രണ്ടു കുരുമുളക് ചെടികളിൽ തമ്മിൽ ഗ്രാഫ്റ്റിംഗ് സാദ്ധ്യമോ?Makarakoythu

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 160

  • @sarshadworld7757
    @sarshadworld7757 ปีที่แล้ว +8

    ഒരു നിഷ്കളങ്കത ഉള്ള മനുഷ്യൻ അവതരണം അടിപൊളി

  • @jojojoseph577
    @jojojoseph577 2 ปีที่แล้ว +16

    രണ്ടു ചെടികൾ കുറുകെ പൊളിച്ച് ഗ്രാഫറ്റ് ചെയ്താലും വിലങ്ങനെ മുറിച്ച് ഗ്രാഫ്റ്റ് ചെയ്താലും രണ്ടിൻ്റെയും ഗുണങ്ങൾ ഒത്തുചേർന്ന പുതിയ ഒരിനം ഉണ്ടാകാൻ സാധ്യത തുലോം കുറവാണ്. മുകുളം വരുന്നത് ഏതിനംതണ്ടിൻ്റെ ഭാഗത്തുനിന്നാണോ അത് ആ തണ്ടിൻ്റെ ഗുണമേൻന്മകളേ കാണിക്കൂ.
    പിന്നീട് ഒരു സാധ്യത രണ്ട് തരത്തിലുള്ള കുരുമുളക് ചെടികൾ ,ഒന്നിച്ച് ഒരു ചെടിയിൽ നിന്ന് ഉണ്ടായി വരുമ്പോൾ നാച്ചുറലായി ക്രോസ് പോളിനേഷൻ നടന്ന് അതിൽ നിന്ന് പ്രകൃത്യാ ഒരു പുതിയ ഇനത്തിൻ്റെ വിത്തുകൾ ഉണ്ടായ അതിൽ നിന്നും അറിഞ്ഞോ അറിയാതെയോ ഉണ്ടായതാകാനുള്ള സാധ്യതയാണ് സംഭവിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്

  • @Vishnucheppayikodu
    @Vishnucheppayikodu 3 ปีที่แล้ว +17

    ശരിക്കും .... കുഞ്ഞൂഞ്ഞ് ചേട്ടനെപ്പോലെ ഒരു കർഷകനെ പരിചയപ്പെടുത്തിയതിനും..... വിശേഷിച്ച് വഴിയൊരിക്കിയ.... വർക്കിച്ചനും..... അങ്ങക്കും ..... ഒരു BigLike......

  • @ashinalipulickal
    @ashinalipulickal 3 ปีที่แล้ว +13

    സാധാരണ മനുഷ്യൻ, പിന്നെമകര കൊയ്ത്തിന്റെ നല്ല അവതരണം

  • @devasiakuriakose2159
    @devasiakuriakose2159 3 ปีที่แล้ว +11

    സാധുമനുഷ്യൻ നല്ല അവതരണം കാര്യങ്ങൾ കൃത്യമായി പറഞ്ഞ് മനസ്സിലാക്കി തരുന്നു നന്ദി

  • @nechikkottildasan152
    @nechikkottildasan152 2 ปีที่แล้ว +5

    കൈരളിയുടെ തിരികളിൽ ഒന്നുപോലും മുഴുവൻ മണികൾ നിറഞ്ഞു കണ്ടില്ല..

  • @divyakkkau3894
    @divyakkkau3894 2 ปีที่แล้ว +6

    കൈരളി തണൽ പ്രദേശത്തേക്ക് പറ്റിയ ഇനമാണ്. എന്നാൽ പന്നിയൂർ 1 തുറസ്സായ സ്ഥലങ്ങളിൽ കൂടുതൽ വിളവ് തരുന്നു.

  • @mathewptmathew9549
    @mathewptmathew9549 3 ปีที่แล้ว +28

    100 പ്രാവിശ്യം ഗ്രാഫ്റ്റ് ചെയ്താലും പുതിയ ഇനം ഉണ്ടാവുകയില്ല. രണ്ട് ഇനങ്ങൾ തമ്മിൽ പരാശണങ്ങൾ ചെയയ്‌താലെ പുതിയ 'ഇനങ്ങൾ ഉണ്ടാവുകയുള്ളു. ഞാനും കുരുമുളക് കൃക്ഷിക്കാ ര നാ ണ്.

    • @krishnakarthik2915
      @krishnakarthik2915 2 ปีที่แล้ว +1

      ഒരു അമ്മ പെറ്റാ മക്കൾ ഒരുപോലെ അണ്ണോ 🤔😜😜😜😜😜

  • @ikbalk2742
    @ikbalk2742 2 ปีที่แล้ว +3

    കൈരളി കോട്ടയത്തിനു പുറത്തുളള ജില്ലയിൽ നന്നായിട്ട് കായ്ച്ചുനിൽക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു ......

