കണ്ണ് നിറഞ്ഞു പോയി അഭിനന്ദിക്കാൻ വാക്കുകളില്ല 👏👏👏👏👏👏👏👏 നിങ്ങളെ ഏറെ ഇഷ്ടപെടുന്നു ഒരു യൂറ്റെബെറന്ന നിലയിൽ ഉപരി ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ ദൈവം അനുഗ്രഹിക്കട്ടെ.
ശെരിക്കും സങ്കടമായി,ഇങ്ങനെയുള്ളവരെ കാണുമ്പോഴാണ് ശെരിക്കും പടച്ചോൻ നമ്മൾക്കു തന്ന വലിയ അനുഗ്രഹമാണീ ജീവിതം എന്ന് മനസ്സിലാവുന്നത്,അവരെ ഒരു മടിയും കൂടാതെ പരിചരിക്കുന്ന ആ വ്യക്തികളെ കാണുമ്പോൾ ഒത്തിരി സന്തോഷമുണ്ട്,പടച്ചോൻ അവരെ എന്നും അനുഗ്രഹിക്കട്ടെ,You're great person ikka and god bless you👍👍👍
യൂട്യൂബിൽ ധാരാളം വീഡിയോസ് കാണുന്നുണ്ടെങ്കിലും ഇത്രയേറെ മനസ്സിന് സംതൃപ്തി നൽകുന്ന വിഡിയോകൾ കാണാൻ പറ്റുന്നത് മനസ്സിന് സംതൃപ്തി നൽകുന്നു 😍😘😘 thaks ഫിറോസിക്ക
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വിഡിയോ ഇതാണ്... ഇതിനുള്ള പ്രതിബലം പടച്ചവൻ ഇക്കക്ക് നൽകട്ടെ... മലയാളി യൂട്യുബരിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചാനൽ ഇക്കയുടേതാണ്..
ഫിറോസ് നീ അവർക്ക് കൊടുക്കുന്ന ഭക്ഷണം കാണുമ്പോൾ ഇപ്പോൾ ഗൾഫിലുള്ള ഞങ്ങൾക്ക് എന്താണെന്നറിയില്ല വല്ലാത്തൊരു സന്തോഷം എന്നും എല്ലാവരുടെയും പ്രാർത്ഥന നിനക്ക് ഉണ്ടാക്കും പ്രത്യേകിച്ചും നീ അവർക്ക് ഭക്ഷണം കൊടുക്കുന്ന സമയത്ത് അവർ രണ്ടു കൈയും കൂപ്പി മുന്നിൽ നിൽക്കുമ്പോൾ ഞങ്ങളുടെ മനസ്സിൽ നീയാണ് ഹീറോ
ഇറച്ചി ചോറ് നന്നായി ചേട്ടായി. അവർ ആഹാരം കഴിക്കുന്നത് കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. കാരണം വിശപ്പ് എന്താണെന്ന് എനിക്ക് നല്ലത് പോലെ അറിയാം ചേട്ടായി. കുറച്ചു ദിവസം ജോലി ഇല്ലാതെ വന്നപ്പോൾ കുടുംബം പട്ടിണിയായി.ഞാൻ അമ്മയുടെ വീട്ടിൽ പോകുമ്പോൾ അമ്മ ചോറ് കഴിക്കാൻ തരും. ഞാൻ അത് അവിടെ വച്ചു കഴിക്കാതെ വീട്ടിൽ കൊണ്ട് വന്നു എന്റെ ഭാര്യയ്ക്ക് കൊടുക്കും. അവൾ ഞാൻ കഴിച്ചോ എന്ന് ചോദിക്കും. അപ്പോൾ ഞാൻ പറയും അമ്മയുടെ വീട്ടിൽ നിന്നും കഴിച്ചു എന്ന്. എന്നിട്ട് നിനക്ക് ചോറ് പൊതിഞ്ഞു കൊണ്ട് വന്നതാണ് എന്ന്. അവൾ ചോറ് കഴിക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്. പാവത്തിനെ അറിയിച്ചിട്ടില്ല ഞാൻ പട്ടിണിയാണെന്ന്. ഞാൻ എന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും പട്ടിണിയകറ്റാനേ ഇന്നേവരെ ശ്രമിച്ചിട്ടുള്ളു. എന്റെ മരണം വരെയും അങ്ങനെയായിരിക്കും. എന്തായാലും ചേട്ടായിയുടെ ഈ നല്ല മനസ്സിനെ എല്ലാവർക്കും വലിയ ഇഷ്ട്ടമാ കേട്ടോ. ഇന്നത്തെ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടമായി ചേട്ടായി.
