ഇലയട പരിചയപ്പെടാം | Family Vlogs | Steamed Rice Pancake Recipe

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 525

  • @sreedarsanvarmar2234
    @sreedarsanvarmar2234 3 ปีที่แล้ว +4

    Today visited pazhayidam ruch @thiruvalla and fortunate to meet Mr.yadu there ..nice ambience and good quality food and given some suggestions to him..whenever pass through thiruvalla-changanessry route you guys can relish the authentic tastes .

  • @gourikp4719
    @gourikp4719 3 ปีที่แล้ว +2

    കാണാൻ നല്ല സുഖം!എന്നും നല്ല സ്വാദുള്ള വിഭവങ്ങൾ പാകം ചെയ്തുകൊടുത്ത്, അനുഭവിച്ച്....എത്ര ഭാഗ്യമാണിത്!ഈ ദൈവാധീനം നിലനിൽക്കുമാറാകട്ടെ!

  • @nimshashamnad9255
    @nimshashamnad9255 3 ปีที่แล้ว +3

    ഞങ്ങൾ വറുത്ത അരിമാവ് ചൂടുവെള്ളത്തിൽ കുഴച്ചാണ് ഉണ്ടാക്കുന്നത് ഇന്ന് തന്നെ ഇങ്ങനെ ഉണ്ടാക്കി നോക്കുന്നുണ്ട് കണ്ടിട്ട് നന്നായിട്ടുണ്ട്

  • @suvrata2000
    @suvrata2000 3 ปีที่แล้ว +6

    എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം .കൊതി സഹിയ്ക്കാൻ വയ്യ ..ട്ടോ..അപ്പു എത്ര എണ്ണം കഴിച്ചു ?

  • @ambilianand8813
    @ambilianand8813 3 ปีที่แล้ว +12

    Super ...ഞങ്ങള്‍ തേങ്ങയുടെയും ശര്‍ക്കരയുടെയും കൂടെ ഏലയ്ക്കയും ജീരകവും ചേര്‍ക്കും ...മാവ് കുറച്ച് കട്ടിയായി എടുക്കും.

    • @sreenihr3313
      @sreenihr3313 3 ปีที่แล้ว

      അട സോഫ്റ്റ്‌ ആകണമെങ്കിൽ അരിപൊടിയിൽ ചേർക്കേണ്ട വെള്ളം തന്നെ ഒഴിക്കണം. മാവ് കട്ടിയിലാണെങ്കിൽ അട ഹാർഡാകും

  • @swathy857
    @swathy857 3 ปีที่แล้ว

    Loose ayulla mavu vechu adyayita ilayada undakki kanunath nammal thilacha vellathil aripodi nannayi kuzhach alpam thick ayita eduka like noolappam mavu. Then ila vatti parathi athilek aval Sarkkara nalikeram elakkapodi neyyil vilayichu vechu madakki aviyil puzhungi edukum. Koode elakka podi itta oru chayayum. Anyway nice to see all of you 😊

  • @annammachacko5457
    @annammachacko5457 ปีที่แล้ว

    Appu mone ente favourite anu elayada. Thari ellatha ari podiyil hot water alpam saltum cherth nannai kuzhachu edukkum. Ennittu thinende kude alpam alakka jirakam chikkuma ethrayum podimix cheith manam kittan vendi mathram cherkkum. Pinneedu ela vatti kuresse mavu elayil vachu nalu viral kondu ela muzhuvan parethi pakuthi bhagathu thin vachu madakki appachembil puzhungi edukkim. Chakka pazhan ulla samaysthu podi ayi aringu thengayude kude mix cheiyum athum nallataste anu. Ellarum kude ada kazhichathu bhangi ayirunnu. Eniyum porette adutha vibhavam. Super. 🥰🥰👌👌💕💕🙏🙏God bless . Thanku. Prayers.