  • @susyrenjith6599
    @susyrenjith6599 3 ปีที่แล้ว +9

    ഈ കർഷകന് ഒരു kaithangal കൊടുക്കണം. 👌👌👌👌

  • @miclejohnvjvj1845
    @miclejohnvjvj1845 3 ปีที่แล้ว +22

    ഇനി എങ്കിലും അർഹിക്കുന്ന അഗീകാരം കിട്ടട്ടെ

  • @natureworldandeasygardenin977
    @natureworldandeasygardenin977 3 ปีที่แล้ว +6

    വീഡിയോ നന്നായിരുന്നു ഇദ്ദേഹം experiment ചെയ്ത method തെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ എല്ലാവർക്കും ഉപകാരപ്രദമാവുമെന്ന് തോന്നുന്നു ആരും പരീക്ഷിക്കാത്ത ഒരു method ആണെന്നാണ് തോന്നുന്നത്

  • @sanishsajeev4807
    @sanishsajeev4807 3 ปีที่แล้ว +6

    നല്ല വീഡിയോ ചേട്ടാ . കുരുമുളക് ചെടിയെല്ലാം കൊള്ളാം. കർഷകനും 👍👍

  • @jerinjosephm
    @jerinjosephm 3 ปีที่แล้ว +19

    👍.വീഡിയോ നന്നായിരുന്നു.അദ്ദേഹം അദ്വാനിച്ചുണ്ടാക്കിയ ഒരു ഇനമായിട്ടും വില കൂടുതലാണെന്നു പറഞ്ഞത് ശരിയായില്ല.

  • @dileep757
    @dileep757 3 ปีที่แล้ว +12

    ഇത്തരം ചെറിയ കർഷകരെ പരമാവധി പ്രോത്സാഹിപ്പിക്കുക

  • @ReghunathanPandaranAnthikad
    @ReghunathanPandaranAnthikad 2 ปีที่แล้ว +3

    രണ്ടിനങ്ങൾ തമ്മിൽ ഗ്രാഫ്റ്റ് ചെയ്താൽ പുതിയ ഇനം ഉണ്ടാകില്ല ....മറിച്ച് pollination ആണെങ്കിൽ മാത്രം അത് സാധ്യം.

    • @husainkhanm3250
      @husainkhanm3250 2 ปีที่แล้ว

      All present high breed mangoes are only by crossing two high breeds

  • @shobinaugustine1924
    @shobinaugustine1924 3 ปีที่แล้ว +15

    പക്ഷെ ലാഭം മുഴുവൻ മറ്റൊരാൾ കൊണ്ടുപോയി. സാധു മനുഷ്യൻ

  • @sreekantanck2532
    @sreekantanck2532 2 ปีที่แล้ว +4

    നല്ല വീഡിയോ....നല്ല അവതരണം....കൈരളി കുറ്റി കുരുമുളക് തൈ കിട്ടുമോ ? എവിടെ കിട്ടും ?

    • @jayaraghavanjayaraghavan8285
      @jayaraghavanjayaraghavan8285 2 ปีที่แล้ว

      I need few plants winepepper iam from Palakkad District Alathur thaluk how can I get it .

  • @jithishjithish2613
    @jithishjithish2613 4 หลายเดือนก่อน +2

    കൈരളി ഇനം എങ്ങനെയോ സ്വയം ഉരുതിരിഞ്ഞ ഇനം ആണ് ആരെൻഡ് പറഞ്ഞാലും ഗ്രാഫ്റ്റ് ചെയ്താൽ പുതിയ ഒരു ഇനം ഉണ്ടാവില്ല

  • @musafirthottinkara5404
    @musafirthottinkara5404 3 ปีที่แล้ว +2

    Special thanks for the video Jobichaaaaa

  • @riyaskm2914
    @riyaskm2914 3 ปีที่แล้ว +6

    ഒരിക്കലും വില കൂടുതലല്ല. 200 രൂപയാണ് തങ്കച്ചൻ ചേട്ടൻ വാങ്ങുന്നത്

    • @SId-gb1qr
      @SId-gb1qr 3 ปีที่แล้ว

      തങ്കച്ചൻ is asking rs 600...he is looting

    • @SId-gb1qr
      @SId-gb1qr 3 ปีที่แล้ว

      u got a plant from him for rs 200?

