കുരുമുളക് വേരുപിടിപ്പിക്കൽ പഠിക്കാം |Layering method of black pepper

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น •

  • @narayananak4969
    @narayananak4969 3 หลายเดือนก่อน +14

    കൊള്ളാം സഹോദരാ അറിവുകളെല്ലാം ഇങ്ങനെ പങ്കുവച്ചു പങ്കുവയ്ച്ചു മുന്നേറണം എന്നാലേ കൃഷി നിലനിൽകൂ

  • @maskenmedia6066
    @maskenmedia6066 3 หลายเดือนก่อน +9

    വളരെ സന്തോഷം
    ഉപകാരപ്പെടുന്ന രൂപത്തിൽ കാര്യങ്ങൾ വിശദീകരിച്ചു.

  • @c.mp4222
    @c.mp4222 3 หลายเดือนก่อน +7

    താങ്കളുടെ ഈ രീതി വളരെ ഉപകാരപ്രദമാണ് പ്രത്യേക അഭിനന്ദനങ്ങൾ♥️🙏👍

  • @mamuthu002muthu5
    @mamuthu002muthu5 3 หลายเดือนก่อน +8

    സൂപ്പർ ഇതാണ കർഷകൻ നന്ദി ഞാൻ ഇന്ന തന്നെ ചെയ്യാൻ പോകയാണ

  • @seena8623
    @seena8623 3 หลายเดือนก่อน +7

    അറിവുകൾ പങ്കുവെച്ചതിന് നന്ദി ഇനിയും ഇതുപോലെ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു പിന്നെ നമ്മുടെ വളപ്രയോഗം ഒന്ന് വിശദമാക്കി തരണേ

  • @thomasantony5533
    @thomasantony5533 หลายเดือนก่อน +1

    One of the best methods of black pepper propagation, especially top shoot. A practical black pepper farmer with lot of ideas. Thank you somuch Mr. Muhammadali for sharing valuable informations to the common farmers. The dedication, commitment and selfless devotion to the profession is commendble. May God bless you and your family to share more infomations which is very useful to the black pepper farmers.

  • @aboobeckermv4285
    @aboobeckermv4285 3 หลายเดือนก่อน +2

    കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു മെതേഡ്.
    ദൈവം അനുഗ്രഹിക്കട്ടെ..

  • @mathewkv1993
    @mathewkv1993 3 หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ അറിവാണിത്. വളരെ നന്ദി

  • @hariskadappadi
    @hariskadappadi 3 หลายเดือนก่อน +4

    " തേടിയ വള്ളി കാലിൽ ചുറ്റി " എന്ന് പറഞ്ഞ പോലെയാണിത്.
    ഈയൊരു രീതി ഞാൻ സത്യം പറഞ്ഞാൽ ഇന്ന് ആലോചിച്ചതാണ് ഇങ്ങിനെയൊന്ന് പരീക്ഷിച്ചാലോ എന്ന്.
    ഈയൊരു രീതി മറ്റ് ചെടികളിൽ കാണാറുണ്ട്. ഇന്ന് ഞാൻ 5 PVC പൈപ്പിൽ കരിമുണ്ട സാദാ തൈ വെച്ചു.
    ഈ വീഡിയോ കണ്ടതോടെ ഇങ്ങനെ ചെയ്യാൻ തീരുമാനിച്ചു.
    ഇതോടെ ഈ ചാനലും subscribe ചെയ്യാനും തീരുമാനിച്ചു.
    Thanks.

    • @PepCofLand
      @PepCofLand  หลายเดือนก่อน

      Thanku

  • @azharimedia5441
    @azharimedia5441 3 หลายเดือนก่อน +10

    ഞാൻ അറിഞ്ഞതിൽ ഏറ്റവും ഉപകാരപ്രദമായ അറിവ് ,പറഞ്ഞ് തന്നതിന് നന്ദി അറിയിക്കുന്നു.

    • @PepCofLand
      @PepCofLand  3 หลายเดือนก่อน

      Thanku🤗

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 3 หลายเดือนก่อน +2

    കണ്ട തിൽ.മികച്ച.രീതി,، അഭിനന്ദങ്ങൾ

  • @ganesank3544
    @ganesank3544 หลายเดือนก่อน

    കേറൂ തലയാണ് പതിവച്ചു മാറ്റി നടുന്നത് എന്നാണ് മനസ്സിലായത്‌, അത് വേഗത്തിൽ വളർന്നു കയ്ക്കുന്നു. വളരെ നല്ല ആശയം.