  • @beenapulikkal5709
    @beenapulikkal5709 3 ปีที่แล้ว +1

    നമ്മൾ എല്ലാം ഉണ്ടാക്കും yethu. ഇതെല്ലാം സൂപ്പർ അല്ലേ. നാടൻ. ഒരു ആരോഗ്യ പ്രശ്നവും ഇല്ല. അടിപൊളി 👍👍

  • @FoodandFAFaisalAnchukandan
    @FoodandFAFaisalAnchukandan 3 ปีที่แล้ว +5

    എല്ലാരേം കണ്ടതിൽ സന്തോഷം 😍👍💗

  • @manjurakesh9465
    @manjurakesh9465 3 ปีที่แล้ว

    ഞാനും കഴിഞ്ഞ ദിവസം തിരുവല്ലയിലെ റെസ്റ്റോറന്റിൽ വന്നിരുന്നു.. യദുവിനെ പരിചയപ്പെടുകയും ചെയ്തു.. ചുമ്മാ പറയുവല്ല കേട്ടോ.. ഭക്ഷണം ഗംഭീരം.. പായസം ഒരു രക്ഷയും ഇല്ല.. അത്രയ്ക്ക് സ്വാദ്.. ദൈവം അനുഗ്രഹിച്ചാൽ ഇനിയും കാണാം..

  • @saphivelayudhan4702
    @saphivelayudhan4702 3 ปีที่แล้ว +2

    ഹായ്‌ യദു ഇതു വെറൈറ്റി ഇലയട super ഞങ്ങൾ അരിമാവ് കട്ടിയിൽ kuzachu പരത്തും ഓരോ നാട്ടിൽ ഓരോ രീതിയല്ലയോ 👏👏👏👏👏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ഓരോ നാട്ടിലും ഓരോ രീതി ആണ്

  • @leelamanipillai440
    @leelamanipillai440 3 ปีที่แล้ว +1

    യദു മോനേ അമൃതെയും അമ്മു അപ്പു എല്ലാവരെയും കാണാൻ പറ്റയതിൽ സന്തോഷം 🥰ഇല അട സൂപ്പർ സോഫ്റ്റ്‌ ആൻഡ് teasty 👌👍യദുന്റ് അമ്മയും ചിറ്റ കാണാൻകഴിഞ്ഞതിൽ വളരെ സന്തോഷം പഴയിടം അപ്പു നമ്പുരി ഇല അട ഉണ്ടാക്കുവാ പൊന്നുമോനെ 💕💕👍

  • @Raj-cw1eq
    @Raj-cw1eq 3 ปีที่แล้ว

    ഇങ്ങനെ അടയുണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. വീട്ടിൽ ഉണ്ടാക്കുമ്പോൾ മാവ് ഇത്രയും ലൂസാക്കില്ല. എന്തായാലും പുതിയൊരു രീതിയിൽ അടയുണ്ടാക്കുന്നത് കാണാൻ പറ്റിയല്ലോ. സൂപ്പർ 💙❤️

  • @premanarayan.8653
    @premanarayan.8653 3 ปีที่แล้ว

    Malabaaril maavu kurachudey tight aayirikkum
    Ilapaaral ennu parayilley
    Piece ilakalil aanu cheyunnathu
    Ennittu thenga sarkara podichathu cherthu randaayittu madakki aaviyil vevichedukkum.
    Pathalchattydey purathu vechum paakamaakkiyedukkum.
    Athinu oottada.ennu parayum.
    Pandokey puzhukkalari kallilarachu....niceaayittu means thariyillaathey arachittaanu cheythirunnathu.
    Ippol pathirippodi vaattyittu super aayi undaakkaam.
    Nalla palahaaram.🙏🏻🙏🏻🙏🏻