  • @jofrancis1822
    @jofrancis1822 หลายเดือนก่อน

    it is his product and he can price it as he pleases...:)

  • @sunilcherianthomas2242
    @sunilcherianthomas2242 3 ปีที่แล้ว +1

    Super . we will be . thankyou.

  • @Kuriakosez
    @Kuriakosez 8 หลายเดือนก่อน

    Need more explanation! How did he do it?

  • @sukumarankarthika7296
    @sukumarankarthika7296 3 ปีที่แล้ว +3

    Nice explanation.കൈരളിയുടെ കുറ്റികുരുമുളക് കിട്ടാൻ എന്താണ് മാർഗം.

    • @karshakaratnam
      @karshakaratnam  3 ปีที่แล้ว +1

      th-cam.com/video/8eJse3ssYuE/w-d-xo.html

  • @robinsongamaliyal7612
    @robinsongamaliyal7612 3 ปีที่แล้ว +8

    വയനാട്ടിലെ മുത്തങ്ങയിൽ വളർത്തിയ തോട്ടങ്ങളിൽ ,സിൽവർ ഓക്ക് മരങ്ങളിൽ വളർത്തിയിരുന്ന പന്നിയൂർ വൺ എന്ന യിനം കുരുമുളകു കൊടിത്തോട്ടങ്ങൾ കണ്ടിട്ടുള്ളവർക്ക് ഇതു വളരെ നിസ്സാരം. തിരിയുടെ നീളവും കുരുമുളകമണിയുടെ വലിപ്പവും ഉയരവും ചുറ്റളവും മറ്റൊരിടത്തും കാണാനാവുമായിരുന്നില്ല.

    • @divyakkkau3894
      @divyakkkau3894 2 ปีที่แล้ว

      കോഴിക്കോട് സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിന്റെ പരീക്ഷണത്തോട്ടത്തിൽ ഒരു കൊടിയിൽ നിന്ന് 34 കിലോയിലധികം പച്ചക്കുരുമുളക് പന്നിയൂർ 1 എന്ന ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക് നേടിയിട്ടുണ്ട്. കൂർഗിൽ ഇതിലും നന്നായി ഈ ഈണം ശോഭിക്കുന്നു.

    • @seena8623
      @seena8623 6 หลายเดือนก่อน

      പൈസ കൂടുതലാണ് എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല എല്ലാം കഴിഞ്ഞ് നെഞ്ചത്ത് ഒരു ചവിട്ട് കിട്ടിയ പോലെ പാവം കർഷകൻ

  • @ranjithchemmadmalanadumusi3563
    @ranjithchemmadmalanadumusi3563 3 ปีที่แล้ว +4

    എല്ലാ ഭാവുകങ്ങളും....

  • @AbrahamMani-sy7lx
    @AbrahamMani-sy7lx ปีที่แล้ว

    After i hear the advantages of this pepper seedling price per bag is not more but if he want to make a lot of money (he should because his invention is great variety of a new pepper) he must attract big estates owners and for that he must decrease the price of the seadlings of his kairali pepper , may be because he cannot replicate as easy as other peppers is one reason it is very costly but it has a great future , if you know or read genetics then you can see hybrid vigour is playing here .

  • @hamsa0123
    @hamsa0123 3 หลายเดือนก่อน

    Very good 👍

  • @rasheedckambalavayal3749
    @rasheedckambalavayal3749 3 ปีที่แล้ว +5

    സ്ഥലം പറയുമ്പോൾ ജില്ലയും തൊട്ടടുത്ത സിറ്റിയും പറയണം.🙏🙏🙏... എന്നാലേ സ്ഥലം മനസ്സിലാകു

    • @krishnakarthik2915
      @krishnakarthik2915 3 ปีที่แล้ว

      ഇതു കോട്ടയം ജില്ല

  • @nithabal-7630
    @nithabal-7630 ปีที่แล้ว +3

    ഈ കർഷകനെക്കരിച്ച് ഈ വീഡിയോ സഹിതം കേന്ദ കൃഷിവകുപ്പിനെ അറിയിക്കാമോ?
    നെൽവിത്ത് സൂക്ഷിച്ച അദ്ദേഹത്തിന് പത്മശ്രീ കിട്ടിയപോലെ ഇദ്ദേഹത്തിനും കിട്ടട്ടെ.

    • @ckpara20
      @ckpara20 11 หลายเดือนก่อน

      എന്തിനാ..ഈപാവത്തെ കരിക്കുന്നത്.😅

  • @seena8623
    @seena8623 2 ปีที่แล้ว +1

    തൃശൂർ എവിടെ യെങ്കിലും കിട്ടുമോ ആരെങ്കിലും അറിയും എങ്കിലും പറയണേ കൊറിയർ ചെയ്തു കിട്ടിയാലും മതിയായിരുന്നു

  • @somank2198
    @somank2198 2 ปีที่แล้ว +2

    കൈരളി കുരുമുളക് പത്തനംതിട്ട ജില്ലയിൽ എവിടെ കിട്ടും

  • @frjohnpanjikattil550
    @frjohnpanjikattil550 3 ปีที่แล้ว +2

    Good, best wishes.

