ഒരു നേരത്തേക്ക് എങ്കിൽ ഒരു നേരത്തേക്ക് food കൊടുക്കാനുള്ള ആ വലിയ മനസ്സുണ്ടല്ലോ അത് ദൈവം കാണാതിരിക്കില്ല, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദീർഘായുസ്സായിരിക്കട്ടെ
ഇക്കാ.... സ്ഥിരം വീഡിയോ കാണാറുണ്ടായിരുന്നു...ഇത്രയും നാൾ ഇക്ക ഉണ്ടാക്കുന്ന ഭക്ഷണത്തോടായിരുന്നു പ്രിയമെങ്കിൽ ഇപ്പോൾ നിങ്ങളുടെ വ്യക്തിത്വത്തോടും വല്ലാത്ത ബഹുമാനം തോന്നുന്നു.....
ഇക്കാ നിങ്ങളുടെ വീഡിയോകളിൽ ഭക്ഷണം ഉണ്ടാക്കി അത് അർഹിക്കുന്നരുടെ മുന്നിൽ എത്തിച്ചു അത് വിളമ്പി കൊടുക്കുന്നത് കാണുബോൾ അവർ അത് സന്തോഷത്തോടെ കഴിക്കുന്നത് കാണുബോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു .... ദൈവം അനുഗ്രഹിക്കട്ടെ ഇക്കാ..
ഇത് കേരളത്തിൽ മറ്റു വീഡിയോ ചെയ്യുന്നവരും കണ്ടുപടികേണ്ടതുണ്ട്. സ്വൊന്തം ഒരു ബിസിനസ് ആയി കാണാതെ കുറച്ചു പാവങ്ങളുടെ വയറു നിറയുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു Bro keep going well supported
നമ്മുടെ വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുതെന്ന് പറയും... പക്ഷെ ഞാൻ പറയുന്നത് ഇടം കൈയും അറിയണം... എന്നിട്ടത് മറ്റുള്ളവരിലേക്കും എത്തണം.... നല്ല കാര്യം അറിയണം.... Tks ഇക്കാ
പക്ഷേ നാലാള് അറിയണം.. അങ്ങനെ ആയി ഇന്നത്തെ കാലം..സഹായം ചെയ്തവരെ പോലും അംഗീകരിക്കാത്ത കാലം .... Dislike adichavare കണ്ടില്ലേ😒😒 എന്ത് മനോഭാവം വെച്ചാണ് അവർ dislike adichittundavuka.... ഇതൊക്കെ കണ്ടിട്ടെങ്കിലും മനസ്സ് നന്നവട്ടെ... അവരെ കൊണ്ട് ആവുന്നത് ചെയ്യാൻ കഴിയട്ടെ .. പ്രാർത്ഥനയിൽ ആയാൽ പോലും..🙏🙏
I have been watching your video for quite long time now, and I have always had a feeling that u will definitely do some charity one day. First thing which attracted me to watch your video was the simplicity and the good heart to share food with people. A great gesture from you and all your friends who are behind this effort. May god bless you with abundance of joy and happiness always 👍 Humanity leaves through the people like you
നോമ്പ് കാലത്തുപോലും ഫുഡ് ഉണ്ടാക്കി എല്ലാവർക്കും കൊടുത്ത് അതിൽ സംതൃപ്തി അടയുന്ന ആ മനസ്സ്!!ഇക്കയെയും കുടുംബത്തെയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.. 🙏🙏🙏.
ഈ ചാനൽ കണ്ടു തുടങ്ങിയിട്ട് അധികമൊന്നുമായില്ലെങ്കിലും, പെട്ടെന്ന് തന്നെ എന്റെ പ്രിയപ്പെട്ട ഒന്നായി മാറി.. പാചക കലയിലെ അഗ്രഗണ്യതയിലുപരി നല്ല ഒരു നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ കൂടിയാണ് ഇക്ക.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ..