  • @parvathyviswanath9202
    @parvathyviswanath9202 3 ปีที่แล้ว +4

    സൂപ്പർ ഇലയട👌👌👌👌👌 വളരെയധികം ഇഷ്ടപ്പെട്ടു

  • @krishnadas-yw9cq
    @krishnadas-yw9cq 3 ปีที่แล้ว

    Bro ... Nostu adichuttta . 💕💕💕💕 But .. njangaluday nattil .. mavu .. engana kuzhakariliyatto .. chappathi paruvathil kuzhuchu parathi athinullil filcheyaranu pathivu.... Ethum poli athum polii .. broyuday speach athilearey madhuram 💕💕💕💕

  • @vineethaanilkumar6953
    @vineethaanilkumar6953 3 ปีที่แล้ว +7

    Njanum undakarunde ilayada, കട്ടി ആയിട്ടാ കുഴക്കുന്നെ ചൂടുവെള്ളത്തിൽ, ഇത് നല്ല ലൂസായിട്ടാണല്ലോ പച്ച വെള്ളത്തിലാണോ കലക്കുന്നെ, എന്തായാലും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്യണം, പുതിയ ഐറ്റംസ് വേഗം പോരട്ടെ 🥰

    • @anithavinod2195
      @anithavinod2195 3 ปีที่แล้ว

      Njanum chooduvellathil alpam katti ayittu anu kuzhskkunnathu

  • @deepamenon567
    @deepamenon567 3 ปีที่แล้ว

    Aa kutty pachaka vidhagadhane eshttapettu..😀 aara Yeduinde bharya ennu koode parichaya peduthu .. ellavarum orumichu kazhikkunnathum eshttayi😊

  • @rosnanambiar
    @rosnanambiar 3 ปีที่แล้ว

    Njgal idiyappam thite pole mavu kuzhachanu ada undakkunnath.Ith variety , definitely try cheyyum

  • @lakshmisaikumar3890
    @lakshmisaikumar3890 3 ปีที่แล้ว +1

    Yadu....you are so gentle yaar...keep going... 👍👍

  • @ambikakumariputhenpurackal8452
    @ambikakumariputhenpurackal8452 3 ปีที่แล้ว +1

    Rice flour roast cheyyano yadu?

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 3 ปีที่แล้ว +6

    Nice meeting your Amma & other members of your family. This recipe is mouth watering one. i love sweet dishes v.mch. So this recipe i will definately try here.
    Thank you Mr. Yadu and all those family members personally participating to make this Super dish !

  • @ajitharaj658
    @ajitharaj658 3 ปีที่แล้ว +1

    Undakarunde pakshea kurachu vathyasamunde yadunte avatharanam super aanu familiyum 👌🥳🥰

  • @sreejubhaskaran3369
    @sreejubhaskaran3369 3 ปีที่แล้ว

    Hai Yadu,Ellavareyum Kandappol Orupadu Santhosham Thonunnu

  • @rajaniatkitchen9485
    @rajaniatkitchen9485 3 ปีที่แล้ว

    അടിപൊളിയാണ് ഈ അട😋,വലിയ പണിയൊന്നുമില്ല ഈ അടയ്ക്ക്; ആദ്യമായിട്ട് അട ഉണ്ടാക്കുന്നവ൪ക്ക് ഒട്ടു൦ പേടിയില്ലാതെ ഉണ്ടാക്കാൻ പറ്റിയ method ആണ് ഇതിൻറെ highlight.ആ൪ക്കു൦ എപ്പോൾ വേണേലു൦ ശടേന്ന് ഉണ്ടാക്കാൻ പറ്റിയ അട.ഈ റസിപ്പി ഞാൻ പരിച
    പ്പെടുന്നത് വിജയശ്രീച്ചേച്ചി ദൂരദ൪ശൻ ചാനലിനുവേണ്ടി തയ്യാറാക്കിയപ്പോഴാണ്.വീട്ടിലെ എല്ലാവരോടു൦ അന്വേഷണം ‌പറയൂട്ടോ😀