  • @tvknair6062
    @tvknair6062 3 ปีที่แล้ว +2

    കൈരളി നല്ല ഈ മാണെന്ന് തോനുന് എല്ലാ സമയവും ഉണ്ടാകും. അവതാരകൻ നന്നായി പറഞ്ഞു 'improvement ഉണ്ട്. മുടി നീട്ടി പെണ്ണിന്റെ പോലെ നടക്കുന്നതാണോ ഇപ്പോഴത്തെkerala style.

  • @spkneera369
    @spkneera369 2 ปีที่แล้ว

    Kannur ulikkal ulla Agri pepper farm sannarsichu vedeo cheyyamo sir ?

  • @tomjoseph5222
    @tomjoseph5222 3 ปีที่แล้ว +3

    First viewer❤️❤️

    • @karshakaratnam
      @karshakaratnam  3 ปีที่แล้ว +1

      thanks bro

    • @tomjoseph5222
      @tomjoseph5222 3 ปีที่แล้ว +1

      @@karshakaratnam njan ee program sthiram കാണുന്ന ആളാണ് I like program

    • @karshakaratnam
      @karshakaratnam  3 ปีที่แล้ว +1

      @@tomjoseph5222 thanks dear

    • @tomjoseph5222
      @tomjoseph5222 3 ปีที่แล้ว +1

      @@karshakaratnam ❤️❤️

  • @sambsubhash
    @sambsubhash 3 ปีที่แล้ว +1

    Varki chettantey kayil ninum kirali bush vedikanamennund Njan kollam districtil aanuu delivery kanumooo???njan abrod aanuu atha illayirunnuuyenkil poyi colect cheytheney

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 ปีที่แล้ว +2

    🙏❤️🌹
    Best wishes ✌️👍

  • @nechikkottildasan152
    @nechikkottildasan152 3 ปีที่แล้ว +6

    തിരി നീളം സമ്മതിച്ചു, പക്ഷെ മണികൾ thick ഇല്ല?
    എന്റെ panniyur 1 കൊടികളിൽ 120 മണികൾ വരെ പല തിരികളിലും ഉണ്ട് ഞെട്ട് അടക്കം 20cm നീളവുമുണ്ട്..

    • @abymathew3736
      @abymathew3736 3 ปีที่แล้ว +3

      ഇത് ഷെയ്ഡിൽ വളരുന്ന ഇനമാണ്. 40%ൽ കൂടുതൽ ഷെയ്ഡ് ഉണ്ടെങ്കിൽ നന്നായി മണിപ്പിടുത്തം ഉണ്ടാകും.

    • @gvaranam
      @gvaranam 3 ปีที่แล้ว +1

      പന്നിയൂർ കുരുമുളകിൻ്റെ ഉത്പാദനത്തേക്കാൾ വളരെ കൂടുതലാണ് കൈരളിയുടെ ഉത്പാദനം.

    • @nechikkottildasan152
      @nechikkottildasan152 3 ปีที่แล้ว

      വർക്കിച്ചേട്ടന്റെ വീഡിയോവിൽ shade ൽ കായ്ക്കുന്നു എന്ന് എടുത്തു പറഞ്ഞു, ഇതിൽ അക്കാര്യം പറയുന്നുണ്ടോ..

    • @abymathew3736
      @abymathew3736 3 ปีที่แล้ว

      @@nechikkottildasan152 ഈ വീഡിയോയിൽ ഷെയ്ഡിൻ്റെ കാര്യം മെൻഷൻ ചെയ്യപ്പെട്ടട്ടില്ല .

    • @nechikkottildasan152
      @nechikkottildasan152 3 ปีที่แล้ว +2

      @@bushaira.k9704 കൈരളി.. ഒരു പാട് വീഡിയോകൾ കണ്ടിരുന്നു, ഒരെണ്ണത്തിൽ പോലും നിറയെ മണികളോടെയുള്ള തിരികൾ കണ്ടില്ല..

  • @santhoshkumar-em7nx
    @santhoshkumar-em7nx 3 ปีที่แล้ว +1

    ജ്യോബി ചേട്ടാ നല്ല വീഡിയോ

  • @athulrk6305
    @athulrk6305 3 ปีที่แล้ว

    Randu tharam nalumani chedikal ottikkumbol puthiya color poovu undavunnundu, I think its possible.