ഒരു നേരത്തേക്ക് എങ്കിൽ ഒരു നേരത്തേക്ക് food കൊടുക്കാനുള്ള ആ വലിയ മനസ്സുണ്ടല്ലോ അത് ദൈവം കാണാതിരിക്കില്ല, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദീർഘായുസ്സായിരിക്കട്ടെ
Tq Broi...
Ikka epalum kodukarund bro🥰
Ikkaa aa നല്ല മനസ്സിനു. ഒരുപാട് നന്ദി 😀😀😀😀😊😊😊 deivam അറിഞ്ഞ് kondu thanneya ingane ഒരു കഴിവ് thannathu.. All the best 👍👍👍👍👍
@@SGM627 എനിക്കറിയാം bro,ഞാൻ കാണാറുണ്ട്, പിന്നെ ഞാൻ അദ്ദേഹത്തെ എന്റെ രീതിയിൽ ഒന്ന് അഭിനന്ദിച്ചതാ 😁😁😁
@@jithinmohananjithu1996 😊😊😊😊
*ഇത് വരെ താങ്കളുടെ subscriber മാത്രം ആയിരുന്നു but ഇന്ന് നിങ്ങളുടെ ഒരു ഫാൻ ആയി പോയി big salute bai*
Tq Broi...😍😍
എന്നെ പോലെ തന്നെ
ഞാനും
ഞാനും
Njanum😍
അവരുടെ വയറുകളും ഞങ്ങളുടെ കണ്ണും നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ
Tq sis
ഇക്കാനെ അള്ളാഹു അനുഗ്രഹിക്കട്ടെ.....ഇനിയും ഒരുപാട് ആളുകളെ സഹായിച്ചു മുന്നോട്ട് പോകൻ നാഥൻ അനുഗ്രഹിക്കട്ടെ......
ഇക്കാ.... സ്ഥിരം വീഡിയോ കാണാറുണ്ടായിരുന്നു...ഇത്രയും നാൾ ഇക്ക ഉണ്ടാക്കുന്ന ഭക്ഷണത്തോടായിരുന്നു പ്രിയമെങ്കിൽ ഇപ്പോൾ നിങ്ങളുടെ വ്യക്തിത്വത്തോടും വല്ലാത്ത ബഹുമാനം തോന്നുന്നു.....
Tq Broi....❤️❤️
സത്യം
👍
🙂🙂🙂 correct 👍👍👍
You are a greate person
Chettan 1million adikkum Ann urappullavar like adi
Tq Broi...😍😍
Good try
Ath chodikkanundo
Good lucky keep going......👏👏👏
Ginger Tech
ഈ കാലത്ത് പതിനായിരത്തിലൊന്നേ ഫിറോസ്ക്കയെ പോലുള്ള നല്ല മനസ്സുള്ളവരുണ്ടാകൂ...ഇക്കാക്കൊരു ബിഗ് സല്യൂട്ട് കൊടുക്കാന്‍ തോന്നിയവര്‍ ഇവിടെ ലെെക്ക്..
Tq Broi....
ഒന്നിൽ കൂടുതൽ ലൈക്ക് ചെയ്യാൻ മാർഗ്ഗമുണ്ടോ..?
തെറ്റിപ്പോയി, ലക്ഷത്തിൽ ഒന്ന് എന്ന് പറയണം
എനിക്ക് ഈ channel ഇഷ്ടപെടാനുള്ള ഒന്നാമത്തെ കാരണം അവതരണമോ നിങ്ങളുടെ സ്റ്റൈലോ അല്ല നിങ്ങളുടെ മനസാണ്
കേരളത്തിലെ യൂട്യുബരിൽ എനിക് ഏറ്റവും ഇഷ്ടമുള്ള ചാനൽ ഇക്കയുടേതാണ്...😍😍 നിങ്ങൾക് ഇതിനുള്ള പ്രതിഫലം ദൈവം നൽകട്ടെ ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തും..👍👍
Tq Broi....❤️❤️
Athe enikkum 💯❤️
"Firoz"ikka fans ivide like adichee.....