  • @asokankolanthra4957
    @asokankolanthra4957 3 หลายเดือนก่อน +1

    ഞാൻ ഒരുപാട് കണ്ടീട്ടുണ്ട് ഇത് കലക്കി വളരെ തന്നായിട്ടുണ്ട്👍

  • @surendranck7392
    @surendranck7392 3 หลายเดือนก่อน

    Very useful method thanks for you're valuable ideas.

  • @thomasvp8651
    @thomasvp8651 หลายเดือนก่อน

    Good.... Idya

  • @muhammedshahal4866
    @muhammedshahal4866 2 หลายเดือนก่อน +1

    Coco bit eanthananu parayumo

    • @PepCofLand
      @PepCofLand  2 หลายเดือนก่อน +1

      Treat ചെയ്ത ചകിരിച്ചോർ

  • @abdurahmanp6605
    @abdurahmanp6605 2 หลายเดือนก่อน

    വളരെ നന്ദി

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 3 หลายเดือนก่อน

    നല്ല അറിവ്, നൂതനം

  • @seena8623
    @seena8623 3 หลายเดือนก่อน +1

    ഒരുപാട് ഒരുപാട് സന്തോഷം

  • @ahgamer741
    @ahgamer741 2 หลายเดือนก่อน

    V. K. Chami. Muttilverygood

  • @AbdullahPI
    @AbdullahPI 3 หลายเดือนก่อน

    Muhammadkka....oru divasam vilichittu varam...........thanks........

  • @ytbrhm
    @ytbrhm 3 หลายเดือนก่อน

    Useful information, thanks for sharing the details

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 20 วันที่ผ่านมา

    വളരെ വളരെ രസകരമായിരിക്കുന്നു. ഇത് എവിടെയാണ്? തൈകൾ വിൽക്കുന്നുണ്ടോ?

    • @PepCofLand
      @PepCofLand  19 วันที่ผ่านมา

      Wayanad

    • @PepCofLand
      @PepCofLand  19 วันที่ผ่านมา

      തൈകൾ ഇപ്പോൾ കൊടുക്കാൻ ആയിട്ടില്ല

  • @MuhammedCk-l8s
    @MuhammedCk-l8s 2 หลายเดือนก่อน

    Nannaayitund

    • @PepCofLand
      @PepCofLand  2 หลายเดือนก่อน

      Thanks

  • @aboobeckermv4285
    @aboobeckermv4285 3 หลายเดือนก่อน

    സൂപ്പർ, നന്ദി.

  • @Sinopepperfarm
    @Sinopepperfarm 3 หลายเดือนก่อน

    കൊള്ളാം, അഭിനന്ദനങ്ങൾ

  • @rajeevanmannukkavil3948
    @rajeevanmannukkavil3948 3 หลายเดือนก่อน

    അടിപൊളി അറിവ്

  • @antonyleon1872
    @antonyleon1872 2 หลายเดือนก่อน

    ❤ bro 🙏 thanks

  • @mgraman4955
    @mgraman4955 3 หลายเดือนก่อน

    Thank u for the valuable information bro

  • @sivaramankumaran7289
    @sivaramankumaran7289 3 หลายเดือนก่อน +1

    വളരെ നന്ദി🎉🎉😂😂😂

  • @prasanthtp1879
    @prasanthtp1879 หลายเดือนก่อน

    Super

  • @tart1983
    @tart1983 3 หลายเดือนก่อน

    Nalla info.. thanks for the efforts ❤❤

  • @Basheer-ec7re
    @Basheer-ec7re 3 หลายเดือนก่อน

    സൂപ്പർ ❤❤

  • @krishnanp1063
    @krishnanp1063 3 หลายเดือนก่อน

    Good idea ,thank you

  • @siddikp6954
    @siddikp6954 3 หลายเดือนก่อน

    Masha Allah.

  • @mollybabu4095
    @mollybabu4095 2 หลายเดือนก่อน

    Super ❤

  • @rajeshkunnumpurath3923
    @rajeshkunnumpurath3923 2 หลายเดือนก่อน

    Adipoli

  • @abdulgafoor7619
    @abdulgafoor7619 3 หลายเดือนก่อน

    ഇതൊന്ന് പരീക്ഷിക്കണം❤❤

  • @RK-ht2wc
    @RK-ht2wc 3 หลายเดือนก่อน

    Where we can get small plants

    • @PepCofLand
      @PepCofLand  2 หลายเดือนก่อน

      Please contact ( muhammadali )+91 70122 46157

  • @surajtdivakaran1657
    @surajtdivakaran1657 3 หลายเดือนก่อน

    സൂപ്പർ..