  • @De-tw7by
    @De-tw7by 3 ปีที่แล้ว +1

    Good information

  • @thomaspaul8924
    @thomaspaul8924 3 ปีที่แล้ว +13

    സാദാരണ നിങ്ങളുടെ വീഡിയോയിൽ കാണുന്ന ഒരു Pefection ഈ വീഡിയോയിൽ കണ്ടില്ലല്ലോ ...?
    ഞാനീ കുഞ്ഞുഞ്ഞ് ചേട്ടൻ്റെയടുക്കൽ നിന്നും 40 തൈകൾ വാങ്ങിയിരുന്നു.
    ഒരു പാവം മനുഷ്യൻ, യാതൊരു കച്ചവട തന്ത്രങ്ങളും അറിയാത്തയാൾ എന്നെനിക്കു തോന്നി.
    ഞാൻ എൻ്റെ മറ്റൊരു സുഹൃത്തിനേയും കൂട്ടി വീണ്ടും പോയി, ആ സ്നേഹിതന് വേണ്ടി 50 തൈ കൂടി വാങ്ങിയിരുന്നു.
    ചോലയിൽ നന്നായ് കായ്ക്കുന്നു എന്നതാണ് ഈ കുരുമുളക് ചെടിയുടെ പ്രത്യേകത എന്നത് കുഞ്ഞൂഞ്ഞ് ചേട്ടൻ്റെയടുത്ത് നിന്നും കേട്ടില്ലേ...?
    അവിടെ ആ പുരയിടത്തിലേക്ക് ഇറങ്ങുന്ന സ്ഥലത്ത് വച്ചിരിക്കുന്ന ബാനറിൽ അക്കാര്യം എഴുതിയിട്ടുണ്ട്.
    അതും കൂടി വീഡിയോയിൽ ഉൾകൊള്ളിക്കാമായിരുന്നു.
    എന്തായാലും നന്നായിരിക്കുന്നു കുറച്ചും കൂടി enrgetic ആവണം കേട്ടോ.
    👍

    • @karshakaratnam
      @karshakaratnam  3 ปีที่แล้ว +2

      thank uuuu... sure

    • @studentofthegr8art
      @studentofthegr8art 3 ปีที่แล้ว

      ഇപ്പോൾ എങ്ങനെയുണ്ട് കൊടികൾ? നല്ല വിളവ് ഉണ്ടോ? വിഡിയോയിൽ കണ്ട തിരികളിൽ മണികൾ തീരെ കുറവാണു, അത് കൊണ്ട് ചോദിക്കുകയാണ്.

  • @naushadsait
    @naushadsait ปีที่แล้ว

    ഹാപ്പി ന്യൂ year

  • @josianenglish2011
    @josianenglish2011 3 ปีที่แล้ว +1

    good video.കൃഷിയെ അറിയാൻ കാണുക. JOSIAN GREEN VLOGS

  • @nijilashokan4528
    @nijilashokan4528 3 ปีที่แล้ว +1

    Variety Paper … good ❤️

  • @shamsheerthundy9639
    @shamsheerthundy9639 3 ปีที่แล้ว +2

    വയനാട്ടിൽ കൈരളി കുരുമുളക് തൈകൾ എവിടെ കിട്ടും

  • @mharsha9280
    @mharsha9280 3 ปีที่แล้ว

    Hi Chetta
    Please make a video on grambu and patta

  • @sanilkadungath9299
    @sanilkadungath9299 3 ปีที่แล้ว +6

    ഇദ്ദേഹം ഗ്രാഫ്റ്റ് ചെയ്ത രീതി വിശദമായി പറഞ്ഞു തരാനോ കാണിച്ചു തരാനോ ശ്രമിക്കാമായിരുന്നില്ലേ എല്ലാവർക്കും ഒന്നു ചെയ്തു നോക്കാമല്ലോ

    • @karshakaratnam
      @karshakaratnam  3 ปีที่แล้ว +1

      sure, next video cheyyam

    • @sanilkadungath9299
      @sanilkadungath9299 3 ปีที่แล้ว +2

      @@karshakaratnam thank you കൈരളി ഇനത്തിന്റെ പ്രധാന ഗുണo തണലിൽ നന്നായി കായ്ഫലം തരും എന്നാണ് മനസ്സിലായത് വർക്കിച്ചനെക്കുറിച്ചുള്ള വീഡിയോയിൽ അദ്ദേഹം അത് വ്യക്തമായി പറയുന്നുണ്ടല്ലോ

