുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ തകർച്ചയുടെ പ്രതിഭലനം ആണ്.

    • @babybinoj5866
      @babybinoj5866 ปีที่แล้ว +39

      പ്രതിഫലനം

    • @ranipm4535
      @ranipm4535 ปีที่แล้ว +7

      ​@@babybinoj5866 😄👍🏻

    • @Bibin2083
      @Bibin2083 ปีที่แล้ว +18

      ഏയ് നമ്മൾ നമ്പർ വൺ അല്ലേ?

    • @joymj7954
      @joymj7954 ปีที่แล้ว +4

      മാൻഡ്രരേക്ക് ഇംഗ്ലീഷിൽ തന്നെ സംസാരിക്കാൻ സാധിക്കുമെന്ന് മനസ്സിലായില്ലേ.പിന്നെ എന്തിനാണ് "ചിന്താ" ധിമായി വിഷമതകളും ആ കൊച്ചിന് അറിയുളളൂ.

    • @gopala3539
      @gopala3539 ปีที่แล้ว +5

      ​@@joymj7954 അത് ചോദ്യോത്തരം വായിക്കുവല്ലായിരുന്നോ.

  • @sivarajanmt-lm7fu
    @sivarajanmt-lm7fu ปีที่แล้ว +287

    ഇത് സഹിക്കാവുന്നതിലും അപ്പുറമാണ് അടുത്ത മന്ത്രിസഭാ പുനസംഘടനയിൽ ഇവരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആക്കണമെന്ന് അഭ്യർത്ഥിക്കുന്നു

    • @jayashrisr5854
      @jayashrisr5854 ปีที่แล้ว +4

      Yes..Another Jaiva Chintha Jeevi after the great Jaiva Bindu Jeevi.

    • @babykuttymathew8644
      @babykuttymathew8644 ปีที่แล้ว +1

      Athu sambhavikkum ...!!!!!aval aayirikkum V manthri ....( music - manthri kochamma varunnundey:::)

    • @josephaugustin2647
      @josephaugustin2647 ปีที่แล้ว +2

      ചിന്തയേക്കാളും മോശമായ ബിന്ദു ഉള്ളപ്പോൾ അതൊരിക്കലും നടക്കില്ല.

    • @gopalanv7943
      @gopalanv7943 ปีที่แล้ว +1

      ബിന്ദുവിന് മറ്റേത് ഇല്ലല്ലോ... എന്തവാ.. Phd...

    • @Stingray1953
      @Stingray1953 ปีที่แล้ว

      അപ്പോൾ സഖാവ് ശിവൻകുട്ടിയോ, ഇംഗ്ലീഷിൽ ചിന്താജെറോമിനെ പ്പോലെ പാണ്ടിത്യം ഇല്ലെങ്കിലും വിഡ്ഢിത്തരവും അസഭ്യം പറയയുന്നതിലും സഖാവ് ആരുടെയും പിറകിലല്ല. അതിനാൽ ഉന്നത വിദ്യാഭ്യാസം ശിവൻകുട്ടി സഖാവ് തന്നെ കൈകാര്യം ചെയ്യുന്നതായിരിക്കും ചിന്താജെറോമിനെപ്പോലലുള്ള കുട്ടി സഖാക്കന്മ്മാർക്ക് ഡോക്ടറേറ്റ് കിട്ടാനുള്ള എളുപ്പവഴി.

  • @josephk.v8253
    @josephk.v8253 ปีที่แล้ว +572

    ഒരു കാര്യം സമ്മതിക്കാതെ വയ്യ എത്രയെല്ലാം കേട്ടാലും ഒരു നാണവും, ഉളുപ്പും, മാനവും ഇല്ലാത്തവരാണ് " കെ" കൊലയാളി പാർട്ടി സഖാക്കൾ എന്ന് മനസ്സിലായി.😂😂😂

    • @sarathkumar-oh7qz
      @sarathkumar-oh7qz ปีที่แล้ว +10

      സത്യം

    • @PRAKASHMS1997
      @PRAKASHMS1997 ปีที่แล้ว +6

      തീർത്തും സത്യമായ കാര്യം.

    • @girijanair348
      @girijanair348 ปีที่แล้ว +4

      @@sarathkumar-oh7qz
      Valare sari aanu. 😂 If anybody wants to hear an interview by Loka Kerala udayippu in New York to our Cheap Minister, please listen to it. Mukkiyan kept on looking at notes even though he had questions before, the order he asked the questions were changed and Mukkiyan kept on looking back and forth. Oh My! 😂😂😂😂😂

    • @mathewkj1379
      @mathewkj1379 ปีที่แล้ว +7

      ഇവന്മാർക്ക് എല്ലാം K യിൽ...
      K- റെയിൽ
      K- ഫോൺ
      K- ചിക്കൻ
      K- പീഡനം
      അങ്ങനെ അങ്ങനെ.......🤣🤣🤣

    • @jayakumart8607
      @jayakumart8607 ปีที่แล้ว +6

      അതല്ലേഞങ്ങളെഎല്ലാവരും കമ്മികൾഎന്ന് വിളിക്കുന്നത്.

  • @FIVEandFIVE
    @FIVEandFIVE ปีที่แล้ว +101

    ഇന്ത്യ ടുഡേ ക്ക് അഭിനന്ദങ്ങൾ
    കമ്മികളുടെ നിലവാരം ഇന്ത്യ മുഴുവൻ മനസ്സിലാക്കി തന്നതിന്

  • @lallamidhila5334
    @lallamidhila5334 ปีที่แล้ว +246

    കമൂണിസ്റ്റു പാർട്ടി ഓഫ് വിജയനിൽ കോമഡിപീസുകൾക്ക് ഒരു കുറവുമില്ല. 😂😂
    ലുട്ടാപ്പി മുതൽ ചിന്ത വരെ

    • @mravindranmullappalli6869
      @mravindranmullappalli6869 ปีที่แล้ว +6

      ചിന്ത മുതൽ വിദ്യ വരെ

    • @mathewkj1379
      @mathewkj1379 ปีที่แล้ว +2

      Communal Party of lndia (Mus.)

    • @mubu8641
      @mubu8641 ปีที่แล้ว

      ​@@mathewkj1379 കുരു മൂലത്തിലും കാണും, കുരിശ് കൃഷി vilavedutho😏

  • @devanandr741
    @devanandr741 ปีที่แล้ว +60

    റഹിം ചിന്ത ബ്രിട്ടാസ് എല്ലാരും ഇനിയും ഇതുപോലെയുള്ള പ്രസംഗങ്ങൾ നടത്തണം.