  • @JancySabu-o9j
    @JancySabu-o9j 3 หลายเดือนก่อน

    👍👍

  • @tpkunhammadavala8412
    @tpkunhammadavala8412 3 หลายเดือนก่อน

    Useful

  • @ramlap1898
    @ramlap1898 3 หลายเดือนก่อน

    Wow wonderful 👌🏻😱❤️

  • @MuhammedCk-l8s
    @MuhammedCk-l8s 2 หลายเดือนก่อน

    Muttil evidayaanith

    • @PepCofLand
      @PepCofLand  2 หลายเดือนก่อน

      വാര്യാടുക്കുന്ന്

  • @muhammedanaskk3862
    @muhammedanaskk3862 3 หลายเดือนก่อน

    Informative 😍

  • @Jubairiyap2021
    @Jubairiyap2021 3 หลายเดือนก่อน

    Good information 👍🏻

  • @Vcyclopdia2378
    @Vcyclopdia2378 3 หลายเดือนก่อน

    👍🏻👍🏻👍🏻❤❤❤

  • @SamsudheecKezakkathil
    @SamsudheecKezakkathil 3 หลายเดือนก่อน

    ഞാൻ സസ്ക്രയ്ബ് ചെയ്തു ട്ടോ,

  • @shibinrajmk7839
    @shibinrajmk7839 3 หลายเดือนก่อน

    Cocopit pakaram mannunirachuvachal verupidikkumo

    • @PepCofLand
      @PepCofLand  3 หลายเดือนก่อน

      Cocopit അല്ലെങ്കിൽ കാപ്പിയുടെ പായൽ എന്നിവയിൽ മാത്രമേ വേര് പിടിക്കു

  • @joytj5671
    @joytj5671 3 หลายเดือนก่อน

    Let me try

  • @thameemahammed7356
    @thameemahammed7356 3 หลายเดือนก่อน

    Super 😮

  • @raveendranmk7348
    @raveendranmk7348 3 หลายเดือนก่อน

    Best idia🎉

  • @shajivv6967
    @shajivv6967 3 หลายเดือนก่อน

    Super

  • @ratheeshkumar6220
    @ratheeshkumar6220 3 หลายเดือนก่อน

    Great 👍

  • @rafeequerafee8773
    @rafeequerafee8773 2 หลายเดือนก่อน

    കേറുവള്ളിയിൽ ആണോ ഇത് ചെയ്യുന്നത്

  • @sidhiksidhikkm
    @sidhiksidhikkm 3 หลายเดือนก่อน

    ഞാൻ ചെയുന്നുണ്ട്

  • @farooquep1573
    @farooquep1573 3 หลายเดือนก่อน

    👌👍

  • @shibinrajmk7839
    @shibinrajmk7839 3 หลายเดือนก่อน

    Cocopeat vachu koduthathinu shesham cocopeat nanachu kodukkano

    • @PepCofLand
      @PepCofLand  3 หลายเดือนก่อน

      Nanachu kodukendathilaa

    • @shibinrajmk7839
      @shibinrajmk7839 3 หลายเดือนก่อน

      Cocopeat nanachittalle kettivekkuva. Allengil vagicha cocopeat athupolathanne vachu kettuvano

    • @kavilkadavufarm7577
      @kavilkadavufarm7577 3 หลายเดือนก่อน

      ചകിരി ചോറിൻ്റെ കറ കഴുകി കളയണം​@@shibinrajmk7839

  • @georgez3093
    @georgez3093 3 หลายเดือนก่อน +1

    കാപ്പിത്തൊണ്ട് ആണോ..?

  • @salammaaugustin9113
    @salammaaugustin9113 3 หลายเดือนก่อน

    Kappiyude payal enthanu

    • @PepCofLand
      @PepCofLand  3 หลายเดือนก่อน

      കാപ്പി ചെടികളിൽ ഉണ്ടാവുന്ന ഒരു തരം Green പായൽ

  • @vijithvellurpady297
    @vijithvellurpady297 3 หลายเดือนก่อน +2

    കാപ്പിക്കിക്ക് പകരം തേയില പറ്റുമോ..???