  • @blossom6771
    @blossom6771 3 ปีที่แล้ว

    ഞങ്ങൾ മാവ് കുഴക്കുമ്പോ ഇച്ചിരി കൂടെ കട്ടിയായി കുഴക്കും, ഉള്ളിൽ ഉള്ള ഫില്ലിംഗ്...ഇച്ചിരി നെയ് കൂടെ cherth.. ഒന്ന് ചൂടാക്കി ഇച്ചിരി ഏലക്ക പൊടി കൂടെ ചേർത്താണ് ചെയ്യാറ്..ഫോൾഡ് ചെയ്യാൻ ഇത്ര റിസ്ക് ഉണ്ടാകില്ല...മാവ് കട്ടിയായി ഇരിക്കുമ്പോ...ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്യണം...thanx yadhu💐💐💐💐

  • @resmi6190
    @resmi6190 3 ปีที่แล้ว

    Hai etta nice video.. Ellavarum othu koodiyulla oru paachkam ath sarikum oru nalla feel aanu.. Appukuttan ellathinum koode undallo.. Midukkkan..... Iniyum ith polulla recepies venam.... Keep going etta....

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Elayada superayi Kandal pinne kothi varsthirikko urappayum kothi varum super

  • @sinaniam_sinan0970
    @sinaniam_sinan0970 3 ปีที่แล้ว +3

    Nannayittunt ammde veetilokme arimav uruttiyitt ilayil vech parathim ennitt filling vekkum idhim adipoli

  • @athirasekharan4271
    @athirasekharan4271 3 ปีที่แล้ว

    അപ്പോ ഇതാണല്ലേ ഇതിന്റെ രഹസ്യം .ഞാൻ ഇത് എപ്പോ ഉണ്ടാകിയാലും കാട്ടിയായിപോവും അട പൊട്ടിപ്പോവും.ഇനി ഉണ്ടാക്കി നോക്കട്ടെ ♥️♥️♥️♥️♥️

  • @devahariharinandhana6917
    @devahariharinandhana6917 3 ปีที่แล้ว

    ഞങ്ങള്‍ ഇങ്ങനെയല്ല കട്ടിയിലാ പരത്തുക ഇങ്ങനെ try cheyyam
    അമ്മയെകാണിക്കണേ ന്നു പറയാൻ
    തുടങ്ങിയതാ..എല്ലാവരെയും കാണാൻ
    പറ്റി...അപ്പൂസ്.. 😍😍

  • @shivaanshpremmagicworld2141
    @shivaanshpremmagicworld2141 3 ปีที่แล้ว

    Can we use the normal rice powder like idiyappam podi

  • @N_I_H_AL
    @N_I_H_AL 3 ปีที่แล้ว

    Elaada eghaneyum ondakkale.super njanghal mavu kuyachu parathi annittokkeyannu ondakkaaru.edhu simple adipoli.eni anikkum edhupoole ondakkanam

  • @SPOONSANDLADLES
    @SPOONSANDLADLES 3 ปีที่แล้ว

    അടിപൊളി അടിപൊളിയായി അവതരിപ്പിച്ചു, എല്ലാവരേയും കാണാൻ കഴിഞ്ഞു അല്ലോ, സൂപ്പർ, love this channel ❤️❤️❤️❤️

  • @ormmayileruchi8888
    @ormmayileruchi8888 3 ปีที่แล้ว +1

    പഴയ കാല ഓണം ഒക്കെ ഓർമ്മവരുന്നു എല്ലാവരും കൂടി അട പരത്തുന്നത് കാണുമ്പോൾ.

  • @sonimathulasi2283
    @sonimathulasi2283 3 ปีที่แล้ว

    ഇലയട recipie kollam. Thank u.bt steam ayo annoru doubt.🤔

  • @anithachundarathil3547
    @anithachundarathil3547 3 ปีที่แล้ว

    സൂപ്പർ.ഇത്രയും ലൂസ് മാവിൽ ഇതുവരെ ചെയ്തിട്ടില്ല.ഇനി നോക്കാംട്ടോ........പിന്നെ....... അവതരണത്തിലെ ഈ 'എളിമ' എടുത്തുപറയേണ്ടതുതന്നെയാണ് .അച്ഛനെ കണ്ടില്ല.🥰

  • @farzanapashajahangeer
    @farzanapashajahangeer 3 ปีที่แล้ว +5

    Nostalgic traditional recipes ❤️❤️❤️

  • @sreelekshmi0509
    @sreelekshmi0509 3 ปีที่แล้ว +31

    ഞങ്ങൾ ഇത്രയും ലൂസ് ആയി അല്ല മാവ് കുഴക്കുന്നത്..ഇതും ഇനി ട്രൈ ചെയ്യും👍...