,,, നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് കാരണം അവസ്ഥ എനിക്ക് വന്നിട്ടുണ്ട് അനുഭവിച്ചവർക്ക് അത് മനസ്സിലാവും എല്ലാംശരിയാകും എന്ന് വിശ്വസിക്കുക അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ്
സഹോദര വിഷമിക്കരുത് നമ്മുടെ രാജ്യത്ത് പട്ടിണി കിടക്കുന്നവർ ഒരുപാട് ഉള്ളപ്പോൾ ആണ് ഭരിക്കുന്നവർ പ്രതിമ ഉണ്ടാക്കിയും അഴിമതി കാട്ടിയും രാജ്യത്തെ പൊതുമുതൽ നശിപ്പിക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം മുക്തമായ ഒരു ഇന്ത്യ, വിശപ്പിൽ നിന്ന് മോചനം നേടുന്ന ഒരു ഇന്ത്യ ഇൻഷാഹ് അല്ലാഹ് നമ്മൾ കെട്ടിപ്പടുക്കും. ഇപ്പോഴത്തെ നാറിയ ഭരണാധികാരികൾ മാറി നീതിമാന്മാരായ ഭരണാധികാരികൾ നമുക്ക് വരും.
നന്മയുള്ള മനുഷ്യനാണ് ഫിറോസ്‌കാ നിങ്ങൾ, നല്ല അവതരണം. ഞാൻ നാളെ വീട്ടിൽ ഉണ്ടാകുന്നുണ്ട്, അവരൊക്കെ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ നമ്മളുടെ മനസ്സാണ് സന്തോഷിക്കുന്നത്, അല്ലാഹുവിന്റെ തുണ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും,....
പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ഈ TH-camr നെയാണ് suport ചെയ്യേണ്ടത്. എല്ലാവര്‍ക്കും വീഡിയോ കാണു. എല്ലാവര്‍ക്കും ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാവരും കൂട്ട്കാര്‍ക്ക് ഷെയര്‍ ചെയ്യുക.
Innathea kalathe orupade alukal aharathinaai budimutumpolum...jeevathathilea santhoshangal ilathea poyaaa ithupolea ullaaa appachn marode kanikkunaa e sneham.... Hats Off chettaaa.... U r a good man... Keep on doing these types of things...god bless u.
ഫിറോസ്കാ നിങ്ങൾക്ക് എപ്പോഴും അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... ഞാനും എന്റെ കുടുംബവും എപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്തിക്കും...♥️♥️♥️♥️♥️
എനിക്കും ഉണ്ട് ഇക്കാ ഇത് പോലെ വയ്യാത്ത ഒരു ചേച്ചി.. ഈ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു എങ്കിലും ഇവരെ പോലുള്ളവരെ സ്നേഹിക്കാനും കെയർ ചെയ്യാനും ആളുകൾ ഉണ്ടെന്ന് മനസ്സിലാവുമ്പോൾ ശരിക്കും സന്തോഷം ഉണ്ട്
ഇക്ക നിങ്ങൾ വലിയ മനുഷ്യനാണ് . വിശക്കുമ്പോൾ ഒരു നേരത്തെ ആഹാരം നൽകുന്നവർ ഈശ്വരന് സമമാണ്. മറ്റുള്ളവർ പാചകം ചെയ്യുന്ന വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ അതിൽ നിന്നും നിങ്ങളെ വ്യത്യസ്തൻ ആക്കുന്നത് ആഹാരം നിങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നതാണ്. You are realy great.
Loveing,Careing&Shareing അതാണ് ഫിറോസ് ഇക്ക നിങ്ങൾ ഞങ്ങൾ മലയാളികൾക്ക് .ഏതായാലും നിങ്ങൾ ഉണ്ടാകുന്ന ഭക്ഷണം പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളുമായി Share ചെയ്യാനുള്ള മനസ്സ് അഭിനന്ദനാർഹമാണ്. അവിടെ ചിലർക്ക് ഭക്ഷണം വാരി കൊടുക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞ് പോയി.പിന്നെ dislike അടിച്ചവർ മനുഷത്വം ഇല്ലാത്തവർ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ഫിറോസ്‌ക്ക നിങ്ങളെ ഈ വീഡിയോ കണ്ടപ്പോൾ ഉസ്താദ് ഹോട്ടൽ എന്ന മൂവിയിൽ തിലകൻ ചേട്ടൻ പറഞ്ഞ ഡയലോഗ് ആണ് എനിക്ക് ഓർമ്മ വന്നേ.(വയറു നിറക്കാൻ ആരെ കൊണ്ടും പറ്റും കഴിക്കുന്നവരുടെ മനസ്സ് നിറയ്ക്കണം അതാണ് യഥാർത്ഥ കൈപുണ്യം )നിങ്ങൾ വലിയ ഒരു മനുഷ്യനാണ് ചേട്ടാ😘😘😘😘😘❤❤❤❤👌👌👌
അള്ളാഹു നല്ലത് തരും ബ്രോ ഇനിയും ഇത് പോലത്തെ വീഡിയോ ഇടാൻ വാക്കുകൾ ഇല്ല പറയാൻ ബ്രോ thanks അവരുടെ സന്തോഷം മതി നിങ്ങൾക് കുള്ള ആ കൂലി അള്ളാഹു തരും കേട്ടോ ബ്രോ
എന്ത് പറയണമെന്ന് അറിയില്ല... മനസ്സ് നിറഞ്ഞു.... ഒരുപാട് സന്തോഷം... പ്രണയത്തേക്കാൾ ഈ ലോകത്തിൽ എഴുതപ്പെടേണ്ട വികാരം വിശപ്പ് തന്നെ ആണ്....പറയാൻ വാക്കുകളില്ല... പിന്നെ ഞാനൊരു തലശ്ശേരിക്കാരനാണു ..