  • @salamaslam7890
    @salamaslam7890 2 หลายเดือนก่อน

    ഇത് എവിടെയാണ് ലഭിക്കുക

    • @PepCofLand
      @PepCofLand  2 หลายเดือนก่อน

      Wayanad

  • @johnsonpeter7087
    @johnsonpeter7087 3 หลายเดือนก่อน

    GREAT

  • @rafeequerafee8773
    @rafeequerafee8773 2 หลายเดือนก่อน

    കാപ്പിയുടെ പായൽ എന്താ

    • @PepCofLand
      @PepCofLand  2 หลายเดือนก่อน +1

      കാപ്പി ചെടിയിൽ ഉണ്ടാകുന്ന ഒരുതരം പച്ച നിറത്തിലുള്ള പായൽ ആണ്

  • @KunhikrishnanNair-j5c
    @KunhikrishnanNair-j5c 3 หลายเดือนก่อน +1

    ഇതിൻ്റെ വളപ്രയോഗരീതി പറഞ്ഞാൽ െകാള്ളാം

  • @kevincherian2086
    @kevincherian2086 3 หลายเดือนก่อน

    Place evideyannu

    • @PepCofLand
      @PepCofLand  3 หลายเดือนก่อน

      Wayanad

  • @muhammedshahal4866
    @muhammedshahal4866 3 หลายเดือนก่อน

    Ith karimundayil possible ano

    • @PepCofLand
      @PepCofLand  3 หลายเดือนก่อน +1

      Yes, ഏത് ഇനത്തിലും വേരുപിടിപ്പിക്കാം

    • @muhammedshahal4866
      @muhammedshahal4866 3 หลายเดือนก่อน +1

      ​@@PepCofLandThank you 😊

  • @seena8623
    @seena8623 3 หลายเดือนก่อน

    സാധാരണ നല്ല ഇനം കുരുമുളകില്‍ ധാരാളം കായിക പിടിച്ചതിനു ശേഷമാണ് കൊമ്പ് വെട്ടിക്കഴിഞ്ഞാൽ തിരികൾ ഉണ്ടാവുക എന്ന് പറയും പക്ഷേ ഇത് ചെറിയ ചെടിയിൽ ചെയ്യുമ്പോൾ കായ്ക്കാൻ കായ്കൾ പിടിക്കുമോ അതായത് പുതിയ ചെറിയ ചെടിയിൽ വെച്ച് കൈ ഉണ്ടാക്കുമ്പോൾ അത് കായ്ക്കാത്ത ചെടിയിൽ നിന്നല്ലേ ചെയ്യുന്നത് അതുകൊണ്ട് പ്രശ്നമുണ്ടോ

    • @PepCofLand
      @PepCofLand  3 หลายเดือนก่อน

      അത്കൊണ്ട് ഒരു പ്രശ്നവുമില്ല,തിരിയിടും.നല്ലയിനം കുരുമുളക് ചെടിയിൽ നിന്നാണ് ഇവിടെ വേരുപിടിപ്പിച്ചെടുക്കുന്നത്.
      കൂടുതൽ വിവരങ്ങൾക്ക്
      Please contact:+91 70122 46157

  • @SamsudheecKezakkathil
    @SamsudheecKezakkathil 3 หลายเดือนก่อน

    എന്റെ ലൈക്ക് 250

  • @raghavanedoli2255
    @raghavanedoli2255 หลายเดือนก่อน +1

    ഇത് ഒരു പ്രായം കുറഞ്ഞ കൊടി അല്ലെ. ഇതിൽ നിന്ന് തൈകൾ ഉണ്ടാക്കിയാൽ കുരുമുളക് ഉണ്ടാകുമോ? അഞ്ചാറ് വർഷം പ്രായമായ കൊടിയിൽ നിന്ന് വേണം തൈകൾ ഉണ്ടാക്കുവാൻ എന്ന് പഴമക്കാർ പറയുന്നുണ്ടല്ലോ. മറുപടി കാത്തിരിക്കുന്നു.

    • @PepCofLand
      @PepCofLand  หลายเดือนก่อน

      ഞങ്ങളുടെ എല്ലാ vedios ഉം കണ്ടുനോക്കൂ, ഇത് ഒരു പുതിയ കൃഷിരീതിയാണ്,ഞങ്ങള്ക്ക് വിജയം ഉള്ളതുകൊണ്ടാണ് ഈ ഒരു രീതിയിൽ കൃഷി ചെയ്യുന്നത്.

  • @HamdanYahya-e3j
    @HamdanYahya-e3j 3 หลายเดือนก่อน

    Mo.no please

    • @PepCofLand
      @PepCofLand  3 หลายเดือนก่อน

      +91 70122 46157