    • @ajithunni88
      @ajithunni88 3 ปีที่แล้ว +3

      Thats true,in this recipe its different bit losse and unique way making ,which makes more yummy ,outer of ada it will be thin much ,i feel

    • @anujo3991
      @anujo3991 3 ปีที่แล้ว

      Eth varukkatha podi

    • @ajithunni88
      @ajithunni88 3 ปีที่แล้ว +1

      @@anujo3991 Used white unakalari...thats why not fryed,i felt

    • @bijiyammasasikala9593
      @bijiyammasasikala9593 3 ปีที่แล้ว

      Qwer

    • @johnysclassroom356
      @johnysclassroom356 3 ปีที่แล้ว

      ശരിയാണ് ഇനീം ഇങ്ങനൊന്നു ഉണ്ടാക്കി നോക്കണം

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว

    Yadukkutta, ela ada super
    Sarikkum kothippikkum vidham
    Ellavareyum kanan kazhinjathil santhosham
    Appootan nalla drawing okkey cheythu
    Mavu kori ozhichulla ela ada undakkiyittilla
    Will try
    Thanks for sharing

  • @cnvenugopalan5449
    @cnvenugopalan5449 3 ปีที่แล้ว

    Thinnumbol appumon evide. Nalla recipe. Good luck

  • @ma19491
    @ma19491 3 ปีที่แล้ว

    Yedu....super kitchen...neat and compact....oru namboori kitchen ithra modern ...adisayam thanne...pinne your amma is sooo cute....aa kutty thirumeni evide...finishing shotil kutty thirumeni illathadu kashttayi tto..😢

  • @Sabidha_vs
    @Sabidha_vs 3 ปีที่แล้ว +2

    Super... ഉണ്ടാക്കി നോക്കുന്നതായിരിക്കും.👍👍👍👍

  • @geethavenkites9749
    @geethavenkites9749 3 ปีที่แล้ว

    ellavarum chernnu undakkiya ila ada kooduthal ishtaayi, especially Appoosintey, njaanum undey ennu paranja dialogue cute aayirunnu, ee method means aripodikondu loose batter aaki undakkittilla, this is very easy, will make tomorrow itself...

  • @liyathomas3318
    @liyathomas3318 3 ปีที่แล้ว

    Adipoli aayittundu yadhu allavareum kanan pattiyallao

  • @chiccammachix7069
    @chiccammachix7069 3 ปีที่แล้ว

    On my way back from Ettumanur kshethram today, I came over to have breakfast at around 8:47 am, but was closed,. What time do you open in the morning.,. The came all the way to Reddy's at Adoor and had

  • @preethas2743
    @preethas2743 3 ปีที่แล้ว

    Hi yadhuuu....
    Appusne koode ulpeduthanam....appuse very good smart boy aanallo 😍😍😍😎😎chodhichathaayi parayaamo ??