  • @minijoseph3562
    @minijoseph3562 ปีที่แล้ว +166

    K പാസ് പദ്ധതി പ്രകാരം എല്ലാത്തരം സർട്ടിഫിക്കറ്റ്കളും പാർട്ടി വിതരണം ചെയ്യും.

  • @PRDIBA
    @PRDIBA ปีที่แล้ว +37

    പത്താം ക്ലാസ് തോറ്റ , സ്വപ്ന എത്ര നന്നായി ഇംഗ്ലി ഭാഷ കൈകാര്യം ചെയ്യുന്നു🎉

    • @sky0007fall
      @sky0007fall หลายเดือนก่อน

      Swapna had her schooling in English speaking school in Dubai.

  • @thomsonarakkal3230
    @thomsonarakkal3230 ปีที่แล้ว +143

    ഇന്നലെ മറുനാടനിൽ ആളുകൾ പറഞ്ഞിരുന്നു അഡ്വ. ജയശങ്കർ ഇതു കാണാതിരുന്നെങ്കിൽ എന്ന് 😂😅

    • @girijanair348
      @girijanair348 ปีที่แล้ว +2

      Vakkeel Sir was so busy to listen to all these speeches by the Saghakkal. So, he was little late here and I knew it, he will come very soon. 😂😂

    • @gopalanv7943
      @gopalanv7943 ปีที่แล้ว +1

      ആ പ്രസംഗം നല്ല ശബ്ദമായിരുന്നു

  • @stephenca8290
    @stephenca8290 ปีที่แล้ว +34

    എന്റെ വകീൽ സാറെ നമസ്കാരം.ഈ പ്രസംഗം വീണ്ടും വീണ്ടും കേൾപ്പിച്ചു ഞങ്ങളെ ബുദ്ധി മുട്ടിക്കല്ലേ.ഒരു അൽപ്പം ദയവുണ്ടാകണമേ.

  • @ambarishsoman36
    @ambarishsoman36 ปีที่แล้ว +132

    K-Pass വഴി ബിരുദം കിട്ടിയാലുള്ള കുഴപ്പം ഇതാണ്. എനിക്ക് ഇതൊക്കെ ഉണ്ട് എന്നു പറഞ്ഞോണ്ട് നടക്കാം എന്നല്ലാതെ അഞ്ചു പൈസയുടെ ഉപയോഗം ഉണ്ടാകില്ല.😂😂

    • @ranipm4535
      @ranipm4535 ปีที่แล้ว +1

      എല്ലാവ രും ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവരാണ് അതും ഗവണ്മെന്റ് ന്റെ. അതു കൊണ്ട് കാൽ കാശിന് വില( അഞ്ചു പൈസ ക്ക്‌ )ഇല്ല എന്ന് മാത്രം പറയരുത് 😄

    • @user-xg5mb7js6q
      @user-xg5mb7js6q ปีที่แล้ว

      K-phd

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 ปีที่แล้ว +32

    നമ്പർ വൺ കേരളത്തിലെ വിദ്യാഭ്യാസനിലവാരം എന്തുകൊണ്ടും ഉത്തരേന്ത്യൻ നിലവാരത്തേക്കാളും മികച്ചതാണ്. അത് ഈ കുട്ടി തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

  • @AjithKumar-ce6sl
    @AjithKumar-ce6sl ปีที่แล้ว +88

    ഞങളുടെ കാലത്ത് 40% ആയിരുന്നു SSLC pass.. Internal mark ഇല്ലായിരുന്നു.. ഇന്ന് എല്ലാർക്കും ഫുൾ ഇന്റെര്ണല് മാർക്ക്‌ കിട്ടി, ബാക്കി കുറച്ചു മാർക്ക്‌ ഫൈനൽ എക്സാം മിൽ വാങ്ങിച്ചാൽ പാസ്സാകാം..99.99% ആണ് വിജയം 😮

    • @Bibin2083
      @Bibin2083 ปีที่แล้ว +8

      വിജയ ശതമാനം ഉയർത്താൻ വേണ്ടി എന്ത് ഉത്തരം എഴുതിയാലും മാർക്ക് കൊടുക്കും.

    • @girijanair348
      @girijanair348 ปีที่แล้ว +2

      @@Bibin2083 Sariyanu. Athinte result aanu ee kanunnathu. 🤣🤣🤣

  • @vinumohan7263
    @vinumohan7263 ปีที่แล้ว +9

    ഇതെല്ലാം കേട്ടിട്ടും ചിരി അടക്കിപ്പിടിച്ചു സ്റ്റേജിൽ ഇരുന്ന രാഹുൽ ഈശ്വർ ആണ് എന്റെ ഹീറോ 😂

    • @girijanair348
      @girijanair348 ปีที่แล้ว +1

      Oh my! Rahul Eswar was there and was silent?😂😂😂

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 ปีที่แล้ว +128

    Arrogance and ignorance.
    ആ ഇരിപ്പ്,
    ആ വളിപ്പ്,
    വകതിരിവ് വട്ടപ്പൂജ്യം.
    നല്ല ചിന്ത,
    അതിന് ഗുരുത്വം വേണം.

    • @subrahmaniantk3340
      @subrahmaniantk3340 ปีที่แล้ว

      ദീബ് സ്ഥ മം മഹാശ്രയം എനിക്കും കിട്ടണം പണം

    • @mohananchellappan8592
      @mohananchellappan8592 ปีที่แล้ว +1

      അതല്ലേ അന്തംകമ്മിയാകാനുള്ള യോഗ്യത

    • @gopalanv7943
      @gopalanv7943 ปีที่แล้ว

      എന്നിട്ട് ഒരു ചമ്മുമില്ല, കമ്മികൾക്ക് ഇഷ്ടപ്പെടുമെന്ന് ചിന്തിച്ചു കാണും

  • @unnikrishnanvcunni
    @unnikrishnanvcunni ปีที่แล้ว +13

    വക്കീൽ സാർ എന്ത് പറഞ്ഞാലും പത്താം ക്ലാസ്സും ഗുസ്തിയുമായ എനിക്ക് ചിന്തയുടെ ഇംഗ്ലീഷ് പ്രഭാഷണം ഏറെക്കുറെ പിടികിട്ടി.