Ente channel onn subscrbe cheyyumo????
Tq Broi...😍😍
Muhammed Bazil done Mahn
@@muhammedbazil3519 illengilo?
Love u ikka
എല്ലാവരും മാക്സിമം വീഡിയോ ഷെയര്‍ ചെയ്യുക. നമ്മുടെ ഒരോ ഷെയറും ഇനിയും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഫിറോസ് ഇക്കക്ക് പ്രചോദനമാകും
Tq Broi...😍😍
Ente channel onn subscrbe cheyyumo????
@@muhammedbazil3519
Njan cheytu
Firozzkkkaaa...
Kalakkeekknntttaaa
Gooood msge...
@@muhammedbazil3519 bro cheythittund thirichum full support vene
എനിക്ക് ക്യാഷ് തന്നു സഹാഹിക്കാൻ കഴിയില്ല... എന്നാലും എല്ലാവർക്കും വേണ്ടി njaan പ്രാർത്ഥിക്കും.
Fj
I
me too
Me too
👍
നല്ല മനസ്സുള്ള ഫിറോസ് ഇക്കാക്ക് എവിടെയും എപ്പോഴും വിജയം ഉണ്ടാകട്ടെ ☺☺
Pavam ikka
Renjini
🙏🙏
ഉസ്താദ് ഹോട്ടൽ സിനിമ ഓർമ വന്നു
ദുൽകർ സിനിമയിലെ ഹീറോ
ഫിറോസ്‌ക്ക റിയൽ ലൈഫ് ഹീറോ
ഇക്ക നിങ്ങൾക് നല്ലത് വരട്ടെ....
വളരെ ഇഷ്ടപെട്ട ഒരു എപ്പിസോഡ്
Tq broi....😍😍
Yes
👍👍👍👍👍👍👍❤❤
chettan 2 million adikumm Ennulavar like cheyukka
Tq Broi....❤️❤️
@@VillageFoodChannelOfficial താങ്കളുടെ ഈ നല്ല കാര്യം' ഒരുപാട് ഇഷ്ട്ടപ്പെട്ടു .നന്മ വരട്ടെ
അടിച്ചു 😅😅
Firoz ;;ikka fans ivide like adichoooo 💪💪💪💪💪❤❤❤❤❤👍👍👍👍👍👍👏👏👏👏👏👏👏👏
tq sis...
എനിക്ക് പറ്റുന്ന പോലെ njn ee വീഡിയോ share ചെയ്തിട്ടുണ്ട്.firoz ikka a big salute
Tq Broi...❤️❤️
അള്ളാഹുവിന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാവട്ടെ😍😘😍😘😍
Tq Broi...😍😍
ഇക്ക വെറും ഫിറോസാല്ല കിടിലൻ ഫിറോസാണ് God bless you brother 👍
Tq Broi...😍😍
കിടിലൻ ഫിറോസ് എന്ന് പേരുള്ള വേറൊരാൾ ഉണ്ട് സജാദ് 😇
@@tastetravel5994 ok ഞാൻ വിഡിയോ കണ്ട സന്തോഷത്തിൽ type ചെയ്യ്തത😃👍
@@sajadmss3927 😂😂😍😍
അള്ളാഹു അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും ഫിറോസ് ഇക്ക എല്ലാവരുടെയും മനസ്സിൽ വലുതാകുവാന്
tq for support bro.....
ഇക്കാ നിങ്ങളുടെ വീഡിയോകളിൽ ഭക്ഷണം ഉണ്ടാക്കി അത് അർഹിക്കുന്നരുടെ മുന്നിൽ എത്തിച്ചു അത് വിളമ്പി കൊടുക്കുന്നത് കാണുബോൾ അവർ അത് സന്തോഷത്തോടെ കഴിക്കുന്നത് കാണുബോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു .... ദൈവം അനുഗ്രഹിക്കട്ടെ ഇക്കാ..
tq bro...