Ikka നോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു പക്ഷേ വീഡിയോ കണ്ടു കഴിഞ്ഞപ്പോഴേക്കും കണ്ണുനിറഞ്ഞുപോയി ഒന്നും പറയാനില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു ikka
Hai bro I am a subscriber of all your receipe, s ,it is amazing, but your kindlness to others is honourable, I don't mention who it is, but your kind heart will blessed, do good satisfy the poor ,God bless you and your team.
ഫിറോസ് ഇക്കാ നിങ്ങൾ അവരുടെ വയറ് നിറച്ചപ്പോൾ ഇവിടെ എന്റെ മനസ്സ് നിറഞ്ഞു❤❤❤
Tq unni eatta
😙😙😙😙😙
നിങ്ങള്‍ക്കും ഇത് പോലെ ചെയ്തൂടെ
ഉണ്ണിയേട്ടാ.....
Firoz ikka parayan vakkukal illa😥#Unniyetan kidu allea
ഫിറോസ് ഭായ്, ഇങ്ങനെ വേണം ഭക്ഷണം ഉണ്ടാക്കുന്ന വിഡിയോ ചെയ്യുന്നവർ,,, കാണുന്ന ഞങ്ങൾക്കും സന്തോഷം,, കഴിക്കുന്നവർക്കും സന്തോഷം,,,,
Tq Broi...❤️❤️❤️
Crafts Media pls nambar
കണ്ണ് നിറഞ്ഞു പോയി
അഭിനന്ദിക്കാൻ വാക്കുകളില്ല
👏👏👏👏👏👏👏👏
നിങ്ങളെ ഏറെ ഇഷ്ടപെടുന്നു ഒരു യൂറ്റെബെറന്ന നിലയിൽ ഉപരി ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ
ദൈവം അനുഗ്രഹിക്കട്ടെ.
Tq Broi...❤️❤️❤️
ശെരിക്കും സങ്കടമായി,ഇങ്ങനെയുള്ളവരെ കാണുമ്പോഴാണ് ശെരിക്കും പടച്ചോൻ നമ്മൾക്കു തന്ന വലിയ അനുഗ്രഹമാണീ ജീവിതം എന്ന് മനസ്സിലാവുന്നത്,അവരെ ഒരു മടിയും കൂടാതെ പരിചരിക്കുന്ന ആ വ്യക്തികളെ കാണുമ്പോൾ ഒത്തിരി സന്തോഷമുണ്ട്,പടച്ചോൻ അവരെ എന്നും അനുഗ്രഹിക്കട്ടെ,You're great person ikka and god bless you👍👍👍
Tq Broi...
Fhs
നിങ്ങള് നല്ലൊരു പാചകക്കാരൻ മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണ്....
Tq Broi
@@VillageFoodChannelOfficial broi alla sis aato
യൂട്യൂബിലെ ഏറ്റവും മികച്ച ചാനൽ ഏതാണെന്ന് ചോദിച്ചാൽ അത് ക്രാഫ്റ്റ് മീഡിയ ആണെന്ന് ഞാൻ പറയും ...ഇക്ക നിങ്ങൾ വലിയവൻ ആണ് ദൈവം അനുഗ്രഹിക്കും നിങ്ങളെ ....😍😍😍
Tq Broi....
grandpa kitchenum nalla channel anu
ഇക്കാ നിങ്ങളെ പറ്റി എന്ത് പറയാനാ..ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞവര്‍ ഇവിടെ ലെെക്ക്
Tq...
Masha Allah
ഒരായിരം like തരണമെന്നുണ്ട്.. പക്ഷേ പറ്റാത്തത് കൊണ്ട് അതൊക്കെ ഒരായിരം പ്രാർത്ഥനകൾ ആയി മനസ്സിൽ ചൊല്ലുന്നു.. നല്ലതേ വരൂ..
Tq Broi...
Hats off ഇക്ക....ദൈവം അനുഗ്രഹിക്കട്ടെ
Tq Broi...❤️❤️❤️
May God bless you
ചേട്ടാ ഉമ്മാ... സൂപ്പർ
അർഹതപെട്ടവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നവനെ ദൈവം ഒരിക്കലും കൈവിടില്ല
Tq Broi...❤️❤️❤️
എന്നാല്‍ വാട്സപ്പ് വഴി എല്ലാവര്‍ക്കും ഷെയര്‍ ചെയ്യു 1m ആക്കണം നമ്മള്‍
Alla bless u n your family always
പാവങ്ങളുടെ വയറും മനസ്സും നിറഞ്ഞുകാണും നിങ്ങൾ നല്ലവനാണ് ഇക്ക 😍 ഈശ്വരൻ എല്ലാ അനുഗ്രഹവും തരട്ടെ 🙏
Tq Broi...❤️❤️❤️
God bless you
യൂട്യൂബിൽ ധാരാളം വീഡിയോസ് കാണുന്നുണ്ടെങ്കിലും ഇത്രയേറെ മനസ്സിന് സംതൃപ്തി നൽകുന്ന വിഡിയോകൾ കാണാൻ പറ്റുന്നത് മനസ്സിന് സംതൃപ്തി നൽകുന്നു 😍😘😘 thaks ഫിറോസിക്ക
You Are Welcome broi
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വിഡിയോ ഇതാണ്... ഇതിനുള്ള പ്രതിബലം പടച്ചവൻ ഇക്കക്ക് നൽകട്ടെ... മലയാളി യൂട്യുബരിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചാനൽ ഇക്കയുടേതാണ്..