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz ปีที่แล้ว +1

      പതിവായി പാർട്ടി ക്ലാസ്സുകളിൽ പോകാത്തത് കൊണ്ടാകാം എനിക്ക് ഒന്നും മനസ്സിലായില്ല കുമ്മാരാപ്പിള്ള സാർ ക്ഷമിക്കണം

  • @madhuunnithan6336
    @madhuunnithan6336 ปีที่แล้ว +39

    എന്റെ ആറ്റുകാൽ അമ്മച്ചീ...... എന്നെ ഉടലോടെ അങ്ങ് വിളിക്കണേ..... മതിയായി ഈ ജീവിതം...... 🙏🙏.

    • @ranipm4535
      @ranipm4535 ปีที่แล้ว +1

      😂😂😂

  • @pyh3425
    @pyh3425 ปีที่แล้ว +18

    ഇവിടെ ഇപ്പൊ കുറച്ചു കാലമായി പത്താം ക്ലാസ് പരീക്ഷ എഴുതിവരെല്ലാം വിജയിക്കുന്നതിന്റ രഹസ്യം ചിന്താ ജെറോമിലൂടെ ലോകമറിഞ്ഞു. ..

  • @raviravindran3905
    @raviravindran3905 ปีที่แล้ว +406

    ശരിയായ വിദ്യാഭ്യാസം ഉണ്ടെങ്കിൽ കമ്മി ആകുകയില്ല.

    • @unnikrishnank5891
      @unnikrishnank5891 ปีที่แล้ว +26

      ഒരു കെ യൂണിവേഴ്സിറ്റി ആരംഭിക്കണം 😅
      അതിന്റെ വിസിയായി വെക്കാം.😅

    • @Rselvaraj-jc3zg
      @Rselvaraj-jc3zg ปีที่แล้ว +4

      😮😮😂😂😊

    • @deepa6467
      @deepa6467 ปีที่แล้ว +4

      True

    • @mathewkj1379
      @mathewkj1379 ปีที่แล้ว +6

      അപ്പൊ അവരുടെ കൂട്ടത്തിലുള്ള PhD ക്കാരോ? വിദ്യാഭ്യാസം ഇല്ലന്ന് പറയാമോ??

    • @MrPvm1956
      @MrPvm1956 ปีที่แล้ว +3

      Very true.

  • @മലയാളി-റ8ഴ
    @മലയാളി-റ8ഴ ปีที่แล้ว +2

    നാണക്കേടുകൊണ്ട് തൊലിയുരിഞ്ഞുപോയി..... കേരളത്തിലെ വിദ്യാഭ്യാസ നിലവാരം അതിഭയങ്കരം.... Kerala No.1

  • @baijuthankappan9748
    @baijuthankappan9748 ปีที่แล้ว +153

    ഇതാണ് കമ്മ്യൂണിസം 😆 കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം 😔😔😔

    • @vijumenon3553
      @vijumenon3553 ปีที่แล้ว

      😂😂 വളരെ ശരി‼️ മനുഷ്യ കുലത്തിനോ സമൂഹത്തിനോ ഒരു ഗുണവുമില്ലാത്ത നൂറു ശതമാനം ഉഡായിപ്പ് ആണ് കമ്മ്യൂണിസവും കമ്മ്യൂണിസ്ററുകളും‼️‼️😂😂

    • @thomasjoseph-ow9rr
      @thomasjoseph-ow9rr ปีที่แล้ว

      👌
      😆

    • @gopalanv7943
      @gopalanv7943 ปีที่แล้ว

      ഒരു വല്ലാത്ത വൃത്തികെട്ട ശബ്ദമായിരുന്നു..

  • @muthalavan1122
    @muthalavan1122 ปีที่แล้ว +2

    ഇരുപതാം നൂറ്റാണ്ടിൽ കമ്മ്യൂണിസം എങ്ങനെ ആയിരിക്കണം എന്നറിയാൻ, ഇപ്പോൾ ഉള്ള നേതാക്കന്മാരെ കണ്ട് പഠിക്കണം.

  • @abc1w463
    @abc1w463 ปีที่แล้ว +86

    ഇവര്‍ക്കൊക്കെ കോഴ്സ് ന് പോകാതെ തന്നെ ആ വിഷയം പഠിക്കാനും പരീക്ഷ പാസ്സ് ആകാനും കഴിവുണ്ട്.. അപ്പോൾ ഈ സ്പോക്കൺ ഇംഗ്ലീഷ് ഒക്കെ ഡോക്ടറേറ്റ് കിട്ടിയ പോലെ വെറും നിസ്സാരം..🚩🚩♥️♥️💪🏿💪🏿

  • @deckardshaw7108
    @deckardshaw7108 ปีที่แล้ว +8

    ലെവൾടെ തൊലിക്കട്ടി സമ്മതിച്ചു കൊടുത്തേ പറ്റു. Confident ആയിട്ട് ഇരുന്ന് തേയാൻ ഒരു പ്രത്യേക റേഞ്ച് വേണം.

  • @santhoshperayam1474
    @santhoshperayam1474 ปีที่แล้ว +64

    "ഖേരളം "യൂണിവേഴ്സിറ്റിയുടെ VC ആക്കിയാലോ....!!!

  • @AnandKumar-iv5wc
    @AnandKumar-iv5wc ปีที่แล้ว +5

    ഇംഗ്ളീഷുകാർക്ക് അങ്ങനെ തന്നെ വേണം....

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan2406 ปีที่แล้ว +80

    വക്കീലിന് ട്രോളാൻ ചിന്ത യുടെ ജീവിതം പിന്നെയും ബാക്കി..

    • @sreekumarvb3082
      @sreekumarvb3082 ปีที่แล้ว

      😂

    • @georgesebastianggg
      @georgesebastianggg ปีที่แล้ว

      🤣

    • @ipekurian4372
      @ipekurian4372 4 หลายเดือนก่อน

      She is nothing but an all time Loooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooser

  • @adithyanv2023
    @adithyanv2023 ปีที่แล้ว +16

    ഒരു പ്രസംഗത്തിന് വേണ്ടത് നാലു കാര്യങ്ങളാണ് - 1) ideas 2) language 3) pronunciation 4) delivery.
    ഇതിൽ ആദ്യത്തെ രണ്ടിൽ ചിന്ത വട്ടപ്പൂജ്യവും മൂന്നാമത്തേതിൽ ശരാശരിയും നാലാമത്തേതിൽ അഗ്രഗണ്യയുമാണ്.