പറയാൻ വാക്കുകൾ ഇല്ല,GOD BLESS YOU
ഫിറോസിക്ക നിങ്ങളുടെ മനസ്സിന്റെ നന്മയാണ്
നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് 👌👌👌😘😘😘
Tq Broi...😍😍
എന്താ പറയണ്ടേ.... കണ്ണ് നിറഞ്ഞു... 🙏🙏🙏🙏🙏god bless uuuu...
Tq Sis
നമ്മൾ ചെയ്യാൻ ഇതുതന്നെ ആണ് ദൈവം ആഗ്രഹിക്കുന്നത്
God bless you brother ❤
എന്നാൽ പിന്നെ ആ ദൈവത്തിന് ഈ പാവങ്ങളെ ഇങ്ങനെ സൃഷ്ടിക്കാതെ ഇരുന്നാൽ പോരെ അണ്ണാ
ഇക്കാ നിങ്ങൾ ഗ്രേറ്റ് ആണ്, ദൈവം എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ
Tq Bro...
മലയാളിത്തം ഉള്ള 2 ഫിറോസുമാർ 2ഉം ഒന്നിനൊന്നു മെച്ചം രണ്ടുപേർക്കും പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ........
tq bro .......
സൂപ്പർ
Ameen
Aameeen
സൂപ്പർ
*ഈവീഡിയോക്ക്ലൈക്ക് കൊടുത്തവർഎത്രപേരുണ്ട്*👍👍👍👍👍
😍😍😍
Ippo 850 പേരുണ്ട് ☺😊
@@musthakeemnt1579 alla 981 peeru
@@gamersstore177 curect
Those who contribute sponsor this help from greater London..its appreciable, God ll bless yo to firoz brother
പടച്ചോൻ കാക്കട്ടെ...... god bless you......😘😍
Tq Broi...😍😍
ഇതു കാണുമ്പോൾ നിങ്ങളോട് കുടുതൽ സ്നേഹം തോന്നുന്നു
ഇതിന് ഒരു ബിഗ് സലൂട്ട്😍😍😘😘😘
Tq...
Firoz you are great.. നല്ല മനസ് ഉള്ളവർക്കേ നല്ല ഫുഡ് ഉണ്ടാക്കാൻ കഴിയു. നാടൻ ഭാഷയിൽ ഉള്ള വിവരണവും നന്നായിട്ടുണ്ട്.. All the best
ശോ ഒരു like അല്ലേ എനിക്ക് അടിക്കാൻ പറ്റു. ഇക്കാ ഗുഡ് വർക്ക്. ദൈവം അനുഗ്രഹിക്കട്ടെ 🤗
Tq Sis.....
Village Food Channel ente vaga 10000like
ഞാനും ഇതിൽ പങ്കാളി ആയതിൽ അഭിമാനിക്കുന്നു ഇക്കാ😍
*നിങ്ങടെ വീഡിയോകളിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ,* 👌
*ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..*
Tq Broi...😍😍
ഞാൻ പ്രാർഥിക്കാം എന്റകയ്യിൽ ഇപ്പോ അദ് മാത്രമേ ഒള്ളു നിങ്ങൾ വലിയ ആളാവട്ടെ
Tq broi....😍😍
😓😍ഗോഡ് ബ്ലെസ് യൂ.... ഭയ്യാ.... പടച്ചോൻ തുണയായി ഉണ്ടാകും
Ente channel onn subscrbe cheyyumo????
Tq Sis
Ameenn
Huge respect to you brother, God blesses you and your family.