Tq Broi...
Aameen
ഫിറോസ് നീ അവർക്ക് കൊടുക്കുന്ന ഭക്ഷണം കാണുമ്പോൾ ഇപ്പോൾ ഗൾഫിലുള്ള ഞങ്ങൾക്ക് എന്താണെന്നറിയില്ല വല്ലാത്തൊരു സന്തോഷം എന്നും എല്ലാവരുടെയും പ്രാർത്ഥന നിനക്ക് ഉണ്ടാക്കും പ്രത്യേകിച്ചും നീ അവർക്ക് ഭക്ഷണം കൊടുക്കുന്ന സമയത്ത് അവർ രണ്ടു കൈയും കൂപ്പി മുന്നിൽ നിൽക്കുമ്പോൾ ഞങ്ങളുടെ മനസ്സിൽ നീയാണ് ഹീറോ
ഇറച്ചി ചോറ് നന്നായി ചേട്ടായി. അവർ ആഹാരം കഴിക്കുന്നത് കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. കാരണം വിശപ്പ് എന്താണെന്ന് എനിക്ക് നല്ലത് പോലെ അറിയാം ചേട്ടായി. കുറച്ചു ദിവസം ജോലി ഇല്ലാതെ വന്നപ്പോൾ കുടുംബം പട്ടിണിയായി.ഞാൻ അമ്മയുടെ വീട്ടിൽ പോകുമ്പോൾ അമ്മ ചോറ് കഴിക്കാൻ തരും. ഞാൻ അത് അവിടെ വച്ചു കഴിക്കാതെ വീട്ടിൽ കൊണ്ട് വന്നു എന്റെ ഭാര്യയ്ക്ക് കൊടുക്കും. അവൾ ഞാൻ കഴിച്ചോ എന്ന് ചോദിക്കും. അപ്പോൾ ഞാൻ പറയും അമ്മയുടെ വീട്ടിൽ നിന്നും കഴിച്ചു എന്ന്. എന്നിട്ട് നിനക്ക് ചോറ് പൊതിഞ്ഞു കൊണ്ട് വന്നതാണ് എന്ന്. അവൾ ചോറ് കഴിക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്. പാവത്തിനെ അറിയിച്ചിട്ടില്ല ഞാൻ പട്ടിണിയാണെന്ന്. ഞാൻ എന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും പട്ടിണിയകറ്റാനേ ഇന്നേവരെ ശ്രമിച്ചിട്ടുള്ളു. എന്റെ മരണം വരെയും അങ്ങനെയായിരിക്കും. എന്തായാലും ചേട്ടായിയുടെ ഈ നല്ല മനസ്സിനെ എല്ലാവർക്കും വലിയ ഇഷ്ട്ടമാ കേട്ടോ. ഇന്നത്തെ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടമായി ചേട്ടായി.
Tq..
ടെൻഷൻ ആകല്ലി ഈ വീഡിയോ കണ്ടപ്പം ആദ്യം ടെൻഷനായി ഇപ്പം നിങ്ങളുടെ കമന്റ് വായിച്ചപ്പം അതിലും ടെൻഷൻ ആയി എല്ലാം ശരിയാകും നമുക്ക് പ്രാർത്ഥിക്കാം
അരുൺ താങ്കളുടെ പ്രയാസങ്ങൾ എത്രയും വേഗം ദൈവം തീർത്തു തരട്ടെ ഇന്നത്തെ കാലത്തു ഒരാൾ പട്ടിണി കിടന്നു എന്നറിയുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു
,,, നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് കാരണം അവസ്ഥ എനിക്ക് വന്നിട്ടുണ്ട് അനുഭവിച്ചവർക്ക് അത് മനസ്സിലാവും എല്ലാംശരിയാകും എന്ന് വിശ്വസിക്കുക അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ്
സഹോദര വിഷമിക്കരുത് നമ്മുടെ രാജ്യത്ത് പട്ടിണി കിടക്കുന്നവർ ഒരുപാട് ഉള്ളപ്പോൾ ആണ് ഭരിക്കുന്നവർ പ്രതിമ ഉണ്ടാക്കിയും അഴിമതി കാട്ടിയും രാജ്യത്തെ പൊതുമുതൽ നശിപ്പിക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം മുക്തമായ ഒരു ഇന്ത്യ, വിശപ്പിൽ നിന്ന് മോചനം നേടുന്ന ഒരു ഇന്ത്യ ഇൻഷാഹ് അല്ലാഹ് നമ്മൾ കെട്ടിപ്പടുക്കും. ഇപ്പോഴത്തെ നാറിയ ഭരണാധികാരികൾ മാറി നീതിമാന്മാരായ ഭരണാധികാരികൾ നമുക്ക് വരും.