    • @jyothikrishna6904
      @jyothikrishna6904 ปีที่แล้ว

      😂

    • @tmathew3747
      @tmathew3747 ปีที่แล้ว +6

      ഡെലിവറി.. സ്ത്രീകളുടെ കുത്തകയാണ് 😏🤨

    • @mohanankk5869
      @mohanankk5869 ปีที่แล้ว

      ​@@tmathew3747 😂😂😂

    • @prijithpradeep
      @prijithpradeep ปีที่แล้ว

      😂😂😂

  • @gauridas7838
    @gauridas7838 ปีที่แล้ว +369

    ഒറ്റ പ്രസംഗം കൊണ്ട്, നമ്മളെ അടിമകളാക്കി ഭരിച്ച എല്ലാ ഇംഗ്ലീഷ്കാരേയും അവരുടെ ഭാഷയേയും വധിച്ച ചിന്തയെ ഒന്ന് അഭിനന്ദിക്കൂ വക്കീലേ...

    • @mysorepak2632
      @mysorepak2632 ปีที่แล้ว

      തല മൊട്ടയടിച്ച് വിവസ്ത്രയാക്കി ചെരുപ്പ് മാല ധരിപ്പിച്ച് കഴുത പുറത്ത് ഇരുത്തി കേരളത്തിലുടനീളം സ്വീകരണം നൽകണം.

    • @kvs2014
      @kvs2014 ปีที่แล้ว +1

      😂🤣😅

    • @ravimgkavi
      @ravimgkavi ปีที่แล้ว

      😂😂😂

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു ปีที่แล้ว +1

      ചിന്ത മാസ്സ് ഡാ 😂

    • @jyothy7846
      @jyothy7846 ปีที่แล้ว

      😃😃😃

  • @AjithKumar-ff7vi
    @AjithKumar-ff7vi ปีที่แล้ว +4

    ബ്രണ്ണൻ കോളേജിൽ പഠിച്ച ആള്‌ പറഞ്ഞത് എനിക്ക് ഐ ഡോണ്ട് നോ അണ്ടർസ്റ്റാൻ എന്ന ഇംഗ്ലീഷ് അറിയൂ എന്നാണ്.

  • @muralidharannair7562
    @muralidharannair7562 ปีที่แล้ว +37

    ബാംഗ്ലൂർ നമ്പർ വൺ ഒന്നുമല്ല പക്ഷേ കരിക്ക് വെട്ടിത്തരുന്ന സ്ത്രീ (അല്ല മാഡം )പറഞ്ഞ ഇംഗ്ലീഷ് കേട്ടു തല കറങ്ങി പോയി, ഒരു ഫീസും കൊടുക്കേണ്ട ഒരു മാസം അവരുടെ കൂടെ വിട്ടാൽ മതി

  • @ajithnarayanan798
    @ajithnarayanan798 ปีที่แล้ว +12

    ആ പുഞ്ചിരി., ആത്മ വിശ്വാസം ഒക്കെ.. വൗ... മൂപ്പത്തിയുടെ വിചാരം മൂപ്പത്തി ഒക്സ്ഫോർഡ് ഇംഗ്ലീഷ് ആണ് കൊട്ടുന്നത് എന്നാണ് 🤣🤣🤣🙏🙏🙏 അയ്യോ വയ്യ 🙏🙏

    • @girijanair348
      @girijanair348 ปีที่แล้ว

      Satyam, athu thanne aanu bicharikkunnathu. Kashtam.😂😂😂😂😂

  • @frjobv
    @frjobv ปีที่แล้ว +13

    സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിൽ വീട്ടിട്ടെന്തിനാ...?
    അതിന്റെ സർട്ടിഫിക്കറ്റും പാർട്ടി ഒപ്പിച്ച് കൊടുക്കും. പിന്നെ അതും തൂക്കിയിട്ട് തൊലിഞ്ഞ ചിരിയുമായി വരും...
    അതും നമ്മൾതന്നെ കാണണ്ടേ..?

    • @jithink000
      @jithink000 ปีที่แล้ว

      😂😂😂😂

  • @sudheeranpc9739
    @sudheeranpc9739 ปีที่แล้ว +4

    ഈയടുത്ത് ചീഫ് ജസ്റ്റിസ് " Gender is not absolute, it is a matter of perception" എന്ന വിപ്ലവകരമായ പ്രസ്താവന യെക്കാൾ ഒരു പടി മുന്നിലാണ് ഡോ. ചിന്തയുടെ "യൂത്ത് ഈസ് എ കോംപ്ലക്സ് ടേം" എന്ന പ്രസ്താവന. അഭിനന്ദനങ്ങൾ

  • @rejiaudit
    @rejiaudit ปีที่แล้ว +40

    കേരളത്തിലെ ബിരുദാനന്തര ഇംഗ്ലീഷ് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ യോഗ്യത നേടിയ വ്യക്തി ആണ് ഇവർ എന്നോർക്കുമ്പോൾ നമ്മുടെ വിദ്യാഭാസം എവിടെ എത്തി എന്നോർക്കണം. ഇവർക്ക് ഒരു കോളേജ് അദ്ധ്യാപിക എന്ന ചെറിയ ഇട്ടാവട്ടത്തിൽ ഒതുങ്ങാൻ താല്പര്യമില്ലാത്തതു കൊണ്ട് അവർ ഒരു കോളേജ് പ്രൊഫസർ ആയി ജോലിക്കു അപേക്ഷിക്കുന്നില്ല എന്ന് മാത്രം. അല്ലെങ്കിൽ എവിടെ വേണമെങ്കിലും ജോലിക്കു കയറാൻ ഒരു പ്രയാസവുമില്ല. നമ്മുടെ കോളേജ് അധ്യാപകരിൽ ഒരു ചിന്ത മാത്രമേയുള്ളു ? മറ്റു വിഷയങ്ങളും ഏതാണ്ട് ഇത് പോലെ തന്നെ ആയിരിക്കും. ഇവരെ പോലുള്ളവർ പഠിപ്പിച്ചാൽ നെസ്‌ലെ നമ്മുടെ കുട്ടികളുടെ ഭാവി എന്താകും

  • @palodenazeer4782
    @palodenazeer4782 4 หลายเดือนก่อน +1

    സാർ,,, നയനാർ സാർ എന്ത് പറഞ്ഞാലും നമ്മൾ ആസ്വദിക്കും❤❤❤❤❤

  • @DeepSleep1
    @DeepSleep1 ปีที่แล้ว +7

    മൊഴിയുന്നത ബദ്ധജടിലമെങ്കിലും ഉടനീളം ചൊരിയുന്ന തൂമന്ദഹാസം കോൺക്ലേവിലെ കാണികളെ തീർത്തും കീഴടക്കി യത് കാണാതെ പോകരുത് വക്കീൽ സാർ

  • @venugopalek
    @venugopalek ปีที่แล้ว +32

    പ്രവൃത്തികളിൽ ആധികാരികത ഇല്ലാത്തതിനാൽ ദുർബല പെട്ട് പോയ ഒരു പാടുപെടുന്ന ആത്മാവിൻ്റെ ആവിഷ്കാരം ആണ് നമ്മൾ കണ്ടത്

    • @thomasjoseph-ow9rr
      @thomasjoseph-ow9rr ปีที่แล้ว

      😆😆😆

    • @gopalanv7943
      @gopalanv7943 ปีที่แล้ว +2

      എന്തോ വലിയ കാര്യം ചെയ്യുന്ന മുഖഭാവം പിന്നെ വൃത്തികെട്ട ശബ്ദവും....