  • @ArunKumar-sc6sr
    @ArunKumar-sc6sr 2 ปีที่แล้ว +1

    കൈരളി, koombukkal ഇതിൽ നല്ലത് ഏത്

    • @rectog8639
      @rectog8639 7 หลายเดือนก่อน +1

      Karimunda

  • @jareenjoseph
    @jareenjoseph 3 ปีที่แล้ว +1

    Kairali de ellam Thai graft cheydadu ano or cheruthala ano nadil vastu

    • @karshakaratnam
      @karshakaratnam  3 ปีที่แล้ว

      Kunjunju I Punchavayal I 504 I Mundakayam I 9526326956 , 8590879863

  • @augustusjos5656
    @augustusjos5656 ปีที่แล้ว

    super!!

  • @JJV..
    @JJV.. 3 ปีที่แล้ว +2

    Superb

  • @muruganputhenveedu2783
    @muruganputhenveedu2783 3 ปีที่แล้ว +1

    super 👌

  • @ecosystemrestoration8832
    @ecosystemrestoration8832 3 ปีที่แล้ว +8

    200 രൂപയാണ് വർക്കി ചേട്ടന്റെ കൈരളിക്ക്, ഇദേഹത്തിന്റെ 160

  • @johnsonchandy6723
    @johnsonchandy6723 3 ปีที่แล้ว +3

    കൈരളി പെപ്പെർ കോട്ടയം ജില്ലയിൽ എവിടെ ലഭിക്കും??

    • @bichulal4540
      @bichulal4540 3 ปีที่แล้ว +2

      Mundakayam koruthodu

  • @dangerousman4895
    @dangerousman4895 3 ปีที่แล้ว

    Nadan mikacha kurumulak ethanu

  • @DipuC-bb3hz
    @DipuC-bb3hz 3 ปีที่แล้ว +1

    HCN support 👍

  • @Vishnucheppayikodu
    @Vishnucheppayikodu 3 ปีที่แล้ว +1

    മകര കൊയ്ത്ത് ..... കേമം

  • @akbara5657
    @akbara5657 3 ปีที่แล้ว +1

    Super broi👌👍😆

  • @antonypallivakalchira5093
    @antonypallivakalchira5093 3 ปีที่แล้ว +1

    👌👌👌

  • @idukki150
    @idukki150 2 ปีที่แล้ว

    കുഞ്ഞുഞ്ഞു ചേട്ടൻ കണ്ടുപിടിച്ച ഇനമാണെങ്കിൽ എന്തുകൊണ്ട് പെറ്റന്റ് എടുത്തുകൂടാ

  • @MADINA3799
    @MADINA3799 3 ปีที่แล้ว +1

    Superman

  • @busharakv677
    @busharakv677 3 ปีที่แล้ว +1

    Kutti kurumulaku evide kittum

    • @karshakaratnam
      @karshakaratnam  3 ปีที่แล้ว

      th-cam.com/video/8eJse3ssYuE/w-d-xo.html

  • @mathewjoseph3368
    @mathewjoseph3368 4 หลายเดือนก่อน

    110രൂപ വളരെ കുറവാണ്. ഒരു 200രൂപ എങ്കിലും വിലയിടണം.
    തിരിക്കു നീളമുണ്ട് തിരിയിൽ മുളകില്ല.

  • @rajeshvelappan8396
    @rajeshvelappan8396 3 ปีที่แล้ว +1

    pepper thekkanekkalum manikalundo?

    • @karshakaratnam
      @karshakaratnam  3 ปีที่แล้ว +1

      കുലകളായി മുഴുവൻ കായ്ച്ചൽ ഇതിനേക്കാൾ മണികൾ പേപ്പർ തേക്കനുണ്ട് ..

    • @jayalal4013
      @jayalal4013 3 ปีที่แล้ว

      Illa

    • @rajeshvelappan8396
      @rajeshvelappan8396 3 ปีที่แล้ว

      @@karshakaratnampakshe pandu pepper thekkane kurichu lla videoyil athu parayathathenthu? Oro video cheyyumbozhum athu Vijayam ennanu kaanikal manasilakkuka
      Njan paranju enne ullu.

    • @jayalal4013
      @jayalal4013 3 ปีที่แล้ว

      Pepper thekkan 1300 chedi njan plant cheythitundu kaychu thudangi supper kodi

    • @rajeshvelappan8396
      @rajeshvelappan8396 3 ปีที่แล้ว

      @@jayalal4013 anno
      Happy to hear. Njan pepper thekkan fan aanu

  • @beenasunil873
    @beenasunil873 2 ปีที่แล้ว

    Thai kittumo

  • @sasikumarmemala8251
    @sasikumarmemala8251 3 ปีที่แล้ว

    No yield at all Eventhough it has grown two years. Kindly advise how can i get yield. I am in Mumbai.