കണ്ണ് നനഞ്ഞുപോകുന്നു ഫിറോസ്.. . God bless u
മനുഷ്യൻ മതി എന്ന് പറയുന്ന ഒരേ ഒരു സാധനം... ഭക്ഷണം...ഫിറോസ് ഇക്കാക്ക് അഭിനന്ദനങ്ങൾ. 😍😍
Tq sis
ഈ വിഡിയോ കണ്ടിട്ട് കണ്ണു നിറഞ്ഞത് എനിക്ക് മാത്രമാണോ. . ..
പാവപ്പെട്ടവർക്ക് അന്നം കൊടുത്ത ഈ മനുഷ്യനെ നീ കാത്തു രക്ഷിക്കേണമേ ആള്ളാ.....ആമീൻ
👍
Aameen
ആമീൻ
Ameen
No
കരച്ചിൽ വരുന്നു. God bless you. എന്തിനാ കുറെ ക്യാഷ്. എത്രയും പേരുടെ അനുഗ്രഹ പോരെ life IL .
ഇവരുടെ പ്രാർഥന അതൊന്നു മതി വളരെ വേഗത്തിൽ ദൈവം ഇവരുടെ പ്രാർത്ഥന സ്വീകരിക്കും. ഫിറോസ്‌ക നിങ്ങൾ വല്ല്യ പുള്ളിയാട്ടോ.
എല്ലാരും പറയുന്നപൊലെ എനിക്ക് ഒന്നെ പറയാനുള്ളു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤....... എത്രയും വേഗം ഈ 😍channel 1m ആകട്ടെ എന്ന ഞാൻ ആശംസിക്കുന്നു😘
Tq Broi...❤️❤️❤️
നിങ്ങൾക്ക് എല്ലാവർക്കും നാഥൻ എന്നും നന്മ വരുത്തട്ടെ ആമീൻ
Tq Broi...❤️❤️❤️
Ameen
Ameen
പാലക്കാട് എവിടെയാ ഇക്കാ വീട്?
E
ഇക്ക യുടെ ഈ പ്രവർത്തികൾ നമുക്കും ഒരു പ്രചോദനമായി തോന്നുന്നു 👍
Tq Broi...❤️❤️❤️
നന്മയുള്ള മനുഷ്യനാണ് ഫിറോസ്‌കാ നിങ്ങൾ, നല്ല അവതരണം. ഞാൻ നാളെ വീട്ടിൽ ഉണ്ടാകുന്നുണ്ട്, അവരൊക്കെ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ നമ്മളുടെ മനസ്സാണ് സന്തോഷിക്കുന്നത്, അല്ലാഹുവിന്റെ തുണ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും,....
Tq Broi
പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ഈ TH-camr നെയാണ് suport ചെയ്യേണ്ടത്. എല്ലാവര്‍ക്കും വീഡിയോ കാണു.
എല്ലാവര്‍ക്കും ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാവരും കൂട്ട്കാര്‍ക്ക് ഷെയര്‍ ചെയ്യുക.
Tq Broi...❤️❤️❤️
ഞാന്‍ ഷെയര്‍ ചെയ്തു
You such a nice man god bless uu
*ഈ വീഡിയോ കണ്ടപ്പോൾ ഉസ്താദ് ഹോട്ടൽ സിനിമയിലെ ദുൽകർന്റെ ലാസ്റ്റ് scene ഓർമവന്നു😍*
Great Job
&
God bless you dear
Tq Broi....
@Mallu's Lyrics...... Enikkkum athaa orma vannnath.....
@@VillageFoodChannelOfficial ikka
വയറു നിറയ്ക്കാൻഎല്ലാവരെ കൊണ്ടും പറ്റും., കഴിക്കുന്ന ആളുടെ മനസ്സ് നിറയ്ക്കുന്നതാണു യാഥാര്‍ത്ഥ കൈപുണ്യം..... 🙂🙂 Hats off ikka
Tq Broi...
ആ പാവങ്ങളുടെ പ്രാർഥന.. അതു മതി താങ്കൾക്ക് ...
Tq Broi...
എന്നാ പറയാനാ ഒന്നും പറയാനില്ല. ദൈവം അനുഗ്രഹിക്കട്ടെ. 🙌🙌
Tq Broi...❤️❤️❤️
Big salaute
ഒരിടത്ത് ഫീറോസ് കുന്നംപറമ്പിൽ മറുഭാഗത്ത് ഫിറോസ് ചുറ്റിപാറ ..ഈ ഫിറോസ് എന്നു പെരുള്ളവർ ഇങ്ങനെ ആണോ?💕💕💕
Hahaha...😉
Haha pathripala aanalle veedu
@@Aswin-ry5cm ..നുമ്മ .കണ്ണൂർ ആണ്💪
@@abdulwaris7439 👍
ഫിറോസ്ക്കാ ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ട് കണ്ണു നിറഞ്ഞു.....ഒപ്പം മനസ്സും....എല്ലാ നന്മകളും നേരുന്നു....
Tq.....