  • @IndShabal
    @IndShabal ปีที่แล้ว +7

    ഇതൊക്കെ ഒരു എന്റർടൈന്മെന്റ് അല്ലെ വക്കീലെ...
    മുന്നേ നുമ്മ ₹5 കൊടുത്ത് കണ്ടിരുന്ന ആനമയിൽഒട്ടകം, പെട്ടി ഡാൻസ്...
    ഇന്ന് നുമ്മടെ നികുതി തിന്ന് കെട്ടിയാടുന്ന,
    CPV (Communist Party of Vijayan) കാലത്തെ മനോരഞ്ജനം....
    രസിപ്പിൻ... രസിപ്പിൻ... 😱

  • @vilakkattulife295
    @vilakkattulife295 ปีที่แล้ว +49

    We should appreciate Chintha. She is honest here in exposing the quality of our education system. She did not escape or elope from the event. There are many doctors like this. No surprise.

    • @josephkj426
      @josephkj426 ปีที่แล้ว

      That's right.

    • @unniammaman4429
      @unniammaman4429 ปีที่แล้ว +1

      But if she is an english medium school educated it is pathetic. One of my nieces studying in 8th std speaks fluently in english.

  • @moideenmenatil9894
    @moideenmenatil9894 ปีที่แล้ว +3

    ശുദ്ധ ഫലിതത്തിൻ്റെ വക്താക്കളായിരുന്നു സഖാവ് EK നായനാറും സീതിഹാജിയുമൊക്കെ
    " ഞാനും നായനാറും ഇഗ്ലീഷ് പറയാൻ തുടങ്ങിയപ്പോഴാണ് ബ്രിട്ടുകാർ രാജ്യം വിട്ടത് എന്നാണ് പറഞ്ഞത് .
    ഇടതും വലതും കുടുകുടാ ചിരിച്ചപ്പോൾ അവരോടായ് ഞങ്ങളൊക്കെ ഇഗ്ലീഷ് പടിക്കാറായ പ്രായത്തിലാണ് എന്നാ ഉദ്ദേശിച്ചതെന്ന
    അടുത്ത വെടിയും പൊട്ടിച്ചു.
    രണ്ടും നന്മ മരങ്ങളായിരുന്നു.,

  • @mravindranmullappalli6869
    @mravindranmullappalli6869 ปีที่แล้ว +27

    പത്താം ക്ലാസ്സ് തോറ്റ സ്വപ്ന യുടെ അടുത്ത് ട്യൂഷൻ വിട്ടാൽ മതി.
    LKG മുതൽ ഇംഗ്ലീഷ് മീഡിയം പഠിച്ചു MA ENGLISH LITERATURE , പിന്നെ PhD പഠിച്ച ചിന്തയുടെ ഇംഗ്ലീഷ് വിദ്യാഭാസ കാര്യത്തിൽ നമ്പർ one ആയ നമുക്ക് അപമാനം ആണ്.

    • @aram7117
      @aram7117 ปีที่แล้ว +1

      ഇതൊക്കെ പഠിചാലലേ

    • @pramodkv7208
      @pramodkv7208 ปีที่แล้ว

      സത്യം, സ്വപ്ന യു ടെ Eng പൊളിയാ

    • @aram7117
      @aram7117 ปีที่แล้ว +1

      @@pramodkv7208 അതാണ് അവരോടു ഇവർക്കു ഇത്ര അസൂയ..... സ്വപ്ന പറയുന്നതിന് മറുപടി പറയാൻ ഇവർക്കു പേടിയാ.....

  • @subins4014
    @subins4014 ปีที่แล้ว +2

    വിദ്യാഭ്യാസം ഉള്ള ആരും ഇല്ലെടെ നമ്മുടെ പാർട്ടിയിൽ., ച. സ

  • @GirishKumar-uv1xj
    @GirishKumar-uv1xj ปีที่แล้ว +13

    ഇംഗ്ലീഷ് “മലയാളത്തിൽ” സംസാരിക്കുന്നവരെ കണ്ടിട്ടുണ്ട്. പക്ഷേ ഇംഗ്ലീഷിൽ ഡോക്ടറേറ്റ് “നേടിയ” ഒരാൾ ഇങ്ങനെ tense ഉം grammar ഉം phonetics ഉം ഇല്ലാതെ ആ ഭാഷ കൈകാര്യം ചെയ്യുന്നത് അക്രമം pro max!!!

  • @sajeevnair6441
    @sajeevnair6441 ปีที่แล้ว +1

    ബിന്ദു ടീച്ചർ കൂടി ഒരു പ്രകടനം കാഴ്ച വക്കാൻ പറയണേ.. കൊതിയാകുന്നു

  • @aneeshm681
    @aneeshm681 ปีที่แล้ว +18

    പരീക്ഷ എഴുതാതെ കിട്ടിയ സർട്ടിഫിക്കറ്റ് ആയിരിക്കും

  • @sandeep-zh1rf
    @sandeep-zh1rf ปีที่แล้ว +2

    പ്രിയപ്പെട്ട സൂർത്തുക്കളെ ....... നമ്മൾ നമ്മളെ തന്നെ പൊക്കി അടിക്കുന്നതല്ലെ എല്ലാം ......God's own country, ഉന്നത നിലവാരം, വിദ്യഭ്യാസം കഷ്ടം ..... പിന്നെ ചിന്തേച്ചി കുറച്ച് തൊലിക്ക് കനം കൂടിപ്പോയി അതിന് നുമ്മ എന്ത് പിഴച്ച്😮

  • @syamkumar8741
    @syamkumar8741 ปีที่แล้ว +6

    ഏവർക്കും സൗജന്യ കെ. ട്രെയിനിംഗ് ഏർപ്പെടുത്തണം സ്പോക്കൺ ഇംഗ്ലീഷിൽ.