    • @gvaranam
      @gvaranam 3 ปีที่แล้ว +1

      Give sufficient manure.

  • @shinepj001
    @shinepj001 3 ปีที่แล้ว +1

    👍👍🙏🙏🌹🌹🌹🌹

  • @nisarnisar8860
    @nisarnisar8860 3 ปีที่แล้ว +3

    ബോസ് കൈരളി ഡെലിവറി ഉണ്ടോ മലപ്പുറം ജില്ല

    • @karshakaratnam
      @karshakaratnam  3 ปีที่แล้ว +2

      Kunjunju I Punchavayal I 504 I Mundakayam I 9526326956 , 8590879863

  • @madhunair6167
    @madhunair6167 3 ปีที่แล้ว +1

    കുരുമുളക് ചെടികളിലെ ഇലകളിൽ വെളുത്ത പുള്ളി കണ്ട് . അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. പന്നിയൂർ ഒന്നിന്റെ തിരികളും നല്ല നീളമുള്ള താണ്

    • @karshakaratnam
      @karshakaratnam  3 ปีที่แล้ว +1

      അയ്യോ അത് ബോർഡോമിശ്രിതം തളിച്ചിരിക്കുന്നതാണ് ... പന്നിയൂർ 1നെക്കാൾ ഇതിനു നീളക്കൂടുതലുണ്ട്

    • @madhunair6167
      @madhunair6167 3 ปีที่แล้ว +1

      @@karshakaratnam OK . ബോഡോ മിശ്രിതം ആയിരിക്കും എന്നു ഊഹിച്ച് .എങ്കിലും അതിനെപ്പറ്റി പറയാത്തത് കൊണ്ട് സംശയം ഉന്നയിച്ചതാണ്. മറ്റൊന്ന് തണൽ പ്രദേശത്തും നല്ല വിളവു കിട്ടുന്നതായി കേൾക്കുന്നുണ്ട് ശരിയാണോ?

    • @karshakaratnam
      @karshakaratnam  3 ปีที่แล้ว

      @@madhunair6167 s s, athnithinte highlte... kazhinja videyoyil paramarsichathinjal ivide paranjillanne ullu.

  • @bowmeowtv8096
    @bowmeowtv8096 3 ปีที่แล้ว

    Great of great person
    Human being
    God bless u🤩🤩🤩

  • @antonytv255
    @antonytv255 2 ปีที่แล้ว

    Kunju nje kairaly peppear

  • @बोब्स
    @बोब्स 3 ปีที่แล้ว +3

    വില സംബന്ധിച്ച കമന്റ് ഒഴിവാക്കാമായിരുന്നു

  • @sjk....
    @sjk.... 3 ปีที่แล้ว +2

    ഒട്ടും എരിവില്ലാത്ത ഒരിനം കുരുമുളക് കാടുകളിൽ കണ്ടിട്ടുണ്ട് , അത് കാട്ടുകുരുമുളകാണോ , ? അറിയാവുന്നവർ ആരെങ്കിലും ഉണ്ടങ്കിൽ പറയണേ ....

    • @karshakaratnam
      @karshakaratnam  3 ปีที่แล้ว

      s

    • @sjk....
      @sjk.... 3 ปีที่แล้ว

      @@karshakaratnam
      👍

    • @josemadhavath3908
      @josemadhavath3908 2 ปีที่แล้ว +1

      കാട്ടു കുരുമുളകിന്റെ നിരവധി ഇനങ്ങൾ വനങ്ങളിൽ ഉണ്ട് എരിവുള്ളതും ഇല്ലാത്തതും കൈപ്പുള്ളതും ഒക്കെ ഉണ്ടാവും

  • @ayoobkayoob4364
    @ayoobkayoob4364 2 ปีที่แล้ว

    അവതാരകനോട് മന്ത്ര്കത്ത്തെ നന്നായി സംസാരിക്കു

  • @abdulkhaderabdulkhader9503
    @abdulkhaderabdulkhader9503 3 ปีที่แล้ว

    👍👍👍👍👍👍👍

  • @suheramakrishnan7936
    @suheramakrishnan7936 3 ปีที่แล้ว

    Thrissur supply undo

    • @Indianciti253
      @Indianciti253 ปีที่แล้ว

      ഉണ്ട് എത്ര ലോഡ് വേണം

  • @nithabal-7630
    @nithabal-7630 ปีที่แล้ว

    ഡാർവിൻ ഒക്കെ ഇങ്ങനെ ഒരു പാട് കാലം ഗവേഷണം ചെയ്തില്ലേ?
    ആരെങ്കിലും ഒക്കെ കഷ്ടപ്പെട്ടാണ് മറ്റാരോ നന്നാകുന്നത്