  • @tharanair8230
    @tharanair8230 3 ปีที่แล้ว

    Hai
    Yadu
    Super 👌
    Adipoli recipe
    Thanks

  • @shanthisilas4655
    @shanthisilas4655 3 ปีที่แล้ว +9

    മാവ് ഇതുപോലെ ലൂസ് ആയി കുഴക്കുന്നത് കൊണ്ട് അട നല്ല സോഫ്റ്റ് ആയി കിട്ടും അല്ലെ.👍👍

    • @premkumarkp465
      @premkumarkp465 3 ปีที่แล้ว

      we make batter little hard, not this much loose

  • @nibinbiju2224
    @nibinbiju2224 3 ปีที่แล้ว

    തീർച്ചയായും ട്രൈ ചെയ്യുന്നതായിരിക്കും
    🥰🥰🥰🥰 👍

  • @vipinsankarperuvallur2937
    @vipinsankarperuvallur2937 3 ปีที่แล้ว +1

    യദു നിങ്ങടെ പ്രോപ്പർ place എവിടെയാ... നിങ്ങ മലപ്പുറം ചേളാരി വന്നിട്ടുണ്ടോ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      അവിടെ എന്തേലും food varities ഉണ്ടേൽ വരാ ട്ടോ.
      വളാഞ്ചേരി വരാറുണ്ട് 😍

  • @nsumangali5475
    @nsumangali5475 3 ปีที่แล้ว

    എല്ലാവരെയും. കണ്ടതിൽ. സന്തോഷം

  • @craftwithgayu5426
    @craftwithgayu5426 3 ปีที่แล้ว

    Pachari podi.upayogichu undakkamo?

  • @vijisajeev5139
    @vijisajeev5139 3 ปีที่แล้ว

    Navarathrik oru modakam indakkille ath engane ... Uzhunnu masoordal mix chaithit entho onnu...

  • @lakshmishivaramrao6736
    @lakshmishivaramrao6736 3 ปีที่แล้ว

    Hii... yetra neram steam cheyannum?

  • @diyaanjaly1058
    @diyaanjaly1058 3 ปีที่แล้ว

    ഒ യദുവെ. എത്ര നാളായി ഇങ്ങനെ ഒരു വീഡിയോ കാണാൻ കാത്തിരിക്കുന്നു. വളരെ സന്തോഷമായി. വീട്ടുകാരെ ഇടയ്ക്ക് കാണിക്കണം. അഛൻ എവിടെ പോയി. അസുഖം മാറിയില്ലേ ? അപ്പൂ അടയുടെ നടുക്ക് ഒരു കുഴി ഉണ്ടാക്കിയത് കണ്ടപ്പോൾ ചിരി വന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      കുറച്ച് നാളായി വന്നിട്ട്...!
      ഇനി ലാഗ് ഇല്ലാതെ വരാവേ ❣️
      അച്ഛന് സുഖായി 💛

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 3 ปีที่แล้ว

    പൊടി കുഴക്കുന്നത്,ചൂട് വെള്ളത്തിലോ അതോ പച്ച വെള്ളത്തിലോ യദൂ.

  • @neethumaduram
    @neethumaduram 3 ปีที่แล้ว +13

    ഇല അട സൂപ്പർ ആയിരുന്നു🥰... എന്നാലും last അപ്പുനെ കാണിക്കാഞ്ഞത് സങ്കടായി... അവൻ കഴിക്കുന്നത് കൂടി കാണിക്കാമായിരുന്നു 😔

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +2

      🥰🥰🥰
      അവൻ എങ്ങോട്ടോ പോയി

  • @nehamanu5110
    @nehamanu5110 3 ปีที่แล้ว

    Superb!! thanks chettaa.ithu mathi we are happy to learn this. .chettaaaa ur sound not ok dear pls take care.love to our chweet vaava apoos .Do ask chechi to do some dishes chettaaa,homely dishes mathi ithu pole vlog aayitu sherikum pwolichu

  • @vishnupriyabu2892
    @vishnupriyabu2892 3 ปีที่แล้ว +2

    Love your recipes 💕

  • @colourful_kitchenstory3979
    @colourful_kitchenstory3979 3 ปีที่แล้ว

    നേർത്ത കനം കുറഞ്ഞ ഇലെട ആഹാ 👌👌ആ രുചിയും മണവും ഇങ് കിട്ടി

  • @kasinathanpg1540
    @kasinathanpg1540 3 ปีที่แล้ว +1

    kuzhachathu pachavellathilano chooduvellathilano...aripodi pachayo varuthatho

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      കുഴച്ചത് ചൂട് വെള്ളത്തിൽ
      അരിപ്പൊടി വറുത്തത് അല്ല, വറുത്തത് ആണെങ്കിലും മതി