നിങ്ങൾക്ക് ഇത്തരത്തിൽ ഇനിയും കൂറെ വിഡിയോ ചെയ്യാനുള്ള ആയുസും ആരോഗ്യവും ദൈവം നൽക്കട്ടെ
Tq broi....😍😍
ആമീൻ
ആദ്യം like അടിച്ചു,മുഴുവൻ കണ്ടുകഴിന്നപ്പോ വീണ്ടും like അടിക്കാൻ ബട്ടൺ തപ്പി.😍😍😍
Hahaha... Tq Broi
Njanum
ഞാനും 😂😂😂
ആദ്യം ലൈക് പിന്നെ കാണൽ 😜
Njanum
എനിക്കൊന്നും പറയാനില്ല ഇക്കാ,
ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
Tq Sis
Nyc video.... simple and powerful...eshtaaayii👏😊
ചേട്ടന്റെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആരുന്നു. കിടു ബ്രോ👌
Tq Broi...😍😍
നിങ്ങളുടെ ചാനല്‍ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങള്‍ കീഴടക്കും.... All the best
Tq Broi...😍😍
Barakallah
*ദൈവം നേരിട്ട് മുന്നിൽ വരില്ല അത് ചില മനുഷ്യരിലൂടെ കാണിച്ചു തരും .അതിൽ ഒന്നാണ് നിങ്ങൾ😊🙏*
Tq Broi
Alhamdhulillah ❤ പടച്ചവൻ ദീർഗായുസ് നൽകട്ടെ 🤲
God bless you firoz ikkaa ...🙏🙏🙏
Tq Broi...😍😍
I am great fan of you ഫിറോസ് ഇക്ക
Tq Broi...
നിങ്ങൾ കാണിക്കുന്ന ഈ ആത്മാർതഥ ഫലപ്രാപ്തിയിൽ എത്തട്ടെ പൊന്നു സഹോദരാ 🙏🙏🙏
Tq Broi....
Very neat& clear preparation...GOD BLESS YOU......
tq bro .........
ഈ ചാനൽ നോട്ടിഫിക്കേഷൻ വന്നാൽ എന്തു തിരക്കിൽ ആണേലും ഞാൻ കാണും ... നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ
Tq Broi...😍😍
Currect Bro 🥰🥰
Dislike അടിക്കുന്നവർ മനുഷ്യൻ അല്ലെന്നു തോന്നുന്നു
മനുഷ്യത്വം ഉള്ളവർ അടിക്കെടാ ഒരു like 👇👍
Tq Broi...😍😍
TH-cam Dislike bots undaakkarund ennu thonnunnu
Elladuthum kaanum ithupole chilar firoz ikka muthaaa
Super
Dislike adichavar okke enth duranthamz aanu..kashtam
ഇത് കേരളത്തിൽ മറ്റു വീഡിയോ ചെയ്യുന്നവരും കണ്ടുപടികേണ്ടതുണ്ട്. സ്വൊന്തം ഒരു ബിസിനസ് ആയി കാണാതെ കുറച്ചു പാവങ്ങളുടെ വയറു നിറയുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു Bro keep going well supported
Tq broi....😍😍
shenil antony agree with you..👍 Correct 💯💯👍👍👍
Firoz ikkayikku ente vaka big salute 🙋♀️🙋♀️
ഇൗ മനസ്സിന് എന്റെ എല്ലാവിധ അഭിന്ദനങ്ങളും
Tq Broi...😍😍
നമ്മുടെ വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുതെന്ന് പറയും... പക്ഷെ ഞാൻ പറയുന്നത് ഇടം കൈയും അറിയണം... എന്നിട്ടത് മറ്റുള്ളവരിലേക്കും എത്തണം.... നല്ല കാര്യം അറിയണം.... Tks ഇക്കാ
Yes sis... Ingane nammale pole orupaaduper avare sahayikaanulla manasundaakum. Avarkukoode eevideo ethukayaanenkil athu nallathalle... Tq Sis
പക്ഷേ നാലാള് അറിയണം.. അങ്ങനെ ആയി ഇന്നത്തെ കാലം..സഹായം ചെയ്തവരെ പോലും അംഗീകരിക്കാത്ത കാലം .... Dislike adichavare കണ്ടില്ലേ😒😒 എന്ത് മനോഭാവം വെച്ചാണ് അവർ dislike adichittundavuka....