Ikka crafts media aano foods media aano, വിശക്കുന്നവന് ഭക്ഷണം നൽകുന്ന ഇക്കാനെ അള്ളാഹു അനുഗ്രഹിക്കട്ടെ
Tq Broi...
അമീൻ
1
ഇത് കണ്ടിട്ട് ഉസ്താദ് ഹോട്ടൽ ഓർമ്മ വന്നു. ഇക്കാ.... ഇങ്ങള് മുത്താണ് 😍😍😘😘
Tq Broi
പാലക്കാടിന്റെ നിഷ്കളങ്കത താങ്കളുടെ സംസാര ശൈലിയിൽ നിറഞ്ഞു നിൽക്കുന്നു..... 🙂🙂
Tq Broi....
കമെന്റ് ചെയ്യാൻ വാക്കുകൾ കിട്ടുന്നില്ല.☺️
ഫിറോസ് ഇക്ക😍😘
Tq Broi...❤️❤️❤️
വീഡിയോ എല്ലാവര്‍ക്കും ഷെയര്‍ ചെയ്യു
👍👍👍masha allah..god bless always...and I tried your recepi today..yummy👍👍👍💐💐
tq sis....
2s2s222ww2 2,s, s,,,, zzs, 2222wwswssswws🐃sw🐃wwwz,,,
ഫിറോസ് കാ.... ഇതു ഫോണിൽ കുടി കാണാൻ കണ്ണ് നിറഞ്ഞിട്ട് കാണാൻ കനിയുന്നില്ല.
നിങ്ങളുടെ നല്ല മനസ്സിന് നന്ദി
Tq Broi...
കണ്ണ് നിറഞ്ഞു. അള്ളാഹു സ്വീകരിക്കട്ടെ...... ആമീൻ
Tq Broi...
Aameen
ആമീൻ
Abdul basith Aameen
Innathea kalathe orupade alukal aharathinaai budimutumpolum...jeevathathilea santhoshangal ilathea poyaaa ithupolea ullaaa appachn marode kanikkunaa e sneham.... Hats Off chettaaa.... U r a good man... Keep on doing these types of things...god bless u.
Tq Broi...❤️❤️❤️
ഫിറോസ്കാ നിങ്ങൾക്ക് എപ്പോഴും അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... ഞാനും എന്റെ കുടുംബവും എപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്തിക്കും...♥️♥️♥️♥️♥️
എനിക്കും ഉണ്ട് ഇക്കാ ഇത് പോലെ വയ്യാത്ത ഒരു ചേച്ചി.. ഈ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു എങ്കിലും ഇവരെ പോലുള്ളവരെ സ്നേഹിക്കാനും കെയർ ചെയ്യാനും ആളുകൾ ഉണ്ടെന്ന് മനസ്സിലാവുമ്പോൾ ശരിക്കും സന്തോഷം ഉണ്ട്
Tq Broi
നിങ്ങൾ മനുഷ്യനായത് കൊണ്ട് മാത്രം വലിയവൻ ആകുന്നില്ല. മനുഷ്യത്വമുള്ള വൻ ആകുമ്പോഴാണ് വലിയവൻ ആകുന്നത്.
മഹാത്മാ ഗാന്ധി
👍👍Tq Broi...❤️❤️❤️
വീഡിയോ കാണുന്നതിന് മുന്പേ ലൈക്ക് ചെയ്തവർ ആരൊക്കെ 😍😍
Hahaha....❤️ Tq...
ഇക്ക നിങ്ങൾ വലിയ മനുഷ്യനാണ് . വിശക്കുമ്പോൾ ഒരു നേരത്തെ ആഹാരം നൽകുന്നവർ ഈശ്വരന് സമമാണ്. മറ്റുള്ളവർ പാചകം ചെയ്യുന്ന വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ അതിൽ നിന്നും നിങ്ങളെ വ്യത്യസ്തൻ ആക്കുന്നത് ആഹാരം നിങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നതാണ്. You are realy great.
Tq Broi...😍😍
ഒരായിരം അഭിനന്ദനങ്ങൾ. പറയാൻ വാക്കുകളില്ല. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഒരു ബിഗ് സല്യൂട്ട്: '...
Tq Broi...❤️❤️❤️
Loveing,Careing&Shareing അതാണ് ഫിറോസ് ഇക്ക നിങ്ങൾ ഞങ്ങൾ മലയാളികൾക്ക് .ഏതായാലും നിങ്ങൾ ഉണ്ടാകുന്ന ഭക്ഷണം പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളുമായി Share ചെയ്യാനുള്ള മനസ്സ് അഭിനന്ദനാർഹമാണ്. അവിടെ ചിലർക്ക് ഭക്ഷണം വാരി കൊടുക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞ് പോയി.പിന്നെ dislike അടിച്ചവർ മനുഷത്വം ഇല്ലാത്തവർ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ഫിറോസ്‌ക്ക നിങ്ങളെ ഈ വീഡിയോ കണ്ടപ്പോൾ ഉസ്താദ് ഹോട്ടൽ എന്ന മൂവിയിൽ തിലകൻ ചേട്ടൻ പറഞ്ഞ ഡയലോഗ് ആണ് എനിക്ക് ഓർമ്മ വന്നേ.(വയറു നിറക്കാൻ ആരെ കൊണ്ടും പറ്റും കഴിക്കുന്നവരുടെ മനസ്സ് നിറയ്ക്കണം അതാണ് യഥാർത്ഥ കൈപുണ്യം )നിങ്ങൾ വലിയ ഒരു മനുഷ്യനാണ് ചേട്ടാ😘😘😘😘😘❤❤❤❤👌👌👌
Viewers നെ കൂട്ടാൻ thumbnail ൽ food കൊടുക്കുന്ന pic add ചെയ്യാത്ത നിങ്ങടെ ആ മനസുണ്ടല്ലോ ഫിറോസ് bro..... ദൈവം കാണുന്നുണ്ട്......