  • @Smkksd
    @Smkksd ปีที่แล้ว +4

    ഇവർക്കെല്ലാം PHD കിട്ടിയത് അന്വേക്ഷണ വിധേയമാക്കണം

  • @Kalpakasuresh
    @Kalpakasuresh ปีที่แล้ว +34

    K തൊലിക്കട്ടി സമ്മതിക്കണം 🙏

  • @kwt-sw3zt
    @kwt-sw3zt ปีที่แล้ว +2

    സർ, സത്യം തുറന്ന് പറഞ്ഞതിന് bigsalute

  • @kvs2014
    @kvs2014 ปีที่แล้ว +26

    ...ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ചീറ്ററും ആംഗലേയത്തിൽ ബിരുദാനന്തര ബിരുദവും ഡോക്റ്ററേറ്റും ഉള്ളയാളാണ്...😉

  • @cradhakrishnan5423
    @cradhakrishnan5423 ปีที่แล้ว +3

    ഈ ജാതി മുതലുകൾ ഇവിടെ മാത്രം .... അതാണ് നാം NO! 1ആയത്..
    😂😂😂😂😂😂

  • @sreejithsreedharanachary835
    @sreejithsreedharanachary835 ปีที่แล้ว +43

    ശശീ തരൂരിന്റെ ഇംഗ്ലീഷിനെപ്പറ്റി വക്കീൽസാറിന്റെ കമന്റ് പൊളിച്ചു 😀😀

    • @SabuXL
      @SabuXL ปีที่แล้ว +2

      👏🏼🤝🏼

    • @rudhraveena2638
      @rudhraveena2638 ปีที่แล้ว

      Just listen to Jai Sai Deepak English...sasi tharoor is nothing infront of Sai Deepak

    • @ramansathish5140
      @ramansathish5140 ปีที่แล้ว +1

      Comparisons are not warranted. See his oxford university debate.

    • @SabuXL
      @SabuXL ปีที่แล้ว

      @@ramansathish5140 👏🏼🤝🏼

    • @SabuXL
      @SabuXL ปีที่แล้ว

      @@rudhraveena2638 🤔

  • @vasudevanpillai.5518
    @vasudevanpillai.5518 ปีที่แล้ว +6

    നമ്മുടെ Higher Education Minister ഇവിടെ എങ്ങും ഇല്ലെ? ഇതൊന്നും അവരുടെ ശ്രദ്ധയിൽ പെടുന്നില്ലെ? അവർ എന്തു പറയുന്നു എന്നറിയാൻ ആഗ്രഹം ഉണ്ട്.

  • @kirankarthik5884
    @kirankarthik5884 ปีที่แล้ว +124

    ചിന്ത എക്കാലവും ചിന്താവിഷയം തന്നെ ആണ് 😄

    • @unnikookal342
      @unnikookal342 ปีที่แล้ว +4

      ഇന്നത്തെ ചിന്താ വിഷയം എന്നൊരു പരിപാടിക്ക് scope ഉണ്ട്

  • @anjanaanu1379
    @anjanaanu1379 ปีที่แล้ว +3

    ഇവർ പറയേണ്ടത് കേരളം ലോകത്തെ വഴിതെറ്റിക്കുന്നു എന്നാണ് 😂😂😂😂

  • @shijuks1393
    @shijuks1393 ปีที่แล้ว +34

    സിപിഎം നേതാക്കൾ ഇംഗ്ലീഷ് സംസാരിക്കാൻ സ്വപ്നയുടെ സഹായം തേടുന്നത് നന്നായിരിക്കും.

  • @jainjoseph9311
    @jainjoseph9311 ปีที่แล้ว +3

    പത്താം ക്ലാസ് തോറ്റ സ്വപ്നയെ കൊണ്ട് ട്ടൃുഷൻ എടുപ്പിക്കണം

  • @Kasaragod2023
    @Kasaragod2023 ปีที่แล้ว +26

    വക്കീലിന്റെ ബുദ്ധി കൊള്ളാം !😂
    എ.എ.റഹീമിന്റെ രാജ്യസഭയിലെ 'ഇംഗ്ലീഷ് പ്രസംഗ'ത്തിന്റെ പേരിൽ അങ്ങേരെ ഇത്രയധികം പരിഹസിച്ച മറ്റൊരു വ്യക്തി വക്കീലല്ലാതെ ഈ ഭൂമി മലയാളത്തിൽ വേറെ കാണില്ല !!😂😂
    എന്നിട്ടിപ്പോ പിരികേറ്റി അങ്ങേരെ വീണ്ടും ഒരു സാഹസത്തിന് പ്രേരിപ്പിക്കുകയാണല്ലെ ? കളിയാക്കി കൊല്ലാനുള്ള അടുത്ത അവസരത്തിന് വേണ്ടി !!!😂😂😂
    വേണ്ട വക്കീൽ സാറെ...😂😂😂😂😂

  • @unnikrishnanpadmini9458
    @unnikrishnanpadmini9458 ปีที่แล้ว +2

    കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി.. ഹോ.. സമ്മതിച്ചു...

  • @unnikrishnannair9620
    @unnikrishnannair9620 ปีที่แล้ว +54

    ചിന്തയുടെയും റഹിമിന്റെയും ഒക്കെ ഇംഗ്ലീഷ് കേട്ടിട്ടാണ് കേരളത്തിലെ കുട്ടികൾ മറ്റു സ്റ്റേറ്റ് റ്റുകളിലും അന്യ രാജ്യങ്ങളിലും പഠിക്കാൻ പോകുന്നത്. ഉന്നത വിദ്യാഭ്യാസം ഇത്ര കണ്ടു അധഃപതി ച്ച കാലം വേറെയില്ല. എന്നിട്ട് കേരളം No1 എന്നു പറഞ്ഞു നടക്കുന്ന ഇവന്മാരെ എന്ത് വിളിക്കണം.

    • @thomasjoseph-ow9rr
      @thomasjoseph-ow9rr ปีที่แล้ว

      " സഖാവ് "
      അത് താൻഡാ ' സഖാവ് സഖാത്തി ' .... ഉളുപ്പില്ലായ്മയുടെ മുഷുപര്യായം.