ഇതൊക്കെ കണ്ടിട്ടെങ്കിലും മനസ്സ് നന്നവട്ടെ... അവരെ കൊണ്ട് ആവുന്നത് ചെയ്യാൻ കഴിയട്ടെ .. പ്രാർത്ഥനയിൽ ആയാൽ പോലും..🙏🙏
Anisha Anu dislike kurach vennam illengil kann 👀 kollum😎
I have been watching your video for quite long time now, and I have always had a feeling that u will definitely do some charity one day. First thing which attracted me to watch your video was the simplicity and the good heart to share food with people. A great gesture from you and all your friends who are behind this effort. May god bless you with abundance of joy and happiness always 👍 Humanity leaves through the people like you
Tq Broi....
നോമ്പ് കാലത്തുപോലും ഫുഡ് ഉണ്ടാക്കി എല്ലാവർക്കും കൊടുത്ത് അതിൽ സംതൃപ്തി അടയുന്ന ആ മനസ്സ്!!ഇക്കയെയും കുടുംബത്തെയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.. 🙏🙏🙏.
നല്ല കാര്യങ്ങൾ കണ്ടാൽ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയും... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Tq Sis
അത് നിങ്ങളുടെ മനസ്സിന്റെ നൈർമല്യം കൊണ്ടാണ് കണ്ണ് നിറയുന്നത്. ഗോഡ് bless u.
Exactly like grandpas kitchen..good work!
Tq Broi...😍😍
I think in TH-cam u r channel is best 👌👌👌👌👌
Tq Broi....😍😍
ഈ ചാനൽ കണ്ടു തുടങ്ങിയിട്ട് അധികമൊന്നുമായില്ലെങ്കിലും, പെട്ടെന്ന് തന്നെ എന്റെ പ്രിയപ്പെട്ട ഒന്നായി മാറി.. പാചക കലയിലെ അഗ്രഗണ്യതയിലുപരി നല്ല ഒരു നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ കൂടിയാണ് ഇക്ക..
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ..
Tq Bro......
Such a kind hearted person👌👌👏👏👏
Tq Broi....❤️❤️
Alhamdulillah✌...
Gud work....
I like it....
Again i will expect, this like of work from ur crew.....
Allah kareem👐
👍
പൊളിച്ചുട്ടോ (നാടൻ മീൻപിടുത്തവും പാചകവും ഇഷ്ടമാണെങ്കിൽ ഒന്ന് കേറി നോക്ക്യേക്ക് ട്ടാ 😉)
Ok broi
Aaa fd kazhikkanorde baagyam😋😋😋
അല്ലാഹ് പരലോകത്തു തക്കതായ പ്രേതിഫലം നൽകട്ടെ..... ആമീൻ
Tq Bro...
നിങ്ങളുടെ ഈ നല്ല മനസിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰
ഫിറോസ്‌ക്കാ...
ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൂടി വരുന്നു....
Tq Bro......
ദൈവം നിങ്ങളെ ധാരാളം അനുഗ്രഹിക്കട്ടെ ഫിറോസിക്ക
ആർക്കും ഒരുപകാരവും ചെയ്യാത്ത ഏത്രയോ ആളുകൾക്ക് നിങ്ങൾ വലിയ പ്രചോദനമാണ് God bless you
Chetanu nala manasanu
Ith sathyamanengil
👇Like cheyu
Tq Broi....❤️❤️
God bless u
Firozka, you are a great man. God bless you 👏👏👍👍
Tq Bro...