😗😗
Athaan....
Tq Broi...
അസ്സലാമുഅലൈക്കും. ഇക്ക. പറയാനുള്ളത് എല്ലാവരും പറഞ്ഞു... അൽഹംദുലില്ലാഹ്. അള്ളാഹു എല്ലാ കാര്യങ്ങളും. സഫല മാക്കി തരട്ടെ... ആമീൻ
Aameen...
aammeen
Good job done Firoz ikka...no words to say..tears coming from my eyes..hatsoff..👍..god bless u man.
Ikka..
പറയാൻ വാക്കുകൾ ഇല്ല്യ നല്ല മനസ്സിനെ... Great
Tq Broi....
Tamilyil villege food factory ഇതൊക്കെ ചെയ്‌തത് കണ്ടിട്ടുണ്ട് കേരളത്തിൽ നിങ്ങൾ ആണ് ഭായ് മലയാളികളുടെ അഭിമാനം😍😍😍😍😍😍😍😍
Tq Broi...
My mom and I follow your channel and try a lot of dishes that you prepare,God bless you Feroz for your kind deeds and may your blessings be multiplied
ഇക്കാ നിങ്ങള് മുത്താണ്😙😙😙😙. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
Tq Broi...
വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു.... ഇക്കയ്ക്കു എല്ലാ ഐശ്വര്യവും ഈശ്വരൻ നൽകട്ടെ.....
Tq Broi...
പറയാൻ വാക്കുകൾ ഇല്ല
ഫിറോസ് ബായ് നിങ്ങൾ ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ, 🤲🤲
tq bro.....
Heart touching in the last sequence.. welldone brother... keep goahead...
Tq Broi
ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്റെ ഇക്ക ചെയ്തു .
Thank God.
ഇതൊക്കെ കാണുമ്പോൾ എന്തൊന്നില്ലാത്ത സന്തോഷം.
Tq Broi...
ഇൗ വീഡിയോ ഇടക്കു ഇടക്കു കാണും.. super...അഭിനന്ദനം....
Tq Broi...😍😍
17:35 ആ ചിരിയിൽ ഉണ്ട് ഇക്കാടെ സന്തോഷം. വീഡിയോ കണ്ട ഞങ്ങൾക്കും നല്ല സന്തോഷം
അള്ളാഹു നല്ലത് തരും ബ്രോ ഇനിയും ഇത് പോലത്തെ വീഡിയോ ഇടാൻ വാക്കുകൾ ഇല്ല പറയാൻ ബ്രോ thanks അവരുടെ സന്തോഷം മതി നിങ്ങൾക് കുള്ള ആ കൂലി അള്ളാഹു തരും കേട്ടോ ബ്രോ
Ok Broi.... Tq...
👌👌
reallyy you are great... god bless you
Tq Sis
ഒന്നും പറയാനില്ല ചേട്ടാ നിങ്ങൾ ചെയ്യുന്നതിനെല്ലാം നല്ല നിറവാണ് ശെരിക്കും കണ്ണ് നിറഞ്ഞു കൊണ്ടാണ് എഴുതുന്നെ ദൈവം നിങ്ങളെ ഇനിയും ഉയരങ്ങളിതിക്കട്ടേ
Tq Bro.........
എന്ത് പറയണമെന്ന് അറിയില്ല... മനസ്സ് നിറഞ്ഞു.... ഒരുപാട് സന്തോഷം... പ്രണയത്തേക്കാൾ ഈ ലോകത്തിൽ എഴുതപ്പെടേണ്ട വികാരം വിശപ്പ് തന്നെ ആണ്....പറയാൻ വാക്കുകളില്ല... പിന്നെ ഞാനൊരു തലശ്ശേരിക്കാരനാണു
..
Tq Broi
Bhai innanu njyan ningade channel subscribe cheithe.... Hats offf......😍
Tq Broi...❤️❤️❤️
Heart touching video .good work done. May the almighty bless you .
Tq Broi
Great job കണ്ണ് നിറഞ്ഞു അള്ളാഹു സൽകർമ്മങ്ങൾ സ്വീകരിച്ചു പ്രതിഫലം നൽകട്ടെ ആമീൻ
Tq Broi...
നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ഇക്ക
നിങ്ങൾക്ക് എന്നുഠ നല്ലത് വരട്ടെ!!!!!!!
tq bro
ഫിറോസ് ഭായ് സൂപ്പർ 👌👌👌
Tq Broi...❤️❤️❤️
ഇതുപോലുള്ള നല്ലകാര്യം ചെയ്യുന്ന മനുഷ്യർ അപൂർവമാണ് ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു പോയി
Tq Broi...