  • @cosmo4153
    @cosmo4153 2 ปีที่แล้ว +1

    തിരിക്ക് മണിപിടുത്ത൦ കുറവാണ്

  • @magicworld8037
    @magicworld8037 3 ปีที่แล้ว +5

    ഈ വീഡിയോയിൽ പറയുന്നത് ശരിയല്ല, ഒരിക്കലും രണ്ടു ടൈപ് ചെടികൾ ഗ്രാഫ്ട് ചെയ്താൽ പുതിയ ഒരു തരം ചെടി ഉണ്ടാകില്ല,നല്ല ഇനം ചെടി ഏതെങ്കിലും ചെടിയിൽ ഗ്രാഫ്ട് ചെയ്താൽ ഗ്രാഫ്ട് cheyuthu pidippikkunna ചെടിയുടെ guname undaku

  • @shyjuandrews6353
    @shyjuandrews6353 3 ปีที่แล้ว +2

    3rd njan thanne

  • @p.s5946
    @p.s5946 2 ปีที่แล้ว +1

    ഗ്രാഫ്റ്റ് ചെയ്യുമ്പോൾ മുകുളം ഉണ്ടാകുന്നത് ഏത് ഇനത്തിന്റെയാണോ അതിന്റ ഗുണമായിരിക്കും ചെടിക്ക്‌ ഉണ്ടായിരിക്കുക . രണ്ട് ഇനം കുരുമുളകിന്റെ മുകുളം വിഭജിച്ച് ചേർത്ത് ഗ്രാഫ്റ്റ് ചെയ്താൽ വിജയിക്കാൻ സാധ്യത വളരെ കുറവാണ്.

    • @sivadasonakkoor4001
      @sivadasonakkoor4001 2 ปีที่แล้ว

      ഒരു കൈ വര്കത് ഇല്ല ഞാൻ 60 എണ്ണം വാഗ്ച്ചു ഒന്നും തന്നെ മുള യടുക്കുന്നു ഇല്ല

    • @sivadasonakkoor4001
      @sivadasonakkoor4001 2 ปีที่แล้ว

      എടോ ഏത് കൃഷി ചെയ്യെത്തലും അതിൽ താല്പര്യം വേണം

  • @thejomayank9730
    @thejomayank9730 2 ปีที่แล้ว +1

    വലിയ കുരുമുളക് തോട്ടത്തിൽ പല കുരുമുളകുള്ളതിൽ കോസ്പോളി നേഷനിൽ ഉണ്ടായ വിത്ത് വീണ് മുളച്ച തൈ ആയിരിക്കും. അല്ലാതെ ഗ്രാഫ്റ്റ് ചെയ്ത താവില്ല.

  • @merinmartin3278
    @merinmartin3278 ปีที่แล้ว

    അദ്ദേഹത്തിൻ്റെ പരീക്ഷണങ്ങൾ ശാസ്ത്രീയമോ അശാസത്രീയമോ എന്തുമാകട്ടെ, ഉൽപ്പന്നം മികച്ചതായാൽ മതിയല്ലോ. അത് എന്തായാലും ആ കൊടികളിൽ കാണാനുണ്ട്. അദ്ദേഹം ഒരു സാധു മനുഷ്യൻ ആയതു കൊണ്ട് അദ്ദേഹം കണ്ടെത്തിയ കുരുമുളക് മോശമാകുന്നില്ല. ശാസ്ത്രീയമായി വിശദീകരിക്കാനൊന്നും അദ്ദേഹത്തിന് അറിയില്ലായിരിക്കാം. പിന്നെ വിലയുടെ കാര്യത്തിലാണെങ്കിൽ, ഒരു പാവപ്പെട്ടവന് എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ. എത്രയോ വൻകിടക്കാർ ഉടായിപ്പ് സാധനങ്ങൾ വിൽക്കുന്നില്ലേ. അദ്ദേഹം മികച്ച ഉൽപ്പന്നമല്ലേ കൊടുക്കുന്നത്. അപ്പോൾ വില വരും. സാധാരണക്കാരും ജീവിക്കട്ടെന്നോ '

  • @josemadhavath3908
    @josemadhavath3908 2 ปีที่แล้ว

    ഇതു ശരിയാണോ ?

  • @mathewphilip3635
    @mathewphilip3635 2 ปีที่แล้ว

    👍👍👍👍👍👍

  • @princepm1557
    @princepm1557 หลายเดือนก่อน

    👍👍👍👍