  • @sreekutty2418
    @sreekutty2418 ปีที่แล้ว +3

    ചിന്തകമോൾ ഇംഗ്ലീഷിലുള്ള സ. സംസാരം കെ നാടിന്റ(ദുര)അഭിമാനം

  • @sathyanvk8869
    @sathyanvk8869 ปีที่แล้ว +12

    നല്ല വിദ്യാഭ്യാസം കിട്ടുന്നൊരാൾ ഈ പാർട്ടിയിലേക്ക് പോകില്ല. അതുകൊണ്ടാണ് കെഎം ഷാജി പറഞ്ഞത്, അമ്മമാരെ നിങ്ങൾ നിങ്ങളുടെ മക്കളെ എസ് എഫ് ഐ ലേക്ക് പോകാതെ അവര് കൊണ്ടുപോകാതെ നോക്കണമെന്ന്.

  • @mathewnampudakam3113
    @mathewnampudakam3113 ปีที่แล้ว

    ചിരിയിൽ ചില ചിന്തകൾ, താങ്കൾക്ക് പകരം adv. ജയശങ്കർ മാത്രം

  • @manilalkr9488
    @manilalkr9488 ปีที่แล้ว +87

    ചിന്ത പ്രസംഗിക്കുമ്പോഴും എഴുതുമ്പോഴും ഓർമ്മ വരുന്നത് ടിപ് ടോപ്പ് അസീസിന്റെ നാടകത്തിലെ (രമണന്റെ മരണം )ഒരു കഥാപാത്രമായ മാതൃക പോലീസ് സ്റ്റേഷനിലെ എസ്.ഐ.യെയാണ്. പരിതാപകരം അമ്മോ !?

    • @Krishnakumar-fp3tl
      @Krishnakumar-fp3tl ปีที่แล้ว +2

      ആ നാടകം കാണാൻ സാധിക്കാതെ പോയതിൽ വിഷമം തോന്നുന്നു!

    • @shiningstar8922
      @shiningstar8922 ปีที่แล้ว

      കണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയും ഉളുപ്പില്ലായ്മയും സർവോപരി അന്തംകമ്മിയും എല്ലാം ചേർന്ന ഒരു അവതാരം.... അമ്പമ്പോ..

    • @girijanair348
      @girijanair348 ปีที่แล้ว +2

      @@Krishnakumar-fp3tl Enikkum vishamamundu.😂😂😂

    • @nishapeter5051
      @nishapeter5051 ปีที่แล้ว

      @manilal kr അത് ഞാൻ വായിച്ചിട്ടുണ്ട്. SI യുടെ പേര് ഓർമയില്ല. Constable ആയ '302'നെ ഓർക്കുന്നു.

  • @ShylajaHaran-yo7np
    @ShylajaHaran-yo7np ปีที่แล้ว +6

    എങ്ങിനെ സംസാരിച്ചാലും കേ യൂണിവേഴ്സിറ്റിയുടെ അല്ലേ ഡോക്ടറേറ്റ്......😊

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 ปีที่แล้ว +89

    സഖാവ് നായനാരെ പോലെയുള്ള കറകളഞ്ഞ നേതാക്കളുടെ അഭാവ൦ ആണ് ഇന്നു പാ൪ട്ടിയുടെ അധ:പതന൦.

    • @sajeevadv4243
      @sajeevadv4243 ปีที่แล้ว

      He is the first person started nepotism and communism is system for their partymen. Earlier it was practice of accomodating their men crossing merits and now itis their family men plundering exchequer. Nayanar is a man playing as jocker to meet his ends and has a character of a benevolent society feudal lord. But his nepotism for silly things but now it is big business

  • @m-tlac7913
    @m-tlac7913 ปีที่แล้ว +10

    "ഇനി ഞാൻ ഇത് ആവർത്തിക്കില്ല എന്നെ വെറുതെ ........please don't fried meeeè."

  • @venugopalmenon7045
    @venugopalmenon7045 ปีที่แล้ว +9

    She has been taught English in Malayalam.Over the years, the UDF and LDF have systematically destroyed the quality of education not only in literature but nearly in all the subjects.

  • @george-mathew
    @george-mathew ปีที่แล้ว +14

    ഈ video കാണുന്ന Dr.ചിന്ത' വീട്ടുകാരോട്: "ഇതെന്റിങ്ക്ലീഷല്ല... എന്റിങ്ക്ലീഷിങ്ങനല്ല....അമ്മേ, സത്യം.

  • @satishbalakrishnan7474
    @satishbalakrishnan7474 ปีที่แล้ว +8

    Chinta Jerome can take spoken English class from Swapna. She had coached Veena & Kamala Vijian.

  • @truthfinder6029
    @truthfinder6029 ปีที่แล้ว +85

    LKG മുതൽ ഇംഗ്ലീഷ് മീഡിയം. അവസാനം ഡോക്ടറേറ്റ് (സിഎപ്പീയെം ഡോ ആണേലും ) എന്നിട്ടും തപ്പിത്തപ്പിയുള്ള ഇംഗ്ലീഷ്. ചിന്തേം കൊള്ളാം ചിന്തേടെ സ്കൂളും കൊള്ളാം 😭

    • @apmkumar2180
      @apmkumar2180 ปีที่แล้ว

      From School of AKG centre they were delivering different certificate for Antha Kammis..😂😂😂

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 ปีที่แล้ว +5

    Chintha Jerome’s English is revolutionary. Her teachers must be feeling proud of her.

  • @santhoshkumar-cp6gf
    @santhoshkumar-cp6gf ปีที่แล้ว +9

    സാറെ, അവരുടെ ആകെ കൈ മുതൽ അഹങ്കാരം മാത്രം. ബാക്കി യെല്ലാം adjustment അല്ലെ.

  • @samabraham3533
    @samabraham3533 ปีที่แล้ว +24

    Vakil sir, u r knowledge mixed with satarical humour is superb.

  • @vijayakrishnanp5536
    @vijayakrishnanp5536 ปีที่แล้ว +13

    ഇത്രക്കും വേണ്ടായിരുന്നു, വക്കീലേ വേണ്ടായിരുന്നു...

  • @VijayKumar-gs1bu
    @VijayKumar-gs1bu ปีที่แล้ว +2

    കൂലിക്ക് ആളെ വച്ച് ലേഖനമെഴുതുന്ന രാഷ്ട്രീയനേതാവ് ശ്രീ എം പി വീരേന്ദ്രകുമാർ ആണെന്നു കേട്ടിട്ടുണ്ട് അദേഹത്തിന്റെ പേരിൽ ലേഖനങ്ങൾ എഴുതിയിരുന്നത് ഉണ്ണികൃഷ്ണൻ പുതൂർ എന്നയാളായിരുന്നു എന്നു കേട്ടിട്ടുണ്ട് ശരിയാണോ എന്നറിയില്ല.