Firoz bhaaai...no words to say...I will definitely meet u...am from thalasery....ningal punyam cheytha aalaanu...epolum ente praarthana undaavum....
Tq Broi
ഈ dislike അടിക്കുന്നവർ മനുഷ്യതം ഇല്ലതവരയിരിക്കു
Vittekku broi
Athe dislikers is not a human
Kodhippiccho,Kodippiccho Bro!(kayyee kittum oru divasam...!!) :-)
@@AswinSK-zu4lu U
@@AswinSK-zu4lu Gg
no words to say...god bless u
Tq Sis
പറയാൻ വാക്കുകളില്ല മനസ്സറിഞ്ഞ് നല്ല കാര്യം ചെയ്യുന്നവരാണ് ജീവിതത്തിലെ യഥാർത്ഥ വിജയി ഓൾ ദ ബെസ്റ്റ് ഫിറോസ്
Tq Broi...
അവരുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും ചേട്ടന് ഉണ്ടാകും... ദൈവം inganokkeyanu മനുഷ്യരൂപത്തിൽ അവതരിക്കുന്നത്... big സല്യൂട്ട് സർ... 👌👍
Tq Sis
ഇക്കയുടെ ഈ നല്ല മനസ്സ് മതി.
ചാനൽ തനിയെ വളർനോളും.
പടച്ചോൻ നല്ലത് വരുത്തട്ടെ.
Tq Broi...
Ikka നോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു പക്ഷേ വീഡിയോ കണ്ടു കഴിഞ്ഞപ്പോഴേക്കും കണ്ണുനിറഞ്ഞുപോയി ഒന്നും പറയാനില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു ikka
Tq Broi...
ഇന്ന് കണ്ണും മനസ്സും നിറച്ചു കളഞ്ഞു ഇക്ക.
Tq Broi...❤️❤️❤️
ഷെയര്‍ ചെയ്യു
Big salute brother!!! Kannu niraju...undakunna food pavangalku kodumbhozhanu namude manasum vayarum sherike nirayunathu..God bless u..
Tq Sis
അള്ളാഹു നിങ്ങള്‍ക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ
Tq Broi....
ആമീൻ
ഇക്കയുടെ വലിയ മനസ്സിന് കോടി പുണ്യം കിട്ടും ❤❤❤❤❤❤❤
Tq Broi.....
Well done Firoz ..!!!
Who ever dislikes this video doesn't have heart,don't be an animal be humans.....
tq broi
ഇക്കാ ഇങ്ങള് പൊളിയാണ്.മറ്റുളവരുടെ വിശപ്പ് അകറ്റുന്നവന് ദൈവത്തിന് തുല്യമാണ്.
Keep going
Tq Broi
Nice brooo, അവരുടെ ചിരി കാണുമ്പോൾ ഞങ്ങളുടെ മനസ്സാണ് നിറയുന്നത്. ദൈവം നല്ലത് വരത്തട്ടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും.
Tq Broi....
ഇത് പോലെ എപോളും പാവങ്ങൾക്ക് നൽകാൻ തയാറാവണം ചേട്ടാ
👍👍
Ee nalla manassinu allaahu arhmaya prathipalam thannu anugrahikkatte ..aameen
Tq Broi....
Firoz my dear. ....realy you good person...👋🍫💋 l m henna .💕💗💗💗👊👌👍
ഭക്ഷണം വാരി കൊടുക്കുന്നവർ🙏🙏🙏God bless you sir😪
*Kerala's grandpa kitchen* 👐
Tq Broi...
Really first time I don't like ur program bz full copy annu...but u r the real hero I am ur great fan god bless you my dear brother...
Tq Bro
നിങ്ങളെ പോലെ ജീവകാരുണ്യ പ്രവർത്തനം ചെയുന്ന ഒരു ചാനൽ ആദ്യം ആണ് all the best
Tq Broi
ഇ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട്
Tq Broi...
You did a great thing firos ikka may Allah will bless you and all
Tq Broi
പറയാൻ വാക്കുകൾ ഇല്ല ഭായ് ❤️❤️❤️
tq bro....
All. youtube.. മെംബേർസ് kandu.... Padikkuka.. Ithane.. Sevanam.. Great ikkaaa
Tq Broi....
I am the first liker of the video
Tq Broi...❤️❤️❤️
Aarenkilum chodicha?
@@nishamathew6452 ninte aappante poor...polayadi mone...pundachi
@@nishamathew6452 poda myre
ഇങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ😍😍
Tq Broi.....
Ikka very good, super proud of you , May God Bless you with all His blessings and all those wonderful people you feeding!
Tq Broi
Hai bro I am a subscriber of all your receipe, s ,it is amazing, but your kindlness to others is honourable, I don't mention who it is, but your kind heart will blessed, do good satisfy the poor ,God bless you and your team.
കൈ കൂപ്പി നിൽക്കുന്നു 😥😥😥 കണ്ടപ്പോൾ വിഷമം വന്നു
👍
@@VillageFoodChannelOfficial 👍🏿