  • @sreekumarik4427
    @sreekumarik4427 3 ปีที่แล้ว

    pl. put a vedio of wheat sweet ada. and banana boiling in yr way

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 ปีที่แล้ว

    Yadhu kurachayille kandittu.elayada nannayittundtto. Thirumeneene evide. Apunte ada nannayittundtto. Nadukke aal oru space ettu .pinne sariyakki. Thanks Yadhu 👪💯👌

  • @thottumkaravlogs7796
    @thottumkaravlogs7796 3 ปีที่แล้ว +1

    യദു ചേട്ടൻ എന്താ വീഡിയോ ഇടത്തെ

  • @reenamathew2932
    @reenamathew2932 3 ปีที่แล้ว

    അരിപ്പൊടി വാട്ടിക്കുഴക്കേണ്ട അല്ലേ. വറുത്ത അരിപ്പൊടി ആണോ?

  • @misnapm7119
    @misnapm7119 3 ปีที่แล้ว +3

    യദു ചേട്ടാ സൂപ്പർ : ഇലയട ഒരു നൊസ്റ്റു ആണ്

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว

    ഹായ്... യദു.. നമസ്ക്കാരം 🙏
    എല്ലാരും ഉണ്ടെല്ലോ. 🌹 ഇന്നത്തെ നിങ്ങളുടെ അടയ്ക്കും എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടാവും. 👍 👌
    എന്നാലും മോൻ അട ഉണ്ടാക്കുന്നതാ കാണാൻ ഭംഗി. 🥰. തിരുമേനി എവിടെ
    സുഖമല്ലേ എല്ലാർക്കും. ❤ 💕 ❤

  • @vanajat1119
    @vanajat1119 2 ปีที่แล้ว

    Wow.yadu.god.bless

  • @226varatyyvie7
    @226varatyyvie7 3 ปีที่แล้ว +1

    good ada ammamar undakunnthu valre tasty anno

  • @sheebageorge3991
    @sheebageorge3991 3 ปีที่แล้ว

    Hello yadu, arippodi kuzhachaanu njaan undakkunnathu. Engane edukkam ennu ariyillayirunnu. Family onnichu kandappol santhosham.

  • @sreeranjinib6176
    @sreeranjinib6176 3 ปีที่แล้ว

    ഇലയട ഇഷ്ടം യദുവിനേയും കുടുംബത്തിനേയും ഇഷ്ടം

  • @jlar2058
    @jlar2058 3 ปีที่แล้ว

    😋😋👌kozhukkatta undakkunnathum kanichu tharane😍

  • @smithamanoj5149
    @smithamanoj5149 3 ปีที่แล้ว

    എല്ലാരേയും കണ്ടതിൽ വളരെ സന്തോഷം

  • @rajithaprajod1328
    @rajithaprajod1328 3 ปีที่แล้ว

    Happy to see your family and illayada

  • @maryaugustine1366
    @maryaugustine1366 3 ปีที่แล้ว

    Shall try like this with loose batter..

  • @jayasrees5304
    @jayasrees5304 3 ปีที่แล้ว

    Thank you Yadu

  • @sjfoodtravel6756
    @sjfoodtravel6756 3 ปีที่แล้ว

    യദു ഏട്ടാ എവിടെ ആയിരുന്നു ഇത്ര ദിവസം? അട സൂപ്പർ ഇനിയും ഇത് പോലെ ഉള്ള വീഡിയോ ഉണ്ടാവട്ടെ