  • @josephantony9196
    @josephantony9196 ปีที่แล้ว +34

    കേരളത്തിലെ വിദ്യാഭ്യാസ മേഖല കമ്മ്യൂണിസ്റ്റ്‌ മാഫിയ തകർത്തു തരിപ്പണം ആക്കി 😔😭എല്ലാ യൂണിവേഴ്സിറ്റിയിലും കമ്മ്യൂണിസ്റ്റ്‌ വൃത്തികെട്ട വർഗ്ഗത്തിന്റെ അധിനിവേശം 😔😭സ്കൂളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ മണ്ടന്മാർ ആണ് 😔😭

    • @johnymj5612
      @johnymj5612 ปีที่แล้ว

      👌👌

    • @truthprevails6463
      @truthprevails6463 ปีที่แล้ว

      ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തത് സിപിഎം ആണ്. ഇവർ രാജ്യദ്രോഹം ആണ് ചെയ്തത്.

    • @muraleedharank8775
      @muraleedharank8775 ปีที่แล้ว +2

      you can't blame the communist party alone for this pathetic situation,both the communists and congress are equally responsible for this sad state of affaire

    • @girijanair348
      @girijanair348 ปีที่แล้ว +1

      @@muraleedharank8775
      Very true.😢

  • @wizardofb9434
    @wizardofb9434 ปีที่แล้ว +17

    This time she proved her English knowledge beyond any doubt. What a deep voice ! Goosebumps !!!

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 ปีที่แล้ว +3

    വല്ലപ്പോഴും എല്ലാം മറന്നു ചിരിക്കുന്നത് ഇതെല്ലാം കേൾക്കുമ്പോഴാണ് 😜😜😜😂😂😂

    • @freethinker8465
      @freethinker8465 ปีที่แล้ว

      നല്ല പഠിപ്പും വിവരവും സർവോപരി എല്ലാം തികഞ്ഞ ഉണ്ണാക്കൻ ചങ്കരന്റെ വർത്താനം കേട്ടില്ലേ ഗം ഭീ രം

  • @josephchalissery2627
    @josephchalissery2627 ปีที่แล้ว +1

    VKN ന്റെ ഒരു തമാശ ഓർമ്മ വരുന്നു.....
    സായിപ്പും മദാമ്മയും KSRTC bus stand ലേക്ക് ഓടിക്കിതച്ച് വരുന്നു, ഏതോ ഭാഷയിൽ announcement കേട്ട് പരിഭ്രമിക്കുന്നു.....
    ഉടനെത്തന്നെ മലയാളത്തിൽ announcement വന്നു, അവർക്ക് സമാധാനമായി.....
    (ആദ്യത്തേത് English ലായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ)...

  • @vasudevanpillai5389
    @vasudevanpillai5389 ปีที่แล้ว +15

    എല്ലാ വാക്കുകളുടെയും അവസാനം th ചേർത്തിരുന്നെങ്കിൽ old english ആയേനെ

  • @rajannair8581
    @rajannair8581 ปีที่แล้ว +7

    ഇനി അവരെ എവിടെ വിട്ടിട്ടും കാരൃം ഉണ്ട് എന്ന് തോന്നുന്നു ഇല്ല

  • @ar_banddxb
    @ar_banddxb ปีที่แล้ว +5

    ഒരുദിവസം എന്റെ വഹട്സപ് സ്റ്റാറ്റസ് മുഴുവൻ ഈ പ്രസംഗത്തിന്റെ പ്രസക്തമായ ഭാഗങ്ങൾ ആയിരുന്നു 🤣🤣...

  • @samthomas5211
    @samthomas5211 ปีที่แล้ว +15

    ഇങ്ങനെയും നാറാൻ കമ്മ്യൂണിസ്റ്റുകാർക്ക് പറ്റത്തുള്ളൂ😂😂😂😂😂😂😂😂

  • @vijaybijusagar7417
    @vijaybijusagar7417 ปีที่แล้ว

    ഈ ഒറ്റപ്രസംഗം കൊണ്ട് ഞാൻ ഇവളുടെ ഫാൻസ് ആയി😊പഠിക്കേണ്ട സമയത്ത് കൊടി പിടിക്കാൻ പോയാൽ ഇങ്ങനിരിക്കും

  • @voidspace6462
    @voidspace6462 ปีที่แล้ว +1

    ള്ളുപ്പില്ലായ്മയാണ് മണ്ടിയായ ചിന്തയെ പോലുള്ളവരുടെ കൈമുതൽ. എവിടെയും കയറിച്ചെന്ന് വിഡ്ഡിത്തം വിളമ്പാനുള്ള ധൈര്യം അപാരം!

  • @renjiths.9672
    @renjiths.9672 ปีที่แล้ว +7

    പഠിച്ചത് സത്യമായിരിക്കും . പക്ഷേ ക്ലാസിൽ കയറിയിട്ടുണ്ടാവില്ല

  • @AnithaSaji-d6x
    @AnithaSaji-d6x 4 หลายเดือนก่อน

    എന്താണ് ഡിജിറ്റൽ പഞ്ചായത്ത്ന്ന് ഇവിടെയുള്ള ജനങ്ങൾക്ക് ഇതുവരെയും മനസ്സിലായില്ല

  • @ajithkumar-fy6vg
    @ajithkumar-fy6vg ปีที่แล้ว +12

    ❤ സ്വപനയുമായി ഒരു സംവാദത്തിനുണ്ടോ

  • @sreejithsreeji7717
    @sreejithsreeji7717 ปีที่แล้ว

    വിവരം ഉള്ള ആരും ഇല്ലെടെ ഈ പാർട്ടിയിൽ. നാണമില്ലേ ഇവൾക്കൊന്നും . കഷ്ട്ടം

  • @ajjoseph8084
    @ajjoseph8084 ปีที่แล้ว +8

    എന്താണെന്നറിയില്ല. ചിന്ത പറഞ്ഞതു മുഴുവൻ എനിക്ക് മനസ്സിലായി.😀😀😀

    • @kirankevin3657
      @kirankevin3657 ปีที่แล้ว +1

      കമ്മി ആണോ 😂.. എന്നാൽ ചിലപ്പോൾ 🤪

  • @sasidharankadavath
    @sasidharankadavath ปีที่แล้ว +1

    ലാത്തിചാർജിന് പകരം ഉപയോഗിക്കാം. ഇംഗ്ലീഷ് കുറച്ച് അറിയുന്നവർ പോലും ഓടി രക്ഷപ്പെടും