Ur great... Ekka.. God bless uuu.. 😍😍😍😍😍😍😍😍
Ende..ponno..foros ikka... Great... We support you... God bless you.. Lvu
ഒരാളുടെ വിശപ്പ് മാറ്റുന്നതിനെക്കാൾ വലുതായി മറ്റൊന്നും ഇല്ല
athe bro
Exactly
@@santhoshvijayan4230 y
Nothing
He is a big man. Firoz sir I am saluting you sir . You will live for a hundred years.
Tq Broi...😍😍
അത് നല്ല ഒരു കാര്യം ആയി ഫിറോസ്‌കാ 😍😍😍😍............. പടച്ചോൻ കാക്കട്ടെ ഇങ്ങളേം എല്ലാരേം
Tq Broi....😍😍
Avaru kazhikyunathu kandapol manasu niranju.... vayarum niranju.... ikka super anuto.... padachavan rakshikyate🙏🙏🙏🙏🙏🙏🙏🙏🙏🙏
tq bro
you do the right thing bro...god bless you ..we all are with you
Tq Broi...😍😍
God bless you brother. You are doing a brilliant job. God bless you more and more. 😍🙏🙏🙏
Tq Broi...😍😍
ഇങ്ങനെയും മനുഷ്യർ ഇന്നത്തെ കാലത്ത് ഉണ്ടോ
കൊടി പുണ്യം കിട്ടട്ടെ ഫിറോസ് ഇക്ക❣️❣️💟
tq so much bro ......
watching with Lots of Respect...
എല്ലാർക്കും നല്ലത് മാത്രം സംഭവിക്കട്ടെ....
എന്ന് പ്രാർത്ഥിക്കുന്നു..
Very nice of You Firoz Bhai. You and your Friend ( in London) are great to it's core. May the Almighty bless you abundantly...🙏🙏🙏
Tq broi....😍😍
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Tq Broi...😍😍
Oru 100 million subscribers adikkatte😍😍😘😘😘
Tq Broi....❤️❤️
Nav Nimma hosa subscibers...Niv madida chiken biriyani maadideve..super sir yammi ..keeptup....
Tq sis...
Sooper chtaaa.. keep going😍
Tq Sis
ഇങ്ങള് ഒരു നന്മ മരം ആണ്. 😍❤️👍
tq bro
Masha Allah, god bless you brother. 💕
ഇതുപോലുള്ള ആളുകളിലാണ് ദൈവത്തെ നാം കാണുന്നത്,
ഇക്കാ, മുന്നോട്ടുള്ള യാത്രയിൽ ഇനിയും കൂടെയുണ്ടാകും
U are d real hero... Stay blessed ikka👏❤️
Tq sis
GOD BLESS You .... valya nilayil ethum
Tq Broi
aameen
😢 *Firoz Ikkakk Irikatte Oru Kuthirappavan* ♥♥♥
*Love From Payyanur* ♥
Tq broi....😍😍
Super recipe firos ikka fans evide like adi ❤️❤️
*ഫിറോസ് ഇക്കാ..നിങ്ങൾ ഒരു മാണിക്യം ആണ്*
💓😍😘😍😘😘
tq sis....
Firoz chuttippara
Firoz kunnumparambil
Kidilam Firoz
മൂന്നു ഫിറോസ് ഇക്കമാരെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ?????
Tq Broi....😍😍
ചേട്ടന്റ ഈ നല്ല മനസിന് ഒരു വലിയ സല്യൂട് 👏👏
tq bro ........
ഇങ്ങനെ ചെയ്യാനുള്ള മനസ്സാണ് ഏറ്റവും വലിയ പുണ്യം. നല്ല കാര്യം ഇക്ക....
Chetta....... love you
Ummmmmmmaaaaaaaaa
May God bless you
Tq Broi...😍😍
Boss you are great man
Love from heart
Tq Broi....❤️❤️
Hatss off to your team💕
Ikka massanu ingal chila samayath ithellam kanumpol ente kannu vare niranjittund Hats off to you
avare kand kann nirayathavar arra ullath ....