  • @jessythomas561
    @jessythomas561 3 ปีที่แล้ว

    Amma,ammu,appu ellareyum kanan pattiyathil santhosham

  • @mollychacko9924
    @mollychacko9924 3 ปีที่แล้ว +1

    Hi yadu, after a very long gap. Good to see all of you. Great ada 👍

  • @snehasudhakaran1895
    @snehasudhakaran1895 3 ปีที่แล้ว

    സൂപ്പർ,,, എല്ലാവരെയും കണ്ടു, സന്തോഷം

  • @devikaplingat1052
    @devikaplingat1052 3 ปีที่แล้ว

    ഇല മുറിക്ക എന്നാ പറയാ, ഫാമിലി അട 👌🏻👌🏻

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 3 ปีที่แล้ว +1

    Super

  • @ushaprasad1726
    @ushaprasad1726 2 ปีที่แล้ว

    ശാലിനി, ശ്രീലത എല്ലാവരേയും കണ്ടതിൽ സന്തോഷം.

  • @rejithakr4459
    @rejithakr4459 3 ปีที่แล้ว

    Ari podi varuthathu ano?

  • @sujithasurendransujitha2920
    @sujithasurendransujitha2920 3 ปีที่แล้ว

    ഞാൻ ഇങ്ങനത്തെ അട ആദ്യമായിട്ടാ കാണുന്നത് ഞങൾ ചുടുവെള്ളത്തിൽ അരിപ്പൊടി കുഴച്ചാണ് അട undakkuñath

  • @remyack4932
    @remyack4932 3 ปีที่แล้ว

    Chettaaaa 👌I will try this........... 💜

  • @padmad8965
    @padmad8965 3 ปีที่แล้ว

    Super yadu njan aripodi ethupole loose akkathe ayirunnu cheyyunnathe eni engane cheyyanam ❤👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ആണോ
      Thank you 💛

    • @padmad8965
      @padmad8965 3 ปีที่แล้ว

      @@RuchiByYaduPazhayidom athe aripodi kuzhachu cheyyum

  • @syamraj7636
    @syamraj7636 3 ปีที่แล้ว

    Supper.. Vtl ... Chnnittuvanam.. Try... chyan

  • @jalajasricette7845
    @jalajasricette7845 ปีที่แล้ว

    Super thanks dear ❤

  • @beenadani6542
    @beenadani6542 3 ปีที่แล้ว +1

    Food miss chayyonno...othiri niggade nattil elayappam Anna ne parayonne

  • @sanjupc8784
    @sanjupc8784 3 ปีที่แล้ว

    കാണാൻ നല്ല രേസമുണ്ട് എന്റെ വീട്ടിലെ ഇല അട കണ്ടാൽ പന്നിക്കി വച്ച പടക്കം പോലെ ഉണ്ടാവും 👌👌👌

  • @jineshera3328
    @jineshera3328 3 ปีที่แล้ว

    Puthumayile pazhama....Great family.....

  • @kripack8516
    @kripack8516 3 ปีที่แล้ว

    പണ്ട് ഇല്ലത്ത് തറവാട്ടിൽ എല്ലാ പിറന്നാളിനും എല്ലാവരും ചേർന്ന് അടയുണ്ടാക്കിയിരുന്നത് ഓർമ്മ വന്നു.. അപ്പു സൂപ്പർ

  • @Elizabeth-ky8wo
    @Elizabeth-ky8wo 3 ปีที่แล้ว

    Vella unakkalari endanennu manassilayilla...etu puttu pachari aano

  • @venugopalannallayil3046
    @venugopalannallayil3046 3 ปีที่แล้ว

    Nice to see your family 😊

  • @remyachris
    @remyachris 3 ปีที่แล้ว

    Authentic recipe! My favourite

  • @sajimolprasad7449
    @sajimolprasad7449 3 ปีที่แล้ว

    Super yedhu

  • @sruthirajeev7262
    @sruthirajeev7262 3 ปีที่แล้ว

    Yadhu chettane kanumbol thanne aiswaryam anu🥰🥰

  • @123456789159815
    @123456789159815 3 ปีที่แล้ว

    Super bro kothiyakunnu.nice family